സായൂൻ്റെ പുതിയ വീടിൻ്റെ പാലുകാച്ചൽ |🏠| sangeethkumar

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @nimisha92
    @nimisha92 ปีที่แล้ว +8219

    മാറി താമസിക്കുന്നതാണ് നല്ലത്. എന്നും ആ സ്നേഹം അതുപോലെ തന്നെ നിലനിൽക്കും.

  • @lifeofanju9476
    @lifeofanju9476 ปีที่แล้ว +2893

    മാര്യേജ് നു മുന്നേ തന്നെ സ്വന്തം ആയി വീട് വെച്ച് ജീവിതം നോക്കാൻ പഠിപ്പിച്ച അച്ഛനും അമ്മക്കും big സല്യൂട്ട്... Coz.. Life ഇൽ അവർക്കും എന്തെകിലും ഒക്കെ ആവാൻ പറ്റും... ഇഷ്ടം അങ്ങനെ തന്നെ ഉണ്ടാവും എന്നും 🥰

    • @chinjusherin
      @chinjusherin ปีที่แล้ว +7

      Ys

    • @avanthika4990
      @avanthika4990 ปีที่แล้ว +7

      Ith pazhaya vd alle

    • @lovelykidslovelykidsvlog
      @lovelykidslovelykidsvlog ปีที่แล้ว +3

      സായുജേ കല്യാണ മാല വെച്ച് റെസിനാർട്ട് ഞാൻ ചെയ്യുന്നുണ്ട്.ഇതിന് റിപ്ലേ തരണേ 🥰

    • @swarnalatharajan4599
      @swarnalatharajan4599 ปีที่แล้ว

      👍

    • @hennabysahla5678
      @hennabysahla5678 ปีที่แล้ว

      ​@@lovelykidslovelykidsvlog🤔

  • @yahiyanvlog4106
    @yahiyanvlog4106 ปีที่แล้ว +641

    സ്നേഹത്തോടെ കഴിയുന്ന സമയത് മാറി താമസിച്ചാൽ എന്നും ആ സ്നേഹം നില നിൽക്കും cute family❤

  • @aanvikaaibelreo7832
    @aanvikaaibelreo7832 ปีที่แล้ว +1087

    2 വീടുകളിലായാലും ആ ഒത്തൊരുമയും സ്നേഹവും എന്നും നിലനിൽക്കട്ടെ..... 🥰💝

  • @tigervinu3635
    @tigervinu3635 ปีที่แล้ว +2660

    സായൂനെയും വൈഫ്‌ നെയും അവരുടെതായ രീതിയിൽ ജീവിക്കാൻ വിട്ടത് ❤നിങ്ങളുടെ കുടുംബത്തിന്റെ ഏറ്റവും മികച്ച തീരുമാനമാണ്.... കുടുംബത്തിന്റെ സ്നേഹവും കെട്ടുറപ്പും നിലനിർത്താൻ ഇന്നത്തെ കാലത്ത് എടുക്കേണ്ട വ്യക്തമായ നിലപാടാണിത്.... സായുന് നൈറ്റ്‌ ഡ്യൂട്ടി ഉണ്ടാകുമ്പോൾ രേഷുന്റെയും അമ്മയുടെയും ഒപ്പം രേഷ്മക്ക് നിക്കാലോ.... ഓരോരുത്തരും അവരവരുടെ രീതിയിൽ കുടുംബം നോക്കി ജീവിക്കട്ടെ.... അമ്മയും അച്ഛനും ഉണ്ടല്ലോ തെറ്റ് തിരുത്തി തരാൻ... കൂടാതെ ഏട്ടനും ഏട്ടത്തിയമ്മയും... പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവച്ച സായുനും രേഷ്മക്കും എല്ലാ നന്മകളും നേരുന്നു... ഒപ്പം നിങ്ങളുടെ കുടുംബത്തിനും 💞🙏

    • @shahanamolshanu8583
      @shahanamolshanu8583 ปีที่แล้ว +11

      Saayoon antha job

    • @nechu3879
      @nechu3879 ปีที่แล้ว

      ​@@shahanamolshanu8583police

    • @rolex007-e5m
      @rolex007-e5m ปีที่แล้ว

      ​@@shahanamolshanu8583police

    • @shalinik462
      @shalinik462 ปีที่แล้ว +8

      Police

    • @tigervinu3635
      @tigervinu3635 ปีที่แล้ว +13

      സായു പോലീസ് ആണ്

  • @vijayamanikandan1268
    @vijayamanikandan1268 ปีที่แล้ว +99

    ആ അച്ഛനും അമ്മക്കും ബിഗ് സല്യൂട്ട്.. ഇങ്ങനെ വേണം ആ മക്കൾക്കും.❤❤❤

  • @soumyaramesh3098
    @soumyaramesh3098 ปีที่แล้ว +387

    നിങ്ങൾ സ്നേഹത്തോടെ ഇരിക്കുന്ന ഈ സമയത്തു തന്നെ മറി താമസിച്ചത് വളരെ നല്ലത്. എന്റെ അനുഭവം കൊണ്ട് പറഞ്ഞതാണ് സഹോദരങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @UmmuSalma-bv6fk
    @UmmuSalma-bv6fk ปีที่แล้ว +110

    സ്നേഹം കൊണ്ട് പറയാ... അനുഭവം കൊണ്ട് മാറിതാമസിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നും സന്തോഷത്തോടെ ജീവിക്കാൻ അതാണ് ഉത്തമം.

  • @meenamalus
    @meenamalus ปีที่แล้ว +592

    നിങ്ങൾ എവിടെ താമസിച്ചാലും ആ സ്നേഹം, ഒത്തൊരുമ..അത് മാത്രം ആണ് നിങ്ങളോടുള്ള ഇഷ്ടം. ഇതുപോലുള്ള കുടുംബം ഇപ്പോൾ വിരലിൽ എണ്ണാവുന്നതേ ഉള്ളൂ. God bless ur family.❤❤

  • @vijivijitp9622
    @vijivijitp9622 ปีที่แล้ว +62

    ഒന്നിച്ചു നിന്നു് ചെറിയ പ്രശ്നങ്ങൾക്ക് ഒക്കെ തെറ്റി പിരിയുന്നവർ എത്രയോ ഉണ്ടു് നമ്മുടെ നാട്ടിൽ, പിന്നീട് മാറി താമസിക്കും. അതിൽ നിന്നും എത്രയോ ഭേദം ഇത്. ഈ എട്ടനും അനിയനും എന്നും സ്നേഹ തോടെ ഇരിക്കട്ടെ. അമ്മയുടെ മരു മക്കളും. Nice family. ❤❤❤❤❤❤❤

  • @jessyammavlogs
    @jessyammavlogs ปีที่แล้ว +726

    മക്കളെ മാറി താമസിക്കുന്നത് നല്ല കാര്യം ആണ് ദൂരെയൊന്നും അല്ലല്ലോ. എത്രയൊക്കെ സ്നേഹം എന്നു പറഞ്ഞാലും അവനവനു ചില സ്വാതന്ദ്ര്യങ്ങൾ ഒക്കെ യില്ലേ.. എന്നാൽ എല്ലാവരും പഴയ സ്നേഹത്തോടും സന്തോഷത്തോടെയും തന്നെ ആയിരിക്കണമെങ്കിൽ.. ഇങ്ങനെ ഒരു മാറ്റം എന്തുകൊണ്ടും നല്ലതാ. എല്ലാം നന്നായിനടക്കട്ടെ.. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🩵🩵🩵🩵🩵🩵🩵🩵

  • @SinuRajan-q9c
    @SinuRajan-q9c ปีที่แล้ว +17

    ഒരിക്കലും മടുപ്പില്ല. നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടം ആണ് വിട് കാണിച്ചത് ഒത്തിരി സന്തോഷം നല്ലഒരു ജീവിതം ആശംസിക്കുന്നു ❤🙏

  • @IIFAEHGECB4711
    @IIFAEHGECB4711 ปีที่แล้ว +94

    സംഗീതേട്ടന് കിട്ടീലെ പാല് എന്ന് രേഷു...... ഓഹ്,, നീ കുടിക്കുന്നത് കണ്ടാൽ മതി എന്ന് സംഗീത് ... എത്ര സ്നേഹമുള്ള ഭർത്താവ് 🥰🥰🥰🥰

  • @ponnu431
    @ponnu431 ปีที่แล้ว +111

    ഇതാണ് നല്ലത്. പിന്നീട് ഒരു പ്രശ്നമുണ്ടാവില്ല. 🥰🥰
    സന്തോഷമായിരിക്കട്ടെ എപ്പോഴും ❤️❤️

  • @haritha_hari20036
    @haritha_hari20036 ปีที่แล้ว +158

    🥰🥰🥰🥰🥰🥰🥰🥰🥰❤️🙌🏻എന്നും ഈ സ്നേഹം ഉണ്ടാവണം....ഒത്തിരി ഇഷ്ട്ടം ആണ്...ഈ കുടുംബം...❤❤❤❤❤❤❤❤❤❤

  • @Chotta1237
    @Chotta1237 ปีที่แล้ว +52

    സഹോദരന്മാര് കല്യാണം കഴിഞ്ഞാൽ മാറി താമസിക്കുന്നത് തന്നെയാണ് നല്ലത്. ഇപ്പൊ കാണുന്ന ആ സ്നേഹം എന്നും നിലനിൽക്കും.GOD BLESS YOU👍

  • @sabusworld9095
    @sabusworld9095 ปีที่แล้ว +212

    പാലൊക്കെ ഇങ്ങള് കാച്ചിക്കോളീം നിങ്ങളെ ഒരുമിച്ച് കാണുന്നതാ ഇഷ്ടം ❤

  • @MajeedP-fk2zh
    @MajeedP-fk2zh ปีที่แล้ว +11

    എന്നും എപ്പോഴും സ്നേഹവും ബഹുമാനവും നിലന്നിൽക്കണമെങ്കിൽ മാറി താമസിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് സഹോദരങ്ങൾ

  • @keerthanakeerthana5390
    @keerthanakeerthana5390 ปีที่แล้ว +63

    എപ്പോഴും നിങ്ങളെ എല്ലാവരെയും ഒന്നിച്ച് കഴിയുന്നത് കാണാൻ ആണ് സന്തോഷം

  • @MultiSulfi
    @MultiSulfi ปีที่แล้ว +3

    സംഗീത്, സായു അമ്മയോട് വിഡിയോ ചെയ്യുമ്പോൾ സംസാരിപ്പിക്കണം ട്ടോ. അമ്മയുടെ ചിരി എന്നും നിലനിൽക്കട്ടെ ❤❤

  • @KLKILLER-x5r
    @KLKILLER-x5r ปีที่แล้ว +65

    Sayu :ഇവൾ ഉണ്ടാക്കുന്ന പപ്പടം എന്നാ ടേസ്റ്റാ wow ...😂😂

  • @Rishadofficial-cu
    @Rishadofficial-cu ปีที่แล้ว +560

    വീട് അടിപൊളി ആകിയല്ലോ ❤ഒരുവീട്ടിൽ ഒരുമിച്ചു നില്കുന്നതിനേക്കാൾ നല്ലത് മാറി താമസിക്കുന്നത എന്നും സ്നേഹം നിലനിൽക്കും ഇപ്പോയുള്ളസ്നേഹം എന്നുമുണ്ടാകും എന്തൊക്കെ ആയാലും നിങ്ങളുടെ ഫാമിലി കട്ടമസ് ആണുട്ടോ എനിക്കുവളരെയഥിഗം ഇഷ്ടപ്പെട്ടു ആരുടെ യും കണ്ണ് തട്ടാ തിരിക്കട്ടെ നേരിൽകാണാൻ നല്ല ആഗ്രഹം ഉണ്ട് 🥰🥰🥰🥰

  • @Jisha-uk7ym
    @Jisha-uk7ym ปีที่แล้ว +31

    ഇതെന്നെ നല്ലത് സ്നേഹം എന്നും നിലനിൽക്കും മറ്റത് എന്തേലും പ്രശ്നമുണ്ടാകും

  • @JissyK
    @JissyK ปีที่แล้ว +3

    സംഗീത് ഏട്ടന്റെ കൂട്ടുകാരന്റെ വീട് എന്റെ വീടിന്റ മുൻമ്പിലാണ് നിങ്ങൾ എല്ലാവരും അടിപൊളിയാണ് അൻവി മോൻ സൂപ്പറാണ്

  • @rema6450
    @rema6450 ปีที่แล้ว +22

    കൂടെയുള്ള പുതുമുഖം ആരാ സായുന്റെ വൈഫ് അല്ലാതെ 👌👌❤️🥰

  • @Safeerausman-s2i
    @Safeerausman-s2i ปีที่แล้ว +100

    അനുഭവം കൊണ്ട് പറയുകയാ ഇതാണ് ഏറ്റവും നല്ല തീരുമാനം 👍🏻👍🏻👍🏻

  • @chinjujose-ym5ov
    @chinjujose-ym5ov ปีที่แล้ว +154

    എല്ലാവരുടെയും സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥰🥰🥰
    ഒരുപാട് ഇഷ്ടം ആണ് ഈ ഫാമിലിയെ ❤❤❤ ഇതുപോലെ സ്നേഹത്തോടെ മുന്നോട്ടു പോകട്ടെ 💞💞💞

  • @doordie6511
    @doordie6511 ปีที่แล้ว +10

    നിങ്ങൾ ജീവിതത്തിൽ എടുത്ത വളരെ മികച്ച ഒരു തീരുമാനം 🙌😊അകന്നിരിക്കുമ്പോൾ സ്നേഹം കൂടും. ♥️Happy ആയിട്ട് ജീവിക്കട്ടെ 🥰

  • @syamabineeshsyamabineesh3011
    @syamabineeshsyamabineesh3011 ปีที่แล้ว +15

    എനിക്ക് നിങ്ങളുടെ ഫാമിലിയെ
    വളരെയധികം ഇഷ്ടമാണ് സമയം കിട്ടുമ്പോഴൊക്കെ വീഡിയോയും ഷോട്ടും കാണാറുണ്ട്❤❤❤❤

  • @sreeshmaps1444
    @sreeshmaps1444 ปีที่แล้ว +19

    Nala karyam..... 2 ആണ്മക്കൾ ഉള്ളവർ സ്നേഹം നിലനിൽക്കണമെങ്കിൽ മാറി താമസിക nalathu👍🏻🥰

  • @aswathisreelal2270
    @aswathisreelal2270 ปีที่แล้ว +38

    വീടു രണ്ടു ഉണ്ടായാലും നിങ്ങൾ എല്ലാരേയും ഒരുമിച്ച് കാണാൻ ആണ് രസം

  • @yamunadevofficial2641
    @yamunadevofficial2641 ปีที่แล้ว +265

    Very happy to see this ❤😍🥰
    എന്നും ഇതുപോലെ സ്നേഹത്തോടെ ജീവിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഈ മാറ്റം.. ഞങ്ങളുടെ നല്ല സ്നേഹമുള്ള കുടുംബമായിരുന്നു പക്ഷേ ഒരു വീട്ടിൽ ഒരു ദമ്പതികൾ മാത്രമേ ജീവീക്കാവൂ എന്ന് മനസ്സിലാക്കി വന്നപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു .... സ്നേഹം, സന്തോഷം, ഒത്തൊരുമ 😐....
    ഇവരുടെ സ്നേഹം കണ്ടാണ് ഞാൻ ഈ കുടുംബത്തിൽ വന്നുകയറിയത് പക്ഷേ എല്ലാം പൊളിച്ചടുക്കി കയ്യിൽ തന്നു 😑

    • @xNj963
      @xNj963 ปีที่แล้ว +4

      രേശുവിന്റെ വീട്ടീന്ന് ആരുoകല്യാണത്തിന് വന്നില്ലേ ?

  • @askarm6555
    @askarm6555 ปีที่แล้ว +1266

    ഒരു കാര്യം ചോദിക്കുന്നതിന്ന് വിരോധം ഒന്നും ഇല്ലല്ലോ ഏട്ടത്തി യുടെ അമ്മയെയും അച്ഛനെയും കാണിച്ചു ഒരു vedo ഇടുമോ

    • @snehaHari123
      @snehaHari123 ปีที่แล้ว +12

      അതെ 🥰

    • @anjithaanju6730
      @anjithaanju6730 ปีที่แล้ว +26

      Avar vtlek vararilla thonunnu

    • @shahanashabeer5017
      @shahanashabeer5017 ปีที่แล้ว +48

      Ivarde munpathe family videos kandunokku karanam manassilakumm

    • @kannurian
      @kannurian ปีที่แล้ว +34

      Amma illallo etathik brother sister father ullooo

    • @kannurian
      @kannurian ปีที่แล้ว +65

      Reshu sangeethinte koode erangi vannatha avar angeekarichitilla enn thonnunu sharikum nalla lyf alle reshoon kitiye avark reshoontedth varamayirunnu ithrem cheriya prayathil oru veed vare ay avark budhi illa atgrenne

  • @__love._.birds__
    @__love._.birds__ ปีที่แล้ว +8

    സ്നേഹംആണ് ചേട്ടനും അനിയനും പക്ഷേ മാറി താമസിക്കുന്നത് ആണ് നല്ല ത്.. അപ്പൊ സ്നേഹം അത് പോലെ ഉണ്ടാവും ❤❤❤അങ്ങോട്ടും ഇങ്ങോട്ടും പോയ്‌ സന്തോഷം ആയി നിന്നാൽ മതി അല്ലോ 🥰🥰😍

  • @nehanehaneha23
    @nehanehaneha23 ปีที่แล้ว +249

    Congratulations sayooj & reshma for ur future life .love from Karnataka 🎈

  • @nivedithar6491
    @nivedithar6491 ปีที่แล้ว +72

    നല്ല തീരുമാനം ❤ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ❤love from kollam❤രേഷു ചേച്ചിയെ ഒരുപാടൊരുപാട് ഇഷ്ടമാണ്.. നിങ്ങളുടെ love സ്റ്റോറി തൊട്ടു മുന്നത്തെ ദിവസമാ കണ്ടത്..5 പാർട്ടും ഒറ്റയിരിപ്പിനു കണ്ടു.. കാണാൻ late ആയെങ്കിലും ഒത്തിരി ഇഷ്ടമായി.. രേഷു ചേച്ചിക്ക് സ്വന്തം വീട്ടുകാരുടെ അനുഗ്രഹം കൈവരട്ടെ.. നല്ല ഭാര്യയും നല്ല മരുമകളും നല്ല അമ്മയും നല്ല ചേട്ടത്തിയമ്മയും ആണ് രേഷു ചേച്ചി.. Anvikkuttan so cute😍Awesome family🥰 പുതിയ ജീവിതത്തിലേക്ക് കടക്കുന്ന സായൂജ് നും വൈഫ്നും എല്ലാ ആശംസകളും..രേഷു ചേച്ചിയെ പോലെ ഐശ്വര്യയപൂർണമായി ഈ വീട് നോക്കാൻ പുതിയ രേഷ്മ യെ ദൈവം അനുഗ്രഹിക്കട്ടെ.. 🙏

  • @ranjinisalinisalini3420
    @ranjinisalinisalini3420 ปีที่แล้ว +19

    എനിക്ക് ഇച്ചിരി പറയുന്നതു മനസിലാക്കാൻ ബുദ്ധിമുട്ട് ആയിരുന്നു..... അത് ഡിസ്ട്രിക്ട് ന്റെ കുഴപ്പം ആണ് 😂😂😂.... ആരെയും കുറ്റപ്പെടുത്താൻ പറ്റില്ലാലോ ബ്രോ..... ഇടക്ക് വെച്ചിട്ടാ വീഡിയോസ് കണ്ടു തുടങ്ങിയത്. ഇഷ്ടായി. റീൽസ് മാത്രം ആയിരുന്നു കണ്ടിരുന്നേ... യൂട്യൂബ് യിൽ കണ്ടു തുടങ്ങി മോന്റെ സംസാരം കേട്ടു..... മോനുനെ ഭയങ്കര ഇഷ്ടം ആണ് ആൻവി 🥰.....

  • @naveenkrishna3417
    @naveenkrishna3417 ปีที่แล้ว +5

    എല്ലാ വീഡിയോ വും കാണാറുണ്ട് പക്ഷേ like ഇടാനും coment ഇടാനും അറിയില്ലായിരുന്നു . എനിക്ക് ഒരുപാട് ഇഷ്ടമായി നിങ്ങളുടെ കുടുംബം സ്നേഹം ഒത്തൊരുമ എല്ലാം sangeeth അനിയാ അനിയനെ ഒത്തിരി ഇഷ്ടമായി എനിക്ക് അനിയനില്ല . സായൂ അനിയനെ യും രണ്ടു രേഷ്മയും കുഞ്ഞു മോൻ എല്ലാവരെയും ഇഷ്ട്ടം ഒരു ദി വസം ഞങ്ങളുടെ വീട്ടിൽ വരുമോ pls

  • @premalathak9256
    @premalathak9256 ปีที่แล้ว +7

    Palu kachikko pakshe aarum ottakavaruthe orumiche nikanam sthane njangalum sandhosham❤️❤️❤️❤️❤️👌👍🙏🙏🙏🙏🙏🙏🙏🙏🙏

  • @athiraathi5707
    @athiraathi5707 ปีที่แล้ว +1

    നിങ്ങളുടെ family യെ ഭയങ്കര ഇഷ്ടം ആണ് ട്ടോ എന്തോ അടുത്ത സ്വന്തം പോലെ ഫിൽ ചെയുന്നു

  • @shylasalim5948
    @shylasalim5948 ปีที่แล้ว +68

    പുതിയ വീട്.. പുതിയ അഥിതി 👏👏🙏🙏💕😄🥰എല്ലാം നല്ലതായി varatte🙏🙏🙏

  • @thaslisaluthasli5537
    @thaslisaluthasli5537 ปีที่แล้ว +1

    ഈ സ്നേഹം എന്നും നിലനിൽക്കണം. ഒത്തിരി ഇഷ്ടാണ് നിങ്ങളെ എല്ലാവരേയും❤❤❤❤❤

  • @AmithaAmi-v5x
    @AmithaAmi-v5x ปีที่แล้ว +67

    ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ❤

  • @ManiB-hf7md
    @ManiB-hf7md ปีที่แล้ว +2

    മാറി താമസിക്കുന്നതാണ് എല്ലാവർക്കും നല്ലത് എന്നും ഈ സ്നേഹം നിലനിലക്കും

  • @KannakiBinu
    @KannakiBinu ปีที่แล้ว +164

    നിങ്ങടെ ഷോർട്സ് കണ്ടോണ്ടിരുന്നപ്പോഴാ, ഈ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നത് 😊

  • @neerajavr1038
    @neerajavr1038 ปีที่แล้ว +2

    Tom and Jerry miss cheyum..... Nnaalum congratss chetta😍

  • @sangeethashinum3239
    @sangeethashinum3239 ปีที่แล้ว +76

    മല്ലു ഫാമിലിയെ വച്ച് എത്ര അന്തസ്സ് ഉള്ള ഫാമിലി

    • @Happpy.124.
      @Happpy.124. ปีที่แล้ว +37

      Avre vechu ivare tharadhamyam cheyyalle bro 🤭😦

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk ปีที่แล้ว

      Ente ponno.. Avare vach onnum evare compare akkalle evarke nanamketta..
      TH-cam start akkiyapo ulla paniyum kalanje pattich jeevikunne..

  • @sinansafamarva1516
    @sinansafamarva1516 ปีที่แล้ว +2

    എന്റെ ഇക്കാന്റെ വീട്ടിലും ഇങ്ങനെ യാ. രണ്ടു വീടുണ്ടെങ്കിലും. ഒന്നിലു വെക്കും തിന്നാലും. പിന്നെ അനിയനും ഭാര്യയും മക്കളും അവരുടെ വീട്ടിൽ കിടക്കാൻ പോവും. അടുത്തടുത്തു തന്നെയാ വീട്. മാറി താമസിക്കാൻ എന്റെ ഇക്ക സമ്മതിക്കില്ല. ഉമ്മയും വാപ്പയുമില്ല. ഇക്ക പ്രവാസിയുമാണ്.7വർഷമായി വീടുകൾ കയറ്റിട്ടു. ഇപ്പഴും അങ്ങനെ യാ. ഇവരെ കണ്ടപ്പോൾ ഞങ്ങളെ പോലെ തോന്നി. ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോണു. അൽഹംദുലില്ലാഹ് 🥰

  • @rudhraprayagrudhu9929
    @rudhraprayagrudhu9929 ปีที่แล้ว +11

    Aa paranjath kalakkiiii ഇനി എല്ലാ ഹോട്ടലിന്റെയും ടേസ്റ്റ് അറിയാൻ പറ്റും 🤣🤣🤣🤣

  • @anjukrishna2520
    @anjukrishna2520 ปีที่แล้ว +3

    അസൂയതോന്നുന്ന bonding ആണ് രണ്ടുപേരുടെയും 😍

  • @shahanamansur1827
    @shahanamansur1827 ปีที่แล้ว +41

    മാറി താമസിച്ചാലും ഒത്തൊരുമ ഉണ്ടാകണം ❤❤❤❤

  • @ayisharamees1331
    @ayisharamees1331 ปีที่แล้ว +41

    നല്ല സന്തോഷത്തോടെ രണ്ടു കുടുംബവും എന്നും ഈ ഒരുമയിൽ കഴിയാൻ സർവേശ്വരൻ അനുഗ്രെഹിക്കെട്ടെ 🥰🥰🥰❤😍

  • @vinumanju1430
    @vinumanju1430 ปีที่แล้ว +12

    Love you family 🥰🥰🥰 അൻവികുട്ടാ.. Mema സൂപ്പർ അല്ലേ 😘❤️🥰

  • @mywouldismyfamilyansif290
    @mywouldismyfamilyansif290 ปีที่แล้ว +2

    മാറി താമസിക്കുന്നതിന് ഏറ്റവും നല്ലത് എങ്കിൽ എന്നും ആ സ്നേഹം നില 🥰🥰🥰🥰

  • @smithasmitha5451
    @smithasmitha5451 ปีที่แล้ว +59

    ഇതുപോലെ ഒരു വീട് അത് മാത്രം എന്റെ ഏറെ കാലമായുള്ള സ്വപ്നം 😢

  • @Sera-ui1zp
    @Sera-ui1zp 9 หลายเดือนก่อน

    Nallatha….pandolloru parayule swaram nannavumbo pattu nirthanamnn….ath valare seriya….ennum ningade ee sneham Ingane thanne undavatte 😊😊😊😊😊😊😊😊❤❤❤❤

  • @sanha9772
    @sanha9772 ปีที่แล้ว +14

    എല്ലാവരും ഒന്നിച്ചു അടിച്ചു പൊളിക്ക് ❤❤എവിടെ ആണെങ്കിലും ഈ സ്നേഹം ഇത് പോലെ ഉണ്ടായാൽ മാത്രം മതി ❤

  • @goput2616
    @goput2616 ปีที่แล้ว +1

    രണ്ടു വീടായാലും സ്നേഹവും videos ഒരുമിച്ചായിരികണം ചേട്ടാ ഒരു വീഡിയോൾ എല്ലാരും ഉണ്ടാവണം... Vtl വന്ന feel 🥰🥰👌👌🥰

  • @suttu8563
    @suttu8563 ปีที่แล้ว +36

    Sangeethettan എന്ത് പറഞ്ഞാലും ഞമ്മൾ കേൾക്കും 🥰

  • @ruler7952
    @ruler7952 ปีที่แล้ว +1

    3:03 😂 ആ വീണ്ടും അടുപ്പിൽ ഇട്ടു....

  • @DeepamanojDeepamanoj-s8q
    @DeepamanojDeepamanoj-s8q ปีที่แล้ว +5

    Sangeethettane orupad ishtamane kudumpathile ororuthareyum ishtum❤❤❤❤

  • @ramyakubendran1242
    @ramyakubendran1242 ปีที่แล้ว +1

    Unga family romba pudikum, hana ninga pesuradhu purila, romba feeling ha iruku 😊

  • @saretasare9180
    @saretasare9180 ปีที่แล้ว +6

    ഇങ്ങനെ മാറി വിചാരിച്ചു ഒരു കുഴപ്പം ഇല്ല നല്ലത് തന്നെ ആണ്

  • @manjuscomputerclassroom
    @manjuscomputerclassroom ปีที่แล้ว +81

    നല്ല സപ്പോർടീവായ അമ്മ. എപ്പോഴും മക്കളുടെ കൂടെ പുറകിലായിട് സന്തോഷത്തോടെ കാണാം ❤അതുപോലെ മാറിയത് നല്ല കാര്യമാണ്. അത്‌ എപ്പോഴും സ്നേഹം കൂട്ടുകയെ ഉള്ളു. Love you all. പുതിയ രേഷുവിനു പ്രേത്യേകം ഒരു ഹായ്‌.....❤🙏🙏🙏

  • @renjinipv5985
    @renjinipv5985 ปีที่แล้ว +13

    ചേട്ടാ ഇത് തന്നെ ആണ് നല്ലത് അകന്നിരിക്കുമ്പോൾ സ്നേഹം കുടും ❤️❤️💜❤️💜❤️💜❤️💜❤️💜❤️💜

  • @aryanijith975
    @aryanijith975 ปีที่แล้ว +2

    നല്ലതെല്ല൦ ബെച്ച് തിന്നണേ ഒരുമ്മ കൊടുത്താ മതി എന്ന് സ൦ഗീതേട്ടൻ അനിയനോട്.... ❤❤❤❤❤❤

  • @ShylaDevarajan
    @ShylaDevarajan ปีที่แล้ว +52

    എല്ലാരേയും ഒന്നിച്ചു കണ്ടതിൽ സന്തോഷം ❤❤

  • @AthiraAthu-v7l
    @AthiraAthu-v7l 7 หลายเดือนก่อน +2

    Ningalude family enik Valerie ishttannu ellavaryum orumich kandathil santhodham

  • @lijinanalakath533
    @lijinanalakath533 ปีที่แล้ว +22

    എനിക്ക് ഭയങ്കര ഇഷ്ട്ട ഈ ഫാമിലിയെ 🥰

  • @Mellowqueen22
    @Mellowqueen22 ปีที่แล้ว +10

    ഒട്ടും അഹങ്കാരം ഇല്ലാത്ത ഫാമിലി ♥😍🙌🏻.

    • @sunnyk.c8069
      @sunnyk.c8069 ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഈ ഫാമിലിയെ ഏറ്റവും കൂടുതൽ ഇഷ്ടം

  • @bindhubindhu9133
    @bindhubindhu9133 ปีที่แล้ว +10

    എല്ലാരും ഒരുമിച്ചു നിന്നാൽ മതി 🥰🥰🥰🥰🥰അതാണ് ഞങ്ങടെ ഇഷ്ടം 💞💞💞💞🙏

  • @ramlaali9711
    @ramlaali9711 ปีที่แล้ว

    Hi 👍👍njangalkk madukkunnilla ketto. Sangeethinte samsaram nalla rasamanu ketto. Ningalude sneham ennum ithpole undavatte.

  • @BIJILIBIJO7352.
    @BIJILIBIJO7352. ปีที่แล้ว +5

    Njan Sangeeth chettan,chechi fan aanu ❤❤❤

  • @surumyshafeek2853
    @surumyshafeek2853 ปีที่แล้ว +1

    മാറീതാമസിക്കുന്നത് തന്നെ ആണ് നല്ലതു.. സ്നേഹം എന്നും അതുപോലെ നിലനിൽക്കും പിന്നെ ഒരു ഉത്തരവാദിത്തവും പക്ത ഒക്കെ ഉണ്ടാവും..

  • @diyadufamily.4770
    @diyadufamily.4770 ปีที่แล้ว +8

    Congratsss dearsss💓💓💓💓... Ningale onnu nerittu kanan othiri agraham und... Love you dearss🥰🥰🥰

  • @PavithaPp-b6g
    @PavithaPp-b6g ปีที่แล้ว +1

    സംഗീത് & സായു super ആണ്
    എന്നും ഇതു പോലെ ആവട്ടെ ❤❤❤❤

  • @radhukrishnaradhu232
    @radhukrishnaradhu232 ปีที่แล้ว +6

    സായുന് നല്ല വിഷമം ആയി നിങ്ങൾ ഇറങ്ങിയപ്പോ 🤭

  • @allwinmathew4631
    @allwinmathew4631 11 หลายเดือนก่อน

    മക്കളെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എന്നും എല്ലാവരും സന്തോഷം ആയി കഴിയട്ടെ 🥰🥰🥰🥰

  • @AnjuCb-r3d
    @AnjuCb-r3d ปีที่แล้ว +16

    പാലുകാച്ചിന്റെ വീഡിയോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചു ഇരുന്നേത്. രേഷ്മ happy ആണോ. സ്വന്ധം വീട്ടീന്ന് മാറി താമസിച്ചപ്പോ. അടുത്ത വീഡിയോ പെട്ടന്ന് തന്നെ പോരട്ടെ. കാണാൻ wait ചെയ്യുവാ.. 🥰🥰🥰🥰🥰

  • @rashidak.c3174
    @rashidak.c3174 ปีที่แล้ว +7

    വീട് മാറിയാലും വീഡിയോ ഒരുമിച്ചു തന്നെ ആയിരിക്കണം അതാണ് ഒരുമ ❤️

  • @Suparna.63
    @Suparna.63 ปีที่แล้ว +30

    നിങ്ങൾ എല്ലാവരും ഒരുമിച്ച് ഇരിക്കണം ❤️😊🥰

    • @nishadshahana2148
      @nishadshahana2148 ปีที่แล้ว

      Nigale orumich kananan ishttam orupad istaman e family love you......❤️❤️sanggethettan❤️

  • @candyprakash..9598
    @candyprakash..9598 9 หลายเดือนก่อน +1

    ഡിലീറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരുപാട് വീഡിയോകളും സൂപ്പർ ആണ്❤🎉

  • @jananinimesha8531
    @jananinimesha8531 ปีที่แล้ว +25

    I' m from sri lanka....i can't understand this language ..but your videos are super ..keep it up ❤ Good luck😃👍

  • @AnnaSLife-cz5zd
    @AnnaSLife-cz5zd ปีที่แล้ว +14

    എവിടെ താമസിച്ചാലും സ്നേഹം ഉണ്ടായാൽ മതി ❤️

  • @mayaktp8477
    @mayaktp8477 ปีที่แล้ว +7

    പുതിയ രേഷ്മ ജോലി ചെയ്യുന്നുണ്ടോ, പഠിക്കുകയാണോ
    പുതിയ വീട്ടിലും ചെടികൾ ഒക്കെ വെക്കണം
    ഇഷ്ടം പോലെ സ്ഥലം ഉണ്ട്

  • @fareedamt9528
    @fareedamt9528 ปีที่แล้ว +1

    രേഷു പറഞ്ഞ പോലെ അതൊക്ക ഞങ്ങക്ക് അറിയാം 😄😄😄🥰🥰

  • @YT-vz3eb
    @YT-vz3eb ปีที่แล้ว +10

    Ee famliye isttam ullavar like adi ❤❤❤❤❤❤❤❤❤

  • @Ningalumnjangalumsajijiji
    @Ningalumnjangalumsajijiji ปีที่แล้ว +6

    എവിടെ ആയാലും നിങ്ങളുടെ സന്തോഷം കണ്ടാൽ മതി ❤

  • @AbdulKareem-gw5xx
    @AbdulKareem-gw5xx ปีที่แล้ว +18

    പാറാണൻ എന്നത് വവ്വാൽ ആണെന്ന് നിങ്ങൾ തന്നെ explain ചെയ്തത് നന്നായി.ഇല്ലെങ്കിൽ വീഡിയോ കഴിഞ്ഞാൽ അതെന്താ സാദനം ചോദിച്ചു നടക്കേണ്ടതായിരുന്നു.😅മലപ്പുറത്തു വവ്വാൽ / നൽചീര എന്നൊക്കെയാ parayunnath😊

  • @jivikadalvi4387
    @jivikadalvi4387 ปีที่แล้ว +2

    ❤❤❤ apki language samaz nahi aai but your amazing guys❤❤

  • @noushadsuperkingsuperking8635
    @noushadsuperkingsuperking8635 ปีที่แล้ว +11

    Nalla theerumanamanu ee maarithamasikkal , 2 veettilaanenkil ennum snehavum othorumayum okke undaakum pinne 2 veettil aanenkilum ellavarum otta manasullavara ❤

  • @sanoojatp9134
    @sanoojatp9134 9 หลายเดือนก่อน

    Snehathode irikkumbol thanne marunnath nalla theerumanam aanu bro. Eppozhum aa sneham nilanilkkum. Ellavarkkum avaravarudethaya life undakille. Athinu avare anuvathikkuka. All the best ❤️ur family

  • @anusreeanu1211
    @anusreeanu1211 ปีที่แล้ว +6

    ഒരുപാട് ഇഷ്ട്ടം ആണ് ഈ ഫാമിലിയെ ❤️🥰

  • @Anu-q7s
    @Anu-q7s ปีที่แล้ว +2

    എന്നും എപ്പോഴും നിങ്ങൾ എല്ലാരും സ്നേഹത്തോടെ തന്നെ കഴിയണം 👍😍😍

  • @shanimanoj1864
    @shanimanoj1864 ปีที่แล้ว +7

    Sayunte love marriage aanoo atho arranged oo. Ningale ellavareum eshtam❤from Delhi

  • @ranjithanu7999
    @ranjithanu7999 ปีที่แล้ว +2

    വീടിന്റെ munpilulka മരങ്ങൾ വെട്ടരുത്,❤❤

  • @rahilashiya2424
    @rahilashiya2424 ปีที่แล้ว +18

    Vdo kanunna munne first cmnt 🤩 kanditt varame 😂

  • @meghamalhar986
    @meghamalhar986 ปีที่แล้ว

    ശെരിക്കും ഈ കുഞ്ഞു കുഞ്ഞു കാര്യങ്ങളാടോ വലിയ സന്തോഷം ആയി തീരുന്നതു... Be happy ആദ്യമായിട്ടാണ് ചാനൽ കാണുന്നത് ❤️ എനിക്ക് സഞ്ജുസാംസൺ നെ പോലെ തോന്നുന്നു കണ്ടിട്ട് 😄😄🤐🤐

  • @amruthaamru-lm3sv
    @amruthaamru-lm3sv ปีที่แล้ว +17

    എന്നും ഈ സഹോദര സ്നേഹങ്ങൾ നിലനിൽക്കട്ടെ 🎉🎉❤❤❤❤🥰🥰👌👌😍😍😍😍

  • @DivyaSyam-x4u
    @DivyaSyam-x4u ปีที่แล้ว +1

    എനിക്ക് നിങ്ങളുടെ family ഒരുപാട് ഇഷ്ടമാണ് എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🥰🥰🥰🥰🥰🥰🥰