അർജുൻ മനാഫിനെക്കുറിച്ച് എഴുതിയ കത്ത് arjun missing noufalftkd lorryudama shafeekpravachambalam

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024

ความคิดเห็น • 305

  • @bincymathew-v1s
    @bincymathew-v1s 15 ชั่วโมงที่ผ่านมา +48

    മനാഫ് നല്ല മനസ്സിന് ഉടമ 🙏🙏ഈശ്വർ മൽപ്പ സ്വന്തം ജീവൻ നോക്കാതെ വേറെ ഒരു ജീവന് വേണ്ടി കുത്തൊഴുക്കിൽ ഇറങ്ങിയ മനുഷ്യൻ 🙏🙏രണ്ടുപേർക്കും ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ 🙏🙏🙏നിങളെപ്പോലെ ഉള്ളവരെ ആണ് നാടിന് ആവശ്യം 🙏🙏

  • @sandhyaedv2754
    @sandhyaedv2754 22 ชั่วโมงที่ผ่านมา +303

    മനാഫ് ഇക്കാ 👍🏻👍🏻👍🏻അതുപോലെ ഈശ്വർ മാൽപ്പേ 👍🏻👍🏻👍🏻അത്രയും അടിയോഴുക്ക് ഉള്ള സമയത്തും സ്വന്തം ജീവൻ നോക്കാതെ അദ്ദേഹത്തിന് ആരുമില്ലാത്ത ഒരു അർജുന് വേണ്ടി ആ പുഴയിൽ ഇറങ്ങി ഒരു പ്രതിഫലം ആഗ്രഹിക്കാതെ ആ മനുഷ്യൻ 👍🏻ഈ രണ്ടു പേർക്കും ആയുസും ആരോഗ്യം ഉണ്ടാവാൻ എന്നും എന്റെ പ്രാർത്ഥനയിൽ ഉണ്ടാവും ❣️

    • @RajinaRajina-i2e
      @RajinaRajina-i2e 20 ชั่วโมงที่ผ่านมา +5

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @Shajiabdulrahumankunju
      @Shajiabdulrahumankunju 18 ชั่วโมงที่ผ่านมา +3

      Aameen

    • @Amna-my7pj
      @Amna-my7pj 18 ชั่วโมงที่ผ่านมา +3

      ആമീൻ ആമീൻ ആമീൻ

    • @youtubecadet9178
      @youtubecadet9178 17 ชั่วโมงที่ผ่านมา

      Aameen

    • @Fathimathsuhra-tx4iu
      @Fathimathsuhra-tx4iu 14 ชั่วโมงที่ผ่านมา +2

      Ameen

  • @SabinashajahanSabinashajahan
    @SabinashajahanSabinashajahan 20 ชั่วโมงที่ผ่านมา +90

    മനാഫ് ഇക്ക യെ പോലെ ഈശ്വർ മൽപ യെയും ഇതുപോലെ ഉള്ള ആദരവ്‌ ഏറ്റുവാങ്ങാൻ അർഹനാണ്

  • @OmanaAyyappan-r6h
    @OmanaAyyappan-r6h 19 ชั่วโมงที่ผ่านมา +214

    ഞാൻ ഒരു സത്യം പറയാം അത്യാവശ്യം കുശുമ്പ് ഉള്ള ആളാണ് ഞാൻ എന്നാൽ മാനേഫിനെ അറിഞ്ഞത് മുതൽ സ്‌നേഹംഎന്താണന്ന് മനസിലായി ഇപ്പോൾ കുശുമ്പ് തോന്നുമ്പോൾ ആ നല്ല മനസ്സുള്ള മനാഫിനെ ഓർക്കും ദൈവം നല്ലത് വരുത്തട്ടെ ❤

    • @linlichvlogs
      @linlichvlogs 19 ชั่วโมงที่ผ่านมา +3

      ❤❤❤❤

    • @sreelatha9154
      @sreelatha9154 18 ชั่วโมงที่ผ่านมา +1

      ❤❤❤❤❤❤😂

    • @Reshmi09
      @Reshmi09 18 ชั่วโมงที่ผ่านมา +10

      മനാഫ് കാരണം നിങ്ങൾ ഒരു നല്ല മനുഷ്യനായതിൽ ഞാൻ സന്തോഷിക്കുന്നു നിങ്ങൾക് ജീവിതത്തിൽ നല്ലതു വരട്ടെ❤❤

    • @shahanalana3988
      @shahanalana3988 18 ชั่วโมงที่ผ่านมา

      ❤❤

    • @sheela5462
      @sheela5462 17 ชั่วโมงที่ผ่านมา +3

      നല്ലത് വരട്ടെ 🙏🙏

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho วันที่ผ่านมา +314

    ഇനി ഇങ്ങനെയൊരു പാട്ടും കത്തും മനാഫ് എഴുതിച്ചതാനും പറഞ്ഞു പാവം ആ മനുഷ്യനെ വീണ്ടും കുരിശിൽ ettananno പ്രിയ വ്ലോഗർ മാരെ 🙏ആ പാവം മനസമാധാനത്തോടെ കുടുംബത്തോടൊപ്പം കഴിഞ്ഞോട്ടെ 🙏

  • @thasnikcthasnikc4975
    @thasnikcthasnikc4975 19 ชั่วโมงที่ผ่านมา +61

    😢😢😢😢 കരഞ്ഞ് കൊണ്ടല്ലാതെ ഇത് കേൾക്കാൻ പറ്റില്ല 😢😢😢😢😢miss you Arjun 😢😢😢😢😢😢

  • @ManjushaUpendran
    @ManjushaUpendran 18 ชั่วโมงที่ผ่านมา +33

    മനേഫിക്ക ഈശ്വർ ❤❤❤❤❤👍👍👍ഒരു പാട് സങ്കടം തോനി ഈ പാട്ടുകേട്ടപ്പോൾ

  • @AajuAajoos-kk7qi
    @AajuAajoos-kk7qi วันที่ผ่านมา +111

    അർജുൻ മനാഫ് ❤

  • @ShobhanaAnilkumar-q3l
    @ShobhanaAnilkumar-q3l 21 ชั่วโมงที่ผ่านมา +62

    മനാഫ് ഇക്കയെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ചത് അർജ്ജുൻ എന്ന സഹോദരൻ അവന് മനാഫ് ദൈവമാണ് വീട്ടുകാർ അത് അറിയാൻ വൈകി പോയി

    • @shihabmubeena19
      @shihabmubeena19 19 ชั่วโมงที่ผ่านมา +2

      ഇപ്പഴും മനസ്സിലായിട്ടില്ല അളിയന്റെ പുറകിൽ ആളുണ്ട് അളിയന്റെയും പെങ്ങളുടെയും അവരുടെയും കളിയാണിതെല്ലാം മലയാളികൾക്ക് മൊത്തം മനസ്സിലായി

    • @PrabhaChullikara
      @PrabhaChullikara 17 ชั่วโมงที่ผ่านมา

      Sathyam 🙏🥺

  • @karthumaya6646
    @karthumaya6646 22 ชั่วโมงที่ผ่านมา +119

    മനാഫിക് ഇപ്പോ എല്ലാ ജനങ്ങളുടെ മനസ്സിലും കൂടപ്പിറപ്പ് തന്നെയാണ്❤❤❤❤❤

  • @noorjahannoorjahankp973
    @noorjahannoorjahankp973 21 ชั่วโมงที่ผ่านมา +28

    അർജുമനാഫ് ❤❤❤👍👍

  • @dreamgirl9216
    @dreamgirl9216 16 ชั่วโมงที่ผ่านมา +9

    അർജുന്റെ വേർപാട്, മനാഫ്ഇക്കാടെ സ്നേഹം, ഇപ്പോഴും മനസ്സിന്റെ വേദന മാറുന്നില്ല. ഇങ്ങനെയും മനുഷ്യർ ദുനിയാവിൽ. റബ്ബേ അർജുൻ നിത്യ ശാന്തി നൽകണേ.. 🤲 മനാഫ്ഇക്കാടെ ഈമാൻ സലാമത്തിലാക്കി ആക്കിബത് നന്നാക്കി കൊടുക്കണേ.. ഇരു ലോക വിജയം നൽകണേ.. 🤲🤲 ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.❤❤

  • @NiyasCM-b6i
    @NiyasCM-b6i 22 ชั่วโมงที่ผ่านมา +49

    ഈ പാട്ട് കേട്ടിട്ട് ഞാനും കരഞ്ഞു പോയി

    • @Chethu-fj4rn
      @Chethu-fj4rn 22 ชั่วโมงที่ผ่านมา +3

      😢😢😢😢😢😢😢😢😢😢😢😢 രാവിലെ കരയിപ്പിച്ചു😢😢😢

    • @truepath8506
      @truepath8506 21 ชั่วโมงที่ผ่านมา +3

      ഞാനും 😢😢

  • @rosammashaji1649
    @rosammashaji1649 21 ชั่วโมงที่ผ่านมา +20

    മനാഫ് ഇക്കാ 🙏🏻🙏🏻🙏🏻

  • @chandrika6326
    @chandrika6326 22 ชั่วโมงที่ผ่านมา +20

    മനാഫ് മോനേ❤❤❤❤❤❤❤❤

  • @fasnafasna3599
    @fasnafasna3599 23 ชั่วโมงที่ผ่านมา +25

    മനാഫ് ഈശ്വർ മാൽപ്പെ❤❤❤

  • @suharashuhara-nc4fq
    @suharashuhara-nc4fq 21 ชั่วโมงที่ผ่านมา +12

    മനാഫ് &അർജുൻ ❤️❤️❤️❤️❤️❤️

  • @BeeviShahitha
    @BeeviShahitha วันที่ผ่านมา +58

    അർജുൻ മനാഫ് 😭🤲

  • @abhisheknair7225
    @abhisheknair7225 วันที่ผ่านมา +30

    മനാഫ് ❤❤❤❤❤

  • @FaseelaFaseela-s1p
    @FaseelaFaseela-s1p 20 ชั่วโมงที่ผ่านมา +25

    Malpe കുറിച്ച് ഇത് പോലെ ഒരു പാട്ട്. നല്ല വാക്ക് അവരും ഒന്ന് ഉള്ളരിഞ്ഞ് സന്തോഷികട്ടെ

  • @AjithaC-n2o
    @AjithaC-n2o 17 ชั่วโมงที่ผ่านมา +4

    മനാഫ് നെ പോലെയുള്ളവരാണ് പാർട്ടി സ്ഥാനതൊക്കെ വരേണ്ടത്...❤

  • @radhadevi7842
    @radhadevi7842 20 ชั่วโมงที่ผ่านมา +17

    മനാഫേ നിന്റെ കൂടെ ദൈവം ഉണ്ട് എപ്പോഴും🙏🏻🙏🏻

  • @sakeenav9784
    @sakeenav9784 15 ชั่วโมงที่ผ่านมา +3

    🥰🥰🥰🥰അർജുൻ എപ്പോ എഴുതിയത് ആണോ ആവോ 😔😔😔😔

  • @sunithasuni843
    @sunithasuni843 วันที่ผ่านมา +15

    ❤ പാവം❤

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 21 ชั่วโมงที่ผ่านมา +30

    വെള്ളത്തിൽ. ഞാൻ. വീണു. പിടയുബോൾ. 🙏🙏🙏🙏🙏. എന്റെ. കൂടപ്പിറപ്പൊന്നും... വന്നില്ല 🌹🌹🌹🌹🌹പാതി. അടജോരു. കൺകളിൽ.. 🌹🌹മോനെ. തിരഞ്ഞു. ഞാൻ. നാലുമേ. ദിക്കിലും 🙏🙏🙏qq

  • @ഷംനഷംന-ത2മ
    @ഷംനഷംന-ത2മ 22 ชั่วโมงที่ผ่านมา +12

    ❤❤❤❤ മനാഫ്

  • @febinasharaf7727
    @febinasharaf7727 วันที่ผ่านมา +14

    മനാഫ്ക്ക ❤❤❤

  • @Meera-b6p
    @Meera-b6p วันที่ผ่านมา +65

    മനാഫ് ഇക്ക ഇംഗിൾ mas തന്നെ ❤️😍🙏🥰😘

  • @anupriyaanu9986
    @anupriyaanu9986 15 ชั่วโมงที่ผ่านมา +1

    സത്യം ആ ആൾക്ക് എന്നും നല്ലത് മാത്രം വരട്ടെ 🙏🏻🙏🏻

  • @paathu1161
    @paathu1161 20 ชั่วโมงที่ผ่านมา +12

    പാട്ട് കേട്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി 😒..നന്നായിപാടി

  • @SakkeenaUmminiyil-ir3dh
    @SakkeenaUmminiyil-ir3dh วันที่ผ่านมา +13

    സൂപ്പർ സൂപ്പർ ❤️❤️❤️

  • @ElizabethSreya
    @ElizabethSreya 20 ชั่วโมงที่ผ่านมา +4

    മനാഫ് ഇക്ക ❤ ❤❤

  • @ShihabShihab.C-p8t
    @ShihabShihab.C-p8t วันที่ผ่านมา +15

    അർജുൻ manaf ❤❤

  • @ronaldocr2692
    @ronaldocr2692 วันที่ผ่านมา +143

    ഈ പാട്ട് എവിടന്നുണ്ടായിന്നറിയില്ല അറിയാൻ അർജ്ജുൻ ജീവിച്ചിരിപ്പില്ല.പക്ഷെ ഒന്നറിയാം അർജ്ജുന്റെ ആത്മാവായി ആരോ എഴുതിയത്.

  • @rashiyay5852
    @rashiyay5852 5 ชั่วโมงที่ผ่านมา

    ഒരുപാട് സങ്കടം തോന്നി പാട്ട് കേട്ടപ്പോൾ കരഞ്ഞുകൊണ്ട് അല്ലാതെ ഈ പാട്ട് കേൾക്കാൻ പറ്റില്ല അല്ല പടച്ച റബ്ബേ നല്ല മനുഷ്യന് അല്ലാഹു കുടുംബത്തിനും നല്ലത് മാത്രം വരട്ടെ

  • @ashirmp380
    @ashirmp380 23 ชั่วโมงที่ผ่านมา +9

    മനാഫ്ക🥰🥰🥰🥰🥰❤❤❤❤❤🎉🎉🎉🎉🎉🎉

  • @sanilavs4697
    @sanilavs4697 15 ชั่วโมงที่ผ่านมา +1

    കേരളത്തിന്റെ ഒരിക്കലും മാറാത്ത വേദനയാണ് അർജുൻ

  • @subaidaak8815
    @subaidaak8815 15 ชั่วโมงที่ผ่านมา +2

    ഞാൻ ഇത് കേട്ട് കുറെ കരഞ്ഞു😭😭😭😭😭😭

  • @HussainBava-n5x
    @HussainBava-n5x 21 ชั่วโมงที่ผ่านมา +6

    യൂട്യൂബ് ഓപ്പൺ ചെയ്യുവാൻ വേണ്ടി ഇത് പോലെ കുറച്ചു മനുഷ്യർ യുട്യൂബിന്റ താഴെ കൊടുക്കുന്ന കളവായ എഴുത്തുകൾ എഴുതുന്നത് എന്തിനാണ് അതിനാൽ ഇത്തരം ആളുകളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കരുത് അർജുന്റെ പേരിൽ കള്ളത്തരം എഴുതിയിട്ടാണ് വ്യൂവേർസിനെ കൂട്ടുന്നത്

  • @TheAISHORTS967
    @TheAISHORTS967 20 ชั่วโมงที่ผ่านมา +1

    Manaf ikka❤❤❤❤❤ supper

  • @chinnunair1484
    @chinnunair1484 14 ชั่วโมงที่ผ่านมา +1

    മനാഫ് സഹോദരൻ👍👍👍👍👍

  • @subhashsubi-i1j
    @subhashsubi-i1j 16 ชั่วโมงที่ผ่านมา +1

    മനാഫ് ഇക്ക ❤️❤️❤️❤️❤️❤️❤️

  • @majeedmajeed2446
    @majeedmajeed2446 16 ชั่วโมงที่ผ่านมา +1

    ഇ ഇപാട്ട്കേട്ടാൾ. സഹിക്കാൻ പറ്റില്ല. അർജുൻ ആരുടെമനസ്സിന്ന്.പോകില്ല.

  • @abusufiyan261
    @abusufiyan261 12 ชั่วโมงที่ผ่านมา +1

    മനാഫ് ഇഷേര്മാൾപെ സൂപ്പർ

  • @ayshaayshasalam9802
    @ayshaayshasalam9802 13 ชั่วโมงที่ผ่านมา +1

    Kalakki❤❤❤❤❤

  • @JoseJosecp-q4v
    @JoseJosecp-q4v วันที่ผ่านมา +10

    ❤❤❤ anna manaf

  • @BindhuK-y7k
    @BindhuK-y7k 6 ชั่วโมงที่ผ่านมา

    ❤Manafekka❤Arjun❤

  • @kanmanissmallworld917
    @kanmanissmallworld917 14 ชั่วโมงที่ผ่านมา +1

    Ekkayum aniyanum ❤️❤️❤️❤️❤️

  • @AsmaFAISAL-vr2wh
    @AsmaFAISAL-vr2wh 13 ชั่วโมงที่ผ่านมา +2

    4 വയസ് മുതൽ 15 വരെയുള്ള കുട്ടികൾക്ക്
    ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബി, maths തുടങ്ങിയ വിഷയങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട്
    ഒമ്പത്, ഏഴ്, നാല്, ഏഴ്, ആറ്, പൂജ്യം, ഒന്ന്, പൂജ്യം രണ്ട്, ഒമ്പത്,

  • @TVMMACHAN-m7r
    @TVMMACHAN-m7r 8 ชั่วโมงที่ผ่านมา

    മനാഫ് ഹീറോ ❤❤

  • @AneenaNinu
    @AneenaNinu 17 ชั่วโมงที่ผ่านมา +1

    കണ്ണ് നിറന്ന്പോയ് song കേട്ട പോൾ

  • @Rajitha-y3u
    @Rajitha-y3u 15 ชั่วโมงที่ผ่านมา +1

    Rajitha❤👍👍👍👍👍

  • @MinsiyaNasrin-jh4sd
    @MinsiyaNasrin-jh4sd 22 ชั่วโมงที่ผ่านมา +7

    Song കേട്ടപ്പോൾ സങ്കടം 😂

  • @ramlaelambilakad6238
    @ramlaelambilakad6238 17 ชั่วโมงที่ผ่านมา +1

    ഗുഡ് ❤

  • @MusthafaPp-cc7ne
    @MusthafaPp-cc7ne 22 ชั่วโมงที่ผ่านมา +7

    Manafikka ❤missu🌹Arjun🌹🙏🌹💔🙏💔

  • @Nihal-ph8th
    @Nihal-ph8th วันที่ผ่านมา +10

    👌🏻♥️♥️♥️

  • @najiyanajiya5382
    @najiyanajiya5382 11 ชั่วโมงที่ผ่านมา

    Arjun manaf മനസ്സിൽ അലിഞ്ഞ 2 വ്യക്തിത്തങ്ങൾ ❤❤

  • @AbhishekSR-so9ce
    @AbhishekSR-so9ce 15 ชั่วโมงที่ผ่านมา +1

    Manafikka❤❤❤

  • @BabyKn-n2p
    @BabyKn-n2p 20 ชั่วโมงที่ผ่านมา +9

    പാട്ടു കേട്ടപ്പോൾ കരഞ്ഞുപോയി ❤❤

  • @Sreenand4620
    @Sreenand4620 18 ชั่วโมงที่ผ่านมา +1

    😢😢kannu niranjupoyi 🙏🙏paatt ❤️❤️

  • @abdullach6689
    @abdullach6689 20 ชั่วโมงที่ผ่านมา +2

    arjun manaf❤

  • @BalaRosh-uu2xs
    @BalaRosh-uu2xs วันที่ผ่านมา +5

    Sathym arjunchettan paranjittundavum e vakkugalellam miss u arjun chetta

  • @RiniyaRaniyaVlogs
    @RiniyaRaniyaVlogs วันที่ผ่านมา +9

    Manaf ekkak ❤❤

  • @Hajara-bo1ed
    @Hajara-bo1ed 15 ชั่วโมงที่ผ่านมา +2

    👍. Ok

  • @Jayavalli-w3e
    @Jayavalli-w3e 21 ชั่วโมงที่ผ่านมา +2

    മനാഫ് ഇക്കാ,അർജുൻ

  • @deepavarma8233
    @deepavarma8233 13 ชั่วโมงที่ผ่านมา +1

    Super

  • @gracepampara9964
    @gracepampara9964 วันที่ผ่านมา +6

    Oh God you sang well very meaningfully .

  • @shajikannur625
    @shajikannur625 17 ชั่วโมงที่ผ่านมา +1

    Manafkka supper supper man 💯

  • @LeelaamaNandu
    @LeelaamaNandu 23 ชั่วโมงที่ผ่านมา +2

    Arjun❤Manaf👍

  • @vimalmohanvk807
    @vimalmohanvk807 วันที่ผ่านมา +9

    ❤❤❤

  • @AboobackerMs-fn8sx
    @AboobackerMs-fn8sx วันที่ผ่านมา +6

    Manaf❤

  • @MuhammadHadi-j7k
    @MuhammadHadi-j7k 8 ชั่วโมงที่ผ่านมา

    Manafkka ningal nalloru manasin udamayanu sarvashakthan anugrhikkatte

  • @minimathews4067
    @minimathews4067 23 ชั่วโมงที่ผ่านมา +5

    മനാഫ് 🌹🌹🌹🙏🙏🙏

  • @SafiyaSafi-qk9fb
    @SafiyaSafi-qk9fb 8 ชั่วโมงที่ผ่านมา

    Manaf🤲🤲🤲🤲🤲❤️❤️❤️

  • @ajasksks2569
    @ajasksks2569 18 ชั่วโมงที่ผ่านมา +2

    ❤❤❤❤❤❤❤❤❤ 1:10

  • @TreesaFernandez-j2b
    @TreesaFernandez-j2b 19 ชั่วโมงที่ผ่านมา

    Manaf 😢😢 Arjun❤❤❤❤

  • @soumyasanil3300
    @soumyasanil3300 19 ชั่วโมงที่ผ่านมา

    ദയവുചെയ്ത് ഇനി അർജുൻ മനാഫിനെയും മനാഫിക്കേ കുറിച്ച് യൂട്യൂബിൽ ചർച്ച ചെയ്യരുത് നിർത്തിക്കൂടെ ഇനിയെങ്കിലും അവർ ഒന്നായില്ലേ അവരുടെ കുടുംബങ്ങളെ തമ്മിൽ തെറ്റിക്കരുത്

  • @shajikrishajikri3141
    @shajikrishajikri3141 19 ชั่วโมงที่ผ่านมา

    Manaf ikka❤❤

  • @omanavinayachandran149
    @omanavinayachandran149 18 ชั่วโมงที่ผ่านมา

    വിഷമം വല്ലാത്ത വിഷമം ഇതു കേട്ടപ്പോൾ

  • @hasinaarimbara4380
    @hasinaarimbara4380 วันที่ผ่านมา

    സൂപ്പർ ❤

  • @kunjumolsreekumar5784
    @kunjumolsreekumar5784 22 ชั่วโมงที่ผ่านมา +4

    Manaf ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreejashibu9944
    @sreejashibu9944 10 ชั่วโมงที่ผ่านมา

    പാവങ്ങൾ

  • @sanusaba62
    @sanusaba62 6 ชั่วโมงที่ผ่านมา

    🎉🎉🎉❤❤

  • @NISHAKP-yo2uz
    @NISHAKP-yo2uz 18 ชั่วโมงที่ผ่านมา

    സൂപ്പർ🩷 മുത്തേ❤❤❤

  • @Abcdhk-s6z
    @Abcdhk-s6z 23 ชั่วโมงที่ผ่านมา +4

    മനാഫ് good person

  • @PbsssCalicut-o2w
    @PbsssCalicut-o2w วันที่ผ่านมา +1

    Supet

  • @Vedavathi.n
    @Vedavathi.n 21 ชั่วโมงที่ผ่านมา

    Manaaf❤❤❤

  • @Lavender-Tales3533
    @Lavender-Tales3533 วันที่ผ่านมา +4

    😢

  • @FarookPeringady
    @FarookPeringady 14 ชั่วโมงที่ผ่านมา

    😢😢👍🔥🔥🔥

  • @HajaraShookur
    @HajaraShookur 20 ชั่วโมงที่ผ่านมา

    Super super👍👍👍

  • @SemiRinu
    @SemiRinu 16 ชั่วโมงที่ผ่านมา

    Adipoli

  • @Majeedkli
    @Majeedkli วันที่ผ่านมา +3

    👍👍👍

  • @ManjuManju-rb7jr
    @ManjuManju-rb7jr วันที่ผ่านมา +4

    ❤❤അർജുൻ❤❤മനാഫ്❤❤

  • @HafsathHafsa-f8s
    @HafsathHafsa-f8s 13 ชั่วโมงที่ผ่านมา

    💚💚💚💚💚💚

  • @bennyjoseph8815
    @bennyjoseph8815 19 ชั่วโมงที่ผ่านมา

    👍s uper

  • @KarthiyayaniC-r8e
    @KarthiyayaniC-r8e 19 ชั่วโมงที่ผ่านมา

    Aaa kudumbathe verithe viduuuuuuu
    Oro dhivasam Arjun related aya oro vedio yum ayi vannolum😮😢

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 22 ชั่วโมงที่ผ่านมา +5

    എന്നെയും.... നോക്കിയ. ഇക്കാക്കെ 🌹🌹🌹🌹🌹... പെങ്ങളായി. തന്നൊരു. കണ്ണുനീർ..🙏🙏🙏🙏🙏.... കാണാതെ. പോകില്ല.. ഞാനുമേ🙏🙏🙏🙏🙏....... ക്ഷമ.. പറയുന്നു. എന്നുമെ🙏🙏🙏🙏🙏ഞാനെന്നും 🙏

  • @Shylaja-y6c
    @Shylaja-y6c 14 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RasiyaRasiya-nk8yn
    @RasiyaRasiya-nk8yn 19 ชั่วโมงที่ผ่านมา

    Eeshermalpe.....athehathin oru patt koduthoode...manafkkakk koduthathil valare santhosham

  • @Worldisbts
    @Worldisbts วันที่ผ่านมา +1

    Arjun ithe eppo eyuthiyatha plz replay😢