ആ കൊച്ചിനെ ഞാൻ കുഞ്ഞിലേ കാണുന്നത..വിശ്വസിക്കാൻ പറ്റുന്നില്ല: Greeshma's Neighbor | *Kerala
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Greeshma's neighbor couldn't quite believe what has transpired in the Parassala Sharon Case |
ആ കൊച്ചിനെ ഞാൻ കുഞ്ഞിലേ കാണുന്നത..വിശ്വസിക്കാൻ പറ്റുന്നില്ല
#ParassalaSharon #Greeshma #SharonMurder
𝐀𝐛𝐨𝐮𝐭:
Oneindia Malayalam is an online portal that brings you the latest breaking news in Malayalam across - India, World, Politics, Sports & Current Affairs.
𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
www.youtube.co...
𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
malayalam.onei...
𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Facebook:
/ oneindiamalayalam
Twitter:
/ thatsmalayalam
Instagram:
/ oneindiamalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
FilmiBeat Malayalam:
/ @filmibeatmalayalam
DriveSpark Malayalam:
www.youtube.co...
Nalla നാട്ടുകാർ ആണ്.. ആരും തന്നെ മനഃപൂർവം അവരെ കുറ്റം പറയുന്നില്ല. അവർക്ക് അറിയാവുന്ന കര്യങ്ങൾ സത്യ. സന്ധമായി.പറയുന്നു.
Crct👍👍👍
Tnku
പഠനത്തിൽ മിടുക്ക് കൂടുംതോറും വക്രബുദ്ധിയിലും മിടുക്ക് കൂടും. ബ്രെയിൻ വികസിക്കുമ്പോൾ പല വഴിക്ക് ചിന്തിക്കാനുള്ള ശേഷിയുണ്ടാകും. പിന്നെ തിരിച്ചറിവും വിദ്യാഭ്യാസവും രണ്ടാണ്. അതുകൊണ്ട് ഒരാളുടെ ക്രിമിനൽ ആക്ടിവിറ്റിയെ അക്കാദമി സർട്ടിഫിക്കറ്റുകൊണ്ട് തുടച്ചു മാറ്റാം എന്ന ധാരണ തെറ്റാണ്. അടിസ്ഥാന മൂല്യങ്ങൾ ഇല്ലെങ്കിൽ മറ്റൊന്നും ഉണ്ടായിട്ട് കാര്യമില്ല.
🙏🙏👍👍🙏🙏👍👍🙏🙏👍👍🙏🙏
EXCELLENT NARRATION
👍👍🙏🙏👍👍🙏🙏👍👍🙏🙏👍👍
@@KRANAIR-jn3wm കുറച്ചെങ്കിലും വിവരം ഉളളവർ ഇങ്ങനെ കാട്ടാളന്മാരേപ്പോലെ ചിന്തിക്കില്ല. നിങ്ങൾക്ക് പണം ആണ് മുഖ്യം അതിന് മാത്രമേ ആളുകൾ സ്നേഹിക്കൂ എന്ന് ചിന്തിക്കാനുള്ള ബോധം മാത്രമേ ഉള്ളൂ. വിവരം ഉള്ളവർക്ക് സ്നേഹം എന്നത് നിങൾ പഴഞ്ചൻമാർ നടത്തുന്ന പോലെ അറേഞ്ച്ഡ് മാര്യേജ് എന്ന വിൽപ്പന അല്ല.
ഇവിടെ കൊടുക്കുന്ന വിദ്യാഭ്യാസത്തിന് നിലവാരം ഇല്ല. ഈ പറഞ്ഞ മൂല്യങ്ങൾ ഒക്കെ നിലവാരം ഉള്ള വിദ്യാഭ്യാസത്തിൽ നിന്നും ലഭിക്കും. അതിൽ നിന്ന് മാത്രമേ ലഭിക്കൂ. ഇവിടെ ഉള്ളത് കാട്ടാള സംസ്കാരം ആണ്.
@@arunp2214 ഇവൻ രേഷ്മയുടെരഹസ്യ കാമുകൻ ayirikum
@@jayjakritfan4495 ഞാൻ പറഞ്ഞതിൽ നിന്നും അതാണോ മനസ്സിലാക്കിയത്? മലയാളികൾ വെറും കാട്ടാള ബോധം ഉള്ള പ്രാകൃത ജീവികൾ ആണെന്ന് നിങ്ങളൊക്കെ തന്നെ തെളിയിക്കുന്നു. മനുഷ്യന്മാർക്ക് തലോച്ചോർ എങ്കിലും ഉണ്ടാകും.
അല്ലെങ്കിലും പാവം പോലെ ഇരിക്കുന്നവരെ വിശ്വസിക്കാൻ കൊള്ളില്ല.
Eh..? Po avidunnu. Ellarum angane alla
Sathyam 85%agane anu
Ellarum ഒരു പോലെ ako സുഹൃത്തേ
@@thetruth2819 വളയ്ക്കാന്‍ നടക്കുന്നവര്‍ ചത്തുപോകട്ടെ /ചുളിവിനു പണക്കാരന്‍ ആകാന്‍ നോക്കിയത് ദൈവം സമ്മതിച്ചില്ല /അവള്‍ കൊന്നതോന്നും അല്ലെന്നാണ് പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ട് പറയുന്നത് എന്ന് CI യും SI യും ഇപ്പോള്‍ പറഞ്ഞ ലൈവ് പ്രോഗ്രാം മലയാളി വാര്‍ത്തയോട് /ഈ വളയ്ക്കാന്‍ നടക്കുന്നവരെ കൊല്ലാം എന്ന് ഇപ്പോള്‍ സോഷ്യല്‍ MEDIA കള്‍ വഴി ന്യൂ ജന്‍ പെണ്‍കുട്ടികള്‍ ഈ കേസ് ന്‍റെ ഇല്ലാ കഥകള്‍ വഴി മനസ്സിലാക്കി ..../
അങ്ങനെ പറയരുത് ഓരോ ആളുകൾക്കു ദെയ് വം കൊടുക്കുന്ന സ്വഭാവം ആണ് മിണ്ടാ തിരിക്കുന്നത് മിണ്ടുന്ന തും
ആരുടെയും സ്വഭാവം പെട്ടെന്ന് ആർക്കും മനസ്സിലാക്കാന്‍ പറ്റില്ല... കൂടെ കിടക്കുന്നവര്‍ ക്ക് രാപ്പനി അറിയാമായിരുന്നു ഇപ്പൊ അതും ഇല്ല
രാപ്പനി അതെന്തേ?
@@shibumc2124 രാത്രിയിൽ മാത്രം പനിക്കും ആ പനി വരുമ്പോൾ നമ്മുടെ ദേഹത്ത് വെള്ളിയുടെ ആഭരണം ഉണ്ടങ്കിൽ അത് കറത്തുപോകും അത്തരം പനിയെ ആണ് രാപ്പനി എന്ന് പറയുന്നത്, രാവിലെ ആകുമ്പോൾ പനി കാണില്ല രാത്രിയിൽ മാത്രം പനിക്കും
ലവ് മാര്യേജ് 90 പേര് പരാജയമാണ്
💯 True
@@KRANAIR-jn3wm valachedukkumpol valayan nikkana enthina Ningala penkuttiyude bandhuvanennu thonnunna
സ്ത്രീ കളെ കണ്ടുപിടിക്കാൻ ആർക്കും കയില്ല എത്ര മനോഹരമായി സംസാരിക്കുന്നവരെ ആയാലും സൂക്ഷിക്കണം
To begin with, your mother - the first woman in your life.
ഇത്രയും ചെറുപ്പകാരിയെ അമ്മ എന്ന് വിളിക്കുന്ന അവതാരക. ഈ അവതാരകയുടെ പ്രായം പോലും ആയില്ല ആ പച്ച ഡ്രസ്സ് ഇട്ട ചേച്ചിക്ക്
കഷായം ഗ്രീഷ്മ ക്കു ജയിലിൽ ഒരു മൊബൈൽ കൊടുക്കണം നേരം പോവാതെ തട്ടും നോക്കിയിരിക്കുമ്പോൾ ഈ വാർത്തകളും നിന്നെ പറ്റിയുള്ള കമെന്റും വായിച്ചു നിർവൃതി അടയാം ദൈവം തന്ന നല്ലൊരു ജന്മം കളഞ്ഞു കുളിച്ചില്ലേ
😂
ഇതിപ്പോ അമർ അക്ബർ അന്തോണി സിനിമേലേ ഉണ്ണി (പിഷാരടി ) പോലെ ആയി പോയി നാട്ടിലുള്ള അമ്മമാർ മക്കളോട് പറഞു കാണും ഗ്രീഷ്മയെ കണ്ടു പഠിക്കാൻ 🙄🙄
ഇതുപോലെയുള്ള പെൺകുട്ടികൾ ധരാളം കേരളത്തിൽ ഉണ്ട് ഇതിൽ അച്ഛനും, അമ്മയ്ക്കും പങ്കുണ്ട് അവരെയും കേസിൽ ഉൾപ്പെടുത്തണം
V, v, v, v,,,,, vv vv
, vvvv v v, vvvvv, vvvvvcv 🍅😘
Vvvvvv, vv vv🍅🍅🍅🍅😘😘😘😘😘😘😘😘😘😘😘😘😘😘😘
V vvvvv
@@KRANAIR-jn3wm ഇവൾക്ക് സൈഡ് നിൽക്കുന്ന തന്നെ ഗോഡ് ബ്ലെസ് you❤️
ഇനി പ്രതീക്ഷിക്കാം .... ഇതു പോലുള്ള കഷായമോ, പഴങ്കഞ്ഞിയോ, ജ്യൂസോ ഒക്കെ തരാൻ ധാരാളം പേരുണ്ടാകും.... ജാഗ്രതൈ...
നരബലിക്കാരുടെ അയല്ക്കാരും ഇങ്ങനെയാണ് പറഞ്ഞത്.
@@KRANAIR-jn3wm കൂതിച്ചി.
അന്ന് ഞങ്ങൾ നാട്ടുകാർ കുറേ കുറ്റം കേട്ടത് ആണ്. നല്ല സ്വഭാവം ആയി നമ്മൾ kaanunnavarude മനസ്സിൽ എന്ത് എന്ന് പറയാൻ പറ്റില്ല
എല്ലാവരും അങ്ങനെ യാണ്. അടുത്ത വീട്ടിൽ ഒരു പ്രശ്നം ഉണ്ടാകും ബോൾ ആണ്, ഇവൾ ഇത്തരക്കാരി ആണോ എന്ന് നമ്മൾ ചിന്തിക്കുന്നത്.
ചേച്ചി നന്നായി കാര്യങ്ങൾ പറഞ്ഞു
ജനിച്ചുവരുന്ന കുട്ടികളോട് നാളെ ജാതി ഇതൊന്നും പറഞ്ഞു അടിച്ചേൽപ്പിച്ച വളർത്തരുത് നിന്റെ നാളു കൊണ്ടാണ് എങ്ങനെയായത് പൂരാടം നാളിൽ ജനിച്ച അപ്പംകാല് അമ്മാവൻ കാല് ഇങ്ങനെയൊന്നും പറഞ്ഞു കൊടുക്കരുത് പിള്ളേരെ കുട്ടികളെ പറഞ്ഞു വളർത്തേണ്ടത് നമുക്ക് എന്ത് ദൈവം വച്ചിരിക്കുന്നു വിധിച്ചിരിക്കുന്നു അത് നമുക്ക് വരും ജ്യോത്സ്യൻ 32 വയസ്സ് വരെ ആയുസ്സ് ഉള്ളൂ എന്ന് പറഞ്ഞ് ചെറുപ്പത്തിൽ ആ കുട്ടിയുടെ മനസ്സിൽ വിഷം കുത്തിവെച്ച് 32 വയസ്സായിട്ടും മരിക്കാഞ്ഞിട്ടാ ആ കുട്ടി ആത്മഹത്യ ചെയ്തു അങ്ങനെയൊരു സംഭവം കേട്ടറിവുണ്ട് ആ മാതാ പിതാക്കൾക്ക് എന്തോരം വിഷമം ഉണ്ടായിക്കാണും ഈ കുട്ടി അന്ധവിശ്വാസം അടിച്ച് ഏൽപ്പിച്ചു മാതാപിതാക്കളെ ആദ്യം പിടിക്കണം
Leesy mool. That crime was done by a CPM NAIR FAMILY and so you can't blame astrology for that .
You has posted as if the CHURCH IS FREE FROM CASTE .50 YEARS AGO ,a CHRISTAIN NADAR BOY OF MARTHANDAM loved a SYRIAN CHRISTAIN GIRL of TIRUVALLA and there was violent clashes between NADAR and SYRIAN GROUPS with cinema type car chases when that SYRIAN CHRISTAIN GIRL ELOPED WITH THE NADAR BOY .
Did you forget the case in KOLLAM where a DALIT CHRISTAIN BOY WAS MURDERED BY A CHRISTAIN GIRLS FAMILY by drowning that DALIT BOY .So don't make high dialogues of caste based ideas to mock HINDUS CULTURE.
Crimes are done by all groups and if you take statistics ,more crimes are done by non Hindus like MUSLIMS AND CHRISTAINS.
The criminals should punished and no CPM PARTY LEADERS MUST TRY TO SAVE THE GIRL. Shall you put post that CPM MUST BE BANNED BECAUSE THIS GIRLS FAMILY IS A CPM PARTY FAMILY .
Also the poor SHARON ALSO DID WRONG BY AVOIDING HIS OWN NADAR COMMUNITY GIRLS WHEN ROMANCE CAME. WHY DID SHARON AVOID NADAR GIRLS AND RUN AFTER A NAIR GIRL OF OTHER RELIGION ?
So let judiciary give punishment
പൊന്നു മേമ ആ ചേച്ചീനെ ഒന്ന് മാറി പിടിക്കൂ എന്ത് ചോദിച്ചാലും ഒരേ ഉത്തരം അവിടെ വേറെ ആളുകൾ ഒന്നുമില്ല
അമ്മേ ആര് ആരെ ചതിക്കുമെന്ന് ആർക്കും അറിയില്ല ഈശ്വരൻ കാത്തു രക്ഷിക്കട്ടെ 🤲
Pavam ഈ ലോഹതെ വേറും ഒരു നിലനില്പ് ആണ് അഭിനയം ആണ് സുഹിർത്തെ അത് മനസ്സിൽ ആക്കു
Yes what she is saying it’s right have to punish her
ഏറ്റവും ബെറ്റർ വിവാഹം (കല്യാണം)
കഴിക്കാതിരിക്കുന്നകാണ്
കാരണം അത് കൊണ്ട് ഒരു നേട്ടവും നിങ്ങൾക്ക് ലഭിക്കില്ല
പ്രാരാബ്ധമായി വിഷമങ്ങലായി ചിലവായി വയക്കായി അടിയായി കേസായി നിങ്ങളുടെ ജീവിതം തന്നെ നശിച്ചു പോകും അത് മാത്രം മല്ല പലതരം രോഗങ്ങൾ വരാം sexul reletionship ലൂടെ
ഒരു അന്യ പെണ്ണിനെ വീട്ടിൽ കൊണ്ട് വന്നു തീറ്റി വളർത്തിട്ടു ഒരു കാര്യവും ഇല്ല
എൻ്റെ നാട്ടിൽ എത്രയോ പുരുഷന്മാർ വിവാഹം കഴിച്ചിട്ടില്ല അവർ പറയുന്നത് ബാച്ച്‌ലർ ലൈഫ് സർഗ്ഗ തുല്യമാണ് എന്നാണ്
അത് കൊണ്ട് വിവാഹം എന്ന concept മനസ്സിൽ നിന്ന് കുപ്പ തോട്ടിലേക്ക് വലിച്ചെറിയുക ആകെ ഒരു ജീവിതം മാത്രമേ ഉള്ളൂ അടിച്ചു powlichu ജീവിക്കുക
കോടതി ഒലത്തും
Honorable courtne aanu ningal kaliyakunth
ഇങ്ങനെ പോയാൽ ഇതല്ല ഇതിനപ്പുറം ഇവിടെ നടക്കും നിയമം പ്രതികളെ സുഖിപ്പിക്കുന്നതാണ്
അതിൻ്റ കാള കണ്ണെ നോക്കുമ്പോഴെ അറിയാം ഒരു താടക ആണെന്ന്.
ഒരാളേ കുറിച്ചും ഒരു പാട് വിശ്വാസം വേണ്ട. മനുഷ്യർക്ക് ഒടുക്കത്തേ കപ്പാസിറ്റിയാണന്ന് മധുഭാസ്ക്കർഹഞ്ഞത് ഓർമവരുന്നു ഉയരാനും താഴാനും മനുഷ്യർക്ക് കഴിയും എത്ര കഴിവില്ലാത്തവരും ഒരു ദിവസം ലോകമെമ്പാടും അറിയും. ഒന്നുമില്ലാതാവാനും സാധിക്കും. അഅത് കൊണ്ട് ആരേയും നമ്മുക്ക് വിലയിരു ത്താൻ പറ്റില്ല. നല്ലവരായവരാണ് എന്ന് പറഞ്ഞർ തന്നെയാണ് കുറ്റ കൃത്യങ്ങൾ ചെയ്തതായിക്കാണുന്നത്. അവരും ചിലപ്പോ വിചാരിച്ചിട്ടുണ്ടാവില്ല.. തങ്ങുളും കുറവാളിയാവുമെന്ന്. ദൈവം എല്ലാവരേയും കാത്തു കൊള്ളട്ടെ.
ഒരു മനുഷ്യന് മാത്രം ഇത് സാധിക്കു വേറെ ആരും ആരെയും ഒന്നും ചെയുന്നുന്നില്ല
ചിലപ്പോൾ ഇത് അതിനെയും കാട്ടും വലുത് ആയിരിക്കും
സത്യം
Don't try to save them, nobody can take anyone 's life. Crime should be punished, whoever it may be.
പാഠം ഒന്ന് തുണി പൊക്കി കൊടുക്കുമ്പോൾ നൂറുവട്ടം ആലോചിക്കണം പാഠം 2 തന്നെ തേച്ചിട്ട് പോകാൻ നിൽക്കുന്ന പെണ്ണിനെ സ്വന്തമാക്കാൻ ആഗ്രഹിക്കരുത് പാടം 3 പെണ്ണിന്റെ കരച്ചിൽ എങ്ങനെ ഉള്ളതാണ് എന്ന് അറിയാൻ സാധിക്കണം പാടം 4 ജീവിതത്തിൽ താനാണ് വലുത് എന്ന് ഒരിക്കലും ചിന്തിക്കരുത് പാഠം 5 ആരെയും ഭീഷണിപ്പെടുത്തി സ്വന്തമാക്കാൻ ആഗ്രഹിക്കരുത് പാഠം 6 കാമം മൂത്ത് മാത്രം ആരെയും സ്നേഹിക്കരുത് പാഠം 7 സൗന്ദര്യവും പണവും കണ്ടു ആരെയും സ്നേഹിക്കരുത് അത് എല്ലാവരിൽ നിന്നും ഏതു നിമിഷവും നഷ്ടപ്പെടാം അത് നഷ്ടപ്പെടുമ്പോൾ സ്നേഹമില്ലാതാകും ജീവിതത്തിൽ ഒരാളുമായി ജീവിക്കാൻ തീരുമാനിച്ചാൽ മറ്റാരുടെയും വാക്കുകൾക്കാതെ ആ തീരുമാനം മുറുകെപ്പിടിച്ച് മുന്നോട്ട് പോവുക ഇനിയും ഒരുപാട് ഉണ്ട് എനിക്ക് പറയാൻ സമയമില്ല ഞാൻ
👍
Sathyam
Satyam Ethra vannalum
Padikkilla Ithippol
Ethramatheya
Penkolapathaki Aadyama
Kadutha Sikasha Mathram
Pariharam
ഇത്രയും പാഠം മതി.... 😊
ഒരു പെണ്ണ് വേണ്ടാണ് പറഞ്ഞൾ പിന്നെ പുറകെ പോകരുത്.ആണ് വേണ്ടന്നു പറഞ്ഞാലും അവൻ്റ പുറകെ പോകരുത്.പെണ്ണ് ഗർഭിണി ആകുന്നത് പെണ്ണിൻ്റ തെറ്റ് .വിവാഹത്തിന് മുമ്പ് ബന്ധത്തിൽ യേർപെടുത്രത്
ഒവ്വ് കൊച്ഛ് ഒരു പാവം മായിരുന്നു
😊
ടിവി കൂടെ വരുന്നത് ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോൾ ആണ് അല്ലാതെ ടിവിയിൽ വെറുതെ ഉണ്ടാകുന്നതല്ല
Epol manasilayi kanumello ammachi
പത്തു വർഷം കഴിഞ്ഞു പുറത്തുവിട്ടാൽ ഇവൾ ജോളിലൈല ആയി മാറും
@@KRANAIR-jn3wm ന്യായികരിക്കാൻ നാണം ഇല്ലേ പന കണ്ടറോളി
Pinmaranam annu paranjal black mail cheyyunnathum oru thettanu,orumichu jeevikkan 2 perudeum sahakaranam venamallo
കൂടുതൽ മിടുക്ക് ഉള്ളവരെയാണ് സൂക്ഷിക്കേണ്ടത്
ശാലുവിന്റെ അച്ഛനും അമ്മയും ആ പെണ്ണിനെ വിളിച്ചിട്ട് കുറച്ചു വിഷമം കൊടുക്കുക രണ്ടാളേ ഒരു കുയിൽ മൂടുക
Athan vendath sherikkum
കക്കാൻ പഠിച്ചപ്പോൾ നിൽക്കാൻ മറന്നുപോയി
Ath സത്യം aan😂അവൾ kakkan nokki nikkan പറ്റിയില്ല athinte munne മൂക്ക് കുത്തി veenu
May be she got trapped...any way once crime done she should get punishment
Aampillerku ethil oru gunapaadam und.. Oru pennu venda ennu paranjaal avale avalde paatinu vittekuka
💯
Sechi eppol avide ninnu vannu
Kanunnath pole aavilla ellavarum so sad ithrem snehicha aale ingane cheyyan sadichallo
Orickalum. Pavampole. Ulla. Oruthareyum. Viswasickaruthu.
Orutharudeum manasu arkum pidikitathilla ore samayam 3 um 4 um pere karakiyaval pavamennu mathram parayaruth
She is telling the facts such a person must not allowed inside our house criminal minded personality
Geetha chechi ....
Puramlokathu nallapillaayittullvar anu kuduthalum creminalum sycoyum ayittu perumarunnathu
സ്നേഹിച്ച ചെറുക്കനേ അറിഞ്ഞില്ല പിന്നെ ആണോ നാട്ടുകാരറിയുന്ന്. ഇതൊക്കെ പിന്നെ പ്രൂഷ്മ എല്ലാവരേയും അറിയിച്ചല്ലേ ചെയ്യുക.Rank holder ആണ്ന്നു ഓ൪ക്കണേ
🙏
IPO enthayiiiiiii 💔
ഇതേ ശബ്ദം ഉള്ള ഒരു സിനിമാ നടി ഉണ്ടല്ലോ
അതേ അവള് പാവവും ആണ് വെളുത്തതും ആണ് അതുകൊണ്ട് കൊഴപ്പം ഇല്ല 😄
@@KRANAIR-jn3wm ni
Aar
Aradei
Kure neram aayi ee ammaavan paadupedunnu...
Inside enthannu arkum aryillallo
Evalke arhamaya siksha kittanam. Vadha. Siksha nadappakkanam. Eniyumchathichu kollaruthe. areyum ethupole
saudhi arabia yude baranam ivide varanam appo kolayum kakkalum undaavilla.
This lady is supporting greeshma. She is speaking like that. Purposely she attended this video
എപ്പോ
Enik samsyam veetukareya
പിന്നേ .... അവൾ എല്ലാവരോടും പറഞ്ഞല്ലേ ഇതൊക്കെ ചെയ്യുന്നത്..... ഏതാ ഈ കിളവി🤮
Ee Pachuduppu kilavi ammaavante Set up aarikkum... Atha ithra novunne... Pacha uduppum ittu vannekkuva camera kandondu...
ഈ സീരിയൽ ആണ് ഇതിനൊക്കെ കാരണം ban cheyyanam
ഇതിൽ ചർച്ച ചെയ്യേണ്ടത് religion വിഷയം . ചെയ്യാൻ പ്രേരിപ്പിച്ചത് ജ്യോതിശാസ്ത്രം അല്ലേ.
ഇത് ജ്യോതിഷക്കഷായ ജിഹാദാണ്.
ജ്യോതിഷം ഉണ്ടെങ്കിൽ തന്നെ അത് സത്യം ആയില്ലേ. ഇവൾ ശിക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോൾ കല്യാണവും കഴിക്കും. വളരെ സൂക്ഷിക്കുക തലമുറ.
Ith muslim പേര് ആണെങ്കിൽ അല്ലെ religion വിഷയം ആകത്തുള്ളൂ....
ഈ ബീച്ച് ഒരു born ക്രിമിനൽ ആണ്.ചിരിച്ചു കൊണ്ട് കഴുത്തു അറക്കുന്നവൾ .അവളുടെ എന്ന കേൾക്കാനാ.....
Nattukaru onnum kandittilla ethraykku pottanmarayittano janaggal kazhiyunnathu ayalveettilottu prisaravacikalilum okke oru shrdha ennathekalathu venum
കാണാൻ കൊള്ളാവുന്ന പെണ്ണ് പഠിക്കാൻ മിടുക്കി ഒറ്റമോള് സ്വത്തു ഉണ്ട്. ഇവന്റെ മനസ്സിലിരുപ്പ് ആ പെൺകുട്ടിയ്ക്ക് അറിയില്ലായിരുന്നു. പെണ്ണിനെ വളച്ചു കൊണ്ട് വന്നു താലി കെട്ടിയാൽ വേറെ ആരും കെട്ടില്ലെന്നു വിചാരിച്ചു. കുറു ക്കുവഴി ആപത്തു.
Pavm alla pavada parnja koodi povum 😡
Pachavallam thannalum kudikkunnathinu munb
Ee oru sambabhavam. kurach nalathek pranayinikal kidayil undakum !
Ennu thonnunnavar undo?
Than aaraaa
@@sumeshathira4674 avlde ammavan anennu thonunnu ella commentlum avle support🤣
ഇന്ന് ദൂരെ നടക്കുന്നത് നാളെ നമ്മുടെ അയൽവക്കത്ത് അല്ലെങ്കിൽ നമ്മുടെ വീട്ടിൽ
നടക്കില്ലെന്ന് ഉറപ്പിക്കാൻ പറ്റുമോ?
കുട്ടി അല്ല ചട്ടി 😡😡😡😡
Pedi illa aakuttikku
പ്രണയ ജിഹാദ്
@@KRANAIR-jn3wm കണ്ടൊരുലി പുണ്ടച്ചി avarthik ഉണ്ടായ othavale
Vivaramillathaval qrurayayaval
ഇപ്പോഴത്തെ തലമുറ 🙈🙈
ethaa ee ammayi
ശാഖയിൽ പോയി കാണും അപ്പോ തോന്നി യത് ആവും.....ജയ് സംഘ ശക്തി
നിന്റുമ്മാന്റെ പൂറ്റിലെ ശാഖ
@@retheeshcku6424 പോടാ മോനെ
@@retheeshcku6424 രതീഷ് കൂതിചി നായെ
Kanumbhol poocheye pole ullavare pedikkanam evarude manasil entha ennu bramavine polum ariyilla
Alla e 60 vayasu ammachintae pachaudupum kandaal thonum edinum valla kaiundo enna alla pinnae
Kashtam
@@KRANAIR-jn3wm Avante veettukaar aanu ee vedio okke purathu vittathu... Athum, marichu kazhinjappol.... Avan eppozhanedo vittathu...??? Chumma ondakki parayaruthu kto...???
@@KRANAIR-jn3wm നിങ്ങൾക്ക് നാണമില്ലേ ഇതുപോലെ കുത്തിയിരുന്ന് type ചെയ്തു അയക്കാൻ. തന്റെ ആരെങ്കിലും ആയിരിക്കും അവൾ അതാണ് ഓടി നടന്നു എല്ലായിടത്തും same മെസ്സേജ് ഇടുന്നത് 😂. നല്ല നായന്മാരെ പറയിക്കാൻ ഇങ്ങനെ കുറെ ജന്മങ്ങൾ. പോയി അവളുടെ വീട്ടിൽ ചെന്ന് കഷായം വാങ്ങി കുടിക്കു അമ്മാവാ 😡😡
@@KRANAIR-jn3wm vivaradoshi.. Ente aarenkilum aavenda ingane oru incident undavumbol react cheyyan. Manushyathuam ullavar thannepole vivarakkedu vilichu parayula. Njanum oru Nair aanu ennukaruthi neethikku nirakkathathinu kootu nilkkillado naradhamaa
@@sachu1581 ഷാരോണ്‍ ഗ്രേഷ്മയേ സ്വകാര്യ RESORT-ല്‍ കൊണ്ടുപോയി പീഡിപ്പിച്ചതിന്‍റെ കുറ്റബോധം മൂലം ആത്മഹത്യ ചെയ്യാനാണ് സാധ്യതകള്‍ ഉള്ളത് / കാരണം വായിച്ചു മനസ്സിലാക്കുക /ഗ്രെഷ്മയും കുടുംബവും പോലീസ്ന്‍റെ ഇടി ഭയന്ന് മൊഴി മാറ്റി മാറ്റി പറഞ്ഞതാണെന്നു കോടതിയും വിവരമുള്ള ജനങ്ങളും മനസ്സിലാക്കും /Magistrate നു ഷാരോണ്‍ കൊടുത്ത മരണ മൊഴി വരെ സത്യസന്തത ഉണ്ട് /അതിനു ശേഷം ഉണ്ടാക്കുന്ന സങ്കല്‍പ്പ കഥകളും കൃതൃമ തെളിവുകളും രാഷ്ട്രീയ മത പ്രേരിതമാണ് എന്ന് അരി ഭക്ഷണം കഴിക്കുന്നവര്‍ക്ക് അറിയാം /ഈ കൃതൃമ തെളിവുകളും അതിനൊത്ത ഒരു കള്ളക്കഥയും മെനഞ്ഞു കൊണ്ട് കോടതിയില്‍ ചെന്നാല്‍ കോടതി മണ്ടന്മാര്‍ ആണോ ?ആ കുട്ടി ഷാരോണിനെ കൊന്നിട്ടില്ലാ എന്ന് ഷാരോണ്‍ തന്നെ മരണ മൊഴിയായി CHIEF JUDICAL MAGISTRATE-നോട് മരണമൊഴി കൊടുത്തു കഴിഞ്ഞു /ഇതിനു ശേഷം ഇപ്പോള്‍ പറയുന്ന ഇതെല്ലാം കള്ളക്കഥകളും അതിനൊത്തുള്ള കള്ളതെളിവുകളും ഉണ്ടാക്കി നിരപരാധി ആയ ഒരു പെണ്‍കുട്ടിയെ നശിപ്പിക്കാന്‍ വേണ്ടി വോട്ട് ബാങ്ക് ലക്ഷ്യമാക്കി ചെയ്യുന്നത് ജനം അറിയണം ?ഇടിയേ ഭയന്ന് ഏതോ ഒരു കീടനാശിനി കുപ്പി കണ്ടെടുത്തു എന്നത് ശരിയാണ്/ഇനി ബാക്കിയെല്ലാം കള്ളക്കഥ മെനയാന്‍ തെളിവുകളെയും കടക്കാരേയും ക്രിത്രിമമായി ഉണ്ടാക്കി കോടതിയില്‍ ഹാജരാക്കാം / ഇതൊന്നും സത്യസന്ധതയും ബുദ്ധിയും നിഷ്പക്ഷതയും ഉള്ള കോടതി തെളിവായി അംഗീകരിക്കുകയില്ല/വിഷം കൊടുത്തു എന്നതിന് ഇത് തെളിവല്ല / അതിനുള്ള തെളിവ് കൊടുക്കേണ്ടത് ഷാരോണ്‍ ആയിരുന്നു/ ഷാരോണ്‍ മരണ മൊഴിയില്‍ MAGISTRETE നോട് പറഞ്ഞത് GRESHMA കൊടുത്ത പാനീയങ്ങളില്‍ നിന്നും അല്ലാ തനിക്കു അസുഖം ഉണ്ടായത് എന്നാണ്/ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്,GRESHMA യുടെ മറ്റൊരു വിവാഹാലോചനയില്‍ നിരാശനായി സ്വയം മരണം ഏറ്റുവാങ്ങി എന്നാണ്/ ഇത് മനസ്സിലാക്കി നിരപരാധികളെ ശിക്ഷിക്കാതെ ഇരിക്കാന്‍ വേണ്ടിയാണ് നേരത്തേ തന്നെ പാറശാലയിലെ സത്യസന്തരായ SUB-INSPECTOR ഉം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉം സത്യസന്ധമായി അന്വേഷിച്ചു MAGISTRATE-നെ കൊണ്ട് ഷാരോണ്‍ ന്‍റെ മൊഴി എടുപ്പിച്ചത്/ ഇതില്‍ കൂടുതല്‍ കൊണ്ടുവരുന്നതെല്ലാം FABRICATED EVIDENCEകളും അതിനൊത്ത കള്ളകഥയുമാണ്/ പെണ്‍കുട്ടികളെ വളയ്ച്ചു കുടുംബം നശിപ്പിക്കാന്‍ നടക്കുന്നവര്‍ക്കുള്ള ഒരുപാഠമാണ് ചതിക്കപ്പെട്ട GRESHMA മറ്റൊരു വിവാഹത്തിനു തയ്യാറായത് / അതുകൊണ്ട് ഷാരോണ്‍ ന്‍റെ ഭൂതകാലം കൂടി അന്വേഷിക്കണം/ പെണ്‍കുട്ടികളുടെ വിവാഹം മുടക്കുന്നതിന് കൂട്ടു നില്‍ക്കുന്നവരും ക്രിമിനല്‍സ് ആണ് /പോലിസിന്‍റെ വിരട്ടല്‍ ചോദ്യം ചെയ്യലില്‍ ചിലപ്പോള്‍ പെണ്‍കുട്ടി മര്‍ദ്ദനം ഭയന്ന് സമ്മതിച്ചു കാണും /ഇത് ശരിയാണോ എന്ന് കോടതി കാണട്ടെ .../ഷാരോണ്‍ എന്ന പയ്യനെ കുറിച്ചുള്ള വിശദ മായ അന്വേഷണവും വേണം /ഒരു പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ അബല ആയ പെണ്‍കുട്ടി നിസ്സഹായ ആയി നില്‍ക്കാനേ കഴിയൂ /എന്തെല്ലാം പ്രതീക്ഷകളോടെ ആയിരിക്കും ഒരു പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ വളര്‍ത്തി വലുതാക്കുന്നത് /പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ വളയ്ച്ചെടുത്തു ജീവിതം നശിപ്പിക്കുന്നവര്‍ക്കും ശിക്ഷ കൊടുക്കണം /അളിയാ അവള്‍ വളഞ്ഞെന്നാണ് തോന്നുന്നത് എന്ന് പറയാത്ത പ്രേമം ഉണ്ടോ ?ഇവിടെ ഒരു ബ്ലാക്ക് മെയില്‍ നടന്നിട്ടുണ്ടാകാം/ചതിക്കപ്പെട്ടു എന്നു പെണ്‍കുട്ടിക്ക് ബോധ്യം വന്നത് കൊണ്ടാകാം അവള്‍ വേറെ വിവാഹത്തിനു സമ്മതിച്ചത് / ഇവിടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ കളില്‍ ഈ പെണ്‍കുട്ടിയെ കുറ്റം പറയുന്നത് അവള്‍ മറ്റൊരു വിവാഹത്തിനു സമ്മതിച്ചു എന്ന ഒറ്റ കാരണത്താല്‍ ആണ് / ഷാരോണ്‍ പാനീയം കുടിച്ചു 11 ദിവസ്സം കഴിഞ്ഞു മരിച്ചത് കൊണ്ട് വിഷം ചെന്നാണ് എന്ന് വിശ്വസ്സിക്കണമെങ്കില്‍ അവര്‍ വല്ല ചിമ്പാന്‍സികള്‍ ആയിരിക്കണം / ഇതൊക്കെ വച്ചു വേണം വില ഇരുത്താന്‍/ കൊല്ലാന്‍ പ്ലാന്‍ ഉണ്ടായിരുന്നെങ്കില്‍ നിമിഷങ്ങല്‍ക്കം മരിക്കുന്ന സൈനൈടോ കോപ്പേര്‍ സല്‍ഫേറ്റോ കൊടുത്താല്‍ പോരേ ? ഇതെല്ലാം ചിന്തിക്കണം / തന്നെയുമല്ല ഷാരോണ്‍ മരണ മൊഴിയില്‍ പറയുന്നുണ്ട് മജിസ്ട്രേറ്റ്നോട് അയാള്‍ കഷായം കുടിച്ചതു കൊണ്ടോ ജുസ് കുടിച്ചതു കൊണ്ടോ മറ്റേതെങ്കിലും കൊണ്ടോ അല്ല രോഗ ബാധിതന്‍ ആയത് എന്ന് /
0 Comments
Press Enter to post.