ഈ പെൺകൊച്ചിന് സിനിമയിൽ നല്ല ഒരു ഭാവി ഉണ്ടായിരുന്നു. കരച്ചിൽ സീനിൽ അഭിനയിക്കാൻ ഗ്ലിസറിൻ പോലും വേണ്ട. ഡബ്ബിംഗിന് ഒരു വള്ളിക്കും പുള്ളിക്കും തെറ്റ് വരില്ല. എന്തൊരു നല്ല അഭിനയം. പെട്ടെന്ന് ഈ പ്രതിയെ കണ്ടെത്തിയ പോലീസിനും അതിന് പ്രചോദനമായ മീഡിയയ്ക്കും ബിഗ് സല്യൂട്ട്
ജ്യോൽസ്യൻ പറഞ്ഞത് എത്ര സത്യമാണ് ആദ്യത്തെ ഭർത്താവ് വാഴത്തില്ല ഇനി അങ്ങോട്ട് vip കോട്ടെ അല്ലെ വിലകൂടിയ ബംഗ്ലാവ് പൊക്കമുള്ള മതിൽ തോക്കുമായി നിൽക്കുന്ന പോലീസ് അങ്ങനെ എന്തല്ലാം
അഭിനയ സിങ്കമേ ഉങ്കൾക്ക് വണക്കം 🙏 ഇത്രക്കും അഭിനയ കഴിവ് സമ്മതിച്ചു അടിപൊളി ആ വോയിസ് കേൾക്കാൻ എന്തു ഭംഗിയാ മോളൂ നന്ദനം 2 പാർട്ടിൽ ഒരു ചാൻസുണ്ടായിരുന്നു 😂ഞാനേ കൊന്നുള്ളു ഞാൻ മാത്രേ കൊന്നുള്ളു 😂 ഞാൻ ആണയിട്ട് പറയുന്നു നീയാണ് പ്രതിയെങ്കിൽ അനുഭവിക്കും മോളേ നരകിച്ചു നീറി നീറി മരിക്കും nee😭😭😭
ഇഷ്ടപ്പെട്ട മറ്റൊരാളോടൊപ്പം പോകാന്‍ തടസ്സമായി നിൽക്കുന്നത് സ്വന്തം മക്കളാണെങ്കിൽ അവരെപ്പോലും കൊന്നുകളയാൻപോലും മടിക്കാത്തവരാണ് ചില യുവതികൾ എന്നതിനുപോലും തെളിവുകൾ ധാരാളമുണ്ട്. ഇങ്ങിനെ ചെയ്യുമ്പോൾ വരുംവരായ്കകളെപ്പറ്റി കാര്യമായി ചിന്തിക്കാന്‍പോലും ഇത്തരക്കാരികൾ മെനക്കെടാറില്ല. കാമുകൻമാർ ജാഗ്രത പാലിക്കുക.
ഇപ്പോഴും കാമുകി കാമുകന്മാർ പറയുന്ന പൊട്ടത്തരം നീ അങ്ങനെ അല്ലേടി. നീ അങ്ങനെ അല്ലടാ നമ്മൾ അങ്ങനെ അല്ലടാ അവസരം വരുമ്പോൾ എല്ലാം കാമുകി കാമുകന്മാർ ഇത് പോലെ കൊലപാതകങ്ങൾ ഉണ്ടാകും
നീ കുടിക്കുന്ന മരുന്ന് നീ എന്തിനാ അവന് കൊടുത്തത് .... പോയി ചത്തൂടെ....ഇത്രേം സ്നേഹിക്കുന്നവരെ കിട്ടാൻ ഭാഗ്യം വേണം😥 ....അതിനെ കൊന്നിട്ട് നിനക്ക് എന്ത് കിട്ടി...
But, he is not rich. Women will love poor low salary handsome young man. But, women will not marry him. Women will marry only rich well employed man even if she does not like him. Women are attracted to man's money salary and property
അന്ധവിശ്വാസം അല്ലെങ്കിൽ വിശ്വാസം അതിനെ ആണ് ഇവൾ മുതൽ എടുത്ത് കൊല ചെയ്തത്. ജോതിഷൻ അങ്ങനെ പറഞ്ഞില്ലെങ്കിലും അവൾ അവളുടെ ആഡംബര ജീവിതത്തിന് വേണ്ടി ഇവനെ ഒഴിവാക്കുമായിരുന്നു. അതിന് ഈ ജോതിഷം നിമിത്തം ആയി.
അവളേയും കുടുംബത്തേയും തൂക്കിലേറ്റണം പരസൃമായി. ഒരു സതൃവാദി. കൂടുതലും പണ്ടു കാലം മുതലേ ഇക്കൂട്ടർ ഈ മതിരി കൊലപാതകങ്ങൾ ഒരു പാടു ചെയ്തു കൂട്ടുന്നവർ ആണു്. അന്നൊക്കെ ആരും അത്ര ചോദിക്കാനും പറയാനും ഇല്ലാരുന്നല്ലൊ? ചത്തവനൊ ചത്തു, ഇനി ആ പുറകെ മ റ്റുള്ളവർ ഞാലുന്നതെന്തിനു്?
ഇങ്ങനെ സ്നേഹിക്കുന്ന ഒരുവനെ എന്തിനാടി വെള്ളം ഇറക്കാൻ പറ്റാത്ത അവസ്ഥ ആക്കി കൊന്ന് കളഞ്ഞത് നീയും ആ വേദന അറിഞ്ഞു തന്നെ ഈ ലോകം വിട്ട് പോകണം മനസാക്ഷി ഇല്ലാത്തവൾ 😡😡😡😡😡😡
I wish news channels in Kerala will start typing the transcript of what's being said on the audio like foreign news channels. Bcoz not everyone in Kerala have same accent and same words. And sometimes the audio have clarity issues. So while hearing most of these audio, even after hearing them through headphones...many of the words are getting lost in translation, due to skips in audio and losses in audio too. Basically njan parayunnathu, Malayalam transcript screen il print cheythu kanichal, ivaru parayunnathu manasilakumayirunnu. Pala vakkukal parayunna reethi oro Jilla yilum vyathasthamayittanu. Appol ee audio kelkumbol full ayittu manasilakumayirunnu. Ee audio yil that girl is literally faking her tears while speaking. Voice modulation and fluctuations Karanam palathum manasilakunilla. Kindly consider my humble suggestion, news media. Just a concerned citizen and consumer of news.
പെണ്ണ് വേണ്ട എന്ന് പറഞ്ഞാൽ കളഞ്ഞിട്ട് പോകാതെ പിന്നാലെ പോയവരെ വീടുകയറി വെട്ടി മുറിക്കുന്ന പയ്യന്മാർക്കും ഇനി ചെയ്യാൻ പോകുന്നവർക്കും ഇതോടെയെങ്കിലും ഒരു ഭയം തിരിച്ചറിവ് ഉണ്ടായെങ്കിൽ 🙏🙏🙏
വധശിക്ഷ.. അത് കിട്ടിയാൽ പോരാ.. അതിനപ്പുറം ഇവൾ നരഗിച്ചു മരിക്കാൻ വല്ല ശിക്ഷയും വാങ്ങി കൊടുക്കാൻ പറ്റുവോ നമ്മുടെ നീധി കൂടത്തിന്..അവളിൽ അവൻ അർപ്പിച്ച അമിതമായ വിശ്വാസം അതാണ് അവളെ രക്ഷിച്ചു കൊണ്ടിരിക്കുന്നത്..Fight against the criminal woman✊🏻️
വാക്കുകൾക്കൊണ്ടുള്ള അഭിനയമാണെല്ലോ ഒട്ടുമിക്ക പ്രേണയങ്ങളും.... പ്രേമിക്കുമ്പോൾ പൊന്നെ കരളേ നല്ലൊരാലോചനവന്നാൽ പിന്നെ വിളിച്ചാൽ ശല്ല്യം കാണാൻ വന്നാൽ ശല്ല്യം എന്താല്ലേ പ്രണയം
Just for entertainment. അതാണ് മിക്കവർക്കും ഇന്ന് പ്രണയം. ഇതൊരു സാധാരണ സംഭവം ആയി മാറിയിരിക്കുന്നു. കല്യാണത്തിന് മുൻപ് ഒരാളുമായി ഒന്ന് സുഖിക്കണം. കല്യാണം കഴിക്കാൻ പോകുന്നത് മറ്റൊരാളെ. ആ ആളുടെ മുന്നിൽ ഇവരേക്കളും വിശുദ്ധൻ/വിശുദ്ധ ഈ ലോകത്തിൽ വേറെ ഇല്ല എന്ന രീതിയിൽ ആണ് അവതരിപ്പിക്കുന്നത്. ഈ പ്രണയം എന്ന സാധനത്തിന് കാലങ്ങൾ കഴിയുംതോറും, അത് ഉപയോഗിക്കുന്ന ആളുകളുടെ കളങ്കമുള്ള മനസ്സ് കൊണ്ട് പരിശുദ്ധി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. 26 വയസുള്ള അവിവാഹിതനായ എനിക്ക് ഈ പറഞ്ഞ സാധനത്തിൽ വിശ്വാസം ഇല്ലാതായി. നമ്മുക്ക് ചുറ്റും ജീവിക്കുന്നവരുടെ ചെയ്തികൾ നമ്മളെയും സ്വാധീനിക്കും.
ആദ്യം മാറ്റേണ്ടത് ഈ കേരളത്തിലെ നാറിയ നിയമ വ്യവസ്ഥയാണ്..... കൊല്ലുന്നവനെ കൊല്ലുന്ന നിയമം വരണം..... അത് ആണായാലും ശെരി പെണ്ണായാലും ശെരി..... ഇതുപോലുള്ള പ്രതികൾക്ക് വേണ്ടി ഹാജരാകുന്ന ആളൂർനെ പോലുള്ള വക്കിൽ മാരെ.... ആ സ്ഥാനത്തു നിന്നും മാറ്റണം.... പ്രതികൾക്ക് വേണ്ടി മുറവിളി കൂട്ടുന്ന മനുഷ്യാവകാശ സംഘടനകളെ കണ്ടം വഴി ഓടിക്കണം.... എല്ലാത്തിനും പുറമേ.. ആഭ്യന്തര വകുപ്പ് നട്ടെല്ലുള്ള ആമ്പിള്ളേർക്ക് ഭരിക്കാൻ കൊടുക്കണം.....
അവളുടെ ഒടുക്കത്തെ അഭിനയം.. ഷാരോൺ രക്ഷപെട്ടു.. ഇവളുടെ കൂടെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാ... അവളും ചിന്തിച്ചു കാണും... പിടിച്ചാലും ഏതായാലും വധശിക്ഷ ഒന്നും കിട്ടില്ലല്ലോ...ആകെ 22 വയസല്ലേ ഒള്ളു.കുറച്ചു കഴിഞ്ഞു തിരിച്ചു ഇറങ്ങി വേറെ ആളെ കെട്ടാം.. അപ്പോഴും ജാതകം correct ആണ്.ആദ്യത്തെ ഭർത്താവ് മരിക്കും എന്നുള്ളത്.. 😡😡😡
ശ്രീഷ്മ കാശൊള്ള വീട്ടിലെ പെണ്ണ് .. കുറ്റപത്രം കോടതിയിൽ വരുമ്പോൾ നല്ല വക്കീലിനെ വച്ച് ; സുഖമായി കേസൂരി പോരും .. തെളിവില്ല എന്ന് പറയും കോടതി .. കാത്തിരുന്നു കണ്ടോ ...
അത് കാണാൻ ഒന്നും ഇല്ലല്ലോ.. നമ്മുടെ നിയമം അതാണല്ലോ.. ആരെ കൊന്നാലും പുറത്തിറങ്ങാൻ പറ്റും എന്ന് വിശ്വാസം ഉള്ളത് കൊണ്ടാണല്ലോ ഇങ്ങനെ ഉള്ള വാർത്തകൾ പതിവ് ആകുന്നത്.
ഈ ദുരാചാരങ്ങൾ കാരണം എത്ര അപകടങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്, ആളെ കൊല്ലാനാണ് ഈ നാറിയ ദുരാചാരങ്ങൾ എങ്കിൽ അത് പൊളിച്ച് എഴുതേണ്ട സമയം കഴിഞ്ഞു, ഇനിയും എത്രകാലം നന്നായി ജീവിക്കേണ്ട ആളായിരുന്നു ഷാരോൺ ഇവൾക്ക് നിയമം അർഹിക്കുന്ന പരമാവധി ശിക്ഷ കൊടുക്കണം
കഷ്ടപ്പെട്ട് വളർത്തുന്ന മാതാപിതാക്കന്മാർക്ക് മക്കൾ കൊടുക്കുന്ന പ്രതിഫലം അതിന്റെ ഒക്കെ മരണം വരെ കണ്ണുനീർ. ഇങ്ങനെ ഉള്ള മക്കൾ ജനിക്കാതെ ഇരുന്നിരുന്നെങ്കിൽ എന്ന് അവർ ചിന്തിക്കും
ഇതൊക്കെ കേൾക്കുമ്പോൾ കരയാൻ തോന്നുന്നു.. ആത്മാർഥമായി സ്നേഹിച്ചു പറ്റിക്കപ്പെട്ടിട്ടു പോലും പ്രണയിച്ചവരെ ഒന്ന് ശപിക്കുക പോലും ചെയ്യാത്തവർ ഉണ്ട്.. ഈ കുട്ടിക്ക് അവനെ കൊല്ലാൻ എങ്ങനെ തോന്നി.. ഇത്രയും സ്നേഹിക്കുന്ന ഒരാളെ കിട്ടാൻ ഉള്ള യോഗ്യത ഈ കൊലയാളിക് ഉണ്ടായല്ലോ.. അർഹത ഉള്ള ഒരു പെൺകുട്ടിക്ക് ഷാരോണിന്റെ സ്നേഹം കിട്ടിയിരുന്നെങ്കിൽ അവൻ ഇന്നും ഭൂമിയിൽ കണ്ടിരുന്നേനെ.. വിശ്വാസ വഞ്ചന ചെയ്ത പൂതന.. കൊല്ലാൻ വേണ്ടി എന്തിനാണോ അവനെ സ്നേഹിച്ചത്..😭😭
അവസാനം വരെ പിടിച്ച് നില്‍ക്കാന്‍ സ്ത്രീകളുടെ കഴിവ് സമ്മതിക്കുക തന്നെ വേണം... പക്ഷേ ഇനി മരണം വരെ മനസ്സമാധാനത്തോടെ ജീവിക്കാന്‍ കഴിയും എന്ന് തോന്നുന്നുണ്ടോ..? ആ നിഷ്കളങ്കനായ യുവാവിന്റെ മുഖം നിന്നെ വേട്ടയാടുക തന്നെ ചെയ്യും... അവന്റെ സ്നേഹം നൂറു ശതമാനം സത്യസന്ധമായിരുന്നു അവസാന നിമിഷം ബോധം നഷ്ടപ്പെടുന്നതിന് തൊട്ട് മുമ്പ് വരേ അവന്‍ അവള്‍ ചതിച്ചു എന്ന് പറഞ്ഞില്ല... ചങ്ക് പറിച്ച് തരുന്ന ആ സ്നേഹത്തിന് നീ ഒരു മുടിയുടെ വില കല്പിച്ചില്ലല്ലോ
🌺🌺 നമ്മൾ ജീവിക്കുന്നത് ഒരുപാട് ഗ്രഹങ്ങളിൽ ഒന്ന് ആയ ഭൂമിയിൽ നിന്ന് ആണ്..... ഭൂമി അന്തരീക്ഷത്തിൽ നിക്കാൻ കാരണം ഗുരുത്വാകർഷണം കൊണ്ടും ഭൂമി കൂടാതെ മറ്റുള്ള ഗ്രഹങ്ങൾ ശരിയായ രീതിയിൽ ചലിക്കുന്നത് കൊണ്ടും ആണ്..... ഇതെല്ലാം സയൻസ് ആണ്.. ഇങ്ങനെ ഉള്ളപ്പോ ഭൂമിയിൽ ഉള്ള മനുഷ്യന് ഭൂമിയിൽ നിന്നും കിലോ മീറ്റർ ദൂരെയുള്ള ശനി ദോഷവും, ചൊവ്വ ദോഷവും ഉണ്ടാകുമെന്ന് പറയുന്നതിൽ എന്ത് അർത്ഥം ആണ് ഉള്ളത് അതും ചില ആളുകൾക്ക് എന്ന് 😂😂😂 ( ശനി യോ, ചൊവ്വയോ അവ കറങ്ങുന്നത് മാറിയാൽ ആപത്ത് ഭൂമിയിൽ ഉള്ള എല്ലാവർക്കും ആണ്.......... 🔥🔥🔥 ഓക്കേ 😌 it's all about science അപ്പോഴാണ് ജ്യോൽസ്യൻ പറഞ്ഞു എന്ന് പറഞ്ഞു ജാതക ദോഷം എന്ന് പറഞ്ഞു ഒരു പാവം പയ്യനെ കൊന്നത് 😡😡😡
ഈ പെൺകൊച്ചിന് സിനിമയിൽ നല്ല ഒരു ഭാവി ഉണ്ടായിരുന്നു. കരച്ചിൽ സീനിൽ അഭിനയിക്കാൻ ഗ്ലിസറിൻ പോലും വേണ്ട. ഡബ്ബിംഗിന് ഒരു വള്ളിക്കും പുള്ളിക്കും തെറ്റ് വരില്ല. എന്തൊരു നല്ല അഭിനയം. പെട്ടെന്ന് ഈ പ്രതിയെ കണ്ടെത്തിയ പോലീസിനും അതിന് പ്രചോദനമായ മീഡിയയ്ക്കും ബിഗ് സല്യൂട്ട്
Flmnekalum better serial aan😂😂
Ipo jeevithathodu vidaparyum bhavi undu
ഈ കിടിലൻ അഭിനയത്തിന് അടുത്ത ആഗസ്റ്റ് 15ന് കേരള സർക്കാർ ഒരു മികച്ച അവാർഡ് തന്നെ കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്
Oru ponnadayum kodukanam pattik.
അഭിനയം എന്ന കലയെ ഇവളിലെ പിശാചുമായി ചേർത്ത് വെക്കരുത്.
ഇങ്ങനെ പോയാൽ ഇവളെ അതിജിവത അക്കാൻ ഒള്ള സാധ്യത ഉണ്ട്
പിന്നെ parents ഉം കാരണക്കാർ ആണ് ഇമ്മാതിരി ഊമ്പിയ ജാതി mentality ഉള്ളത്കൊണ്ടാണിങ്ങനെ വന്നേ 😶💯💯👌
.
അഭിനയത്തിന് ഓസ്കാർ അവാർഡ്നു യോഗ്യത ഉണ്ട് 🙏
Nalla.oru.nadea.nashttapettu
Ys
ചീഫ് മന്നാടിയാർ അജി സർ
Evalku etu pola kalaki koduknm allatha jaililot vidallu anubhavichu mariknm..
ഇത് തന്നെ ആയിരുന്നു സ്വപ്നാസുരേഷും!
എങ്ങിനെ കഴിയുന്നു ഒരു പെൺകുട്ടിക് ഇങ്ങനെ ച്ചെയ്യാൻ കഷ്ട്ടം ഏൻറ്റെ പ്രിയ അനുജാ മാപ്പ് മാപ്പ് പ്രണാമം 😭😭😭😭😭😭🤲🤲🤲🤲🤲🤲
അഭിനയ സിംഹമെ,🙏🙏
😂😂😂😂
Athanu..nte ponnooooooooo
എൻറെ കാമുകി എന്നോട് ജ്യൂസ് കുടിച്ചു പിരിയാം എന്ന് പറഞ്ഞപ്പോൾ ഞാൻ പോകാത്തത് കൊണ്ട് ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നു
🤣🤣🤣
🤭🤭
😆
😂
😂😂😂😂😂😂
വലിയ നടി ആവേണ്ട കുട്ടിയാണ്.....
പാറശ്ശാല പോലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അതുപോലുള്ള അഭിനയമാണ് അവൾ കാഴ്ച വെക്കുന്നത്
Oova ! ith keytta orumaathiri pett aallkaarrk nneyrrthe manasilaayirinnu !! Nnala best police !!!
നടി അല്ല വേ ഡി
പാറശാല കഷായം കൃഷ്മാ
മരണത്തെ മുന്നിൽ കണ്ടിട്ടും ആ ചെക്കൻ ഇവൾക്കെതിരെ ഒന്നും പറഞ്ഞില്ലല്ലാ😢
😭😭😭😭😭😭
പാവം 😪😪😪
So sad 😭😢
അതാണ് യഥാർത്ഥ സ്നേഹം. കൊല്ലുന്നതല്ല. കൊന്നലൂം കൊന്നവരെ പോലും രക്ഷിക്കുന്നതാണ് സ്നേഹം.
Panam
ഈ അഭിനയത്രിയെ കെട്ടാൻ വന്ന അമിലിട്ടറി ഉദ്യോഗസ്ഥൻ
നാടിനെ കാക്കുന്നത് കൊണ്ട് അതേഹത്തെ ദൈവം കാത്തു
താങ്കൾക് ദൈവനുഗ്രഹം ഉണ്ട് സാർ
ഓസ്കാർ അഭിനയം ഇവള് മലയാള സിനിമയുടെ തീരാനഷ്ടം
ജ്യോൽസ്യൻ പറഞ്ഞത് എത്ര സത്യമാണ് ആദ്യത്തെ ഭർത്താവ്
വാഴത്തില്ല ഇനി അങ്ങോട്ട് vip കോട്ടെ
അല്ലെ വിലകൂടിയ ബംഗ്ലാവ്
പൊക്കമുള്ള മതിൽ തോക്കുമായി
നിൽക്കുന്ന പോലീസ് അങ്ങനെ എന്തല്ലാം
🤣🤣
😂😂
നല്ല നീളമുള്ള ലാത്തിയും...
ആളൂർ ഉള്ളത് കൊണ്ട് എല്ലാം ശുഭം
ഇനി ഇവൾക്ക് ഗോവിന്ദ ചാമി യുമായി ജീവിക്കാം 😁
😄😄😄😚😂
ശിക്ഷവിധി വന്നതിന് ശേഷം കാണുന്നവർ 🙌
അഭിനയം ഒരു രക്ഷയും ഇല്ല എന്താ അഭിനയം
എടി ഭയങ്കര അഭിനയം 🌹🌹🌹🌹അഭിനന്ദനങ്ങൾ നേരുന്നു എടി നിനക്ക്
അഭിനയ സിങ്കമേ ഉങ്കൾക്ക് വണക്കം 🙏
ഇത്രക്കും അഭിനയ കഴിവ് സമ്മതിച്ചു
അടിപൊളി ആ വോയിസ് കേൾക്കാൻ എന്തു ഭംഗിയാ മോളൂ
നന്ദനം 2 പാർട്ടിൽ ഒരു ചാൻസുണ്ടായിരുന്നു
😂ഞാനേ കൊന്നുള്ളു
ഞാൻ മാത്രേ കൊന്നുള്ളു 😂
ഞാൻ ആണയിട്ട് പറയുന്നു നീയാണ് പ്രതിയെങ്കിൽ അനുഭവിക്കും മോളേ നരകിച്ചു നീറി നീറി മരിക്കും nee😭😭😭
താങ്കൾ പറഞ്ഞത്.. ഫലിച്ചു.. 👍
ഇഷ്ടപ്പെട്ട മറ്റൊരാളോടൊപ്പം പോകാന്‍ തടസ്സമായി നിൽക്കുന്നത് സ്വന്തം മക്കളാണെങ്കിൽ അവരെപ്പോലും കൊന്നുകളയാൻപോലും മടിക്കാത്തവരാണ് ചില യുവതികൾ എന്നതിനുപോലും തെളിവുകൾ ധാരാളമുണ്ട്. ഇങ്ങിനെ ചെയ്യുമ്പോൾ വരുംവരായ്കകളെപ്പറ്റി കാര്യമായി ചിന്തിക്കാന്‍പോലും ഇത്തരക്കാരികൾ മെനക്കെടാറില്ല. കാമുകൻമാർ ജാഗ്രത പാലിക്കുക.
Kamukimaarum jaagratha paalikyuka !!
പ്രതിഭയാണ് ...പ്രതിഭാസമാണ് 🙏🙏🙏
Ippo prathiyum !! 😄😋
സംഘിണിയാണ് latest
@@JohnAbraham1987 അത് പൊളിച്ചു
@@JohnAbraham1987 🤣🤣🤣തന്നെ തന്നെ 😝😝
Iwwa എന്താ ആക്ടിങ് oscar ലെവൽ 😹🔥
ഇപ്പോഴും കാമുകി കാമുകന്മാർ പറയുന്ന പൊട്ടത്തരം നീ അങ്ങനെ അല്ലേടി. നീ അങ്ങനെ അല്ലടാ നമ്മൾ അങ്ങനെ അല്ലടാ അവസരം വരുമ്പോൾ എല്ലാം കാമുകി കാമുകന്മാർ ഇത് പോലെ കൊലപാതകങ്ങൾ ഉണ്ടാകും
Shiksha vidhichathinnu shesham kaanunavar undooo????
😂und ivalude abhinayathin munnil namude nadimaar onnum alla 😄
നീ കുടിക്കുന്ന മരുന്ന് നീ എന്തിനാ അവന് കൊടുത്തത് .... പോയി ചത്തൂടെ....ഇത്രേം സ്നേഹിക്കുന്നവരെ കിട്ടാൻ ഭാഗ്യം വേണം😥 ....അതിനെ കൊന്നിട്ട് നിനക്ക് എന്ത് കിട്ടി...
😢
അതെ ഓരോ നശിച്ച ജന്മങ്ങൾ. പാവം പയ്യൻ
@@geethakrishnan9857 പെണ്ണുങ്ങളെ എങ്ങനെ വിശ്വസിക്കും
അൽപം വിഷം ചേർത്തു അത്ര വലിയ കുറ്റമാണോ
But, he is not rich. Women will love poor low salary handsome young man. But, women will not marry him. Women will marry only rich well employed man even if she does not like him. Women are attracted to man's money salary and property
പഠിച്ച കല്ലിയാണിവൾ അഭിനയത്തിൽ അവാർഡിന് അർഹത 👍👍
കല്ലി അല്ല ബ്രോ " കള്ളി "
Singles എല്ലാം like അടിച്ചാട്ടെ 😂നല്ല ഉറക്കം,, no chat,, no committments,,, പണ ലാഭം,, no മാനനഷ്ടം,, നല്ല പിള്ളേരെ കണ്ടാൽ ഒരു വായിനോട്ടം ലൈഫ് enjoys 😂
machane ethanu vibe😁
+ Techie + 6 digit salary💙
Nammal singles ennum super aanu❤❤❤
ഒരു മനുഷ്യന്റെ മനസ്സ് എങ്ങനെ മൃഗത്തിന്റെ മനസ്സ് ആയി മാറുന്നു.. 😔😔
ഇവളെ സീരിയലിൽ അഭിനയിപ്പിച്ചാൽ സീരിയൽ പൊളി ആയിരിക്കും, അത്രക്ക് അഭിനിയം
Best dubbing artist...
എന്താ ഒരു അഭിനയം!! ഡബ്ബിംഗ് ചെയ്യാൻ താല്‍പര്യമുണ്ടോ? ജയിലില്‍ അതിന് പറ്റുമോ ആവോ?
"ഇത്രേം ധൈര്യം ചാർള്സ് ശോഭരാജിന് മാത്രേ കണ്ടിട്ടുള്ളൂ "😓😓😖
അവളെയും കുടുംബത്തെയും വെറുതെ വിടരുത് അന്ധ വിഷ് വാസികൾ പാവം ഒരു യുവാവ് കുടുംബത്തിനും രാജ്യത്തിനും നഷ്ടമായി
അന്ധവിശ്വാസം അല്ലെങ്കിൽ വിശ്വാസം അതിനെ ആണ് ഇവൾ മുതൽ എടുത്ത് കൊല ചെയ്തത്.
ജോതിഷൻ അങ്ങനെ പറഞ്ഞില്ലെങ്കിലും അവൾ അവളുടെ ആഡംബര ജീവിതത്തിന് വേണ്ടി ഇവനെ ഒഴിവാക്കുമായിരുന്നു. അതിന് ഈ ജോതിഷം നിമിത്തം ആയി.
അവളേയും കുടുംബത്തേയും തൂക്കിലേറ്റണം പരസൃമായി. ഒരു സതൃവാദി. കൂടുതലും പണ്ടു കാലം മുതലേ ഇക്കൂട്ടർ ഈ മതിരി കൊലപാതകങ്ങൾ ഒരു പാടു ചെയ്തു കൂട്ടുന്നവർ ആണു്. അന്നൊക്കെ ആരും അത്ര ചോദിക്കാനും പറയാനും ഇല്ലാരുന്നല്ലൊ? ചത്തവനൊ ചത്തു, ഇനി ആ പുറകെ മ റ്റുള്ളവർ ഞാലുന്നതെന്തിനു്?
Daiva vishwasavum Ella mathacharagalum Andha vishwasam anu...adhyam matha padanavum aradhanganaleyum purhititarem astrologers nem niyamam moolam nirodikanam
താങ്കൾ പറഞ്ഞത് ശരി തന്നെ. പക്ഷെ യുവാവ് എന്ന് എടുത്തു പറയേണ്ട കാര്യമില്ല, സ്ത്രീയോ പുരുഷനോ ആകട്ടെ, യുവാക്കൾ എന്നു മതി.
@@Anonymous-rn8eh അതു കൊണ്ട് ആരേം ചതിക്കാൻ പറ്റില്ലല്ലോ അനോൺയ്‌മസ്. പേര് തന്നെ പറയുന്നുണ്ട് എല്ലാം
😂😂 ഏതായാലും ഇപ്പൊ സത്യമായി 👍. പൊളി ജ്യോത്സ്യൻ.
കേരളത്തിലെ അഭിനയ രക്നമാണ്
ഇത് കാണുന്ന മോഹൻലാലും. മമ്മൂട്ടിയും 😳😳😳 ഇങ്ങനെയും അഭിനയിക്കാൻ പറ്റുമല്ലേ
ഇങ്ങനെ സ്നേഹിക്കുന്ന ഒരുവനെ എന്തിനാടി വെള്ളം ഇറക്കാൻ പറ്റാത്ത അവസ്ഥ ആക്കി കൊന്ന് കളഞ്ഞത് നീയും ആ വേദന അറിഞ്ഞു തന്നെ ഈ ലോകം വിട്ട് പോകണം മനസാക്ഷി ഇല്ലാത്തവൾ 😡😡😡😡😡😡
ഇവൾ കൂടാതായി ജോളി ചേച്ചിടെ മോൾ ആണോ 🤣🤣🤣🤣🤣🤣
അതിലും വിഷവിത്ത്
Jollyda ammaya
ആളുരിന്റെ ടൈം best ടൈം
ഇത്രക്കും അടുത്തിട്ടും .. ( ഫോട്ടോ കാണുമ്പോള്‍.) ..ഇവള്‍ക്ക് എങ്ങനെ ഇത് ചെയ്യാന്‍ കഴിഞ്ഞു......
Oscar 🔥🔥🔥
Oscar 💯
101%
Who is watching after het death sentence 🔥🔥🔥🔥hats off to the honorable court
I wish news channels in Kerala will start typing the transcript of what's being said on the audio like foreign news channels. Bcoz not everyone in Kerala have same accent and same words. And sometimes the audio have clarity issues. So while hearing most of these audio, even after hearing them through headphones...many of the words are getting lost in translation, due to skips in audio and losses in audio too.
Basically njan parayunnathu, Malayalam transcript screen il print cheythu kanichal, ivaru parayunnathu manasilakumayirunnu. Pala vakkukal parayunna reethi oro Jilla yilum vyathasthamayittanu. Appol ee audio kelkumbol full ayittu manasilakumayirunnu.
Ee audio yil that girl is literally faking her tears while speaking. Voice modulation and fluctuations Karanam palathum manasilakunilla.
Kindly consider my humble suggestion, news media.
Just a concerned citizen and consumer of news.
Pls anyone translate what she's said in voice note
ആദ്യ ഭർത്താവ് മരിക്കും എന്നു അന്ത വിശ്വാസത്തിൽ ജീവിച്ച ഇവൾ അതു സത്യമാകാൻ പയനെ കൊന്നു. കൊള്ളാം
Angne marikum ennanenkl ath vswasich ninna porayrnno ivalk
ഇത് വെറും ഒരു ഉദാഹരണം മാത്രം. എത്രയോ എണ്ണങ്ങൾ ഇതുപോലെ ഉണ്ടെന്നു ദൈവത്തിനു അറിയാം
ദൈവം വെറുതെ വായും പൊളിച്ചിരിക്കുകല്ലേ ഉള്ളൂ.
Oscar award should be given to parasala SI for his role
കുറ്റം ചെയ്ത ഈ പെണ്ണിനെ വെറുതെ വിടരുത് പരമാവധി ശിക്ഷ നൽകുക. അസുരജന്മം.....
പെണ്ണ് വേണ്ട എന്ന് പറഞ്ഞാൽ കളഞ്ഞിട്ട് പോകാതെ പിന്നാലെ പോയവരെ വീടുകയറി വെട്ടി മുറിക്കുന്ന പയ്യന്മാർക്കും ഇനി ചെയ്യാൻ പോകുന്നവർക്കും ഇതോടെയെങ്കിലും ഒരു ഭയം തിരിച്ചറിവ് ഉണ്ടായെങ്കിൽ 🙏🙏🙏
സത്യം
our police officers have an extraordinary knack of observation .really feel proud of them 👍
Lack of observation.
Thalla kollilla and family
വധശിക്ഷ.. അത് കിട്ടിയാൽ പോരാ.. അതിനപ്പുറം ഇവൾ നരഗിച്ചു മരിക്കാൻ വല്ല ശിക്ഷയും വാങ്ങി കൊടുക്കാൻ പറ്റുവോ നമ്മുടെ നീധി കൂടത്തിന്..അവളിൽ അവൻ അർപ്പിച്ച അമിതമായ വിശ്വാസം അതാണ് അവളെ രക്ഷിച്ചു കൊണ്ടിരിക്കുന്നത്..Fight against the criminal woman✊🏻️
വാക്കുകൾക്കൊണ്ടുള്ള അഭിനയമാണെല്ലോ ഒട്ടുമിക്ക പ്രേണയങ്ങളും.... പ്രേമിക്കുമ്പോൾ പൊന്നെ കരളേ നല്ലൊരാലോചനവന്നാൽ പിന്നെ വിളിച്ചാൽ ശല്ല്യം കാണാൻ വന്നാൽ ശല്ല്യം എന്താല്ലേ പ്രണയം
Pranayam aathmahathya !!
Just for entertainment. അതാണ് മിക്കവർക്കും ഇന്ന് പ്രണയം. ഇതൊരു സാധാരണ സംഭവം ആയി മാറിയിരിക്കുന്നു. കല്യാണത്തിന് മുൻപ് ഒരാളുമായി ഒന്ന് സുഖിക്കണം. കല്യാണം കഴിക്കാൻ പോകുന്നത് മറ്റൊരാളെ. ആ ആളുടെ മുന്നിൽ ഇവരേക്കളും വിശുദ്ധൻ/വിശുദ്ധ ഈ ലോകത്തിൽ വേറെ ഇല്ല എന്ന രീതിയിൽ ആണ് അവതരിപ്പിക്കുന്നത്. ഈ പ്രണയം എന്ന സാധനത്തിന് കാലങ്ങൾ കഴിയുംതോറും, അത് ഉപയോഗിക്കുന്ന ആളുകളുടെ കളങ്കമുള്ള മനസ്സ് കൊണ്ട് പരിശുദ്ധി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. 26 വയസുള്ള അവിവാഹിതനായ എനിക്ക് ഈ പറഞ്ഞ സാധനത്തിൽ വിശ്വാസം ഇല്ലാതായി. നമ്മുക്ക് ചുറ്റും ജീവിക്കുന്നവരുടെ ചെയ്തികൾ നമ്മളെയും സ്വാധീനിക്കും.
@@ajo9146 ഇത്രേം ഇല്ലേലും പ്രേണയത്തിൽനിന്ന് നല്ലൊരു പാഠം പഠിച്ചവനാ ഞാനും അതോടെ മനസ്സിലായി പ്രേമം എന്താന്ന് കുറെ cash പോയത് മാത്രം മിച്ചം പ്രേമം 🤣🤣🤣
ജീവിതത്തിലേക്ക് ഒരു പെണ്കുട്ടിയെ തിരഞ്ഞെടുക്കുമ്പോൾ സ്വഭാവ ഗുണം നോക്കി തിരഞ്ഞെടുക്കുക.
ആദ്യം മാറ്റേണ്ടത് ഈ കേരളത്തിലെ നാറിയ നിയമ വ്യവസ്ഥയാണ്..... കൊല്ലുന്നവനെ കൊല്ലുന്ന നിയമം വരണം..... അത് ആണായാലും ശെരി പെണ്ണായാലും ശെരി..... ഇതുപോലുള്ള പ്രതികൾക്ക് വേണ്ടി ഹാജരാകുന്ന ആളൂർനെ പോലുള്ള വക്കിൽ മാരെ.... ആ സ്ഥാനത്തു നിന്നും മാറ്റണം.... പ്രതികൾക്ക് വേണ്ടി മുറവിളി കൂട്ടുന്ന മനുഷ്യാവകാശ സംഘടനകളെ കണ്ടം വഴി ഓടിക്കണം.... എല്ലാത്തിനും പുറമേ.. ആഭ്യന്തര വകുപ്പ് നട്ടെല്ലുള്ള ആമ്പിള്ളേർക്ക് ഭരിക്കാൻ കൊടുക്കണം.....
അതെ
കേരളത്തിന് മാത്രമായി ഒരു നിയമം ഇല്ല ബ്രോ, ഇന്ത്യയിലെ നിയമമാണ് മാറേണ്ടത്
കേരളത്തിന് എന്ത് പ്രത്യേക നിയമമാണുള്ളത്. 🙄
@@roshu5622 എന്ത് വേണേലും ചെയാം.... 😂😂😢
കേരളമല്ല ഇന്ത്യയാണ് രാജ്യം 😎
Greeshma deserves Oscar award 😅
അവളുടെ ഒടുക്കത്തെ അഭിനയം.. ഷാരോൺ രക്ഷപെട്ടു.. ഇവളുടെ കൂടെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാ... അവളും ചിന്തിച്ചു കാണും... പിടിച്ചാലും ഏതായാലും വധശിക്ഷ ഒന്നും കിട്ടില്ലല്ലോ...ആകെ 22 വയസല്ലേ ഒള്ളു.കുറച്ചു കഴിഞ്ഞു തിരിച്ചു ഇറങ്ങി വേറെ ആളെ കെട്ടാം.. അപ്പോഴും ജാതകം correct ആണ്.ആദ്യത്തെ ഭർത്താവ് മരിക്കും എന്നുള്ളത്.. 😡😡😡
ശ്രീഷ്മ കാശൊള്ള വീട്ടിലെ പെണ്ണ് .. കുറ്റപത്രം കോടതിയിൽ വരുമ്പോൾ നല്ല വക്കീലിനെ വച്ച് ; സുഖമായി കേസൂരി പോരും .. തെളിവില്ല എന്ന് പറയും കോടതി .. കാത്തിരുന്നു കണ്ടോ ...
അത് കാണാൻ ഒന്നും ഇല്ലല്ലോ.. നമ്മുടെ നിയമം അതാണല്ലോ.. ആരെ കൊന്നാലും പുറത്തിറങ്ങാൻ പറ്റും എന്ന് വിശ്വാസം ഉള്ളത് കൊണ്ടാണല്ലോ ഇങ്ങനെ ഉള്ള വാർത്തകൾ പതിവ് ആകുന്നത്.
@@bijoypillai8696 9
വളരെ ഇടുങ്ങിയ ചിന്താഗതിയുള്ള അനേകം പെണ്ണുകളിൽ ഒരെണ്ണം.
ഇവൾ എല്ലാം കാര്യത്തിലും മിടു മിടുക്കി ആണല്ലോ
ജാതകത്തിൽ ജയിലിലിൽ കിടക്കണമെന്ന് ജോത്സ്യൻ പറഞ്ഞോ
സ്നേഹിച്ചു സ്നേഹിച്ചു എല്ലാം കൊടുത്തിട്ട് വേദനപ്പിക്കാതെ സ്നേഹിച്ചു കൊന്നു.. ഗ്രീഷ്മ മോളെ കട്ട സപ്പോർട്ട് 😂👍
ഓസ്കാർ 🙌🙌🙌👍👍👍...
വേറെ ലെവൽ മച്ചാ വേറെ ലെവൽ
ഈ ദുരാചാരങ്ങൾ കാരണം എത്ര അപകടങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്, ആളെ കൊല്ലാനാണ് ഈ നാറിയ ദുരാചാരങ്ങൾ എങ്കിൽ അത് പൊളിച്ച് എഴുതേണ്ട സമയം കഴിഞ്ഞു, ഇനിയും എത്രകാലം നന്നായി ജീവിക്കേണ്ട ആളായിരുന്നു ഷാരോൺ ഇവൾക്ക് നിയമം അർഹിക്കുന്ന പരമാവധി ശിക്ഷ കൊടുക്കണം
മികച്ച നടി
കഷ്ടപ്പെട്ട് വളർത്തുന്ന മാതാപിതാക്കന്മാർക്ക് മക്കൾ കൊടുക്കുന്ന പ്രതിഫലം അതിന്റെ ഒക്കെ മരണം വരെ കണ്ണുനീർ. ഇങ്ങനെ ഉള്ള മക്കൾ ജനിക്കാതെ ഇരുന്നിരുന്നെങ്കിൽ എന്ന് അവർ ചിന്തിക്കും
ഗ്രീഷ്മ ഭയങ്കര കോമഡി തന്നെ.. ഒരടി വച്ചു തരും ഞാൻ.. 😂
ഇതൊക്കെ കേൾക്കുമ്പോൾ കരയാൻ തോന്നുന്നു.. ആത്മാർഥമായി സ്നേഹിച്ചു പറ്റിക്കപ്പെട്ടിട്ടു പോലും പ്രണയിച്ചവരെ ഒന്ന് ശപിക്കുക പോലും ചെയ്യാത്തവർ ഉണ്ട്.. ഈ കുട്ടിക്ക് അവനെ കൊല്ലാൻ എങ്ങനെ തോന്നി.. ഇത്രയും സ്നേഹിക്കുന്ന ഒരാളെ കിട്ടാൻ ഉള്ള യോഗ്യത ഈ കൊലയാളിക് ഉണ്ടായല്ലോ.. അർഹത ഉള്ള ഒരു പെൺകുട്ടിക്ക് ഷാരോണിന്റെ സ്നേഹം കിട്ടിയിരുന്നെങ്കിൽ അവൻ ഇന്നും ഭൂമിയിൽ കണ്ടിരുന്നേനെ.. വിശ്വാസ വഞ്ചന ചെയ്ത പൂതന.. കൊല്ലാൻ വേണ്ടി എന്തിനാണോ അവനെ സ്നേഹിച്ചത്..😭😭
ഭഗവാനെ ഈ വെളുത്ത ശരിരം
ജയിലിലേ കുക്ക് ഹൗസിൽ കിടന്നു കരുവാളിക്കും
ആല്ലോ.
ഈ ഓഡിയോ.. ക്ലിപ്പ് കൾ കേട്ട ശേഷം.. ജഡ്ജിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നിട്ടുണ്ടാവില്ല.. കണ്ണും പൂട്ടി വധശിക്ഷ വിധിച്ച താവാനാണ് സാധ്യത..
ഇനിയും ഇതുപോലെ അഭിനയിക്കാൻ കഴിവുള്ള സ്ത്രീകൾ കേരളത്തിൽ ഉണ്ടോ എന്തോ കഷ്ട്ടം 🙏
Pinnea ethilum bedayikal ond appola
😂ഒരു ചാൻസ് ആരെക്കിലും കൊടുക്കണം ഉറപ്പായും അവാർഡ് കിടും
Avasanam ayi koduthu
നാളെ കിട്ടും മോൾക്ക് ഉള്ള അഭിനന്ദനയത്തിന് ശിക്ഷ ഇരട്ട ജീവപര്യന്തം ആകും മിക്കവാറും
പെൺകുട്ടി,,,ചേട്ടാ ജ്യൂസ് എടുക്കട്ടെ,, കാമുകൻ മാരെ ഓ ടിക്കോ,
എനിക്ക് ആദ്യം തന്നെ ഉറപ്പായിരുന്നു ഇവൾ ആണെന്ന്
നല്ല അഭിനയം
He is so innocent and pure sole Restin peace 💐
Uffffff nthoru abhinayam 😌😌😌
Best actress nulla award kodukanam evalkk.... Evalum ethupole kollanam atha cheyyedath ..pavam payyan avante jeevanu nithya shanti nalkete ishwaran..
എന്റെ പൊന്നോ എന്താ അഭിനയം 😂😂
നമ്മുടെ ഇവിടെയും ഉണ്ട് ഒരണ്ണം ദുർവ്വാസാവ് എന്നാണ് അറിയപ്പെടുന്നത് - നല്ല അഭിനയിക്കും ആണുങ്ങളെ കൂട്ടത്തോടെ ഒറ്റും - ചതിക്കും പ്രാകും ഇ ദുഷ്ട '
ആരാ place
@@ajeeshpaulose111 TVM
അവളുടെ പേരും "അതിജീവിത" എന്നാവും അല്ലെ ?
Namude nautilum indu
അനുഭവങ്ങൾ ആണ് അല്ലെ
ദുഷ്ടെ😡😡😡 ആ പാവം കൊച്ചിനെ കൊന്നിട്ട് നീ എന്തു നേടി. നിന്റെ വിനാശകാലം🤦🤦🤦🤦🤦🤦🤦
എന്തൊരു അഭിനയം 🥵🥵🥵
അവസാനം വരെ പിടിച്ച് നില്‍ക്കാന്‍ സ്ത്രീകളുടെ കഴിവ് സമ്മതിക്കുക തന്നെ വേണം...
പക്ഷേ ഇനി മരണം വരെ മനസ്സമാധാനത്തോടെ ജീവിക്കാന്‍ കഴിയും എന്ന് തോന്നുന്നുണ്ടോ..?
ആ നിഷ്കളങ്കനായ യുവാവിന്റെ മുഖം നിന്നെ വേട്ടയാടുക തന്നെ ചെയ്യും...
അവന്റെ സ്നേഹം നൂറു ശതമാനം സത്യസന്ധമായിരുന്നു
അവസാന നിമിഷം ബോധം നഷ്ടപ്പെടുന്നതിന് തൊട്ട് മുമ്പ് വരേ അവന്‍ അവള്‍ ചതിച്ചു എന്ന് പറഞ്ഞില്ല...
ചങ്ക് പറിച്ച് തരുന്ന ആ സ്നേഹത്തിന് നീ ഒരു മുടിയുടെ വില കല്പിച്ചില്ലല്ലോ
പ്രണയം വേണ്ട സിംഗിൾ ലൈഫ് മതി അവൾ pubg കളിക്കാറുണ്ട് എന്നൊക്ക ഉള്ള കമന്റ് വന്നോ?? 🧐
എന്തോന്നിത് 🥲
Arapp tonunnu 🙏🏾🙏🏾🙏🏾
ഓനുങ്ങിൽ വോയിസ് അല്ലങ്കിൽ video രണ്ടും കൂടി കൂട്ടി കളർത്തല്ലെ😡
Ho. Ntha abhinayam👏
അഭിനവ നാഗവല്ലി 👏
🌺🌺 നമ്മൾ ജീവിക്കുന്നത് ഒരുപാട് ഗ്രഹങ്ങളിൽ ഒന്ന് ആയ ഭൂമിയിൽ നിന്ന് ആണ്..... ഭൂമി അന്തരീക്ഷത്തിൽ നിക്കാൻ കാരണം ഗുരുത്വാകർഷണം കൊണ്ടും ഭൂമി കൂടാതെ മറ്റുള്ള ഗ്രഹങ്ങൾ ശരിയായ രീതിയിൽ ചലിക്കുന്നത് കൊണ്ടും ആണ്..... ഇതെല്ലാം സയൻസ് ആണ്.. ഇങ്ങനെ ഉള്ളപ്പോ
ഭൂമിയിൽ ഉള്ള മനുഷ്യന് ഭൂമിയിൽ നിന്നും കിലോ മീറ്റർ ദൂരെയുള്ള ശനി ദോഷവും, ചൊവ്വ ദോഷവും ഉണ്ടാകുമെന്ന് പറയുന്നതിൽ എന്ത് അർത്ഥം ആണ് ഉള്ളത് അതും ചില ആളുകൾക്ക് എന്ന് 😂😂😂
( ശനി യോ, ചൊവ്വയോ അവ കറങ്ങുന്നത് മാറിയാൽ ആപത്ത് ഭൂമിയിൽ ഉള്ള എല്ലാവർക്കും ആണ്.......... 🔥🔥🔥
ഓക്കേ 😌 it's all about science
അപ്പോഴാണ് ജ്യോൽസ്യൻ പറഞ്ഞു എന്ന് പറഞ്ഞു ജാതക ദോഷം എന്ന് പറഞ്ഞു ഒരു പാവം പയ്യനെ കൊന്നത് 😡😡😡
Kalavedikal anne girl all
എൻ്റെ കഷായം ഗ്രീഷ്മെ എന്തൊരു അഭിനയം ......
😔
കൂട്ടുകാരി 😄
എന്തൊരു അഭിനയമാണ്🤨🤨
കൊലപാതകിയായി ജയിലിൽ കിടക്കുമെന്ന് ജാതക?ത്തിൽ എഴുതാൻ മറന്നു🤣🤣
Dubbing artist ആയിട്ട് പറ്റിയ sound. എന്താ അഭിനയം
മരണ മൊഴിയില്‍ പോലും അവന്‍ നിന്‍റെ പേര് പറഞ്ഞില്ല നിന്നെ അത്രക്കും സ്നേഹിച്ചു ഈ ചതിക്ക് ഈ ജന്മം മുഴുവനും നീ അനുഭവിക്കും തീര്‍ച്ച
2:23 അവസാന ദിവസമായിരുന്നു എന്ന്
ഇനി ഉള്ള കുട്ടികൾ യെങ്കിലും പ്രേമത്തിലൊന്നും ചെന്നു പെടാതെ പഠിച്ച് മുന്നേറാൻ നോക്കുക... New gen പ്രണയം മെല്ലാം സിനിമ പോലെ പൊള്ളയാണ്...
Best 🤣🤣
Ithenth kindi🙄
Greeshma case le 2 interesting fact ne patti oru video channel il ittittund , onnu kandu nokku..👍🏻
ഓസ്കാർ Award 💯
Give this lady an oscar
തെക്കൻ ചിയാച്ചിമാരൊക്കെ അതിസാമർത്യക്കാരാണ്
ചേട്ടൻ മാരൊക്കെ അമിത മത്സരബു സ്ഥി ഉള്ളോരും
പഴയ രാജഭരണ പ്രേതങ്ങളുടെ മാലിന്യം ഏറ്റാവണം
Eda maire generalise cheiyyanda Ella penpillerum kettiyon visham kodukkunnavalumaralla
സരിത നായർ, ജോളി ക് ശേഷം തെക്കൻ കേരളത്തിൽ നിന്നും മങ്ക ഗ്രീഷ്മ നായർ 😈 പക്ഷെ തെളിവ് ഇല്ലാ കോടതി വിടും wait and see 😏
Enikkariyam Hostalil ninnum nallapole ariyam, avarude munnil samsarichu nilkkan kazhiyilla bayankarikal aane😌
Vadakk ulla payyamar ore samayam orupad pere pattikkunnavar ann..
Athinu edaikum thekkum vadakum kondu vannolum
ഇത് evideya നടന്നത്
പാറശ്ശാല
കഷായം രേഷ്മ.
സയനൈഡ് ജോളി.
നരബലി ലൈല 😜.
ആഹാ..... അന്തസ്സ്... കേരളം 😜