ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Nenchakam Neerunna Neram "നെഞ്ചകം നീറുന്ന നേരം"

แชร์
ฝัง
  • เผยแพร่เมื่อ 14 ส.ค. 2024
  • ആത്മീയ നിറവാർന്ന അനേക ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച
    Captian. Sajan John ന്റെ ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്തി ഗാനം
    "നെഞ്ചകം നീറുന്ന നേരം"
    നെഞ്ചോടു ചേർക്കുന്ന നാഥന്റെ സനേഹവും ആശ്വാസവും നിറഞ്ഞു നിൽക്കുന്ന ആത്മീയ രചന
    ക്യാപ്റ്റൻ. സാജൻ ജോണിലൂടെ ഹൃദയ സ്പർശിയായ സംഗീത ആവിഷ്‌ക്കാരം ഇതാ നിങ്ങളിലേക്ക്...
    🎼Song : Nenchakam Neerunna Neram
    🎼Singer/Lyrics/ music : Capt.Sajan John
    🎼Keybord Programming : Roy Kottamam
    🎼Online Arranger : Rahul R Pillai,Rajesh Nair
    🎼Design & Editing : Abheesh Francis
    🎼Media Support : SAAN global Media
    മറ്റനേകം ആരാധനാ ഗാനങ്ങൾക്കും, ആശ്വാസ ഗാനങ്ങൾക്കും ഈ TH-cam Channel Subscribe ചെയ്യുക. മറ്റുള്ളവരിലേക്കു എത്തിക്കുക !!!
    Captian. Sajan John
    Facebook Page
    m.facebook.com...
    ➖➖➖➖➖➖➖➖
    Media Support
    SAAN global Media
    ➖➖➖➖➖➖➖➖

ความคิดเห็น • 46

  • @sasikalasasikala5398
    @sasikalasasikala5398 2 ปีที่แล้ว +5

    വീണ്ടും വീണ്ടും കേൾക്കുന്ന ഞാൻ

  • @shalini.r.s383
    @shalini.r.s383 16 วันที่ผ่านมา

    നെഞ്ചകം നീറുന്ന നേരം എന്നെ നെഞ്ചോട് ചേർക്കുന്ന നാഥാ
    ഉള്ളം ഉരുകുന്ന നേരം എന്റെ
    ഉള്ളറിഞ്ഞിടുന്ന നാഥാ(2)
    കണ്ണ് നിറയുന്ന നേരം എൻറെ
    കണ്ണീർ തുടക്കുന്ന നാഥാ (2)
    ആഞ്ഞടിക്കുന്നോരാ ചാട്ടവാറടി കൊണ്ട്
    വേഞ്ഞു വേഞ്ഞു നീ നടന്നു(2)
    എങ്കിലും യേശുവേ നീ ഇതെല്ലാം സഹിച്ചതെന്റെ സങ്കടം നീക്കുവാൻ അല്ലയോ (2)
    ഉള്ളത്തിലുറയുന്ന വേദന നീക്കുവാൻ വന്നിടും എന്നേശു നാഥൻ(2)
    പൊള്ളുന്ന ദുഃഖത്തിൻ അഗ്നിയാലെങ്കിലും ഉള്ളം തണുപ്പിക്കും നാഥൻ (2)

  • @bencyanil7040
    @bencyanil7040 2 ปีที่แล้ว +4

    ബ്രദർ ഈ പാട്ട് മനസ്സിന് വിങ്ങൽ ആണ്. സഹിക്കാൻ പറ്റിയില്ല നല്ല സ്വരം

  • @sinysiby3415
    @sinysiby3415 8 หลายเดือนก่อน

    ആമേൻ 🙏

  • @febinakebenezar7324
    @febinakebenezar7324 4 ปีที่แล้ว +4

    Nice song and hoping more songs

  • @jinoythomas2928
    @jinoythomas2928 2 ปีที่แล้ว +3

    Praise the Lord

  • @user-yi3nf2pn4f
    @user-yi3nf2pn4f 11 หลายเดือนก่อน

    Nice song Good ❤️💖💞💕

  • @johnsondavid1109
    @johnsondavid1109 หลายเดือนก่อน

    My favourite song ❤❤❤❤❤

  • @brigitemmanuel4507
    @brigitemmanuel4507 2 ปีที่แล้ว +1

    Most impressive lines
    Of mine are Jesus
    Is whipped and he suffered
    All
    That for me i
    Love you Jesus very much

  • @deepabinudeepabinu2176
    @deepabinudeepabinu2176 9 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @user-ye8vd2du6y
    @user-ye8vd2du6y 11 หลายเดือนก่อน

    Vijayamsuparsong

  • @vipinsibi3160
    @vipinsibi3160 8 หลายเดือนก่อน

    🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @filominac4129
    @filominac4129 10 หลายเดือนก่อน

    Very good song, very nice singing.. Thank you Aiyya.. 🙏👍

  • @user-fx4fu4tr3b
    @user-fx4fu4tr3b หลายเดือนก่อน

    God bless you 🙏🙏🙏🙏🙏🙏🙏

  • @racheljohnson6029
    @racheljohnson6029 9 หลายเดือนก่อน

    🙏🙏👍👍👌👌🌹🌹🌹🌹🌹🌹.....

  • @anniejose8164
    @anniejose8164 ปีที่แล้ว

    🌹🥰👍🏻🙏

  • @nishacherian267
    @nishacherian267 4 หลายเดือนก่อน

    Super 👍🏻

  • @milanraicheljohn3471
    @milanraicheljohn3471 ปีที่แล้ว

    🙏🙏🙏🙏

  • @cristapher774
    @cristapher774 2 ปีที่แล้ว +2

    Super hit song

  • @richardbenny3033
    @richardbenny3033 4 ปีที่แล้ว +3

    Nice voice sir

  • @shafi0075
    @shafi0075 2 ปีที่แล้ว +1

    ❤️super 🙏🙏🙏🙏🙏🙏🙏🙏🙏🙏♥️

  • @JoseHaranil
    @JoseHaranil 4 ปีที่แล้ว +3

    ഹല്ലേലൂയ....

  • @acjgaming9921
    @acjgaming9921 4 ปีที่แล้ว +3

    👌👌👌👌👍👍👍👍👍👍കണ്ണീർ തുടക്കുന്ന ഒരു നല്ല നാഥൻ......

  • @edwinpaul6656
    @edwinpaul6656 2 ปีที่แล้ว +1

    Supper

  • @ambilysreedhar1589
    @ambilysreedhar1589 2 ปีที่แล้ว +1

    Manoharam,🙏🙏🙏🙏

  • @sonusgaming6414
    @sonusgaming6414 3 ปีที่แล้ว +1

    Amen

  • @george.s7814
    @george.s7814 3 ปีที่แล้ว +3

    ❤️👍👍

  • @saraswathyk9867
    @saraswathyk9867 2 ปีที่แล้ว

    Nalla ഹൃദയ സ്പർശിയായ ഗാനം കണ്ണുനിറയുന്ന ganam

  • @anithabenjamin4895
    @anithabenjamin4895 3 ปีที่แล้ว +3

    ഹൃദയസ്പർശിയായ ഗാനം GoD Bless you🙏👍❤️❤️❤️

  • @jkconstructionsjk5274
    @jkconstructionsjk5274 2 ปีที่แล้ว +1

    🙏🙏🙏

  • @albin.2.0
    @albin.2.0 2 ปีที่แล้ว +1

    Super❤❤❤

  • @Itsqueen_687
    @Itsqueen_687 4 ปีที่แล้ว +2

    Nice song god bless you brother.nenjodu cherkkunna nadhan. amen

  • @shanojohn1
    @shanojohn1 4 ปีที่แล้ว +3

    ഹൃദയ സ്പർശിയായ ഗാനം...☝🏻

  • @jubyjames3493
    @jubyjames3493 2 ปีที่แล้ว +1

    ❤️😌

  • @praisethelordmaranaathaa484
    @praisethelordmaranaathaa484 2 ปีที่แล้ว +3

    നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവന്‍ മായിച്ചുകളയുകയും അവയെ കുരിശില്‍ തറച്ചു നിഷ്‌കാസനംചെയ്യുകയും ചെയ്‌തു.
    ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട്‌ അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി.
    ഭക്‌ഷണപാനീയങ്ങളുടെ കാര്യത്തില്‍ ആരും നിങ്ങളെ കുറ്റപ്പെടുത്താതിരിക്കട്ടെ; അതുപോലെതന്നെ ഉത്‌സവങ്ങളുടെയും അമാവാസിയുടെയും സാബത്തിന്റെയും ആചരണത്തിലും.
    ഇവയെല്ലാം വരാനിരുന്നവന്റെ വെറും പ്രതിച്‌ഛായകള്‍ മാത്രം;യാഥാര്‍ഥ്യമാകട്ടെ ക്രിസ്‌തുവും.
    മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്‌തുകൊണ്ടു കപ ടവിനയത്തിലും ദൈവദൂതന്‍മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. അവര്‍ ഭോഗലാലസമായ മനസ്‌സോടുകൂടെ വ്യര്‍ ഥമായി അഹങ്കരിക്കുന്നവരത്ര.
    അവര്‍ ശിരസ്‌സിനോടു ഗാഢബന്‌ധം പുലര്‍ത്തുന്നില്ല. ശരീരം മുഴുവന്‍ സന്‌ധിബന്‌ധങ്ങളാലും സിരകളാലും പരിപുഷ്‌ടമാക്കപ്പെട്ടും കൂട്ടിയിണക്കപ്പെട്ടും ദൈവഹിതാനുസരണം പൂര്‍ണവളര്‍ ച്ചപ്രാപിക്കുന്നത്‌ ഈ ശിര സ്‌സില്‍ നിന്നാണല്ലോ.
    ക്രിസ്‌തുവിനോടൊപ്പം പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കു നിങ്ങള്‍ മരിച്ചുകഴിഞ്ഞിരിക്കുന്നതിനാല്‍ , ഇനിയും ലോകത്തിന്റേ തെന്നമട്ടില്‍ ജീവിക്കുന്നതെന്തിന്‌?
    സ്‌പര്‍ശിക്കരുത്‌, രുചിക്കരുത്‌, കൈകാര്യം ചെയ്യരുത്‌ എന്നീ നിബന്‌ധനകള്‍ക്കു നിങ്ങള്‍ വിധേയരാകുന്നതെന്തിന്‌?
    ഉപയോഗിക്കുമ്പോള്‍ നശിച്ചുപോകുന്നവയെപ്പറ്റിയുള്ളതാണ്‌ ഈ നിബന്‌ധനകള്‍. ഇവ വെറും മാനുഷികമായ ഉപദേശങ്ങളും സിദ്‌ധാന്തങ്ങളും അനുസരി ച്ചുള്ളവയാണ്‌.
    തീവ്രമായ ഭക്‌തിയും ആത്‌മനിന്‌ദയും ആത്‌മപീഡനവും പ്രോത്സാഹിപ്പിക്കുന്നതിനാല്‍ , വിജ്‌ഞാനത്തിന്റെ പ്രതീതി ഇവയില്‍ അനുഭവപ്പെടും. എന്നാല്‍, ജഡാഭിലാഷങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇവയ്‌ക്കുയാതൊരു മൂല്യവുമില്ല.
    കൊളോസോസ്‌ 2 : 14-23

  • @joejijon3766
    @joejijon3766 3 ปีที่แล้ว +2

    Very good song 👌

  • @susanthomas3349
    @susanthomas3349 ปีที่แล้ว

    Beautiful heart Touching lyrics...sung beautifully

  • @joesworna2266
    @joesworna2266 3 ปีที่แล้ว +2

    💕💕ദൈവത്തിനു മഹത്വം 💕💕👍👍👍😃😃🌈💝🌈🔥💢😀😀

  • @shobacm5520
    @shobacm5520 3 ปีที่แล้ว +2

    So soothing and meaningful...

  • @sujasam8967
    @sujasam8967 ปีที่แล้ว

    സൂപ്പർബ് സൊങ്ങ് ❤️

  • @royr7907
    @royr7907 2 ปีที่แล้ว

    👌🙏🙏😍Nice song and singing 🙏👌

  • @selinangel364
    @selinangel364 3 ปีที่แล้ว +1

    God bless our Army 🇦🇲 and your ministries ayya...

  • @samuelsp2383
    @samuelsp2383 3 ปีที่แล้ว +2

    അയ്യാ നമ്പർ തരാമോ