കഴിവല്ലെൻ യേശു കണ്ട യോഗ്യത||KAZHIVALLEN YESHU KANDA YOGYATHA||CAPTAIN SAJAN JOHN||JOHNS DAVID ADOOR

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • TESTIMONIAL SONG OF CAPTAIN SAJAN JOHN
    =======================================
    Ananthu Vazhichal(Orchestration)
    Suseel Kumar(Flute)
    Abin Broadland Atmos(Mix and Mastering)
    Christy John Adoor (DOP, Cuts)
    Binu Bovas (Design)
    Studio: Broadland Atmos,Swaradhara Vellarada,Royal Hub Adoor
    Captain Sajan John Mob:9562840101
    =========================================

ความคิดเห็น • 290

  • @captainsajanjohn3702
    @captainsajanjohn3702 12 วันที่ผ่านมา +8

    പ്രിയപ്പെട്ട ജോൺസ് അച്ചാ...ഒത്തിരി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
    താങ്കൾ പ്രതിഫലം ഇശ്ചിക്കാതെ ദൈവനാമ മഹത്വത്തിന് വേണ്ടി ഈ അയോഗ്യന്റെ കൂടെ നിന്നതിന് കർത്താവ് പ്രതിഫലം തരും എന്നതിന് തെളിവാണ് ജനഹൃദയങ്ങളിലേക്കുള്ള ഈ ഗാനത്തിന്റെ ത്വരിതഗതിയിലുള്ള പ്രയാണം.
    താണുപോകുന്ന നമ്മെ ഉയർത്താനും
    തളർന്നു പോകുന്ന നമ്മെ വളർത്താനും
    തഴയപ്പെടുന്ന നമ്മെ തഴുകാനും
    മാറ്റിനിർത്തപ്പെടുന്ന നമ്മെ ചേർത്തു നിർത്താനും ഒരുവനേ നമ്മോടൊപ്പം ഉള്ളൂ
    അത് യേശുവാണ്.
    ഈ ഗാനം ഒരുങ്ങുന്നതിന് കൈകോർക്കാൻ ആരൊക്ക വേണമെന്ന തിരഞ്ഞെടുപ്പിന് പിന്നിലും ആ കർത്താവാണ് . കുറവുകളെ കഴിവുകളായും ബലഹീനതയെ ബലമായും ഒക്കെ കണ്ട് നമ്മെ സ്നേഹിക്കാൻ അവൻ മതിയായവൻ.അയോഗ്യർക്കും യജമാനന്റെ മേശയിൽ നിന്ന് വീഴുന്ന അംശം ഉണ്ട്. ❤️🙏
    ആമേൻ.

  • @jayaluke2943
    @jayaluke2943 47 นาทีที่ผ่านมา

    വളരെ അർത്ഥവത്തായ വരികൾ. ഹൃദയത്തിൽ സ്പർശിക്കുന്നതാണ് ഓരോ വരികളും. കുറവുകൾ മനസ്സിലാക്കി സ്നേഹിക്കുവാൻ കഴിയുന്നത് നമ്മുടെ സ്വർഗ്ഗീയ അപ്പനുമാത്രം 🙏🏻🙌🏻🧎🏻‍♀️. വളരെ ഹൃദയ സ്പർശിയായി പാടി. മുഴുവൻ Music team നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻.

  • @tharat72
    @tharat72 13 วันที่ผ่านมา +5

    God bless You❤❤

  • @shijopan8940
    @shijopan8940 8 วันที่ผ่านมา +2

    കേൾക്കുന്ന എല്ലാവരുടെയും ജീവിതവുമായി ചേർന്ന് നിൽക്കുന്ന വരികൾ 🙏🙏🙏❤️❤️❤️

  • @benetjohn5316
    @benetjohn5316 9 วันที่ผ่านมา +3

    എന്റെ പ്രീയപ്പെട്ട സഹോദരന്റെ അനുഭവ പശ്ചാത്തലങ്ങളിൽനിന്നും രചിതമായ ഈടുറ്റ വരികൾക്ക് അനിയോജ്യമായ സംഗീതവും നൽകപ്പെട്ട ഗാനത്തിന് വരികളോടും സംഗീതത്തോടും അനുഭവസാമ്യം ഉള്ള ഗായകന്റെ (എന്റെ സഹോദരൻ ജോൺസൺ അച്ചായൻ )ആലാപനംവും അതിന് ഇണങ്ങിയ പശ്ചാത്തല സംഗീതവും അനുഗ്രഹീതനായ കലാകാരന്മാർ ആയ ക്രിസ്റ്റി bro യുടെയും എബിൻ bro യുടെയും കയ്യൊപ്പും കൂടെ ആയപ്പോൾ ഈ ഗാനം വളരെ ഹൃദ്യമായി ജനഹൃദയങ്ങളിലേക്ക് ആഴമായി പതിയുമെന്നതിൽ സംശയം ലവലേശം ഇല്ല ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഏവർക്കും ഹൃദയപൂർവ്വം ആശംസകൾ 💞

  • @bijudav
    @bijudav 13 วันที่ผ่านมา +4

    All the very best

  • @KrishnaKumarKrishna-lg1uj
    @KrishnaKumarKrishna-lg1uj 12 วันที่ผ่านมา +3

    Very blessed song 👏👏🎼🎼🎼🎼🎼🎼🎼🎼🎼🎤🎤🎤🎤🎤🎤🎤👏👏👏👏👌👌👌👌👌💞💞💞💞💙💙🕊️🕊️🙏🙏🙏Awesome singing....... ഡേവിഡ് ബ്രദർ..... 🕊️🕊️💙💙💙God 🙌bless 🙌All... Entire team members....

  • @baijulayel4256
    @baijulayel4256 4 วันที่ผ่านมา +1

    സാജൻ അയ്യയുടെ എല്ലാ പാട്ടുകളും ഇഷ്ടമാണ് ഇനിയും കൂടുതൽ പാട്ട് എഴുതുവാൻ ദൈവം സഹായിക്കട്ടെ

  • @royjohn5905
    @royjohn5905 12 วันที่ผ่านมา +3

    ❤❤❤ പറയാൻ വാക്കുകളില്ല അത്ര മനോഹര ഗാനം. എല്ലാവരേയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ❤

  • @BabuRaj-n5d
    @BabuRaj-n5d 12 วันที่ผ่านมา +2

    ഇങ്ങനെ ഒരു ഗാനം കേൾക്കാൻ കഴിഞ്ഞതിനാൽ ദൈവത്തിന് സ്ത്രേത്രം ചെയ്യുന്നു. ഈ ഗാനം മലയാളികൾ ഏറ്റു പാടും നിശ്ചയം. കണ്ണുനീരോട് മാത്രമെ ഈ ഗാനം കേൾക്കാൻ കഴിയൂ.ആമേൻ

  • @SunilSolomonDIVINEHARP
    @SunilSolomonDIVINEHARP 12 วันที่ผ่านมา +3

    Beautiful song...God bless you all

  • @binucharutha
    @binucharutha 12 วันที่ผ่านมา +3

    ​​lyrics music singing.. orch... video... .... edit. mix...and all....superb

  • @ayrinshaijusinger460
    @ayrinshaijusinger460 11 วันที่ผ่านมา +2

    അനുഗ്രഹിക്കപ്പെട്ട ഗാനം
    അയ്യ & ജോൺസൻ ബ്രോ സൂപ്പർ❤

  • @shijinsolomonofficial8622
    @shijinsolomonofficial8622 12 วันที่ผ่านมา +2

    കഴിവല്ലപ്പാ 😭😭😭😭😭🙏🙏🙏🙏🙏.... ജോൺസ് ചേട്ടാ മനോഹരമായി പാടി... സാജൻ അയ്യായുടെ മനോഹര ഗാനം all the bst 🙏🙏🙏🙏🙏god bless u ayya 🙏🙏🙏

  • @jijohebron5098
    @jijohebron5098 9 วันที่ผ่านมา +3

    ഇന്ന് എത്ര പ്രാവശ്യം ഈ പാട്ട് കേട്ടു എന്നറിയില്ല. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും എന്നിൽ കണ്ട ദൈവകൃപയെ ഓർത്ത് നന്ദി.
    നല്ല വരികൾക്കായി സാജൻ അയ്യയ്ക്ക് നന്ദി.
    കണ്ണീരുവീണാലും പാട്ടിന് ശേഷം മറ്റൊരു ജീവിതസ്പർശിയായ ഗാനം.
    ജോൺസൺ അച്ചന് ഒത്തിരി ❤❤❤

  • @dsathiaseelan2649
    @dsathiaseelan2649 12 วันที่ผ่านมา +3

    സാജൻ അയ്യായുടെ ഗാനത്തിന് ആശംസയുടെ ഒരു പൊൻതൂവൽ കൂടെ.അർത്ഥമോ അനുഗ്രഹമോ ചോർന്നുപോകാത്ത പ്രാസഭംഗി. ശ്രീ ജോൺസൻ്റെ ഇമ്പമാർന്ന ആലാപനം. നല്ല ഓർക്കെസ്ട്ര!!❤❤❤

  • @captainsajanjohn3702
    @captainsajanjohn3702 12 วันที่ผ่านมา +4

    പ്രിയപ്പെട്ട ക്രിസ്റ്റി,(Camera ).വിളിക്കുന്നവരൊക്കെ ഛായാഗ്രഹണത്തിന് നല്ല അഭിപ്രായംനൽകുന്നു.പറഞ്ഞാൽ തീരില്ല നന്ദി..... ഒത്തിരി ബദ്ധപ്പെട്ടു.... Blessings will be come from above... Amen❤️❤️🙏

  • @marinamanikathu4212
    @marinamanikathu4212 12 วันที่ผ่านมา +4

    Keetirikan thonunna oru patte. Super lyrics Sajan ayya. Singer sings with lots of feeling and expression. He brought out the soul of the song. Great 👍 God bless you all. Good work. 🙏🙏🙏

  • @johnpaullawrencethottathil3866
    @johnpaullawrencethottathil3866 12 วันที่ผ่านมา +2

    മനോഹരമായ ഗാനം... ഹൃദയ സ്പർശിയായ വരികൾ.... ദൈവസ്‌നേഹത്തിൻ്റെ ആഴമായ ചിന്തകള് ഉളവാക്കുന്ന വാക്കുകൾ...

  • @sanustanleysanu2355
    @sanustanleysanu2355 7 วันที่ผ่านมา +2

    അയ്യാ എത്ര കേട്ടിട്ടും മതിവരുന്നില്ല. വീണ്ടും ഇതുപോലുള്ള ഹൃദയ സ്പർശിയായ വരികൾ പ്രതീക്ഷിക്കുന്നു. സാജൻ അയ്യയെയും കുടുംബത്തെയും, ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
    ❤❤❤❤❤❤❤കഴിവല്ലെൻ യേശു കണ്ട യോഗ്യത
    കുറവാണെൺ യേശു കണ്ട യോഗ്യത
    എന്ത് മനോഹരമായ വരികൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤❤❤❤❤

  • @nishakathirnishakathir292
    @nishakathirnishakathir292 2 วันที่ผ่านมา

    Amen🙏🙏🙏🙏🙏

  • @vettamalasj3561
    @vettamalasj3561 12 วันที่ผ่านมา +3

    Capt. Sajan അയ്യായുടെ heart touching lyrics and Johnson Mash's soulful singing❤❤❤❤പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @sunithbutterflyfamily
    @sunithbutterflyfamily 12 วันที่ผ่านมา +3

    God bless you

  • @sujakevin890
    @sujakevin890 12 วันที่ผ่านมา +2

    Heart touching lyrics, God bless you 🙏🙏🙏🙏🙏

  • @user-wf2su4sr5o
    @user-wf2su4sr5o 8 วันที่ผ่านมา +2

    ഗാനം ഗംഭീരം ആയി ട്ടുണ്ട് ഒരു കുറവും ഇല്ലാത്ത ഗാനം വരികൾ ഇത്രയും മനോഹര മായി എഴുതാൻ അതിനു ഒത്ത സംഗീതം കൊടുക്കാൻ ഹൃദയ സ്പർശിയായി പാടാൻ ഒക്കെ ഉള്ള കഴിവ് തന്നെ ആണ് കർത്താവ് നിങ്ങൾ ക്കു എവര്ക്കും തന്ന ഗ്യോഗ്യത പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ അനേകർക്ക് ആശ്വാസം ആകട്ടെ ഇ ganavuum 🥰🥰

  • @shijopan8940
    @shijopan8940 8 วันที่ผ่านมา +1

    സാജൻ അയ്യയുടെ മനോഹരമായ വരികൾ 👌👌👌ഗംഭീരമായ സംഗീതം..👌👌.. ഓർകസ്ട്രേഷൻ 👍👍ജോൺസൺ അച്ചായന്റെ ഫീൽ ഉൾക്കൊണ്ടുള്ള ആലാപനം എല്ലാംകൊണ്ടും അനുഗ്രഹീതമായ ഒരു ഉപഹാരം 👍👍👍❤️❤️❤️

  • @nobleharis8626
    @nobleharis8626 13 วันที่ผ่านมา +3

    God bless you ❤❤

  • @anusmithaanusmitha3420
    @anusmithaanusmitha3420 13 วันที่ผ่านมา +3

    God bless you❤❤❤

  • @DOULOSEMUSICBANDAdoor
    @DOULOSEMUSICBANDAdoor 12 วันที่ผ่านมา +2

    മനോഹരമായ വരികൾ നല്ല മ്യൂസിക് നല്ല ആലാപനം ♥️ കഴിവല്ല എന്റെ യോഗ്യത ആമേൻ 🙏

  • @sujasam2218
    @sujasam2218 10 วันที่ผ่านมา +3

    God bless you 🙏🙏🙏

  • @manojadoor2948
    @manojadoor2948 12 วันที่ผ่านมา +2

    നിറകണ്ണുകളോടെ മാത്രം കേട്ടൊരു ഗാനം...🥺🥺🥺😥😥
    അപ്പന്റെ സ്‌നേഹം ഏറെ അനുഭവിപ്പാന്‍ ഈ ഗാനത്തിലൂടെ ഇടയായി
    അയ്യാ...ദൈവം ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ
    ജോണ്‍സണ്‍ച്ചാാാാ...എന്താ ഫീല്‍...💞💞💞

  • @royaljinu1386
    @royaljinu1386 12 วันที่ผ่านมา +2

    Superb....
    Cngrtz All Teams...
    Lyrics, music, signing, bgm, mixing...
    Ztay BleZzed ❤

  • @jinuthankachan7279
    @jinuthankachan7279 12 วันที่ผ่านมา +2

    ഹൃദയ സ്പർശിയായ വരികളും ഹൃദ്യമായ ആലാപനവും.

  • @rohansaji9684
    @rohansaji9684 9 วันที่ผ่านมา +2

    Heart touching song 😢😍

  • @AnishKJoseMUSIC
    @AnishKJoseMUSIC 12 วันที่ผ่านมา +2

    Very heart touching singing and lyrics music ❤

  • @anjujeevan5132
    @anjujeevan5132 13 วันที่ผ่านมา +3

    God bless you🥰

  • @SunilSolomonDIVINEHARP
    @SunilSolomonDIVINEHARP 12 วันที่ผ่านมา +4

    Sajan ayya nalla lyrics

  • @susanthomas9362
    @susanthomas9362 2 วันที่ผ่านมา

    Amen❤❤❤😊

  • @nelsonjacob9584
    @nelsonjacob9584 12 วันที่ผ่านมา +2

    Blessed Song 🙏 🙏 🙏

  • @jijuskaria5144
    @jijuskaria5144 8 วันที่ผ่านมา +1

    Meaning full song ,nice song,may God bless you more Abundantly

  • @johnybruse6713
    @johnybruse6713 12 วันที่ผ่านมา +1

    Very good feeling song ❤ very good creation and lyrics well done,❤🎉🎉🎉

  • @harikumarpandalam4448
    @harikumarpandalam4448 12 วันที่ผ่านมา +2

    Praise the lord ❤

  • @SunilSolomonDIVINEHARP
    @SunilSolomonDIVINEHARP 12 วันที่ผ่านมา +2

    Good singing dear Johnson baiyaa

  • @sujithsugathan77
    @sujithsugathan77 12 วันที่ผ่านมา +2

    Blessed Song ❤

  • @LaluPampady
    @LaluPampady 12 วันที่ผ่านมา +2

    blessed song 🎉🎉🎉🎉

  • @sumasatheesh6180
    @sumasatheesh6180 10 วันที่ผ่านมา +1

    Blessed song ...Meaningful Lyrics. God Bless you Dear Johnson Achayan and Sajan Achayan..God Bless you all.🙏😘🎖🏆🥉🥇🥈🏆

  • @sebeedatitusownvox2323
    @sebeedatitusownvox2323 12 วันที่ผ่านมา +2

    Blessed 🥺lyrics music singing 💕

  • @BiblicalTV-yr1wt
    @BiblicalTV-yr1wt 12 วันที่ผ่านมา +2

    ❤❤❤ ദൈവം അനുഗ്രഹിക്കട്ടെ വളരെ മനോഹരം എഫെസ്യർ 1:4ലെ ദൈവിക തെരഞ്ഞെടുത്തതും ഇതുപോലെയാണ് ഒരു യോഗ്യതയും ഇല്ലാത്ത നമ്മെ തെരഞ്ഞെടുത്തതാണ് എത്ര അത്ഭുതം.❤❤❤❤

  • @RAAP736
    @RAAP736 12 วันที่ผ่านมา +2

    ഹൃദയസ്പർശിയായ വരികൾ അതിമനോഹരമായ ഒരു ഗാനം❤❤❤❤❤❤❤

  • @bijomonmb6999
    @bijomonmb6999 12 วันที่ผ่านมา +2

    ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽനിന്നും ,ദൈവസ്നേഹത്തിന്റെ ആഴമേറിയ അനുഭവത്തിൽ നിന്നും രൂപപ്പെട്ട വരികൾ....❤️🙏അവൻ യോഗ്യതയായി കണ്ടതെല്ലാം ലോകത്തിനു അയോഗ്യത ആയിരുന്നു,
    ദൈവദാസനെ, ❤️❤️

    • @captiansajanjohnofficial1663
      @captiansajanjohnofficial1663  12 วันที่ผ่านมา

      ❤️❤️❤️❤️

    • @captiansajanjohnofficial1663
      @captiansajanjohnofficial1663  12 วันที่ผ่านมา

      Amen 🙏🙏🙏

    • @daisymanoj3580
      @daisymanoj3580 11 วันที่ผ่านมา

      Ayyaa എന്തു പറയണമെന്നറിയില്ല അത്രക്കും മേലെ ഹൃദത്തിന് എത്രത്തോളം ആഴമുണ്ടോ അത്രയും ആഴത്തിലേക്കു ഇറങ്ങി ചെല്ലുന്ന വരികൾ God Bless Ayyaa

  • @singpraises5013
    @singpraises5013 11 วันที่ผ่านมา +1

    അയ്യാ വളരെ മനോഹര ഗാനം ❤️❤️❤️❤️ ജോൺസ് അയച്ചയാ ❤️❤️❤️👍👍

  • @entertainment-oz9wu
    @entertainment-oz9wu 2 วันที่ผ่านมา

    Blessed song

  • @abelsabu6
    @abelsabu6 12 วันที่ผ่านมา +2

    Superb ❤❤🎉

  • @STEBILIN_LAL_SB
    @STEBILIN_LAL_SB 12 วันที่ผ่านมา +2

    Wow Blessed song ❤❤

  • @albinabingaming6771
    @albinabingaming6771 8 วันที่ผ่านมา +1

    അടിപൊളി സോങ് അയ്യാ 🙏🙏☝️

  • @stephyjo.Official-Channel
    @stephyjo.Official-Channel 12 วันที่ผ่านมา +2

    Beautiful song and blessed singing. God bless all team and Sajan ayya🥰🥰🥰🥰❤️❤️❤️❤️❤️

  • @beenas1294
    @beenas1294 12 วันที่ผ่านมา +1

    ♥️♥️♥️♥️മഹത്വം ദൈവത്തിന് നൽകുന്ന വരികൾ ♥️♥️♥️♥️
    🤝🤝🤝🤝ഇനിയും എഴുതാൻ ഈശ്വരൻ കൃപ തരുമാറാകട്ടെ ♥️♥️♥️♥️
    💐💐💐ആലാപനം ഈ വരികളെ ഒന്നുകൂടെ മഹത്തരമാക്കി മാറ്റി 💐💐💐💐

  • @AngelJoy-rt2pd
    @AngelJoy-rt2pd 12 วันที่ผ่านมา +2

    Super ayya❤️
    God bless you❤️❤️

  • @anscreations517
    @anscreations517 12 วันที่ผ่านมา +1

    ദൈവകൃപ നിറഞ്ഞു തുളുമ്പുന്ന ഈ മനോഹര ഗാനത്തെ എത്ര വർണ്ണിച്ചാലും മതിയാകില്ല 💖💖💖

  • @lovelyworldofminnuandchinnu
    @lovelyworldofminnuandchinnu 12 วันที่ผ่านมา +2

    Amen❤️🙏

  • @NishiPradeep
    @NishiPradeep 11 วันที่ผ่านมา +1

    യേശു അപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @heavenlytouchmusicband2825
    @heavenlytouchmusicband2825 12 วันที่ผ่านมา +2

    super

  • @ludiyasajan4644
    @ludiyasajan4644 12 วันที่ผ่านมา +2

    Amen, Thank God 🙏🙏🙏🙏🙏🙏🙏

  • @samuelsp2383
    @samuelsp2383 12 วันที่ผ่านมา +2

    Praise the Lord

  • @sajeevtj8601
    @sajeevtj8601 10 วันที่ผ่านมา +1

    അടിപൊളി നല്ല ഫീൽ, സൂപ്പർ വരികൾ....... 🙏❤👌

  • @jacksonjohn3599
    @jacksonjohn3599 12 วันที่ผ่านมา +2

    മനോഹരമായ വരികളും ഹൃദയസ്പർശിയായ ഈണം ദൈവം അനുഗ്രഹിക്കട്ടെ

  • @salishiju3822
    @salishiju3822 12 วันที่ผ่านมา +2

    Nice

  • @user-cw3eb5mp1h
    @user-cw3eb5mp1h 12 วันที่ผ่านมา +2

    God bless you makkale praise the lord🙏🙏🙏👏👏👏🥰🥰🥰🙏

  • @user-gv8uf6ko3z
    @user-gv8uf6ko3z 12 วันที่ผ่านมา +2

    നല്ല വരികളും, ആലാപനവും 🙏🏻🙏🏻🙏🏻🙏🏻🤍🤍🤍🤍🤍God bless🙏🏻🙏🏻🙏🏻🙏🏻

  • @justinraj.v4482
    @justinraj.v4482 12 วันที่ผ่านมา +2

    Beautiful ❤️

  • @libinbinoythalikod
    @libinbinoythalikod 12 วันที่ผ่านมา +2

    കഴിവല്ല കൃപ... Blessed Song ദൈവ സ്നേഹം നിറഞ്ഞു നിൽക്കുന്ന ഗാനം God Bless All Entire Team 🤝🏻

  • @beatsofbreathmusicmedia6010
    @beatsofbreathmusicmedia6010 12 วันที่ผ่านมา +2

    Super song ..iam very happy co- operative with this blessed song.....❤❤❤❤❤❤❤

  • @babujohn2889
    @babujohn2889 11 วันที่ผ่านมา +2

    Grace grace

  • @jnfministries2648
    @jnfministries2648 12 วันที่ผ่านมา +2

    Amen.... GoD Bless The Whole Team Behind this wonderful song...
    Johnschaa.. Superb.... 🥰🥰

  • @jijuskaria5144
    @jijuskaria5144 8 วันที่ผ่านมา +1

    Praise the lord 🙏

  • @stellammas5985
    @stellammas5985 9 วันที่ผ่านมา +1

    വളരെ അർത്ഥവത്തായ വരികൾ. God blessyou. 🙏🙏

  • @rakeshedachery3899
    @rakeshedachery3899 7 วันที่ผ่านมา +1

    ബ്രദർ ഇതിന്റെ വരികൾ കൂടി ഇടൂ. 🙏🏻🥰യേശു കർത്താവ് അനുഗ്രഹിക്കട്ടെ 🥰🙌🏻

    • @captiansajanjohnofficial1663
      @captiansajanjohnofficial1663  7 วันที่ผ่านมา +4

      1. കഴിവല്ലെന്‍ യേശു കണ്ട യോഗ്യത
      കുറവാണെന്‍ യേശു കണ്ട യോഗ്യത
      നിറമല്ലെന്‍ യേശു കണ്ട യോഗ്യത
      നിറവാണെന്‍ യേശു കണ്ട യോഗ്യത
      പണമല്ലെന്‍ യേശു കണ്ട യോഗ്യത
      കണ്ണീര്‍ കണമാണെന്‍ യേശു കണ്ട യോഗ്യത (2)
      കഴിവല്ലെന്‍ യേശു കണ്ട യോഗ്യത
      കുറവാണെന്‍ യേശു കണ്ട യോഗ്യത
      2. ഉയര്‍ച്ചയല്ലേശു കണ്ട യോഗ്യത
      താഴ്ചയാണേശു കണ്ട യോഗ്യത
      വളര്‍ച്ചയല്ലേശു കണ്ട യോഗ്യത
      എന്റെ തകര്‍ച്ചയാണേശു കണ്ട യോഗ്യത
      തളിര്‍ത്തതല്ലേശു കണ്ട യോഗ്യത
      വാടി വീണതാണേശു കണ്ട യോഗ്യത (2)
      കഴിവല്ലെന്‍ യേശു കണ്ട യോഗ്യത
      കുറവാണെന്‍ യേശു കണ്ട യോഗ്യത
      3. തങ്കവും പൊന്നുമല്ല യോഗ്യത
      തങ്ക കഷ്ടത യേശു തന്ന യോഗ്യത
      ഭാവിയെന്താകുമെന്ന വേദന
      ഭാരം പേറി നടന്നതാണെന്‍ യോഗ്യത
      ബലമല്ലെന്‍ യേശു കണ്ട യോഗ്യത
      ബലഹീനത യേശു കണ്ട യോഗ്യത (2)
      കഴിവല്ലെന്‍ യേശു കണ്ട യോഗ്യത
      കുറവാണെന്‍ യേശു കണ്ട യോഗ്യത

  • @Darbyjose
    @Darbyjose 11 วันที่ผ่านมา +1

    എന്താ വരികൾ❤❤…….touching song😍

  • @ajimathewputhoor3199
    @ajimathewputhoor3199 12 วันที่ผ่านมา +2

    Very nice singing, Mone ,God bless you all ❤❤❤

  • @santhoshemmanuelofficial1734
    @santhoshemmanuelofficial1734 12 วันที่ผ่านมา +3

    Blessed song❤️❤️❤️sajan achaa.. Johnson achaa... ❤️👍

  • @robertRoy-t4v
    @robertRoy-t4v 8 วันที่ผ่านมา +1

    ആമേൻ 🙏

  • @RenjuJayan-bt8dl
    @RenjuJayan-bt8dl 12 วันที่ผ่านมา +2

    Beautiful song. ..👌👌🙏

  • @AbiBiju-Musician
    @AbiBiju-Musician 12 วันที่ผ่านมา +3

    superb... എങ്ങനെ വാക്കുകൾ പറയണം എന്ന് എനിക്ക് അറിയില്ല...ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ ഒരു ആശ്വാസം ആണ് പകരുന്നത് കാരണം ഈ ഗാനത്തിലെ ഓരോ വരികളും എന്റെ ജീവിതവുമായി ഒരുപാട് സാമ്യം ഉണ്ട്...വളരെ മനോഹരമായ വരികൾ സാജൻ അയ്യാ ഈ ഗാനം എന്റെയും സാക്ഷ്യം ആണ്... പ്രത്യേകിച്ച് ജോൺസൻ അച്ചായന്റെ ശബ്ദവും ആലാപനവും ഈ ഗാനത്തിന് വളരെ അനുഗ്രഹമായി.... Superb Johnsoncha ... 🥹

  • @sherlyphilip1182
    @sherlyphilip1182 12 วันที่ผ่านมา +2

    Absolutely beautiful Lyrics. well done Johnson. May God Bless the whole team.❤❤❤❤❤

    • @captainsajanjohn3702
      @captainsajanjohn3702 12 วันที่ผ่านมา

      Thank you so much 🙏🙏🙏❤️❤️❤️

  • @sony6103
    @sony6103 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jaijanjaijan271
    @jaijanjaijan271 12 วันที่ผ่านมา +2

    വരികൾ ഒരുപാടിഷ്ടപ്പെട്ടു

  • @chinnuchinnose1234
    @chinnuchinnose1234 11 วันที่ผ่านมา +1

    Wow Excellent work❤❤❤❤🎶🎶🎶🎶👌🏻👌🏻👌🏻👌🏻🥰🥰🥰

  • @jijuskaria5144
    @jijuskaria5144 8 วันที่ผ่านมา +1

    Awesome singing

  • @mdjohnnelson1960
    @mdjohnnelson1960 12 วันที่ผ่านมา +2

    Hrudhayangnale Thottinarthunna varigalum Eenavum Dheiva naamam mahathuva pedumaragatte God bless Captain Saajan Aiyya

  • @SusanSusan-ol2xy
    @SusanSusan-ol2xy 12 วันที่ผ่านมา +2

    Heart touching🙏🙏🙏🙏

  • @shijindavid
    @shijindavid 12 วันที่ผ่านมา +2

    ❤ Blessed lyrics & Song ❤

  • @AlankJerish-nq6vd
    @AlankJerish-nq6vd 10 วันที่ผ่านมา +1

    Praise the LORD

  • @thankachanythankachany
    @thankachanythankachany 12 วันที่ผ่านมา +2

    ❤super

  • @jocyjoy8173
    @jocyjoy8173 5 วันที่ผ่านมา +1

    കഴിവല്ല യേശു കണ്ട യോഗ്യത...🎼🎶
    നല്ല മനോഹരമായ വരികൾ....

  • @jeenarenju
    @jeenarenju 12 วันที่ผ่านมา +2

    Nalla music, orchestra, sajan chetta super

  • @marinamanikathu4212
    @marinamanikathu4212 12 วันที่ผ่านมา +2

    Super lyrics. Great singing . All the best. ❤🎉

    • @marinamanikathu4212
      @marinamanikathu4212 12 วันที่ผ่านมา

      Wonderful heart touching lyrics, composition. And super singing. ❤🎉🙏🙏

    • @captainsajanjohn3702
      @captainsajanjohn3702 12 วันที่ผ่านมา

      ❤️❤️❤️❤️

  • @reshmasaji2204
    @reshmasaji2204 9 วันที่ผ่านมา +1

    Heart touching song🙏🏻

  • @bensonbenny7992
    @bensonbenny7992 12 วันที่ผ่านมา +2

    Superb ❤

  • @jijohebron5098
    @jijohebron5098 9 วันที่ผ่านมา +5

    കഴിവല്ലെൻ യേശു കണ്ട യോഗ്യത
    കുറവാണെൻ യേശു കണ്ട യോഗ്യത
    നിറമല്ലെൻ യേശു കണ്ട യോഗ്യത
    നിറവാണെൻ യേശു കണ്ട യോഗ്യത
    പണമല്ലെൻ യേശു കണ്ട യോഗ്യത
    കണ്ണിൻ കണമാണെൻ യേശു കണ്ട യോഗ്യത
    ഉയർച്ചയല്ലേശു കണ്ട യോഗ്യത
    താഴ്ചയാണേശു കണ്ട യോഗ്യത
    വളർച്ചല്ലേശു കണ്ട യോഗ്യത
    എന്റെ തകർച്ചയാണേശു കണ്ട യോഗ്യത
    തളിർത്തതല്ലേശു കണ്ട യോഗ്യത
    വാടി വീണതാണേശു കണ്ട യോഗ്യത
    തങ്കവും പൊന്നുമല്ല യോഗ്യത
    തങ്ക കഷ്ടമാണേശു കണ്ട യോഗ്യത
    ഭാവി എന്താകുമെന്ന വേദന
    ഭാരം പേറി നടന്നതെന്റെ യോഗ്യത
    ബലമല്ലെൻ യേശു കണ്ട യോഗ്യത
    ബലഹീനത യേശു കണ്ട യോഗ്യത

    • @captiansajanjohnofficial1663
      @captiansajanjohnofficial1663  9 วันที่ผ่านมา +1

      ❤❤❤❤

    • @KamalIrinMyNumy
      @KamalIrinMyNumy 6 วันที่ผ่านมา

      Amen . No words to say . Who with have the Spirit of God only can wrote like this blessed lyrics. Thanks a lot . Glory to God for this blessed song . Ayya God bless you both🙏🙏🙏

  • @babug2035
    @babug2035 12 วันที่ผ่านมา +2

    Nice song ayya❤❤❤