Captain Sajan John Official
Captain Sajan John Official
  • 12
  • 78 737
കഴിവല്ലെൻ യേശു കണ്ട യോഗ്യത||KAZHIVALLEN YESHU KANDA YOGYATHA||CAPTAIN SAJAN JOHN||JOHNS DAVID ADOOR
TESTIMONIAL SONG OF CAPTAIN SAJAN JOHN
=======================================
Ananthu Vazhichal(Orchestration)
Suseel Kumar(Flute)
Abin Broadland Atmos(Mix and Mastering)
Christy John Adoor (DOP, Cuts)
Binu Bovas (Design)
Studio: Broadland Atmos,Swaradhara Vellarada,Royal Hub Adoor
Captain Sajan John Mob:9562840101
=========================================
มุมมอง: 22 275

วีดีโอ

CAPTAIN SAJAN JOHN|JOHNS DAVID ADOOR| NEW CHRISTIAN DEVOTIONAL SONG|KAZHIVALLEN YESHU KANDA YOGYATHA
มุมมอง 1.2Kหลายเดือนก่อน
LYRICS AND MUSIC CAPTAIN SAJAN JOHN ORCHESTRATION:ANANTHU TVM FLUITE:SUSHEEL KUMAR CUTS AND SHOTS:CHRISTY JOHN ADOOR DESIGN: BINU BOVAS TVM MIX AND MASTERING:ABIN BROADLAND ATMOS TVM
CAPTAIN SAJAN JOHN| NEW SONG PROMOTION|KANAL POLE KANNEERUM |ALPHIN SAJ GUITAR
มุมมอง 813หลายเดือนก่อน
CAPTAIN SAJAN JOHN| NEW SONG PROMOTION|KANAL POLE KANNEERUM |ALPHIN SAJ GUITAR
Yeriho Vazhiyarikil I Capt.Sajan John
มุมมอง 7K10 หลายเดือนก่อน
ക്യാപ്റ്റൻ സാജൻ ജോണിന്റെ തൂലികയിലും ശബ്ദത്തിലും മറ്റൊരു ഹൃദയസ്പർശിയായ ഗാനം. ക്രിസ്തീയ ഭക്തിഗാന ആസ്വാദകരുടേയും ഗായകരുടേയും അഭിനന്ദനങ്ങളെയും സ്നേഹത്തെയും സ്വീകരിച്ച് നിങ്ങളുടെ ആവശ്യപ്രകാരം ഇതാ സ്നേഹത്തോടെ സമർപ്പിക്കുന്നു... 🎙️ഷെയർ ചെയ്യാൻ മറക്കരുത്. 🎼Song : Yeriho vazhiyarikil 🎼Singer/Lyrics/ music : Capt.Sajan John 🎼Keybord Programming : Shinu Sathya 🎼Rhythm : Shinbi Moses 🎼Tabla : Shiju Moses 🎼...
Appa Njan Ninnodum Swargathodum I അപ്പാ ഞാൻ നിന്നോടും സ്വർഗ്ഗത്തോടും.
มุมมอง 1.6Kปีที่แล้ว
ഈ പിതൃദിനത്തിൽ എല്ലാ പിതാക്കന്മാർക്കും അനുഗ്രഹിക്കപ്പെട്ട പിതൃദിനാശംസകൾ നേർന്നുകൊണ്ടും, അപ്പനെക്കാളേറെ സ്‌നേഹിക്കുന്ന കർത്താവിനെ മഹത്വംപ്പെടുത്തിക്കൊണ്ടും ക്യാപ്റ്റൻ സാജൻ ജോണിന്റെ മനോഹരമായ ഒരു ഗാനം LYRICS AND MUSIC :CAPTAIN SAJAN JOHN KEY PROGRAMMING : ANANTHAKUMAR TVM STUDIO : ROYAL AUDIO HUB ADOOR MIX AND MASTERING : ROYAL JINU ADOOR DOP & CUTZ : CHRISTY JOHN TITTLE DESIGN : MANOJ ADOOR
Swargeeya Bhandaram || Captain Sajan John || Sis: Marina Manikkathu
มุมมอง 1.2K2 ปีที่แล้ว
Swargeeya Bhandaram || Captain Sajan John||Sis:Marina Manikkathu LYRICS AND MUSIC:CAPTAIN SAJAN JOHN PRODUCTION SUPPORT:Sis:MARINA MANIKKATHU KEYBOARD PROGRAMMING:SHINU SATHYA MIX AND MASTERING :MALAMARI SASI CAMERA AND EDITING:SUDHAN SWAMI STUDIO:LGA SOUND PARADISE DIGITAL MEDIA ഈ ഗാനം ഏവർക്കും വളരെ അനുഗ്രഹമായിരിക്കും 🙏🙏🙏🙏 കർത്താവിനു നന്ദി
ബേത്‌ലഹേമിൽ ||BETHLEHEMIL||Captain Sajan John||Navneeth Roy
มุมมอง 1.3K2 ปีที่แล้ว
Album :Bethlehemin Madithattil Lyrics and Music :Captain Sajan John Vox :Navneeth Roy Orchestration, Mix andmastering :Roy Kottamam video and Editing : Sudhan Swami Poster : Binu Charutha
Captain Sajan John New Song Promo
มุมมอง 1.6K4 ปีที่แล้ว
New Song Promo : എല്ലാം സഹിക്കുവാൻ...
Amme Nin Sneha Dhayirkyam
มุมมอง 10K4 ปีที่แล้ว
കർത്താവിൽ പ്രസിദ്ധനായ T J അന്ത്രയോസ് അവർകളുടെ "യേശു എന്നടിസ്ഥാനം"എന്ന ഗാനത്തിന്റെ ഈണത്തിൽ സാൽവേഷൻ ആർമി ലെഫ്. കേണൽ കെ. സി ജോസഫ് അയ്യാ എഴുതിയ അമൂല്യമായ വരികൾ "അമ്മേ നിൻ സ്നേഹ ദൈർഘ്യം" ക്യാപ്റ്റൻ സാജൻ ജോണിന്റെ ശബ്ദത്തിലൂടെ... 🎼Song : Amme Nin Sneha Dairkhyam 🎼Singer : Capt.Sajan John 🎼Keybord Programming : Roy Kottamam 🎼Online Arranger : Rahul R Pillai,Rajesh Nair 🎼Editing & Design : Abheesh Franc...
NENCHAKAM NEERUNNA NERAM (karaoke With Lyric Video)
มุมมอง 3.3K4 ปีที่แล้ว
ക്യാപ്റ്റൻ സാജൻ ജോണിന്റെ തൂലികയിലും ശബ്ദത്തിലും അനേകരിൽ ആശ്വാസം പകർന്ന "നെഞ്ചകം നീറുന്ന നേരം" എന്ന ഗാനം ഇനി നിങ്ങളിലൂടെ അനേകരെ സ്പർശിക്കുവാൻ പോകുന്നു... ക്രിസ്തീയ ഭക്തിഗാന ആസ്വാദകരുടേയും ഗായകരുടേയും അഭിനന്ദനങ്ങളെയും സ്നേഹത്തെയും സ്വീകരിച്ച് നിങ്ങളുടെ ആവശ്യപ്രകാരം ഇതാ സ്നേഹത്തോടെ സമർപ്പിക്കുന്നു... KARAOKE WITH LYRIC VIDEO OF THE SONG "NENCHAKAM NEERUNNA NERAM" നിങ്ങളിലൂടെ ഈ ഗാനം അനേകർക്ക് അനുഗ്...
Nenchakam Neerunna Neram "നെഞ്ചകം നീറുന്ന നേരം"
มุมมอง 27K4 ปีที่แล้ว
ആത്മീയ നിറവാർന്ന അനേക ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച Captian. Sajan John ന്റെ ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്തി ഗാനം "നെഞ്ചകം നീറുന്ന നേരം" നെഞ്ചോടു ചേർക്കുന്ന നാഥന്റെ സനേഹവും ആശ്വാസവും നിറഞ്ഞു നിൽക്കുന്ന ആത്മീയ രചന ക്യാപ്റ്റൻ. സാജൻ ജോണിലൂടെ ഹൃദയ സ്പർശിയായ സംഗീത ആവിഷ്‌ക്കാരം ഇതാ നിങ്ങളിലേക്ക്... 🎼Song : Nenchakam Neerunna Neram 🎼Singer/Lyrics/ music : Capt.Sajan John 🎼Keybord Programming : Roy Kotta...
ക്രൂശിന്മേൽ ...(Krooshinmel Malayalam Treditional Christian Song By Captain.Sajan John)
มุมมอง 1.5K4 ปีที่แล้ว
ഈ ഗാനം നിങ്ങളെ കാൽവരിയിൽ നാഥന്റെ അരികിൽ എത്തിക്കും തീർച്ച !!! ലോകമെമ്പാടുമുള്ള ക്രിസ്തീയഗാന ആസ്വാദകർക്ക് ആശ്വാസമേകുന്ന ശബ്ദത്തിന്റെ ഉടമ Captain. Sajan John ഈ കഷ്ടാനുഭവ ദിവസങ്ങളിൽ കർത്താവിന്റെ സാനിദ്ധ്യം അനുഭവിച്ചു ആരാധിക്കുവാനായി നിങ്ങൾക്കായി സമർപ്പിക്കുന്ന ഗാനം "ക്രൂശിന്മേൽ" 🎼Song : Krooshinmel (Treditional Song) 🎼Singer : Capt.Sajan John 🎼Keybord Programming: Shaji Joyrose 🎼Audio Mixing : Roy...

ความคิดเห็น

  • @SuseelarajuSuseelaraju
    @SuseelarajuSuseelaraju วันที่ผ่านมา

    ❤️❤️🥰🙏🙏🙏

  • @samjoelj6840
    @samjoelj6840 2 วันที่ผ่านมา

    This song can touch & heal many broken hearts 💞🥺

  • @shanojohn1
    @shanojohn1 6 วันที่ผ่านมา

    Amazing! The lyrics and melody really lift my spirits and help me feel more connected to my faith. May Gog Bless

  • @dithudaniel9116
    @dithudaniel9116 10 วันที่ผ่านมา

    ❤ from N S Daniel, Vayala & Family

  • @meeraisaac1090
    @meeraisaac1090 10 วันที่ผ่านมา

    🙏🙏🙏

  • @shalini.r.s383
    @shalini.r.s383 15 วันที่ผ่านมา

    നെഞ്ചകം നീറുന്ന നേരം എന്നെ നെഞ്ചോട് ചേർക്കുന്ന നാഥാ ഉള്ളം ഉരുകുന്ന നേരം എന്റെ ഉള്ളറിഞ്ഞിടുന്ന നാഥാ(2) കണ്ണ് നിറയുന്ന നേരം എൻറെ കണ്ണീർ തുടക്കുന്ന നാഥാ (2) ആഞ്ഞടിക്കുന്നോരാ ചാട്ടവാറടി കൊണ്ട് വേഞ്ഞു വേഞ്ഞു നീ നടന്നു(2) എങ്കിലും യേശുവേ നീ ഇതെല്ലാം സഹിച്ചതെന്റെ സങ്കടം നീക്കുവാൻ അല്ലയോ (2) ഉള്ളത്തിലുറയുന്ന വേദന നീക്കുവാൻ വന്നിടും എന്നേശു നാഥൻ(2) പൊള്ളുന്ന ദുഃഖത്തിൻ അഗ്നിയാലെങ്കിലും ഉള്ളം തണുപ്പിക്കും നാഥൻ (2)

  • @molyjoy3820
    @molyjoy3820 18 วันที่ผ่านมา

    ഹാലേലുയ്യ .......🙏🙏🙏

  • @wilsonmc6288
    @wilsonmc6288 20 วันที่ผ่านมา

    ♥️🙏♥️

  • @koilrajsamuel3881
    @koilrajsamuel3881 25 วันที่ผ่านมา

    കഴിവല്ലെൻ യേശു കണ്ട യോഗ്യത - kazhivallen yeshu kanda yogyatha കഴിവല്ലെൻ യേശു കണ്ട യോഗ്യത കുറവാണെൻ യേശു കണ്ട യോഗ്യത നിറമല്ലെൻ യേശു കണ്ട യോഗ്യത നിറവാണെൻ യേശു കണ്ട യോഗ്യത പണമല്ലെൻ യേശു കണ്ട യോഗ്യത കണ്ണിൻ കണമാണെൻ യേശു കണ്ട യോഗ്യത ഉയർച്ചയല്ലേശു കണ്ട യോഗ്യത താഴ്ചയാണേശു കണ്ട യോഗ്യത വളർച്ചല്ലേശു കണ്ട യോഗ്യത എന്റെ തകർച്ചയാണേശു കണ്ട യോഗ്യത തളിർത്തതല്ലേശു കണ്ട യോഗ്യത വാടി വീണതാണേശു കണ്ട യോഗ്യത തങ്കവും പൊന്നുമല്ല യോഗ്യത തങ്ക കഷ്ടമാണേശു കണ്ട യോഗ്യത ഭാവി എന്താകുമെന്ന വേദന ഭാരം പേറി നടന്നതെന്റെ യോഗ്യത ബലമല്ലെൻ യേശു കണ്ട യോഗ്യത ബലഹീനത യേശു കണ്ട യോഗ്യത

  • @koilrajsamuel3881
    @koilrajsamuel3881 25 วันที่ผ่านมา

    Blessed song ❤

  • @leelakuriakose9012
    @leelakuriakose9012 26 วันที่ผ่านมา

    Amen

  • @amblyrobinson1649
    @amblyrobinson1649 26 วันที่ผ่านมา

    😢😢😢praise God 😢😢God bless you Ayya.

  • @prakashjoy5975
    @prakashjoy5975 27 วันที่ผ่านมา

    Super song Heart touching sog .God bless you captain.

  • @reeganrayen
    @reeganrayen 27 วันที่ผ่านมา

    Kazhivallenneshu kanda yoghyatha Kuravanenneshu kanda yoghyatha Niramallenneshu kanda yoghyatha Niravanenneshu kanda yoghyatha Panamallenneshu kanda yoghyatha Kannin kanamanenneshu kanda yoghyatha-2 Kazhivallenneshu kanda yoghyatha Kuravanenneshu kanda yoghyatha Uyarchallenneshu kanda yoghyatha Thazhchayaneshu kanda yoghyatha Valarchayalleshu kanda yoghyatha Ente thagharchayanenneshu kanda yoghyatha Thalirthathalleshu kanda yoghyatha Vaadi veenathaaneshu kanda yoghyatha-2 Kazhivallenneshu kanda yoghyatha Kuravanenneshu kanda yoghyatha Thangavum ponnumalla yoghyatha Thanga kashtathayeshu thanna yoghyatha Bhaavi enthaagumenna vedhana Bharam peri nadannathente yoghyatha Bhalamallenneshu kanda yoghyatha Bhalagheenatha Yeshu kanda yoghyatha-2 Kazhivallenneshu kanda yoghyatha Kuravanenneshu kanda yoghyatha Niramallenneshu kanda yoghyatha Niravanenneshu kanda yoghyatha

  • @reeganrayen
    @reeganrayen 27 วันที่ผ่านมา

    Appa njan ninnodum swargathodum Papam cheithere agannupoyi-2 Ennittum née enne kathirunnu Enne nin marvodu cherthanachu-2 Appa njan ninnodum swargathodum Papam cheithere agannupoyi…… Bhalyathil nee enne shasichathum Nervazhi katti nayichathellam-2 Njan ninnadhorthu vidhumbidunnu Veendum nin chare njan vannodunnu-2 Appa njan ninnodum swargathodum Papam cheithere agannupoyi….. Nin Kalpana athu dhepamallo Nin upadesham velichamallo-2 En kazhuthil athu bendhichennum Neraya pathayil sancharikkan-2 Appa njan ninnodum swargathodum Papam cheithere agannupoyi…. Eelogathil jenmam nalkhiyathal En pidhave ninne orthidunnu-2 Marodu cherthenne thalolicha Varipunanarnnenne umma vecha Appante sneham athethra dhanyam…. Appa njan ninnodum swargathodum Papam cheithere agannupoyi-2 Ennittum née enne kathirunnu Enne nin marvodu cherthanachu-2 Appa njan ninnodum swargathodum Papam cheithere agannupoyi…..

  • @jaisonthomasebenezer2397
    @jaisonthomasebenezer2397 27 วันที่ผ่านมา

    കരഞ്ഞുപോയി ♥♥ നല്ല ആലാപനം നല്ല വരികൾ ..നല്ല ശബ്ദം ..ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @sindhuthomas5639
    @sindhuthomas5639 28 วันที่ผ่านมา

    Super.. വളരെ മനോഹരമായ ഗാനം 🎉🎉❤️🙏🙏

  • @sijipvarghese5325
    @sijipvarghese5325 28 วันที่ผ่านมา

    Blessed Song 🙏🙏

  • @abhilashgeorge2549
    @abhilashgeorge2549 28 วันที่ผ่านมา

    ❤❤❤

  • @jibint6x
    @jibint6x 28 วันที่ผ่านมา

    നല്ല ഫീൽ 🥰🥰🥰🥰❤️❤️❤️.....nannayittund 🥰🥰❤️❤️❤️sajan sir

  • @sudarsananthampi749
    @sudarsananthampi749 29 วันที่ผ่านมา

    ചേട്ടാ അടിപൊളി പാട്ട് ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️

  • @annaabraham2848
    @annaabraham2848 29 วันที่ผ่านมา

    Daivathinu മഹത്ത്വം. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤ Sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram

  • @user-ui3op6jt9n
    @user-ui3op6jt9n 29 วันที่ผ่านมา

    Hai sajan brother please send your mobile number

  • @BPRLEGEND-ol9bd
    @BPRLEGEND-ol9bd หลายเดือนก่อน

    Ayya pattu nalla feel aanu

  • @rajukj9780
    @rajukj9780 หลายเดือนก่อน

    അഭിപ്രായം പറയാൻ യോഗ്യരല്ല എങ്കിലും അസാധ്യ വല്ലാത്ത ഫീൽ ❤ wow🌹🙏🛐

  • @sujajohn412
    @sujajohn412 หลายเดือนก่อน

  • @jayaluke2943
    @jayaluke2943 หลายเดือนก่อน

    വളരെ അർത്ഥവത്തായ വരികൾ. ഹൃദയത്തിൽ സ്പർശിക്കുന്നതാണ് ഓരോ വരികളും. കുറവുകൾ മനസ്സിലാക്കി സ്നേഹിക്കുവാൻ കഴിയുന്നത് നമ്മുടെ സ്വർഗ്ഗീയ അപ്പനുമാത്രം 🙏🏻🙌🏻🧎🏻‍♀️. വളരെ ഹൃദയ സ്പർശിയായി പാടി. മുഴുവൻ Music team നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻.

  • @helencalicuthelencalicut4730
    @helencalicuthelencalicut4730 หลายเดือนก่อน

    ❤❤❤❤

  • @user-fx4fu4tr3b
    @user-fx4fu4tr3b หลายเดือนก่อน

    Very Very Super thanks 🙏🙏🙏🙏🙏🙏🙏 ❤❤❤❤❤❤❤ 👍

  • @user-fx4fu4tr3b
    @user-fx4fu4tr3b หลายเดือนก่อน

    God bless you 🙏🙏🙏🙏🙏🙏🙏

  • @user-fx4fu4tr3b
    @user-fx4fu4tr3b หลายเดือนก่อน

    Very good songs brother God bless you 🙏🙏🙏🙏🙏🙏🙏

  • @sony6103
    @sony6103 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishakathirnishakathir292
    @nishakathirnishakathir292 หลายเดือนก่อน

    Amen🙏🙏🙏🙏🙏

  • @jijijasmin9696
    @jijijasmin9696 หลายเดือนก่อน

    God Bless you

  • @Sulu2312
    @Sulu2312 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @susanthomas9362
    @susanthomas9362 หลายเดือนก่อน

    Amen❤❤❤😊

  • @entertainment-oz9wu
    @entertainment-oz9wu หลายเดือนก่อน

    Blessed song

  • @baijulayel4256
    @baijulayel4256 หลายเดือนก่อน

    സാജൻ അയ്യയുടെ എല്ലാ പാട്ടുകളും ഇഷ്ടമാണ് ഇനിയും കൂടുതൽ പാട്ട് എഴുതുവാൻ ദൈവം സഹായിക്കട്ടെ

  • @Sureshk-cz4zj
    @Sureshk-cz4zj หลายเดือนก่อน

    💜💜💜💜💜❤❤❤❤💜💜💜💜💜💜💜💜💜💚💚💚💚💚💚💖💖💖💖💖💖💜💜💜💜💜💜🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀❣️❣️❣️❣️❣️❣️❣️❣️❣️❣️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️🥀🥀🥀🥀🥀🥀🥀🥀🥀🥀🥀💜💜💜💜💜💜💜💜💜💜💜💜💜💜

  • @9846112214
    @9846112214 หลายเดือนก่อน

    ❤️👌

  • @vismayamusics
    @vismayamusics หลายเดือนก่อน

    ❤❤❤❤❤

  • @jocyjoy8173
    @jocyjoy8173 หลายเดือนก่อน

    കഴിവല്ല യേശു കണ്ട യോഗ്യത...🎼🎶 നല്ല മനോഹരമായ വരികൾ....

  • @samalexedayaranmula1146
    @samalexedayaranmula1146 หลายเดือนก่อน

    Lyrics, music is very best.

  • @johnsondavid1109
    @johnsondavid1109 หลายเดือนก่อน

    My favourite song ❤❤❤❤❤

  • @Sulu2312
    @Sulu2312 หลายเดือนก่อน

    Nalla varikal....കർത്താവിനോട് കൂടുതൽ അടുപ്പിക്കിന്ന വരികൾ. നല്ല ആലാപനം. നല്ല വിശദീകരണം. ഇനിയും ഇങ്ങനെ ഉള്ള വരികൾ ഉണ്ടാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @rakeshedachery3899
    @rakeshedachery3899 หลายเดือนก่อน

    ബ്രദർ ഇതിന്റെ വരികൾ കൂടി ഇടൂ. 🙏🏻🥰യേശു കർത്താവ് അനുഗ്രഹിക്കട്ടെ 🥰🙌🏻

    • @captiansajanjohnofficial1663
      @captiansajanjohnofficial1663 หลายเดือนก่อน

      1. കഴിവല്ലെന്‍ യേശു കണ്ട യോഗ്യത കുറവാണെന്‍ യേശു കണ്ട യോഗ്യത നിറമല്ലെന്‍ യേശു കണ്ട യോഗ്യത നിറവാണെന്‍ യേശു കണ്ട യോഗ്യത പണമല്ലെന്‍ യേശു കണ്ട യോഗ്യത കണ്ണീര്‍ കണമാണെന്‍ യേശു കണ്ട യോഗ്യത (2) കഴിവല്ലെന്‍ യേശു കണ്ട യോഗ്യത കുറവാണെന്‍ യേശു കണ്ട യോഗ്യത 2. ഉയര്‍ച്ചയല്ലേശു കണ്ട യോഗ്യത താഴ്ചയാണേശു കണ്ട യോഗ്യത വളര്‍ച്ചയല്ലേശു കണ്ട യോഗ്യത എന്റെ തകര്‍ച്ചയാണേശു കണ്ട യോഗ്യത തളിര്‍ത്തതല്ലേശു കണ്ട യോഗ്യത വാടി വീണതാണേശു കണ്ട യോഗ്യത (2) കഴിവല്ലെന്‍ യേശു കണ്ട യോഗ്യത കുറവാണെന്‍ യേശു കണ്ട യോഗ്യത 3. തങ്കവും പൊന്നുമല്ല യോഗ്യത തങ്ക കഷ്ടത യേശു തന്ന യോഗ്യത ഭാവിയെന്താകുമെന്ന വേദന ഭാരം പേറി നടന്നതാണെന്‍ യോഗ്യത ബലമല്ലെന്‍ യേശു കണ്ട യോഗ്യത ബലഹീനത യേശു കണ്ട യോഗ്യത (2) കഴിവല്ലെന്‍ യേശു കണ്ട യോഗ്യത കുറവാണെന്‍ യേശു കണ്ട യോഗ്യത

  • @deepabinudeepabinu2176
    @deepabinudeepabinu2176 หลายเดือนก่อน

    🙏🙏🙏👍👍

  • @AshikJoy-li8lt
    @AshikJoy-li8lt หลายเดือนก่อน

    God bless you Nice song 👍🏻👍🏻

  • @user-uy9he8zg3k
    @user-uy9he8zg3k หลายเดือนก่อน

    ❤❤

  • @shinekumarkumar5551
    @shinekumarkumar5551 หลายเดือนก่อน

    Praise the Lord 🙏