സ്വയം കുഴിതോണ്ടി അൻവർ...നോട്ടമിട്ട് കേന്ദ്ര ഏജൻസികൾ I PV Anvar and Kerala Police

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • ഫോൺ ചോർത്തി.. രഹസ്യരേഖ മോഷ്ടിച്ചു..
    സ്വയം കുഴിതോണ്ടി അൻവർ...നോട്ടമിട്ട് കേന്ദ്ര ഏജൻസികൾ
    #pvanvar #keralagovernment #keralapolice #pinarayivijayan #keralapolitics
    #mm001 #me001

ความคิดเห็น • 455

  • @RoyThomas-ih4sz
    @RoyThomas-ih4sz 4 วันที่ผ่านมา +218

    ദയവു ചെയ്തു കേന്ദ്ര ഏജൻസികളെപ്പറ്റി പറയരുത് നമ്മൾ ഒരുപാട് അന്യക്ഷണം കണ്ടതാണല്ലോ

    • @sajiseb
      @sajiseb 4 วันที่ผ่านมา +17

      True. KJP and Pinu alliance !!!

    • @subin6721
      @subin6721 4 วันที่ผ่านมา +3

    • @NationFirst-u3l
      @NationFirst-u3l 4 วันที่ผ่านมา +3

      Athe shari annu agane annallo PFI ban cheythath 😂

    • @skn1727
      @skn1727 4 วันที่ผ่านมา +2

      🤣🤣🤣

    • @jeynjose9115
      @jeynjose9115 4 วันที่ผ่านมา +2

      👍🏻

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 4 วันที่ผ่านมา +48

    മറുനാടൻ ഷാജൻ രേഖ ചോർത്തി എന്ന് പരാതി പറഞ്ഞ അൻവർ തന്നെ പ്രതിക്കൂട്ടിലാകുന്ന അതി മനോഹര കാഴ്ച ഏവരിലും സന്തോഷമുണ്ടാക്കും.

  • @sudhisukumaran8774
    @sudhisukumaran8774 4 วันที่ผ่านมา +93

    ഇതാണ് കാലത്തിന്റെ കാവ്യനീതി മറുനാടനെ പൂട്ടാൻ ശ്രമിച്ചവർ സ്വയം കുടു ങ്ങുന്ന മനോഹരമായ അവസ്ഥ 😂😂

  • @kkverma4078
    @kkverma4078 4 วันที่ผ่านมา +58

    പറിക്കയ്ക്ക് തീഹാറിൽ കടന്ന് കൊതം വിശാലമാക്കാൻ അവസരം കൊടുക്കണേ നാഥാ... ഞമ്മന്റെ നാഥാ...😭😭🙏🙏

    • @ThomasVyttilakaran
      @ThomasVyttilakaran 4 วันที่ผ่านมา +4

      അൻവറിന്റെ....... വേണ്ടി പഞ്ചാബി...... കൾ കാത്തിരിക്കുന്നു....... 😝😝😝😝

    • @jeynjose9115
      @jeynjose9115 4 วันที่ผ่านมา +1

      😂😂😂

    • @cj-sf5st
      @cj-sf5st 3 วันที่ผ่านมา

      കുത്തരസ ബെലിച്ചന

  • @KSubash-yy3ki
    @KSubash-yy3ki 4 วันที่ผ่านมา +84

    പിണറായി പറയുന്നതിനപ്പുറം കേന്ദ്ര അന്വേഷണ സംഘങ്ങൾ പോകില്ല.... അതാണ്‌ അന്തർധാരയുടെ ശക്തി 💪

    • @unknown-sp5ky
      @unknown-sp5ky 4 วันที่ผ่านมา +4

      സത്യം

    • @loyigi
      @loyigi 4 วันที่ผ่านมา +4

      പിണുജിയെ തൊട്ടുകളിച്ചാൽ മോദിജി വിടുമോ പിന്നെ?

  • @sudhisukumaran8774
    @sudhisukumaran8774 4 วันที่ผ่านมา +117

    ആഫ്രിക്കൻ കാക്കയും കാരണഭൂതവും ജയിലിൽ ചപ്പാത്തി പരത്തുന്നത് കാണാൻ ആഗ്രഹിക്കുന്ന എത്രപേരുണ്ട് കാണട്ടെ💪💪💪

    • @ThomasVyttilakaran
      @ThomasVyttilakaran 4 วันที่ผ่านมา +3

      😂😂😂😂😂😂😂😂❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

    • @kndevaki6258
      @kndevaki6258 4 วันที่ผ่านมา +3

      👌👌👌👏👏👍

    • @mallikamallika7505
      @mallikamallika7505 4 วันที่ผ่านมา +6

      ആഗ്രഹിച്ചിട്ട് കാര്യമില്ലല്ലോ --- സംഭവിക്കാത്ത കാര്യം - നിയമങ്ങൾ സാധാരണക്കാർക്ക് മാത്രം😡😡😡😡

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 4 วันที่ผ่านมา +6

      KAKKOOS KAKKA😂😂😂

    • @unknown-sp5ky
      @unknown-sp5ky 4 วันที่ผ่านมา

      ജനം പട്ടിണി കിടന്നു പരക്കും അവർക്ക് ഒന്നും സംഭവിക്കില്ല

  • @sudhisukumaran8774
    @sudhisukumaran8774 4 วันที่ผ่านมา +120

    പണവും പദവി ഉള്ളവനെ ഒരു നിയമവും തൊടില്ലാത്ത 😡😡😡

    • @sivakumarg4377
      @sivakumarg4377 4 วันที่ผ่านมา +3

      ശരിക്കും ഇത് രാജ്യദ്രോഹ കുറ്റമാണ് ഇത് തമിഴ്നാട്ടിലെ വല്ലോം ആയിരുന്നെങ്കിൽ ഇപ്പോഴേ അറസ്റ്റ് ചെയ്തേനെ

    • @shihabmampadan937
      @shihabmampadan937 4 วันที่ผ่านมา +1

      പൊലീസ് വയർലെസ് ചോർത്തുന്ന അത്ര വലിയ കുറ്റമാണോ?

    • @harik3547
      @harik3547 4 วันที่ผ่านมา +2

      ​@@shihabmampadan937 e anwar thanney alley paranjathu😅...2 kodi marunadan koduthu ...150 kodi satheeshanu koduthu...evaneyokkey viswasikkunna aallkkarudey nilavaram..😅

    • @Butterflly497
      @Butterflly497 4 วันที่ผ่านมา

      ​@@harik3547പക്ഷേ അതിനു തെളിവ് ഇല്ലായിരുന്നു. ഇത് പക്ഷേ അങ്ങനെ അല്ല, അയാള്‍ തന്നെ ഒരു അന്വേഷണ report പുറത്ത് വിട്ടു. ഇനിയും ഉണ്ടെന്ന് പറയുന്നു. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ അയാള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് മൊഴി കൊടുത്തിരിക്കുന്നു. Anvar പെടും. അപ്പോള്‍ kejirivaalinodu cheythathu pole ചെയ്യുന്നേ എന്ന് പറഞ്ഞു കരയാതെ ഇരുന്നാല്‍ മതി.

    • @shihabmampadan937
      @shihabmampadan937 3 วันที่ผ่านมา

      @@harik3547 അൻവർ തന്നെ പറഞ്ഞല്ലോ അദ്ദേഹം ചോർത്തിയതാണ് മാധ്യമങ്ങൾക്ക് നൽകിയതെന്ന് . തേഡ് പാർട്ടിയുടെ കോളല്ല അൻവർ ചോർത്തിയത് തന്നോട് സംഭാഷണം നടത്തിയവരുടെ കാളുകൾ റെക്കോർഡ് ചെയ്തതിന് ഉള്ള ശിക്ഷ അയാൾ ഏറ്റുവാങ്ങട്ടെ. രാജ്യരക്ഷയുമായി ബന്ധപ്പെട്ട പൊലീസ് വയർലെസ് സന്ദേശം ചോർത്തി യുട്യൂബിൽ നൽകിയവന് ഉള്ള നിയമത്തെകാൾ കൂടുതൽ എന്ത് നിയമമാണ് അൻവറിന് ബാധകം?

  • @babyampatt468
    @babyampatt468 4 วันที่ผ่านมา +50

    കേന്ദ്ര ഏജൻസികളിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു......ഇവിടെ ഇത് വരെ അവർ എന്തു ചെയ്തു 😭😭😭

    • @unnikrishnac3989
      @unnikrishnac3989 3 วันที่ผ่านมา +3

      What did u do to bring BJP in Kerala? U are anti BJP and expect them to do what's good for Kerala. Center will do things that's beneficial to then& their vote bank. PFI ban and related things are an example

  • @anjanauk9977
    @anjanauk9977 4 วันที่ผ่านมา +99

    കേന്ദ്ര ഏജൻസികൾ 8 വർഷം കൊണ്ട് ഒലത്തുന്നു ഇന്നുവരെ ആരയൊക്കെ ശിക്ഷിച്ചു ???💯😀😀😀

    • @unknown-sp5ky
      @unknown-sp5ky 4 วันที่ผ่านมา +2

      പരമാർത്ഥം

    • @asv477
      @asv477 4 วันที่ผ่านมา +4

      കേന്ദ്ര ഏജൻസികൾ കേജുവിനെ പിടിച്ചു അകത്തിട്ടപ്പോൾ ഇവിടെ കൂട്ട കരച്ചിൽ എല്ലാവരും കേട്ടതാണ്. ആദ്യം ഇവരൊക്കെ സത്യം അംഗീകരിച്ചു തുടങ്ങിയാൽ മാത്രമേ കേന്ദ്രത്തിനു ശക്തമായ നടപടി സ്വീകരിക്കാൻ സാധിക്കു

  • @joseph4991
    @joseph4991 4 วันที่ผ่านมา +46

    അൻവർ അൻവറിന്റെ പിതാവിന്റെ സ്വാഭാവം ഉറപ്പായും കാണിക്കും.

    • @VijigishThambi
      @VijigishThambi 4 วันที่ผ่านมา

      4 0 വര്ഷം മുൻപ് വരെ കാട്ടറബികളുടെ വ്യഭിചാര കേന്ദ്രമായിരുന്നു മലപ്പുറം .ഇവന്റെ വീട്ടിൽ കേറി നിര ങ്ങിയ കാട്ടറബികളുടെയും ബംഗാളികളുടെയും സ്വഭാവം ഇവനു തീർച്ചയായതും ഉണ്ടാകും

    • @rasheedcvr4663
      @rasheedcvr4663 2 วันที่ผ่านมา

      നീ മത്തായി മാപ്പിളയുടെ സ്വഭാവവും കാണിക്കും

    • @serenamathan6084
      @serenamathan6084 วันที่ผ่านมา

      @joseph4991 അതു പിന്നെ അങ്ങനെയാണല്ലോ...!
      അതായത് 💩=🐖

  • @-sarasa2965
    @-sarasa2965 4 วันที่ผ่านมา +44

    ഇതിനാണ് പറയുന്നത് വാളെടുത്തവൻ വാളാൽ എന്ന്, ഷാജൻ സാറിനെതിരെ കള്ളമായി പറഞ്ഞ ചോർത്തൽ വാർത്ത തിരുച്ച് ആഫ്രിക്കൻ കാക്കയ്കെ വിനയായി ഭവിക്കട്ടെ ദൈവം വലിയവൻ തന്നെ 🙏

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 4 วันที่ผ่านมา +1

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 100/ 110 🎉🎉🎉🎉🎉🎉

  • @SudeepJoy
    @SudeepJoy 4 วันที่ผ่านมา +85

    അൻവർ സ്വയം കുഴി തോണ്ടുന്നു

    • @VideoCounterOnline
      @VideoCounterOnline 4 วันที่ผ่านมา +1

      correct....

    • @shihabmampadan937
      @shihabmampadan937 3 วันที่ผ่านมา

      @@SudeepJoy 'സംഘി ക്രിമിനലുകൾക്കുള്ള ' എന്നു കുഴിക്ക് മുമ്പിൽ ചേർത്താൽ കറക്ട്

  • @malllufan
    @malllufan 4 วันที่ผ่านมา +19

    കേന്ദ്ര സേന ഉറങ്ങുകയാണ്.. ഇതൊന്നും അവർക്ക് താൽപര്യമുള്ള കാര്യമേ അല്ല

    • @mohanakumari8875
      @mohanakumari8875 3 วันที่ผ่านมา

      ങ്ങളാണോ ഉറക്കി കിടത്തിയത്

  • @lathe4391
    @lathe4391 4 วันที่ผ่านมา +39

    അൻവറിന്റെ ഈ ചോർത്തലിനു എതിരെ കേസ് കൊടുക്കാൻ ആരുമില്ലേ 🤔മറുനാടനും കേസ് കൊടുത്തൂടെ?

    • @SabuMathew-d3y
      @SabuMathew-d3y 4 วันที่ผ่านมา +3

      Wnat is duty of Central Intelligence Bureau??
      What about Millitary Intelligence agency??
      What about RAW??
      In Malappuram lot of jihadi telephone exchanges ????

    • @valluvanadanpmna
      @valluvanadanpmna 3 วันที่ผ่านมา

      അപ്പോൾ മറുനാടൻ ചോർത്തിയതോ ?

    • @PS-mh8ts
      @PS-mh8ts 3 วันที่ผ่านมา

      @@valluvanadanpmna അത് നിന്റെ ഉപ്പയോടോ ഉമ്മയോടോ ചോദിക്കേണ്ടി വരും, മുറിയണ്ടീ

    • @Jijo_K_Mathew
      @Jijo_K_Mathew 2 วันที่ผ่านมา

      ​@@valluvanadanpmnaYou mean Wireless?

    • @valluvanadanpmna
      @valluvanadanpmna 2 วันที่ผ่านมา

      @@Jijo_K_Mathew Yes

  • @josephthomas8519
    @josephthomas8519 4 วันที่ผ่านมา +29

    ഇവരൊക്കെ എങ്ങനെ ഇതുപോലെ ഫ്രീ ആയി വിലസുന്നു. അതിശയിപ്പിക്കുന്ന കാര്യമാണ് സാധാരണക്കാർക്ക്

    • @Indian-sd9sr
      @Indian-sd9sr 4 วันที่ผ่านมา

      കൊടും ഭീകരർ ആയ കൃസങ്കികൾ RSS കാർ ഇങ്ങനെ നടക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു 🙄🙄🙄

    • @Observer75487
      @Observer75487 3 วันที่ผ่านมา

      Panathinu methae parunthum parakilla! Anwar kodikal bhoothathinum adima partykkum koduthitundu!

  • @jainjoseph9311
    @jainjoseph9311 4 วันที่ผ่านมา +24

    കേദ്രം ഒരു പുണ്ണക്കും ചെയ്യുല്ല

  • @SajeevCR
    @SajeevCR 4 วันที่ผ่านมา +21

    കേന്ദ്ര അന്വേഷണ ഏജൻസി എന്ന് കേൾക്കുമ്പോൾ ഒരു കേരളീയന് തോന്നുന്നത് അവജ്ഞയാണ്.

  • @rahulrdev4535
    @rahulrdev4535 3 วันที่ผ่านมา +10

    അമ്പൂക്കക്ക് ഈ ചോർത്തലിൽ ഒക്കെ പാടവം ഉള്ളത് കൊണ്ടാണ് മുൻപ് മറുനാടൻ ചോർത്തുന്നു എന്നൊക്കെ പറഞ്ഞു നടന്നത്...

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 3 วันที่ผ่านมา +3

    ഇത്തരം ഗുരുതരമായ കുറ്റം ചെയ്തവർക്ക് എതിരെ കേന്ദ്ര / കേരള സർക്കാരുകൾ ഉടനടി നടപടി എടുത്ത് ജയിലിൽ ഇടണം...കൂടാതെ NIA പോലെ യുള്ള ഏജൻസികൾ ഉടനടി അന്വേഷിക്കണം.. തെറ്റ് ആരുചെയ്തലും കുറ്റം തന്നെ.പണം കൊടുത്ത് എന്ത് അനീതിയൂം
    രാജ്യ ദ്രോഹവും ചെയ്യാം എന്നത് അംഗീകരിക്കാൻ കഴിയില്ല

  • @vinodkumarb3245
    @vinodkumarb3245 4 วันที่ผ่านมา +18

    ഇനി ഇലക്ഷന് seat കിട്ടാൻ സാധ്യത ഇല്ല,.

  • @abhijithkss7029
    @abhijithkss7029 4 วันที่ผ่านมา +18

    സ്വയം കുഴി കുഴിച്ചു അതിൽ വീണ അൻവർ ഇപ്പൊൾ കിടന്നു കൈയ്യും കാലും ഇട്ടടിയ്ക്കുന്ന കാഴ്ച 😂😂😂😂

    • @gilbertcharley741
      @gilbertcharley741 3 วันที่ผ่านมา

      അത് മാത്രമല്ല തീട്ടം ബക്കറ്റിൽ കോരി കൊണ്ടോവുമെന്ന് ഏറ്റിട്ടുണ്ട് 😁😁😁

  • @jp3818
    @jp3818 4 วันที่ผ่านมา +12

    പിണറായിയുടെ തറവാട് (കേന്ദ്രം) അന്വേഷിക്കാൻ സാധ്യത എന്ന് പറയുന്നതാവും ഉചിതം

  • @shibukuriakose8957
    @shibukuriakose8957 4 วันที่ผ่านมา +12

    കേന്ദ്ര ഏജൻസികൾ വന്നാൽ PV യും കൂട്ടരും രക്ഷപ്പെടും..... 😂

  • @RamkumarTraders
    @RamkumarTraders 4 วันที่ผ่านมา +23

    പി വി അൻ പറി ക്ക കുടുങ്ങാൻ പോകുക ആണ്, പോലീസിനോട് കളിക്കാൻ ചെന്നാൽ അവരു കളി പഠിപ്പിച്ചു വിടും

    • @sajukunnam1822
      @sajukunnam1822 3 วันที่ผ่านมา

      പോലീസിനോട് കളിക്കാൻ പോയാൽ കുടുങ്ങും അവരുടെ കാര്യം വരുമ്പോൾ അവരെല്ലാം ഒന്നിക്കും കേസുകൾ ഓരോന്നായി വന്നു തുടങ്ങും

  • @SivanAN-p2l
    @SivanAN-p2l 2 วันที่ผ่านมา +2

    Adgp അജിത് കുമാറിന്റെ, അൻവറിന്റെയും, ജലീലിന്റെയും തീവ്രവാദ ബന്ധങ്ങൾ കേന്ദ്രം പുറത്തു വിടുക... കേന്ദ്രം ജനങ്ങളെ ബോധ്യപ്പെടുത്തുക...

  • @AVT-c4z
    @AVT-c4z 4 วันที่ผ่านมา +14

    എനിക്ക് ഇപ്പോൾ മനസിലാകുന്നത് അൻവർ ചെയ്യുന്ന കുറ്റങ്ങൾ തന്നെയാണ്, ഈയാൾ മറ്റുള്ളവരിൽ ആരോപിക്കുന്നത്.. കാരണം
    1.ഷാജൻ ചേട്ടന് നേരെ പോലീസ് സംഭാഷം ചോർത്തിയത് എന്ന് പറയുന്ന കള്ള ആരോപണം.... അത് ഇപ്പോൾ അൻവർ യഥാർത്ഥത്തിൽ ചെയ്‌തോണ്ടിരിക്കുന്നതാണ്.....
    2.സ്വർണ്ണ കടത്ത്
    3.കൊല.....
    4.ഭീകരവാതം
    അങ്ങനെ എല്ലാരീതിയിലും അന്വേഷണം ആരംഭിച്ചാൽ അൻവറിനു ചിലപ്പോൾ തൂക്കു കയർ ആയിരിക്കും വിധി

  • @unnikrishnan4519
    @unnikrishnan4519 3 วันที่ผ่านมา +3

    കേരളത്തിൽ സ്വർണക്കടത്ത് അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടുണ്ട് അപ്പോഴെല്ലാം പറയും കേന്ദ്ര ഏജൻസി വരുന്നു എന്ന് ഇത് കേട്ട് കേട്ട് കുറെ കാലമായി

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 วันที่ผ่านมา +3

    ഇവനെപ്പോലുള്ള ഭീകരരെ ആണല്ലോ ജനങ്ങൾ തെരഞ്ഞെടുത്തത്😄😂😂🤣

  • @jagadeesheesh7497
    @jagadeesheesh7497 3 วันที่ผ่านมา +2

    ഇവനെ പോലെ യുള്ള ഭീകരരാണ് MLA

  • @johnkadavilbabu4354
    @johnkadavilbabu4354 3 วันที่ผ่านมา +4

    കേന്ദ്ര ഏജൻസി --- അതാണ് ഏറ്റവും വലിയ കോമഡി 🤣🤣🤣🤣🤣

  • @vijayakumarkp6516
    @vijayakumarkp6516 4 วันที่ผ่านมา +8

    Central agencies? Great fun.

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 2 วันที่ผ่านมา +1

    രാജ്യ സുരക്ഷ ചോർത്തി കൊടുത്തു കാണും!!! കയ്യോടെ പിടിച്ചകത്തിടണം!!!!!!"

  • @joyp.a9362
    @joyp.a9362 4 วันที่ผ่านมา +6

    രാജ്യത്തിനും കേരളത്തിനും ആവശ്യമായ ഒരു പാർട്ടിയായിരുന്നു. എല്ലാം തീരുന്നു.?

  • @binucherian502
    @binucherian502 4 วันที่ผ่านมา +11

    കേന്ദ്രത്തെ നിങ്ങൾ കുറെ സപ്പോർട്ട് ചെയ്യുന്ന ആളല്ലേ, പക്ഷെ അന്വേഷണം ഒക്കെ നമ്മൾ കുറെ കണ്ടതാ, പിണുവിന്റെ ദാസന്മാർ 🤣🤣

    • @unknown-sp5ky
      @unknown-sp5ky 4 วันที่ผ่านมา +2

      😅

    • @sarikak14
      @sarikak14 3 วันที่ผ่านมา +2

      സത്യം, കേന്ദ്രവും കേരളത്തിലെ ബിജെപിയും അടക്കം പിണുവിന് ദാസ്യപ്പണി ചെയ്യുവാ.

    • @serenamathan6084
      @serenamathan6084 วันที่ผ่านมา

      അന്ന് സാജൻ സക്കറിയാ അറിഞ്ഞിരുന്നില്ല... BJPയും CPMഉം ഒരേ തൂവൽപ്പക്ഷികൾ ആണെന്ന്...!!

  • @rajanpaul3477
    @rajanpaul3477 3 วันที่ผ่านมา +1

    ഒരു ഏജൻസിയും ഒരുക്കും അന്വേഷിക്കാൻ പോകുന്നില്ല ഷാജൻ വെറുതെ മനുഷ്യനെ കളിപ്പിക്കരുത്

  • @ra_j19
    @ra_j19 4 วันที่ผ่านมา +6

    പോലീസിലെ പച്ച വെളിച്ചം കാർ ആണോ ഇതിന്റെയല്ലാം പിന്നിൽ..????

  • @Jose-e6m
    @Jose-e6m 3 วันที่ผ่านมา +2

    പെട്ട് കഴിയുമ്പോൾ മാത്രമുള്ള വെളിപ്പെടുത്തലുകൾ ......ഇത്രയും കാലം എന്തു കൊണ്ട് ഈ ഉദ്യോഗസ്ഥൻ തുറന്ന് പറഞ്ഞില്ല ......
    അൻവർ പറഞ്ഞില്ല ...... ? ഭരണം തീരാറായപ്പോൾ അടുത്ത വിജയത്തിൻ്റെ പണിപ്പുരയിലാണ് അൻവർ.......

  • @manurkgs
    @manurkgs 4 วันที่ผ่านมา +5

    അല്ലെങ്കിലും ഈ മുറിയൻമാരുടെ ബുദ്ധി ഹൃദയത്തിൽ ആണെന്ന് മ്മടെ മുത്ത് തന്നെ പറഞ്ഞിട്ടുണ്ട്..🙂😄😂

  • @unnivs-bc7ju
    @unnivs-bc7ju 4 วันที่ผ่านมา +20

    കേന്ദ്ര ഏജൻസി 😂😂😂

  • @user-si8gf6ik6b
    @user-si8gf6ik6b 4 วันที่ผ่านมา +7

    അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയിലും, മുന്നണിയിലും പെടാത്ത സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യും എന്നുള്ളവർ 👍🏻 പറയു

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt 4 วันที่ผ่านมา +2

    Correct👌👌👌💪💪💪🙏🙉

  • @devasiapm3972
    @devasiapm3972 3 วันที่ผ่านมา +1

    Super ...super...🎉🎉🎉

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 3 วันที่ผ่านมา +2

    ഫോൺ കോൾ ചോർത്തൽ ക്രിമിനൽ കേസ് തന്നെ എന്നിട്ടും പോലീസ് ഒരു കേസ് എടുക്കാത്തത്മനസിലാകുന്നില്ല

  • @explor_e
    @explor_e 4 วันที่ผ่านมา +2

    Good

  • @AnoopVE-jl3zf
    @AnoopVE-jl3zf 3 วันที่ผ่านมา +1

    Very good

  • @AnilKumar-pi2rb
    @AnilKumar-pi2rb 3 วันที่ผ่านมา +2

    എന്ത് കേന്ദ്ര അന്വേഷണം, ദയവുചെയ്ത് ആവർത്തിക്കാതിരിക്കു, മനുഷ്യരെ പൊട്ടന്മാർ ആക്കാതിരിക്കു, പ്ലീസ്.

  • @johnymj5612
    @johnymj5612 4 วันที่ผ่านมา +3

    പച്ചവെളിച്ചം ടീമിന്റെ സഹായം അൻവർ കാക്കക് കിട്ടിഎന്നാണ് മനസ്സിലാകുന്നത്.

    • @serenamathan6084
      @serenamathan6084 วันที่ผ่านมา

      പച്ചവെളിച്ചത്തിൻറെ നേതാവ് നിലമ്പൂറൻ മലംകാക്കയാണ്.

  • @dance2832
    @dance2832 4 วันที่ผ่านมา +13

    മറുനാടനും ഐ ടി ആക്ട് 66 അനുസരിച്ച് കാക്യ്ക്കെതിരെ കേസ് കൊടുപ്പിക്കാമല്ലോ? എന്തുകൊണ്ടാണ് കൊടുക്കാത്തത്?

  • @regikurian4704
    @regikurian4704 2 วันที่ผ่านมา

    Well said Shajan

  • @josephkj426
    @josephkj426 3 วันที่ผ่านมา

    Excelent super duper move by Nia

  • @jijymjohn
    @jijymjohn 2 วันที่ผ่านมา

    File a case against him for the Investion of peoples privacy act

  • @MohanK-pd9cj
    @MohanK-pd9cj 3 วันที่ผ่านมา +1

    എൻഫോസ്സ്മെൻ്റിൻ്റെ പ്പറ്റി ഷാജൻ സാർ ഇനി മിണ്ടി പോകരുത്. കുറെ കുറെ കേട്ടു ചെവി തഴപ്പിച്ചതാണ്. എന്നിട്ട് ഒരു ചുക്കും നടന്നു കണ്ടില്ല.

  • @VSreekantan
    @VSreekantan 4 วันที่ผ่านมา +2

    ഒരു ചുക്കും സംഭവിക്കില്ല

  • @satheesha6088
    @satheesha6088 3 วันที่ผ่านมา

    കാലൻ തന്നെ കാലിന് കുഴി എടുത്തു😂 ഇത് കേരളത്തിൻറെ നന്മയ്ക്കുവേണ്ടിഈശ്വരൻ കണ്ടെത്തിയ വഴിയാണ്

  • @anilkumarvanneri
    @anilkumarvanneri 3 วันที่ผ่านมา

    നോട്ടമിട്ടിട്ട് എന്തു കാര്യം ? കേട്ട് സന്തോഷിക്കാം എന്ന് മാത്രമേ കരുതേണ്ടതു ള്ളൂ ...

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 วันที่ผ่านมา

    ഇവനെ വിടരുത് ഇവനെNIA പൊക്കി യില്ലാ എങ്കിൽ കേരളത്തിൽകുഴപ്പമാകും നാം കാത്തിരിക്കാം🥰😍🥰

  • @Steveailsen5147
    @Steveailsen5147 4 วันที่ผ่านมา +2

    Support Marunadan❤

  • @bijuchacko9142
    @bijuchacko9142 2 วันที่ผ่านมา +1

    Take him to Tihar.

  • @swaminathkv5078
    @swaminathkv5078 3 วันที่ผ่านมา +1

    സെന്ററിൽ നിന്നും ഇടിമുഴക്കും ഉണ്ടാക്കി ഇവിടെ പലരും അനേഷിക്കാൻ വന്നിട്ട് എന്ത് ഉണ്ടായി?

  • @swaminathkv5078
    @swaminathkv5078 3 วันที่ผ่านมา +1

    Mla ഫോൺ ചോർത്തി എന്നു തന്നെ തുറന്ന് പറഞ്ഞിരിക്കുന്നു! എന്താണ് ഇവിടെ നടക്കുന്നത്?

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 3 วันที่ผ่านมา

    കണ്ടകശനി തുടങ്ങിയെന്ന് തോന്നുന്നു. പേരിലെ ഇനീഷ്യൽ ഉടൻ മാറ്റുക.
    അത് മുഖ്യനെ ഓർമിപ്പിക്കുന്നു.

  • @sunnysebastian1273
    @sunnysebastian1273 2 วันที่ผ่านมา

    താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും എന്ന ആപ്ത വാക്യം മറന്നു പോയില്ലേ shajan.🎉എന്തായാലും ഷാജാ കർത്താവ് നിന്നോടുകൂടെ ആമേൻ ❤😂🎉🎉🎉❤❤

  • @newnews901
    @newnews901 3 วันที่ผ่านมา +1

    അൻവർ ബ്രിട്ടീഷുകാർക്ക് ഒറ്റ് കൊടുത്ത പിതാവിന്റെ മകൻ അല്ല

  • @abbas123anjalan9
    @abbas123anjalan9 4 วันที่ผ่านมา +1

    Pv ❤❤

  • @MathewcJacob
    @MathewcJacob 3 วันที่ผ่านมา

    ഇപ്പോൾ നേരെ തിരിഞ്ഞു

  • @anchalsurendranpillai2775
    @anchalsurendranpillai2775 4 วันที่ผ่านมา +7

    മറുനാടൻ കേരളത്തിലെയൊരു അവതാരം.

  • @ponnappanks4254
    @ponnappanks4254 4 วันที่ผ่านมา +1

    അൻവർ പാർട്ടിൽ വന്നതുതന്നെ ഇങ്ങനുള്ള ബ്ലാക്മെയിൽ നടത്താൻ വേണ്ടിയായിരിക്കും അത്തിൻ്റ് പിന്നിൽ എന്തൊക്കയോ ഗൂഢാലോചന ഉണ്ട്. ചോർത്തിയതെല്ലാം ആർക്കുവേണ്ടി.

  • @mathewvb4368
    @mathewvb4368 3 วันที่ผ่านมา

    ആഫ്രിക്കൻ മൂരിയെ ആരും ഒന്നും ചെയ്യാൻ ഇത് വരെ വളർന്നിട്ടില്ല...

  • @PRAKASH-cm1vo
    @PRAKASH-cm1vo 3 วันที่ผ่านมา

    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ആകും!
    🤗🤗🤗

  • @sijilt9140
    @sijilt9140 3 วันที่ผ่านมา

    PV❤❤❤

  • @truthseeker210
    @truthseeker210 3 วันที่ผ่านมา +2

    കേരളത്തിലെ മലവിസർഗ്ഗത്തിന്റെ മൊത്തകച്ചവടക്കാരൻ അൻവർമൂരി

  • @amritharaj1916
    @amritharaj1916 4 วันที่ผ่านมา +3

    Kendra agency waste

  • @rajukr6664
    @rajukr6664 3 วันที่ผ่านมา

    പച്ചവെളിച്ചം ആണ് രേഖ കോർത്തലിൽ പങ്കാളി

  • @user-iw9mq3hg1x
    @user-iw9mq3hg1x 3 วันที่ผ่านมา

    Yes. He is trying a do or die tactics.

  • @threekings8437
    @threekings8437 3 วันที่ผ่านมา

    അൻവറിന് എന്തായാലും ഒറ്റക്ക് ചോർത്തൽ സാധ്യമല്ല ... ചോർത്തിയത് പച്ചവെളിച്ചം വഴിയാകാനാണ് സാധ്യത കൂടുതൽ ...

  • @gckpotti
    @gckpotti 2 วันที่ผ่านมา

    ഇതിലും വലിയ തമാശ സ്വപ്നങ്ങളിൽ മാത്രം😂😂😂

  • @Selvaraj-xj4ox
    @Selvaraj-xj4ox 3 วันที่ผ่านมา

    വിമാനത്താവളത്തിലെ പരിശോധന സംവിധാനങ്ങൾ (whole body scaner -ഉൾപ്പെടെ )ആധുനികവത്കരിച്ചാൽ സ്വർണ്ണ കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നിയന്ത്രിച്ചുക്കൂടെ....?????

  • @NoufalUllail-pg9cx
    @NoufalUllail-pg9cx 4 วันที่ผ่านมา +1

    Anvar ❤❤❤❤

  • @orulillyputtgaadha2032
    @orulillyputtgaadha2032 4 วันที่ผ่านมา +3

    Indian official secret act not applicable for leaking official secret?

  • @faisalbk7168
    @faisalbk7168 4 วันที่ผ่านมา +1

    Aɴᴡᴀʀ❤❤❤❤❤

  • @joejim8931
    @joejim8931 3 วันที่ผ่านมา +1

    അൻവറും ജലീലും ഒക്കെ ഭീകരരും കേരള സർക്കാരിനും ഇടയിലുള്ള കണ്ണികൾ അല്ലേ... 🤔

  • @HighwayLife-kf6ci
    @HighwayLife-kf6ci 2 วันที่ผ่านมา

    അൻവർനെ ഒന്നും ചെയ്യൂല, അതിന് ആരും ആയിട്ടില്ല

  • @jijymjohn
    @jijymjohn 2 วันที่ผ่านมา

    വെറും ഒരു Mla ക്ക് ഇത്രയും ഗർവ്വോ. അപ്പൊൾ ഗവർണ്ണർ എന്തൊ ക്കെ ചെയ്യാൻ കഴിയും.

  • @bijuelias2257
    @bijuelias2257 4 วันที่ผ่านมา +1

    രാജ്യ വിരുദ്ധ പ്രവർത്തനം നടത്താൻ അൻവർ പോലീസിൻ്റെ ഫോണും ,വയർലെസും നേരത്തേ മുതൽ ചോർത്തുന്നുണ്ടാകും

  • @mathewgeorge6914
    @mathewgeorge6914 3 วันที่ผ่านมา

    ഉവ്വ..... കേന്ദ്ര ഏജൻസി... ചരിപ്പിക്കാതെ കറിയാച്ച.......

  • @gireeshsopanam2478
    @gireeshsopanam2478 3 วันที่ผ่านมา

    ഇതിന് സാധ്യത കുറവാണ്.. കാരണം.. അങ്ങനെ ചെയ്താൽ cpm തകരും.. കോൺഗ്രസിന് വളമാകും..
    അതാണ് ബിജെപി മിണ്ടാതെ ഇരിക്കുന്നത്

  • @bimalmb
    @bimalmb 4 วันที่ผ่านมา

    ഷാജൻ സാറെ നിങ്ങൾ അൻ വറെ വളർ ത്തുകയാണു

  • @Fun-ik7ro
    @Fun-ik7ro 4 วันที่ผ่านมา +2

    എന്ത് താല്പര്യം ആണെങ്കിലും കേന്ദ്ര സംഘം ഒരു ചുക്കും ചെയ്യില്ല

  • @thomaskuttianil
    @thomaskuttianil 3 วันที่ผ่านมา +1

    വീണ അനേഷ്ഷണം... എവിടെ എത്തി...ED evide ..വാർത്തകൾ വായിച്ച് ...കേട്ട് ആശ്വസിക്കാം

  • @BabuUdumattu
    @BabuUdumattu 4 วันที่ผ่านมา +2

    Oru. Chukkum. Nadakkilla...Anwar super hero aayi vilasum...pothujanam. kazhutthakal

  • @Anmathews
    @Anmathews 4 วันที่ผ่านมา +1

    Through "Pacha Velicham"

  • @MohanK-pd9cj
    @MohanK-pd9cj 3 วันที่ผ่านมา

    ഇത് 1,2,3, മണി ആശാൻ പ്രസംഗം പോലെ ആയി. സ്വയം ജയിലിലേയ്ക്ക് ഉള്ള വാതിൽ തുറക്കലാണ്

  • @user-rr3em4fr8l
    @user-rr3em4fr8l 3 วันที่ผ่านมา +1

    ഇനി നിങ്ങൾ അൻവറിനെതിരെ നീങ്ങും എല്ലാറ്റിന്റെയും സ്വഭാവം പുറത്ത് പറഞ്ഞ സമയമല്ലേ

  • @studio123-dn9fn
    @studio123-dn9fn 3 วันที่ผ่านมา

    Ella agencikalum kollam. Aaarum janangalude nanmakku aayallaa pravarthikkunnath.

  • @leelachacko1299
    @leelachacko1299 3 วันที่ผ่านมา

    What else they need for the proof ?It is high time he should be behind bars !!

  • @hamza-ce2mq
    @hamza-ce2mq 4 วันที่ผ่านมา

    ഇനി നമുക്ക് ആ വഴി ഒന്ന് നോക്കാം

  • @abdulkarimkarim299
    @abdulkarimkarim299 3 วันที่ผ่านมา +3

    കേന്ദ്രഅന്വേഷണ ഏജൻസികൾക്ക് പഴയശ്വര്യം ഇപ്പോഴില്ലല്ലോ

  • @truethelightofuniverse.con2627
    @truethelightofuniverse.con2627 2 วันที่ผ่านมา

    രാഷ്ട്രിയo അറിയാത്ത പാവം അൻവർ

  • @ajscrnr
    @ajscrnr 4 วันที่ผ่านมา +1

    കരുവന്നൂർ ഒക്കെ എന്തായി, 😂വോട്ടാക്കിയ ഗോപിയേട്ടനും ,പൂരം കലക്കിയ വിപ്ലവങ്ങളും അടവ് നയം കളിച്ച് കേരളീയരെ ശശി ആക്കി.. ജയ് ശാഖാക്കളെ നിങ്ങളെ വിശ്വസിച്ച് കൂടെ നിന്ന ഞങ്ങളുടെ നെഞ്ചില് തന്നെ നിങ്ങള് കുത്തി....പ്രത്യയശാസ്ത്രത്തെ കുരുതി കൊടുക്കാൻ നിങ്ങൾക്ക് എങ്ങനെ മനസ്സ് വന്ന്..

  • @osologic
    @osologic 2 วันที่ผ่านมา

    കെ സുരേന്ദ്രനും ആർ എസ്സ് എസ്സും പിണറായി മാഫിയയുടെ ബി ടീം ആയി നേട്ടമുണ്ടക്കുന്നത് കൊണ്ട് തന്നെ ഇത്തവണയും അൻവർ കുഴിച്ച കുഴിയിൽ അൻവറിനെ പിണറായി പൂട്ടും.