പച്ചക്കറി അച്ചാർ | Mixed Vegetable Pickle | HOME MADE | No added color | No Preservatives | INSTANT

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #rasayatra
    അമ്മ തയ്യാറാക്കിയ വിശേഷപ്പെട്ട ഒരു രുചിക്കൂട്ടാണ് - പച്ചക്കറി അച്ചാർ .
    ഊണിനും ഏതു പലഹാരങ്ങൾക്കും കൂടെ കഴിക്കാൻ പറ്റിയ കൂട്ട്.
    അമ്മ സ്വന്തമായി തയ്യാറാക്കിയ മുളകുപൊടിയും മറ്റും ചേർത്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. തയ്യാറാക്കി കഴിച്ചു നോക്കി അഭിപ്രായം rasayatraindia@gmail.com എന്ന ഇ മെയിലിൽ അയക്കാൻ മറക്കരുത് .
    ഈ രുചികൾ അറിയാത്തവർക്ക് ,വരും തലമുറയ്ക്ക് കൃത്രിമത്വമില്ലാത്ത ആഹാരം ഉറപ്പു വരുത്താനുള്ള ശ്രമങ്ങളിൽ ഞങ്ങളും കൂടെയുണ്ടാകും.
    𝗜𝗡𝗚𝗥𝗘𝗗𝗜𝗘𝗡𝗧𝗦
    Chena\Elephant foot yam - ½ cup
    Sliced ginger - 2 teaspoon
    Beetroot - ½
    Banana - 1
    Carrot - 1 small
    Green chillies- 4
    Pavaykka/ Bitter gourd - ½
    Payar /Broad beans - 3
    Beans - 4
    Lemon - 2
    Asafoetida powder - 3 teaspoon
    Red chilly powder - 6 teaspoon
    Turmeric powder - 1 teaspoon
    Salt -needed
    𝗜𝗻𝘀𝘁𝗿𝘂𝗰𝘁𝗶𝗼𝗻: Cut the vegetables as per the instructions in video
    𝗠𝗲𝘁𝗵𝗼𝗱 𝗼𝗳 𝗽𝗿𝗲𝗽𝗮𝗿𝗮𝘁𝗶𝗼𝗻: please watch the video

ความคิดเห็น • 23

  • @sreedevit.p4819
    @sreedevit.p4819 3 ปีที่แล้ว +3

    Happy to see a pickle without garlic and vinegar.

  • @sheelapaniker2510
    @sheelapaniker2510 3 ปีที่แล้ว +1

    Good to see u 👋 back with another yummy recipe

  • @kalaramdas260
    @kalaramdas260 3 ปีที่แล้ว +1

    Nice pickle …. Will definitely try 👍🏼👍🏼

  • @sheelapaniker2510
    @sheelapaniker2510 3 ปีที่แล้ว +1

    So good to see u 👋 both .Thanks for the yummy pickle

  • @vishnuembranthiria971
    @vishnuembranthiria971 3 ปีที่แล้ว +1

    Super aayittundu Padmini etti 👌🙏

  • @ambikamenon9496
    @ambikamenon9496 2 ปีที่แล้ว

    Looks amazing and surely tastes amazing too.

  • @sindhubiju8223
    @sindhubiju8223 3 ปีที่แล้ว +1

    🙏 Amma . Super achar

  • @parvathyviswanath9202
    @parvathyviswanath9202 2 ปีที่แล้ว

    സൂപ്പർ കളർഫുൾ അച്ചാർ വളരെ ഇഷ്ടമായി👌👌👌👌👌

  • @easyandcrazy592
    @easyandcrazy592 3 ปีที่แล้ว

    Achaar nannaayittundu

  • @swapnamolpv8015
    @swapnamolpv8015 3 ปีที่แล้ว

    അമ്മേ നന്നായിട്ടുണ്ട്,, നന്ദി,,, സ്നേഹം

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 ปีที่แล้ว

    Thank you for the yummy achar👌👍

  • @sreedharts7725
    @sreedharts7725 3 ปีที่แล้ว

    സൂപ്പർ അമ്മേ

  • @priyanair1848
    @priyanair1848 2 ปีที่แล้ว

    Thank you Mom🙏🙏

  • @saimaya4243
    @saimaya4243 2 ปีที่แล้ว

    😍😍😍

  • @naladamayanti9269
    @naladamayanti9269 3 ปีที่แล้ว

    I am here just to listen to good old vadakkan Malayalam, which is vanishing thanks to brutal homogenization.

  • @philominaabraham7286
    @philominaabraham7286 2 ปีที่แล้ว

    Coconut oil ozhical curry kanakuna.

  • @easyandcrazy592
    @easyandcrazy592 3 ปีที่แล้ว

    Sound ottum clear aalla...

  • @MiaNamboothiripad
    @MiaNamboothiripad 2 ปีที่แล้ว

    Should we rest the batter for fermenting? Or it’s made Instantly?

    • @RASAYATRAINDIA
      @RASAYATRAINDIA  2 ปีที่แล้ว

      Batter? For this pickle,you mean?

    • @MiaNamboothiripad
      @MiaNamboothiripad 2 ปีที่แล้ว

      @@RASAYATRAINDIA Oh my bad 🤦🏻‍♀️ I was commenting on Pancharakarelappam. Picked a wrong video. Apologies🙏🏻

  • @jayanthinair1500
    @jayanthinair1500 2 ปีที่แล้ว

    ഉപ്പിലിട്ടത് 😍😍😍