Learn this Best Super card magic | ഒരു സൂപ്പർ ചീട്ട് വിദ്യ പഠിച്ചാലോ | Card magic trick Tutorial

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • Learn Magic in Malayalam. Easy to learn and easy to perform Magic. practice well and amaze your friends with this trick.
    Learn this Best Super card magic | ഒരു സൂപ്പർ ചീട്ട് വിദ്യ പഠിച്ചാലോ | Card magic trick Tutorial
    shop @ : www.amazon.in/...
    email me @ m4magicmalayalam@gmail.com
    Follow me @ / manugopinath89
    / manugopinath89
    #easy #magic #malayalam

ความคิดเห็น • 620

  • @ManuGopinath
    @ManuGopinath  2 ปีที่แล้ว +31

    പുതിയ ഫേസ്ബുക് ഗ്രൂപ്പും മാജിക്ക് കോണ്ടെസ്റ്റും
    പ്രിയപ്പെട്ട കൂട്ടുകാരെ,
    നമ്മുടെ ഫേസ്ബുക് ഗ്രൂപ്പ് ആണ് " M4 Magic Malayalam "
    Link : facebook.com/groups/216605000445640/
    നിങ്ങള്ക്ക് രസകരമായി തോന്നുന്ന പോസ്റ്റുകൾ നമ്മുടെ ഫേസ്ബുക് പേജ് ഇൽ പോസ്റ്റ് ചെയ്യാവുന്നതാണ്. ( മാജിക്കോ പസ്റ്റിലുകളോ മറ്റു ട്രിക്കുകളോ അത്ഭുദങ്ങളോ ഉൾപ്പെടുത്താം ) എനിക്ക് രസകരമായി തോന്നുന്ന പോസ്റ്റുകൾ ഞാനും ഷെയർ ചെയ്യാം ട്ടാ. എല്ലാവരും ഇപ്പൊ തന്നെ ജോയിൻ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ( മാജിക് കോണ്ടെസ്റ് നടക്കുമ്പോൾ അഭിപ്രായങ്ങൾ പറയാനും , ലൈക് അടിച്ചു വോട്ട് ചെയ്യാനും നിങ്ങളുടെ സഹായം അത്യാവശ്യമാണ് )

    ഇനി മാജിക് കോണ്ടെസ്റ്
    ഈ വർഷത്തെ മാജിക് കോണ്ടെസ്റ് നമ്മൾ ആരംഭിക്കുകയാണ്. കഴിഞ്ഞ വര്ഷം നമ്മൾ നടത്തിയ മാജിക് കോണ്ടെസ്റ്റിനെ അപേക്ഷിച്ചു ഈ കോണ്ടെസ്റ് വേറിട്ട് നിൽക്കും എന്നത് ഉറപ്പാണ്.
    എങ്ങനെ പങ്കെടുക്കാം , എന്തൊക്കെ ശ്രെധിക്കണം.
    * പോസ്റ്റിന്റെ തലക്കെട്ട് : " Magic Contest - നിങ്ങളുടെ പേര് " എന്നായിരിക്കണം
    * മാക്സിമം 4 മിനിറ്റ് ആണ് വീഡിയോ സമയ പരിധി.
    * No Cuts, No edits
    *ഇൻട്രോ ആയി നിങ്ങളുടെ പേര് , സ്ഥലം, വയസ്, എന്ത് ട്രിക്ക് ആണ് ചെയ്യുന്നത് എന്നിവയൊക്കെ ആവശ്യമെങ്കിൽ മാത്രം ഉൾപ്പെടുത്താം. (Maximum time for intro : 10 seconds only )
    * നിങ്ങൾ പെർഫോം ചെയ്യുന്ന വീഡിയോ " M4 Magic Malayalam " എന്ന ഫേസ്ബുക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം. (Link : facebook.com/groups/216605000445640/ )
    * തിരഞ്ഞെടുക്കുന്ന വിഡിയോകൾ മാത്രം നമ്മുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യപ്പെടും.
    * യൂട്യൂബിൽ ഉള്ള വിഡിയോകളിൽ നിന്നും ഒരു പ്രൊഫഷണൽ മജീഷ്യന്റെ സഹായത്തോടെ കണ്ടെത്തുന്ന 3 പേരെ വിജയികളായി തിരഞ്ഞെടുക്കും. സമ്മാനവും ലഭിക്കും.
    Selection Criteria :
    * നിങ്ങൾ തിരഞ്ഞെടുക്കുന്ന ട്രിക്ക്
    * നിങ്ങളുടെ പെർഫോമൻസ് ആൻഡ് പ്രസന്റേഷൻ
    * വീഡിയോ ക്വാളിറ്റി & സൗണ്ട് ക്വാളിറ്റി (ഒരു ചെറിയ ഘടകം)
    * ഫേസ്ബുക് & യൂട്യൂബിൽ വീഡിയോക്ക് കിട്ടുന്ന ലൈക് (ഒരു ചെറിയ ഘടകം)
    Are you Ready ??

  • @ManuGopinath
    @ManuGopinath  3 ปีที่แล้ว +19

    Free Amazon Gift cards !!
    ക്വിസ് കളിക്കാം, Amazon Gift Cards സമ്മാനം നേടാം. ദിവസം വെറും 5 മിനിറ്റ് മാറ്റിവെക്കു. അറിവും നേടൂ , ഭാഗ്യവും പരീക്ഷിക്കു.
    കൂടുതൽ അറിയാൻ : th-cam.com/video/O3XYwX9J5Uc/w-d-xo.html

  • @licth.cn_
    @licth.cn_ 3 ปีที่แล้ว +35

    Athiyamayittu manu chettan ennik ariyavunna oru trick cheythirikunnu 😊

  • @ginijijoy1892
    @ginijijoy1892 2 ปีที่แล้ว +17

    Cheta chetany oru magishen ayikkude kaaranam chettan serikkum oru magic man aanu😃😃😃😃😃😃😀😀😁😘🥰🥳

  • @ManuGopinath
    @ManuGopinath  3 ปีที่แล้ว +113

    മുഴുവൻ കാണണം.. കൺഫ്യൂഷൻ ആവാൻ സാധ്യത ഉള്ളതുകൊണ്ട് ആണ് ട്ടാ ✌️✌️

    • @ProTager
      @ProTager 3 ปีที่แล้ว +1

      Ok

    • @kichuajayghosh5405
      @kichuajayghosh5405 3 ปีที่แล้ว +1

      Ok

    • @bethlehem5047
      @bethlehem5047 3 ปีที่แล้ว +2

      Ok bro 👍👍👍👍

    • @KalistoGaming
      @KalistoGaming 3 ปีที่แล้ว +1

      bro Stripper Deck vachu performace cheyy..... literally oru 100ill kooduthal tricks indakum....!!!

    • @bijubiju8682
      @bijubiju8682 3 ปีที่แล้ว +1

      Super

  • @vyshnavthattyot8800
    @vyshnavthattyot8800 3 ปีที่แล้ว +9

    ഒന്നും പറയാൻ ഇല്ല.... പൊളി 🥰🥰👌👌... ഞാൻ ഇന്നാണ് ചേട്ടന്റെ ചാനൽ കാണുന്നെ.... കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു 😍🤝🤝

  • @Lyjeditz
    @Lyjeditz 3 ปีที่แล้ว +10

    Aiwaaaaa... പൊളിച്ചൂട്ടാ....😍😍😍🥰🥰🥰🥰 ആദ്യം ഒന്നും confused ആയെങ്കിലും സംഭവം പിടികിട്ടി.. ഇനി ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ.. താങ്കളുടെ കുറെ tricks ഞാൻ ഫ്രണ്ട്സിന്റെ മുൻപിൽ അവതരിപ്പിച്ചു.. നല്ല പ്രതികരണം ആയിരുന്നു.. അവർക്കു ട്രിക്ക് പറഞ്ഞും കൊടുത്തു.. ചാനലും പറഞ്ഞിട്ടുണ്ട്.. 🥰🥰😍
    (കുറെ ടീംസ് ഉണ്ട് ബ്രോ.. ട്രിക്ക് കാണിക്കാം എന്ന് പറയുമ്പോൾ ഒരു താല്പര്യം ഇല്ലാത്തവന്മാർ... അപ്പോഴേ മുങ്ങും...) അങ്ങനെയും ഉണ്ട്..🤪🤪🤪

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว +1

      Thanks machane 😍😍🤩🤩

  • @ratheeshrathu5392
    @ratheeshrathu5392 3 ปีที่แล้ว +16

    ചേട്ടന്റെ video ഞാൻ ആദ്യമായിട്ടാ കാണുന്നത് ആക്ഷേ കണ്ടപ്പോൾ തന്നെ ഞാൻ chanel subsribe ചെയ്തു 🥰🥰🥰🥰

  • @harithefightlover4677
    @harithefightlover4677 2 หลายเดือนก่อน +1

    ഇത് കൊള്ളാം ബ്രോ...ഇതൊന്നു ചെയ്തു നോക്കണം....😅😊❤❤❤❤❤

  • @ambilimohan9489
    @ambilimohan9489 3 ปีที่แล้ว +17

    Congratulations for 50k Subscribes !Big milestone !Keep going👍👍👍

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว +4

      Thanks a lot 😍🥰😍🥰

  • @artworld5730
    @artworld5730 3 ปีที่แล้ว +23

    ചേട്ടാ നിങ്ങൾ മരണ മാസ്സ് ആണ് 🙏🔥🔥🔥

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว +6

      🤩🤩🤩

    • @basilvlog7588
      @basilvlog7588 2 ปีที่แล้ว +1

      മരണ മാസ്സ് എന്നല്ല mass dead

  • @joelantonyjiji4966
    @joelantonyjiji4966 3 ปีที่แล้ว +9

    Uff eth njngalude magician
    Manu chettan uyir

  • @sanjaykr5584
    @sanjaykr5584 3 ปีที่แล้ว +31

    മച്ചാനെ ആദ്യം മനസിലായില്ല ഒന്നും കൂടെ കണ്ടു അപ്പൊ മനസിലായി ❣️❣️❣️❣️🥰🥰

  • @sunilchellappan1681
    @sunilchellappan1681 ปีที่แล้ว +2

    സൂപ്പർ....

  • @geethuprem1319
    @geethuprem1319 3 ปีที่แล้ว +3

    ഒരു രക്ഷയും ഇല്ല പൊളി ട്രിക്ക്

  • @neethushibu8569
    @neethushibu8569 3 ปีที่แล้ว +2

    Chetta magic of cards Anu chettan Manu chettan uyir

  • @__-sx3wj
    @__-sx3wj 3 ปีที่แล้ว +6

    1st view🤩
    1st commend🥳
    1st like🥰🥰🥰

  • @surabhisurabhi967
    @surabhisurabhi967 3 ปีที่แล้ว +4

    Chetta pawer anu✨✨😱😱🥰

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว +1

      😄😄😄🤩🤩🤩

  • @vishnuvichu7638
    @vishnuvichu7638 3 ปีที่แล้ว +2

    Chetta pwoli❣️

  • @prasadkoottanadkoottanad8281
    @prasadkoottanadkoottanad8281 3 ปีที่แล้ว +4

    സംഭവം കിടു ആണ് നല്ലോണം പ്രാട്ടീസ് ചെയ്യണം അല്ലങ്കിൽ പൊളിയും mm നോക്കട്ടെ 😊👍

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว +1

      Thanks man 🥰🥰🥰

  • @jisji7703
    @jisji7703 3 ปีที่แล้ว +10

    മാജിക്‌ പഠിക്കാനും ചെയ്യാനും കൈകളുടെ വേഗതയും ഓർമശക്തിയും നല്ല ക്ഷമയും വേണം, അത് എല്ലാം തന്നെ താങ്കൾക്കുണ്ട് good

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว +2

      🥰🥰 Thnks dr 🥰🥰

  • @aiswaryasubhash1489
    @aiswaryasubhash1489 3 ปีที่แล้ว +7

    I'm just confused...😐but nallaa explanation aan...💯📌📌

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว +1

      Cheydu nokkiaa sheri aavum tta

  • @naseernas005ponnu9
    @naseernas005ponnu9 3 ปีที่แล้ว +2

    കിടുവേ

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว

      🥰🥰🥰😄😄😄

  • @radhamaniamma1293
    @radhamaniamma1293 3 ปีที่แล้ว +4

    Magic adipoli... 😇

  • @pianotunes2128
    @pianotunes2128 3 ปีที่แล้ว +1

    👌👌👌👌 സൂപ്പർ ചേട്ടാ ഇനിയും വീഡിയോ ഇടണം

  • @shubinvs4029
    @shubinvs4029 3 ปีที่แล้ว +1

    Ith porichuu chettaa🤙🤙

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว

      Thanks da 🤩🤩🤩😍😍😍🥰🥰🥰

  • @shahulhameedsirafudeen7304
    @shahulhameedsirafudeen7304 3 ปีที่แล้ว +1

    നല്ല മാജിക്. നന്നായി അവതരിപ്പിച്ചു.

  • @ratheeshr4542
    @ratheeshr4542 ปีที่แล้ว

    👍🏻 Wonderful... ഇത് ആരും കണ്ടുപിടിക്കില്ല. 🤩Excellent trick

  • @arjunarchitha2300
    @arjunarchitha2300 3 ปีที่แล้ว +1

    Adi poli 👏👏👏

  • @keerikkdanjose4314
    @keerikkdanjose4314 3 ปีที่แล้ว +4

    അടിപൊളി❤️💞💞💞

  • @ratheeshravi3991
    @ratheeshravi3991 2 หลายเดือนก่อน

    വിശ്വസിച്ചു സൂപ്പർ

  • @kunjut5494
    @kunjut5494 ปีที่แล้ว

    Suuuper...adipolli..................

  • @dalwindavis9203
    @dalwindavis9203 3 ปีที่แล้ว +2

    Aahaa... Poli..👌

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว

      🤩🤩🤩😄😄😄

  • @balakrishnanpadoor4807
    @balakrishnanpadoor4807 3 ปีที่แล้ว +1

    പെർഫെക്ട് ഓക്കേ മച്ചാനെ... കിടു

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว

      Thnks dr 😄😄😊😊

  • @sabirkc5396
    @sabirkc5396 3 ปีที่แล้ว +2

    മച്ചാനെ ഞാൻ വന്നു

  • @alansabu5519
    @alansabu5519 2 ปีที่แล้ว +1

    Thanks your magic tricks

  • @RameshRamesh-pg5yo
    @RameshRamesh-pg5yo 3 ปีที่แล้ว +1

    Superrrrrrrrrrrr

  • @gavinmanoj.2076
    @gavinmanoj.2076 3 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല ചൂപ്പർ

  • @salamchelakkarasalamchelak2634
    @salamchelakkarasalamchelak2634 2 ปีที่แล้ว +1

    പൊളി

  • @673630
    @673630 ปีที่แล้ว +1

    BHEEKARAM....

  • @user-ut2dn3dn8j
    @user-ut2dn3dn8j 2 ปีที่แล้ว

    Adipoliii

  • @Swaraaaahhhhhhh
    @Swaraaaahhhhhhh 3 ปีที่แล้ว +5

    അരലക്ഷം കടന്നിരിക്കുന്നു congratulation❤❤❤❤❤❤❤❤❤❤🥰❤🥰🥰🥰🥰🥰🥰

  • @akswhatsappstatus1416
    @akswhatsappstatus1416 3 ปีที่แล้ว +2

    Superbb bro❤

  • @arunmycreation8913
    @arunmycreation8913 3 ปีที่แล้ว +1

    Kollaam

  • @guruofcreations408
    @guruofcreations408 3 ปีที่แล้ว +2

    Manu chetta ningal mass anu

  • @shamnadpm5352
    @shamnadpm5352 2 ปีที่แล้ว

    കൊള്ളാം ആദ്യം കിളി പോയെങ്കിലും പിന്നീട് മനസിലായി.. Verygood👍👍👍

  • @akhilcbabu9204
    @akhilcbabu9204 3 ปีที่แล้ว +1

    ഞാൻ ചെയ്തു നോക്കി വിജയിച്ചു. Thanku. Chetta

  • @saneeshpampady7582
    @saneeshpampady7582 3 ปีที่แล้ว +1

    ഇതും കൊള്ളാം.......... 🥰🥰

  • @sumithms1612
    @sumithms1612 3 ปีที่แล้ว +1

    Manumone polichuta nee😘😘😘

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว +1

      Sumith broo 🤩🤩🤩😄😄😄😄🥰🥰🥰

  • @thegamingstars9224
    @thegamingstars9224 ปีที่แล้ว +1

    Choose cheyyunna 3 cardsile centre card aanu audience choose cheyyunnathenkil bakki ulla randu cards engane avar chamge cheyyum... Appolum ingane thanne ithu work aakumo

  • @jyothym.r6521
    @jyothym.r6521 3 ปีที่แล้ว +1

    Chettan poli poli poli poli poli poli poli

  • @user-nj6ih8lh7w
    @user-nj6ih8lh7w 3 ปีที่แล้ว +5

    Thank you chetta❤😌

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว +2

      ❤❤❤❤🥰🥰🥰🥰

  • @sudhiap9762
    @sudhiap9762 3 ปีที่แล้ว +2

    Guruveee 💞💞 Kilikattan

  • @37manumohanche30
    @37manumohanche30 3 ปีที่แล้ว +4

    കൊറച്ചു കൺഫ്യൂഷൻ ഉണ്ടായി but നല്ല super trick ആയിരുന്നു ചേട്ടാ

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว +1

      🤩🤩🤩✌️✌️✌️

  • @nageshcn1677
    @nageshcn1677 3 ปีที่แล้ว +1

    Powlii

  • @abhijithsm6024
    @abhijithsm6024 3 ปีที่แล้ว +5

    Super 👌

  • @KalistoGaming
    @KalistoGaming 3 ปีที่แล้ว +1

    stage tricks and card tricks vittu bar tricks nokku.... sponge ball tricks rubix cube tricks glass and waer tricks etccc...

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว

      Sure bro 😊😊😊

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว

      Card tricks vidan pattilla bro, its like a hobby for me 😄😄

  • @akhilcbabu9204
    @akhilcbabu9204 3 ปีที่แล้ว +1

    Kollam. Chetta....

  • @kabeerkvm8175
    @kabeerkvm8175 3 ปีที่แล้ว +1

    Super

  • @athulvalliyapadath1926
    @athulvalliyapadath1926 3 ปีที่แล้ว +1

    Hi chetta adyam onnum mansilayilla pine video 3 thavana kandu apol manasilyi nice cheataaa adipoli😍😍😍😍❤❤❤❤❤🤗🤗🤗

  • @nivoosstyle4357
    @nivoosstyle4357 2 ปีที่แล้ว +1

    Super ❤️❤️

  • @leoboy2551
    @leoboy2551 3 ปีที่แล้ว +1

    മനു ചേട്ടൻ ഉയിരേ 🔥🔥😄

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว +1

      😍😍😍😍😄😄😄😄😄

  • @saijusaiju7
    @saijusaiju7 ปีที่แล้ว

    പൊളി സാനം ....💯👌

  • @sethrollins2400
    @sethrollins2400 3 ปีที่แล้ว +1

    ഞാൻ ഒരു കുട്ടി ഫാനാണ് ചേട്ടന്റെ

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว

      ❤❤❤❤😄😄😄😄

  • @jibin7780
    @jibin7780 3 ปีที่แล้ว +1

    Powli

  • @sreekumarsk6070
    @sreekumarsk6070 3 ปีที่แล้ว +2

    അടിപൊളി... ഓഡിയൻസ് (ചില വിരുതന്മാർ) കാർഡ് മാറ്റി വയ്ക്കാതിരുന്നാൽ പണിപാളും.

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว

      Ey.. Athikam alambu cheyyathavare audience aakkiyaal mathi 😄😄😄

  • @kochumerikochumeri7276
    @kochumerikochumeri7276 2 ปีที่แล้ว

    അടിപൊളി

  • @itsme-vp7ol
    @itsme-vp7ol 3 ปีที่แล้ว +1

    Super trick ചേട്ടാ..♥️♥️♥️

  • @anasanasvarkala7562
    @anasanasvarkala7562 2 หลายเดือนก่อน

    പൊളിസാനം😍😍😍

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว +2

    Poliyanu❤

  • @hasnabanu1404
    @hasnabanu1404 2 ปีที่แล้ว

    Pollo magic

  • @fyhfthajhsjjsi4037
    @fyhfthajhsjjsi4037 3 ปีที่แล้ว +2

    Brooooo😍

  • @thetruth829
    @thetruth829 3 ปีที่แล้ว +1

    ഇത് ഞാൻ പൊളിക്കും 👍

  • @ambilimohan9489
    @ambilimohan9489 3 ปีที่แล้ว +2

    1st like👍

  • @sunilkumar-lu1oe
    @sunilkumar-lu1oe 3 ปีที่แล้ว +1

    . പുതിയ ട്രിക്കുകൾ പ്രതീക്ഷിക്കുന്നു

  • @saidmuhammed5713
    @saidmuhammed5713 3 ปีที่แล้ว +1

    Ishtappettu...ths

  • @rahim.srawther8198
    @rahim.srawther8198 ปีที่แล้ว

    പൊളി ഏട്ടാ പിന്നല്ല

  • @JaisonsChannel
    @JaisonsChannel 3 ปีที่แล้ว +1

    It's a good trick...I also know some other small tricks

  • @nithintvm2534
    @nithintvm2534 3 ปีที่แล้ว +1

    Poli machane poli

  • @flowers3427
    @flowers3427 3 ปีที่แล้ว +2

    Gopinath muthukaadinte aaraa

  • @ambilimohan9489
    @ambilimohan9489 3 ปีที่แล้ว +2

    1st comment 👍

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว

      🤩🤩🤩🤩🥰🥰🥰🥰🥰

  • @HarshaVardhanan123
    @HarshaVardhanan123 3 ปีที่แล้ว

    Good one

  • @ajeshvishnu8322
    @ajeshvishnu8322 3 ปีที่แล้ว +2

    _പൊളിച്ചു 🤑👌_

  • @kannankrishnapillai7104
    @kannankrishnapillai7104 3 ปีที่แล้ว +4

    Ufff u are super 👌 ❤

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว

      🥰🥰🥰🥰❤❤❤❤

  • @rejishibu3362
    @rejishibu3362 2 ปีที่แล้ว

    Thanks bro

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 3 ปีที่แล้ว +1

    പൊന്നോ 😂😂😂കിടു 👌👌👌👌💞💞💞💕💕

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว

      🥰🥰🥰🥰🥰🥰🥰

  • @alansabu656
    @alansabu656 ปีที่แล้ว +2

    Nice❤❤❤❤

  • @statusvideosmalayalam4118
    @statusvideosmalayalam4118 2 ปีที่แล้ว

    Hi my name manu krishna.Super

  • @VishnuVishnu-xm9oo
    @VishnuVishnu-xm9oo 3 ปีที่แล้ว +1

    Nale show irakkan ullathayi 🕺

  • @prasadjp6397
    @prasadjp6397 2 ปีที่แล้ว

    Adipoli

  • @SirajPilat
    @SirajPilat 2 ปีที่แล้ว

    സൂപർ

  • @Sinanuk1010
    @Sinanuk1010 8 หลายเดือนก่อน

    പൊളി 👍🎉

  • @pkmedia7350
    @pkmedia7350 3 ปีที่แล้ว +1

    അടിപൊളി.... 🌹🌹

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว

      🤩🤩🤩🥰🥰🥰

  • @midhunpm3590
    @midhunpm3590 3 ปีที่แล้ว +1

    Polichutto 🥰

  • @mrexpert9343
    @mrexpert9343 3 ปีที่แล้ว +2

    Thank you sir for this fantastic magic trick

    • @ManuGopinath
      @ManuGopinath  3 ปีที่แล้ว

      😍😍😍🥰🥰🥰

  • @sugathankkmuttom3589
    @sugathankkmuttom3589 3 ปีที่แล้ว +1

    പൊളിച്ചു 👍👍

  • @toti-mon3216
    @toti-mon3216 3 ปีที่แล้ว +1

    Yaa mwna

  • @iamaab605
    @iamaab605 2 ปีที่แล้ว +1

    Thank you bro

  • @HariHari-nb4zq
    @HariHari-nb4zq 2 ปีที่แล้ว

    Chettayi pollichu😍❤

  • @fifa612
    @fifa612 3 ปีที่แล้ว +12

    Bro pin chey