How To Make Virgin Coconut Oil At Home - Ventha Velichenna - Urukku Velichenna

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @dwanip4941
    @dwanip4941 2 ปีที่แล้ว +4

    നല്ല ഒരു വീഡിയോ ആണ് ട്ടോ. അധികം ആരും ചെയ്തു കണ്ടിട്ടില്ല. ഞാൻ ഇതു എന്റെ മോൻ നു വേണ്ടി ഉണ്ടാകാറുണ്ട് നല്ല ശുദ്ധമായ വെളിച്ചെണ്ണ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റും. കുറച്ചു സമയം ചിലവിടണം എന്നു മാത്രം ഞങ്ങൾ വെന്ത വെളിച്ചെണ്ണ എന്നാണ് പറയുന്നത് 👍🏻അടിപൊളി ഷെയർ 👍🏻

  • @jassjass9024
    @jassjass9024 2 ปีที่แล้ว +7

    ഇത് നല്ലൊരു ഐഡിയ ആണല്ലോ ഒത്തിരി ഇഷ്ട്ടായി ഇനി ഇത് പോലെ ട്രൈ ചെയ്തു നോക്കണം താങ്ക്സ് ഫോർ ഷെറിങ്

  • @rajiskitchenworld-2010
    @rajiskitchenworld-2010 2 ปีที่แล้ว +3

    Maatam ellatha nalla naadan velichenna valare nalla reethiyil undakki kaanichu valare nalla avatharanam good sharing

  • @sirajfarsana3223
    @sirajfarsana3223 2 ปีที่แล้ว +4

    Valare upakarapradhamaaya nalla oru video.shudhamaya velichenna undaakunna reethi valare nannayi paranju thannu

  • @Min_122-u1v
    @Min_122-u1v 2 ปีที่แล้ว +3

    Nalla bangiyud kannan orupad eshttamayi keep it up
    very nice video

  • @ashmi6474
    @ashmi6474 2 ปีที่แล้ว +4

    Thanks for sharing this video i will try well presented and good presentation

  • @minnasworld6472
    @minnasworld6472 2 ปีที่แล้ว +5

    ഇത്രയും നാൾ ഈ രഹസ്യം അറിയാതെ പോയല്ലോ..... വളരെ ഉപകാരമായിരുന്നു വീഡിയോ... ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു....

  • @chinjuchinju8115
    @chinjuchinju8115 2 ปีที่แล้ว +2

    urukk velichenna undakiyareethi
    enikothiri ishtayi kuttikalkrllam nallatha
    ini ithupole undakinokanam thanks for shearing

  • @sinumannurpv9931
    @sinumannurpv9931 2 ปีที่แล้ว +9

    ഇത് നല്ല ഒരു വീഡിയോ ആയിരുന്നു. എനിക്ക് ഇ ഒരു വീഡിയോ ഒരുപാട് ഇഷ്ടമായി. നല്ല pure വെള്ളിച്ചെണ്ണ ഉണ്ടാക്കി കാണിച്ചു തനത്തിൽ ഒരുപാട് താങ്ക്സ്. താങ്ക്സ് for sharing this video.

  • @tiyaraj2688
    @tiyaraj2688 2 ปีที่แล้ว +7

    ഉരുക്ക് എണ്ണ ഉണ്ടാക്കുന്നത് കാണിച്ചുതന്നത് വളരെ നന്നായിരുന്നു
    ഈ എണ്ണ ഉണ്ടാക്കുന്നത് വളരെ സിമ്പിൾ ആയിരുന്നു
    ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് കരുതിയില്ല
    നല്ല രീതിയിൽ ചെയ്തു കാണിച്ചു തന്നു താങ്ക്യൂ

  • @anilambily2393
    @anilambily2393 2 ปีที่แล้ว +6

    will try this easy method

  • @amrita.k4761
    @amrita.k4761 2 ปีที่แล้ว +3

    sherikkum njettichu.etra perfct ayittu undaki eduthu ethupole oru video kanan sadhichathil orupadu santhosham.ethu ellarkkum share cheythu kodukkum.urappu thanks lot my dear

  • @athiraManoj-i7q
    @athiraManoj-i7q ปีที่แล้ว +7

    ഞാൻ ഗുരുവായൂർ അമ്പലത്തിലെ രസക്കാ ളൻ, ഊട്ടുപുരയിലെ മാങ്ങാ അച്ചാർ, മീനില്ലാത്ത മീൻ കറി, പെരി പെരി ചിക്കൻ, lemon ജ്യൂസ്‌, dates burfi, പെപ്പർ ചിക്കൻ, പപ്പട ചമ്മന്തി അങ്ങനെ കുറച്ചു റെസിപ്പി try ചെയ്തു. പ്രവാസി ആയ ഞാൻ അങ്ങ് വിലസി നടക്കുവാ 🤣🤣ഇതൊക്കെ ഉണ്ടാക്കി എല്ലാരുടെയും മുന്നിൽ കൂടി. എല്ലാം കിടിലൻ ആണുട്ടോ. Super variety. എല്ലാരും ധൈര്യമായി try cheytho 👍

  • @prasannavi3648
    @prasannavi3648 2 ปีที่แล้ว +4

    Vergin coconut oil thayyarakunna thu athinulla tips um tricks um nannayi manasilaakki thannuethupole ethuvare cheyithu Kanan kazhinjilla video vahi kandu try cheyyam tto good share.

  • @lailashajahan5422
    @lailashajahan5422 2 ปีที่แล้ว +9

    ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കുന്നരീതി വളരെ നല്ല അവതരണത്തിലൂടെ ഞങ്ങളിലേക്ക് എത്തിച്ചതിൽ സന്തോഷം. ഞാനും ഇതുപോലെ ചെയ്തുനോക്കും

  • @syamkjsanker9076
    @syamkjsanker9076 2 ปีที่แล้ว +5

    Uruku velichenna undakan ariyilarnu enik Valare usefulaya video ethupole onnu try cheythunokanam valare easy ayithoni👍

  • @ridwan1176
    @ridwan1176 2 ปีที่แล้ว +2

    ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് വിചാരിച്ചു ഞാൻ ചെയ്യാറില്ല പക്ഷേ നിങ്ങൾ ഇപ്പോൾ സിമ്പിൾ ആയി പെട്ടെന്ന് ചെയ്യാൻ കാണിച്ചുതന്നു വളരെയധികം നന്ദിയുണ്ട് ഇതുപോലെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ റെസിപ്പി ആയിട്ട് വരിക

  • @jjisharackel1595
    @jjisharackel1595 2 ปีที่แล้ว +4

    ഇത് നല്ല ഒരു ഐഡിയ ആണ് ഇതുപോലെ പണ്ട് വീട്ടിൽ ഉണ്ടാക്കാറുണ്ടായിരുന്നു കുട്ടികൾക്കൊക്കെ കൊടുക്കാൻ നല്ല ഉപകാരമുള്ള ഒരു റെസിപ്പിയാണിത് നല്ലൊരു വീഡിയോ ഷെയർ

  • @raynajestin8420
    @raynajestin8420 2 ปีที่แล้ว +3

    ഉരുക്ക് വെളിച്ചെണ്ണ ഉണ്ടാക്കുന്ന വീഡിയോ വളരെ ഇഷ്ടമായി നല്ലരീതിയിൽ ചെയ്തു കാണിച്ചു തന്നു നല്ലൊരു ഐഡിയ ഇനി ഇതുപോലെ ചെയ്തു നോക്കാം

  • @afisami4005
    @afisami4005 2 ปีที่แล้ว +4

    Useful video aanu INI ingene cheyth nokanam ellaam nalla reethiyil paranju thannu thanks for sharing

  • @nasnizworld6021
    @nasnizworld6021 2 ปีที่แล้ว +4

    ഇത് നല്ലൊരു idea ആണ്. മായമില്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന രീതിയിൽ video കാണിച്ചു തന്നു. സൂപ്പർ

  • @arzworld6187
    @arzworld6187 2 ปีที่แล้ว +3

    ഉരുക്ക് വെളിച്ചെണ്ണ ഉണ്ടാക്കുന്ന രീതി നന്നായിട്ടുണ്ട്. വീഡിയോ ഒരുപാട് ഇഷ്ടമായി നല്ല അവതരണം. ഞാനും വീട്ടിലുണ്ടാക്കാറുണ്ട് ഉരുക്ക് വെളിച്ചെണ്ണ

  • @appuappuss8059
    @appuappuss8059 2 ปีที่แล้ว +3

    Njanum try cheyyam. Thanks for sharing

  • @dalika6153
    @dalika6153 2 ปีที่แล้ว +4

    Ingane coconut oil undaakkam annath e vidio kandapoolaa manasilaayath very useful Vidio presentation ishtaayi

  • @fathimafathima4115
    @fathimafathima4115 2 ปีที่แล้ว +7

    Njanum undakkiyittund velichenna pakshe Ee trick polichu ithuvare ingane kandittilla Thankyou for sharing 👏🏻👏🏻👏🏻

  • @beautybeauty1490
    @beautybeauty1490 2 ปีที่แล้ว +5

    great idea,,. big thumbs up

  • @vachydileep2880
    @vachydileep2880 2 ปีที่แล้ว +3

    Very beautyfull video. ഞാനും ചെയ്തിട്ടുണ്ടേ ഇ തുപോലെ .. വീട്ടിൽ ഉണ്ടാകാൻ അറിയുന്നത് super

  • @kgfvlog7676
    @kgfvlog7676 2 ปีที่แล้ว +6

    വീട്ടിൽ വെളിച്ചെണ്ണ ഉണ്ടാക്കാൻ ഇത്ര സിമ്പിൾ ആയിരുന്നു വളരെ നന്നായിട്ടുണ്ട് വളരെ ഉപകാരപ്രദമായ വീഡിയോ ഈ അറിവ് ഞങ്ങളുമായി ഷെയർ ചെയ്തതിൽ വളരെ അധികം സന്തോഷം

  • @amrita.k4761
    @amrita.k4761 2 ปีที่แล้ว +14

    ഇതുപോലെ ചെയ്തു. Hair fall എന്ന എന്റെ ഒരു main problm മാറിക്കിട്ടി. അതും നല്ലതുപോലെ 👌👌.....വേറെ ഒരു oil ഉം വേണ്ട.ഇപ്പോൾ ഇ oil മാത്രം ആണ് ഞാൻ use ചെയ്യുന്നത്. തലയോട്ടിയിൽ നന്നായിട്ടു മസ്സാജ് ചെയ്തു പിടിപ്പിക്കണം. Perfect, easy method.100 thanks my dear 🙏🙏🙏🙏

    • @athirasnair6951
      @athirasnair6951 ปีที่แล้ว +3

      Sathyamanoda hairfall കുറഞ്ഞോ? Pls rply 😊 എത്ര നാൾ കൊണ്ട് result കിട്ടി

  • @PHILZDIMENSIONS3D
    @PHILZDIMENSIONS3D 2 ปีที่แล้ว +4

    super share arunnu ....velichanna ingane undakki edukkunna reethi first time Anu kto kanunnath ...onnu try cheyth nokkanam

  • @sameerasameera5408
    @sameerasameera5408 2 ปีที่แล้ว +4

    Valare nalla oru video anu ennathe upakaram anu coconut oil mayam cherkathe thanne undaki kanichu engane onnu undaki nokam eniyum prathikshikunnu Ithpole ulla videos

  • @sajjadsaju5909
    @sajjadsaju5909 2 ปีที่แล้ว +9

    Ethukollatto first tima eth kanunnath super 👌 chemical ellatha coconut oil use cheyyallo try cheyyatto thanks for sharing 👌👍🏼

  • @ragavancittu1038
    @ragavancittu1038 2 ปีที่แล้ว +3

    Very easy method coconut oil,Very useful video well preparation and explanation very informative useful tips

  • @indianbutterfly
    @indianbutterfly 2 ปีที่แล้ว +4

    ഇതുവരെ ഇങ്ങനെയൊരു vedio കണ്ടിട്ടില്ല..super aayittund..ഇങ്ങനെയൊരു ideas thannathinu thanks and keep going

  • @nmdreams2407
    @nmdreams2407 2 ปีที่แล้ว +3

    ഉപകാരപ്രദമായ വീഡിയോ.. നല്ല അവതരണം എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു...പ്രിസർവേറ്റീവ് ചേർക്കാത്ത ഇ എണ്ണ വളരെ നല്ലതാണ്.. എന്തായാലും ട്രൈ ചെയ്യാം

  • @akhilkyc7370
    @akhilkyc7370 2 ปีที่แล้ว +4

    Very useful video.. Engane oru way aadyayit kaanukayaanu.. Well explained.. Keep going

  • @kayalkannan1381
    @kayalkannan1381 2 ปีที่แล้ว +4

    very very healthy receipe....good video...thanks for sharing

  • @trishanair5948
    @trishanair5948 2 ปีที่แล้ว +2

    Well preparation and well presented. We will try this method. thnks for haring.

  • @feminasdiaries6949
    @feminasdiaries6949 2 ปีที่แล้ว +3

    Valare nannayittu ndutto vedio. Othiri useful aayittulla vedio aanutto. Iniyum ithupoleyulla nalla vedios bpratheekshikkunnu

  • @vintage9285
    @vintage9285 2 ปีที่แล้ว +3

    നല്ല useful idea ആണെല്ലോ ഇത്. ആരും ഇതുവരെ പറയാത്ത method വളരെ നന്നായിട്ടുണ്ട്.

  • @Fida-kn2ew
    @Fida-kn2ew 2 ปีที่แล้ว +2

    Good video useful aayitulla video AAYIRUNNU.nanum undakarund.cheriyakunjinokke thechikodukan nallathanallo

  • @ajihkumar8840
    @ajihkumar8840 2 ปีที่แล้ว +6

    ethu kidukki.ethupole ethuvare ariyillayirunnu.shopil ninnu valiya vila koduthu vangumayirunnu.ethu orupadu useful ayi,orupadu thanks.etrayum easy ,perfct ayittulla oru reethi share cheythathinu.great share dear

  • @preethanipun3562
    @preethanipun3562 2 ปีที่แล้ว +4

    മയമില്ലാത്ത അടിപൊളി വെളിച്ചെണ്ണ നല്ല പെർഫെക്ട് ആയി ചെയിതു.. ഞാനും ഇതുപോലെ ഉണ്ടാക്കിട്ടുണ്ട്. എല്ലാവർക്കും ഉപകാരപ്രദമായ നല്ലൊരു വീഡിയോ.

  • @nandababu8483
    @nandababu8483 2 ปีที่แล้ว +3

    Wow it's such a beautiful video I love this video so much I was so useful to me I was searching for this video for a long time finally I got it thanku so much for posting this video

  • @sageesh8498
    @sageesh8498 2 ปีที่แล้ว +5

    Woww. ഇത് കൊള്ളാലോ super idea. എല്ലാം അടിപൊളിയായി വിവരിച്ചുതന്നു. വളരെ ഈസ്സിയായി തയാറാകാൻ പറ്റിയ രീതി. വീഡിയോ സൂപ്പർ ആയിട്ടുണ്ട്.

  • @lillyjoseph9336
    @lillyjoseph9336 ปีที่แล้ว +4

    First time I am hearing this method ,good , wants to try

  • @chinnooscreation5065
    @chinnooscreation5065 2 ปีที่แล้ว +5

    Korach adhigam Time edkuvengil koodiyum undakki use chaytha ellathinum nalla sadanamanu ith ente uppuma undakki thararund athil ninn korach different method aanu ith ennaalum perfect aayi undakki kanichu thannu

  • @dachukumar8501
    @dachukumar8501 2 ปีที่แล้ว +8

    Really useful coconut Virgin oil recipe...maayam kalarnna velichenna aanu ippol marketil.. shudhamaaya coconut oil simple aayi undaakkam

  • @aadhiloosvlog
    @aadhiloosvlog 2 ปีที่แล้ว +2

    ഇത് തീർത്തും അവിശ്വസനീയം തന്നെയാണ് ഇതുവരെ ഇങ്ങനെ ഒരു കാര്യം അറിയില്ലായിരുന്നു ഇനി എന്തായാലും ഇതുപോലെ ഒന്ന് ചെയ്തു നോക്കണം തീർച്ചയായും

  • @prassnnakumari849
    @prassnnakumari849 2 ปีที่แล้ว +3

    A new information and it is valuable. Thanks.

  • @keralagamingmc8065
    @keralagamingmc8065 2 ปีที่แล้ว +3

    Really nice video and usefull

  • @sassyeesh3820
    @sassyeesh3820 2 ปีที่แล้ว +9

    this is one of the healthiest oils one can use for cooking thanks for sharing this video

  • @anjaraipettibeautytips
    @anjaraipettibeautytips 2 ปีที่แล้ว +1

    Very useful video well preparation and explanation very informative and useful tips thanks for sharing

  • @mubeenamubi9147
    @mubeenamubi9147 2 ปีที่แล้ว +3

    ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കിയ രീതി എനിക്ക് ഒരുപാട് ഇഷ്ടായി വളരെ നന്നായി അവതരണം try ചെയ്യാം സൂപ്പർ വീഡിയോ ആയിരുന്നു 👍🏻

  • @sunflower2508
    @sunflower2508 2 ปีที่แล้ว +3

    Super idea aanalloo ene veettil enganea cheaythal mathi alleaa good video

  • @sujasam2357
    @sujasam2357 16 วันที่ผ่านมา +2

    Super👏

  • @sinduanandan23
    @sinduanandan23 2 ปีที่แล้ว +10

    Very easy method to make virgin coconut oil.This oil is very useful for all age group . Well explained and excellent presentation.

  • @lijum5868
    @lijum5868 2 ปีที่แล้ว +4

    നല്ലൊരു വീഡിയോ ആയിരുന്നു നല്ല അവതരണം കണ്ടിരിക്കാൻ പറ്റുന്നുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലുള്ള വീഡിയോസുകൾ ചെയ്യണം

  • @mylovemylife50
    @mylovemylife50 2 ปีที่แล้ว +3

    അടിപൊളി idea ആണല്ലോ. ഇത്ര easy യായി വെളിച്ചെണ്ണ ഉണ്ടാക്കുന്നത്. ഉപകാരപ്രദമായ video തന്നെയാണ്

  • @seemam6860
    @seemam6860 2 ปีที่แล้ว +3

    Orikkal urukku velichenna veettil undaakkiyattundu, pakshe ithrayum tips onnum ariyillayirunnu, ingane undaakiyaal valare easy aayi thanne velichenna undaakkuvaan pattum, useful video 👌👍will try this 👍

  • @ramya869
    @ramya869 2 ปีที่แล้ว +3

    Valare nalloru video ayirunnu virgin coconut oil veetil undakunnathu kanichu thannu eni engane undaki nokanam

  • @bonuswouldbonuswould1611
    @bonuswouldbonuswould1611 2 ปีที่แล้ว +3

    Kuttigalkkum valiyavarkum
    Orupole hethiyaaya oyil aaan urukk velichenna.simble aayi undakiyallo

  • @catshare2170
    @catshare2170 2 ปีที่แล้ว +3

    ith nalloru share arunnu ...velichenna thalyail thekkan nalla nadan velichanna thanne anu nallath ..ath undakkunna reethi valare clear ayi paranju thannu

  • @lakshmimadhav7838
    @lakshmimadhav7838 2 ปีที่แล้ว +7

    Really a useful preparation.I will try this definitely.Thanks for share dear

  • @deepthirajeev7405
    @deepthirajeev7405 2 ปีที่แล้ว +5

    ഞാനും ഇതുപോലെ ഫ്രിഡ്ജിൽ വച്ചാണ് തേങ്ങാപ്പാൽ ക്രീം എടുക്കുന്നത്. വെള്ളമില്ലാതെ ഈസി ആയി ക്രീം മാത്രം കിട്ടും.നല്ല ഉരുക്ക് വെളിച്ചെണ്ണ ആയി വന്നു ട്ടോ

  • @moidumtp4395
    @moidumtp4395 2 ปีที่แล้ว +3

    Ithra simple aanirunnio urukku velichenna indakkan… ee tip valare helpful aane to… njanoke ethra time edtha urukk velichenna indakunnadnn ariyumoo… ini ithpole indakki nokkattee…

  • @minnasworld6472
    @minnasworld6472 2 ปีที่แล้ว +4

    ഇത് നല്ലൊരു ഐഡിയ ആണല്ലോ... എത്ര സിംപിൾ ആയിചെയ്തു... ഇതിന്റ ബുദ്ധിമുട്ട് ആലോചിച്ചു ചെയ്യാറില്ല. ഇനി ഇങ്ങനെ ചെയ്യണം

  • @subhadra5369
    @subhadra5369 2 ปีที่แล้ว +3

    njanum oru vattam undakki ee velichenna.nallamanaanu.pinne kurache kittooo ennu mathram

  • @rakadash2347
    @rakadash2347 2 ปีที่แล้ว +3

    wow this is awesome way to make virgin coconut oil at home..this is so useful..

  • @geethanambiar5403
    @geethanambiar5403 ปีที่แล้ว +6

    Thank you verymuch mam 👍
    God bless you

  • @yoosuyoosu6554
    @yoosuyoosu6554 2 ปีที่แล้ว +5

    Woow അടിപൊളി യാണല്ലോ ഇത്ര സിമ്പിൾ ആയിരുന്നോ ഉണ്ടാക്കാൻ എണ്ണ തെളിഞ്ഞു വരുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷം എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +4

    Valarie upakarapradhamaya video aanu othiri eshttapettu eniyum ethupole nalla video's cheyyan daivam Molea Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane

  • @balaganapathy8260
    @balaganapathy8260 2 ปีที่แล้ว +3

    വെളിച്ചെണ്ണ ഇതേ മാതിരി വീട്ടിൽ ഉണ്ടാക്കാൻ കാണിച്ചു തന്നതിന് വളരെ നന്ദി നല്ലൊരു video

  • @aaravsen656
    @aaravsen656 2 ปีที่แล้ว +4

    very useful video

  • @mcpegamers5348
    @mcpegamers5348 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കാറുണ്ട്

  • @devarudra2162
    @devarudra2162 2 ปีที่แล้ว +4

    ശരിയാണല്ലോ വിശ്വസിക്കാൻ കഴിയുന്നില്ല ഇത് വളരെ നല്ല ഒരു ഐഡിയ തന്നെ നേരത്തെ അറിയാതെ പോയല്ലോ

  • @bushiibush9067
    @bushiibush9067 16 วันที่ผ่านมา +2

    Super

  • @ajimoljoseph2406
    @ajimoljoseph2406 2 ปีที่แล้ว +5

    Wow chechi you showed the simplicity way of preparing virgin oil else I always find headache in preparing now will try this method

  • @rykitchen2335
    @rykitchen2335 2 ปีที่แล้ว +11

    വെള്ളിച്ചെണ്ണ ഇത്രയും സിമ്പിൾ ആയി ചെയ്യാമോ അറിയില്ല ഈ രീതി വളരെ ഉപകാരം ആയി ഈ method നല്ലൊരു ഷെയർ 👌

  • @dailydiary9534
    @dailydiary9534 2 ปีที่แล้ว +4

    ഇനി മുതൽ വീട്ടിൽ തന്നെ മായമില്ലാതെ വെളിച്ചെണ്ണ ഉണ്ടാക്കാം അതും എളുപ്പത്തിൽ. ഇതുപോലെയൊന്നു പരീക്ഷിക്കാം

  • @Soothsayer210
    @Soothsayer210 21 วันที่ผ่านมา +2

    Thx. for the video. I did not know that.

  • @shahinashahina2380
    @shahinashahina2380 2 ปีที่แล้ว +9

    ഞാൻ ഇങ്ങനെയാണ് കുട്ടികൾക്ക് എണ്ണര്ഉണ്ടാക്കാര് കുട്ടികൾക്ക് ഭക്ഷണത്തിന് ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ് അതുപോലെ ഇതിലത്തെ കക്ക കഴിക്കാൻ നല്ല രസമാണ്

  • @monishasrikrishna7048
    @monishasrikrishna7048 2 ปีที่แล้ว +4

    பயனுள்ள பதிவு தேங்காய் எண்ணெய் இன்னைக்கு வீட்டிலேயே ஈசியாக நாம் செய்யலாம்

  • @pree-preepree-pree7804
    @pree-preepree-pree7804 2 ปีที่แล้ว +6

    വെളിച്ചെണ്ണ ഉണ്ടാക്കിട്ടുണ്ട് തേങ്ങാപാൽ പിഴിഞ്ഞ് വറ്റിച്ചെടുക്കയാണ്.. ഇത്‌ ഫ്രിഡ്ജിൽ വെച്ച് ആണല്ലേ ചെയ്തത്.. നല്ലൊരു ഐഡിയ.. ഇതുപോലെ ട്രൈ ചെയ്യേണം.. നല്ല രീതിയിൽ പ്രേസേന്റ് ചെയിതു

  • @chempakamvally6439
    @chempakamvally6439 2 ปีที่แล้ว +2

    വെർജിൻ കോക്കനട്ട് ഓയിൽ ഉണ്ടാക്കാൻ വളരെ എളുപ്പമുള്ള മാർഗ്ഗം. ഈ എണ്ണ എല്ലാ പ്രായക്കാർക്കും വളരെ ഉപയോഗപ്രദമാണ്. നല്ല വിവരണവും മികച്ച അവതരണവും.

  • @devadasks4043
    @devadasks4043 2 ปีที่แล้ว +2

    Thank you for sharing the procedure to make virgin coconut oil.i will try at home.

  • @ManuAmmu-dt3yv
    @ManuAmmu-dt3yv 2 ปีที่แล้ว +2

    ഇത് കൊള്ളാം കേട്ടോ ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട് മോൾക്ക് ഇങ്ങനെ ആണ് എണ്ണ ഉണ്ടാക്കുന്നത് നല്ലതാണ്

  • @aminaami7753
    @aminaami7753 2 ปีที่แล้ว +5

    നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാകുന്നത് ഇത്ര ഈസിയായി കാണിച്ചുതന്നതിന് ഒരു ബിഗ് താങ്ക്സ് ഇങ്ങനെ ഒരു മെത്തേഡ് ഫാസ്റ്റായിട്ട് കാണുകയാ നന്നായി മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു വീഡിയോ ഒരുപാട് ഇഷ്ട്ടായിട്ടോ

  • @naizamol1047
    @naizamol1047 2 ปีที่แล้ว +4

    Kollatto ശുദ്ധമായ coconut oil undakkanulla eluppa vazhii ini ith pole cheythu nokkalo othiri samayam labhikkalo

  • @dittyesa5941
    @dittyesa5941 2 ปีที่แล้ว +7

    Amazing coconut virgin oil preparation...very useful and interesting video... Well presented and clearly explained each step...thanks for sharing

  • @5minutecake241
    @5minutecake241 2 ปีที่แล้ว +10

    Coconut virgin oil really useful and helpful internally as well as external use
    Its pure and purest form of oil in nature other no side effect when we prepared from home
    Thx 4 sharing

  • @crazyworld2442
    @crazyworld2442 2 ปีที่แล้ว +2

    Ithreyum nall idu sherikkum ariyade poyaloo ndhayalum idupole onnu undakki nokannam nalla presentation aaayirinnu iniyum idupolethe video pradeekshikkunnu

  • @bush525
    @bush525 2 ปีที่แล้ว +3

    Very useful recipe nannayittund
    Good shering

  • @sivadasanpillai6885
    @sivadasanpillai6885 ปีที่แล้ว +4

    super

  • @AarushiSaju
    @AarushiSaju หลายเดือนก่อน +1

    Freezer el aano vekende?

  • @qurumsan2264
    @qurumsan2264 2 ปีที่แล้ว +2

    ഉരുക്കുവെളിച്ചെണ്ണ ഉണ്ടാക്കാൻ മടിയാണ് എപ്പോഴും നല്ല ടൈം എടുക്കാമല്ലോ. ഇത് ഈസി ആയി ഉണ്ടാക്കാൻ പറ്റുന്നതാണെന്നു തോന്നുന്നു. ട്രൈ ചെയ്തു നോക്കണം

  • @mashidafathima1695
    @mashidafathima1695 2 ปีที่แล้ว +6

    ഇതിത്ര എളുപ്പം ആണെന്ന് കരുതിയില്ല 😍എന്തായാലും തയ്യാറാക്കി നോക്കുന്നുണ്ട് 😍

  • @nandhinin8814
    @nandhinin8814 2 ปีที่แล้ว +5

    Awesome effort to do this all the best 🙏

  • @DR-ob3uc
    @DR-ob3uc 2 ปีที่แล้ว +4

    ഞാനും ഇതുപോലെ ഫ്രിഡ്ജിൽ തേങ്ങാപ്പാൽ വച്ചാണ് ക്രീം seperate ചെയ്യുന്നത്. ഉരുക്ക് വെളിച്ചെണ്ണ ഉണ്ടാക്കിയ രീതി വളരെ നന്നായിട്ടുണ്ട്

  • @sumanasumana9347
    @sumanasumana9347 2 ปีที่แล้ว +4

    ഇത്ര എളുപ്പമായിരുന്നോ വീഡിയോ ഇഷ്ടമായി അതുപോലെ ട്രൈ ചെയ്ത് നോക്കണം ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു