"നാണമില്ലേ മുകേഷ്, 20 അല്ല 200 വർഷം മുൻപുള്ളതാണെങ്കിലും സ്ത്രീക്കെതിരെയുള്ള അതിക്രമം കുറ്റകൃത്യമാണ്"

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • "നാണമില്ലേ മിസ്റ്റർ മുകേഷ്, 20 അല്ല 200 വർഷം മുൻപുള്ളതാണെങ്കിലും സ്ത്രീക്കെതിരെയുള്ള അതിക്രമം കുറ്റകൃത്യമാണ്" | Bindu Krishna | Mukesh MLA
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 188

  • @user-kj9cd8wk2v
    @user-kj9cd8wk2v 18 วันที่ผ่านมา +74

    ഇതിനെയും ന്യായികരിക്കാൻ സഖാക്കൾ റെഡിയാണ് അതാണ് ഈ പാർട്ടിയുടെ പ്രതീയകത

    • @AbudulAsees-e3r
      @AbudulAsees-e3r 18 วันที่ผ่านมา

      സത്യം. തീട്ടങ്ങൾ

    • @navasvarkala9588
      @navasvarkala9588 18 วันที่ผ่านมา

      ഇങ്ങനെ കോലീബി കാര് കാണിച്ചാൽ നിൻ്റെയെല്ലാം വായിൽ പഴം നടൻ സിദ്ദീഖ് കോൺഗ്രസ് അല്ലേ

  • @Willson-rosh
    @Willson-rosh 18 วันที่ผ่านมา +40

    ശിക്ഷ വന്നാൽ സിനിമക്കാരുടെ ക്യാമറ പ്പോലും ചിലപ്പോൾ അകത്തു പ്പോകും

    • @royvt8721
      @royvt8721 18 วันที่ผ่านมา +1

      💯🤣🤣🤣

  • @musthafaaandimusthafa7763
    @musthafaaandimusthafa7763 18 วันที่ผ่านมา +39

    അന്തസ്സ് വേണമെടാ മുകേഷ് അന്തസ്സ്

    • @subrahmanyanpilla5343
      @subrahmanyanpilla5343 13 วันที่ผ่านมา

      മുകേഷിന്. അന്തസ്. ഇല്ലായിരിക്കാം. കുന്നപള്ളിക്കുണ്ടോ. ഈ. പറയുന്ന. അന്താസ്. എടോ. കണ്ണം. Kunni. നോക്കി. പറയേഡോ

  • @tijothomas8777
    @tijothomas8777 18 วันที่ผ่านมา +18

    സ്ത്രീ സുരക്ഷ ഗവണ്മെന്റ സരിത കുത്രണം വിറ്റ് അധികാരത്തിൽ വന്ന സർക്കാർ

  • @user-sk4jk9um8v
    @user-sk4jk9um8v 14 วันที่ผ่านมา +4

    ആ.എൽദോസ് നോടും.ചോദിച്ചു. നോക്കുക. ഇതേപോലെ.വിൻസെന്റ് നോടും😢😢😢😢😢😢😢

  • @Rajeshrajesh-hg6fm
    @Rajeshrajesh-hg6fm 16 วันที่ผ่านมา +7

    ഇത് കേൾക്കുന്ന വിൻസെന്റ് കുഞ്ഞാപ്പ 🤣🤣🤣🤣🤣

    • @user-xh3kf9cq3o
      @user-xh3kf9cq3o 12 วันที่ผ่านมา

      ഒപ്പം എൻഡോസ് കുന്നപ്പള്ളി

  • @moideenkutty1966
    @moideenkutty1966 18 วันที่ผ่านมา +7

    "അമ്മ" ഓഫീസിൽ നിന്ന് അവസാനം ഇറങ്ങുന്നവർ ലൈറ്റും ഫാനും ഓഫ് ചെയ്യേണ്ടതാണ്.

  • @user-sd6vw3uo7f
    @user-sd6vw3uo7f 17 วันที่ผ่านมา +6

    എം വിൻസെന്റ്., എൽദോസ് കുന്നപ്പള്ളി... അവരോടും കൂടെ ഒന്നു പറയു സെച്ചി

  • @user-wb4ki2rc1r
    @user-wb4ki2rc1r 18 วันที่ผ่านมา +32

    Cpm😂😂😂😂
    Ranjith mukesh ganesh
    Nalla time😂

  • @MathaiVarghese-b4k
    @MathaiVarghese-b4k 17 วันที่ผ่านมา +4

    എൽദോസ് കുന്നപ്പിള്ളി രാജി വെച്ചോ മോളെ,?

  • @funfactfuture
    @funfactfuture 18 วันที่ผ่านมา +5

    സ്ത്രീകളെ ബഹുമാനിക്കാൻ അറിയില്ല എന്ന് അയാളുടെ ആദ്യ ഭാര്യ രണ്ടാമത്തെ ഭാര്യ എല്ലാം പറയുന്നത് ഇപ്പോഴും സോഷ്യൽ മീഡിയയില്‍ ഉണ്ട്.. കൂടെ താമസിച്ച അവർ പറയുന്നത് വിശ്വസിക്കാം ഇപ്പൊ ഇതാ പുറത്ത്‌ നിന്നുള്ള പെണ്‍കുട്ടിയും.. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതൽ കൂട്ട് ആണ് മുകേഷ്

  • @Lallu-qy7xc
    @Lallu-qy7xc 17 วันที่ผ่านมา +4

    നിങ്ങളുടെ ഒരു കെപിസിസി ജനറൽ സെക്രട്ടറിയെ പഴയ ഒരു സേവാദ നേതാവുമായി ജില്ലയ്ക്ക് പുറത്തിട്ട് പത്രക്കാര് പിടിച്ച് ജീപ്പിൽ ഇരുത്തിയത് ഓർമ്മയുണ്ടോ ബിന്ദു കൃഷ്ണ? അയാൾക്ക് പിന്നെ പാർലമെന്റ് സീറ്റ് കൊടുക്കുകയാണ് പാർട്ടി ചെയ്തത്. കഷ്ടം

  • @firecracker2275
    @firecracker2275 18 วันที่ผ่านมา +7

    ചാച്ചി കലക്കി ,,, കോൺഗ്രസ്, ആണ് കൗൻസിലർ ആണ് ,, MLA ആണോ ആ എന്തരോ എന്തോ ചുണഉള്ള ആന്റി ,,, ഭാവനക്ക് പറ്റിയപ്പോൾ ഇവർ ഒന്നും പിടച്ചില്ലല്ലോ

  • @afsalchaliyam3240
    @afsalchaliyam3240 14 วันที่ผ่านมา +2

    Super 👌

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 18 วันที่ผ่านมา +6

    നാണമുള്ളവരോടെല്ലേ പറഞ്ഞിട്ട് കാര്യമുള്ളൂ...

  • @ahmedsarf
    @ahmedsarf 18 วันที่ผ่านมา +4

    കോൺഗ്രസ് ഇതിനെ ഏറ്റ ടുക്കരുത്.. ഇവളെ പോലുള്ള പാർട്ടിപ്രവര്ത്തകര് ഗോൾ അടിക്കാൻ പലതും വീമ്പിളക്കും.. ബോഡി ലാംഗ്വേജ് കണ്ടാൽ മനസ്സിൽ ആവുന്നുണ്ട്...ഇവൾക്ക് നഷ്ടപ്പെടാൻ ഒന്നും ഇല്ല... ഇന്ത്യയ്ക്ക് കോൺഗ്രസിനെ ആവശ്യമുണ്ട് .. ഈ കളിയിലെ കള്ളനും പോലീസും സിനിമക്കാർ തന്നെയാണ്... അവര് solve ചെയ്യട്ടെ..വെറുതെ ശത്രുക്കളെ ഉണ്ടാക്കിയെടുക്കണ്ട...

  • @nasarnasarpp6112
    @nasarnasarpp6112 18 วันที่ผ่านมา +9

    സിനിമ എന്ന് പറഞ്ഞാൽ അതിൽ ഈ തപ്പലും പിടിച്ചലും കുളി സീനും പണി സീനും ഒക്കെ തന്നെയല്ലേ കാണിക്കാർ, പിന്നെ എന്തിനാണ് ഇപ്പോൾ ഒച്ചപ്പാട്,

  • @basheervpm2321
    @basheervpm2321 14 วันที่ผ่านมา +2

    നാണമുള്ളവരേ ടെല്ലേ പറഞ്ഞിട്ട് കാര്യമുള്ളു

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 15 วันที่ผ่านมา +3

    ആ പറഞ്ഞ സാധനം ലവലേശം ഇല്ല 😂😂 അതുകൊണ്ടാണല്ലോ രാജി വെക്കാത്തത് 😂😂

  • @moideenmoideen9162
    @moideenmoideen9162 12 วันที่ผ่านมา +1

    എൽദോഷിനും അതുപോലെ ചെയ്യണം അല്ലാണ്ട് ഇവിടെ പ്രസംഗിച്ചിട്ട് കാര്യമില്ല

  • @bas0555
    @bas0555 18 วันที่ผ่านมา +5

    👍👍👍ഗുഡ്

  • @majeedmajeed-wj8es
    @majeedmajeed-wj8es 17 วันที่ผ่านมา +4

    അപ്പം എൽദോഷ് MLA എന്ത് ചെയ്യണം ചേച്ചി

  • @HezlinshanuKm
    @HezlinshanuKm 18 วันที่ผ่านมา +8

    ഈ ചേച്ചിയെ അല്ലെ ഉമ്മൻചാണ്ടിയുടെ ഭാര്യ
    വണ്ടിയിൽ നിന്ന് ഇറക്കി വിട്ടത് 😂
    സീറ്റ് തന്നില്ലെങ്കിൽ എല്ലാ രഹസ്യങ്ങളും പറയും എന്ന് പറഞ്ഞ് സീറ്റ് ഒപ്പിച്ച് തോറ്റ ചേച്ചി തന്നെ ഇതൊക്കെ പറയണം
    ചേച്ചി തന്നെ ഇതിനെക്കുറിച്ച് പറയണം

    • @deva.1451
      @deva.1451 18 วันที่ผ่านมา +2

      മോളെ നീ തന്നെ പറയണം

    • @pnsoman7359
      @pnsoman7359 13 วันที่ผ่านมา

      ഈ നേതാവ് പുലിയാണ്. അധികാരം കിട്ടിനോക്കണം ഇവരുടെ തനിനിറം കാണാൻ. നമ്മളുപണ്ട് കണ്ടതല്ലേ, അങ്ങ് വയനാട്ടിൽ വച്ച്.

  • @dirarputhukkudi9049
    @dirarputhukkudi9049 15 วันที่ผ่านมา +2

    രണ്ടു.. ഭാര്യമാർ... പുറത്തകിയ... മുകേഷിനെ... മൂന്നാം വട്ടം... മാത്രം. Mla... ആക്കിയ.. കൊല്ലത്തെ... സ്ട്രീകൾക്... 👍👍👍

  • @georgevorkkey872
    @georgevorkkey872 18 วันที่ผ่านมา +2

    രക്ഷയില്ല സ്ത്രീ സമൂഹം ഇളകി

  • @sanakhan-us9fl
    @sanakhan-us9fl 18 วันที่ผ่านมา +44

    മുകേഷ് രാജി വെച്ചിട്ട് വേണം ഞങ്ങൾക്ക് സീറ്റിന് വേണ്ടി അടി തുടങ്ങാൻ...

    • @Alameen738
      @Alameen738 18 วันที่ผ่านมา +6

      കോൺഗ്രസഇലെ അടി ആണ് പ്രശനം. പാവം അന്തങ്ങൾ 😄😄😄

    • @hemarajn1676
      @hemarajn1676 18 วันที่ผ่านมา

      😄😄ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും, ചോര തന്നെ കൊതുകിന് കൌതുകം.

    • @user-yp6mf2pv4s
      @user-yp6mf2pv4s 18 วันที่ผ่านมา +2

      എന്നു ബിജെപിയിലേക്ക് പോകാൻ റെഡിയായി നിൽക്കുന്ന അമ്മായി

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 18 วันที่ผ่านมา

      Useless myth party Adima K 51 😮​@@user-yp6mf2pv4s

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 18 วันที่ผ่านมา

      ​@@hemarajn1676myth party Ad ima. 😊

  • @justinjose6550
    @justinjose6550 18 วันที่ผ่านมา +6

    💯💯💯👏👏👏👏

  • @sulfikervilangodan8409
    @sulfikervilangodan8409 18 วันที่ผ่านมา +1

    Very good message 👍👍💪💪💪

  • @surendrankr2898
    @surendrankr2898 18 วันที่ผ่านมา +4

    നാണമില്ലേ ബിന്ദു. കോൺഗ്രസിൽ നടക്കുന്ന പല കാര്യങ്ങളും വിളിച്ചു പറഞ്ഞതല്ലേ നിങ്ങൾ. അതൊന്നു പുറത്തു വിട്.

    • @RathishRa-w3h
      @RathishRa-w3h 18 วันที่ผ่านมา +1

      സിപിഎമ്മിൽ നടക്കുന്ന അത്രേം ഒരു പാർട്ടിയിലും ഇല്ല 😏

    • @ashrafcm4715
      @ashrafcm4715 17 วันที่ผ่านมา

      നാണമില്ലെടോ സിപിഎം ക്കാരാ നിനക്ക് പീഡന വീരന്മാരെ സപ്പോർട് ചെയ്യാൻ കഷ്ട്ടം

  • @manimanikandan6321
    @manimanikandan6321 18 วันที่ผ่านมา +4

    നാണംകെട്ട സർക്കാർ

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 18 วันที่ผ่านมา +4

    പത്മജ പറഞ്ഞത് ഓർമ വരുന്നു കാണാൻ കൊള്ളാവുന്ന ഒരു സ്ത്രീ കോൺഗ്രസ്സ്ൽ ചേർന്നാൽ പിന്നെ

  • @Sidheek-qt1kz
    @Sidheek-qt1kz 12 วันที่ผ่านมา +1

    ഇത് നിങ്ങളുടെ എം എൽ എ മാർക്കും ബാതകമാണ് 😂

  • @muhammad7215
    @muhammad7215 18 วันที่ผ่านมา +3

    ആയ്യോാ 😂രാഷ്ട്രീയ മുതലെടുപ്പ് 😂😂

    • @sudheeshgopinath2204
      @sudheeshgopinath2204 16 วันที่ผ่านมา

      Siddique mla aanooo or minister?? Onnu podaa

  • @moidunnigulam6706
    @moidunnigulam6706 18 วันที่ผ่านมา

    മോണിക്ക ലെവിൻസ്ക്കി മാർ ഇനിയും വരട്ടെ

  • @baskaranc4223
    @baskaranc4223 11 วันที่ผ่านมา

    സ്ത്രീ വിശേഷം കൊണ്ട് എത്ര കാലം നീണ്ടു പോയി ഇപ്പോൾ മാത്രം സ്ത്രീ ഉണർന്നു തമ്പുരാൻ മാരുടെ കാലം മുതൽ സ്ത്രീ എങ്ങനെ ഇവിടെ നിയമം കൊണ്ട് എന്ത് തേങ്ങാ ക്കുല അനുഭവിക്കുക ഇന്ന് ഇങ്ങനെ ഒച്ച വെക്കും നാളെ പിന്നെയും അറിയാത്ത പീഡനം എത്ര 😅

  • @lallal2913
    @lallal2913 18 วันที่ผ่านมา +8

    കെപിസിസി ഓഫീസിൽ കണ്ടത് ആദ്യം പറ തള്ളേ 😮😮😮😮😮

    • @bencybabu7118
      @bencybabu7118 18 วันที่ผ่านมา +2

      Nee para kammi enthannu nadannathu....omkkv

    • @bhaskaranunnirs7044
      @bhaskaranunnirs7044 18 วันที่ผ่านมา

      ​@@bencybabu7118
      ഉണ്ണിത്താൻ പറഞ്ഞിട്ടുണ്ട്

    • @lallal2913
      @lallal2913 18 วันที่ผ่านมา +1

      @@bencybabu7118 ഭരതനാട്ടിയം ആണ് കൊങ്ങി

  • @sasikokkolikokkoli8635
    @sasikokkolikokkoli8635 14 วันที่ผ่านมา +1

    നിനക്ക് നാണം മുണ്ടോ എൽതോഷ് വിത്സന്റെ അവരോട് ചോദിക്കണം ഇത്

  • @SatheeshKumar-w8n
    @SatheeshKumar-w8n 18 วันที่ผ่านมา +3

    ഒന്ന് മോർഫു. ചെയിതു നോക്ക്. ബിന്ദു കൃഷ്ണ. Endengilum. തുമ്പ് കിട്ടും

  • @shajie3238
    @shajie3238 14 วันที่ผ่านมา

    മുകേഷ് ന് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ 😢😢😢😢 2:09

  • @minimanoj7813
    @minimanoj7813 18 วันที่ผ่านมา +1

    മുകേഷിനെപ്പോലെ ഓർമ്മശക്തി ഉള്ള ആളുകൾ സിനിമയിൽ ഇല്ലെന്ന് എത്രയോ നടന്മാർ പറയുകയും അത് മുകേഷ് ശരിവക്കുകയും ചെയ്ത വീഡിയോ നമ്മൾ കണ്ടിട്ടുള്ളതല്ലേ. ഇപ്പോൾ പെട്ടെന്ന് ഓർമ്മശക്തി നഷ്ടപ്പെട്ടോ 😂😂😂

  • @pushpakumarPanicker
    @pushpakumarPanicker 12 วันที่ผ่านมา +1

    സ്വന്തം ഭർത്താവ്
    സ്വന്തം അണികൾ പറഞ്ഞത്
    എന്താ

  • @salomypauly3606
    @salomypauly3606 17 วันที่ผ่านมา +1

    സിനിമ നിർത്തലാക്കു

  • @rakeshraman1042
    @rakeshraman1042 14 วันที่ผ่านมา

    Hi evidayayirinnu tholkunna chechi

  • @thomasparekkattil7611
    @thomasparekkattil7611 17 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻

  • @Theeyanrajan
    @Theeyanrajan 18 วันที่ผ่านมา +1

    Yes പറഞ്ഞവരുടെ..... പേര് വേട്ടക്കാരും പുറത്തു പറയണം... കാരണം.... കഴിവുള്ള നടികളുടെ അവസരം അവിടെയും നഷ്ട്ടപെട്ടല്ലോ🙏

  • @user-no2qh4up3e
    @user-no2qh4up3e 18 วันที่ผ่านมา

    To understand self in terms of the human values may help to the high volume with a positive vision.

  • @vamadevannair1991
    @vamadevannair1991 11 วันที่ผ่านมา

    What about the alligation against VD Satheeshan by the AICC member

  • @mohamedrasheed6273
    @mohamedrasheed6273 14 วันที่ผ่านมา

    He admitted the crime .......it is happened 20 years ago...!!!
    What more evidence is required ???

  • @user-le5zb1yw3s
    @user-le5zb1yw3s 18 วันที่ผ่านมา +1

    Nigalude siddiq elle parayoo

  • @favasalingalaboobacker3008
    @favasalingalaboobacker3008 18 วันที่ผ่านมา +2

    ചേച്ചി വന്നു 😂😂😂

  • @mkadamkutty3885
    @mkadamkutty3885 14 วันที่ผ่านมา

    ഫുലൻ ദേവിയും ഒരു സ്ത്രീയായിരുന്നു

  • @muhammedfaisalc5603
    @muhammedfaisalc5603 18 วันที่ผ่านมา +1

    ഇതാരാ...

  • @Aboobacker-ir4ne
    @Aboobacker-ir4ne 18 วันที่ผ่านมา

    ഇര പറയുന്നതിൽ കാലതാമസം ഉണ്ടെങ്കിൽ സംശയിക്കുക തന്നെ വേണം
    എന്തുകൊണ്ട് ഈ ഇര ഇതിനുമുമ്പ്
    ഇര 20 വർഷത്തിനുശേഷമാണ് ഇപ്പോൾ കുരക്കാൻ തുടങ്ങിയത്
    സിനിമയിൽ അന്നും ഇന്നും രംഗത്തുള്ള പ്രമുഖ നടികൾ എന്തുകൊണ്ട് പരാതിയുമായി വരുന്നില്ല
    ഇവർ നടികൾ ആയിരുന്നു എന്ന് പോലും ആളുകൾക്ക് ഓർമ്മയില്ലാത്ത ചിലർ ഇപ്പോൾ പ്രത്യേക ശാരീരിക
    ഇന്നലെ നടന്ന പോലെ 20 വർഷം മുമ്പത്തെ കാര്യം
    കേസിന് പോകുന്നില്ല എന്നും

  • @subrahmanyanpilla5343
    @subrahmanyanpilla5343 13 วันที่ผ่านมา +1

    നാണം. ഇല്ലേ. ഞങ്ങൾക്കും. അതേ. ചോദിക്കാൻ. ഉള്ളൂ. ഒരു. കുന്നപള്ളിയെ. ഓർമ. ഉണ്ടോ. മാഡം. അന്ന്. തൊള്ള. തുറന്നു. കണ്ടില്ല. Enchonnu. മാഡം. നാണം. ഇല്ലേ

  • @KeralaCm-xq2qm
    @KeralaCm-xq2qm 18 วันที่ผ่านมา

    👍👍👍👍👍👍👍

  • @mohamedrasheed6273
    @mohamedrasheed6273 14 วันที่ผ่านมา

    Yes , he should resign from his MLA position.
    Already he is a liability to CPM.
    There wll be more damage.
    Every body knows about this ugly industry.
    KOZHI.....

  • @dirarputhukkudi9049
    @dirarputhukkudi9049 15 วันที่ผ่านมา

    സരിത.. ഉമൻ‌ചാണ്ടി.. പേരിൽ.. ഭരണത്തിൽ കയറിയ.. ഇരട്ട ചങ്കൻ.. ഉളുപ്പുണ്ടോ..

  • @manimanikandan6321
    @manimanikandan6321 18 วันที่ผ่านมา

    എൽഡിഎഫ് വരും എല്ലാം ശരിയാവും

  • @rakeshraman1042
    @rakeshraman1042 14 วันที่ผ่านมา +1

    Kollathulla njn polum oru vott bindhuvinu kodukkilla

  • @user-uc5um9vv5u
    @user-uc5um9vv5u 18 วันที่ผ่านมา +7

    മുകേഷിന്റെ മുഖംമുടി അഴിഞ്ഞു വിണു

  • @MujeebMc-e5j
    @MujeebMc-e5j 18 วันที่ผ่านมา +1

    അല്ല ഇതാര്

  • @user-co9ok5dc7s
    @user-co9ok5dc7s 8 วันที่ผ่านมา

    Ippo ochappadundakeettu enthina randu koottarum nallonamsuhichathalle

  • @user-vf4oe2gg1o
    @user-vf4oe2gg1o 14 วันที่ผ่านมา

    No shame that lady. If there is any thing happened, both are same.not only man but also lady. After getting all the benefit, that lady acting good . What nonsense!

  • @josephtheruvapuzha
    @josephtheruvapuzha 13 วันที่ผ่านมา

    Oru sthree lambadane MLA akkiya kammikal😮😮😮😮

  • @sanojsanojsanoj3114
    @sanojsanojsanoj3114 18 วันที่ผ่านมา +1

    ഒന്നു പോയേനെ ചെലക്കാണ്ട്

  • @abdulgafoorabdulgafoor7076
    @abdulgafoorabdulgafoor7076 14 วันที่ผ่านมา +1

    😃😃😃ആരാ ഇത്

  • @Adithyan-hh6rf
    @Adithyan-hh6rf 18 วันที่ผ่านมา +1

    😂😂 ennitt venam nammak seatinu vendii adikudan😹😊

  • @asrafmp9631
    @asrafmp9631 17 วันที่ผ่านมา

    ഒന്നാമത് നിനക്ക് ജയിപ്പിച്ച അവിടത്തെ വോട്ടർമാരെ അവസ്ഥ ആലോചിച്ചു നോക്ക് നിങ്ങൾക്ക് പണ്ടേ ഉടായിപ്പ് നിങ്ങൾക്ക് അറിയാമായിരുന്നില്ലേ സഹോദരന്മാരെ

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 18 วันที่ผ่านมา +1

    മുകേഷ് രാജി വെക്കണം

  • @soorajav7073
    @soorajav7073 18 วันที่ผ่านมา

    Nanam athenthanennu chodikkum......

  • @anjanamohanmohan
    @anjanamohanmohan 18 วันที่ผ่านมา

    മുകേഷ്, ഗണേഷ്, സിദ്ധിഖ്, ദിലീപ്, മോഹൻലാൽ, മമ്മൂട്ടി, ഇടവേള, മണിയാപിള്ള,...... പവർ ടീം...

  • @najumudheen1233
    @najumudheen1233 14 วันที่ผ่านมา

    Purathirangan anuvadikaruth.

  • @ManojManoj-iw6qw
    @ManojManoj-iw6qw 11 วันที่ผ่านมา +1

    Jandhu kinnayude bharthavinethire kesedukkan aarumille

  • @Travel-life-memories
    @Travel-life-memories 18 วันที่ผ่านมา

    Policil parathi kodukkaathathu enthu kondu….

  • @user-wb1dx8ps3p
    @user-wb1dx8ps3p 18 วันที่ผ่านมา +1

    എന്നും കഞ്ഞി കുടിച്ചാൽ മതിയോ ഇടയ്ക്ക് ഒരു ബിരിയാണി തിന്നാം

  • @BIGANEESH
    @BIGANEESH 18 วันที่ผ่านมา

    pothichoru kodukkunnavar ,entha prthikarkkathe

  • @NaseervpVp
    @NaseervpVp 14 วันที่ผ่านมา

    തോറ്റു പാടി

  • @Black_Pander07
    @Black_Pander07 18 วันที่ผ่านมา

    Kamathipura better than this 😂😂😂

  • @sunilalexander1706
    @sunilalexander1706 12 วันที่ผ่านมา

    Nanamille BINDU CHECHI, CHECHIYUDE BHARTHAVU STHREEKALE APAMAKKUNNU😅😅😅😅

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 18 วันที่ผ่านมา

    ചിക്കൻ പാർട്ടി

  • @blacknight7643
    @blacknight7643 18 วันที่ผ่านมา

    Nannamille Mukesh...illa athe konde alle njan varshangal ayitte ee panni cheyyanathe.

  • @simonkunjuvaru5111
    @simonkunjuvaru5111 17 วันที่ผ่านมา

    അന്തസ്സ് വേണമടാ മൈ..

  • @Theeyanrajan
    @Theeyanrajan 18 วันที่ผ่านมา

    Ys പറഞ്ഞു... സിനിമകളിൽ...... കഴിവില്ലാത... കയറ്റിയവരുടെ....പേരും പുറത്ത് പറയണം

  • @rakeshraman1042
    @rakeshraman1042 14 วันที่ผ่านมา

    Ennalum chechi jaikkan pokunnila

  • @ayyappanpillai2535
    @ayyappanpillai2535 15 วันที่ผ่านมา

    Adutha. Case. Varumobol. Evalum. Mosakkarrylla. Papam. Cheyyathavar. Kallaerriyatte😂😂😂

  • @ashkartaj8504
    @ashkartaj8504 12 วันที่ผ่านมา

    Ivaluda vyabhicharathekurich crimebranch anyeshiykkanam

  • @shajishajikumar4733
    @shajishajikumar4733 18 วันที่ผ่านมา

    ഗെനേശൻ രാജി വെക്കണ്ടേ

    • @shinybinu6154
      @shinybinu6154 17 วันที่ผ่านมา

      Venda ivark vendathu kollam seat anu ..mukeshinte ganesh pathanapuram😅

  • @vijeshvijayan7482
    @vijeshvijayan7482 18 วันที่ผ่านมา +1

    സേച്ചി 🤣

  • @AlihassneCk
    @AlihassneCk 14 วันที่ผ่านมา

    പെണ്ണുങ്ങൾക്ക് നാണം ഉണ്ടെങ്കിൽ അല്ലേ ആണുങ്ങൾക്ക് നാണം

  • @manoshm1
    @manoshm1 18 วันที่ผ่านมา

    Adhthsudodaa aathasuuu 😂😂

  • @cvvarghese101
    @cvvarghese101 18 วันที่ผ่านมา

    അടി കപ്പ്യരെ കുട്ടമണി.....

  • @user-is3tp4bi2g
    @user-is3tp4bi2g 18 วันที่ผ่านมา

    Rajivakyaam ....najan 2026 may ok😅😅

  • @asokanpunnapra4495
    @asokanpunnapra4495 18 วันที่ผ่านมา +1

    😂

  • @shivdaskrishnannair8437
    @shivdaskrishnannair8437 18 วันที่ผ่านมา

    Congress ethukodu politics kalikkaruth, mistake chythavre action edukkanum, ethu politics alla, congress kanikkunnthu cheap anu

  • @shameersemi1
    @shameersemi1 18 วันที่ผ่านมา

    കാട്ടു കോഴി മുകേഷ്

  • @Vihanjinesh
    @Vihanjinesh 17 วันที่ผ่านมา

    Öhö …. 200 varshamo?? Evede Anungal ku Jeevikkandey…. aara parayane 🤣🤣🤣🤣🤣

  • @SibichanPj-ws3fg
    @SibichanPj-ws3fg 18 วันที่ผ่านมา

    Appo chahi nammal angane😂 udhara

  • @shalomsherin75
    @shalomsherin75 18 วันที่ผ่านมา

    Lalsalam 😂

  • @jomitva1207
    @jomitva1207 12 วันที่ผ่านมา

    Umbiya sahakkal 😂😂😂

  • @user-os8ut5fl4y
    @user-os8ut5fl4y 18 วันที่ผ่านมา

    Which watch she is wearing its too costly