ഒരു ഒട്ടകത്തിൻ്റെ കഥ (Story of the Camel)

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 121

  • @Fighter4962
    @Fighter4962 ปีที่แล้ว +12

    ഒരു ഒട്ടകം മാത്രമുള്ള ജാബിർ (റ )നിർബന്ധിച്ചു റസൂൽ (സ അ )എന്തിനാ അത് വാങ്ങിയത് എന്ന ഒരു നീറൽ കഥയുടെ അവസാനം വരെ ഉണ്ടായിരുന്നു. അവസാനം സന്തോഷം കൊണ്ട്
    കണ്ണ് നിറഞ്ഞുപോയി.
    സല്ലല്ലാഹു അലാ മുഹമ്മദ്‌
    സല്ലല്ലാഹു അലൈഹി വസല്ലം

  • @riyazmohammad5364
    @riyazmohammad5364 ปีที่แล้ว +16

    Assalamualaikum ❤
    പ്രിയ ശ്രോതാക്കളെ...
    ഈ ഉസ്താദിൻ്റെ എല്ലാ പ്രഭാഷണങ്ങളും എല്ലാവരിലേക്കും എത്താൻ വേണ്ടി കഴിവിനെ പരമാവധി ഷെയർ ചെയ്യുക.
    ഇത് ഒരുപാട് മനുഷ്യർക്ക് ഹിദായത്തിന് കാരണമായേക്കാം..
    ❤❤❤❤❤❤👍
    In sha ALLAH ❤

    • @raeefmontmv4532
      @raeefmontmv4532 ปีที่แล้ว +2

      Sathyam😊

    • @rishana-wx9uw
      @rishana-wx9uw 7 หลายเดือนก่อน

      Wa alaikum musalam ❤
      💯💯💯

  • @Sulu-bl7zf
    @Sulu-bl7zf ปีที่แล้ว +15

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ സ്പീച് കേട്ടാൽ തന്നെ ഹൃദയം ശുദ്ധി ആയിപ്പോകും.. നിങ്ങൾക് അള്ളാഹു ആഫിയത്തും ദീർഘായുസ് നൽകുമാറാകട്ടെ അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും മക്കളെയും ഉൾപ്പെടുത്ണെന്ന് അപേക്ഷിക്കുവാൻ 😭😭

  • @ummukulsumpaleri2102
    @ummukulsumpaleri2102 ปีที่แล้ว +3

    അൽഹംദുലില്ല. ഉസ്താദിന്റെ ഒരോ ക്ലാസ്സിൽ നിന്നും കിട്ടുന്ന അറിവ് അത് ഒന്നും കൂടി ദീൻ പിക്കാൻ ആവേശം തരുന്നതാണ്. ഉസ്താദിനും കുടുംബത്തിനും ആയുസും ആരോഗ്യവും ബർകത്തും നൽകി അനുഗ്രഹിക്കട്ടെ അല്ലാഹുമ്മ ത്തമീൽ

  • @Silent_Nightingale
    @Silent_Nightingale ปีที่แล้ว +35

    ഞാനെന്റെ ഭർത്താവിനെ ഓർത്തുപോയി. പ്രവാസിയാണ്. പ്രവാസി ഭർത്താക്കന്മാർ സർപ്രൈസ് ആയി വരുന്ന വീഡിയോകൾ കണ്ട് ഒരിക്കൽ ഞാൻ ചോദിച്ചു: നിങ്ങൾക്കും ഇങ്ങനെ വന്നുകൂടെ? അപ്പോഴുള്ള മറുപടി എന്നെ വല്ലാതെ ആകർഷിച്ചു :" ഞാൻ അങ്ങനെ പെട്ടെന്ന് വന്നാൽ നീ എങ്ങനെയായിരിക്കും നിന്റെ വേഷം ചിലപ്പോൾ മുഷിഞ്ഞതായിരിക്കും വീട്ടിലെ പണിയിലായിരിക്കും, നിനക്കൊന്നു ഒരുങ്ങാനും എന്നെ സ്വീകരിക്കാൻ ഉള്ള സാവകാശം പോലും കിട്ടില്ല. നമ്മൾ രണ്ടും മൂന്നും വർഷക്കാലം കാത്തിരുന്നത് അങ്ങനെയൊരു കണ്ടുമുട്ടലിനാണോ, വരുന്നുണ്ടെന്നറിഞ്ഞ് മനസ്സൊരുങ്ങി കാത്തിരിക്കുന്നതല്ലേ രസം. നിന്നെ എനിക്ക് സുന്ദരിയായി കാണാലോ.🥰

    • @hussainnajathi8485
      @hussainnajathi8485 9 หลายเดือนก่อน +3

      മാഷാ അല്ലാഹ് ജീവിതത്തിൽ എല്ലാവിധ ബറക്കത്തും നൽകി അനുഗ്രഹിക്കട്ടെ

  • @RBB_Media
    @RBB_Media ปีที่แล้ว +9

    ഉസ്താദിനെ ഒന്ന് കാണാൻ വല്ലാത്ത ആഗ്രഹം.
    ഇൻ ഷാ അല്ലാഹ്.

  • @ahammedfaseelk6115
    @ahammedfaseelk6115 ปีที่แล้ว +1

    Alhamdulillah....! ... Jazakallah Khairren 🤝

  • @sabithakalarickal5096
    @sabithakalarickal5096 ปีที่แล้ว +11

    Masha Allah,,A PERFECT MAN IN THE WORLD, MUHAMMAD NABI ❤❤❤

  • @rathuonlyone805
    @rathuonlyone805 ปีที่แล้ว +4

    My love increased .... hearing this story..ﷴﷺ
    .اَلْحَمْدُ لِـلّٰـه
    اَلْحَمْدُ لِـلّٰـه
    اَلْحَمْدُ لِـلّٰـه
    اَلْحَمْدُ لِـلّٰـه
    اَلْحَمْدُ لِـلّٰـه
    اَلْحَمْدُ لِـلّٰـه
    اَلْحَمْدُ لِـلّٰـه
    صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ

  • @NayyuAnsi
    @NayyuAnsi ปีที่แล้ว +6

    Swallallahu alaa Muhammed
    Swallallahu alaihi vasallam❤

  • @hishamhishu7656
    @hishamhishu7656 ปีที่แล้ว +16

    Masha Allah..enth manoharaaayittan avatharippikkunnath...eee voice varunna speech ellam valare manoharavum,,ulkollan kayiyunna roopathiluman ❤nigalkk allahu barkath choriyatte...ameeen❤

    • @shailanasar3824
      @shailanasar3824 ปีที่แล้ว +2

      Aameen🤲

    • @AnsiRashi03
      @AnsiRashi03 ปีที่แล้ว +1

      ​@@shailanasar3824❤❤ആമീൻ

  • @786534743
    @786534743 ปีที่แล้ว +5

    ഉസ്താതെ, അസ്സലാമുഅലൈക്കും വറഹ്മത്തുള്ള... നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ പേരെടുത്ത് തന്നെ ഓർമ്മിക്കണേ (Rinshad Wandoor ) മനസ്സിൽ കുറച്ചു നല്ല ആഗ്രഹങ്ങൾ ഉണ്ട് ഇസ്തിഗാമത്തുള്ള ഈമാൻ മരിക്കുവോളം നിലനിൽക്കുവാനും പ്രത്യേകം പ്രാർത്ഥിക്കണം... ഇൻഷാ അള്ളാ 🤲🤲

  • @mohamedshareef295
    @mohamedshareef295 ปีที่แล้ว +4

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ജസാക്കല്ലാഹ് ഖൈർ

  • @sathsab9931
    @sathsab9931 ปีที่แล้ว +5

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @najmucheruveettil7567
    @najmucheruveettil7567 ปีที่แล้ว +5

    സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലാഹ്, അല്ലാഹു അക്ബർ...

  • @ccm4557
    @ccm4557 ปีที่แล้ว +3

    അൽഹംദുലില്ലാഹ് ❤
    ഇങ്ങനെ ത്തെ സംഭവങ്ങൾ സ്പീച് ഇനിയും ആഗ്രഹിക്കുന്നു

  • @shoukathhussain9480
    @shoukathhussain9480 ปีที่แล้ว +4

    Subhanallah Allahu Akbar jazakallah khair for posting Insha'Allah Khair

  • @dewdrops5081
    @dewdrops5081 ปีที่แล้ว +1

    جزاك الله خيرا

  • @ramlabinthhydress
    @ramlabinthhydress ปีที่แล้ว +3

    Wa alaikumussalam va rahmathullahi vabarakathuhu.... Subhanallah

  • @SahadmuthuMuthu
    @SahadmuthuMuthu ปีที่แล้ว +4

    അൽ ഹംധുലില്ലാഹ് അൽ ഹംദുലില്ലാഹ്

  • @ABGFRPK
    @ABGFRPK ปีที่แล้ว +6

    وَعَلَيْكُمْ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ 🤝
    جزاك اللهُ خيرًا 😍

  • @urbanedge7466
    @urbanedge7466 ปีที่แล้ว +16

    🎉ഓർമ്മയുടെ ശാസ്ത്രീയ വശങ്ങളെ കുറിച്ചും , (conscious, subconscious)
    🔮ശാസ്ത്രീയ പഠനത്തെ കുറിച്ചും, ഖുർആൻ ഹിഫിള് ചെയ്യുന്നതിനെ പറ്റിയും, അതിൻ്റെ മഹത്വത്തെപ്പറ്റിയും
    ഒരു വീഡിയോ📽️ ചെയ്തിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു..🙂

  • @nublaparveen6664
    @nublaparveen6664 ปีที่แล้ว +1

    Assalamu alaikum
    Usthathe...Lokavasam, athinte adayalangal, mahshar... Ee vishayangale kurich videos cheyyumo...

  • @liyakathali8744
    @liyakathali8744 ปีที่แล้ว +3

    وعليكم السلام ورحمة الله وبركاته.....
    ماشاء الله......جزاكم الله خيرا و جزاء.....

  • @thasneemm4774
    @thasneemm4774 ปีที่แล้ว +2

    Sir twarwwqathine sambandhich oru video cheyyavo,

  • @muhammadthykndy3176
    @muhammadthykndy3176 ปีที่แล้ว +2

    Usthad ariv pakarnnu nalkunnath allahuvinte prathifalam agrahichkondan athukonda perum naadum photoyonnm purath parayathath enn Njn mansilakunnu . Aarum ariyath nanma cheyyuka ❤ usthadin allahu deergayus nalkattw ❤

  • @sainudheenkk6066
    @sainudheenkk6066 ปีที่แล้ว +4

    മാഷാഅല്ലാഹ്‌...... "സൽസ്വഭാവത്തിന്റെ പൂർത്തികരണം ".....

  • @Niyasudheeak
    @Niyasudheeak ปีที่แล้ว +1

    بارك الله فيكم

  • @nazeernazeer1286
    @nazeernazeer1286 ปีที่แล้ว +4

    Mashallah allhuakbar wa alaikum salaam

  • @shebinbasheer4269
    @shebinbasheer4269 ปีที่แล้ว +3

    Please make a video about yajuj and majuj

  • @farhadfighter165
    @farhadfighter165 ปีที่แล้ว +3

    Al Hamdu Lillah 😍👍👏♥️

  • @askmedia6274
    @askmedia6274 ปีที่แล้ว +2

    Second time കേള്‍ക്കുന്നു..

  • @ashfakarshad6624
    @ashfakarshad6624 ปีที่แล้ว +2

    جزاك اللهُ خيراً‎

  • @Sainabaasai
    @Sainabaasai ปีที่แล้ว +1

    Barakallah jazakallah ustad dua cheyyuga I am very difficult😅

  • @rafeenaashkar9362
    @rafeenaashkar9362 ปีที่แล้ว +2

    جزاك الله خيرا كثيرا

  • @faisalfaisalhamsa
    @faisalfaisalhamsa ปีที่แล้ว +3

    Wa alaikum salaaam

  • @hafeez210
    @hafeez210 ปีที่แล้ว +2

    വളരെ ഉയോഗപ്രദമായ ക്ലാസ്സുകൾ..ലുഖ്മാനുൽ ഹക്കീം (അ) യെ കുറിച്ച് ഉസ്തദിൽ നിന്ന് കേൾക്കാൻ ആഗ്രഹമുണ്ട്.. please consider.. അസ്സലാമു അലൈകും..

  • @shihabuddeenkunjukoya7301
    @shihabuddeenkunjukoya7301 ปีที่แล้ว +2

    Barakallahu feek...

  • @zainulafreed7545
    @zainulafreed7545 ปีที่แล้ว +2

    Ustad seerah onnu patumenkil speed aayite upload cheyumo kelkanulla agraham kondane.it's been more than 5 years I think you started it.

  • @fousiyaali-hu9wk
    @fousiyaali-hu9wk ปีที่แล้ว +2

    جزاکالله خــیر✨✨✨

  • @allahbeliever3776
    @allahbeliever3776 ปีที่แล้ว +6

    സഅദ് ബിൻ മുആദ് (റ) ചരിത്രം ഒന്ന് പറഞ്ഞു തരുമോ??? 😊🙏🏻

  • @hafeez210
    @hafeez210 ปีที่แล้ว +4

    Wa alaikumussalam.. 😊

  • @shailanasar3824
    @shailanasar3824 ปีที่แล้ว +2

    Wa Alikkumussalaam wa Rahumathullahi Va Barakkathuhu🤲🏻

  • @salaudeenph9699
    @salaudeenph9699 6 หลายเดือนก่อน +1

    🎉 🎉🎉🎉🎉🎉

  • @manurashumanurashu6353
    @manurashumanurashu6353 ปีที่แล้ว +3

    subhanallah.....! jazakumullah hair

  • @abdurahmankv273
    @abdurahmankv273 ปีที่แล้ว +2

    ശ്രോതാക്കളോട് ഒരു കാര്യം: നമ്മൾ ജോലിക്കിടെ, അതുപോലെ ഇടക്കിടക്ക് ഓരോ ഭാഗം കേൾക്കുമ്പോൾ പൂർണ്ണ ആശയം ലഭിക്കുകയില്ല, ഒന്നിലധികം പ്രാവശ്യം കേൾക്കുവാൻ ശ്രമിക്കുക

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall ปีที่แล้ว +2

    Subhanallahi valhamdulillahi valailaha illallahu AllahuAkbar

  • @nishadpalakazhi9960
    @nishadpalakazhi9960 ปีที่แล้ว +3

    Valaikkum salam varahmathullahi vabarakathuhu

  • @SameeraE-cj1zy
    @SameeraE-cj1zy ปีที่แล้ว +1

    Surath Yusuf othiyaal marana vedhana kuranj kitto

  • @musthaquevv1626
    @musthaquevv1626 ปีที่แล้ว +1

    Asalamualikkum
    Surah anbiya 21:33 onnu vishadeekarikkan pattumo

  • @a.thahak.abubaker674
    @a.thahak.abubaker674 ปีที่แล้ว +1

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU

  • @sayedaboobaker
    @sayedaboobaker ปีที่แล้ว +3

    Jazaak Allah khair ❤

  • @muhammedanazt.a4353
    @muhammedanazt.a4353 ปีที่แล้ว +2

    جزاكلله خير

  • @firozgalaxy7440
    @firozgalaxy7440 ปีที่แล้ว +1

    Ustad ningale perentha please

  • @mhdkitchu7906
    @mhdkitchu7906 ปีที่แล้ว +2

    ❤... ലേറ്റ് ആയി ഞാൻ

  • @NizharNizhar-yf9oy
    @NizharNizhar-yf9oy ปีที่แล้ว +5

    ❤subahanallah❤jumamubarak❤

  • @flytravel7934
    @flytravel7934 ปีที่แล้ว +4

    ماشاء الله

  • @muneermunni5477
    @muneermunni5477 ปีที่แล้ว +3

    Assalamu alikum

  • @jasirvzk2770
    @jasirvzk2770 ปีที่แล้ว +5

    Alhamdulillah

  • @chooriansulaiman7592
    @chooriansulaiman7592 ปีที่แล้ว +5

    മാഷാ അള്ളാ ഉസ്താത് വന്നോ

  • @abdulsamadsamad8743
    @abdulsamadsamad8743 ปีที่แล้ว +1

    ഉസ്വത്തൂൻ ഹസന, ഫോർ all muslims 😊

  • @faisalPoland
    @faisalPoland ปีที่แล้ว +1

    Wa alaikum salaam

  • @habnasunaina5228
    @habnasunaina5228 ปีที่แล้ว +3

    Aljamdulillah❤❤❤👍👍

  • @aneesbinsaidalavi8228
    @aneesbinsaidalavi8228 ปีที่แล้ว +3

    Mashah Allah ❤

  • @NaseefPullat-y3h
    @NaseefPullat-y3h ปีที่แล้ว +2

    Super

  • @ZoyapkZoyapk
    @ZoyapkZoyapk ปีที่แล้ว +2

    Masha.allah alhamdulilla ❤❤❤

  • @kabeerzintofilkoya4211
    @kabeerzintofilkoya4211 ปีที่แล้ว +2

    Va alaikumusalam varahmathulllah
    Usthad ithu munp ittathalle

  • @mindbluehappiness1215
    @mindbluehappiness1215 ปีที่แล้ว +1

    Mashallah. Ee usthadhinte name endha

  • @siddiqmanal9793
    @siddiqmanal9793 ปีที่แล้ว +4

    Walaikum salam

  • @rabbizid616
    @rabbizid616 ปีที่แล้ว +1

    അസ്സലാമു അലൈക്കും
    ഖുർആനിലെ എല്ലാ പ്രാർത്ഥനകളും അവയുടെ മലയാളം അർത്ഥത്തിൽ അറിയിക്കാൻ ദയവായി ശ്രമിക്കുക.
    ഇത് സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമാകും

  • @sherlyagnes.3
    @sherlyagnes.3 ปีที่แล้ว +5

    ☑️

  • @shailanasar3824
    @shailanasar3824 ปีที่แล้ว +3

    Alhamdulillah 🤲🏻

  • @muhammedsha8927
    @muhammedsha8927 ปีที่แล้ว +3

    Masha allah

    • @thamannabilal1
      @thamannabilal1 ปีที่แล้ว +1

      Ma sha allah ennu ingane type cheyyanm

  • @malayalimaman4329
    @malayalimaman4329 ปีที่แล้ว +3

    വലൈക്കും മുസ്സലാം

  • @Ashrafahammed123
    @Ashrafahammed123 หลายเดือนก่อน +1

    ഈ ഉസ്താദിന്റെ പേരൂ പറയൂ pls

  • @anzr1963
    @anzr1963 ปีที่แล้ว +4

  • @muhammadriyas5907
    @muhammadriyas5907 ปีที่แล้ว +3

    Walikum musalam

  • @peaceofwisdomvoice_6621
    @peaceofwisdomvoice_6621 ปีที่แล้ว +3

    ❤ mashallah 🔥

  • @thasniajith8753
    @thasniajith8753 ปีที่แล้ว +4

    SubahanAllah

  • @SaraSara-l1f7u
    @SaraSara-l1f7u ปีที่แล้ว +1

    ഉസ്താതെ ആ അനിൽ കൊടിത്തോട്ടത്തിന് ഒരു മറുപടി കൊടുക്കു

  • @faisalPoland
    @faisalPoland ปีที่แล้ว +1

    Hello endhokkend usthaadhe

  • @Sahil_Mmv
    @Sahil_Mmv ปีที่แล้ว +3

    🌹

  • @fun4u456
    @fun4u456 ปีที่แล้ว +1

    Class edukkunna usthad nte perendhanu ?

  • @sanaanas9634
    @sanaanas9634 ปีที่แล้ว +1

    سبحان الله
    எல்லாம் வல்ல الله தங்களது இப்பணியை ஏற்றுக்கொள் வானாக; முக ஸ்துதி யிலிருந்தும் தங்கள் பணிகளை காப்பானாக.
    امين

  • @suhailputhanathanisuhailpu5591
    @suhailputhanathanisuhailpu5591 6 หลายเดือนก่อน +1

    ഉനൈൻ യുദ്ധം വിശദീകരിക്കാമോ 🤍

  • @rafeenaashkar9362
    @rafeenaashkar9362 9 หลายเดือนก่อน

    وعليكم السلام ورحمه الله وبركاته

  • @ansarvanimel8908
    @ansarvanimel8908 ปีที่แล้ว

    1,നബി തങ്ങളുടെ ഉമ്മ ആമിന ബീവിയുടെ പ്രസവ ശുശ്രുഷ ചെയ്ത മഹതി ?
    2, ഹലീമ ബീവിയുടെ അപര നാമം?
    3, തിരു നബിയുടെ അമ്മായിമാരിൽ മുസ്ലിമായ ഏക വനിത?
    4, മദീനയിൽ നബി തങ്ങളോടപ്പം ജീവിച്ച ഏക ഭാര്യ ?
    5, വലിയ്യോ സാക്ഷിയോ ഇല്ലാതെ തിരുനബി വിവാഹം ചെയ്ത ഏക ഭാര്യ ?
    6, നബി തങ്ങൾ വിവാഹം കഴിക്കുന്നതിനു മുൻപ് അറബികളുടെ വിധവ എന്നറിയപ്പെട്ടിരുന്ന മഹതി ആര് ?
    7, നബി തങ്ങൾ മയ്യിത്ത് നിസ്കരിച്ച ഏക ഭാര്യ ?
    8, ഉഹുദ് യുദ്ധത്തിൽ ഏത് സ്വഹാബി മരണപ്പെട്ടപ്പോഴാണ് നബി തങ്ങൾ വധിക്കപ്പെട്ടു എന്ന് തെറ്റിദ്ധരിച്ചു വിളിച്ചു പറയപ്പെട്ടതു ?
    9, കഅ്ബ പുതുക്കി പണിയുമ്പോൾ ഇസ്മാഈൽ നബിയുടെ വയസ്സ് ?
    10, ലോകത്തെ വീശിഷ്ടമായ മൂന്നാമത്തെ പള്ളിയായ ബൈത്തുൽ മുഖദ്ദസ് പണി കഴിപ്പിച്ചതാര് ?
    11, മക്ക ഫത്ഹ് ദിവസം ഏത് സൂറത്തിലെ ആയത് പാരായണം ചെയ്ത് കൊണ്ടാണ് നബി തങ്ങൾ കഅബയിലേക്ക് പ്രവേശിച്ചത് ?
    12, അമീനുൽ ഉമ്മ എന്നറിയപ്പെട്ട സ്വഹാബി ആര് ?
    13, ഏത് ഗോത്രത്തിന്റെ സഹായം പ്രതീക്ഷിച്ചു കൊണ്ടാണ് നബി തങ്ങൾ ത്വാഇഫിലേക്ക് പോയത് ?
    14, തബൂക്കൊഴികെ മുഴുവൻ യുദ്ധങ്ങളിലും പങ്കെടുത്ത ധീര സ്വഹാബി ?
    15, ഖുർആനിലെ ഏറ്റവും വലിയ ആയത്തിന്റെ പേര് ?
    16, ബദ്റിൽ പങ്കെടുക്കാതെ ബദ്രീങ്ങളിൽ പ്പെട്ട സ്വഹാബി ?
    17, അബൂമുർറ എന്ന സ്ഥാനപേര് കിട്ടിയവനാര് ?
    18, മലക്കുകൾ മയ്യിത്ത് കുളിപ്പിച്ച സ്വഹാബി ?
    19, അമ്മാർ ബിൻ യാസിർ തങ്ങളുടെ മുലകുടി ബന്ധത്തിലൂടെയുള്ള സഹോദരിയായ പ്രവാചക പത്നി ആര് ?
    20, ഖത്വീബുന്നബി എന്ന പേരിൽ പ്രസിദ്ധനായ സ്വഹാബി ?
    21, ഏത് സ്വാഹാബിയുടെ പിതാവിനോടാണ് അല്ലാഹു മറയില്ലാതെ സംസാരിച്ചു എന്ന് നബി തങ്ങൾ പറഞ്ഞത് ?
    22, തിരു നബിക്ക് മരണ കാരണമായ പനി ആരംഭിച്ചത് എന്ന് ?
    23, കഅബയിൽ പ്രസവിക്കപ്പെട്ട സ്വഹാബി ?
    24, ഉമർ തങ്ങൾ ഇസ്ലാമിലേക്ക് കടന്നു വന്നത് എത്രാമത്തെ മെമ്പറായി ആണ് ?
    25, നബി തങ്ങളുടെ ഖബറുശ്ശരീഫിനടുത്തു ഒരു ഖബറിനു കൂടി സ്ഥലമുണ്ട് അത് ആർക്കുള്ളതാണ് ? ഇതിൻറെ ഒക്കെ ഉത്തരം നമ്പർ ക്രമത്തിൽ അയച്ചു തരാമോ

  • @Manavamaithri
    @Manavamaithri ปีที่แล้ว +2

    ഇതാരാണ് സംസാരിക്കുന്നത്?

  • @sabithbdk00
    @sabithbdk00 ปีที่แล้ว +1

    ഉസ്താദെ നിങ്ങളെ കോണ്ടാക്ട് ചെയ്യാൻ എന്താണ് വഴി. മെയിൽ ഐഡി യോ മറ്റോ കിട്ടുമോ

  • @turkıyexlover
    @turkıyexlover ปีที่แล้ว +3

    ❤❤❤❤❤❤❤❤❤

  • @samadpc1527
    @samadpc1527 ปีที่แล้ว

    Dhana nashttam maana nashttam bhayam .. iva kond naam ninne pareekshikkum enna aayathinte vishadeekaranm parayumo

  • @shafeeqshafee4735
    @shafeeqshafee4735 ปีที่แล้ว +1

    Masha allah ❤

  • @nisarpe4206
    @nisarpe4206 ปีที่แล้ว +1

    🤲🤲

  • @nihadsayed116
    @nihadsayed116 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall ปีที่แล้ว +1

    19:52 മറ്റൊരു ചാനെൽ തുടങ്ങി അത്‌ കൂടി പഠിപ്പിക്കാമോ plz... പലരും കുടുംബപ്രശ്നത്തിലാണ്

  • @abdulsamad-yp4cs
    @abdulsamad-yp4cs ปีที่แล้ว +1

    മുസ്ലിംകളെ സ്വന്തം ശഹാദ യാഥാർത്ഥ്യം ആക്കി ഭരണ കുതന്ത്ര ത്തെ ഖുർആൻറെ ഭാഷയിൽ വെല്ലു വിളിക്കാൻ പഠിപ്പിക്കണം.
    وَمَكَرُوا۟ وَمَكَرَ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَٰكِرِينَ. Q:3/54

  • @maimoonathpp5580
    @maimoonathpp5580 ปีที่แล้ว

    കർമണിപ്രയോഗം [Passive voice] താങ്കളുടെ പ്രഭാഷണങ്ങളിൽ തെറ്റായാണ് use ചെയ്യുന്നത്. മറ്റു പ്രഭാഷണങ്ങളിൽ പലവട്ടം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.
    "ചെയ്യപ്പെട്ട " എന്ന രൂപത്തിലുള്ള ക്രിയയുടെ usage ഒന്നുകൂടി നോക്കുമല്ലോ'

    • @zakkuch
      @zakkuch 7 หลายเดือนก่อน +1

      Maimunathe ഒരു ഈച്ചയാകരുത്

  • @musthaquevv1626
    @musthaquevv1626 ปีที่แล้ว

    Asalamualikkum Usthathite person what's app number tharumooo oru doit clear cheyyannaa pls

  • @rafeenaashkar9362
    @rafeenaashkar9362 9 หลายเดือนก่อน +1

    جزاك الله خيرا كثيرا

  • @abdulnasar369
    @abdulnasar369 ปีที่แล้ว +2

    ما شاء الله ....