Introduction to Nature Aquarium [Malayalam] , Expert Interview with Dr Unnikrishnan, Thirth Aquatics

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 23

  • @kannanparameswaran6416
    @kannanparameswaran6416 4 ปีที่แล้ว +7

    വളരെ സന്തോഷം... മലയാളത്തിൽ ഇങ്ങനെ ഒരു video കണ്ടതിൽ.... കേരളത്തിൽ വളരെ ചുരുക്കം പേര് മാത്രം ഈ മേഘലയിൽ കണ്ടിട്ടുള്ളു.... ഈ മേഖലയിലേക്ക് ഇനിയും ആളുകളെ എത്തിക്കാൻ ഈ ചാനലിന് കഴിയട്ടെ എന്നു ആശംസിക്കുന്നു... ഇനിയും videos പ്രതീക്ഷിക്കുന്നു....😊😊✨✨

  • @nidheeshaugustine9145
    @nidheeshaugustine9145 ปีที่แล้ว +1

    വളരെ സത്യമാണ് സാർ ഞാൻ ഇങ്ങനെ പല സ്ഥലത്തും കണ്ടു യൂട്യൂബിൽ കണ്ട് ഇങ്ങനെ ഒന്ന് ആരംഭിച്ചു ഞാൻ ചെയ്യുന്നത് കണ്ട് പലരും ഇത് ആരംഭിച്ച എങ്കിൽ പോലും ഞാൻ ഏകദേശം മൂന്നുവർഷമായി അത് മൈന്റൈൻ ചെയ്യുന്നു. സാറ് പറഞ്ഞതുപോലെ ജോലിയെല്ലാം കഴിഞ്ഞ് അതിനു മുമ്പിൽ പോയി ഇരിക്കുമ്പോൾ കിട്ടുന്ന ഒരു മനസ്സുഖം അത് വേറെ ലെവലാണ്. ഞാൻ വെറും 1000 രൂപയിലാണ് അത് തുടങ്ങിയത് എന്നാൽ ഇന്ന് അത് ഒരു 25,000 രൂപയോളം അതിന് മുടക്ക് വന്നു കഴിഞ്ഞു എന്നാലും അത് കാണുമ്പോൾ ഒരു ഉള്ള സുഖം ഒരുമിച്ച് ചെയ്യേണ്ട പടിപടിയായി ശ്രമിക്കൂ ഫലം കാണും

  • @sajish4u
    @sajish4u 4 ปีที่แล้ว +1

    It's a grt videos sir.. I look forward for Aquascaping..

  • @vinsvarghesec7800
    @vinsvarghesec7800 2 ปีที่แล้ว

    this channel deserves 2 million subscribers

  • @shajahanjalal4078
    @shajahanjalal4078 4 ปีที่แล้ว +1

    ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള വീഡിയോ

  • @sreekanth2603
    @sreekanth2603 4 ปีที่แล้ว +1

    ഇതിൽ പാഷൻ ഉള്ളവരും ഒരുപാട് പേര് കാണുo എന്നെ പോലെയും, പാഷൻ ഉണ്ട് പക്ഷെ ഈ പറയുന്ന എല്ലാം കു‌ടെ ചിലവാക്കാൻ ഉള്ള പൈസ ഇല്ലങ്കിൽ ഇതു വെറും ഒരു പാഷൻ ആയി തന്നെ മനസ്സിൽ കിടക്കും. Diy സിസ്റ്റം ഒക്കെ നമ്മൾ ഉപയോഗിച്ച് ചെയ്യാൻ നോക്കുന്നത് കയ്യിൽ പൈസ ഇല്ലാഞ്ഞിട്ട് തന്നെ ആണ് അപ്പോൾ അങ്ങിനെയും ഉള്ളവർക്ക് കു‌ടെ എന്തെങ്കിലും ഒക്കെ പറഞ്ഞു തരണം, മലയത്തിൽ ഇത്രയും വിശദീകരണം ആയി ഒരു വീഡിയോ ഞാൻ ആദ്യo ആയി കാണുകയാണ് വളരെ നന്നായി ഇനിയും ഒരുപാട് അറിവുകൾ സിസ്റ്മാട്ടിക് ആയി പറഞ്ഞു തരണം സാധാരണ ഒരാള്ക്കു പെട്ടന്ന് മനസ്സിലാകുണ്ട് സർ വളരെ ഡീറ്റെയിൽ ആയ കാര്യം ചെറിയ രീതിയിൽ പറഞ്ഞു തരുമ്പോൾ

  • @akhik1580
    @akhik1580 ปีที่แล้ว

    Sir orennam nanum undakkunudu planted ❤❤❤❤

  • @sherinashok6817
    @sherinashok6817 4 ปีที่แล้ว +2

    Welldone Sir, expecting more from this channel

  • @Insidecoma
    @Insidecoma 2 ปีที่แล้ว

    👌🏼 👌🏼 👌🏼

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว

    ❤👌

  • @Tbone_Cod
    @Tbone_Cod 4 ปีที่แล้ว

    Much waited video......................

  • @agroworldjk
    @agroworldjk 4 ปีที่แล้ว

    ഞാൻ 15 കൊല്ലമായി അക്കോറിയം കൊണ്ട് നടക്കുന്ന ആളാണ് ഇപ്പോൾ പ്ലാന്റ് അക്വേറിയം ആണ് മനസ്സിൽ അതിനെ ചെറിയതായി തുടക്കമിട്ടു അപ്പോഴാണ് സാറിന്റെ വീഡിയോ കണ്ടത് ഇനി വീഡിയോ കണ്ടുകൊണ്ടിരിക്കാം സാറിന്റെ സ്ഥലം എവിടെയാണ്

  • @tomshaji
    @tomshaji 4 ปีที่แล้ว

    Expecting more videos ✌️

  • @jobyeldho8836
    @jobyeldho8836 4 ปีที่แล้ว

    Sir, ആദ്യമായാണ് മലയാളത്തിൽ ഇങ്ങനെ ഒരു ചാനൽ കാണുന്നത്. നേരിൽ വന്ന് പഠിക്കാൻ കഴിയുമോ?

  • @Brandmartshopping
    @Brandmartshopping 3 ปีที่แล้ว

    I need to purchase lighting please send me your website link

  • @babikakodi
    @babikakodi 4 ปีที่แล้ว

    നല്ല ക്ലാസ് സൂപ്പർ .. പക്ഷെ ഇയാളെ sir വിളി ഒന്നു കുറക്കാമായിരുന്നു.. ഇടക് ഇടക് മൂപര് തന്നെ മൂപ്പരെ sir വിളിക്കുമ്പോ പ്രാഞ്ചി ഏട്ടൻ ഓർമ്മ വരുന്നു.

  • @ajithpd4435
    @ajithpd4435 4 ปีที่แล้ว

    എനിക്കും ഒരു ടാങ്ക് മീഡിയം ലെവലിൽ ചെയ്‌താൽ കൊള്ളാമെന്നുണ്ട്. പ്രൊഫഷണലായിട്ട് ടാങ്ക് സെറ്റ് ചെയ്‌ത്‌കൊടക്കുന്ന ആരുടെയെങ്കിലും നമ്പർ ഉണ്ടോ?

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz ปีที่แล้ว

    Sir ee megala padikanam enu agraham undu.
    Ee megalail oru job tharamo?

  • @nidheeshaugustine9145
    @nidheeshaugustine9145 ปีที่แล้ว

    തുടക്കക്കാരായാലും ശ്രദ്ധിക്കുകഒരു പ്ലാൻഡഡ് അക്വേറിയം ആണ് നിങ്ങളുടെ ആഗ്രഹം എങ്കിൽ. അതിൽ വേണ്ട ഫിൽട്രേഷൻ സിസ്റ്റവും ലൈറ്റും കോംപ്രമൈസ് ചെയ്യരുത്