കൊരങ്ങന്റെ കയ്യിൽ നിന്നും അടി കിട്ടാത്തത് നന്നായി... യൂട്യൂബിൽ സ്റ്റാർ 🤣🤣🤣പിന്നെ സൂര്യനേം ജ്യോതിയും 🤣... സത്യം.... അറിയാതെ ചിരിച്ചു പോയ്.... 🥰നല്ല രസമുള്ള അവതരണം ☺️👍
കരിന്തണ്ടൻ ഒരു മിത്ത് മാത്രമാണ്. മലബാർ മാന്വലിലും മറ്റും താമരശ്ശേരി ചുരം നിർമ്മിച്ചതിനെ പറ്റി വ്യക്തമായി എഴുതിയിട്ടുണ്ട്. ടിപ്പു സുൽത്താന്റെ കാലത്തെ നിർമ്മിതിയാണ് താമരശ്ശേരി ചുരം.
@@TravelGunia പരിപാടി ഒക്കെ സൂപ്പറാണ് ,, അവതരണം വെറുപ്പിക്കൽ തീരെ ഇല്ല , ,, ഒരഭിപ്രായം ,, കേട്ടുകേൾവിമാത്രമുള്ള ചരിത്രത്തിൻ്റ പുറകേ സഞ്ചരിക്കുമ്പോൾ അതിൽ എത്ര മാത്രം സത്യമുണ്ടെന്ന പരിശോധകൂടി നടനത്തി പ്രേക്ഷകരിൽ എത്തിച്ചാൽ നല്ലതാണ് ..
ഇപ്പൊ എപ്പോഴും നിങ്ങളുടെ വീഡിയോ മാത്രമാണ് കാണുന്നത് ഫസ്റ്റ് വീഡിയോ കണ്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ട്ടമായി 😊😊😊
Thanks 😊😊😊
കേട്ടിട്ടുണ്ട് ഇതൊക്കെ കാണിച്ചും വിവരിചും തന്നതിൽ ഒരുപാട് സന്തോഷം😊😊😊
🤗🤗🤗🤗
സൂപ്പർ ചേട്ടന്മാരെ പോയി കണ്ട ഒരു ഫീൽ
Thanks 😊
Njan 5 maasam kazhinjaanu kaanunnathu😁, ith kandappo ividekk pokaan oru aagraham💖chettan maar ullathu kond ithokke kaanaan patti thaankyou💖
😊
Ningade voice adipoli
🤝🤝🤝
നല്ല പ്രകൃതി ഭംഗിയുള്ള നാട് 🏞️🌲🌱
അടുത്ത കാഴ്‌ചകൾക്കായി കാത്തിരിക്കുന്നു❤️❤️❤️
😊😊😊
Ee.. Episode n vendi.. Wait cheyyuvayirrunnu.. Thanks..
തുടങ്ങിയിട്ടേയുള്ളൂ വയനാടൻ കാഴ്ചകൾ ഒരുപാടുണ്ട്
@@TravelGunia katta.. Waiting..✌️✌️✌️
Video kaanunnadhinu munbu like adichu 😍
Vellarimala kozhikkode avideo pokunna video cheythal pwolikkum
Kettittund....cheyyaam
Bro ithupolulla video enium idanam
Sure
Super👌👌👌👌, കൊരങ്ങിനെ സ്റ്റാർ ആക്കാൻനോക്കിത്തണോ
കുരങ്ങിനെ ബല്ലാത്ത ജാഡ
Nammale wynd....proud ever
🤝
Supper ayittundutto nigalude presentation.
Thanksttaaa
Nigalude plus point enthanennu vachal comment cheythavarkku ellavarkkum thanne reply ayachittundu.
Mm
set
👍keep going
🤝
നിങ്ങളുടെ സംസാരം അടിപൊളി 👍
Thanks
Nilambur kand kazhinj ini vayanad kannatte . ..😁❤️
So Nice..... Thanks
Numma swanth naad..😍😍😍😍😍😍
Nice😊😊😊
Thanks bro ☺️😌😊
പിന്നെ ഒരു വീഡിയോ കണ്ണൂർ അറകൽ വീമ്പിയുടെ കൊട്ടരത്തിൽ പോയി ചെയ്യുമോbother
Plzzzz...............................
ആ വഴി വരുമ്പോൾ എന്തായാലും ശ്രമിക്കാം
O
Adipowli😍😍😍😍👍👍👍👍
Hii
Enik traveling orupad ishta but ipol engotum povann patuulla aa vishamm mattan njan engade vlog kanum appo enik poyyi kanda Oru sughaa
Thanks So much for ur kind words 🤝
കൊരങ്ങന്റെ കയ്യിൽ നിന്നും അടി കിട്ടാത്തത് നന്നായി... യൂട്യൂബിൽ സ്റ്റാർ 🤣🤣🤣പിന്നെ സൂര്യനേം ജ്യോതിയും 🤣... സത്യം.... അറിയാതെ ചിരിച്ചു പോയ്.... 🥰നല്ല രസമുള്ള അവതരണം ☺️👍
Thanks Bro
Suprrrbbbb ❤️
Thanks
Super👍
☺️
Kadapuram mathramalla kadalinte adithattum kaamnam
🤣
Super
🤝
Adipoliiiii🔥💯
🤝
Wayanadil vit ullavar like Adi✌️
🤝
Nice bro..
Thanks Bro
Sun rise കാണാൻ പോയതാണോ അതോ എല്ലാടത്തും ചുറ്റി കറങ്ങാൻ പോയതാണോ? എന്തായാലും അടിപൊളി
വയനാട് ഒന്ന് കറങ്ങാം എന്ന് വിചാരിച്ചു
Just wait and see
സൂപ്പർ
Thanks
Wayanad mathram poraa......Ella jillakalileyum njangal kaanatha kaazhchakal njngalku kanichu tharane.......
Maximum Sremikaaaa
Full support kanum
Thanks
chetta nigal pkd vannapol nelliyambathy poyarunno
Ellaa.. Ponam
@@TravelGunia miss aakaruth adipoliya pokanam pokunna vazhiyil aanu pothundi dam
Mm
കരിന്തണ്ടൻ ഒരു മിത്ത് മാത്രമാണ്. മലബാർ മാന്വലിലും മറ്റും താമരശ്ശേരി ചുരം നിർമ്മിച്ചതിനെ പറ്റി വ്യക്തമായി എഴുതിയിട്ടുണ്ട്. ടിപ്പു സുൽത്താന്റെ കാലത്തെ നിർമ്മിതിയാണ് താമരശ്ശേരി ചുരം.
Thanks for ur valuable information
Nice 👌
😊
വീഡിയോ പൊളിയായിട്ടുണ്ട് 👌 ഇത് ഡിസംബർ മാസം എടുത്ത വീഡിയോ ആണോ
December last
Wayanad is at it's best in december
@@TravelGunia വീഡിയോയിൽ നിങ്ങൾ പറയുന്നുണ്ട് അതാ ചോദിച്ചേ😊
@@jayadevmadhavam6744 👌 നിങ്ങൾക്ക് പറ്റിയ കുറേ സ്റ്റലങ്ങൾ ഉണ്ട് വയനാട്ടിൽ
Polli ❤️❤️❤️
😊
@@TravelGunia ,66
😍😍😍😍
😊
കണ്ടോണ്ടിരിക്കുവാ
എന്റ chanl sub plis
അടിപൊളി.... സീൻ with monkey 🤣
Haha
Nyan last week illu poyiruno
On sipline🔥
എങ്ങനെയുണ്ടായിരുന്നു എക്സ്പീരിയൻസ്
@@TravelGunia poly
😊
Ente Vidu Kottayam aa
Kohikode poyapol poyatha
👍👍👍👍👍
😊
🤝🤝🤝
😊
❤️❤️❤️❤️👌👌👌👌👌❣️❣️❣️
🤗
👍👍👍
🤝
Hai
😊
ഒന്നൂടെ power ആക്കി സംസാരിക്കണം?
Done
♥♥
😊
🐒 poli
നമ്മള് കറലാട് ലൈക്കിൻ്റ അവിടാണ് ....
So Nice🤗
@@TravelGunia പരിപാടി ഒക്കെ സൂപ്പറാണ് ,, അവതരണം വെറുപ്പിക്കൽ തീരെ ഇല്ല , ,, ഒരഭിപ്രായം ,, കേട്ടുകേൾവിമാത്രമുള്ള ചരിത്രത്തിൻ്റ പുറകേ സഞ്ചരിക്കുമ്പോൾ അതിൽ എത്ര മാത്രം സത്യമുണ്ടെന്ന പരിശോധകൂടി നടനത്തി പ്രേക്ഷകരിൽ എത്തിച്ചാൽ നല്ലതാണ് ..
നിങ്ങളുടെ വിനീതമായ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി
U tube star mankan😅😂
🤣
Nabeel fans 🔥
🤝
Aaa
Kollam😍
🤝
👏👏👍❤