രഹസ്യങ്ങളുമായി ഒളിച്ചിരിക്കുന്ന കല്ലമ്പലം 🔥 | Mysterious Stone Temple | TravelGunia | Vlog 85

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • For Enquiries Jayadev: 9633605205
    *** Follow us on ***
    Instagram: / travel_gunia
    Facebook: / travelguniaamindfultra...
    WhatsApp: wa.me/message/...
    പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ കാഴ്ചകൾ കണ്ടുനടക്കുന്ന സഞ്ചാരങ്ങൾ പലപ്പോഴും കൂടുതൽ പുതുമയുള്ള കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മളിൽ എത്തിക്കും. ഈ യാത്രയും അത്തരത്തിൽ ഒന്ന് സാധിച്ചു തന്നു. മുൻപെപ്പോഴോ അലസമായ തിരച്ചിലുകളിൽ കണ്ണിൽപ്പെട്ട പേരറിയാത്ത ആ സ്ഥലത്ത് ചെന്നെത്തിയപ്പോൾ പണ്ടെപ്പോഴോ ഇതുവഴി നടന്നുപോയ പോലെ തോന്നി. തികച്ചും ഒറ്റപ്പെട്ട ഒരുസ്ഥലം, ആടുമേക്കാൻ വന്ന ആട്ടിടയന്മാർ കാലികളെ സ്വതന്ത്രമായി വിട്ടിരുന്നു. അവയുടെ കഴുത്തിൽ ആടുന്ന മണിക്കിലുക്കം അന്തരീക്ഷത്തിൽ പരിപാവനമായൊരു താളമേളം ഉണ്ടാക്കുകയുണ്ടായി. ദൂരെ നിന്ന് കണ്ടപ്പോൾ പാതി തകർന്നൊരു വഴിയമ്പലം മാത്രമേ ശ്രദ്ധയിൽ പെട്ടുള്ളു. കുറച്ചുകൂടെ കാടിനകത്തേക്ക് പോയപ്പോഴാണ് വിശാലമായൊരു നടുത്തളത്തിൽ കരിങ്കല്ലിൽ പണിതുയർത്തിയ രണ്ട് കെട്ടിടങ്ങൾ കാണാൻ സാധിച്ചത്. കാലപ്പഴക്കം തകർച്ചയുടെ വഴിയിൽ കൈപിടിച്ച് നടത്തുന്ന ക്ഷേത്ര സമൂച്ഛയം. രാജകീയമായ പഴയ പ്രൗഢി പൂർണ്ണമായും അവകാശപ്പെടാൻ ഒന്നുമില്ല. പക്ഷെ ചിറക്കൽ രാജവംശത്തിന്റെ വകയായിരുന്നു ഈ കാനന ക്ഷേത്രം. ഇതിങ്ങനെ ഉപേക്ഷിക്കപ്പെട്ടുപോയതിനു പിന്നിൽ ഒരു കഥയുണ്ട്. വയനാട്ടിലെ തിരുനെല്ലി ക്ഷേത്രം പണികഴിപ്പിച്ച അതേ കാലത്താണ് ഈ ക്ഷേത്രം രൂപപ്പെട്ടുവന്നത്. തിരുനെല്ലി ക്ഷേത്രം ഉണ്ടാക്കിയ കല്ലുകൾ അവിടെ നിന്നും പൊളിച്ചു കൊണ്ടുവന്നാണ് ഇത് പണിതതെന്ന് പറയപ്പെടുന്നു. സീതാദേവി വനത്തിൽ ലവകുശന്മാർക് ജന്മം നൽകിയത് ഇവിടെവെച്ചാണെന്നും കഥകളുണ്ട്. വയനാട്ടിൽ വാല്മീകിയുടെ ആശ്രമം ഉണ്ടായിരുന്നു എന്നൊക്കെ അനുബന്ധമായി കേൾവികളുണ്ട്. അത്യപൂർവ്വമായ കൊത്തുപണികളോടുകൂടെ ഒരുക്കിയെടുത്ത കവാടവും മറ്റ് കെട്ടിടങ്ങളും ഇന്ന് വേറെവിടെയും കാണാൻ സാധ്യതയില്ലാത്ത കാഴ്ചകളാണ്. അതിൽ ഏറെ അത്ഭുതം തോന്നിയത് ഒട്ടകത്തിന്റെത് എന്ന് തോന്നിക്കുന്ന ഒരു കൊത്തുപണിയായിരുന്നു! ആദ്യം കാളയോ കുതിരയോ ആകുമെന്ന് സംശയിച്ചു, പക്ഷെ സൂക്ഷ്മമായി നോക്കിയപ്പോൾ ഒട്ടകത്തിന്റെ രൂപമയാണ് കൂടുതൽ സാമ്യം തോന്നിയത്. കേരളത്തിലെ ഒരു ക്ഷേത്രത്തിൽ മരുഭൂമിയിലെ ഒട്ടകത്തെ കാണാനുള്ള ഭാഗ്യമുണ്ടായി. തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയിൽ തിരുനെല്ലി എത്തുന്നതിനു പത്തുകിലോമീറ്റർ മുൻപ് കാടിനുള്ളിലേക് കയറിപ്പോയാൽ മാത്രമേ ഒളിഞ്ഞിരിക്കുന്ന ഈ കല്ലമ്പലം കണ്ടുകിട്ടുള്ളു. മുന്നിലെ വഴിയമ്പലം പോലുള്ള കവാടം വഴിയിൽ നിന്നുതന്നെ കാണാം. ഇവിടെ ആദിവാസികൾ ആരാധന നടത്തുന്ന ഒരു വനമൂർത്തി ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.
    #Wayanad #Touristplaces #TravelGunia

ความคิดเห็น • 110

  • @anandhu.b.s2897
    @anandhu.b.s2897 3 ปีที่แล้ว +18

    ഞാൻ നിങ്ങളുടെ വിഡിയോ സ്ഥിരം കാണാറുണ്ട് ,നിങ്ങളുടെ വിഡിയോ വളരെ ഇഷ്ട്ടം ആണ്😍❤️

  • @mohandaskc4161
    @mohandaskc4161 3 ปีที่แล้ว +12

    നിങ്ങടെ വീഡിയോ skip ചെയ്യാതെ കാണുന്ന ഞാൻ 😍❤️😍🔥

  • @amazil545
    @amazil545 3 ปีที่แล้ว +7

    ഇങ്ങനത്തെ കൊറേ സ്ഥലങ്ങൾ ഉണ്ട്..!❤️❤️

  • @fathimalaebaali4772
    @fathimalaebaali4772 3 ปีที่แล้ว +2

    4:00 Entha resaam🖤.....
    Ipoo Ipoo evdaa engne ulla thanimayarna nirmithikal okke kanan aavukkaa💭🍃......

  • @sreejamadhu228
    @sreejamadhu228 3 ปีที่แล้ว +7

    നല്ല സ്ഥലം😊😊 അടിപൊളി👍👍👍 സൂപ്പർ വീഡിയോ 😍😍😍😍❤❤

  • @shabnasiraj6932
    @shabnasiraj6932 3 ปีที่แล้ว +4

    ആ വന്നല്ലോ.....

  • @ssi1203
    @ssi1203 3 ปีที่แล้ว +6

    Q&a venam❤️😘😘

  • @nadiyaaari1225
    @nadiyaaari1225 2 ปีที่แล้ว +1

    സിം കാർഡ് ഒരാള് മാറ്റിക്കോളൂ ta ☺️..... നല്ല സ്ഥലം..... ☺️🥰നിങ്ങളുടെ വീഡിയോ എല്ലാം ഫുൾ pwr ആണ് ta 🥰🥰🥰🥰

  • @naveenvp6423
    @naveenvp6423 3 ปีที่แล้ว +6

    Video polliiiii 💥♥💥

  • @shabir4527
    @shabir4527 3 ปีที่แล้ว

    Machane video verubol thanne like cheyyumm.... Ee channel okke alle support cheyyendeth pettanne thann uyarangalil ethatte🥰👍👍🥰🥰😍👍👍👍

  • @bengarudas
    @bengarudas 3 ปีที่แล้ว +3

    Wow.. Super.. Nice ambients... 👏👏👏👏 thank u very much....

  • @georgejoseph3692
    @georgejoseph3692 3 ปีที่แล้ว +5

    Powllik broo

  • @Angel-cv8tb
    @Angel-cv8tb 3 ปีที่แล้ว +1

    Guys ....ningal 2 perudeyum video orikalum miss cheyaan pattilla.....
    Super presentation ❤️👍

  • @poojakichu6396
    @poojakichu6396 3 ปีที่แล้ว +1

    Ethonnum samrekshikan arum undakilla.. ethupolulla charithra nirmithikal orupad anu.. but athonnum arum kanunnum ella samrekshiqnnum ella athanu sangadam.... but ningalu thedipich njangalilek ethikanille... Ath thanne oru bhagyanu.. thanks Broz.. tc

  • @sheebala111
    @sheebala111 3 ปีที่แล้ว +5

    കൊള്ളാല്ലോ❤️

  • @travelbacktoroutes8762
    @travelbacktoroutes8762 3 ปีที่แล้ว +5

    Nice video ❤️

  • @akhilsubinababu8008
    @akhilsubinababu8008 3 ปีที่แล้ว +1

    കൊള്ളാം അടിപൊളി സ്ഥലം ഇനി വയനാട് വരുമ്പോൾ ആ ഭാഗത്ത് ഒന്ന് പോകണം

  • @vingneshovvinayakvigneshov5389
    @vingneshovvinayakvigneshov5389 2 ปีที่แล้ว +1

    ഞങ്ങൾ വയനാട് അങ്ങനെ ആണ്. ഇവിടെ പണ്ട് വിജയ് സിനിമ സുട്ടു ചെയ്തു

  • @kaleelkaleel356
    @kaleelkaleel356 3 ปีที่แล้ว +4

    ഗുഡ് ❤❤❤

  • @arunps5324
    @arunps5324 3 ปีที่แล้ว +3

    Super avatharanam 😍

  • @suryats3470
    @suryats3470 3 ปีที่แล้ว +3

    അടിപൊളി സ്ഥലം ഏട്ടാ....

  • @josephjohnkottayam
    @josephjohnkottayam 3 ปีที่แล้ว +1

    Nice...keep going guys...one of the best travel channel

  • @1Mallu_girl
    @1Mallu_girl 3 ปีที่แล้ว +1

    Aaa view full nalla manoharamaayit oppi edthitund... Kanninu nalla kulirmayaan ningalude vedios ... Suprb🥰🥰🤩

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      Thanks

    • @1Mallu_girl
      @1Mallu_girl 3 ปีที่แล้ว +1

      Sebin chetane kaanichu pblm solve cheythu😜 brlnt... 👍👍

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      😊

  • @jaseenata7812
    @jaseenata7812 3 ปีที่แล้ว +1

    Enik kaanan interest ulla videos travel gunia yil maathrame ullu. 🤩🤩

  • @fathimalaebaali4772
    @fathimalaebaali4772 3 ปีที่แล้ว

    9:35 uppilenkil, elle pidich kathich kalanjalum mathi.....

  • @manojmundaiyl8316
    @manojmundaiyl8316 3 ปีที่แล้ว +4

    തിരുനെല്ലി ക്ഷേത്രത്തിലേക്ക് വെള്ളം കൊണ്ടുവരുന്ന പാത്തിയുടെ തുടക്കം കണ്ടു എന്നു പറഞ്ഞല്ലോ അതിൻറെ വീഡിയോ വരുമോ

  • @prajeeshprajeesh6767
    @prajeeshprajeesh6767 3 ปีที่แล้ว +1

    Skip ചെയ്യാതെ കാണാൻ തോന്നും നിങ്ങള്ടെ വീഡിയോ s

  • @jubynk2073
    @jubynk2073 3 ปีที่แล้ว +5

    Super👌👌👌👌👌👌👌👌👌👌

  • @midhun7709
    @midhun7709 3 ปีที่แล้ว +1

    Attaye kalayan Karppooravum nallathan...

  • @muhammedsafvan4232
    @muhammedsafvan4232 3 ปีที่แล้ว +3

    Vayanad pande ploiyalle ☺☺😅

  • @nammuandme
    @nammuandme 3 ปีที่แล้ว +4

    AiwA

  • @yaathra6402
    @yaathra6402 3 ปีที่แล้ว +4

    Hi ഇതൊക്കെ കണ്ട് ഞങ്ങളുടെ റേഞ്ച് പോയി..

  • @sajeevankunjupennu34
    @sajeevankunjupennu34 5 หลายเดือนก่อน +1

    അത് ബുദ്ധശാലയാണ്.

  • @enjoyvlogs1474
    @enjoyvlogs1474 3 ปีที่แล้ว +1

    നല്ല ഒരു സ്ഥലം😍😍👍

  • @vijayviswam6861
    @vijayviswam6861 3 ปีที่แล้ว +1

    Pathumagil pathanamthittayil va aviday aluvamkudi ennuparanja sthalamund.....

  • @satheeshsateesh3693
    @satheeshsateesh3693 3 ปีที่แล้ว +2

    Adipoli 💕❤️

  • @sureshbabubabu1992
    @sureshbabubabu1992 3 ปีที่แล้ว +1

    Video super 👍👍👍

  • @anjuanjuzz6835
    @anjuanjuzz6835 3 ปีที่แล้ว +2

    Adipowli place🥰👌👌

  • @Renju-kunjan-kayamkulam
    @Renju-kunjan-kayamkulam 3 ปีที่แล้ว +1

    Superrrrrr...

  • @rizasworld5865
    @rizasworld5865 3 ปีที่แล้ว +1

    നല്ല സ്ഥലം. സൂപ്പർ

  • @sharonputhanpurayil9809
    @sharonputhanpurayil9809 3 ปีที่แล้ว +1

    Bro തിരുനെല്ലി ക്ഷേത്രത്തിലെ ആ വെള്ളം വരുന്നതിന്റെ അറ്റത്തിൽ പോയ വീഡിയോ ഇടാമോ

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      വീഡിയോ എടുത്തില്ല

  • @thamupk1193
    @thamupk1193 3 ปีที่แล้ว +6

    😍😍😍

  • @divyavs4006
    @divyavs4006 3 ปีที่แล้ว +4

    Nice

  • @UNNIGAMER-nb6so
    @UNNIGAMER-nb6so 3 ปีที่แล้ว +1

    Poli 😍

  • @neethuraj8431
    @neethuraj8431 3 ปีที่แล้ว +2

    Superb..

  • @edwinschannel6043
    @edwinschannel6043 3 ปีที่แล้ว +3

    Super

  • @tomypc8122
    @tomypc8122 3 ปีที่แล้ว +4

    👍

  • @lipu6336
    @lipu6336 3 ปีที่แล้ว +1

    ഇതിന്റെ left സൈഡിൽ വേറെ ഒരു അമ്പലം കൂടെ ഉണ്ട്. കരിവള ഇടുന്ന സ്ഥലം.

  • @vishnusai6314
    @vishnusai6314 3 ปีที่แล้ว +1

    Correct Location Evdya nn paranju tharumo???

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      Thirunelli pokunna vazhik oru 6 K. M munne

  • @mygarden3810
    @mygarden3810 3 ปีที่แล้ว +1

    Nasichu poya etho mahakshethrathinte avaseshippukal aavam aa upadevalayangalum kavatavum okke. Archeological department onnu thalparyam etuthal kandethavunnatheyullu.Avaye nasikkathe samrakshikkayenkilum cheythirunnenkil. 😔

  • @aneessabu6701
    @aneessabu6701 3 ปีที่แล้ว +1

    Valuable zone

  • @cyriljoy1490
    @cyriljoy1490 3 ปีที่แล้ว +4

    ❤️❤️

  • @komban247
    @komban247 3 ปีที่แล้ว +1

    Cheeta oru hai taro 😍😍

  • @kidschannelbyprabin190
    @kidschannelbyprabin190 3 ปีที่แล้ว +1

    👏👏

  • @prajeeshmaniyur
    @prajeeshmaniyur 3 ปีที่แล้ว +1

    👍👍👍

  • @brigitboby7546
    @brigitboby7546 3 ปีที่แล้ว +1

    👌🏻👌🏻👌🏻

  • @subhashnm
    @subhashnm 3 ปีที่แล้ว +2

    അത് ഒട്ടകമല്ല, കാളയാവും.

  • @sne__haa
    @sne__haa 3 ปีที่แล้ว +1

    🥰🥰🥰

  • @kavyaav2882
    @kavyaav2882 3 ปีที่แล้ว +1

    Oru edavelayk sesham njn veendum vanne

  • @maimoonamaimu4625
    @maimoonamaimu4625 3 ปีที่แล้ว +1

    ചേട്ടാ ഒരു ഹായ് തരോ

  • @nsctechvlog
    @nsctechvlog 3 ปีที่แล้ว +2

    ❤️🤩💕👌

  • @adv_sreeshma__suresh
    @adv_sreeshma__suresh 3 ปีที่แล้ว +2

    ❤❤❤😍

  • @prof.haridasann.c6063
    @prof.haridasann.c6063 3 ปีที่แล้ว +6

    ഒട്ടകമാണോ അതോ ഒട്ടകത്തിന്റെ ഏകദേശരൂപമുള്ള സ്വാഭാവിക പ്രകൃതി ഉണ്ടാക്കിയ രൂപസാദൃശ്യമോ?
    വയനാട്ടിൽ ജൈന ബസ്തികളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാമല്ലോ.അക്കൂട്ടത്തിൽപ്പെട്ടതാവാം.
    കിനാലൂർ ജൈനബസ്തിയിൽ കാണുന്ന ശിലാലിഖിതത്തിൽ പരലാടിലെ ആരാധനയെക്കുറിച്ച് പറയുന്നുണ്ട്.പരലാട്ടുമ്മൽ അമ്പലത്തിന് മുമ്പിൽ മഹാകാളി ക്ഷേത്രം എന്ന ബോർഡാണ് ഇപ്പോഴുള്ളത്.അവിടേക്ക് ഒരു യാത്രയാവാം... വല്ല രേഖയും കിട്ടിയാലോ??

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      🤗🤗🤗

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      വിലയേറിയ അഭിപ്രായങ്ങൾ പങ്കുവെച്ചതിൽ സന്തോഷം

    • @weedman1294
      @weedman1294 3 ปีที่แล้ว +1

      ഒട്ടകം തന്നെയാകാം. അസാമാന്യമായ സാദൃശ്യം ഉണ്ടല്ലോ. ഒട്ടകം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അന്യവുമല്ലല്ലോ

  • @shabeermohammed2676
    @shabeermohammed2676 3 ปีที่แล้ว +5

    സ്ഥിരം നിങ്ങളുടെ പ്രേക്ഷകൻ എന്നനിലയിൽ പറയട്ടെ ഈ വിഡിയോ എന്നെ ഒരുപാട് വേദനിപ്പിച്ചു
    എന്തെന്നാൽ ഒരു മുസ്ലിം വിശ്വസിയായ ഞാൻ പോലും ആഗ്രഹിച്ചു ആ അമ്പലത്തിനുള്ളിലെ പ്രതിഷ്ട്ട കാണാൻ പക്ഷെ നിങ്ങൾ അത് കാണിച്ചില്ല അപ്പൊ ഒരു ഹിന്ദു വിശ്വസിയായ സഹോദരങ്ങക്ക് അത് കാണാൻ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടാവും നിങ്ങൾ ആ ക്ഷേത്രമുറ്റത്ത് എത്തിയിട്ടു അതിനകത്തെ പ്രതിഷ്ട്ട കാണിക്കാതിരുന്നത് ഭയങ്കര നഷ്ട്ടമായിപ്പോയി എന്നു പറയാതെ വയ്യ..
    എന്ന് ഒരു പാവം ചരിത്രന്വേഷി..

  • @gopikagopalan8187
    @gopikagopalan8187 3 ปีที่แล้ว

    ഇ സ്ഥലം എവിടാ bro

    • @gireeshkj8464
      @gireeshkj8464 3 ปีที่แล้ว

      മാനന്തവാടി തിരുനെല്ലി റോഡ്.

    • @gopikagopalan8187
      @gopikagopalan8187 3 ปีที่แล้ว

      @@gireeshkj8464 correct ayitt paranju tharuo broo

  • @weedman1294
    @weedman1294 3 ปีที่แล้ว +4

    സെബിൻ ചേട്ടൻ പറഞ്ഞത് ശരിയാണ് ചരിത്രാന്വേഷികളിൽ ഇതിനെ പറ്റി ലേഖനം വന്നിരുന്നു. ഞാനും അതിലാണ് ആദ്യമായി കണ്ടത്. പിന്നെ അത് ദ്വാരപാലകർ അല്ല. ദ്വാരപാലികമാർ ആണ്. അതുകൊണ്ട് ജൈന നിർമിതി ആകാൻ ആണ് സാധ്യത. മാത്രമല്ല വയനാട് ജൈനരുടെ കേന്ദ്രവും ആയിരുന്നല്ലോ

  • @shamilmoonniyur1711
    @shamilmoonniyur1711 3 ปีที่แล้ว +2

    Hi പറയൂ

  • @mohandaspkolath6874
    @mohandaspkolath6874 ปีที่แล้ว +2

    ഇത് ജൈനമത ബസ്തിയാണ്. ജൈന തീർത്ഥ ങ്കരൻമാരുടെ ശിൽപങ്ങളാവും തൂണിൽ ' AD 5 നുറ്റാണ്ടിൽ കന്നഡ ദേശത്തൂടെ വയനാട് വഴി ജൈന ബുദ്ധമതം വന്നു' തിരുനെല്ലി 100 % ജൈന ആരാധനാലയവും ജൈന കേന്ദ്രവുമായിരുന്നു' കാലാന്തരത്തിൽ ഇവ ക്ഷയിച്ചപ്പോൾ ശൈവ വൈഷണ വ പ്രസ്ഥനങ്ങൾ പൊന്തി വരികയും വിഷ്ണുവും ശിവനും മുരുകനും ഒക്കെ രംഗ പ്രവേശം ചെയ്തു ഇവ അധികാരികമാക്കാൻ പുതിയ ഐതിഹ്യകഥകൾ തട്ടിക്കൂട്ടി. ജൈന നിർമ്മിതികൾ കേരളത്തിൽ നിരവധി ഉണ്ട്.

  • @thambolamgroup366
    @thambolamgroup366 3 ปีที่แล้ว +5

    😍😍

  • @4nuz
    @4nuz 3 ปีที่แล้ว +2

    Super

  • @sajeeshsajeesh6901
    @sajeeshsajeesh6901 3 ปีที่แล้ว +1

    Super

  • @aloeshyaswarna7687
    @aloeshyaswarna7687 3 ปีที่แล้ว +1

    🤩