കോഴി കുരുമുളകിട്ട് വരട്ടിയത്// Chicken Pepper Fry/Nadan chicken curry /Village cooking /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 687

  • @AshokKumar-rh7ei
    @AshokKumar-rh7ei 4 ปีที่แล้ว +59

    താങ്കളെ ഞാൻ അഭിനന്ദിക്കുന്നു അമ്മയെ നിങ്ങളൊടൊപ്പം ചേർത്തു സനേഹിക്കുന്നതിൽ
    പാചകവും സംസാരവും അടിപൊളി

  • @divakarank8933
    @divakarank8933 4 ปีที่แล้ว +28

    ഒരു പച്ചമനുഷ്യനും കുടുംബവും പിന്നെ അമ്മയും.
    നന്മ മണമുള്ള ഒരു മനുഷ്യനാണ് താങ്കൾ.
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @prakashank8270
    @prakashank8270 4 ปีที่แล้ว +98

    കൊറോണ ഗോ. പറമ്പിലിരുന്ന് പാചകം ചെയ്തു പിക്‌നിക് പോലെ ആക്കിയല്ലോ. അഭിനന്ദനങ്ങൾ. വീട്ടിൽ കോഴി ഇല്ല. ബ്രോയ്ലർ വാങ്ങാൻ പോലീസ് വിടുന്നുമില്ല. ചമ്മന്തി കൊണ്ട് ഓണം പോലെ കഴിയുന്നു.

    • @ibrahimtachakode3101
      @ibrahimtachakode3101 4 ปีที่แล้ว +1

      Aju.cetta.sooppar

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      Thank you 🙏🙏🙏😍😍😍

    • @mvshyam1772
      @mvshyam1772 4 ปีที่แล้ว

      Keep it up bro...

    • @varkeyjoseph7480
      @varkeyjoseph7480 4 ปีที่แล้ว

      Suupper recipe

    • @rathikapr9484
      @rathikapr9484 4 ปีที่แล้ว

      കുരുമുളക് എങ്ങിനെയാ തൊലികളയുന്നത് ഒന്നു പറഞ്ഞു തരാമോ . പച്ച കുരുമുളക് ചൂട് വെള്ളത്തിൽ ഇട്ടു വച്ചിട്ട് ആ വെള്ളം ഊട്ടികളഞ് അല്ലെ ഉണക്കി എടുക്കുന്നത്

  • @ashrafilayamattil4106
    @ashrafilayamattil4106 4 ปีที่แล้ว +31

    കൊതിയായിപ്പോയി.ചിക്കൻകണ്ടിട്ടല്ല..പച്ചപ്പ്‌കണ്ടിട്ട്.നായകൾ.അടുപ്പു.മൊത്തത്തിൽ.ആദിവാസിഫീലിംഗ്
    മനസിനൊരുകുളിര്‌..ജഗ്ഗുവിന്റെലോകംഎത്രസുന്ദരം..മരുഭൂമിയിലെമണൽകാറ്റിൽനിന്നും.ആശംസകൾനേരുന്നു.

  • @sreejaajay3126
    @sreejaajay3126 4 ปีที่แล้ว +8

    അമ്മയെ ചേർത്ത് പിടിച്ചുള്ള ഈ വീഡിയോ സൂപ്പർ, അമ്മയുടെ ആ ചിരി കണ്ണു നിറഞ്ഞു പോയി, സരിത അജു ഈ അമ്മയെ ഇങ്ങനെ ചേർത്തിരുത്താൻ ദൈവ० നിങ്ങൾക്ക് കഴിവു० ആരോഗൃവു०കൂടുതൽ തരട്ടേയെന്ന് ८പാർത്ഥിക്കുന്നു

  • @molooskk1232
    @molooskk1232 4 ปีที่แล้ว +28

    അമ്മ തിന്നുന്നത് കാണാൻ നല്ല രസം. Love u അമ്മ

  • @tomcomdey4392
    @tomcomdey4392 4 ปีที่แล้ว +11

    ഈ അമ്മ എത്ര ഭാഗ്യവതി ആണ് നല്ല സ്നേഹമുള്ള മക്കളെ കിട്ടിയിലേ

  • @namithaashok5737
    @namithaashok5737 4 ปีที่แล้ว +21

    ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപെട്ട മനോഹരമായ കുക്കിങ് വിഡിയോ ബിഗ് സല്യൂട്ട്

  • @younusmyounusm6673
    @younusmyounusm6673 4 ปีที่แล้ว +10

    നിങ്ങളുടെ കുടുംബ ജീവിതം ഇത് പോലെ എന്നും സന്തോഷത്തിൽ ആവട്ടെ

  • @shobaravi8389
    @shobaravi8389 4 ปีที่แล้ว

    Nalla taste ulla oru recipe. Aduthu thanney try cheyunnud. Eviday
    Ninnanu e kadae vagiyathu. Trissur il ninnanao. Kadayude perum location parayamo

  • @bijuraghavan8656
    @bijuraghavan8656 4 ปีที่แล้ว +1

    നിങ്ങൾ എല്ലാവരും എത്ര സന്തോഷമായിരിക്കുന്നു അതു കാണുമ്പോൾ തന്നെ മനസിന്‌ ഒരു സന്തോഷ കുളിർമ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @patrickdreamworld6541
    @patrickdreamworld6541 4 ปีที่แล้ว +27

    ഇവിടെ ഉറക്കവും തീറ്റയും മാത്രം, പണിക്കു പോകാൻ മടിയുള്ളതുകൊണ്ടു ബോറടി ഇല്ല

  • @shilinemate5362
    @shilinemate5362 4 ปีที่แล้ว +29

    അജു ഭായ് നല്ല വീഡിയോ അമ്മയെ കണ്ടതിൽ സന്തോഷം😊😊

  • @sreeami2563
    @sreeami2563 4 ปีที่แล้ว +33

    ഇത്ര പറമ്പ് ഒക്കെ ഉള്ളതു കൊണ്ട് കുറച്ച് relief ഉണ്ടാവും ല്ലേ, ഞങ്ങൾ flat ജീവിതക്കാരുടെ ജീവിതം ആലോചിച്ചു നോക്കു 😔😔 Full building lockdown ആണ്

    • @nijithparakkal9052
      @nijithparakkal9052 4 ปีที่แล้ว +5

      ചേച്ചിക് ഫ്ലാറ്റ് മടുത്തു എങ്കിൽ എനിക്ക് തന്നോ എന്റ്റെ ഓല വീട് ചേച്ചി എടുത്തോ. 😜😜 ഡീൽ ആണെങ്കിൽ ഇപ്പൊ പറഞ്ഞോ

    • @sreeami2563
      @sreeami2563 4 ปีที่แล้ว +2

      @@nijithparakkal9052 ആയിക്കോട്ട് മോനെ 😄കൂടെ ഒരു 10 cent സ്ഥലവും തരണേ 😁😁

    • @nijithparakkal9052
      @nijithparakkal9052 4 ปีที่แล้ว +1

      അയ്യോ എന്തിനാ 10ആക്കുന്നത് ഒരു ഏക്കർ തന്നെ താരം but വേറെ ആളുടെ എന്ന്‌ മാത്രം 😎

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 4 ปีที่แล้ว

      @@nijithparakkal9052 😀😂

    • @saloossafoos
      @saloossafoos 4 ปีที่แล้ว

      Njangalum

  • @aswin.ajayan
    @aswin.ajayan 4 ปีที่แล้ว +1

    അമ്മയെ ഉൾപ്പെടുത്തി ചെയ്യുന്ന വീഡിയോസ് ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം. 😍😍

  • @shanidavis6960
    @shanidavis6960 2 ปีที่แล้ว

    Amazing recipe. Will try very soon. Jaggu I remembered my childhood. Thanks for the recipe. May God Bless your family.

  • @manoharanm2803
    @manoharanm2803 4 ปีที่แล้ว +2

    എന്റെ അജുവേട്ടോ ഇങ്ങനെ കൊതിപ്പിക്കാതെ
    അജുവിന്റെ കഥ നാലു ഭാഗവും കണ്ടു കേട്ടു സരിത സോദരിയോട് എന്തെന്നില്ലാത്ത സ്നേഹവും ബഹുമാനവും തോന്നി ഗർഭകാലത്ത് അനുഭവിച്ച യാതനയും വേദനയും വിവരിച്ചപ്പോൾ ശരിക്കും സങ്കടം വന്നു
    2 മത്തെ കുട്ടിക്ക് വേണ്ടി വീണ്ടും ഡോക്ടറെ കാണാൻ പോയില്ലെ
    അതു കേട്ടപ്പോൾ ശരിക്കും ആ അമ്മ മനസ്സിനെ തൊഴുതു കാരണം ആദ്യത്തെ അനുഭവം വീണ്ടും ഉണ്ടാവുമെന്നറിയില്ലല്ലോ എന്നിട്ടും തയ്യാറായില്ലേ ..... ഇവിടെ കണ്ണൂരിൽ എന്റെ അടുത്ത ബന്ധത്തിൽ പ്പെട്ട പെൺകുട്ടി ആദ്യത്തെ പ്രസവത്തോടെ തന്നെ കണ്ടം വഴി ഓടി അത് സിസ്സേറിയനായിരുന്നു

  • @devanarayanan8703
    @devanarayanan8703 4 ปีที่แล้ว +37

    ആ പച്ച മാങ്ങ ജഗ്ഗു തിന്നുന്നത് കണ്ട് എനിക്ക് പല്ലുപുളിച്ചു😁

    • @rajanikk538
      @rajanikk538 4 ปีที่แล้ว

      അജു ,സരിതാ, ജഗ്ഗു ഹായ്

  • @shaifudeencs
    @shaifudeencs 4 ปีที่แล้ว +22

    ജഗ്ഗു മാങ്ങ കടി കണ്ടപ്പോൾ കൊതിയായി സൂപ്പർ ബ്രോ

  • @arathimanoj8215
    @arathimanoj8215 4 ปีที่แล้ว +4

    Ajuchettanum saritha yum jaguvum supper അജു ചേട്ടന്റെ പാചകം എല്ലാം കാണാറുണ്ട് എല്ലാം വളരെ സിമ്പിൾ എല്ലാം ങ്ങള് ഉണ്ടാകുന്ന മാതിരി

  • @santhoshkujumon7886
    @santhoshkujumon7886 4 ปีที่แล้ว +1

    ഹായ്, ഞാൻ കുറച്ചു ആയിട്ടുള്ളു നിങ്ങളുട വീഡിയോ കാണാൻ തുടങ്ങിട്ടു.. എന്തു രസമാ നിങ്ങളുടെ സംസാരം കേൾക്കാൻ.... 😍

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 4 ปีที่แล้ว +93

    വായില്‍ കപ്പല്‍ odiyavar ഇവിടെ like

  • @vineethkumar4567
    @vineethkumar4567 4 ปีที่แล้ว

    Lockdown start aayathinu sheshaanu ningade video kandu thudangeeth...kidilam...

  • @soulcurry_in
    @soulcurry_in 4 ปีที่แล้ว +1

    Aju ningallu maat vecha pieces ille - athu korachu vellam ozhichu mangalum uppum ittu thalapikya. Athinde kashnam okke pattigalkku kodutholo. Aa vellam ee kozhi talapikyan upayogikyam illengil soup aka

  • @jaseenashifa6969
    @jaseenashifa6969 4 ปีที่แล้ว +1

    Nannayittundu aa kadayi iron kadayi aano

  • @abhilashjayarajan6984
    @abhilashjayarajan6984 4 ปีที่แล้ว

    Pachakam gambheeram .... Pinne chetta , Nigalude veetinte munnil valarthiya maragal ille.. Ath ethokke maragala ? Nalla thanalum baghiyum...

  • @unnikrishnan8580
    @unnikrishnan8580 4 ปีที่แล้ว +2

    paper chicken 😋👌 പിന്നെ നിങ്ങടെ slang എനിക്ക് ഒരുപാട് ഇഷ്ടമാണ് ❣️ നിങ്ങൾ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് 😍

  • @nizaniza8622
    @nizaniza8622 4 ปีที่แล้ว +2

    സരിത, അജുചേട്ട ഞാൻ ഇന്ന് താമസിച്ചു പോയി ട്ടോ. എന്നാലും ഞാൻ വന്നു. ഇന്ന് സരിത യെ കണ്ടതിൽ സന്തോഷം. കറിവേപ്പില ശെരിക്കും ഉണ്ട് അല്ലേ. കുറച്ചു തരാവോ.? 'അമ്മ സുഖമായിരിക്കുന്നോ അന്വേഷണം പറയണേ, ജഗ്ഗു മോനെ......

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      വേപ്പില ഇഷ്ടം പോലെ ഉണ്ട് താരമല്ലോ 👍👍👍

  • @hpdzaki6992
    @hpdzaki6992 4 ปีที่แล้ว

    സംഭവം സൂപ്പറാ
    കണ്ടപ്പഴേ വായിൽ വെളളമൂറി
    പച്ചകുരുമുളാകായാൽ ടേസ്റ്റ് കൂടും
    സംഭവം രണ്ടെണ്ണം വീശിയിട്ടാണേൽ എൻ്റമ്മോ !! ചിന്തിക്കാൻ വയ്യ ഒരല്പം കപ്പയും കപ്പ പുഴുങ്ങണം

  • @jenmaliyekal6067
    @jenmaliyekal6067 2 ปีที่แล้ว +1

    അമ്മ കഴിക്കുന്നത് കണ്ടാല്‍ അറിയാം കറി നന്നായിട്ടുണ്ട് എന്ന്
    അമ്മയെ കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം

  • @ajaac8829
    @ajaac8829 4 ปีที่แล้ว +14

    Ammaye Kaanumbol orupaaad santhosham 😍😍😍😍😍😍😍🙏🏻🙏🏻🙏🏻

  • @g.girishdevaragam2438
    @g.girishdevaragam2438 4 ปีที่แล้ว

    നാടൻ കോഴിക്കെ അപാര സ്വാദ് ആണേ.... നന്നായി aju. പിന്നെ എന്റെ ഒരു request ആണ്. ഈ കൊറോണ കാലത്ത് ഉണ്ടാക്കാൻ പറ്റുന്ന പലതരം ചമ്മന്തി യുടെ ഒരു വീഡിയോ ചെയ്യാമോ... എല്ലാ നന്മകളും നേരുന്നു കുടുംബത്തിന്. ജി ഗിരിഷ് ദുബായ്

  • @jdsvds1307
    @jdsvds1307 4 ปีที่แล้ว +1

    എന്റെ ചേട്ടായി മനുഷനെ ഇങ്ങനെ കൊതിപിടിപ്പിക്കല്ലേ വളരെ നന്നായി
    സിമ്പിൾ പാചകം ലളിത വാചകം പൊളിച്ചു.

  • @sajithraj778
    @sajithraj778 4 ปีที่แล้ว

    Aju chetta chechiyodu mulakupodi ennu onnu parayan parayuvo.. nalla resam unde parayunathu kelkkan.......

  • @amrithasubin114
    @amrithasubin114 4 ปีที่แล้ว +3

    ആ വീട്ടിൽ 20 കൊല്ലം വേണമെങ്കിലും erikyam പുറത്തേക്കു പോകാതെ അത്രക്കും ബ്യൂട്ടിഫുൾ അല്ലേ

  • @emmishiji2911
    @emmishiji2911 4 ปีที่แล้ว +7

    സരിതേച്ചീ എനിക്ക് അമ്മക് oru ഉമ്മ കൊടുക്കണം സരിതേച്ചി കൊടുക്കണം.. ഒരുപാട് ഇഷ്ടം അമ്മയെ.. പൊന്നു പോലെ നോക്കുന്നുടെന്നറിയാം.. ചേച്ചിയോട് സ്നേഹം പറയണം.. അജുവേട്ടന്റെ ചെച്ചയിയോട്... പിന്നേയ് ജഗ്ഗു...

  • @latharajan6417
    @latharajan6417 4 ปีที่แล้ว +1

    Video kalaki. Thangalude videos kaanan oru speciality undu. Valare simple vidhatil kaanikanadu kondaavam. Ammeyum, familyum oppum cookery showil pangu edukanadu kondaavam. Keep it up.

  • @anithakv3968
    @anithakv3968 4 ปีที่แล้ว

    No words....Aju,Saritha,Jagu,Amma...love u so much

  • @kavithan1193
    @kavithan1193 4 ปีที่แล้ว +1

    Ennu eppo naan undakki....ellarkum eshtaiii...thank you ttaa

  • @laneeshchalil3316
    @laneeshchalil3316 4 ปีที่แล้ว +2

    ചേട്ടാ അടിപൊളി പാചകത്തേക്കാൾ ഇഷ്ടപെട്ടത് ആ സ്ഥലവും നിങ്ങളുടെ കുടുംമ്പത്തെയുമാണ് സന്തോഷം

  • @abhijithbiju7084
    @abhijithbiju7084 2 ปีที่แล้ว +2

    അജുസ് ചേട്ടൻ സൂപ്പർ സരിത. Chechi സൂപ്പർ 🙏🙏🙏🙏🙏🙏🙏

  • @krishnaajai4978
    @krishnaajai4978 4 ปีที่แล้ว

    നളനും ദമയന്തിയും സന്തുഷ്ട കുടുംബവും ...wishing you all the very best .keep it up

  • @gdknr
    @gdknr 4 ปีที่แล้ว +9

    ഉണക്ക മുള്ളനും കഞ്ഞിയും കഴിച്ചു വീട്ടിൽ കഴിയുമ്പോൾ കൊതിപ്പിക്കല്ലേ അജു ഏട്ടാ 🤤🤤

  • @jessythomas3521
    @jessythomas3521 4 ปีที่แล้ว

    Ammaye ennum snehathode nokkanam ketto avarude thalamura karanu jeevithathinde ettavum valiya santosham avarude okke anugraham eppozhum undavatte

  • @telmaharris315
    @telmaharris315 4 ปีที่แล้ว +1

    Oh ingane Randu pravasyam masala undakki ulla chicken curry nannayittundu.anyway each your receipe is unique parayathe vayya.

  • @dibn1308
    @dibn1308 4 ปีที่แล้ว +4

    Hello to all of you in the Family..Thank you for giving me a break from my depressed thoughts regarding the outspread of the disease around the world...I just happened to stumble upon this video and like a feather in the wind it carried off to my past ...the exact way my Grandmother used to cook Chicken....even today no one does it exactly like it...I think this is the apt ingredients ..which made me so Nostalgic...Thank you especially for your Family to make this Great Cuisine so lively and Energetic ..amidst our present worries..it was a pleasant way to escape from depression..and to redirect it in cooking...Even your pet dog and stray dogs seemed to enjoy this Family get together and enjoy the brotherhood..not afraid of spreading any corona hassles... The animals,and Nature seemed so peaceful in joining your dish to be served... ...Thankyou...

  • @subhashparo5505
    @subhashparo5505 4 ปีที่แล้ว

    പിന്നെ സംസാരംകേട്ടിട്ട് തൃശ്ശൂർ ആണെന്ന് തോന്നുന്നു എന്തായാലും ചേട്ടാ പാചകം അടിപൊളിയായിട്ടുണ്ട് നിങ്ങളുടെ സന്തോഷം നിറഞ്ഞ ഫാമിലി കാണുമ്പോൾ അതിലേറെ സന്തോഷം തോന്നുന്നുണ്ട് സൂപ്പർ

  • @rakeshpkmanantheri4349
    @rakeshpkmanantheri4349 4 ปีที่แล้ว

    നിങ്ങൾ ഉണ്ടാക്കുന്ന ഒരോ വിഭവങ്ങളും അടിപൊളിയ.

  • @tonykanavil
    @tonykanavil 4 ปีที่แล้ว +1

    I prepared this and it came out really well with broiler chicken.kids and wife and myself enjoyed it

  • @telmaharris315
    @telmaharris315 4 ปีที่แล้ว +1

    Mumporu pravasyam itta kozhi curry anennu vicharichu.oh ithum kalakki.njan kurachu NAL you tube nokkarillayorunnu.so ippozhanu malappadakam pole ellam nokkith.

  • @geethus7636
    @geethus7636 4 ปีที่แล้ว

    Hai aju chettaa, saritha chechii, jaggu
    Njanum vdos kanarund. Ella vdosum soooopr ayat und. Nadan reethikal samsaram oke pwoli aanu

  • @beenamanojpb6720
    @beenamanojpb6720 4 ปีที่แล้ว +2

    I'm watching your all video's....in this corona time....how sweet both are.... Jaggu ummaaas

  • @chandradas632
    @chandradas632 4 ปีที่แล้ว +1

    Aaju attande tricks upakaaramaayi kanjhiyum chammandiyum Dubai il Vijayakodi parikunnundu. Thank you Ajuattan and saritha

  • @mycandlelight7270
    @mycandlelight7270 4 ปีที่แล้ว +6

    Ajuettan jaggu sarithechi ammamma...ningaloke kanumbo swantham veetile areyokryo pole thonum❤️

  • @prakasia464
    @prakasia464 4 ปีที่แล้ว

    എല്ലാവർക്കും താങ്ക്സ്..... നല്ല അവതരണം..... Takecare.... God bless..... hai amma, hai monu.....

  • @vineshmadhavan7331
    @vineshmadhavan7331 4 ปีที่แล้ว +14

    ഹായ് അജുവേട്ടാ... ചേച്ചീ👍💗💗💗 പിന്നെ ജഗ്ഗു താഴെ ഇരിക്കണ പോലെയാണ്( 8:20.) എന്റെ മകനും ഇരിക്കണത്🤭☺️

  • @pavirajettumanoor8994
    @pavirajettumanoor8994 4 ปีที่แล้ว

    Bhaye vedio kandu ente manasunirajupoye thangal orushudhananu God bless you and your family

  • @praveenviswanath7640
    @praveenviswanath7640 4 ปีที่แล้ว

    Aju Saritha Amma jaggu Powli Kozhiyum kiduvee kidu..... Love you all...

  • @komalamraghavan7408
    @komalamraghavan7408 3 ปีที่แล้ว

    Super looking very yummy and tasty thank u so much

  • @rakhichandra9529
    @rakhichandra9529 4 ปีที่แล้ว +3

    അമ്മയെ കാണുമ്പോഴാണ് കൂടുതൽ സന്തോഷം.....

  • @pioneer46
    @pioneer46 4 ปีที่แล้ว

    കൊള്ളാം..ചേട്ടന്റെ വീട്ടിൽ ഞങ്ങൾ വിരുന്നുവന്ന പോലെ ഒരു ഫീൽ കിട്ടി.. ചേട്ടന്റെ ശബ്ദം കേൾക്കുമ്പോൾ ചെമ്പൻവിനോദിനെ ഓർമ്മവരുന്നു.. പിന്നെ ഇവിടെ കോഴിയുമില്ല മീനുമില്ല.. വല്ലപ്പോഴും പോയി ചിക്കൻവാങ്ങും അതും തിരക്കില്ലെങ്കിൽ കിട്ടും. തിരക്കാണേൽ കടക്കാരന്‌ പേടിയാ പോലീസ് വരുമെന്നുപറഞ്ഞു.. അതുകൊണ്ട് കിട്ടിയ ചിക്കൻ 2, 3 ദിവസമായിട്ടാണ് എടുക്കുന്നത്.. എന്തായാലും ഇങ്ങനെയും ജീവിക്കാമെന്ന് കൊറോണ പഠിപ്പിച്ചു. ജയിലിൽ കിടക്കുന്നവരെയൊക്കെ സമ്മതിക്കണം..

  • @byjukb3207
    @byjukb3207 4 ปีที่แล้ว +2

    Ajuvetta sarithechi jagu😍 corona kethireyulla sandhrsavum munkaruthalum👌👌👌👌 elavarkum ithupole thonnikan dhaivam anugrahikatte🙏😌

  • @ത്രിശ്ശൂർക്കാരൻ
    @ത്രിശ്ശൂർക്കാരൻ 4 ปีที่แล้ว

    Hi Ajuetta.. ippozhanu e channel kandu thudangiyath.. you are such a genuine person, Saritha and Jaggu too... E recepie innu try cheythu.. kidilan aanu. Naattil varumbol kaanam..

  • @vineeshkumar2497
    @vineeshkumar2497 4 ปีที่แล้ว

    നല്ല നാടൻ തുശൂർ ഭാഷ, അവതരണവും നാടൻ . എനിയ്ക്കിഷ്ടായി

  • @sajithsajitg7629
    @sajithsajitg7629 4 ปีที่แล้ว +1

    aju etta enik randu kozhiye tarumo.cash taram nadan kozhi very taste aaanu

  • @zaararose9730
    @zaararose9730 4 ปีที่แล้ว

    Endhaa chettayee. ..program. ..adipoli tto. ..veedu kollaam. ..veettukkaroke kollaam. ..chettayee yum kollaam. ..pinne cooking. ..😋😋😋😋😋😋super tto

  • @durgadevi.k2812
    @durgadevi.k2812 4 ปีที่แล้ว

    Brothèr and sistet ur comments very very simple and cool good ☺
    Ur receipe nice thank u both

  • @priya8846
    @priya8846 4 ปีที่แล้ว

    Cheta nadan kozhiye delivery udo bgle

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 4 ปีที่แล้ว

    Sambhavam kollam. But pavam kozhi. Swayam valarthi athine kollubhol sanghdam varille mashee. Kazhicholu but veetile jeeviye kollanno. Ente personal oru abhiprayam anne. Thetti dharikkalle tto

  • @lissyricha106
    @lissyricha106 4 ปีที่แล้ว +2

    Pepper nte tholi kalayunnathi enganeya

  • @telmaharris315
    @telmaharris315 4 ปีที่แล้ว +1

    Oh what a beauty.njan enganayokke undalkiyalum karuthu varanilla. Oru brown colour varollu.
    As pazhaya orma

  • @lilaalexander5844
    @lilaalexander5844 4 ปีที่แล้ว

    may I suggest something,when you grind the varuttha malli first grind wiithout water for few sconds then add vater,even with onion and coconut and other additives then it will blend well

  • @mis2650
    @mis2650 4 ปีที่แล้ว

    Iron kadai aano use cheythath?

  • @ranjuranju3769
    @ranjuranju3769 4 ปีที่แล้ว

    അടിപൊളി നിങ്ങളുടെ പരിപാടി സൂപ്പർ ചേട്ടാ ചേച്ചി മോനു ഇനിയും ഇതുപോലെ വീഡിയോ ചെയ്യണം

  • @prathapanpalasseri576
    @prathapanpalasseri576 4 ปีที่แล้ว +2

    സൂപ്പർ കിടുക്കി

  • @chandramohankd914
    @chandramohankd914 4 ปีที่แล้ว

    സ്വതസിദ്ധമായ ശൈലി. വളരെ ഇഷ്ടപ്പെട്ടു.

  • @sushamapr2474
    @sushamapr2474 4 ปีที่แล้ว

    Chiken fry kurachu tharumo?

  • @kesiyakesiya7735
    @kesiyakesiya7735 4 ปีที่แล้ว

    Aa kozikudu kanichu kondu oru viedio cheyyane

  • @AnniemissmorenamiSsoyJfworld
    @AnniemissmorenamiSsoyJfworld 4 ปีที่แล้ว

    I watch many many video,s but Aju'world is something different and realistic. Thanks wish you all the best.

  • @sreekumari343
    @sreekumari343 4 ปีที่แล้ว

    Congradulations Aju and Saritha....Chicken Pepper super.......

  • @sasikalas119
    @sasikalas119 4 ปีที่แล้ว

    നല്ല അമ്മയും മക്കളും. ഭാഗ്യം ചെയ്ത അമ്മ chicken suppprrrr

  • @തൃശ്ശൂർക്കാരിപെണ്ണ്

    my fav 😋😋😋എന്നാലും വീട്ടിലെ കോഴിയെ കറി വക്കണ്ടായിരുന്നു 😔

    • @sheebasanthosh5454
      @sheebasanthosh5454 4 ปีที่แล้ว +3

      Athe pavam thonni

    • @സുന്ദരൻചെക്കൻ
      @സുന്ദരൻചെക്കൻ 4 ปีที่แล้ว +6

      നാട്ടുകാര് വളർത്തുന്ന കോഴി അടിച്ചു കെട്ടാം,
      അഗംഗാരി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +6

      പുറത്തു പോകാൻ പറ്റില്ല 🙏🙏🙏😍😍😍

    • @sanjaysasidharan612
      @sanjaysasidharan612 4 ปีที่แล้ว +7

      അതെന്താ കടേന്നു വാങ്ങുന്ന കോഴിക്ക് ജീവനില്ലേ? നമുക്ക് ആവശ്യമായ പ്രോട്ടീൻ എന്തിൽ കിട്ടുന്നുവോ അത് യുക്തിപൂർവ്വം ആഹരിക്കുക

    • @naseefnasee4935
      @naseefnasee4935 4 ปีที่แล้ว +4

      പിന്നെ എന്തിനാ കോഴിനെ വളർത്തുന്നത്

  • @bigbbigb823
    @bigbbigb823 4 ปีที่แล้ว +2

    Adupinte Eshtika kallu poti poyallo...sradhikanam sir..its danger...

  • @antonionaijal4997
    @antonionaijal4997 4 ปีที่แล้ว +1

    Hi aju chetta saritha chechi Sugamalle evideyannu that kada nirangikal

  • @anithabennet1945
    @anithabennet1945 4 ปีที่แล้ว +1

    ഈ വീഡിയോയിൽ കുറച്ചു പേര് കമെന്റ് ചെയ്തു..ജഗ്ഗുവിനെ കൊണ്ട് കോഴി പിടിപ്പിച്ചതു ശരിയായില്ല എന്ന്... ഞാൻ യുകെയിൽ ഇരുന്നാണ് ഇതു കാണുന്നത്.... എന്റെ അഭിപ്രായത്തിൽ കുട്ടികൾ പ്രകൃതിയുമായി ചേർന്ന് ജീവിക്കണം... ഇപ്പോഴത്തെ തലമുറക്ക് നഷ്ട്ടമാവുന്നതും അതു തന്നെ.... ഈ മൊബൈൽ കംപ്യൂട്ടറും പോലെയുള്ള ടെക്നോലജി ഇ പുതിയ തലമുറയെ കാർന്നു തിന്നുബോൾ... നിങ്ങൾ മറ്റുള്ളവർക്ക് മാതൃക കാണിക്കുന്നതിൽ നല്ല അഭിമാനം തോന്നുന്നു..

  • @fshs1949
    @fshs1949 4 ปีที่แล้ว

    Distancing is important. At least one metre gap. You don't follow up. Kozhi curry unites you. Take care.

  • @kdlr_Naveen
    @kdlr_Naveen 4 ปีที่แล้ว

    Super aayitundu bro.. Ammayude smile kandal ariyam taste.. Super aayirikkum annu..ammanodu oru spl hii paranjaku

  • @sajeshmaniyath2775
    @sajeshmaniyath2775 3 ปีที่แล้ว

    ചേട്ടൻ ലുങ്കി എന്താ തമിഴ്നാട്ടിൽ ഉപയോഗിക്കുന്നത് ഉടുത്തിരിക്കുന്നത്

  • @dre985
    @dre985 4 ปีที่แล้ว

    Kozhiyye araanu sheriyakiyath

  • @febinkarithala5013
    @febinkarithala5013 4 ปีที่แล้ว

    കറി എങ്ങനെ ഉണ്ട് കൊള്ളമോ

  • @trueindian3573
    @trueindian3573 4 ปีที่แล้ว +1

    അജു ചേട്ടോ.... കൊറോണ ലോക്ഡൗണിൽ ഇമ്മാതിരി ഉഷാർ item ഒന്നും ഉണ്ടാക്കല്ലേ...ചുമ്മാ... സംഭവം സൂപ്പർ... ഇനിയും പോരട്ടെ ...👍👍👍

  • @shihabuddeenaa3425
    @shihabuddeenaa3425 4 ปีที่แล้ว

    Super coking adipoli kudumbam jaggu adipoli

  • @sreeram6617
    @sreeram6617 4 ปีที่แล้ว +1

    frying um roasting ee corona kaalatthu thanne upload cheythathu valare nannayi ... 👍
    tmrw mutton biriyani cooking kaanikkanam....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      ഒരു രക്ഷയുമില്ല , മട്ടൺ ഇനി കൊറോണ ലോകത്തിൽ നിന്ന് പോയിട്ടേ വാങ്ങാൻ കിട്ടുകയുള്ളൂ 🙏🙏🙏😍😍😍

  • @garenas1884
    @garenas1884 4 ปีที่แล้ว

    Watching ur channel from the US... You both have become our family Favorite . Just love ur innocence and purity of heart . Thank you for sharing ur beautiful family time . Love to Saritha , Jaggu and Ammachi ! Keep posting good recipes . God Bless you all

  • @apoo62
    @apoo62 4 ปีที่แล้ว

    You guys are really lucky to live in such pure ,natural surroundings. I envy you..

  • @santhoshtheduvil3179
    @santhoshtheduvil3179 4 ปีที่แล้ว

    i like her mingling to mother, I don't know whos mother but real life. thank you care more your mother , thank you

  • @nandhanabinod5618
    @nandhanabinod5618 4 ปีที่แล้ว +1

    Hai chetta njagal e dish veetil try chyethu super taste 👌

  • @beenamanojpb6720
    @beenamanojpb6720 4 ปีที่แล้ว +2

    Office is off so watching TH-cam finally I reached in real vlog.... Ur presentation.. so good...

  • @gimmynpaulose7904
    @gimmynpaulose7904 4 ปีที่แล้ว +1

    Chettaa...pepper nte skin engana kalayunne

  • @rejithrejith7164
    @rejithrejith7164 4 ปีที่แล้ว +2

    ഞാൻ ഈ വീഡിയോ കാണുന്നത് സരിത ചേച്ചിയുടെ സംസാരം കേക്കാൻ വേണ്ടി മാത്രമാ....