താറാവിനോടാ കളി ,അടുത്ത കാലത്തു ഇങ്ങനെ പറ്റിക്കുന്നത് കണ്ടിട്ടില്ല

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2019
  • മലയാളം ന്യൂസ് #malayalam news #malayalam film news #malayalam live
    Email: malayaliexpress2018@gmail.com
  • บันเทิง

ความคิดเห็น • 406

  • @binuernakulam1648
    @binuernakulam1648 4 ปีที่แล้ว +447

    അത് അതിന്റെ ജീവൻ രക്ഷിക്കാൻ പെടുന്നപാടാണ്.... പാവം 😔😔😔😔😔

  • @njangoku
    @njangoku 4 ปีที่แล้ว +33

    ആ ജീവനുവേണ്ടി പോരാടുന്ന ആ താറാവ്ന്നു ഒരു ലൈക്

  • @supermarketforfood1226
    @supermarketforfood1226 4 ปีที่แล้ว +271

    ആ താറാവ് അതിന്റെ ജീവൻ മരണ പോരാട്ടമാ നടത്തുന്നത് 😥😥 പാവം

    • @user-fo2dl7rp1t
      @user-fo2dl7rp1t 4 ปีที่แล้ว +9

      അല്ല അതു dog നെ കളിപ്പിക്കുന്നതാ
      Tharavinu മുങ്ങി നീന്തി രക്ഷ pedaam പറന്നും രക്ഷ pedaam. But dog നു വെള്ളത്തില്നിന്നും തുള്ളാൻ കഴിയില്ല മുങ്ങി niindhanum കഴിയില്ല 😎.

    • @sheenasujo3346
      @sheenasujo3346 4 ปีที่แล้ว +3

      Avide thanne ninnu karangunnathu Kandille.. Athenum oru rasam he he

    • @twinkle3106
      @twinkle3106 4 ปีที่แล้ว

      No

  • @abusufiyan8111
    @abusufiyan8111 4 ปีที่แล้ว +20

    താറാവേ.... മുത്തേ... നീ പൊളിച്ചു.... താറാവിന് ഇത്രെയും ബുദ്ധിയുണ്ടെന്നു ഇപ്പഴാ മനസ്സിലായത്.. 🥰🥰🥰👍

  • @sanjupanakkal
    @sanjupanakkal 4 ปีที่แล้ว +254

    ക്യാഷ് വേടിച്ച് മുങ്ങുന്ന എന്റെ കൂട്ടുകാരൻ😃😃😃

    • @basiljohn3579
      @basiljohn3579 4 ปีที่แล้ว +1

      Sanju bhai

    • @sanjupanakkal
      @sanjupanakkal 4 ปีที่แล้ว +1

      @@basiljohn3579 അളിയാ 😂😂😂ഇത് ഒരു പ്രത്യേകതരം കണ്ട് മുട്ടൽ ആയി😆

    • @basiljohn3579
      @basiljohn3579 4 ปีที่แล้ว +1

      Athe bro

    • @viveksuresh5892
      @viveksuresh5892 4 ปีที่แล้ว +1

      😂

    • @sanjupanakkal
      @sanjupanakkal 4 ปีที่แล้ว

      @@basiljohn3579 🙌

  • @nibunibu8553
    @nibunibu8553 4 ปีที่แล้ว +162

    😹😹🙀അവനവൻറെ സ്ഥലത്ത് അവൻ തന്നെയാണ് രാജാവ് 👑👑👑

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +403

    *_ലെ താറാവ് നീ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ ആടാ ഞാൻ_* 😋😋😋😆😄😄😄

    • @vigneshr7527
      @vigneshr7527 4 ปีที่แล้ว +3

      Ithum polichu

    • @vipinanvipin4254
      @vipinanvipin4254 4 ปีที่แล้ว +1

      Ente. Pashtye. Pattichalle. Avan. Pashniyanu. !

    • @sajnamansoor8589
      @sajnamansoor8589 4 ปีที่แล้ว +1

      😍😍

    • @SABIKKANNUR
      @SABIKKANNUR 4 ปีที่แล้ว +1

      @@vigneshr7527 😊😊😋😊😍😍

    • @SABIKKANNUR
      @SABIKKANNUR 4 ปีที่แล้ว +1

      @@vipinanvipin4254 😄😆😄😄

  • @lio_saiflm104
    @lio_saiflm104 4 ปีที่แล้ว +16

    നായയുടെ സങ്കടം ഓർത്ത് ആ ക്യാമറ പിടിക്കുന്നവൻ 🤬ആ താറാവിനെ പിടിച് കൊടുക്കാത്തത് ഭാഗ്യം 😤

  • @rishuvlog5500
    @rishuvlog5500 4 ปีที่แล้ว +41

    വലുപ്പത്തിലല്ല കാര്യം ബുദ്ധിയിലാണ്...

  • @usamaummer
    @usamaummer 4 ปีที่แล้ว +9

    താറാവും നായയും ഒരാളുടേതായിരിക്കും.ഇരുവരും കളിക്കുന്നതാണെന്നാണ് തോന്നുന്നത്.അല്ലെങ്കിൽ താറാവ് എപ്പോഴേ സ്ഥലം വിട്ടേനെ

  • @darknight8709
    @darknight8709 4 ปีที่แล้ว +5

    താറാവിനെ രക്ഷപെടുത്താൻ തോന്നാത്തത് പോസ്റ്റ് മുതലാളി യുടെ മനസ്സ് തുറന്നു കാട്ടുന്നു

    • @bibinak455
      @bibinak455 หลายเดือนก่อน

      😢thats correct. He is a sadist

  • @CasrodKitchen
    @CasrodKitchen 4 ปีที่แล้ว +106

    അങ്ങനെ വേണം🦆🦆😍😍
    എന്നാലും ഈ വീഡിയോ എടുത്ത ആളെ സമ്മതിച്ചു. എന്ത് മനുഷ്യനാ 😑

  • @miduap8542
    @miduap8542 4 ปีที่แล้ว +11

    എന്നാലും "സ്റ്റുപ്പിഡ് ബേർട് " എന്ന പേര് മാത്രം ബാക്കി. 😢😢😢😢താറാവിനൊപ്പം 💪💪💪

  • @afilalfredo2209
    @afilalfredo2209 4 ปีที่แล้ว +22

    അമ്മക്ക് പ്രാണ വേദന, മോൾക് വീണ വായന 📹📽️🤔🙄🙄😟

  • @rajeeshrajan6079
    @rajeeshrajan6079 4 ปีที่แล้ว +17

    ആ താറാവിന്റെ സ്ഥാനത്തു വീഡിയോ എടുത്തവനായിരിന്നു ആകേണ്ടി ഇരുന്നത്... എങ്കിൽ ഇതിലും നന്നായേനെ 😏🤬🤬

  • @aneeshpkannadikkal822
    @aneeshpkannadikkal822 4 ปีที่แล้ว +23

    ഇതിന്റെ അവസാനം എങ്ങനെ aanavo?😂ഏതായാലും പൊളിച്ച്😍

  • @nivinbalaji4286
    @nivinbalaji4286 4 ปีที่แล้ว +10

    ഈ താറാവ് നമ്മൾ ഉദേശിച്ച ആളല്ല സർ.... 🤣🤣😆😆

  • @asokanasokanpp8606
    @asokanasokanpp8606 5 หลายเดือนก่อน +1

    നമ്മളൊക്കെ കണ്ടു ചിരിക്കുന്ന കാഴ്ച സത്യത്തിൽ ഒരു ജീവൻമരണ പോരാട്ടമാണ് താറാവേ നിന്നെ ഞാൻ നമിക്കുന്നു

  • @umerc_rz_kl-1048
    @umerc_rz_kl-1048 4 ปีที่แล้ว +2

    പണ്ട് കലക്കു വെള്ളത്തിൽ മീൻ പിടിച്ചത് ഓർമ വന്നു

  • @babunivin2432
    @babunivin2432 4 ปีที่แล้ว +15

    ഏയ്...അതവര് കുളിക്കിടെ കളിക്കുവാ.നായു൦ നായിന്റെമോനു൦ താറാവു൦..😁😁

  • @adithyananandhu7762
    @adithyananandhu7762 4 ปีที่แล้ว +1

    കിടിലൻ ജർമൻ , ഒരു രക്ഷയുമില്ല... 👍👌

  • @ft.adarsh
    @ft.adarsh 4 ปีที่แล้ว +1

    Bro... Nangade channelnte putiya video .. Bro nte communitu il iduo.. 🙏

  • @sachinkv3102
    @sachinkv3102 4 ปีที่แล้ว

    Ithippo video kanan pattunnillaallo ningaldr page name konf

  • @hindustanirebel1448
    @hindustanirebel1448 4 ปีที่แล้ว +126

    ഒരുമാതിരി ബക്കറ്റ് പിരിവിന് വന്ന സിപിഎം കാരോട് കേരള ജനത പെരുമാറും പോലെ😂😂😂

    • @mappilamuslim9641
      @mappilamuslim9641 4 ปีที่แล้ว +9

      Pwolich

    • @fxtube786
      @fxtube786 4 ปีที่แล้ว +24

      എന്നിട്ടും കേരളത്തിലെ സി പി എം കാര് ബക്കറ്റ് പിരിവ് നടത്തി പിരിച്ചു കൊടുത്ത സംഖ്യ എത്ര എന്ന് അറിയാലോ 26 കോടി രൂപ വ്യക്തമായിട്ടു പറഞ്ഞാൽ
      Rs.264322778 രൂപ മനസ്സിൽ ആയല്ലോ അല്ലെ

    • @shukoortk119
      @shukoortk119 4 ปีที่แล้ว +9

      നിങ്ങൾക്ക് കക്കുക മുക്കുക അല്ലെ പണി

    • @mappilamuslim9641
      @mappilamuslim9641 4 ปีที่แล้ว +2

      @@shukoortk119 ningalk poor nnakalano pani. Yevide kazinja kollathe pralayathin piriv nadathiya cash. Ith vare janangalilek yethikaan pattiyo. Alla ueropilek poy theertho

    • @ansariansari3025
      @ansariansari3025 4 ปีที่แล้ว +12

      Hindustani ചേട്ടൻ ഇത്ര വലിയ തമാശയൊക്കെ പറയുമോ... ഹോ.. എന്താ കഥ.....
      സിപിഎം പണം പിരിച്ചിട്ടുണ്ടെങ്കിൽ , അതിന്റെ ഉദ്ദേശശുദ്ധി അത്രയ്ക്ക് വലുതാണ്. കണക്കു ബോധിപ്പിക്കേണ്ടവരെ സമയാസമയത്തു വ്യക്തമായി ബോധിപ്പിക്കുന്നുണ്ട്. അതോർത്തു വിഷമിക്കണ്ട...
      ലാൽ സലാം

  • @samjadmamus9224
    @samjadmamus9224 4 ปีที่แล้ว +19

    ബല്ലാത്ത പഹയൻ തറാവ്😃😃😃

  • @karthikasv2319
    @karthikasv2319 4 ปีที่แล้ว

    Ahaa... polichallooo muthaeee...

  • @AKM_S26
    @AKM_S26 4 ปีที่แล้ว +39

    ആ വീഡിയോ എടുക്കുന്ന സമയത്ത് ആ താറാവിനെ രക്ഷിച്ചു കൂടായിരുന്നോ

  • @kuttyminus1027
    @kuttyminus1027 4 ปีที่แล้ว +17

    എന്റെ താറാവെ നീ പൊളിയാണ് പൊളി 😁😁😁

  • @sree4607
    @sree4607 4 ปีที่แล้ว +1

    പാവം അതിനെ രക്ഷിക്കാനുള്ളതിനു കണ്ടു രസിക്കുന്നു ജീവനെല്ലാം ഒരേ വിലയാണ് അത് ആരുടെ ആണേലും

  • @sreekuperiya1209
    @sreekuperiya1209 4 ปีที่แล้ว +18

    ഒരുപാട് തവണ ആ താറാവ് പറ്റിച്ചിട്ടും ഇതു തന്നെ പറ്റിക്കുന്നതാണെന്നു ആ പട്ടിക്കു ഇപ്പോഴും മനസിലായില്ല.. പാവം.. !

    • @hindustanirebel1448
      @hindustanirebel1448 4 ปีที่แล้ว +5

      സിപിഎം ലോക്കൽ നേതാവിന്റെ വീട്ടിലെ പട്ടി ആയിരിക്കും🤔🤣🤣

    • @mappilamuslim9641
      @mappilamuslim9641 4 ปีที่แล้ว +1

      @@hindustanirebel1448 ✌️✌️✌️✌️

    • @user-ed7gt1tj5e
      @user-ed7gt1tj5e 4 ปีที่แล้ว +1

      പട്ടിയാണോ, അതോ താനാണോ പാവം..

    • @sreekuperiya1209
      @sreekuperiya1209 4 ปีที่แล้ว

      ഞാനും പട്ടിയും രണ്ടു പേരും പാവമാ.. 🐶

    • @user-ed7gt1tj5e
      @user-ed7gt1tj5e 4 ปีที่แล้ว

      @@sreekuperiya1209 ഇപ്പൊ കറക്റ്റാ 😊😊

  • @srivin0077
    @srivin0077 4 ปีที่แล้ว +6

    നായയെ തെളിച്ചു അതിനു എന്തെങ്കിലും ഭക്ഷണം ഇട്ടുകൊടുത്താൽ ആ താറാവിനെ രക്ഷിക്കാനും പട്ടിയുടെ വിശപ്പടക്കാനും നിങ്ങൾക്ക് കഴിയുമായിരുന്നു post മുതലാളി . അത് കണ്ട് രസിക്കുകയാണ് നിങ്ങൾ ചെയ്തത് .

  • @udaifudaif3312
    @udaifudaif3312 4 ปีที่แล้ว +1

    kurachu kudi screen cheruthakamayirunnu

  • @deepukc3667
    @deepukc3667 4 ปีที่แล้ว +1

    Video aduthavarkke reshikkamayirunnu

  • @muhammedniyas7708
    @muhammedniyas7708 4 ปีที่แล้ว +9

    ഓരോരുത്തർക്കും അവരുടേതായ ഒരു കഴിവുണ്ട് അത് മറികടക്കാൻ ആർക്കും സാധ്യമല്ല എന്ന് തെളിയിക്കുന്ന വീഡിയോ...

  • @mubimilu2402
    @mubimilu2402 4 ปีที่แล้ว +4

    Pavam താറാവ്

  • @user-jv1wb4kb5x
    @user-jv1wb4kb5x 4 ปีที่แล้ว +1

    Tharavukal onnil kooduthal und?

  • @najeebp
    @najeebp 4 ปีที่แล้ว +2

    ചിരിച്ചു മടുത്തു

  • @RK-jb9si
    @RK-jb9si 4 ปีที่แล้ว +1

    Soo cute :)

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 4 ปีที่แล้ว +4

    Ayyoo pavam taravu🤣🤣🤣🤣

  • @shibusree2479
    @shibusree2479 4 ปีที่แล้ว

    Super tharavee

  • @Rajeshvadakkumpuram
    @Rajeshvadakkumpuram 4 ปีที่แล้ว +12

    താറാവ് കഴിഞ്ഞ ജന്മം വല്ല രാഷ്ട്രീയ ക്കാരനാണോന്ന് ഒരു ഡൗട്ട് ............ഇത്രയും നന്നായി മുങ്ങാൻ... അവർക്കേ പറ്റൂ...........ആ നായ ഒരു പഴയ പോലീസു കാരനും....... കണ്ണീച്ചോര തീരെയില്ല.........

    • @user-vc4mm9nk9t
      @user-vc4mm9nk9t 4 ปีที่แล้ว +1

      Rajesh Vadakkumpuram Jeevanu vendiyulla pidachilaado kaanunnavarkk thamaasha

    • @user-vc4mm9nk9t
      @user-vc4mm9nk9t 4 ปีที่แล้ว

      Rajesh Vadakkumpuram ....Athin thante veettilallallo ente thaamsam ....Koppennokke thanne ith padippichavare vilichaa mathi pinne baakki vallom parayan udheshamundenkil
      athu munne kootti thanne
      thanne valarthi valuthaakki samskaara sambannanaakki ithuvarem etthichavarkkangu koduthekkuka

    • @Rajeshvadakkumpuram
      @Rajeshvadakkumpuram 4 ปีที่แล้ว

      @@user-vc4mm9nk9t ....Thank u friend 4 ur nice reply...........I salute and respect u.....

  • @user-qq1ne5nd3e
    @user-qq1ne5nd3e 4 ปีที่แล้ว +12

    ശ്ശോ ലാസ്റ്റ് എന്തായോ ആവോ

  • @akhilakku1249
    @akhilakku1249 4 ปีที่แล้ว +2

    Tharavinu sound undakkathe pokkude

  • @bsizeindian3966
    @bsizeindian3966 4 ปีที่แล้ว +1

    താറാവ് തകർത്തു.

  • @ajmalajmal4890
    @ajmalajmal4890 4 ปีที่แล้ว +2

    Aa video edukkuna neram kond atine onn rakshichoode

  • @crystalgraficz
    @crystalgraficz 4 ปีที่แล้ว

    എട മിടുക്കാ.. 👍 (or മിടുക്കി

  • @muhammedsaleel9854
    @muhammedsaleel9854 4 ปีที่แล้ว +2

    Vishappneekanum Jeevan rakshukkanumaai ulla tatrappadugal

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 ปีที่แล้ว

    Nice

  • @monukarthik3679
    @monukarthik3679 4 ปีที่แล้ว

    Super

  • @Mr-ko8jq
    @Mr-ko8jq 4 ปีที่แล้ว

    താറാവ് കരയിലേക്ക് കയറിയാൽ നായക്ക് എളുപ്പം പിടിക്കാം പറ്റും അപ്പൊ വെള്ളത്തിൽ തന്നെ സുരക്ഷിതം, അതാണ് അത് പുറത്തേക്ക് രക്ഷപെടാത്തത്.

  • @rAhuL-wf6bq
    @rAhuL-wf6bq 4 ปีที่แล้ว

    Tharavu Annu powli Sharath.track pattunnuuu😂😂😂😂

  • @JR-wt6dn
    @JR-wt6dn 4 ปีที่แล้ว +2

    🤗🤗🤗😁😁😁

  • @veenasibilas2130
    @veenasibilas2130 4 ปีที่แล้ว +2

    താറാവിന് വീഡിയോ എടുത്ത ആ കാലൻ തന്നെ ആകും താറാവിനെയും നായയെ കൂടി ആ ഒഴുക്ക് തോടിൽ എത്തിച്ചത്

  • @rajmohan8659
    @rajmohan8659 4 ปีที่แล้ว +2

    Pavam tharavu😢😢😢😢😢

  • @manumathew9871
    @manumathew9871 4 ปีที่แล้ว +2

    Thaaravu nalla paniya koduthathu... Ennalum aa thaaraavine avante kayyil kittiyaalulla avastha...

  • @mekhasamuel
    @mekhasamuel 4 ปีที่แล้ว

    Ha ha Nalla rasam Und Ith kandondu irikan

  • @ponnuvish7820
    @ponnuvish7820 4 ปีที่แล้ว

    adipoly🐍

  • @faizalkannur1364
    @faizalkannur1364 4 ปีที่แล้ว +2

    Video edukkathe athine rakshikkaan nokkarutho.kashtam.

  • @hyderalipullisseri5535
    @hyderalipullisseri5535 4 ปีที่แล้ว +1

    വീഡിയോ എടുക്കുമ്പോൾ ഒന്നു zoom ചെയ്തു ചിത്രീകരിക്കാൻ അറിയാത്തവർ

  • @jominijoseph5686
    @jominijoseph5686 4 ปีที่แล้ว +1

    കേരളത്തിലെ താറാവിനോട് ആണ് അവന്റെ കളി... താറാവ്‌ പൊളിയാണ്

  • @MrBaburaj09
    @MrBaburaj09 4 ปีที่แล้ว

    poli tharavinoda kali

  • @shahabasskz1349
    @shahabasskz1349 4 ปีที่แล้ว +1

    ലെ പട്ടി :എൻ്റെത്ര ഗതികെട്ടവൻ ആരുണ്ട് ദൈവമേ 😆

  • @jasonaalab
    @jasonaalab 4 ปีที่แล้ว

    Koree per tharavine rakhikanam enn comment edunath kandu, eth nature aanu, aah pattiyum vishapp sahikan avathe aeikm vellathil erangi tharavine pidikan nokyath.

  • @mshuhail66
    @mshuhail66 4 ปีที่แล้ว

    രണ്ടും Camara Man ന്റെ വളർത്തു മൃഗമായിരിക്കും

  • @thesnihakkeem6180
    @thesnihakkeem6180 4 ปีที่แล้ว +1

    Ee video pacha toppikkaran kandillannu tonnunnuuuu comment onnum kanunnilla

  • @abdulazeez4137
    @abdulazeez4137 4 ปีที่แล้ว +1

    കമെന്റ് ബോക്സിലുള്ളത് മുഴുവൻ പെറുക്കിഎടുത്ത് ഒരു എക്സിബിഷൻ നടത്തുന്നുണ്ട് ഇത്ര കാലം എല്ലാവരും എഴുതിയരസമുള്ള കമെന്റുകൾ സ്ക്രീൻ ഷോട്ട് എടുത്ത് വച്ചിട്ടുണ്ട് എന്ത് രസമായിരിക്കും കാണാനും വായിക്കാനും തെറി തെമ്മാടിത്തം ഫാദർ മദർ പെങ്ങന്മാർ ഇതെല്ലാം ഒഴിവാക്കിയുള്ള പ്രദർശനം എല്ലാ കമെന്റ് ബോക്സ്‌ തൊഴിലാളികൾക്കും പങ്കെടുക്കാം

  • @shamzc7641
    @shamzc7641 4 ปีที่แล้ว

    Ee video size ini cherudhakan patto😮

  • @jamshidjamshi8504
    @jamshidjamshi8504 4 ปีที่แล้ว +1

    ഏതോ വീട്ടിൽ വളർത്തുന്ന അൽസീഷൻ ഡോഗും താറാവും കളിക്കുന്നതാ 😀

  • @arund3398
    @arund3398 4 ปีที่แล้ว +3

    Enit thaaravu rakshappetto

  • @sreekanth9408
    @sreekanth9408 4 ปีที่แล้ว

    താറാവ് : വെള്ളത്തിൽ ഞാൻ കിങ് ഡാ 😎

  • @sajithaminisathyan6504
    @sajithaminisathyan6504 4 ปีที่แล้ว +1

    താറാവിന്‌ ഭയങ്കര ബുദ്ധി

  • @rejileshvilayattoor7173
    @rejileshvilayattoor7173 4 ปีที่แล้ว +5

    വീഡിയോ എടുത്തയാളെ നമിച്ചു.....

  • @sharjah709
    @sharjah709 4 ปีที่แล้ว +5

    താറാവ് മണ്ടത്തരം കാട്ടി
    ക്വാ ക്വാ ന്ന് പറഞ്ഞു നായയെ അറിയിച്ചു

    • @abijithn4768
      @abijithn4768 4 ปีที่แล้ว

      Nammalk enthelum danger situationil anenkil nammalk ariyavunna baashayil nammal nilavilikkum... Tharavinu angane karayanallathe nammal parayunna pole "Aliyaa enne arenkilum onnu vannu rakshikk" ennu parayan patillalo ?? Ee video itta naarikk ethayalum theere vivaramilla... Athilum vivaram illatha comment idalle mwone....

  • @navyendhumanakkadan6662
    @navyendhumanakkadan6662 4 ปีที่แล้ว +1

    കൂട്ടുകാരെ... താറാവ് ജീവന്മരണ പോരാട്ടം നടത്തുന്നതല്ല.അത് നായയെ കളിപ്പിക്കുന്നതു തന്നെയാണ്... അത് മുങ്ങി നിവർന്നത്തിന് ശേഷം ഉന്മേഷത്തോടെ ചിറകിട്ടടിക്കുകയും... വീണ്ടും നായയെ കളിപ്പിക്കാൻ വിപരീത ദിശയിലേക്കു മുങ്ങാകുഴിയിട്ടു വരികയുമാണ് ചെയ്യുന്നത്.പിന്നെ ശബ്ദമുണ്ടാക്കുന്ന രീതി ശ്രദ്ധിച്ചാലും മനസിലാവും, അത് ആയാസരഹിതമായി കളിക്കുന്നതാണെന്നു., പേടിച്ച താറാവ് ഇങ്ങനെയല്ല ശബ്ദമുണ്ടാകുക, മാത്രമല്ല അപ്പുറത്തേക്കും ഇപ്പുറത്തേക്കും മുങ്ങാകുഴിയിടുകയും, വീണ്ടും നായ വരുന്നിടം വരെ അവിടെ wait ചെയ്യുകയും ഇല്ല..
    മറ്റു ജീവജാലങ്ങളുടെ ഭാവങ്ങൾ നമുക്ക് ശ്രദ്ധിച്ചാൽ മനസിലാവും.. അവക്ക് സ്നേഹമാണോ, ദേഷ്യമാണോ, പേടിയാണോ, വേദനയാണോ, അസ്വസ്ഥരാണോ എന്നതൊക്കെ..
    വളർത്തുമൃഗങ്ങളുമായി അടുത്ത സ്നേഹബന്ധം ഉള്ളവർക്ക് എളുപ്പം ഞാൻ പറഞ്ഞത് മനസ്സിലാവും... ശ്രദ്ധിച്ചാൽ ഒരു പാമ്പിന്റെ ഭാവം പോലും നിങ്ങൾക്ക് മനസിലാവും...
    വെറുതെ വീഡിയോ എടുത്തവനെ തെറി വിളിക്കണ്ട,, ഇനിയിപ്പോ ഈ comment ഇട്ടതിന് എന്നെയും.... വിമർശനം അങ്ങേയറ്റം പരിധി വിടുക എന്നത് മലയാളിയുടെ അടിസ്ഥാന സ്വഭാവമാണ്. മര്യാദകേടും
    ആ താറാവും നായയും ഒരേ ഉടമയുടേതായിരിക്കാനാണ് സാധ്യത, രണ്ടിന്റെയും സ്വഭാവം അയാൾക്ക്‌ അറിയാനും സാധ്യത ഉണ്ട്

  • @runmarini4125
    @runmarini4125 4 ปีที่แล้ว +1

    ആ താറാവിനെ കിട്ടിയാണാവോ ......

  • @sruthishaijus3061
    @sruthishaijus3061 4 ปีที่แล้ว +2

    😍😍😍😍😂🤣😁😁😁😁😁

  • @AbduRahman477
    @AbduRahman477 4 ปีที่แล้ว +3

    😀😆

  • @therealprince1651
    @therealprince1651 4 ปีที่แล้ว

    Thaaravu narasimhathila lalettanta fan aayirunu .....🤣🤣🤣🤣🤣

  • @xxx-jq6kk
    @xxx-jq6kk 4 ปีที่แล้ว +77

    എന്തു മനുഷ്യനാണോ നീ
    പാവം
    ആ ജീവി അതിൻറെ ജീവൻ രക്ഷിക്കാനായി
    പെട്ടന്ന് കഷ്ടപ്പാട് വീഡിയോയിൽ പകർത്തി നോക്കിനിന്നു രസിക്കുന്ന നീയൊക്കെ മനുഷ്യനാണ്
    അതിനുണ്ടായ അവസ്ഥ
    നിനക്കോ നിങ്ങൾ പെട്ട ആർക്കും ആണെങ്കിൽ
    ഒന്ന് ചിന്തിച്ചു നോക്കണം👿👹👺

    • @hindustanirebel1448
      @hindustanirebel1448 4 ปีที่แล้ว +11

      ഉച്ചക്ക് ഊണിന് മത്തി ഫ്രൈ കഴിച്ചപ്പോൾ ഈ ദുഖം ഉണ്ടായോ??

    • @xxx-jq6kk
      @xxx-jq6kk 4 ปีที่แล้ว +20

      @@hindustanirebel1448
      ഞാനും നീയും എല്ലാവരും കഴിക്കും ഇറച്ചിയും മീനും ഒക്കെ
      എൻറെ സമുദായത്തിലെ എനിക്ക് ഹലാൽ അകപ്പെട്ട ഭക്ഷണം ഞാൻ കഴിക്കും
      അതിനെ കൊല്ലുന്നതിനു അതിന് കഴിക്കുന്നതിനും അതിൻറെ ആയിട്ടുള്ള
      രീതിയുണ്ട്
      മറ്റൊരു ജീവിയുടെ മുന്നിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാനായി
      കിടന്നു നെട്ടോട്ടമോടുന്ന അത് കണ്ടു രസിക്കുന്ന അത്ര വലിയ
      ആണത്തം ഒന്നുമല്ല
      സ്വന്തം ജീവൻ രക്ഷിക്കാനായി ഇങ്ങനെ ഒരു അവസ്ഥ വരുമ്പോഴേ
      നിങ്ങളൊക്കെ പഠിക്കൂ

    • @luibinoy3418
      @luibinoy3418 4 ปีที่แล้ว +5

      @@hindustanirebel1448
      Bro fishine kazhikkum ennu vech jeevanulla onnine athinte jeevan panayamkoduth vedio eduth resikkunath athre resamulla kariyamallallo...

    • @hindustanirebel1448
      @hindustanirebel1448 4 ปีที่แล้ว +6

      @@xxx-jq6kk ഒരു തെറ്റും ചെയ്യാത്ത മൃഗങ്ങളെ വല്ലവനും തിന്നാൻ വേണ്ടി കശാപ്പ് ചെയ്യാൻ ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ല.
      നിനക്ക് നിൻെറ ജീവൻ നിറുത്താൻ ഭക്ഷണമാക്കാം എന്ന് മാത്രം.
      മീനിനെ വലിയിൽ പിടിക്കണതും കശാപ്പ് ചെയ്യണതും വീഡിയോ യൂറ്റൂമ്പിൽ ഉണ്ട്.
      പക്ഷി പനി എന്ന പേരിൽ താറാവിന് ചിത ഒരുക്കിയ കേരളം 😂😂.

    • @hindustanirebel1448
      @hindustanirebel1448 4 ปีที่แล้ว +3

      @@luibinoy3418 മൃഗങ്ങളെ വലിപ്പം നോക്കി വിലക്ക് വാങ്ങി കൂടുതൽ വിലക്ക് കശാപ്പ് ചെയ്യണത് ആണത്വമാണോ??

  • @rafivmr8646
    @rafivmr8646 4 ปีที่แล้ว

    ലെ താറാവ്.... ഇനി ഇജ്ജ് മുങ്ങി
    ഞാൻ... ഓടാം... 😂😂😂😂

  • @user-jw2sz8zh2h
    @user-jw2sz8zh2h 4 ปีที่แล้ว

    Flashinte bendhuvannu thonnunu tharavu

  • @mr.a5096
    @mr.a5096 4 ปีที่แล้ว +2

    Paavam thaaraav 🙁

  • @rbkofficialthailandneohair8659
    @rbkofficialthailandneohair8659 4 ปีที่แล้ว

    Pavam jivikkan kothiii kodaaa

  • @ismayilajuaju3408
    @ismayilajuaju3408 4 ปีที่แล้ว +19

    ലെ നായി : ഇനി ജന്മത്തു ഞാൻ താറാവിനെ പിടിക്കാൻ പുറത്ത് ഇറങ്ങൂല 😁😁

  • @surayyakhader4693
    @surayyakhader4693 4 ปีที่แล้ว +1

    😀

  • @shabeersabru1804
    @shabeersabru1804 4 ปีที่แล้ว

    താറാവ് ഹീറോ ആട ഹീറോ😘

  • @m.m.1557
    @m.m.1557 4 ปีที่แล้ว +1

    Pavam tharav video adukunna all kandu rasikuvale a pattyne odichu vidan padille

  • @aweirdcompass2746
    @aweirdcompass2746 4 ปีที่แล้ว

    Luckily.. GSD was in play mode...🐕🐶

  • @randomsnaps07
    @randomsnaps07 4 ปีที่แล้ว +1

    Maaayaavi maaayaaaviiiii oooooooo ooooo oooooooo oooooooo

  • @krishnakichus7593
    @krishnakichus7593 4 ปีที่แล้ว

    ആ പട്ടീന്‍റെ ഒരു ക്ഷമ!!!

  • @renjuvarghese7586
    @renjuvarghese7586 4 ปีที่แล้ว +1

    😄😄

  • @saritha5371
    @saritha5371 4 ปีที่แล้ว +1

    aa video edukkunna samayath aa thaarraavine rakshikkaarunnu..pavam.

  • @Rafustar
    @Rafustar 4 ปีที่แล้ว +7

    *നെട്ടൂരാനോടാണോ ഡാ... നിന്റെ കളി*

  • @rihalanizar9674
    @rihalanizar9674 4 ปีที่แล้ว +2

    ha haa haaaa haaaaaa😂😂😂😂😂

  • @petsworldsameera6887
    @petsworldsameera6887 4 ปีที่แล้ว

    🤣🤣🤣💪🏽💪🏽

  • @haadhilhaadhi1159
    @haadhilhaadhi1159 4 ปีที่แล้ว +1

    Tharaaavu jeevanu vendi ingana odunnudakil.. Nammada. Neenuvinta kevin paranayam kaaranam kollaaan nikkuna shathruvinta MuIbil ethra Kenji kaanum, .... Angana ethra. Janmagal ... Jeevanta vela endu koduthaaalum kitto...aaa thaaraavu. Ullu potti pedichu aanu, agotum igotum parakkam paayunnathu,_😓

  • @sidharthudayakumar2009
    @sidharthudayakumar2009 4 ปีที่แล้ว +1

    Pattikkan vendi cheyyanenu sare...pattikkananelum inganennum cheyyalllennu parayanam sare

  • @leaguedoc5046
    @leaguedoc5046 4 ปีที่แล้ว

    aaah ithaanalle ninga paranja odiyan。..

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 ปีที่แล้ว

    😂😂😍😂😂

  • @anashaneefa7948
    @anashaneefa7948 4 ปีที่แล้ว +3

    Malayali tharavu aanennu thonunu