@@PACHAKAMCHANNEL ചെയ്തു നോക്കി....1st attempt ആയിരുന്നു....എന്നാലും മോശം ഇല്ല. ..ചേച്ചി പറഞ്ഞ പോലെ വെള്ളത്തിന്റെ ഒരു പ്രശനം വന്നു കുറച്ച് അധികം വെള്ളം ഒഴിച്ച് സെറ്റ് ആക്കി....😍😍😍
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് ഞാൻ സാധാരണ തിളച്ച വെള്ളത്തിലേക്ക് അരി ഇടുകയാണ് ചെയ്യുന്നത് ഇപ്പൊ ചിക്കൻ കറി ഉണ്ടാക്കി കഴിഞ്ഞു വേറെ രീതിയിൽ റൈസ് ഉണ്ടാക്കിയാലോ എന്ന് കരുതി you ട്യൂബ് വീഡിയോ നോക്കിയതാണ് ഉണ്ടാക്കിയപ്പോൾ സൂപ്പർ എല്ലാർക്കും ഇഷ്ടായി 👍👍👍
ഈയാഴ്ചത്തെ പ്രവാസപരീക്ഷണപാചകം ഇതായിരുന്നു. കലകി, തിമിർത്തു, പൊളിച്ചു. കിട്ടിയ കൂട്ടുകാരുടെ വക അഭിനന്ദനങ്ങൾ നിങ്ങൾക്കവകാശപ്പെട്ടത് 👍
വളരെ വളരെ സന്തോഷം..thank you for the feedback 😍
O
Xd
നെയ്ച്ചോർ ഉണ്ടാക്കുന്ന വിധം സെർച്ച് ചെയ്ത് നോക്കിയപ്പോൾ കണ്ടതിൽ വെച്ച് ഇഷ്ടപ്പെട്ടത് ചേച്ചിയുടെ വീഡിയോ ആണ്...ഞാൻ ഒന്ന് ട്രൈ ചെയ്ത് നോക്കട്ടെ
Thank you very much 🤗..try ചെയ്തു നോക്കൂ..പിന്നെ rice nte വ്യത്യാസം അനുസരിച്ച് വെള്ളത്തിന് വ്യത്യാസം വരാം, അതൊന്നു ശ്രദ്ധിക്കണേ.
@@PACHAKAMCHANNEL ചെയ്തു നോക്കി....1st attempt ആയിരുന്നു....എന്നാലും മോശം ഇല്ല. ..ചേച്ചി പറഞ്ഞ പോലെ വെള്ളത്തിന്റെ ഒരു പ്രശനം വന്നു കുറച്ച് അധികം വെള്ളം ഒഴിച്ച് സെറ്റ് ആക്കി....😍😍😍
Ok.. thank you for your feedback 😍
Kollam
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് ഞാൻ സാധാരണ തിളച്ച വെള്ളത്തിലേക്ക് അരി ഇടുകയാണ് ചെയ്യുന്നത് ഇപ്പൊ ചിക്കൻ കറി ഉണ്ടാക്കി കഴിഞ്ഞു വേറെ രീതിയിൽ റൈസ് ഉണ്ടാക്കിയാലോ എന്ന് കരുതി you ട്യൂബ് വീഡിയോ നോക്കിയതാണ് ഉണ്ടാക്കിയപ്പോൾ സൂപ്പർ എല്ലാർക്കും ഇഷ്ടായി 👍👍👍
Thank you dear for sharing your feedback 💞
സൂപ്പറായിട്ടുണ്ട് ആയിരുന്നു ഞങ്ങൾ ഇങ്ങനെ ഉണ്ടാക്കി 👍👍👍👍
Thank you very much for sharing your feedback 💞
Njan innu undakki🥰🥰🥰 tgu chechi. Nice presentation keep going
Thank you very much 💞
Hi . I have tried this gheerice on this Sunday ... what should I say to explain my feelings !!! Simply awesome 👏🏻 ...
Thank you dear for sharing your feedback 💞
Chechi njan innale try cheythu very super thanks eachi
Hi dear Anjana, thank you so much for sharing your feedback 💞
I tried it today.. it was awesome . Everyone at home liked it. Thank u
Thank you very much 😍 for your feedback
ADIPOLI video valare nilayal jadayillatha cooking
Njan cook chrydu oru cup arik onnemukal vellam 👍
Ok.. thank you very much 😍😍
Nannaayittund sahodari..valare nalla reethiyil ulla avatharanam..avashyamullath mathram paranju thannu..cooking cheyyunna reethiyum ishttappettu..👍..keep it up.
Chila cooking vedios cheyyunnavarund...avashyamillathe kure enthokkeyo vala valaann parayum ...it's too bad....
Enthayalum ith ishttappettu....👌..i must try this recipe...
Brilliant! A lot of tips and tricks along with good recipes!
Thank you very much 💞
ഒരു രക്ഷയുമില്ല 💪💪💪👍👍 പൊളിച്ചു love it
Thank you very much
നൈസ് റെസിപ്പി.... ട്രൈ ചെയ്തു.. അടിപൊളി.
Thnx
വളരെ സന്തോഷം..thank you very much for your feedback 😍
അടിപൊളി,,, നെയ്ച്ചോറ്,,,| will try
Thank you very much
Really thankful for explaining the benefits of ghee
Thank you 😍
In sha allah appol nalae neyyichor
Thank you
Thank you very much 😍
ചാച്ചി... ഇതൊക്കെ എവിടുന്നു പഠിച്ച്... ചാച്ചി... ഒരു.. സംഭവം ആണ് ട്ടാ....
Njan try cheythu super aanu chechi polichu nalla swath und l like it ❤️❤️
വളരെ സന്തോഷം.thank you so much for your feedback
I made it and it was sooo delicious, even to eat as it is. The recipe was very easy to follow. Thank you!
I'm so glad you liked it. thank you very much for sharing your feedback 💞
Masha allah
Super നെയ്ച്ചോർ
Thank you very much
First time aanu undaakkunnath😌👌
Thank you very much 💞 for sharing your feedback
Super.......
Thank you very much 💞
Hi, കലക്കി ❤️
Thank you very much 💞
Nalla avatharam,super aayi ttoo
Thank you very much
Try chayithu
Thank you very much 💞
ട്രൈ ചെയ്യട്ടെ.. 1st time ആണ് അനുഗ്രഹിക്കണം
ട്രൈ ചെയ്യൂ..all the best 👍
Very tasty recipe ❤️
Thank you very much 💞
innu vachu nokanam
👍
നെയ്യിനെ കുറിച്ച് ഉള്ള അബദ്ധ ധാരണ മാറി എന്ന് പറഞ്ഞതിൽ സന്തോഷം. ഇത് 1 പരീക്ഷണം നടത്തണം
Thank you very much 😍👍
Enikum maari
Nice & Subscribed .
Thank you very much
Good itha
Thank you very much 😍
super
Thank you very much 😍🙏🙏
👍👍👍👌
Thank you very much 💞
👍
Thank you very much
Nice
thank you very much
Super
thank you very much
😋😋
☺️☺️
Simple recipie ✌️
Thank you very much
Good sister..👍 nice😐
Thank you very much 😍
👌👌👌👌👌😛
Thank you very much 💞
super recipe
Thank you very much
Super. Mutton is preferable
Thanks
Kollam👍
Thanks a lot
ഏത് ബ്രാൻഡ് റൈസ് ആണ് ഉപയോഗിച്ചത്???
Branded rice ആയിരുന്നില്ല
👌👌👌
Thank you very much 😍
രണ്ട് ഗ്ലാസ് അരിക്ക് എത്ര ഗ്ലാസ് വെള്ളം വേണം?
മൂന്നര ഗ്ലാസ്സ് വെള്ളം
ഒരു ഗ്ലാസ് അരിക്കി
1. 1/2 കപ്പ് വെള്ളം ജീരകസാല അരിയുടെ കണക്ക്
Only 2 spoon ghee?
Yes, but you can use more as ur preference
Looks good.....
Thank you very much
ഒരു മൂന്ന് കിലോ അരിക്കുള്ള ഇൻഗ്രീഡിയൻസ് & അളവ് ഒന്ന് പറഞ്ഞു തരാമോ
Savala, nuts and kissmiss ghee IL fry cheyamo?
Yes,theerchayaayum cheyyàam
Eadhu neyy aanu use cheyyunnath ithha,,?
മിൽമ
Enjoy watching. Hug done
ബസുമതി അരി വെള്ളത്തിൽ കുതിർത്തു വയ്ക്കാനോ
വേണം,minumum 20 മിനിറ്റ്
മൂന്നര കിലോ അരിക്ക് എത്ര വെള്ളം ചേർക്കണം ഒന്നു പറഞ്ഞ് തരാമോ
Da aa moonnara kg Ari Oru cup eduth athil alannu idu.ennit alavinu Oru cup arik onne mukkal cup vellam vech ozhik.
@@jonaceazar thanks jona
ഞാൻ എൻ്റെ കൂടെ ജോലി ചെയ്യുന്ന പതിനഞ്ച് പേർക്ക് നെയ്യ് ചോറും ചിക്കൻ കറിയും ഉണ്ടാക്കി കൊടുത്ത് സൂപ്പർ Thanks God bless you
@@sebastianjoseph5131 njnum innu undakki.nechorum chickenum.😊
ഞ..ഞ.. ഞാനും
ഇന്ന് സഹമുറിയന്മാർക്കു ഭാഗ്യം ഉണ്ടെങ്കിൽ നല്ല നെയ്‌ച്ചോർ തിന്നാം തുടങ്ങട്ടെ അനുഗ്രഹിക്കണം
All the best 👍
@@PACHAKAMCHANNEL undaakki vijaym kandu tanks
Thank you very much for your feedback
പെങ്ങളെ വലിച്ചു നീട്ടൽ ഒഴിവാക്കി പറയാൻ ശ്രമിക്കണമ്മ നല്ല വീഡിയോ good luck
Ok.. thank you ☺️
25 perkkulla neychotinde alavu onnu paranju tharamo
Oru kg arik 8 perk nannait kazhikkam.so moonnu kg Ari mathi.pinne thikaillannu thonnane.moonnara kg ..
പഞ്ചസാര ഇടല്ലേ..
അതെന്താ
Salt ഇടാൻ മറന്നോ,
ഇല്ല,ചേർക്കുന്നുണ്ട്
chechi innale vachappo athinu kanjivellam vannu athu varaandirikaa enthengilum vazhi indo ???
വെള്ളത്തിന്റെ അളവ് കൂടുതൽ ആയിട്ടുണ്ടാവും. ഉപയോഗിക്കുന്ന അരി അനുസരിച്ച് വെള്ളത്തിന്റെ അളവിന് മാറ്റം വരാം
@@PACHAKAMCHANNEL aah ookkk🥰🥰
നന്നായിരിക്കുന്നു പക്ഷേ അരി എണ്ണയിൽ വറുക്കുന്നത്ത് ആവശ്യ മില്ലെന്ന് തോന്നുന്നു നല്ല അരി അല്ലെങ്കിൽ ചോറ് പൊടിഞ്ഞു പോകും
Thank you very much
ക്യാരറ്റ് ഫ്രൈ ചെയ്താൽ ഗുണമില്ല.
ചേച്ചി ഈ അരിക് ഒരു ഒട്ടൽ വരുന്നേ എന്താ?എപ്പോ ഉണ്ടാക്കിയാലും ഒട്ടൽ വരുവ🙄
അരി നന്നായി പല തവണ കഴുകി എടുക്കുക;കുറച്ച് സമയം നെയ്യ് ചേർത്ത് roast ചെയ്യുക;വേവിക്കാൻ തിളച്ച വെള്ളം ഒഴിച്ച് കഴിയുമ്പോൾ നാരങ്ങാ നീര് ചേർക്കുക ..
@@PACHAKAMCHANNEL thank you💓
മോൾടെ പേരെന്ത?
സുമി ☺️
@@PACHAKAMCHANNEL നല്ല പേര്
@@PACHAKAMCHANNEL entem
ആവശ്യം ഉള്ളത് മാത്രം പറഞ്ഞു തന്നതിന് നന്നായി
Thank you very much
Uppu ittilla
11 ആളുടെ പ്രോഗ്രാമിന് എത്ര കിലോ നീ ചോറിനെ വേണം
ചിക്കൻ എത്ര വേണം
ഒന്നര കിലോ അരി, 3kg chicken ധാരാളം
Onnara kg..3 kg chicken.pakka
1st u fry onions not fine .
ഇതെന്താ വല്ലപ്പോഴും വരുന്നത്
Pregnant aanu
Congrats 😍
Enjoy your time...
thank you
super
Thank you very much 😍🙏
Nice
Thank you very much
Super
Thank you very much
നന്നായിരിക്കുന്നു പക്ഷേ അരി എണ്ണയിൽ വറുക്കുന്നത്ത് ആവശ്യ മില്ലെന്ന് തോന്നുന്നു നല്ല അരി അല്ലെങ്കിൽ ചോറ് പൊടിഞ്ഞു പോകും
Nice
Thank you very much
Super
Thank you very much
Super
Thank you very much
Super
Thank you very much
Super
Thank you very much
Super
Thank you very much 💞