ശ്രീലങ്കയിലെ രാവണന്റെ കൊട്ടാരം? Sigiriya Fort, Palace of Ravana? 8th World Wonder? 🇱🇰 EP #6

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 403

  • @akkulolu
    @akkulolu ปีที่แล้ว +20

    ശരിക്കും പേടിയായി സുജിത്. എന്നാലും നിങ്ങൾ ഇങ്ങനെയൊക്കെ പോകുന്നതുകൊണ്ട് ഞങ്ങൾ ഇതൊക്കെ കാണുന്നു. So many thanks for both of u❤️❤️🥰🥰👌👌

  • @arjungs9082
    @arjungs9082 ปีที่แล้ว +30

    അടിപൊളി സുജിത് ബ്രോ.... നിങ്ങൾ രണ്ട് പേരും കൂടി
    ഉള്ള travel vlog supper...❤

  • @ushapillai3274
    @ushapillai3274 ปีที่แล้ว +5

    ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു ഈ ഫോർട്ട്. ഒരുപാട് സന്തോഷം തോന്നി സുജിത്തിന്റെ കൂടെ യാത്രചെയ്ത് അങ്ങനെ രാവണകോട്ടയുംകണ്ടു. പേടിയായി കയറ്റവും അതിലേറെഭയപ്പെടുത്തുന്ന ഇറക്കവും. എല്ലാ വിധ ആശംസകളും നേരുന്നു.

  • @RJMALLUVLOGS
    @RJMALLUVLOGS ปีที่แล้ว +1

    ഈ കോട്ടയുടെ വീഡിയോ മുൻപ് താങ്കളുടെ ചാനലിൽ കണ്ടിട്ടുണ്ട്.. With ശ്വേത യുടെ കൂടെ...

  • @fliqgaming007
    @fliqgaming007 ปีที่แล้ว +29

    Thumbnail 😄 & Intro 🔥
    Trekking Vlog 💚

  • @Mallu_night_owl
    @Mallu_night_owl ปีที่แล้ว +1

    intro video pwolichu orumathiri jacob and katie schwartz nte video pole superb

  • @idukkikaaran143
    @idukkikaaran143 ปีที่แล้ว +5

    ശ്രീലങ്കൻ വീഡിയോ കൊള്ളാം..informative videos..keep it up 👍

  • @rajkiranb
    @rajkiranb ปีที่แล้ว +13

    22:56 the rock in focus is "Pidurangala Rock", a near by small hill similar to Sigiriya. Same 1 hour hike to the rock will give you Marvelous view of Sigiriya from another summit perspective. I would recommend everybody to view do that hike as well. Sujith should also have tried it. View of sigiriya from Pidurangala is awesome.

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +3

    ഒരിക്കലും കാണാൻ സാധിക്കാത്ത സ്ഥലം. നന്ദി സുജിത്ത് and അഭി

  • @abhijithswathi7293
    @abhijithswathi7293 ปีที่แล้ว +15

    വിസ്മയം !
    എന്ന് പറഞ്ഞാല്‍ അത് ശരിയ്ക്കും ഈ സ്ഥലത്തിന് യോജിയ്ക്കും 💯👌👌👌
    ഞാന്‍ 2016 ല്‍ ഇവിടെ visit nu പോയതാണ് Sigiriya Rock എന്നായിരുന്നു പറഞ്ഞിരുന്നത് .... പക്ഷേ അന്ന് അറിഞ്ഞിരുന്നില്ല ഇത് രാവണന്‍റെ ലങ്ക പുരി ആയിരുന്നു എന്ന് ..... ആരും പറഞ്ഞാല്‍ വിശ്വസിയ്ക്കാത്ത ഒരു അനുഭവവും ഉണ്ടായി 😢

  • @vijayakumarp8332
    @vijayakumarp8332 3 หลายเดือนก่อน +1

    T D രാമകൃഷ്ണൻ സാറിന്റെ പ്രശസ്ത നോവൽ "സുഗന്ധി എന്ന ആണ്ടാൾ ദേവനായകി 30:27 യിൻ കതൈയിലെ" മഹീന്ദന്റെ സിംഹപുരി സ്വർഗ്ഗരാജ്യം..! സിഗിരിയ. ആ കൃതി വായിച്ചപ്പോഴുള്ള വിസ്മയവും നടുക്കവും വീണ്ടും ഇത് കാണുമ്പോൾ അനുഭവപ്പെടുന്നു..!🙏 സുജിത് ബ്രോ..!, ഈ ഗംഭീര വിസ്മയം പരിചയപ്പെടുത്തിയതിൽ വലിയ നന്ദി 🥰🙏

  • @reshmashajahanreshma
    @reshmashajahanreshma ปีที่แล้ว +12

    Visual quality 👌 really wonderful views 🇱🇰💯✌️🇮🇳😊

  • @yusairaakkarammal8789
    @yusairaakkarammal8789 ปีที่แล้ว +8

    ഇതൊക്കെ കാണുമ്പോൾ ആ പാലക്കാട്‌ മലയിൽ കേറിയ ബാബു നെ ഓർമ വരുന്നു

  • @prasanthr29
    @prasanthr29 ปีที่แล้ว +2

    Thumbnail Polichu mone Dinesha

  • @bonyjacob2706
    @bonyjacob2706 ปีที่แล้ว +22

    Those who read the novel - സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, know this fort.

    • @nikhilsiva5081
      @nikhilsiva5081 ปีที่แล้ว

      Adipwoli ano book

    • @samayah
      @samayah ปีที่แล้ว

      yess..
      @@nikhilsiva5081

  • @sreejk9407
    @sreejk9407 ปีที่แล้ว +40

    The intro just took the video to another level.Gave goosebumps and that excitement to watch the whole video🔥Sure that the video will be amazing...great work Sujith chettan👏

    • @TechTravelEat
      @TechTravelEat  ปีที่แล้ว +9

      Thank you so much 😀

    • @lijoabrahamjose
      @lijoabrahamjose ปีที่แล้ว

      Where can we get those stock drone shots of each attractions?

  • @sindhu.s4186
    @sindhu.s4186 ปีที่แล้ว +4

    ഈ വീഡിയോയുടെ starting super...
    സിഗിരിയ ആദ്യത്തെ വീഡിയോയും ഞാൻ കണ്ടിട്ടുണ്ട്. Tech travel ന്റെ എനിക്കേറ്റവും ഇഷ്ടപ്പെട്ട വീഡിയോകളിൽ ഒന്നാണ്....
    പക്ഷേ അതിൽ ശ്വേത മുകളിലേക്ക് കയറിയിട്ടില്ല സുജിത് ഒറ്റക്കാണ് കേറിയത് ശ്വേത താഴെ നിൽക്കുകയാണ് ചെയ്തത്....

  • @sujathasankarankutty2952
    @sujathasankarankutty2952 ปีที่แล้ว +2

    👌🏻👍, വെള്ളത്തമരമോട്ടുപോലെ,, അങ്ങനെയൊരു പാട്ടുണ്ട്

  • @Riyasck59
    @Riyasck59 ปีที่แล้ว +12

    ഏട്ടൻ & അബി 😍😍😍😍

  • @ahmedyaseen6835
    @ahmedyaseen6835 ปีที่แล้ว +9

    Hemme 🔥 Thumbnail polichu 😂😂

  • @balujayasree
    @balujayasree ปีที่แล้ว +6

    Adipoli....I think this is Ravans fort only....he must have used pushpaka vimanam only....Kings will be always carried by his soldiers.....solders become strong after climbing this...Oh God....both of you climbed it.....really informative video...

    • @saleemayyyy
      @saleemayyyy ปีที่แล้ว

      That was a sarcasm by him 😂

  • @lookayt6614
    @lookayt6614 ปีที่แล้ว +1

    15:12 Abhi Udeshichath Swetha Chechi Enkane Keri Ena Adi Patum Mansilayapo Niceinu Topic Mati😂💯

  • @mazhayumveyilum5el5i
    @mazhayumveyilum5el5i ปีที่แล้ว +6

    ഇവിടെ ആയിരുന്നെങ്കിൽ അ പാറയുടെ ചുറ്റുപാടും മാക്സിമം 5 ക്വാറി എങ്കിലും ഉണ്ടായേനെ

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว +20

    അടിപൊളി ആഗ്രഹിച്ചതായിരുന്നു ഈ വീഡിയോ കാണാൻ സൂപ്പർ. എന്നാലും സുജിത് ബ്രോ ശ്രീലങ്കയിൽ നമ്മുടെ കേരളം കഞ്ചാവിന്റെ പേരിൽ അറിയപ്പെടുന്നു എന്ന് അറിഞ്ഞപ്പോ ലേജ്ജിച്ചു പോയി 🥺🙄🤭

  • @bijigeorge9962
    @bijigeorge9962 ปีที่แล้ว +1

    കണ്ടോണ്ടിരിക്കുന്ന എന്റെ കാല് എന്തോ പോലെ നിങ്ങക്കു ഇങ്ങനെ feel ഉണ്ടോ

  • @jaynair2942
    @jaynair2942 ปีที่แล้ว +2

    Wow..! This is so beautiful buddy.! View from the top is amazing.!

  • @SumeshkichuVlogs
    @SumeshkichuVlogs ปีที่แล้ว +2

    Wow pwolichu ❤️👌✌️ kidilan trucking experience ❤️ Thumbnail superb ❤️
    Candy to ella train journey experience ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണേ

  • @swamigaming8947
    @swamigaming8947 ปีที่แล้ว +4

    Dear brother - In Tamil Nadu - Thanjavur Big Temple is world 8-th wonder because this temple tower sunshade never down on earth.

  • @arun.tpniker9059
    @arun.tpniker9059 ปีที่แล้ว +1

    ഇത് നമ്മുടെ കേരളീയൻ വിപിന്റെ വ്ലോഗിൽ കണ്ടതാണ് എങ്കിലും ❤❤❤❤

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +1

    പൊളി സുജിത്തേട്ടാ⚡💙💖❤️😎❤️😍👍♥️💛💥❣️

  • @santhoshgopal4006
    @santhoshgopal4006 ปีที่แล้ว +2

    വെള്ളതാമര മോട്ടു പോലെ vennakallil പളുങ്ക് പോലെ എന്ന ഗാനം ആണ്

  • @sujathan6308
    @sujathan6308 ปีที่แล้ว +3

    Super video 👍thank u sujith, effort 💯🥰

  • @genpt007
    @genpt007 ปีที่แล้ว

    SIGIRIYAAA Ohh SHUKIRIYAAA... POLICHU BROS....

  • @asm5323
    @asm5323 ปีที่แล้ว +4

    Rishi has such beautiful eyes 🧿❤

  • @VoiceSriLanka
    @VoiceSriLanka ปีที่แล้ว +1

    I remember when we were young it wasn’t like this. There wasn’t any concrete steps, it was scary to climb.
    Now they have made it very safe for the tourists.

  • @peaceandtruth371
    @peaceandtruth371 ปีที่แล้ว +1

    Rameshwaram temple um Ram Setu um Poykooode ?????

  • @prakashphilip7531
    @prakashphilip7531 ปีที่แล้ว +1

    Super sujith etta 👍

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +2

    Amazing Video Sujith Cheta

  • @sheelasanthosh8723
    @sheelasanthosh8723 ปีที่แล้ว

    Manushyare pedippikanayittu.orodthum.pokum.pakshe.adipoli.vdo.arunnu.miss.fmly.members

  • @sanikp-f1i
    @sanikp-f1i ปีที่แล้ว +2

    Swethachechi mukalil kayariyittillatto... njan kandittund aa video

  • @Maryutti--Athu
    @Maryutti--Athu ปีที่แล้ว +2

    ശ്രീലങ്കയിലേക്ക് ഞാൻ വൈകിപ്പോയി...exam അല്ലെ മക്കൾക്ക്. എന്നാലും ഞാൻ എത്തി...
    ശ്രീലങ്കൻ food ഞാൻ കഴിച്ചിട്ടുണ്ട്.kerala touch ഉള്ള ചില food ഉണ്ട്.Fud vlog ഇട്ടിട്ടുണ്ടോ നോക്കട്ടെ എല്ലാം കാണട്ടെ 🥰🥰🥰

  • @Reshmi_RiddhiNakshatra
    @Reshmi_RiddhiNakshatra ปีที่แล้ว

    Hi I m going next week ..howz tge weather there and did u have any difficulty with stay and food. I m going along with kids that's why wanted to know these details.

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +1

    Polich❤❤❤🎉

  • @lijojoy8264
    @lijojoy8264 ปีที่แล้ว +3

    Remembering this place from your earlier video with swetha

  • @munnathakku5760
    @munnathakku5760 ปีที่แล้ว +1

    😍സുജി ബ്രോ 😘👍💪പൊളിച്ചു 🤣അബി കുട്ടൻ ❤️പവർ 💪വരട്ടെ 💪

  • @sumap2573
    @sumap2573 ปีที่แล้ว

    Super vedeo. അത് വെള്ളത്താമര തന്നെയാണ്.

  • @shafnanavas7728
    @shafnanavas7728 ปีที่แล้ว

    അടിപൊളി 👍…. Visuals 🤩

  • @RibinRajEP
    @RibinRajEP ปีที่แล้ว

    Sujithetta Thumbnail adipoli.
    Oro faceilum oro expression vannirunnel polichene...

  • @rekhaambika5189
    @rekhaambika5189 ปีที่แล้ว

    Vallatha oru anubhavam❤ sharikkum kanenda kazhchakal😊adipoli🎉

  • @daretodream1189
    @daretodream1189 ปีที่แล้ว +1

    Sujith got a travel partner for life who wont back stab..❤ adipoli videos..😊

  • @gopalabykrishnan744
    @gopalabykrishnan744 ปีที่แล้ว

    രാവനെന്റെ രാജധാനി,..... നിർമാണം,.... 👍👍👍👍👍👍

  • @nassertp8757
    @nassertp8757 ปีที่แล้ว

    തകർത്തു ..... സൂപ്പർ വീഡിയോ❤❤❤❤❤❤❤❤❤

  • @rinukrajan3995
    @rinukrajan3995 ปีที่แล้ว +6

    17:40 Rishikkuttan cameo പൊളിച്ചു ❤😅😍

  • @remensubburemen5226
    @remensubburemen5226 ปีที่แล้ว +1

    Very very fine sigiriya Fort good climb by both nice coverage worth a visit indeed

  • @vijithap290
    @vijithap290 ปีที่แล้ว +2

    Wayanad eadakkal guha kerunna feel kittunnund✨

  • @khajasulaiman5679
    @khajasulaiman5679 ปีที่แล้ว

    ആദിപുഷിലെ രാവണനേക്കാൾ നന്നായിട്ടുണ്ട് ടെക് ട്രാവലീറ്റിലെ സുജിത് രാവണൻ

  • @sunita.abraham2003
    @sunita.abraham2003 ปีที่แล้ว +2

    Just before the entire video to start off.... i just loved tis graphic image you made is super wid Abhi's expression...
    You did say you dnt carry drone but most of tym the images tat is shown how thn???
    Coz I never saw You operating the drone by You anytym also....
    So is these images of the mountains taken by You ???

    • @TechTravelEat
      @TechTravelEat  ปีที่แล้ว +4

      We have options to purchase drone visuals. There are service providers who allow us to use the stock videos.

    • @sunita.abraham2003
      @sunita.abraham2003 ปีที่แล้ว

      @@TechTravelEat No wonder how we get to see such visual.....Thank You so much Sujith for this information....
      Aft seeng tis video I remember yur previous video taken at tis same place if I'm not mistaken.... Rite
      Keep rolling for us more and more beautiful adventures videos... Only thng is can't wait until next day for another video.... Hahahahaha
      By the way those dogs over there I wonder do thy get to eat something...
      Poor thng thy run behind everyone thinkng thy have food.... Not even water thy wud get to drink... Isinit
      Sorry such thngs makes me feel sad....tats why

  • @abdulmajeedrubi5728
    @abdulmajeedrubi5728 ปีที่แล้ว

    👋🌷👌👌👌❤️❤️❤️
    വീഡിയോ ഒരു മാറ്റം വരുത്തി
    സൂപ്പറായിട്ടുണ്ട് സൂപ്പർ എഡിറ്റിംഗ്

  • @Divya-x3y
    @Divya-x3y ปีที่แล้ว

    വെള്ളതാമര മൊട്ടു പോലെ...
    വെണ്ണക്കൽ പ്രതിമ പോലെ...
    കുളിക്കാനിറങ്ങിയ പെണ്ണേ..
    നിന്റെ കൂടെ ഞാനും വന്നോട്ടെ...
    ആരെങ്കിലും വന്നാലോ..
    കണ്ടു ചിരിച്ചാലോ.. അത് കണ്ടു ചിരിച്ചാലോ...
    തിരിച്ചടി എന്ന ഫിലിം ലെ song ആണ്....

  • @trialindiachannel4218
    @trialindiachannel4218 ปีที่แล้ว +1

    Set sannam 🎉❤

  • @KiranGz
    @KiranGz ปีที่แล้ว +2

    Visuals are fantastic in srilanka

  • @sruthisunil6
    @sruthisunil6 ปีที่แล้ว

    wao..awestruck with the intro❤..well done

  • @attractivetech495
    @attractivetech495 ปีที่แล้ว +2

    Yes

  • @Krishnarao-v7n
    @Krishnarao-v7n ปีที่แล้ว +1

    Sigiriya Video Views Amazing Information & Videography Excellent &👌👍👍👍💪💪💪

  • @teddygaming4171
    @teddygaming4171 ปีที่แล้ว

    Explain cheydhu tharundhill sandhosham❤

  • @LogisticsUniverse
    @LogisticsUniverse ปีที่แล้ว +1

    Kollallo kazhchakal❤

  • @likhilkrishna99
    @likhilkrishna99 ปีที่แล้ว

    Video polichu

  • @akhilraj2920
    @akhilraj2920 ปีที่แล้ว +1

    E pryathile abhi ingane aayal sheriyavilla.. Kurach thadi kurachal nallath

  • @veena777
    @veena777 ปีที่แล้ว +5

    Miss Rishi baby Shweta everybody love you all again we are expecting more trips with Abhi Shweta Rishi & your sweet Dad & Mom ☺️☺️☺️☺️😃

  • @-._._._.-
    @-._._._.- ปีที่แล้ว

    18:29 ഇവിടെ ബ്രോ നേരത്തെ പോയിട്ടുണ്ടല്ലോ👍

  • @hebalwilfred1525
    @hebalwilfred1525 ปีที่แล้ว

    Adipoli video🤗

  • @Manu-p8r
    @Manu-p8r 9 หลายเดือนก่อน

    Next world 🌍 wonder. 😮. Raavana fort

  • @rahulregimon111
    @rahulregimon111 ปีที่แล้ว +1

    aadipurushan film il 10 thala graphics cheyithu kolamaakkiyathinu pakaram ah cash sujithettanu koduthirunnagil nalla set aayittu raavananu 10 thala create cheyith koduthene....

  • @riyakarimbin7919
    @riyakarimbin7919 ปีที่แล้ว

    Njangal poyittunde sigiriya

  • @rameshkumarramesh1833
    @rameshkumarramesh1833 ปีที่แล้ว +1

    Ravana 💪💪💪👀

  • @renjithamm855
    @renjithamm855 ปีที่แล้ว

    Kidu ❤❤❤

  • @usermhmdlanet
    @usermhmdlanet ปีที่แล้ว

    പുളിശ്ശേരി കൂട്ടി കുത്തരി ചോറും പുഴമീൻ കറിയും, യുട്യൂബിൽ ടെക് ട്രാവൽ ഈറ്റ് വിഡിയോയും - ആഹാ അന്തസ്.

  • @DILU-fi1vj
    @DILU-fi1vj ปีที่แล้ว +2

    Enikum und acrophobia, 😢😂, Sujith chettanu 15 th floor ninum nokan pattunilla alle, but don't worry, enik yante veedinte 2 nd floor I'll ninu polum nokan pattunilla 😂 satyamaa 😢,

  • @veena777
    @veena777 ปีที่แล้ว +1

    Woah so fast Sir like early bird you came how sweet you are Sir love you alot Take care ☺️☺️☺️☺️☺️

  • @shihabjannah7981
    @shihabjannah7981 ปีที่แล้ว

    എനിക്ക് മുന്നാമത്തെ നിലയിൽ നിന്ന് താഴെ നോക്കാൻ പേടിയാ . ( അക്രോഫാേബിയ എന്ന അവസ്ഥ ) പിന്നെ ആ പ്രദേശമൊക്കെ കേരളത്തിലായിരുന്നേൽ പ്ലാസ്റ്റിക് ബോട്ടിലുകൾകൊണ്ടും , ആഹാര മാലിന്യങ്ങൾ കൊണ്ടും ഒരു കുപ്പതൊട്ടിയാകുമായിരിന്നു .

  • @manuprasad393
    @manuprasad393 ปีที่แล้ว

    Woww kidilan video 💕😊

  • @geethakumari.jgeethakumari7637
    @geethakumari.jgeethakumari7637 ปีที่แล้ว

    Supr.kanan kathirunna vedio

  • @Manu-p8r
    @Manu-p8r 9 หลายเดือนก่อน

    New world wondersinte listil. Raavanafort. Jadayurock. Etc pariganickanam

  • @mohammedyousuf3146
    @mohammedyousuf3146 ปีที่แล้ว +1

    lahari marunnite brand ambassador eppol keralama

  • @EL_BARCA
    @EL_BARCA ปีที่แล้ว

    Poli episode sujith etta❤

  • @manikandadas7875
    @manikandadas7875 ปีที่แล้ว

    ശ്രീലങ്കയിലേക്ക് ഒരു യാത്ര ഏതായാലും തീരുമാനിച്ചു. ഒരു കാര്യം ചോദിച്ചോട്ടേ... ഇവിടെ നിന്ന് പോകും മുൻപേ എല്ലാ ദിവസങ്ങളിലേയും താമസത്തിന് റും ബുക്കു ചെയ്യണോ? . emigration സമയം എത്ര ദിവസം റും ബുക്ക ചെയ്ത വിവരം നൽകണം?

  • @noufal5483
    @noufal5483 ปีที่แล้ว

    Nan poyitund.super place

  • @Zaman569
    @Zaman569 ปีที่แล้ว +1

    രാവണൻ ❤❤❤

  • @renillazar8805
    @renillazar8805 ปีที่แล้ว

    അടിപൊളി ആണ് ട്ടോ ❤️❤️🥰🥰♥️♥️🔥🔥

  • @jeminishag4728
    @jeminishag4728 ปีที่แล้ว

    പൊളിച്ചു ബ്രോ 🖐️

  • @lakshmipriya8377
    @lakshmipriya8377 ปีที่แล้ว

    Super excited episode cheta...🎉

  • @JUNAID_C
    @JUNAID_C ปีที่แล้ว +1

    intro and music 🔥🔥🔥🔥🔥🔥

  • @ajithnp7221
    @ajithnp7221 ปีที่แล้ว +2

    Wayanad Edakkal cave ഓര്‍മ വരുന്നു 😂😂😂🔥🔥🔥

  • @Saniya_Santhosh
    @Saniya_Santhosh ปีที่แล้ว +1

    Keep going stay healthy❤️❤️I'm a big fan of you

  • @briju0953
    @briju0953 ปีที่แล้ว +1

    മഹാരാഷ്ട്രയിൽ Trecking ചെയ്യാനുള്ള വളരെ difficult ആയിട്ടുള്ള ഒരു കോട്ട ഉണ്ട്.. പേര് ഓർമ്മ ഇല്ല.. പോയിട്ടുണ്ടോ സുജിത്ത് ചേട്ടാ??

  • @pscbrains-official3950
    @pscbrains-official3950 ปีที่แล้ว

    Super intro

  • @GayathriGayu-mx3mm
    @GayathriGayu-mx3mm ปีที่แล้ว

    Kashyapa rajavu aano ? Muni alle

  • @adyashamba
    @adyashamba ปีที่แล้ว +1

    Budubuda is cute, my daughter does like rishi ❤

  • @thakkali_official
    @thakkali_official ปีที่แล้ว +3

    Thumbnail edit cheytha software "Adhipurush" crew inu paranj kodukko 😂

    • @TechTravelEat
      @TechTravelEat  ปีที่แล้ว

      എന്റെ ഫ്രണ്ട് പ്രശാന്ത് ആണ് ചെയ്തത് 😂

  • @Manu-p8r
    @Manu-p8r 9 หลายเดือนก่อน

    First. Flight owner of history.