"കോഴിക്കോട്ടെ 200 ഓളം വരുന്ന സി.എൻ.ജി ഓട്ടോക്കാർ വഞ്ചിക്കപ്പെട്ടതാണ്..." | Kozhikode CNG Auto Issue

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Afsal Rahman, a CNG Auto rickshaw worker from Kozhikode, sharing his bad experience of CNG Auto rickshaw workers in the City.
    On Screen: Afsal Rahman, Jishnu Raveendran
    Camera: Aesha Aliya Fadel
    Host: Suvarsha S Krishna, Sreejith Kanjilassery
    Edit: Shaheen PN
    © Litart Books & Media LLP

ความคิดเห็น • 49

  • @niyasniyas1770
    @niyasniyas1770 2 ปีที่แล้ว +10

    ഞാൻ ഗുഡ്സ് ഓട്ടോ ഓടിക്കുന്ന ആൾ ആണ് വണ്ടിക്കു ഇപ്പോൾ സ്റ്റാൻഡിൽ ഓട്ടം ഇല്ലാ ഇനി ഉള്ള കാലം ഓട്ടോ റിക്ഷ കൊണ്ട് മാത്രം ജീവിതം മുന്നോട്ട് പോകില്ല വേറെ എന്ത് എങ്കിലും ജോലി കൂടി വേണം വണ്ടി പ്രസ്ഥാനം നാശത്തിൽ ആണ് tax ഇൻഷുറൻസ് ടെസ്റ്റ്‌ ഡീസൽ സ്പയർ പാർട്സ് മേക്കാനിക് ചാർജ് എല്ലാം കൂടി പോയി

  • @hari4406
    @hari4406 ปีที่แล้ว +8

    ഇതുപോലെ അഴിമതിയും പിടിപ്പുകേടും ഒക്കെമാത്രമേ പിണറായിയെക്കൊണ്ടു പറ്റൂ. കേരളം നന്നാവാത്തതിൻ്റെ പ്രധാന കാരണം ഈ പാർട്ടി മാത്രം.

  • @Govinda-Mamukoya
    @Govinda-Mamukoya ปีที่แล้ว +3

    സർക്കാർ സർവ്വീസിൽ പെൻ പറ്റിയ എല്ലാവരും ഓട്ടോ റിക്ഷ ഓടുന്നു ഇത് കാരണം ശരിക്കുള്ള ഒട്ടോ തൊഴിലാളിയുടെ കാര്യം കഷ്ടത്തിൽ

  • @gofoorkt903
    @gofoorkt903 2 ปีที่แล้ว +4

    എല്ലാ വീട്ടിലും ഒന്നും രണ്ടും വാഹനമുണ്ട് . ഇനിയുള്ള കാലത്ത് ഓട്ടോ ഓടിച്ച് ജീവിക്കാൻ കഴിയില്ല ,

  • @bashirahmaniya9063
    @bashirahmaniya9063 2 ปีที่แล้ว +3

    നമ്മുടെ നാട്ടിൽ ടൗണിൽ നിന്ന് cng ഗ്യാസ് station 22 km ദൂരം ഉണ്ട് .
    ഓട്ടോ ഡ്രൈവര്മാര്ക് നല്ല പണിയാണ്കിട്ടിയത് 😐!!

  • @flyinglife111
    @flyinglife111 ปีที่แล้ว +2

    സഹോദരാ ഈ cng ഓട്ടോറിക്ഷ കൊണ്ടു ഓടി സമ്പാദിക്കുന്ന പണം വണ്ടിയുടെ പണിക്ക് ആയി ചിലവാകും. ഡീസൽ ഓട്ടോ തന്നെ ആണ് നല്ലത്

  • @ajmalnasii5047
    @ajmalnasii5047 2 ปีที่แล้ว +7

    അല്ലടോ ചെങ്ങായി ഇയ്യ്‌ അന്റെ cc മുന്നേ കരിഞ്ചന്തയിൽ വിറ്റിട്ട് കിട്ടിയ കാശോണ്ടല്ലേ ബിസ്സിനെസ്സ് നടത്തി പൊട്ടിയെ

    • @kunjimon3
      @kunjimon3 ปีที่แล้ว +1

      അതൊരു ചോദ്യമാണ്

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว +2

    ഒരു വാഹനം എടുക്കണം എങ്കിൽ അന്വേഷണം നടത്തി വേണം വണ്ടി എടുക്കണം

  • @mymediamagix
    @mymediamagix 2 ปีที่แล้ว +5

    സി എൻ ജി വിലയും കുതിക്കുന്നു. ലാഭക്കഥ വിശ്വസിച്ച് വാഹനം വാങ്ങിയവർക്ക് ആശങ്ക
    കൊച്ചി : പെട്രോൾ ഡീസൽ വിലവർദ്ധനവിൽ ചെറിയ ആശ്വാസമായിരുന്ന സി എൻ ജി യുടെ വിലയും റോക്കറ്റ് പോലെ കുതിച്ചുയരുന്നു. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡിന്റെ കൊച്ചിയിലെ സി എൻ ജി വില 91 രൂപയായിട്ടാണ് വർദ്ധിച്ചിരിക്കുന്നത്. ഈ വർഷം തന്നെ നിരവധി തവണയാണ് ഇത്തരത്തിൽ കമ്പനി വില ഉയർത്തിയത്. എന്നാൽ തൊട്ടടുത്ത ആലപ്പുഴ ജില്ലയിൽ സി എൻ ജി വില ഇപ്പോഴും 81 രൂപയാണ്. എ ജി ആന്റ് പി എന്ന കമ്പനിയാണ് അവിടുത്തെ വിതരണക്കാർ. കൊച്ചി കളമശേരിയിലെ ഫില്ലിംഗ് സെന്ററിൽ നിന്ന് വാഹനത്തിലാണ് ആലപ്പുഴയിൽ ഇന്ധനമെത്തിക്കുന്നത്. എന്നിട്ടും കൊച്ചിയിലേക്കാൾ പത്ത് രൂപ കുറച്ചാണ് അവിടുത്തെ വിൽപ്പന.
    പൊതുഗതാഗത രംഗത്തുള്ള ബസ്, ഓട്ടോ, ടാക്സി വാഹനങ്ങളാണ് പ്രധാനമായും സി എൻ ജി ഉപയോഗിക്കുന്നത്. സ്വകാര്യ കാറുകളുടെ എണ്ണവും കുറവല്ല. പെട്രോളിയം ഇന്ധനങ്ങളേക്കാൾ കൂടുതൽ സാമ്പത്തിക ലാഭം കിട്ടുമെന്ന വാഹന നിർമ്മാതാക്കളുടെ പരസ്യ വാചകങ്ങളെ വിശ്വസിച്ചാണ് പലരും സി എൻ ജി യിലേക്ക് മാറിയത്. അതിനായി ഉയർന്ന വില നൽകി പുതിയ വാഹനങ്ങളും വാങ്ങി. കാറുകൾക്ക് പെട്രോൾ മോഡലുകളെ അപേക്ഷിച്ച് സി എൻ ജി യ്ക്ക് ഒരു ലക്ഷം രൂപയെങ്കിലും അധികമായി കമ്പനികൾ ഈടാക്കുന്നുണ്ട്. അഞ്ച് ലക്ഷം രൂപയിലധികം ചിലവാക്കിയാണ് നഗരത്തിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഡീസലിൽ നിന്ന് സി എൻ ജി യിലേക്ക് മാറ്റിയത്. ഓട്ടോറിക്ഷയുടെ സ്ഥിതിയും ഇത് തന്നെ. അടിക്കടിയുള്ള സി എൻ ജി വില വർദ്ധനവ് വാഹന ഉടമകളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇപ്പോൾ ഡീസൽ വിലയ്ക്ക് തൊട്ടടുത്ത് എത്തിയിരിക്കുന്ന വില വർധനവ് മൂലം നിലവിൽ സി എൻ ജി ഒട്ടും ലാഭകരമല്ലെന്നാണ് വാഹന ഉടമകൾ പറയുന്നത്.
    ദിവസേനെ കൂടുതൽ ദൂരം ഓടുന്ന വാഹനങ്ങൾക്കാണ് സി എൻ ജി ലാഭകരമെന്ന് പറഞ്ഞിരുന്നത്. എന്നാൽ അത്തരക്കാർ ഭാവിയിൽ കൂടുതൽ നഷ്ടം സഹിക്കേണ്ട സ്ഥിതിയാണ്. വിലക്കയറ്റം വാഹന വിൽപ്പനയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആവശ്യക്കാർ കുറഞ്ഞതോടെ സി എൻ ജി സെക്കന്റ് ഹാന്റ് വാഹനങ്ങളുടെ വിലയും കുത്തനെയിടിഞ്ഞു. നഗരത്തിൽ കുറഞ്ഞ നിരക്കിൽ സർവ്വീസ് നടത്തുന്ന ഓൺലൈൻ ടാക്സികളെയാണ് വർധന ഗുരുതരമായി ബാധിച്ചിരിക്കുന്നത്. ഡീസൽ പെട്രോൾ വാഹനങ്ങൾ നേരത്തേ തന്നെ ഒഴിവായി പോയിരുന്ന ഓൺലൈൻ ടാക്സി സേവനത്തിന് സി എൻ ജി വാഹനങ്ങൾ മാത്രമാണ് നിലവിലുള്ളത്. നിലവിലെ നിരക്കിൽ മുന്നോട്ട് പോകാനാകാത്ത സ്ഥിതിയിലാണ് ഈ മേഖലയിലെ തൊഴിലാളികൾ.
    എന്നാൽ നഷ്ടം സഹിച്ചാണ് നിലവിലെ സി എൻ ജി വിതരണമെന്നാണ് കമ്പനി അധികൃതരുടെ വാദം. ഇനിയും വില ഉയർന്നേക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്.
    അജ്നാസ് റഹ്മാൻ

    • @shajahanshaji955
      @shajahanshaji955 ปีที่แล้ว

      വേറെ ഒരു കാര്യം ഉണ്ട് പെട്രോൾ വണ്ടിക്കു ഒരു ലിറ്റർനു 20 കിലോമീറ്റർ ആണ് കിട്ടുക എങ്കിൽ ഡീസലിന് 35 കിട്ടും അത് ഗ്യാസ് നു ആണെങ്കിൽ 45 ആണ് കിട്ടുന്നത്.

  • @azherp1959
    @azherp1959 2 ปีที่แล้ว +3

    നിലവിൽ 4337 ഓട്ടോ റിക്ഷ സർവ്വീസ് നടത്തുന്ന നഗരത്തിൽ ആയിരത്തോളം അധിക പെർമിറ്റുകൾ (CNG - 334 )ഇപ്പോൾ കൊടുത്തു കഴിഞ്ഞു.

    • @sahilkodur2425
      @sahilkodur2425 2 ปีที่แล้ว

      ടൗണിലും ആളുകൾ കൂടുന്നുണ്ട്

    • @azherp1959
      @azherp1959 2 ปีที่แล้ว

      @@sahilkodur2425 ഗതാഗത കുരുക്കും കൂടുന്നു ,
      നഗരം വികസിക്കുന്നില്ല ....

    • @sahilkodur2425
      @sahilkodur2425 2 ปีที่แล้ว +1

      @@azherp1959 എന്നുകരുതി കുറച്ച് ആളുകൾക്ക് മാത്രം തൊഴിൽ എടുത്താൽ മതിയോ.. താൽപര്യമുള്ളവർ എല്ലാം തൊഴിൽ എടുക്കട്ടെ...

    • @azherp1959
      @azherp1959 2 ปีที่แล้ว

      @@sahilkodur2425 താങ്കൾ കോഴിക്കോട് ടൗണിൽ വന്നു കാര്യങ്ങൾ നല്ല രീതിയിൽ പഠിക്കൂ ...

    • @sahilkodur2425
      @sahilkodur2425 2 ปีที่แล้ว +1

      @@azherp1959 ആളുകൾ കൂടുന്നതിനനുസരിച്ച് ഡോക്ടർമാർ കൂടുന്നു എഞ്ചിനീയർമാർ കൂടുന്നു മെക്കാനിക്ക് കൾ കൂടുന്നു... അതുപോലെ തന്നെയാണ് ഓട്ടോ ഡ്രൈവർമാരും.... ഇവിടെയുള്ള മുഴുവൻ ഞങ്ങൾക്ക് വേണം എന്നു പറയുന്നത് അഹങ്കാരമാണ്... കോഴിക്കോട് ആരുടെയും തന്തയുടെ വകയല്ല

  • @niyasniyas1770
    @niyasniyas1770 2 ปีที่แล้ว +2

    ആലുവ കമ്പനിപടിയിൽ ഉള്ള പെരിയാർ ടീവിസ് എന്ന സ്ഥാപനം ഷോറൂം മുവാറ്റുപുഴ യിൽ ഉള്ള ഓട്ടോ റിക്ഷ കാരെ ടീവിസ് ഓട്ടോ പെട്രോൾ ഡീസൽ lpg കൊടുത്തു പറ്റിച്ചു വഞ്ചിച്ചു ചതിച്ചു ഷോറൂം മുവാറ്റുപുഴ യിൽ അടച്ചു പോയി സർവീസ് ഇല്ലാ സ്പയർ പാർട്സ് ഇല്ലാ 2013 വർഷം നടന്ന സംഭവം

  • @mullashabeer4575
    @mullashabeer4575 ปีที่แล้ว +3

    ഒന്നാമത് ഈ ജാതി വണ്ടിയൊക്കെ എടുക്കാൻ പോകുന്നോർക്കു ലവ ലേശം വിവരം ഇല്ല..
    പെട്രോളിനും, ഡീസലിനും വില കൂടുമ്പോൾ..
    ഇത്തരം വണ്ടികൾ വിഭണിയിൽ ഇറങ്ങും..
    ഒന്നും നോക്കാതെ ഭാര്യയുടെ കെട്ടു താലിയും വിറ്റു വണ്ടി എടുക്കും...
    പിന്നെയാണ് കളി ഇതിനൊക്കെ ഒരു പണിവന്നാൽ ഷോറൂമിൽ പോണം പത്തു ദിവസം വണ്ടി അതിനുള്ളിൽ കിടക്കും..
    ഉള്ള വരുമാനം മുട്ടും..
    ഡീസൽ വണ്ടി പണിയുന്ന മെക്കാനിക്കിന്... ഇതിന്റെ വർക്ക്‌ അറിയില്ല....
    ഇപ്പോൾ ഗ്യാസിനും, ഡീസലിനും 3രൂപയുടെ വ്യത്യാസം മാത്രെ ഉളൂ...
    അതിനു മൈടെൻസ് ചിലവ് കൂടുതലാ...
    പിന്നെന്താ കാര്യം...
    ഇതിന്റെ എൻജിനുള്ളിൽ ഒരു ചങ്ങല ഉണ്ട് അത് 40000കീലോമീറ്ററിൽ ചെയ്ഞ്ജ് ചെയ്യണം.. ഇല്ലെങ്കിൽ പണികിട്ടും.. പിന്നെ എൻജിൻ വർക്ക്‌ ചെയ്യണം അതിനു തന്നെ 15000രൂപ വേണം....
    ഏറ്റവും നല്ലത് പെർമിട്ടോടുകൂടിയുള്ള സെക്കൻ ഹാൻഡ് വണ്ടി വെടിക്കുക..

  • @jibeeshkotheri6771
    @jibeeshkotheri6771 2 ปีที่แล้ว +2

    കെട്ടിയ cc വിറ്റ് പൈസയാക്കി എന്നിട്ടാണ് ഡയലോഗ് 😂😂😂😂

  • @simsonjacob5641
    @simsonjacob5641 2 ปีที่แล้ว +1

    Kochiyil cng gasinu 91rs ayi.sharikinum vanjichirikuvanu.avarude thonyavasam anu

  • @sirajkavungal4369
    @sirajkavungal4369 2 ปีที่แล้ว +2

    2 kollam kathirikkuka yennittu vaguka

  • @MuneerNk-b7i
    @MuneerNk-b7i 6 หลายเดือนก่อน

    അദ്ദേഹത്തിൻറെ സിസി 270 കൊടുത്തു എന്നിട്ട് ഫ്രീയായിട്ട് സിസി കിട്ടണം എന്നിട്ട് വേണം വീണ്ടും അത് 320 ഇവൻ വിൽക്കണം അതാണ് അങ്ങേര് പറയുന്നത്

  • @Kopl-gv4kp
    @Kopl-gv4kp ปีที่แล้ว

    പാവങ്ങൾ 😞

  • @Govinda-Mamukoya
    @Govinda-Mamukoya ปีที่แล้ว +1

    CPM ഈ നാടിനെ നശിപ്പിച്ചു ഓട്ടോക്കാരുടെ അന്നം മുട്ടിച്ചു

  • @smd1006akro
    @smd1006akro ปีที่แล้ว +3

    വൃത്തി കെട്ട ഓട്ടോകാർ ധാരാളമുള്ള സ്ഥലമാണ് കോഴിക്കോട്. അനുഭവം.
    നല്ലവരായ ആളുകൾ ഉണ്ടാവാം. Kozhikode

  • @muhammedanasn.p7980
    @muhammedanasn.p7980 2 ปีที่แล้ว

    Nee nale townil vaa ethre cng permit und en eni nok. 300 kooduthal permit koduthitund

  • @niyasniyas1770
    @niyasniyas1770 2 ปีที่แล้ว +1

    ഓട്ടോ റിക്ഷ കു വില കൂടി പോയി 3.50 ലക്ഷം രൂപ ആയി ഒരു കാർ മേടിക്കുന്ന വില ആയി ഭാവിയിൽ കേരളത്തിൽ യൂബർ പോലെ ഉള്ള ഓൺലൈൻ കമ്പനി എടുത്തു ഡ്രൈവർ മാരെ വെച്ചു ഓടിക്കണം

  • @zaihamariyam9912
    @zaihamariyam9912 ปีที่แล้ว +1

    Gvnmt ooolammmaar

  • @murathkaruvally7679
    @murathkaruvally7679 2 ปีที่แล้ว

    കോഴിക്കോട് ok

  • @bb6p113
    @bb6p113 2 ปีที่แล้ว +1

    cng 91 gadannu

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 ปีที่แล้ว +2

    ഓട്ടോ ഓടിക്കുന്ന ആൾ ദിനേന കൂടുതൽ ആകുന്നു നഷ്ടം അല്ല 200രൂപയുടെ എണ്ണ അടിച്ചു ഓടിച്ചാൽ 800രൂപ കിട്ടും 600ലാഭം.. 300;..400രൂപ യുടെ എണ്ണ അധികദിവസവും അടിക്കും..അപ്പോൾ ഓടിയാൽ നഷ്ടം അല്ല ടൗണിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി ഡബിൾ ലാഭം... പിന്നെ മീറ്റർ ഇടാതെ പിടിച്ച് പറിക്കാൻ കുറേപേർ...

    • @lj5584
      @lj5584 2 ปีที่แล้ว

      200 രൂപയ്ക്ക് നിന്റെ അപ്പൻ അവരെ കിട്ടുമെടാ

    • @shameermattancherry8347
      @shameermattancherry8347 2 ปีที่แล้ว +4

      ഇക്കാക്ക് 10 ഓ 15 ഓ ഓട്ടോ ഇറക്കിക്കൂടെ .പെട്ടെന്ന് കോടീശ്വരൻ ആകാം.

    • @shajahanshaji955
      @shajahanshaji955 ปีที่แล้ว +1

      നിങ്ങൾ ആദ്യം ഈ ജോലി ഒന്ന് ചെയ്ത് നോക്ക് എന്നിട്ട് പറ ഒരു ദിവസം അല്ല കുറച്ചു ദിവസങ്ങൾ ചെയ്തു നോക്ക് അവരുടെ കഷ്ടപ്പാട് അവർക്കേ അറിയൂ ചുമ്മാ ഗാലറിയിൽ ഇരുന്നു കുറ്റം പറയാൻ എല്ലാവർക്കും പറ്റും.

    • @Govinda-Mamukoya
      @Govinda-Mamukoya ปีที่แล้ว

      നിനക്കും പോകാമല്ലോ😂

  • @satharmkd7098
    @satharmkd7098 2 ปีที่แล้ว +1

    എട പഹയാ എല്ലാരുക്കും എങ്ങനെ കിടും പെർമിറ്റ്‌ പൊട്ടത്തരം പറയല്ലേ

  • @musthafapk5339
    @musthafapk5339 2 ปีที่แล้ว

    എന്ത് കുതന്ത്രം പറഞ്ഞു cc പെർമിറ്റ്‌ കിട്ടണം ഉളുപ്പില്ലേ പെർമിറ്റ്‌ കിട്ടി നീ എവിടെ ഓടും