കൊല്ലത്ത് CNG ഓട്ടോകാരുടെ ദുരവസ്ഥ cng not available

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • കൊല്ലത്ത് CNG ഓട്ടോകാരുടെ ദുരവസ്ഥ
    കൊല്ലത്ത് cng filling stations കുറവാണ്
    cng filling stations
    cng kerala cng auto rickshaw in Kerala
    cng auto rickshaw in kollam
    cng auto rickshaw
    #cngauto #CNG_kollam #cng #cngkerala

ความคิดเห็น • 17

  • @gopakumar3955
    @gopakumar3955 2 ปีที่แล้ว +5

    സുഹൃത്തുക്കളെ ഞാൻ കഴിഞ്ഞ ഒരു വർഷമായി CNG ഉപയോഗിക്കുന്നു. ഇവിടെ ഇപ്പോൾ 87 രൂപയാണ് വില. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ പോയപ്പോൾ അവിടെ CNG ക്ക് 74 രൂപ.
    കേന്ദ്രസർക്കാർ കേരളത്തിനും തമിഴ്നാട്ടിനും രണ്ടു വിലയ്ക്കണോ cng വിൽക്കുന്നത്. ഇവിടെ പിണറായി സർക്കാർ ആളുകളെ പിഴിയുകയാണ്

    • @navafmohammad
      @navafmohammad 2 ปีที่แล้ว

      Not 87 today 91

    • @sajithkannur7739
      @sajithkannur7739 2 ปีที่แล้ว

      CNG Ella 🤦🤦🤦Sarkar ano filling CNG??? 🤔🤔

  • @satheeshchandran4026
    @satheeshchandran4026 2 ปีที่แล้ว +2

    അബദ്ധം പറ്റി ini പറഞ്ഞിട്ടു കാര്യമില്ല... വണ്ടി ഇറക്കി.... പക്ഷെ pumbukalil cng pumbukal കൂട്ടിയിയിട്ടില്ല വില കൂടുന്നുമുണ്ട്... desel വണ്ടി തന്നെയാ നല്ലത് 15കൊല്ലം ഓടിയിട്ടു പിന്നെ ആലോചിക്കാം എന്തുവേണമെന്ന്. ഇതറിയാതെ പലരും ഇതിൽ വീഴുന്നു

  • @kirankumarva33
    @kirankumarva33 2 ปีที่แล้ว +3

    മണ്ടയുള്ളവന്മാർ ഭരിച്ചില്ലേൽ ഇങ്ങനെയിരിക്കും.....2020 ഇൽ എല്ലാ ഓട്ടോ കളും cng, electric ആക്കേണം എന്ന് പറഞ്ഞ അധികാരികൾ എവടെ

  • @h3rworld529
    @h3rworld529 2 ปีที่แล้ว

    Kashttam thanne

  • @marathsivadasansivadasan
    @marathsivadasansivadasan 2 ปีที่แล้ว

    ഏതെങ്കിലും വാഹനം നിരത്തിൽ
    ഇറക്കുന്നതിന് മുമ്പ് അത് ഓടിക്കാൻ
    വേണ്ടി വരുന്ന ഇന്ധനം അത് പോലെ അതിന്റെ സ്പെയർപാർട്സുകൾ എല്ലാം ലഭ്യമാണ് എന്ന് അന്വേഷിക്കാൻ ശ്രമിക്കാതെ ലാഭം നോക്കിയാൽ ഇതാണ്

    • @jfzco9131
      @jfzco9131 2 ปีที่แล้ว +1

      ഒരുമാതിരി മൂഞ്ചിയ ഇടപാട് ആയിപ്പോയി സിഎൻജി ഓട്ടോ എടുത്തവരെ പെട്ടുപോയി സിഎൻജിയുടെ വിലയോ 87 രൂപ ഡീസൽ 97 രൂപ സിഎൻജി 40 മൈലേജ് ഡീസൽ 40 മൈലേജ് പത്തു രൂപയ്ക്ക് വേണ്ടി ഒരു ദിവസം ഫുൾ പമ്പിന്റെ നടയിൽ കാത്തു കിടക്കണം എന്തൊരു പറ്റിപ്പ് ആണോ

  • @gopangopanpk1207
    @gopangopanpk1207 2 ปีที่แล้ว +1

    LPG യിലേക്ക് മാറുക
    LPG യെ GST യിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കൊണ്ട് വില ഒരു പരിധിയിൽ കൂടുതൽ ഉയരത്തില്ല .
    കൂടാതെ മനസ്സമാധാനത്തോടെ ഉറങ്ങരുതോ ?..

    • @the_darker3547
      @the_darker3547 2 ปีที่แล้ว

      gst ഉണ്ടാക്കി ഉണ്ടാക്കി മതിയായില്ലേ... കുത്തക ഇപ്പോൾ ഭരിക്കുന്നത് കുത്തകരുടെ വില എല്ലാവരും കൊടുക്കുക... ജയ് അംബാനി അംബാനി ഭാര്യയും തളരരുത് എന്നാണ് പ്രാർത്ഥന

  • @FUN_MEDIA5
    @FUN_MEDIA5 2 ปีที่แล้ว

    Orulaabhavumella.varuthaychuttekkarangaam.ottavumellaa.kooduthal.stationvaanam.stokumvaanam

  • @shameemkallungal1091
    @shameemkallungal1091 2 ปีที่แล้ว

    Ithinnumaathram cng, indiayill, stokkilla,,,, ith janangale viddikallakkunna paripaadiyaan,,,

  • @advsuhailpa4443
    @advsuhailpa4443 ปีที่แล้ว

    സ്വന്തമായി പ്രധാനമന്ത്രിയുള്ള (മോദി)
    അധാനി ഗ്രൂപ്പാണ് ഇന്ത്യയിൽ CNG നിർമിക്കുന്നതും - വിതരണവും

  • @sanusidhu1471
    @sanusidhu1471 2 ปีที่แล้ว +1

    ഡീസൽ ഏറെ ലാഭം മോഹിച്ചു എടുത്തത് അല്ലേ അനുഭവിച്ചോ അല്ലാതെ എന്തു പറയാൻ.

    • @anilct512
      @anilct512 2 ปีที่แล้ว

      ചില മലയാളികൾ തൂറുന്നത് അരിപ്പ വച്ചിട്ടാണ് ഇപ്പോഴും -

  • @vishnuvishu4238
    @vishnuvishu4238 2 ปีที่แล้ว

    Modi g.parea cng gas tax.inus.tyear jevitham vazi mutte modi flying kearlam gada huvA