നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയെ മനസ്സിൽ ഓർത്തുകൊണ്ട് kanuka|tarot love energies

แชร์
ฝัง
  • เผยแพร่เมื่อ 31 มี.ค. 2024
  • നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയെ മനസ്സിൽ ഓർത്തുകൊണ്ട് അവരുടെ പേര് മൂന്നു പ്രാവശ്യം മന്ത്രിക്കുക അതിനുശേഷം i miss you എന്നു പറഞ്ഞുകൊണ്ട് ഈ വീഡിയോ കാണുക തീർച്ചയായും അവർ നിങ്ങളെ കോൺടാക്ട് ചെയ്യും|tarot love energies
    #healing #love #lovemessages #selectanyone #yourpersoncurrentthoughts #yourpersonscurrentfeelings #tarotpredictions

ความคิดเห็น • 609

  • @joshibajoshibajoshi3320
    @joshibajoshibajoshi3320 3 หลายเดือนก่อน +33

    എത്രയും പെട്ടെന്ന് എന്നിലേക്ക്‌ എന്റെ ആൾ തിരിച്ചു വരട്ടെ 😔🙏🏻🙏🏻🙏🏻

  • @soumyasojan7257
    @soumyasojan7257 2 หลายเดือนก่อน +15

    എനിക്ക് ആ വെക്തി മാത്രം മതി. വേറെ ആരും വേണ്ട 🙏
    Thank.. U universe

  • @ChippyChippy-fe8ij
    @ChippyChippy-fe8ij 3 หลายเดือนก่อน +15

    ചേച്ചി പറഞ്ഞതെല്ലാം സത്യം ആണ്. അയാളുമായുള്ള ഒരു ജീവിതത്തിനായി ഞാൻ കാത്തിരിക്കുന്നു. എനിക്കു വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി. ചേച്ചിയുടെ നാവു പൊന്നാവട്ടെ 🙏🙏🙏🙏🙏🙏🙏❤

  • @Naina11177
    @Naina11177 3 หลายเดือนก่อน +22

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്..വളരെ crct ആണ് പറഞ്ഞതെല്ലാം..ചേച്ചിയുടെ നാവു പൊന്നായിരിക്കട്ടെ..❤❤പറഞ്ഞതെല്ലാം സാധ്യമകട്ടെ..ദൈവത്തിൽ ഉറച്ചു വിശ്വസിക്കുന്നു..താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏

  • @yamunab4855
    @yamunab4855 2 หลายเดือนก่อน +4

    എനിക്ക് ദൈവത്തോടും മേഡം അതിനോട് ഒരുപാടു നന്ദി പറയുന്നു. 🙏. ഞാൻ മേഡത്തിന്റെ രണ്ടാമത്തെ വീഡിയോ കണ്ടു കഴിഞ്ഞതിനു ശേഷം ഞാൻ പ്രാർത്ഥിച്ചു. ഇതിൽ പറഞ്ഞകാര്യങ്ങൾ സത്യം തന്നെയാണ്. എന്നാൽ ഇത് സത്യമുള്ളതാണെങ്കിൽ എന്റെ ആൾ എനിക്ക് ഒരു മെസ്സേജ് എങ്കിലും തന്നിരിക്കും എന്ന് ഉറച്ചു വിശ്വസിച്ചു. അത്ര മാത്രം ഞാൻ വിഷമിച്ചിരുന്നു. അത്ഭുതം തന്നെ വീഡിയോ കണ്ടു ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ എനിക്ക് മെസ്സേജ് വന്നു. എനിക്ക് ഭയങ്കര സന്തോഷമായി.മേഡം നിങ്ങളുടെ നാക്കും വാക്കുകളും സത്യമാണ്. ❤

  • @skilltechfabrications1089
    @skilltechfabrications1089 3 หลายเดือนก่อน +11

    മാം 17 വർഷമായി നോ കോൺടാക്ട് അണ് ഇപ്പോ എനിക്കു് വല്ലാത്തൊരു ഫീൽ വരുന്നു എന്നെ ഓർക്കുന്നുണ്ടോ എന്ന് എനിക്ക് ഭയങ്കരമായ സംശയം അണ് മാം പറഞ്ഞത് സത്യം അവറ്റെ thank you mam,, 🙏🙏🙏🙏

  • @sreedevisivaraman
    @sreedevisivaraman หลายเดือนก่อน +4

    ആൾക്ക് സങ്കടം ഉണ്ട് അത് അറിയാം... ഒറ്റപ്പെടുന്നും ഉണ്ട്... തിരിച്ച് വരട്ടെ ❤

  • @manoharantacalicut3711
    @manoharantacalicut3711 3 หลายเดือนก่อน +11

    Absolutely correct readings...

  • @Xxx88429
    @Xxx88429 3 หลายเดือนก่อน +24

    ന്റമ്മോ... എന്താ റീഡിങ്.. ഒരു രക്ഷേമില്ല ട്ടൊ ചേച്ചി.. നമിക്കുന്നു 🙏🙏🙏പറഞ്ഞതിൽ ഒന്ന് പോലും resonate ആവാതെ നിന്നില്ല അത്രേം പെർഫെക്ട് റീഡിങ്..ചില റീഡിങ് കാണാറുണ്ട്.. ബട്ട്‌ ഇത്രേം പെർഫെക്ട് ആയ ഒരു റീഡിങ് ഇതുവരെ ഞാൻ കേട്ടില്ല.. ദൈവം അനുഗ്രഹിക്കട്ടെ.. ഇതിൽ പറഞ്ഞ പോലെ സംഭവിക്കട്ടെ ചേച്ചിയുടെ നാവു പൊന്നാവട്ടെ.
    താങ്ക് യൂ യൂണിവേഴ്സ് ❤❤

  • @lakshmika1433
    @lakshmika1433 2 หลายเดือนก่อน +3

    ഞാൻ ആദ്യായി കാണുകയാണ് പറഞ്ഞ വാക്കുകൾ എല്ലാം സത്യമാണ് നിങ്ങളുടെ നാവ് പൊന്ന വാട്ടെ ദൈവസന്നിധിൽ സമർപ്പിക്കുന്നു. താങ്കസ്

  • @SharafuKtl-yj7kr
    @SharafuKtl-yj7kr 3 หลายเดือนก่อน +122

    ഇന്ന് ആദ്യമായാണ് ഞാൻ ഈ വീഡിയോ കാണുന്നത് നിങ്ങളെ നാവ് പൊന്നവട്ടെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞതെല്ലാം. ഒന്നും പറയാനില്ല chennel 👍🙏

    • @user-vr1im7yb4x
      @user-vr1im7yb4x 3 หลายเดือนก่อน +2

      Nice

    • @vinilmvinilm855
      @vinilmvinilm855 2 หลายเดือนก่อน +2

      🤭

    • @sanjeev4764
      @sanjeev4764 2 หลายเดือนก่อน

      പോയേവരെ കളിപ്പിക്കാൻ വേണ്ടി ഒരു മെസ്സേജ് അയക്കല്ലേ ഗുണ്ടായിസം കളിപ്പിക്കാൻ വേണ്ടി ഓരോരുത്ത

    • @gopikagopakumar444
      @gopikagopakumar444 2 หลายเดือนก่อน +1

      Yes എനിക്കും same feel ചെയ്യുന്നു 😒

    • @shibilashibila-vf2tt
      @shibilashibila-vf2tt 2 หลายเดือนก่อน

      Correct

  • @vibipaviz7073
    @vibipaviz7073 2 หลายเดือนก่อน +7

    ഈ വ്യക്തിയെ പ്രശ്നങ്ങൾ തീർക്കാൻ വേണ്ടി വിളിച്ചിട്ട് വരുന്നില്ല. ഇപ്പോൾ എന്നോട് കോൺടാക് ഇല്ല. അദ്ദേഹം ഇല്ലാതെ എനിക് മുന്നോട്ട് പോകാൻ കഴിയില്ല

  • @user-mw4kq8rm3r
    @user-mw4kq8rm3r 3 หลายเดือนก่อน +15

    😭😭😭 മേടം പറഞ്ഞത് കറക്റ്റ് ആണ് സാധിക്കില്ല ഒരിക്കലും സാധിക്കില്ല പക്ഷേ എന്നെ കോൺടാക്ട് ചെയ്തു ഞാൻ അങ്ങോട്ട് വിളിച്ചപ്പോൾ എന്നെ കോൺടാക്ട് ചെയ്തു പക്ഷേ സംസാരം രസത്തിൽ അല്ല ഞാൻ എന്ത് ചെയ്യും എന്ന് പറഞ്ഞുതരും എന്റെ അടുത്തേക്ക് വരുമോ ഇനി പറയുന്നതെല്ലാം കറക്റ്റ് ആണ്👌👌👌👌👌

    • @user-xx4ec9hb9d
      @user-xx4ec9hb9d 3 หลายเดือนก่อน

      ഓം. നമശിവായ. ഓം. നമശിവായ. ഓം. നമശിവായ.. ഞാൻ. നിന്നെ. ഒരുപാട്. മിസ്. ചെയ്യുന്നു.

  • @bhodeswaranvg2134
    @bhodeswaranvg2134 3 หลายเดือนก่อน +5

    Good reading thank you ❤️❤️❤️🙏🏻🙏🏻🙏🏻

  • @KisheethaNK
    @KisheethaNK 2 หลายเดือนก่อน +6

    Super നിങ്ങളുടെ വാക്കുകൾ പോന്നാകട്ടെ

  • @user-nm6hf9uu1h
    @user-nm6hf9uu1h 2 หลายเดือนก่อน +8

    വളരെ crrct ആയിട്ട് പറഞ്ഞു. എല്ലാം ശെരിയാണ്‌ 😘😘👍🏼

  • @user-xv4uu6lm9s
    @user-xv4uu6lm9s 3 หลายเดือนก่อน +5

    ❤❤ Thank you Universe❤❤ 100 % True Reading
    Thank you Mam❤❤ അങ്ങയുടെ സ്പീച്ച് എനിക്ക് എന്തെന്നില്ലാത്ത പ്രതീക്ഷയും, ആത്മബലവും നൽകുന്നു.
    Thank you🙏

  • @sajnasaju487
    @sajnasaju487 3 หลายเดือนก่อน +5

    Thank you ma'am
    Thank you Universe ❤
    super reading.. paranjathallam correct aanu ❤claim positive energy ❤😍

  • @nishamahesh6965
    @nishamahesh6965 3 หลายเดือนก่อน +17

    സൂപ്പർ റീഡിങ് ഓം നമശിവായ ❤താങ്ക്യൂ യൂണിവേഴ്സ് ❤താങ്ക്യൂ മേടം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @chellammack1766
    @chellammack1766 3 หลายเดือนก่อน +4

    സത്യം മാണ് mam no:bolck ചെയ്യ് തിരി കുന്നു പ്രർത്ഥി കുന്നു❤❤❤🙏🙏

  • @user-vt7uv3lr8r
    @user-vt7uv3lr8r 3 หลายเดือนก่อน +4

    Thank you very much

  • @pramoshpramosh1726
    @pramoshpramosh1726 3 หลายเดือนก่อน +27

    ആ വ്യക്തി തന്നെ മതി വേറെ ആരും വേണ്ട

  • @rakhirakhi5618
    @rakhirakhi5618 2 หลายเดือนก่อน +2

    💯സത്യം ആണ് എന്റെ ജീവിതം ഈ പറഞ്ഞു പോലെ ആണ് പോകുന്നു ❤❤❤❤

  • @user-wb2db5jg8v
    @user-wb2db5jg8v 3 หลายเดือนก่อน +5

    മാം പറഞ്ഞത് എല്ലാം എൻ്റെ കാര്യത്തിൽ സത്യം ആണ് എന്നെ പിണക്കം മാറി ഒന്നു വിളിച്ചാൽ മതി എനിക്കു വേണ്ടി പ്രാർത്ഥിക്കണേ🙏🙏😥🙏🙏

    • @lalithakumari1671
      @lalithakumari1671 2 หลายเดือนก่อน

      Enta bharathavinu vere relation atil ninum help

  • @ratheeshpalakeelirinave6675
    @ratheeshpalakeelirinave6675 2 หลายเดือนก่อน +1

    Thanks Madam gud speach❤

  • @user-el4bd4nr8w
    @user-el4bd4nr8w หลายเดือนก่อน +1

    ഈ പറഞ്ഞത് എല്ലാം ഞങ്ങളുടെ കാര്യത്തിൽ സത്യം ആണ്...

  • @user-bt7gm3sp3g
    @user-bt7gm3sp3g 3 หลายเดือนก่อน +1

    പറഞ്ഞത് എല്ലാം സത്യം ആണ് thank you yuniverse🙏🙏🙏

  • @babukm4714
    @babukm4714 3 หลายเดือนก่อน +3

    സൂപ്പർ ഒരുപാട് റീഡിങ് അറിജ്ജു വരട്ടെ തിരിച്ചു വന്നാൽ ദൈവസം

  • @anoopachu8181
    @anoopachu8181 3 หลายเดือนก่อน +3

    Thnku mam tnku universe....

  • @sajithamaya4837
    @sajithamaya4837 3 หลายเดือนก่อน +1

    I claim this positive reading🙏🙏

  • @ajithakumar6710
    @ajithakumar6710 3 หลายเดือนก่อน

    Ssuupper reading ellam sheriyakum thank u universe❤❤❤❤❤

  • @AnjanaSatheesh-yw7fl
    @AnjanaSatheesh-yw7fl 3 หลายเดือนก่อน +2

    I claim this positive energy❤️

  • @krishnaja___v_a__6682
    @krishnaja___v_a__6682 2 หลายเดือนก่อน +2

    ഓം നമോ നാരായണ. വളരെ നന്ദി. എല്ലാം ശരിയാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു

  • @user-sr4pk3qh3c
    @user-sr4pk3qh3c หลายเดือนก่อน

    ഇതിൽ പറഞ്ഞ ഓരോരോ പോസറ്റീവ് കാര്യങ്ങളും പ്രപഞ്ച ശക്തിയെയും ദൈവശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു എത്രയും വേഗം എന്റെ ഭാര്യ മുമ്പ് ഉള്ളതിനെക്കാളും സ്നേഹത്തോടെ എന്നിലേക്ക് മടങ്ങി വരും പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏

  • @Zama11mehnaz.
    @Zama11mehnaz. 3 หลายเดือนก่อน +3

    Tnx univers.... reasonate ❤

  • @devadasmd8775
    @devadasmd8775 2 หลายเดือนก่อน +3

    കൊള്ളാം നന്നായിരിക്കുന്നു.❤😊👌🙏

  • @jayasreenair3973
    @jayasreenair3973 2 หลายเดือนก่อน

    Correct reading 👍 Thank u Mam ❤️❤

  • @user-hs6nv1dw6o
    @user-hs6nv1dw6o 3 หลายเดือนก่อน +8

    താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @anoopsaagar1803
    @anoopsaagar1803 3 หลายเดือนก่อน +2

    Hare Krishna guruvayoorappa .Thank you universe. Thank God Thank you madam.

  • @FousiYa-do5uf
    @FousiYa-do5uf 2 หลายเดือนก่อน +2

    Ee video yanik ishtapettu edhu yante jeevidhathil sambavichondu irikkunna kaariyama. thanks naan ayaale orupadu veruthu kondirunnu. pakshe Ee video kandppol yanik manasilai saahachariam kondaa ayaal yanodu eggane cheunnadhu. yanik manasilai tks

  • @SindhuNadar
    @SindhuNadar 3 หลายเดือนก่อน +7

    നന്നായിട്ടുണ്ട് നന്ദി ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏 ചേച്ചിക്ക് ഇനി ഒരുപാട് നല്ല നല്ല വീഡിയോസ് ഇടാൻ അനുഗ്രഹിക്കട്ടെ

  • @SameeraSameera-zj1de
    @SameeraSameera-zj1de หลายเดือนก่อน +2

    Miss you ❤️vilikk

  • @sooryaraj6881
    @sooryaraj6881 3 หลายเดือนก่อน

    Thank you universe😘I strongly claim this energy❤️

  • @krishnakannan8537
    @krishnakannan8537 3 หลายเดือนก่อน +1

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    Thank you Universe ❤

  • @gayatrim.r1220
    @gayatrim.r1220 3 หลายเดือนก่อน +1

    I strongly claimed this positive energy thank you universe

  • @user-jw2hs7mx3c
    @user-jw2hs7mx3c 3 หลายเดือนก่อน +3

    Mam താങ്ക്സ് ❤താങ്ക്സ് universe 🙏🙏🙏🙏റീഡിങ് correct ആണ് 🙏ഭഗവാൻ എല്ലാം തീരുമാനിക്കട്ടെ 🙏

  • @Annie-mi9mn
    @Annie-mi9mn 3 หลายเดือนก่อน

    Correct karyangal medam❤

  • @chinchuchinnu333
    @chinchuchinnu333 3 หลายเดือนก่อน +3

    പറഞ്ഞത് എല്ലാം 100%സത്യം ആണ് mam.. 🙏❤️❤️❤️
    Thank u God 🙏🙏🙏❤️❤️❤️
    Thank u universe 🙏🙏🙏❤️❤️❤️
    Thank u divine 🙏🙏🙏❤️❤️❤️
    Thank u angel 🙏🙏🙏❤️❤️❤️
    Thank u mam 🙏🙏🙏❤️❤️❤️
    ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏

  • @mollybabu7400
    @mollybabu7400 3 หลายเดือนก่อน +3

    Very correct ❤

  • @baijabaijq16
    @baijabaijq16 2 หลายเดือนก่อน +2

    എല്ലാം ശെരിയാവുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @athiratr5576
    @athiratr5576 3 หลายเดือนก่อน +1

    Thank you universe for this positive energy ❤

  • @ashavijayan3351
    @ashavijayan3351 3 หลายเดือนก่อน +1

    I claim this positive energy❤️❤️❤️

  • @binnibiju943
    @binnibiju943 3 หลายเดือนก่อน +1

    thanks chechi❤

  • @ashishck5760
    @ashishck5760 3 หลายเดือนก่อน +1

    Thank you Universe
    Thank you Divine
    Thank you Angels
    Thank you Mam
    Thank you Thank you Thank you🥰🥰🙏🏿🙏🏿

  • @rachelalias6280
    @rachelalias6280 3 หลายเดือนก่อน +1

    Correct ayittulla reading ayirunnu
    I want reconciliation with my boyfriend
    I strongly claim all positive energies
    Thank you Universe ❤️💞💞💞🙏🙏🙏🙏🙏

  • @frndzzz-wewilldoanything4e933
    @frndzzz-wewilldoanything4e933 2 หลายเดือนก่อน +1

    I claim all the positive energy from this reading for a permanent reunion with my one and only DV...
    Thankyou mahadeva... Thankyou universe

  • @devib9897
    @devib9897 3 หลายเดือนก่อน

    Ok. താങ്ക്സ് മേഡം

  • @AswathyAchu-do7yr
    @AswathyAchu-do7yr 3 หลายเดือนก่อน +1

    Thanks ഗോഡ്

  • @user-db7oc6eq3n
    @user-db7oc6eq3n 2 หลายเดือนก่อน +3

    എന്റെ ഭർത്താവും ഞാനും ഇപ്പൊൾ പിണങ്ങി ഇരിക്കുവാണ് ഞങ്ങൾ എത്രയും പെട്ടെന്ന് ഒന്നിക്കാൻ പ്രാർത്ഥിക്കണം.thank you univers

    • @Kudumanpoty
      @Kudumanpoty 2 หลายเดือนก่อน +1

      😂😂 ഇത് ഒക്കെ ഒഴിവാക്കി ഭർത്താവിനെ ഒന്ന് വിളിച്ചു സ്നേഹത്തോടെ നല്ല രണ്ടു വാക്ക് സംസാരിക്കാൻ നോക്ക്,
      എല്ലാ പിണക്കവും മാറും, realy 🎉
      All the best

  • @user-sw4fl2vj4e
    @user-sw4fl2vj4e วันที่ผ่านมา

    Verygoodreading❤Thannkyou

  • @AswathyAchu-do7yr
    @AswathyAchu-do7yr 3 หลายเดือนก่อน +1

    Thanks ചേച്ചി

  • @user-rp6ng9vo1p
    @user-rp6ng9vo1p 3 หลายเดือนก่อน +1

    സൂപ്പർ ചേച്ചി കറക്റ്റ്🙏🙏🙏

  • @vasanthat4170
    @vasanthat4170 2 หลายเดือนก่อน +2

    കാത്തിരിക്കയാണ് നന്ദി

  • @arunkumar.g1017
    @arunkumar.g1017 3 หลายเดือนก่อน +2

    I strongly claim positive energy

  • @sheejabp8582
    @sheejabp8582 3 หลายเดือนก่อน +19

    കേരളത്തിന് ഒളിയിൽ ആണ് ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് ആരും ഇത്രയും പറഞ്ഞിട്ടില്ല Thanks universe

    • @annmariyajoshy2059
      @annmariyajoshy2059 2 หลายเดือนก่อน

      താങ്ക്സ് ഞാൻ ഒത്തിരി വിഷമത്തിൽ ആണ് എന്റെ ആൾ എന്നെ വിളിച്ച്റ്റ് ഒരു മെസ്സേജ് അയച്ചിട് ഒത്തിരി ആയി

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 2 หลายเดือนก่อน

      ​@@annmariyajoshy2059അത് നീ sex കൊടുക്കാത്തത് കൊണ്ടാണത്

    • @beenamani7891
      @beenamani7891 2 หลายเดือนก่อน

      🌹🌹🙏🏻🙏🏻​@@annmariyajoshy2059

  • @AmminiStephen-bl6jc
    @AmminiStephen-bl6jc 3 หลายเดือนก่อน +1

    ആദ്യമായിട്ടാണ് ഈ വീഡിയോ ഞാൻ കണ്ടത്. മാഡം പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് 100%

  • @user-tk9tm4xu9f
    @user-tk9tm4xu9f 3 หลายเดือนก่อน

    Good reading

  • @suneeshthayathuvayal9275
    @suneeshthayathuvayal9275 3 หลายเดือนก่อน +13

    ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. നിങ്ങൾ പറഞ്ഞത് സത്യമാണ്. എനിക്ക് ഉറപ്പുണ്ട് അയാൾ എന്നിലേക്ക് തിരിച്ചുവരും

  • @sanithasreevalsan5040
    @sanithasreevalsan5040 3 หลายเดือนก่อน

    💞✨💞 Thank you univerce 💞✨💞

  • @user-wp4wo4bd1w
    @user-wp4wo4bd1w 3 หลายเดือนก่อน +2

    സത്യം മാണ് പറഞ്ഞത്

  • @SherlySherly-gu1in
    @SherlySherly-gu1in 2 หลายเดือนก่อน

    Correct
    Thanks

  • @SINISNAIR94
    @SINISNAIR94 3 หลายเดือนก่อน

    🙏Thanku Universe🙏❤️Thanku Godq❤️

  • @thmickeymouse3980
    @thmickeymouse3980 2 หลายเดือนก่อน

    I strongly claim this❤
    Thank you universe 🙏🙏🙏

  • @KamalaBKSurendran
    @KamalaBKSurendran 3 หลายเดือนก่อน +1

    Thanks

  • @haseenahaneef1459
    @haseenahaneef1459 3 หลายเดือนก่อน

    💯💯 perfect reading

  • @dilshadabdual698
    @dilshadabdual698 3 หลายเดือนก่อน

    Correct readings

  • @user-up2my9tf4i
    @user-up2my9tf4i 3 หลายเดือนก่อน +1

    Thank you madem ❤ ❤ ❤

  • @preethikamurukesan4256
    @preethikamurukesan4256 2 หลายเดือนก่อน +1

    എല്ലാം മാം പറഞ്ഞത് പോലെ നടക്കട്ടെ... I strongly claim this ❤️🙏

  • @reenaos3092
    @reenaos3092 3 หลายเดือนก่อน

    Thank you mam🙏

  • @user-nn1hq2fr9d
    @user-nn1hq2fr9d 3 หลายเดือนก่อน +6

    ആഹ് വ്യക്തി 2yrs മുന്നേ വേറെ വിവാഹം കഴിച്ചു. 😔

    • @daddysgirl1454
      @daddysgirl1454 2 หลายเดือนก่อน

      സാരമില്ല.. ഞാനും ആ സിറ്റുവേഷൻ കൂടെ കടന്നു പോകുവാ 😢

  • @user-np3zh6uq1l
    @user-np3zh6uq1l 3 หลายเดือนก่อน

    I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe ❤️🙏💓❤️❤️🙏🙏🙏🙏🙏🙏. Thank you mam❤❤❤

  • @jithkannampuzha5304
    @jithkannampuzha5304 3 หลายเดือนก่อน +3

    💯resonating madam.... Claiming all positives from this reading. Thank you madam🙏thank you universe❤️

  • @DharmaRaj-lt9xw
    @DharmaRaj-lt9xw 2 หลายเดือนก่อน +1

    ദൈവമേ . ഈ പറഞ്ഞത് മുഴുവൻ കറക്ടാണ്. ഇത് ഇപ്പോ അനുഭവിച്ചവർക്കെ മനസ്സിലാകൂ. എന്ന .യും ബ്ലോക്കാക്കി വച്ചു.

  • @deepamanoj5952
    @deepamanoj5952 3 หลายเดือนก่อน

    സൂപ്പർ സൂപ്പർ reading 🙏🏻🙏🏻🙏🏻❤️❤️🥰

  • @NaushadVA-mr6gm
    @NaushadVA-mr6gm 3 หลายเดือนก่อน +1

    Thankuuu... Eee paranjath okke sheri aaanu... 🫂...

  • @anjanapd376
    @anjanapd376 3 หลายเดือนก่อน +1

    I strongly claim this energy thank u divine thank u universe than u divine ❤

  • @renukhareghunath8911
    @renukhareghunath8911 2 หลายเดือนก่อน +1

    Block Matti varumennu pratheekshikkunnu Thanks, Good reading♥️♥️♥️🙏

  • @seethapremavasan9090
    @seethapremavasan9090 3 หลายเดือนก่อน

    Thank you🙏❤️🌹🥰

  • @aimasarath7854
    @aimasarath7854 2 หลายเดือนก่อน

    correct reading❤

  • @maryjames3287
    @maryjames3287 3 หลายเดือนก่อน

    വളരെ മനോഹരമായിരുന്നു

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 3 หลายเดือนก่อน +1

    Thank u univeres 🙏🙏🙏hare krishna 🙏🙏🙏

  • @remamenon4432
    @remamenon4432 2 หลายเดือนก่อน

    Thank u devine

  • @b-e-n-1-0-0-b-o-y
    @b-e-n-1-0-0-b-o-y 3 หลายเดือนก่อน +1

    Mam പറഞ്ഞ പോലെ തന്നെ എന്റെ ജീവിതത്തിൽ എല്ലാം നടക്കട്ടെ താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ്🙏🙏❤️

  • @user-vb8vz6ts2c
    @user-vb8vz6ts2c 2 หลายเดือนก่อน +1

    ഒരേയൊരു ഫോൺകോൾ ഒറ്റ തവണ ഞാൻ ആഗ്രഹിക്കുന്നു

  • @reshmabaiju3883
    @reshmabaiju3883 2 หลายเดือนก่อน +1

    Thanku mam

  • @arunimaaaaaaaaaa
    @arunimaaaaaaaaaa 3 หลายเดือนก่อน

    നന്ദി

  • @user-kx7jx3ft1e
    @user-kx7jx3ft1e 2 หลายเดือนก่อน

    Thank you ☺️

  • @user-ij6pz3sy5c
    @user-ij6pz3sy5c 2 หลายเดือนก่อน +1

    Thanks ellam sariyanu❤❤❤❤

  • @kumarjeneesh8066
    @kumarjeneesh8066 3 หลายเดือนก่อน

    Thank you Universe ❤️🌸🌸

  • @vindyavindya3861
    @vindyavindya3861 2 หลายเดือนก่อน

    Thank you❤