മോളിക്കുട്ടിടെ സ്പെഷ്യൽ ഞണ്ടുഫ്രൈ 😋

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 966

  • @manjumurali7381
    @manjumurali7381 7 หลายเดือนก่อน +71

    എനിക്ക് മോളെ ഒരുപാടിഷ്ട്ടമാണ് ❤️പല പരിപാടികളിലായി ഒരുപാട് അവതാരകരെ കണ്ടിട്ടുണ്ടെങ്കിലും മറ്റാരോടും തോന്നാത്ത ഒരിഷ്ട്ടമാണ് മോളോട് 💛മറ്റുള്ളവരെ ചേർത്തുനിർത്താൻ മോൾ കാണിക്കുന്ന മനസിന്‌ ഒരു ബിഗ് സല്യൂട്ട്. മോളെ എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്‌ 💖💖💖

  • @Sobhana-q8m
    @Sobhana-q8m 6 หลายเดือนก่อน +67

    Shorts kandu verunnavar undi😅

  • @reshireshi7795
    @reshireshi7795 7 หลายเดือนก่อน +9

    ച്ചേച്ചി പറഞ്ഞത് ശരി ആണ് മനസ്സിൽ നന്മ ഉള്ളവർക്കെ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റൂ അത് കൊണ്ട് ആണ് ച്ചേച്ചി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഇരിക്കുന്നത്😍 എനിക്ക് നല്ല ഇഷ്ടം ആണ് ലക്ഷ്മി ച്ചേച്ചിയേ 👍

  • @aryaks9967
    @aryaks9967 7 หลายเดือนก่อน +47

    2:50 About Chinnutty 🥹🫶🏻😚..
    Her Purest Heart ❣️...

  • @safeelanasarin7680
    @safeelanasarin7680 7 หลายเดือนก่อน +95

    നമ്മളാൽ ഒരു മനുഷ്യൻ സന്തോഷിക്കുക അത് വലിയ ഒരു കാര്യം ആണ് ചേച്ചി ❤️god bless you✨💗

  • @FathimaMinha-pr3jp
    @FathimaMinha-pr3jp 7 หลายเดือนก่อน +24

    Enikum oru like tharo 😅njan eeth video k comments ittalum like kittarilla 😢nigal ethinengilum like tharo friends😊

  • @muhsinamuhsina513
    @muhsinamuhsina513 7 หลายเดือนก่อน +57

    പടച്ചറബ്ബേ ഇയ്യ് അമ്മച്ചിക് നീ ദീർഘായുസ് ആരോഗ്യം സന്തോഷം സമാധാനം നൽകി അനുഗ്രഹിക്കണേമേ 🤲🏻❣️✨

  • @salmasalmu2653
    @salmasalmu2653 7 หลายเดือนก่อน +11

    ചിന്നൂട്ടി 👌❤️😘
    ചക്കിക്കൊത്ത ചങ്കരൻ എന്ന് പറയും പോലെ ആയി രണ്ട് പേരും 🤭😂 മോളി ചേച്ചിയും ചിന്നൂട്ടിയും പൊളിച്ചു 👌👌👌
    ❤️😘😘😘

  • @ShailaShaila-h3z
    @ShailaShaila-h3z 7 หลายเดือนก่อน +149

    ചിന്നു മോളിചേച്ചി പറഞ്ഞത് പോലെ വലിയ ഒരു മനസിന്‌ ഉടമയാണ് പ്രാർത്ഥന എപ്പോഴും കൂടെ ഒണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  7 หลายเดือนก่อน +13

      ♥️

    • @anushaanilkumar5050
      @anushaanilkumar5050 7 หลายเดือนก่อน +4

      ​@@LakshmiNakshathraofficial❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😂😂😂😂😂😂😂😂 ഒരു ഹായ് തറുമോ

    • @Benny-mq5xy
      @Benny-mq5xy 7 หลายเดือนก่อน

      ഹൈയ്.ലഷ്മി നഷത്ര..ഹൈയ് മോളി ചേ ച്ചി ഉണ്ടാക്കി യ ങ്ങ ണ്ട് കറി......സൂ പർ,💋🙏🙏👍♥️

    • @NabeesaNabeesa-tz3zq
      @NabeesaNabeesa-tz3zq 6 หลายเดือนก่อน

      Aameen❤

  • @PremjithPb
    @PremjithPb 7 หลายเดือนก่อน +28

    ചിന്നുവിന്‍റെ ഇതുവരെയുള്ള വീഡിയോകളില്‍ മികച്ചതായി തോന്നി..മോളിച്ചേച്ചി ഒപ്പംവന്നതികൊണ്ടാവും..വളരെ രസകരമായിരുന്നു.

  • @123-RUN
    @123-RUN 7 หลายเดือนก่อน +15

    എന്തോ ഇഷ്ടമാണ് ഈ ചിന്നുവിനെ..
    വ്ലോഗ് പെട്ടെന്ന് കഴിഞ്ഞു പോയ പോലെ ഒരു ഫീൽ spr ആയിരുന്നുട്ട 👍🏻👍🏻

  • @statusway6074
    @statusway6074 7 หลายเดือนก่อน +12

    എന്റെ ചിന്നു ഒരു പാട് സന്തോഷം തോന്നി. മോളിച്ചേച്ചിനെ ഒരു പാട് ishtan.

  • @shalushalu2983
    @shalushalu2983 7 หลายเดือนก่อน +11

    Hii ചിന്നു, എന്റെ ഫേവറേറ്റ് ആങ്കർ ആണ് ട്ടോ വളരെ ഇഷ്ടം ആണ്, എല്ലാവരെയും ഒരു പോലെ കാണാൻ പറ്റുന്ന ആ മനസ്സുണ്ടല്ലോ അതാണ് ചിന്നു

  • @Sureshkumar-wi8fr
    @Sureshkumar-wi8fr 7 หลายเดือนก่อน +12

    ചിന്നൂസ് തകർത്തു മോളി ചേച്ചി പഴയതിലും ഉഷാറായിട്ട് തിരിച്ചു വരണം ചേച്ചി പറഞ്ഞതുപോലെ ചിന്നുവിന്റെ ഈ ചേർത്ത് നിർത്തൽ ആണ് ചിന്നൂസിന്റെ വിജയം ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏💞💞💞

  • @kadeejaellikottil7257
    @kadeejaellikottil7257 7 หลายเดือนก่อน +5

    Assalamu alaikum
    Ramalan mubarak
    ഈ നല്ല മാസത്തിൽ അള്ളാഹു നിങ്ങളുടെ ബിസിനസ് ഉയർച്ചയിൽ എത്തിക്കട്ടെ നിങ്ങൾക് ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻
    നിങ്ങൾ ഉണ്ടാക്കുന്നത് എല്ലാം നല്ല 👍🏻👍🏻👍🏻👍🏻😘😘❤

  • @GirijavsVs
    @GirijavsVs 7 หลายเดือนก่อน +25

    Moli.. ചേച്ചിടെ. ഇഇഇ. അനുഗ്രഹം. മാത്രം. മതി
    ലക്ഷ്മി. കുട്ടിക്ക്. ഇനിയും. ഒരു. പാട്.. ഉയര ങ്ങളിൽ. എത്തുവാൻ 🙏🌹

  • @meenumanoj9400
    @meenumanoj9400 7 หลายเดือนก่อน +3

    Chinnu chechi ningal srp aa ktoo...nalla energy aanu ath koode nilkkunnavarkum koduth avareyum cherthu pidikkan ulla valiya manass und deivam anugrahikkatte...

  • @mintudjoseph8270
    @mintudjoseph8270 7 หลายเดือนก่อน +2

    ചിന്നു ചേച്ചി ഒരുപാടു സന്തോഷം.. ഒരു പാട് ഇഷ്ടം.. മോളി ചേച്ചി യെ കണ്ടതിൽ ഒരുപാടു സന്തോഷം 💕സർവേശ്വരൻ ആരോഗ്യം, ആയുസും നൽകട്ടെ.. ഉഷാറായി മുന്നോട്ടു പോകുക.. ചിന്നു ചേച്ചി.... എല്ലാവരെയും ചേർത്ത് നിർത്താൻ കാണിക്കുന്ന നല്ല മനസിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🥰🫶🏻🫶🏻

  • @nadiyanazeer
    @nadiyanazeer 7 หลายเดือนก่อน +9

    Bakkiyulla elavaril ninnum chechiyudey character ❤ so simple.

  • @teresa29810
    @teresa29810 7 หลายเดือนก่อน +6

    Nakshatrakuttiye ♥️ .May God bless you more and more. Molly chechiyude veettilum vannu. Avarkum enthu santhosham.🙏

  • @dinumol4817
    @dinumol4817 7 หลายเดือนก่อน +13

    Hii ചിന്നു,,, എനിക്ക് ചിന്നുവിനെ ഒരുപാട് ഇഷ്ട്ടമാണ്,,, ചിന്നുവിന്റെ മുഖത്ത് എപ്പഴും നിഷ്കളങ്കമായ ചിരിയാണ്,,,, ചിന്നുവിന്റെ ആ ചിരി കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്തൊരു സന്തോഷം ആണ്,, എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന ചിന്നുവിന്റെ കൂടെ ദൈവം എപ്പഴും ഉണ്ട്,,, ചിന്നുവിനും ചിന്നുവിന്റെ ഫാമിലിക്കും നല്ലത് വരും,,, love uuu chinnutty

  • @wearefamily1770
    @wearefamily1770 7 หลายเดือนก่อน +1

    😍🥰 മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് ചിന്നുവിന്റെ ഈ ക്യാരക്ടർ ആണ് . ഇനിയും മുന്നോട്ട് ഇങ്ങനെ തന്നെ പോട്ടെ 😍

  • @girishmannyam3028
    @girishmannyam3028 7 หลายเดือนก่อน +9

    ഈ ലോകത്ത് ഒരുപാട്‌ സംഭവങ്ങൾ ദിനവും നടന്നുകൊണ്ടിരിക്കുന്നുണ്ട്....നമ്മളാൽ മറ്റൊരാളിന്റെ സന്തോഷം കാണാൻകഴിഞ്ഞാൽ അതിനപ്പുറം മറ്റെന്തുണ്ട്....എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാകട്ടേ....!🥰🥰👍

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  7 หลายเดือนก่อน

      Tnk u

    • @girishmannyam3028
      @girishmannyam3028 7 หลายเดือนก่อน

      പ്രവാസലോകത്ത് കഴിയുന്ന എന്നെപ്പോലുള്ളവരുടെ മാനസികസന്തോഷവുമാണ് ഈ നാട്ടുവിശേഷങ്ങൾ....🥰

  • @asharafkp3384
    @asharafkp3384 7 หลายเดือนก่อน +2

    ഒട്ടും ജാഡയില്ലാത്ത മനുഷ്യനെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുന്ന ചിന്നുവിന് ഇരിക്കട്ടെ എൻ്റെ big സല്യൂട്ട്

  • @sunithapv607
    @sunithapv607 7 หลายเดือนก่อน +4

    പാവം മോളി ചേച്ചി.. എല്ലാഎപ്പിസോടും കാണാറുണ്ട് ട്ടോ മോളെ.. 🥰🥰🥰❤️❤️❤️❤️

  • @-Rifsana-Rafeek
    @-Rifsana-Rafeek 7 หลายเดือนก่อน +3

    എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ചിന്നു ചേച്ചി 🥰🥰

  • @AjmalAju-cw3lj
    @AjmalAju-cw3lj 7 หลายเดือนก่อน +47

    Lakshmi ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് എന്താ ചെയ്യാ എന്റെ പേര് റംസിയ

    • @rafii458
      @rafii458 6 หลายเดือนก่อน

      ശെരിയാകാം

  • @farsanakl400
    @farsanakl400 7 หลายเดือนก่อน +2

    ചിന്നു ചേച്ചി മഞ്ജു ചേച്ചിടെ പോലെയാ എല്ലാവരെയും ഒരു പോലെ കാണുന്ന ഒരേ ഒരു വെക്തി ❤️പണക്കാർ പാവപെട്ടവർ എന്ന് ഒന്നും ഇല്ലാ പിന്നെ കറുപ്പ് വെളുപ്പ് എന്ന് ഒന്നും വേർതിരിവ് ഇല്ലാത്ത കൊച്ചു സുന്ദരി 😘😘😘😘😘😘chinnu chechi❤️

  • @Babulal-nf6rg
    @Babulal-nf6rg 7 หลายเดือนก่อน +2

    ഞണ്ട് കറി super സ്റ്റാര്‍മജിക്കിന്‍റെ ഷൂട്ട് കാണാന്‍ എന്താചെയ്യേണ്ടത്

  • @rinumsrinu
    @rinumsrinu 7 หลายเดือนก่อน +4

    സെക്കൻ്റ് paartinayitt വെയ്റ്റിംഗ് aarnu പോളി വീഡിയോ ചിന്നു ചേച്ചിയെ പൊളിച്ചു ഞണ്ട് കറി❤❤❤ next video next Friday 5 pm waiting ❤❤

  • @mufimushthu8548
    @mufimushthu8548 7 หลายเดือนก่อน +1

    Molly chechiye oru paadu ishttam sneham maathram😍😊 lakshmi chechiiyeeem orupaaad ishttam😍❤️

  • @ArunSagarAS2255
    @ArunSagarAS2255 7 หลายเดือนก่อน +5

    ഈ വീഡിയോ പൊളിച്ചു🥰👌...... ഖത്തറിൽ നിന്നും ❤

  • @Dendrophile_256
    @Dendrophile_256 7 หลายเดือนก่อน +1

    ചേച്ചി ഒരു ഡേ കണ്ണൂർ k വരുമോ അടിപൊളി ആ ചേച്ചി... എനിക്ക് ചേച്ചി യുടെ വീഡിയോസ് ഒകെ നല്ല ഇഷ്ട്ടായി ലവ് യു സൊ much ചേച്ചി....... എനിക്കും ഏറ്റവും ഒരു അവതരിക എന്നതിൽ ഉം സ്വഭാവം ഒകെ ഇഷ്ടം ചേച്ചിടെ താ ❤️❤️❤️❤️.,..

  • @abobakkar8777
    @abobakkar8777 7 หลายเดือนก่อน +5

    Sheriyan nalloru manasside udamayan laxmi naxathra

  • @anittasebastain4579
    @anittasebastain4579 7 หลายเดือนก่อน +2

    Chinnu enikum kazhikan thonunu.but ariyilla cook cheyyan..molly chechi paranjapole ayusum arogyom daivam ennum tharatte chinnuvinu....enne Kanan varuvo chinnu.....epozhum blessed aayitt irikatte.... because we need you.❤

  • @SanthoshKumar-kf8gh
    @SanthoshKumar-kf8gh 7 หลายเดือนก่อน +25

    ലക്ഷ്മീടെ ഈ സ്വഭാവം അഭിനന്ദനാർഹം ഇങ്ങനെത്തന്നെ പോട്ടേ ദൈവം അനുഗ്രഹിക്കട്ടെ

  • @cyriljacob4839
    @cyriljacob4839 5 หลายเดือนก่อน +2

    You have nailed it. Compared to some other vloggers, you didn't check the backgrounds or status of people. Expecting more videos like this one.

  • @sivahari2794
    @sivahari2794 7 หลายเดือนก่อน +3

    Chinnu vedio super ayittund.your voice very beautiful ❤.star magic super aanu

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  7 หลายเดือนก่อน +1

      Tnk u🥰

    • @sivahari2794
      @sivahari2794 7 หลายเดือนก่อน

      Enthe mon sivakk bhayankara santhosham aayi reply kittiyathil . thankyou so much God bless you

  • @sheejathankuthanku185
    @sheejathankuthanku185 7 หลายเดือนก่อน

    ലക്ഷ്മി നക്ഷത്ര ❤️❤️❤️ എനിക്ക് ജീവനാണ് ചിന്നുകുട്ടിയെ.... എന്തൊരു നല്ല മനസ്സിന് ഉടമയാണ്... ഞാനും ഒരൂ ചെറിയ കലാകാരി ആയിരുന്നുവെങ്കിൽ എന്നു ആഗ്രഹിച്ചുപോകുന്നു... എന്റെയും കൂടെ ഇങ്ങനെ happy മോമെൻറ്സ് നൽകി എപ്പോഴെങ്കിലും വരുമായിരുന്നു 😄😄... നക്ഷത്രക്കുട്ടി മോളേ ദൈവം അനുഗ്രഹിച്ച വ്യക്തി ആണ്. ഒരൂ ദൈവീക സ്വഭാവം ❤❤❤മോളിചേച്ചിയും തകർത്തു... നിഷ്കളങ്കരായ രണ്ടു സെലിബ്രിട്ടികൾ.... ❤️❤️🥰🥰

  • @BinduKNair-pf7ue
    @BinduKNair-pf7ue 7 หลายเดือนก่อน +9

    സൂപ്പർ എപ്പിസോഡ്.. നല്ല അവതരണം... ചിന്നു.... മോളിച്ചേച്ചിയുടെ വാചകവും പാചകവും 👌🏻👌🏻👌🏻👌🏻

  • @Bmc.1991
    @Bmc.1991 7 หลายเดือนก่อน +2

    Celebrity ennal lakshmiye kandupadikanam

  • @Harithakamcafe
    @Harithakamcafe 7 หลายเดือนก่อน +48

    എല്ലാവരും രക്ഷപെടട്ടെ❤ എന്നെ കൊണ്ട് കഴിയുന്നതുപോലെ ഞാൻ സഹായിയ്ക്കും...

  • @nandhuznandhu430
    @nandhuznandhu430 7 หลายเดือนก่อน +2

    Such a nice person. Abroad erunn videos kand erikaan Nalla Rasa mostly videos kaanunath ur talk kelkaan adipoli aanu 😇

  • @advaitha2000
    @advaitha2000 7 หลายเดือนก่อน +9

    God bless you ChinnukuttyLoveYou

  • @shifashinfa8684
    @shifashinfa8684 7 หลายเดือนก่อน +1

    എല്ലാ വീഡിയോസും കാണാറുണ്ട് ..അടിപൊളി ❤
    മനസ്സിലുള്ള എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഞാൻ ലക്ഷ്മിയുടെ എന്തെങ്കിലും വീഡിയോ എടുത്ത് കാണും ❤❤❤❤

  • @muhsinamuhsina513
    @muhsinamuhsina513 7 หลายเดือนก่อน +28

    2മതത്തെ episode കാണാൻ വേണ്ടി കാത്തിരുന്ന ഞാൻ 😍❤ മോളിഅമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസാഉണ്ട് 🥰❤️😍😅

  • @sarithababu2745
    @sarithababu2745 7 หลายเดือนก่อน +1

    ചിന്നുസേ ❤❤❤❤❤മോളിച്ചേച്ചിയ് ❤❤😂😂. ഈ എപ്പിസോഡിന് വേണ്ടി എത്ര കാത്തിരിക്കുന്നു 😄ഓരോ മനുഷ്യമാരുടെ സ്വഭാവങ്ങൾ വ്യത്യാസ്ഥമാകും ചിന്നു വേറെ ലെവൽ ❤❤❤

  • @Athuldevu
    @Athuldevu 7 หลายเดือนก่อน +19

    Chechi ...angane athra eluppamalla orale jeevithathil chennu avare happy aakk okke ..ath kurach paadaanu..but you did it ..ooro vlog um enjoy cheyth cheyyunnu dedicated aahnu..you are a gem..love u chechi..ennelum neritt kaanam.namukk iniyum ithupolathe vdo cheyy ...super aahnu ❤❤❤❤❤❤

  • @kidsarea2980
    @kidsarea2980 7 หลายเดือนก่อน +6

    Enikkh ishttaa crabs curry.....njan nannayittu cook cheyyum....arokkey crab vechyttund

  • @KajeedathulkubraKubra
    @KajeedathulkubraKubra 7 หลายเดือนก่อน +15

    ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് ചേച്ചിയെ ഒത്തിരി ഒത്തിരി ഇഷ്ടമാണ് love you love you ❤

  • @nafiyaNafiya-z9q
    @nafiyaNafiya-z9q 4 หลายเดือนก่อน

    Orupaad ishtaayi🥰 chechide vedio maathram kaanaanayi phone thorakunna njaan😁ilove u 🥰

  • @krsdevukrsdevu3665
    @krsdevukrsdevu3665 7 หลายเดือนก่อน +44

    ചേച്ചീ , ചേച്ചിയെ ഒരുപാട് ഇഷ്ട്ടം ആണ്. ദൈവം മനുഷ്യരുടെ രൂപത്തിൽ വരും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.എല്ലാവർക്കും അതിനുള്ള ഭാഗ്യം കിട്ടി എന്ന് വരില്ല.പക്ഷേ ചേച്ചിയെ കണ്ടപ്പോൾ അങ്ങനെ ആണ് തോന്നിയത്. ഒന്നും ഇല്ലെങ്കിലും ഒരാളെ സന്തോഷ പെടുത്തുക എന്നത് വലിയ ഒരു കാര്യം ആണ്. അത് ചേച്ചിയെ കൊണ്ട് സാധിച്ചു കാണുമ്പോ എന്തോ ഞങ്ങൾക്കും ഒരു സന്തോഷം മാത്രമല്ല വലിയ ഒരു ഭാഗ്യം ആയിട്ടാണ് തോന്നുന്നത്. ചേച്ചീ, ചേച്ചിയെ കാണണം എന്നു വലിയ ആഗ്രഹം ഉണ്ട്.അത് സാധിക്കുമോ എന്ന് അറിയില്ല.ചേച്ചിയെയും സ്റ്റാർ magic le എല്ലാവരെയും ഇഷ്ട്ടമാണ്.ചേച്ചി ഞാൻ പാലക്കാട് ആണ്.ഒരു like തരൂ.❤❤❤

    • @krsdevukrsdevu3665
      @krsdevukrsdevu3665 7 หลายเดือนก่อน +2

      ചേച്ചീ like ചെയ്തപ്പോ ബായങ്കര സന്തോഷം ആയി.ചേച്ചി , ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏.ഒരു hii thraumo💗💗❤️❤️🫂🫂

    • @dianaremya707
      @dianaremya707 7 หลายเดือนก่อน

      Super God Blessuren you❤

  • @Anuanz
    @Anuanz 7 หลายเดือนก่อน +2

    Chechyee inte vayel vellam varanuuu😋🤤

  • @jerin456
    @jerin456 7 หลายเดือนก่อน +7

    പൊളിച്ചു. സൂപ്പർ വീഡിയോ chinnu ❤️❤️

  • @sharonsony6995
    @sharonsony6995 7 หลายเดือนก่อน +2

    ചിന്നൂസ് കഴിക്കുന്ന കാണാൻ നല്ല രസാ ട്ടാ.

  • @diku1437
    @diku1437 7 หลายเดือนก่อน +4

    Chinnu chechiya nerittu kanan ennapola etharaperkunda agraham ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ratheeshrathi90487
    @ratheeshrathi90487 7 หลายเดือนก่อน +1

    ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹമാണ് മോളെ ഒന്ന് കാണണമെന്ന്

  • @cedhiyarajeev508
    @cedhiyarajeev508 7 หลายเดือนก่อน +3

    Superb waiting aayirunnu chechi ee videokkayii😍Njnum crab purath poyitt aahnu kazhikkarillath😌chechi kazhikkumbo thanne enikkum kazhikkan thonnunnuu😋🤤Love uu chechiiii love uuu sooo muchh❤❤❤😘😘😘

  • @smithamenon6827
    @smithamenon6827 7 หลายเดือนก่อน +2

    Super video. Chinnu n molychechi🥰🥰

  • @soniyawilson3565
    @soniyawilson3565 7 หลายเดือนก่อน +9

    Lekshmi super God bless you ❤️😘😘

  • @shanaunais7977
    @shanaunais7977 7 หลายเดือนก่อน +1

    Chechi poliyaa❤️. Iniyum ellavareyum sahayikan chechik sadikate❤️🥰

  • @jayasasi2187
    @jayasasi2187 7 หลายเดือนก่อน +3

    ചിന്നുക്കുട്ടി സൂപ്പറായിട്ടുണ്ട് ❤❤❤❤ഒത്തിരിയിഷ്ടം ❤❤❤

  • @digalchrist8170
    @digalchrist8170 7 หลายเดือนก่อน

    🌹👍👌👏😘🇮🇳 ചിന്നു ചെയ്യുന്നതുപോലെ നമ്മളെക്കൊണ്ട് ഒരാൾക്ക് സന്തോഷം കൊടുക്കാൻ കഴിഞ്ഞാൽ നമ്മൾ തീർച്ചയായിട്ടും കൊടുത്തിരിക്കണം അങ്ങനെ ചെയ്യുമ്പോൾ എന്റെ അനുഭവത്തിൽ ടെൻഷൻ ഇല്ലാതെ നന്നായി കിടന്നുറങ്ങാൻ പറ്റാറുണ്ട് 🌹👍

  • @pmskl1089
    @pmskl1089 4 หลายเดือนก่อน

    Adiploi

    Moli chechiye cinimayil miss cheyyunnu
    Ethrayum pettanu movies il
    Sajeevamaavatte ❤
    Laskhmi 👍👍👍

  • @hannahanna8979
    @hannahanna8979 7 หลายเดือนก่อน +4

    Next episode varan wait cheyyarunnu. Valare nannayittund chinnu chechi.... 💞

  • @ratheeshk1581
    @ratheeshk1581 7 หลายเดือนก่อน +1

    i Ee Videos kaanan kathirikkayirunnu pakshe molichechide recipe njangaleyellam kothippichu asukhamellam vegam maratte🙏🙏 Lakshmiyude Ella videos um Kanarund Orupadu Eshtam 🥰🥰🥰🥰

  • @shadow55140
    @shadow55140 7 หลายเดือนก่อน +614

    Oru like tharumo 😅

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  7 หลายเดือนก่อน +85

      Hii🥰

    • @mubashira.M-s6z
      @mubashira.M-s6z 7 หลายเดือนก่อน +7

      Hi chinnu chechiee❤

    • @sruthys8135
      @sruthys8135 7 หลายเดือนก่อน +2

      Chachi Kutty super❤❤❤❤

    • @ponnuponnu1793
      @ponnuponnu1793 7 หลายเดือนก่อน +7

      പറഞ്ഞ സ്ഥിതിക് തരാം ഇനി മേലാൽ ചോദിക്കരുത് 😉😉

    • @BeingAsnu
      @BeingAsnu 7 หลายเดือนก่อน +1

      Thannit ind ithil ni rekshapedanam🙌

  • @princedigitalbusiness2731
    @princedigitalbusiness2731 7 หลายเดือนก่อน

    മേരി ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ ചിന്നുവിന്റെ മനസ്സ് നിറഞ്ഞു ഒപ്പം വലിയൊരു അവാർഡ് കിട്ടിയതിന് തുല്ല്യമായി സന്തോഷമായി മോളി ചേച്ചി 😍😍 മോളി ചേച്ചി പാട്ട് പൊളിച്ചു കിടുക്കി എന്തായാലും റേറ്റിംഗ് കേറട്ടെ😅 മോളി ചേച്ചിയെ മുന്നിൽ വച്ച് ഞണ്ട് ടേസ്റ്റ് ചെയ്തതു ഒട്ടും ശരിയായില്ല ക്ലിഞൊ പ്ലിഞൊ😅

  • @AdoorkarenAchayan
    @AdoorkarenAchayan 7 หลายเดือนก่อน +3

    Hats off to you dear. Our prayers are always with you because of your kind hearted things that you do.

  • @dhanyadhanya6683
    @dhanyadhanya6683 7 หลายเดือนก่อน

    Hai, video adipoleee. Videosum, Star magicum mudagathey kanarude. Comment edunnath adhyamayittaaa.... Orupade eshttama Lakshmiye❤ kanan ntha oru vazhi.... Kanan eshttama Lakshmiye😊I Love youuuuu❤❤❤❤❤❤❤

  • @shahma.v.v6723
    @shahma.v.v6723 7 หลายเดือนก่อน +8

    മോളി chechii ഒരുപാടിഷ്ടം... എന്ത് നല്ല സ്വഭാവമാണ് മോളി ചേച്ചിക്ക്... എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും.... ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... ഗോഡ് ബ്ലെസ് യൂ.. 😘❤❤❤

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  7 หลายเดือนก่อน +2

      Tnk u🥰

    • @shahma.v.v6723
      @shahma.v.v6723 7 หลายเดือนก่อน +1

      @@LakshmiNakshathraofficial love you chechiii😘😘❤️❤️❤️... I am so happy when i got reply from you.. 😘❤️😘🥺🥺

  • @satharsathar625
    @satharsathar625 6 หลายเดือนก่อน +2

    Enikoru like chechiii ❤ njn 9thilll padikknnew chechiyew byngara ishta

  • @hasnashifna1156
    @hasnashifna1156 7 หลายเดือนก่อน +4

    Chinnu chechiyee eshtamullavar like adikkii❤🥰

  • @siniprasad412
    @siniprasad412 7 หลายเดือนก่อน

    Dear.. Chinnu.... TH-cam 2 million avan vendi erikkunnatha.. Njan eppo kandathu... Pavam mmade Thrissur kariyalle ennorthu.... subscribe cheythittnde......moli chechide Vedeo 👌👌👌👌❤😘

  • @jomymathew7066
    @jomymathew7066 7 หลายเดือนก่อน +8

    കാണുമ്പോൾ kothivarunnu❤

  • @teresa29810
    @teresa29810 7 หลายเดือนก่อน +2

    Njangalude nattils boysinum jolly enna perundu.

  • @NabeelNi
    @NabeelNi 7 หลายเดือนก่อน +3

    Waiting ayirunnu new video Kanan vendi orupad santhosham😊 Hi chechi orupad ishttam ❤😊

  • @FarsanaAshiq9037
    @FarsanaAshiq9037 7 หลายเดือนก่อน +2

    Ammachikk deergayus kodukkatte. Enthu senehama randalkkum ❤❤❤❤❤❤

  • @aaron.sonitta8270
    @aaron.sonitta8270 7 หลายเดือนก่อน +4

    Chechi orupadu santhosham aayi chechiyude sneham kanumpo god bless chechi njangalkkum chechine kanan aagrahamund onnu pattuo chechiiii plzzzzz❤❤❤

  • @HgkhgGfdfgg
    @HgkhgGfdfgg 4 หลายเดือนก่อน +1

    Moly chechiyode youtubechannel thodangan parayo❤

  • @RENJOOS_FTE
    @RENJOOS_FTE 7 หลายเดือนก่อน +6

    ലക്ഷ്മി നല്ല ഒരു person ആണ്... ഇഷ്ടം ആണ് ❤❤❤❤❤❤

  • @sarithasucheendran9940
    @sarithasucheendran9940 7 หลายเดือนก่อน

    🥰💖🥰ചിന്നു ചേച്ചി ഈ video കാണാൻ waiting ആയിരുന്നു സൂപ്പർ മോളി ചേച്ചി പറഞ്ഞതുപോലെ ഒരു വലിയ മനസ്സിന് ഉടമയാണ് ചിന്നു chechi 🥰💖🥰chinnu chechi uyir 🥰💖🥰

  • @sajithavineesh1176
    @sajithavineesh1176 7 หลายเดือนก่อน +6

    Chechi enikku paza churithar undenkil tharo

  • @nasinass7288
    @nasinass7288 7 หลายเดือนก่อน +2

    ലക്ഷ്മി ഒരുപാട് ഇഷ്ട്ടായി

  • @abhishma1806
    @abhishma1806 7 หลายเดือนก่อน +9

    Waiting ayirunn chechi ... orupad ishttam ane ...love you ❤❤

  • @hennabyshai5978
    @hennabyshai5978 7 หลายเดือนก่อน +1

    Lakshmi chechi ningal anh paranjhile sudichettante perfume dubail ind chechi

  • @SahadPk-h3j
    @SahadPk-h3j 7 หลายเดือนก่อน +5

    Ennum ithupole thanne aayirikkan daivam anugrahikatte 🫂

  • @jessyroy372
    @jessyroy372 5 หลายเดือนก่อน

    You didn't say what she added last.can you update.is it ghee or coconut oil

  • @__.amal.___________
    @__.amal.___________ 7 หลายเดือนก่อน +8

    Njan adhyimata egane crab vekunath kanunath athukond try cheyum❤pine orupad santhosham lakshmi

  • @prasanthkrishna5424
    @prasanthkrishna5424 5 หลายเดือนก่อน

    Inganonnum kazhikaruth manushyane kothipich dushta❤❤❤

  • @Chelkka1.
    @Chelkka1. 7 หลายเดือนก่อน +4

    Chechiye onnu nerittu kananamennu agrahamund.

  • @kuttysworld.8688
    @kuttysworld.8688 6 หลายเดือนก่อน

    Lekshmiyeppolay Lekshmi maatram, God bless you dear ♥️

  • @anikrishnan8436
    @anikrishnan8436 7 หลายเดือนก่อน +5

    മോളി ചേച്ചി പറഞ്ഞതുപോലെ നല്ല മനസ്സിന് ഉടമയാണോ താങ്കൾ
    ❤ഞണ്ട് പൊളിച്ചു

  • @NasarmuthariNasarmuthari
    @NasarmuthariNasarmuthari 7 หลายเดือนก่อน

    മേരി ചേച്ചി പറഞ്ഞത് 100% ശരിയാണ് സുധിച്ചേട്ടൻ്റെ ഭാര്യ പറയുന്നത് ഞാൻ കണ്ടു ചിന്നുവിനും കുടും ദ്ധീർഗ്ഗായുസ്സ് നൽകട്ടെ പാവങ്ങളെ സഹായിക്കാനുള്ള ആമനസ്സിന് ബിഗ് സ്സല്യൂട്ട്

  • @SreejaSreeju-j2s
    @SreejaSreeju-j2s 7 หลายเดือนก่อน +9

    മോളി ചേച്ചി പറഞ്ഞത് വളരെ ശരിയാണ് ചിന്നു നല്ല മനസ്സിന് ഉടമയാണ് പാവങ്ങളുടെ ദൈവം 🙏🙏 ഒത്തിരി ഇഷ്ടമാണ് ചിന്നുവിനെ ❤️🥰🥰😘😘നേരിൽ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്😞 അതിനു എനിക്ക് ഭാഗ്യമുണ്ടോ എന്ന് അറിഞ്ഞുകൂടാ 😞 ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @Prajeesh20
    @Prajeesh20 7 หลายเดือนก่อน +1

    ചിന്നു മോളെ എനിക്കി തെരാതെ ഞണ്ട് ഫ്രൈയും ബ്രെഡും കൂട്ടി കഴിക്കാണ് ലെ.. എന്റെ കൊതി ഉണ്ടാവും ട്ടോ 😂❤️മോളിചേച്ചിയുടെ ഞണ്ട് കറി സൂപ്പർ 👌❤️.. വീഡിയോ 👌👍

  • @yaseenramzan1312
    @yaseenramzan1312 7 หลายเดือนก่อน

    തൃശൂർ ഉണ്ടായിട്ടു ഇത് വരെ കാണാൻ പറ്റിയിട്ടില്ല ഒരു പാട് ആഗ്രഹം ഉണ്ട് കാണാൻ കുർക്ക ജേരി എത് ഭാഗത്താ വീട്

  • @SudhaT-pz7lf
    @SudhaT-pz7lf 7 หลายเดือนก่อน

    Uppumanga chammandeem Thakkaali moleesanum aaki vachu. Ee koppu video കാണുന്ന.....ലേ ഞാൻ.വെള്ളമിറക്കി
    pandara dangi.....ente dhachamiii....nachathhram enni.....knr.varumbam parayane....❤

  • @jaseelaavm8360
    @jaseelaavm8360 7 หลายเดือนก่อน

    എനിക്ക് ഒരുപാട് ഇഷ്ടം ആണ്‌ ചിന്നുവിനെ എന്റെ മോളുടെ പേരും ചിന്നു എന്നാണ്

  • @shameeraah982
    @shameeraah982 7 หลายเดือนก่อน +1

    Chinnu chechine kanan orupad agraham und ❤😘