ഹായ് ചിന്നൂ... അടിപൊളി ആയിരുന്നു വീഡിയോ... മോളി ചേച്ചിയെ പോലെ ഉള്ള ഫീൽഡിൽ ബുദ്ധിമുട്ടുന്ന ഒരുപാട് ആർട്ടിസ്റ്റ് ഉണ്ട്.. ഇത് പോലെ അവരെയൊക്കെ പോയി കണ്ടു അവരുടെ കൂടെ ഒരു ദിവസം spend ചെയ്യുക... മണിച്ചേട്ടൻ ഒക്കെ ചെയ്ത പോലെ... അത് കൊണ്ടൊക്കെയാണ് മണിച്ചേട്ടൻ പോയിട്ടും എല്ലാരും ഇന്നും മണിച്ചേട്ടനെ മറക്കാതെ ഇരിക്കുന്നത്.. അത് പോലെ തന്നെ ചിന്നുവും പാവങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുക... കോടികൾ വാങ്ങുന്ന നടനും നടിമാർക്കും ഇതിനൊന്നും സമയം കിട്ടില്ല...എന്നും ഇത് പോലെ ഹാപ്പി ആയിരിക്കട്ടെ 🥰🥰
ഹായ് ചിന്നുസ് എനിക്ക് വളരെയധികം ഇഷ്ടമാണ് ട്ടോ മോളി ചേച്ചിയെയും ചേച്ചിയുടെ അഭിനയം സൂപ്പർ അടിപൊളി ആണ് ഏതായാലും മോളി ചേച്ചിയുടെ വീടിന്റെ അടുത്തുള്ള കായലിൽ തോണിയിൽ കയറി ചിന്നുവിന്റെ ഞെണ്ടിനെ പിടിക്കുന്ന അഭിനയിച്ച ഭാഗങ്ങൾ സൂപ്പർ അടിപൊളി ആയിട്ടുണ്ട് ട്ടോ🤩🤩🤩 കൂറേ ചിരിച്ചു പോയി പിന്നെ മോളി ചേച്ചിയുടെ വീട്ടിലെ വിശേഷങ്ങൾ പറഞ്ഞു അറിയിഞ്ഞതിൽ വളരെ സന്തോഷമായി പിന്നെ ഞെണ്ടിനെ മസാല തേച്ച് പിടിപ്പിക്കുന്നതും എങ്ങിനെയാണ് വേവിക്കുന്നതും ശരിക്കും കാണാൻ പറ്റിയീല്ല ഏതായാലും നാവിൽ വെള്ളം വന്നും കൊതിപ്പിച്ചു കളഞ്ഞു ട്ടോ ചിന്നുസ് സൂപ്പർ അടിപൊളി ആയിട്ടുണ്ട് ട്ടോ വീഡിയോസ് 💝💃💖👩❤️👩💕👍👌
ചിന്നു ചേച്ചി മീൻ പിടിക്കുന്നത് കാണാൻ nalla രസമുണ്ട്.ചേച്ചിയുടെ എല്ലാം വീഡിയോസുകൾ എനിക്ക് ഒരുപാടു ഇഷ്ട്ടമാണ്. ഇന്ന് മെരിച്ചേച്ചി യോട് കൂടെയുള്ള വീഡിയോ അടിപൊളി യായിട്ടുണ്ട് ❤❤❤❤
വാക്കുകൾ കൊണ്ട് അമ്മാന മാടുന്ന നമ്മുടെ സ്വന്തം ചിന്നൂസ് മോൾ പോളിയല്ല അടിപോളിയാണെ....... അ ല്ലാ അതുക്കും. മേലേ അല്ലേ മക്കളെ......പിന്നെ പുലിമടയിലെ സ്പീഡ് വേർഡ് മോളി ചേച്ചിയും വന്നപ്പോൾ ഒരു മേളമായിരിക്കുന്ന് എല്ലാം കൂടി കണ്ടപ്പോൾ സന്തോഷം😊😊😊😊 അതി ലുപരി ചിരിച്ച് പണ്ടാറ ട ങ്ങി. 😂😂😂😂😂😂 നീ ഒരു ചങ്കൂറ്റ ക്കാരി Aa njandine Thazhe Etathe പോരാതെ കൈ കൊണ്ടും അമ്മാന മാടിയ നക്ഷത്ര ക്കാരി ഉയിർ ആയിരിക്കട്ടെ.... രണ്ടു പേരെയും സ്നേഹത്തിൻ്റെ ഭാഷയിൽ ഒ ര് Big സല്യൂട്ട് 🙋🙋🙋🙋🙋 പിന്നെ ഞാൻ ഞണ്ട് കറി ഉണ്ടെങ്കിൽ രണ്ടു കറി 😂😂😂😂 വേണ്ട. ഞണ്ട് ഏത് റെസിപ്പി വെച്ചാലും ഒന്നിനൊന്നു മെച്ചം അതാണ് ഞണ്ട്.അതിനോളം വരില്ല ഒരു കറി യും അതുക്കും മേലേ... അതുപോലെ രണ്ടു പേരും സ്നെഹം നിറഞ്ഞു നിൽക്കുന്ന യഥാർത്ഥ Manushiya snehikal .❤❤❤❤❤❤❤❤❤❤❤👌👌👌👌👌👍👍👍👍👍🌹🌹🌹🌹🌹🤩🤩🤩🤩😍😍😍😍🫂🫂🫂🫂🫂🫂💥💥💥💥💥
29:09 Behind every beautiful thing there's some kind of pain. - bob Dylan - D way she cover up d sadness & let her just Living in d moment. truly inspirational..... one of d gifted artist who living among us. ഇജ്ജാതി Vibe Molly ചേച്ചി...💝😊 & U Chinnu...💖
ചിന്നു ചേച്ചിന്റെ വീഡിയോസ് ഫുൾ വെറൈറ്റി ആണ് 🫶അതുകൊണ്ട് കാണാൻ ഭയങ്കര രസവും ആണ് കോമഡിയും ആണ് എല്ലാം അടങ്ങിയ വീഡിയോ ആണ് അതാണ് ചേച്ചിയുടെ എല്ലാ വീഡിയോസിന്റെയും പ്രേത്യേകത ❤
Ente ponnu Lakshmi...ravile mood off aayirunnappozha..ithu kandathu... othiri chirichu...aa paattarunnu ishtapettathu...kadalinakkarw ponorea.....❤❤❤❤❤❤god bless you dear...love you❤❤❤❤
എന്റെ ചിന്നു ചേച്ചി ഹോസ്പിറ്റലിൽ പോയതാ പല്ല് വേദന ആയിട്ട് ഡോക്ടറെ കാണിക്കാൻ.തിരക്ക് ആയത് കൊണ്ട് കഷ്ടകാലത്തിനാണ് ഈ വീഡിയോ വെച്ചത്.ചിരിച്ചു ചത്തു ഇനിയിപ്പോ ഡോക്ടർ എന്റെ പല്ല് ആണോ എനിക്ക് വട്ടായി ന്ന് വിചാരിച്ചു കുതിരവട്ടത്തേക്ക് പറഞ്ഞു വിടുമോ ആവോ ഇവിടെ ക്യാമറ യിലൂടെ തനിയെ ചിരിക്കുന്നത് ഡോക്ടർ ഒക്കെ കണ്ടിട്ടുണ്ടാവും. നന്ദി ഉണ്ട് ചേച്ചി ചിരിപ്പിച്ചതിനു 🥰😂😂സൂപ്പർ വീഡിയോ മോളി ചേച്ചി ❤️❤️
Lakshmi ye nalla ishtam aan❤... Star magic kaanunnath Lakshmi de costume kaanaan.ennal e channel kaanaan aan eattavum ishtam....ente Mone eduth nilkkunna pic njan Lakshmi k ayachirunnu instgram l.
Tuesday chechide skin care ittathu kond ee week video varumnn pratheekahichillaa... unexpected video 😍super video chechiii❤ee video kandappo kure stress kuranjuuu😊love u chechiiii love u so muchhh❤❤❤😘😘😘
Ayooo chirich chirich oru vidham ayi ലക്ഷ്മിക്കെ പറ്റു ഇതുപോലെ പോയി എങനെ ഫ്രണ്ടിലി ആയി ഇടപെടാൻ മോളി ചേച്ചിടെ ആ സന്തോഷം 😢പിന്നെ ന്റെ ഉപ്പേ മത്സ്യ തൊഴിലാളി ആണ് ട്ടോ അവരെ പറ്റി പറയുന്നത് കേട്ടപ്പോ ഒരു പാട് സന്തോഷം തോന്നി love you lachu....... 💋
Chechiii video super ayt ind♥️ Oru Cheriya brekne sheshamane chechide videos kanunnath Its nice chechi Aaa thoniyil kayariyath nk vallnd ag ishtapettu chechi😁♥️ Chechi ne kore nalayt vallnd miss cheythu aaa oru missing cheruthayt onn koranjth Ee video kandappozhane Itrom nal njn miss cheytha kore moments Enik ithilude kanan patti The way of you talking Kunju kunju mandathragl Agne palathum Chinnuchechi and molichechi combo ntylm nice chechi I really miss u chechi Lovee uu♥️ so much
ഇവരുടെ അടുത്ത് ഒക്കെ പോകാൻ കാണിച്ച മനസ് പലർക്കും ഇല്ല അതാണ് ചിന്നു വിനെ എല്ലാർക്കും ഇഷ്ടം
ഹായ് ചിന്നൂ... അടിപൊളി ആയിരുന്നു വീഡിയോ... മോളി ചേച്ചിയെ പോലെ ഉള്ള ഫീൽഡിൽ ബുദ്ധിമുട്ടുന്ന ഒരുപാട് ആർട്ടിസ്റ്റ് ഉണ്ട്.. ഇത് പോലെ അവരെയൊക്കെ പോയി കണ്ടു അവരുടെ കൂടെ ഒരു ദിവസം spend ചെയ്യുക... മണിച്ചേട്ടൻ ഒക്കെ ചെയ്ത പോലെ... അത് കൊണ്ടൊക്കെയാണ് മണിച്ചേട്ടൻ പോയിട്ടും എല്ലാരും ഇന്നും മണിച്ചേട്ടനെ മറക്കാതെ ഇരിക്കുന്നത്.. അത് പോലെ തന്നെ ചിന്നുവും പാവങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുക... കോടികൾ വാങ്ങുന്ന നടനും നടിമാർക്കും ഇതിനൊന്നും സമയം കിട്ടില്ല...എന്നും ഇത് പോലെ ഹാപ്പി ആയിരിക്കട്ടെ 🥰🥰
*ആലപ്പുഴ ബോട്ട് യാത്ര പിന്നെ അന്നത്തെ മീൻ പിടിത്തം ഓർക്കുന്നു 😍😍😍ഖത്തറിൽ നിന്നും ❤*
ഹായ് ചിന്നുസ് എനിക്ക് വളരെയധികം ഇഷ്ടമാണ് ട്ടോ മോളി ചേച്ചിയെയും ചേച്ചിയുടെ അഭിനയം സൂപ്പർ അടിപൊളി ആണ് ഏതായാലും മോളി ചേച്ചിയുടെ വീടിന്റെ അടുത്തുള്ള കായലിൽ തോണിയിൽ കയറി ചിന്നുവിന്റെ ഞെണ്ടിനെ പിടിക്കുന്ന അഭിനയിച്ച ഭാഗങ്ങൾ സൂപ്പർ അടിപൊളി ആയിട്ടുണ്ട് ട്ടോ🤩🤩🤩 കൂറേ ചിരിച്ചു പോയി പിന്നെ മോളി ചേച്ചിയുടെ വീട്ടിലെ വിശേഷങ്ങൾ പറഞ്ഞു അറിയിഞ്ഞതിൽ വളരെ സന്തോഷമായി പിന്നെ ഞെണ്ടിനെ മസാല തേച്ച് പിടിപ്പിക്കുന്നതും എങ്ങിനെയാണ് വേവിക്കുന്നതും ശരിക്കും കാണാൻ പറ്റിയീല്ല ഏതായാലും നാവിൽ വെള്ളം വന്നും കൊതിപ്പിച്ചു കളഞ്ഞു ട്ടോ ചിന്നുസ് സൂപ്പർ അടിപൊളി ആയിട്ടുണ്ട് ട്ടോ വീഡിയോസ് 💝💃💖👩❤️👩💕👍👌
🥰🥰
ചിരിക്കാൻ ചിരിപ്പിക്കാൻ ചിന്നു സൂപ്പർ സ്റ്റാറാ.....❤❤❤❤❤god bless കൂർക്കഞ്ചേരി മോളുസ്...
♥️♥️
Maan ഒരു ദിവസം കോട്ടയം വെരുവാന്നെൽ 900 named ശാപ്പ് ഉണ്ട്..
ലക്ഷ്മീ...
🥰 കിടു 🥰 ...
How innocent you are Chinnuuu
മേരി ചേച്ചിയുടെ ആ entry പൊളി 🥰❤️.. വീഡിയോ സൂപ്പർ 👍
വീഡിയോ അടിപൊളി 👍ചിന്നു കുട്ടിയുടെ ചിരി ഒരുപാട് ഇഷ്ട്ടം 🥰
🥰
സൂപ്പറായിട്ടുണ്ട് ലക്ഷ്മികുട്ടി❤
ചേച്ചി യുടെ വീഡിയോ. കണ്ടിരിക്കാൻ. നല്ല രസം ഉണ്ട്.. ബോർ അടിക്കത്തിലാ. ചിരിക്കാൻ ഉണ്ട് 🤗🤗. ❤️❤️👍👍
Gk😅 1:10
ചിന്നു അടിപൊളിയായിരുന്നു വിഡിയോ ചിരിച്ചു ചിരിച്ചു ഒരുവകയായി
Suuuuupr camera work and editing......🎉
ടീമേ..
അടിപൊളി വീഡിയോ❤❤❤
Tnk u Teamee🥰😘
Moli chechey vegam...cinemayilekku thirichu varatteee...full...poweril.... Full health ...ayittu..orupadu programil...veendum kanan pattattee....god bless you❤
സ്വന്തം മക്കളെ യും പേരകിടങ്ങളയും. മരുമകളയും. മനസറിഞ്ഞു സ്‌നേഹിക്കുന്ന.. അമ്മ 🙏എല്ലാം ആ വാക്കിൽ ഉണ്ട്
ചിന്നു ചേച്ചി മീൻ പിടിക്കുന്നത് കാണാൻ nalla രസമുണ്ട്.ചേച്ചിയുടെ എല്ലാം വീഡിയോസുകൾ എനിക്ക് ഒരുപാടു ഇഷ്ട്ടമാണ്. ഇന്ന് മെരിച്ചേച്ചി യോട് കൂടെയുള്ള വീഡിയോ അടിപൊളി യായിട്ടുണ്ട് ❤❤❤❤
Tnk u♥️
എല്ലാം വീഡിയോ യും കാണാറുണ്ട് ഓരു പാട് ഇഷ്ട്ട ചിന്നു
ഇതാണ് നമ്മളുടെ ചിന്നു ചേച്ചി സിമ്പിൾ 💖💖💖... എല്ലാവരോടും ന്ത് സ്നേഹത്തോടെയാ പെരുമാറുന്നത്..... Love you 😘😘😘
🥰🥰
Chinnnuuu ni poliya... Kettooo...... Spr..... Thakarthu vaaaa.... ❤
വാക്കുകൾ കൊണ്ട് അമ്മാന മാടുന്ന നമ്മുടെ സ്വന്തം ചിന്നൂസ് മോൾ പോളിയല്ല അടിപോളിയാണെ....... അ ല്ലാ അതുക്കും. മേലേ അല്ലേ മക്കളെ......പിന്നെ പുലിമടയിലെ സ്പീഡ് വേർഡ് മോളി ചേച്ചിയും വന്നപ്പോൾ ഒരു മേളമായിരിക്കുന്ന് എല്ലാം കൂടി കണ്ടപ്പോൾ സന്തോഷം😊😊😊😊 അതി ലുപരി ചിരിച്ച് പണ്ടാറ ട ങ്ങി. 😂😂😂😂😂😂 നീ ഒരു ചങ്കൂറ്റ ക്കാരി Aa njandine Thazhe Etathe പോരാതെ കൈ കൊണ്ടും അമ്മാന മാടിയ നക്ഷത്ര ക്കാരി ഉയിർ ആയിരിക്കട്ടെ.... രണ്ടു പേരെയും സ്നേഹത്തിൻ്റെ ഭാഷയിൽ ഒ ര് Big സല്യൂട്ട് 🙋🙋🙋🙋🙋 പിന്നെ ഞാൻ ഞണ്ട് കറി ഉണ്ടെങ്കിൽ രണ്ടു കറി 😂😂😂😂 വേണ്ട. ഞണ്ട് ഏത് റെസിപ്പി വെച്ചാലും ഒന്നിനൊന്നു മെച്ചം അതാണ് ഞണ്ട്.അതിനോളം വരില്ല ഒരു കറി യും അതുക്കും മേലേ... അതുപോലെ രണ്ടു പേരും സ്നെഹം നിറഞ്ഞു നിൽക്കുന്ന യഥാർത്ഥ Manushiya snehikal .❤❤❤❤❤❤❤❤❤❤❤👌👌👌👌👌👍👍👍👍👍🌹🌹🌹🌹🌹🤩🤩🤩🤩😍😍😍😍🫂🫂🫂🫂🫂🫂💥💥💥💥💥
🥰🥰
ചിന്നു വീഡിയോസ് അടിപൊളി മോളി ചേച്ചി സൂപ്പറാ ❤❤
Tnk u
Chinnu Chechii SSLC Exam ann prarthichoolu..... ❤️❤️
Ellavarum prarthichoolu 💞💞
ചിന്നൂസ്❤❤❤ ഞാൻ അറ്റാക് വന്ന് കിടപ്പിൽ ആണ് ഈ വീഡിയോ കാണുന്നത്
ഒരിക്കൽ നേരിട്ട് കാണണംമെന്നുണ്ട്😊
29:09 Behind every beautiful thing there's some kind of pain.
- bob Dylan -
D way she cover up d sadness & let her just Living in d moment. truly
inspirational.....
one of d gifted artist who living among us.
ഇജ്ജാതി Vibe Molly ചേച്ചി...💝😊
& U Chinnu...💖
🥰
Chinnuvinta,ullasa,yathara,narayana,chinnu,Anne,jabbar@@LakshmiNakshathraofficial
Chinnu chechy vilikaam ennu paranjitt vilichillalo😢
Aval ithu arinjappole bayankara excitement ayirunnu.💞
Therakkanno checchi.
Chechi please please please.. Onnu vilikkuvo chinnu chechi...
Ee text ayakkunath aniyathi paranjittannu ithu text cheyumbole aval ente aduthhirikkum. Chechi innu vilikkum vilikum ennu parnju ammayode paranju paranju irikkum😢♥️🥰
Avalk athrekku ishtavannu
Food kayikkumbol chechiyude video tveill ittAle aval kayikkugayullu
Athrekku ishttavayathukondaanu♥️
ചിന്നു അടിപൊളി വീഡിയോ
മേരി ചേച്ചിയുടെ ആ entry െപാളി വീഡിയോ സൂപ്പർ
േമരി േപാളി ആണ്
ടീമിന്റെ intro 👌👌.... ഫോർട്ട് കൊച്ചി മൊത്തം ഉള്ളം കയ്യിലുള്ള ഒരാളാണ് എന്റെ ഫ്രണ്ട്.... 🥰 ആ BGM... 😍... പൊളി ❤
❤️❤️
ചിന്നു ചേച്ചിന്റെ വീഡിയോസ് ഫുൾ വെറൈറ്റി ആണ് 🫶അതുകൊണ്ട് കാണാൻ ഭയങ്കര രസവും ആണ് കോമഡിയും ആണ് എല്ലാം അടങ്ങിയ വീഡിയോ ആണ് അതാണ് ചേച്ചിയുടെ എല്ലാ വീഡിയോസിന്റെയും പ്രേത്യേകത ❤
❤
ചിന്നു ഇന്നത്തെ video പൊളിച്ചു
മേരി ചേച്ചി പൊളിയാ ❤️❤️❤️
Tnk u🥰
ലക്ഷ്മി, ഒരുപാട് ഇഷ്ടമാണ് ലക്ഷ്മിയെ, starmagic ഒരെണ്ണം പോലും മിസ്സാക്കാതെ കാണാറുണ്ട്. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. കൊടുങ്ങല്ലൂർ ആണ് ഞങ്ങൾ
🥰🥰
മോളിചേച്ചി ഒരു രെക്ഷമ്മില്ലെടോ ഡോ കുഞ്ഞാവേ തനിക്ക് ഞാണ്ട് ഇത്രക്ക് പേടിയാന്നോടോ കുഞ്ഞാവേ വള്ളത്തിൽനിന്നും ഈറഗീയ സീൻ പൊളിച്ചു ❤️❤️❤️❤️❤️❤️നടക്കട്ടെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣achoda🤗🤗🤗🤗🤗🤗🤗🤗🤗🤗
🥰
Ente ponnu Lakshmi...ravile mood off aayirunnappozha..ithu kandathu... othiri chirichu...aa paattarunnu ishtapettathu...kadalinakkarw ponorea.....❤❤❤❤❤❤god bless you dear...love you❤❤❤❤
Kurukkancheri mole ❤
ചിന്നു കുട്ടി ഈ വീഡിയോ സ്ററാർ മാജികിനെ കാൾ സൂപ്പർ ചിരിച്ചു വശം കെട്ടു 😂😂😂😂❤
🤣
@@LakshmiNakshathraofficialsupper
Aysheri
ചിന്നു ചിരിച്ചു ഒരു വഴി അയി സൂപ്പർ വീഡിയോ ❤
Tnk u
ചിന്നു സൂപ്പർ വീഡിയോ... ചിന്നുവിന്റെ സംസാരവും ആ ചിരിയും കൊണ്ടിരിക്കുമ്പോൾ അറിയാതെ നമ്മളും കൂടെ ചിരിച്ചുപോകും..❤
🤣
ലക്ഷ്മി ഈ വീഡിയോയിൽ നിന്ന് കിട്ടുന്ന ഒരു വിഹിതം ചേച്ചിക്ക് കൊടുക്കണം
Chinnu chechi next video waiting 🥰🥰🥰🥰🥰
Chinnu chechi orupad ishttayi video aa kurumbokke orupadishtta chechi love you ❤
🥰🥰
ചിന്നു നിങ്ങളെ വീഡിയോ എഡിറ്റർ ഒരു രക്ഷയും ഇല്ല 💯💯😊
Chinnu chechi supara❤❤❤ enik chechiye neritt kananamenn palappozhum agrahamund eppozha chechi kanan patta pls Ripley chinnu chechi🥰😊
🥰
18:56 @@LakshmiNakshathraofficial
Introduction kurachudey nice akku chechi😌❤️🩹
ചിന്നുച്ചേച്ചി വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു മോളി ചേച്ചിയുടെ ഞണ്ട് ഫ്രൈ സൂപ്പർ മോളി ചേച്ചിക്ക് സുഖമാണോ❤❤ love you 🤗🤗😍😍❤️❤️
Love u too♥️
ലക്ഷ്മി, ഇത് കായലും പുഴയും അല്ല ഞങളുടെ സ്വന്തം സ്ഥലം ആണ്
Chala. Mary. Lakshmi. Nakshatra. Vlog.beautiful and super episode Hai ❤️
എന്റെ ചിന്നു ചേച്ചി ഹോസ്പിറ്റലിൽ പോയതാ പല്ല് വേദന ആയിട്ട് ഡോക്ടറെ കാണിക്കാൻ.തിരക്ക് ആയത് കൊണ്ട് കഷ്ടകാലത്തിനാണ് ഈ വീഡിയോ വെച്ചത്.ചിരിച്ചു ചത്തു ഇനിയിപ്പോ ഡോക്ടർ എന്റെ പല്ല് ആണോ എനിക്ക് വട്ടായി ന്ന് വിചാരിച്ചു കുതിരവട്ടത്തേക്ക് പറഞ്ഞു വിടുമോ ആവോ ഇവിടെ ക്യാമറ യിലൂടെ തനിയെ ചിരിക്കുന്നത് ഡോക്ടർ ഒക്കെ കണ്ടിട്ടുണ്ടാവും.
നന്ദി ഉണ്ട് ചേച്ചി ചിരിപ്പിച്ചതിനു 🥰😂😂സൂപ്പർ വീഡിയോ മോളി ചേച്ചി ❤️❤️
🤣🤣
ലക്ഷ്മി ഒരുപാട് ഇഷ്ട്ടം കൂടപ്പിറപ്പ് പൊളി 🥰❤️❤️🥰
ചിന്നു ചേച്ചി ഞങ്ങളെ ചിരിപ്പിച്ചു കളഞ്ഞല്ലോ 😄 പൊന്നെ സൂപ്പർ ആയിട്ട് ഇണ്ട് മേരി ചേച്ചി 🥰🥰
🤣
@@LakshmiNakshathraofficial 😁😁😁😁
Ernakulam Kochi ariyilla chinnu
Chechi super ann love you soo much❤ your behaviour is amazing 😍
♥️
ചേച്ചിയോട് ചെറിയൊരു പരിഭവം ഉണ്ട് ❤️😔
ലക്ഷിമി നീ ആലപ്പുഴ പോയിട്ട് Earth lovers media ഫാമിലിയിടേ കൂടേ ഒരു ദിവസം പോകു....മീനിന്‍റേ ചാകര🎉❤
Hi chechi kutty ❤❤luv 💞 u❤❤ Big Big fan of you ❤❤🥰🥰
Love u too♥️
🎉
''Pedithondiyadaa''😂😂😂😂😂
"Vellathum nadakko"😂😂😂😂
❤❤🙏🙏 GOD BLESS HER AND FAMILY
Shoooo pedicha ulla chiriyum...strong ayapol welcome chirichonda😂
ഞണ്ട് കറിയുണ്ടെങ്കിൽ രണ്ടു കറി വേണ്ട 👌സൂപ്പർ വീഡിയോ
May God bless you Chinnu
Tnk u♥️
Lakshmi ye nalla ishtam aan❤... Star magic kaanunnath Lakshmi de costume kaanaan.ennal e channel kaanaan aan eattavum ishtam....ente Mone eduth nilkkunna pic njan Lakshmi k ayachirunnu instgram l.
❤️❤️
മേരി ചേച്ചിയുടെയും & ചിന്നു ചേച്ചിയുടെയും
ഒരു പൊളിപൊളിപ്പൻ വീഡിയോ.. 😍🔥❤
Chinu chechi entha padhasaram edathee pizzz ittitt oru video cheyamo❤️
അടിപൊളി വീഡിയോ ❤️ചിന്നു ന് ഈ ഡ്രസ്സിൽ കാണാൻ നല്ല ഭംഗി ❤️❣️Cute❤️❣️ചിന്നു ❤️ഫാൻ
Tnk u
വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു മോളി ചേച്ചിയുടെ ഞണ്ട് ഫ്രൈ സൂപ്പർ
🥰
❤@@LakshmiNakshathraofficial
Tuesday chechide skin care ittathu kond ee week video varumnn pratheekahichillaa... unexpected video 😍super video chechiii❤ee video kandappo kure stress kuranjuuu😊love u chechiiii love u so muchhh❤❤❤😘😘😘
Love u too🥰
Chinnu chechi kannamaliyill vannayirunnu aarinjilla😢😢😢
Ayooo chirich chirich oru vidham ayi ലക്ഷ്മിക്കെ പറ്റു ഇതുപോലെ പോയി എങനെ ഫ്രണ്ടിലി ആയി ഇടപെടാൻ മോളി ചേച്ചിടെ ആ സന്തോഷം 😢പിന്നെ ന്റെ ഉപ്പേ മത്സ്യ തൊഴിലാളി ആണ് ട്ടോ അവരെ പറ്റി പറയുന്നത് കേട്ടപ്പോ ഒരു പാട് സന്തോഷം തോന്നി love you lachu....... 💋
🤣🤣
video kollarnnu 💞. but sentiments aside ith mandathram alle. apakadam und ennu arinjittum avde nikkunnathinu moly chechi. baaki ullorde jeevitha koode risk aakalle. athum pokan vere vazhi undaitum.
Chinnu chechiye super and Adipoli video❤🤗
🥰🥰
ചിന്നൂ, lub u മോളെ ❤❤❤
ചിന്നു... വലയിട്ടു...😂😂😂കിട്ടിയത്... അനുമോളുടെ... കുട്ടിത്തം 🤩തങ്കുന്റെ വേട്ടമ്പള്ളി 🥰🥰ഉല്ലസിന്റെ പൊക്കിൾ 🥰🥰🥰🥰ബിനു ചേട്ടന്റ 🦌🦌🦌മാ.... നെ.. എന്തായാലും... വെള്ളം.. ക്ളിഞ്ഞോ.😂😂😂.. പ്ലിഞ്ഞോ ആകാഞ്ഞത്... ഭാഗ്യം.... എന്തായാലും... ചിന്നു പൊളിച്ചു 👍🍫മേരി ചേച്ചിയും... 👍പിന്നെ നമ്മുടെ കുട്ടികളും... പൊളിച്ചു 👍💞അടിപൊളി ❤❤❤❤❤
🤣🤣
Le online മാധ്യമങ്ങൾ : ലക്ഷ്മിനക്ഷത്ര ഞണ്ട് പിടിച്ചപ്പോൾ സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും 😳😳😳
😱🤣🤣
Thoppumpady palathinu ipparam aa sherikum kochi
Chinnuttye... Poli🤩🤩🤩🤩👍👍👍
നല്ല മനസ്സിന്റെ ഉടമകൾക്ക് ദൈവാനുഗ്രഹം കൂടുതലുണ്ടാകും.....
എപ്പോഴും നല്ലത് വരട്ടേ...🙏
NB:അടുത്ത പാർട്ട് ഒന്ന് വേഗം വിടുമോ...?
………From Riyadh
🥰
ചിന്നു സൂപ്പർ മോളെ ഇങ്ങനെ നിന്നെ കൊണ്ട് പറ്റൂ 😂😂❤❤❤❤
🤣
The cameraman has to be appreciated.....liked the visuals....❤
അടിപൊളി വീഡിയോ ചിന്നു ചേച്ചി ചിരിച്ച് vayandayi 😂😂😂😂😂😂😂😂 സൂപ്പർ ആയിട്ടുണ്ട് സെക്കൻ്റ് paartinayitt waiting next video next Friday 5 pm ❤❤❤
♥️
ചിന്നു മനസ് നിറഞൂ മേരി ചേച്ചി ടേ കുടയു ള്ള വീഡിയോ കൻ ണ്ടു ചിന്നൂനേം സ്റ്റാർ മാജിക് ടീമി നേം ഇഷ്ട്ട പെടുന്ന ഒരു ആരാധകരൻ യ ചിന്നൂ ബിനു ചേട്ടായി യേയും താങ്കച്ചൻ ചേട്ട നേയും തിരക്കിയതായി പറയണം
അശോക ചക്രവല്ല ഒറ്റക്കൈയിൽ കറക്കുന്നത് സുദർശനചക്രവാണു
കൂർക്കഞ്ചേരിയും കൊള്ളാം കണ്ണമാലിയും കൊള്ളാം ഞണ്ട് special 👍
🥰🥰
😊next video surprice ayikotte
ചേച്ചി അടിപൊളി വീഡിയോ ഒരുപാട് ചിരിച്ചു🤣ചേച്ചിയും മോളി ചേച്ചിയും കൊള്ളാം 😁പിന്നെ ചേച്ചിയുടെ team സൂപ്പർ എഡിറ്റിംഗ് അടിപൊളി❤️chechi next episode waiting
Tnk u🥰
♥️
Adipwoli lakshmi chechi........... Chakkara ummmmmmaaa😘😘😘
🥰
Chechikutty video adipoli❤
ചിന്നുക്കുട്ടി ❤❤❤അടിപൊളി 👍👍👍👍നമ്മുടെ മേരി ചേച്ചി പൊളിച്ചു 👍👍👍👍❤❤❤❤
🥰🥰
Koyambathoor undu eay hospital free ayittum cheeyuunnundu nalla kazhcha kittum
Adipoli video chechi super ❤️❤️❤️
Tnk u♥️
Moly chechiyodi channel thudagan para❤... Adipoli vedio lakshmi chechi❤❤❤❤
Editing 👌❤
Hai ചിന്നു star magic kanarund ellarodum anyeshanam parayane ❤❤
🥰
Reply തന്നതിന് orupadu താങ്ക്സ് ❤
Chechiii video super ayt ind♥️
Oru Cheriya brekne sheshamane chechide videos kanunnath
Its nice chechi
Aaa thoniyil kayariyath nk vallnd ag ishtapettu chechi😁♥️
Chechi ne kore nalayt vallnd miss cheythu aaa oru missing cheruthayt onn koranjth
Ee video kandappozhane
Itrom nal njn miss cheytha kore moments
Enik ithilude kanan patti
The way of you talking
Kunju kunju mandathragl
Agne palathum
Chinnuchechi and molichechi combo ntylm nice chechi
I really miss u chechi
Lovee uu♥️ so much
🥰🥰
❤❤❤
Chechi njn 7thil padikunnu lakshmi nna name njn chechiyude bayankara fana oru hiii tharumo chechiiii❤❤💎💎
എനിക്കും ഒരുപാട് ഇഷ്ടം ആണ്....നേരിൽ കാണാനും ആഗ്രഹം ഉണ്ട്....ഞാൻ കൊടുങ്ങല്ലൂർ ആണ്
❤️❤️
Hi Marykuttyamma Thank you
♥️
ഒരുപാട് ഇഷ്ടം ❤❤
ചിന്നു അഭിനയം സൂപ്പർ
ലക്ഷ്മി സൂപ്പർ 👍😄
Tnk u🥰
Ammee narayana devi Narayana🙊😂
Sdiramayi ella episode kanarud