എനിക്ക് രണ്ടു ചാമ്പല് ഒരു പാട് ഇഷ്ട്ടപ്പെട്ടു ഒന്ന് പെൺകുട്ടി ഇരിക്കുമ്പോൾ കസേര വലിക്കുന്നത് 🙂😍😃രണ്ട് എല്ലാവരും കൂടി chambikko എന്ന് പറഞ്ഞവനെ എടുത്തിട്ട് ചാമ്പുന്നത്,😍😍🤩 പിന്നെ അധ്യാപകരുടെ chambalum സൂപ്പർ ആണ് ഒരു ഉസ്താദും കൂടി ചാമ്പി 🤩🤩 എന്തായാലും എല്ലാ ക്രെഡിറ്റും അമൽ നീരദ് ന് അല്ലെ ❤️❤️🌹🌹👍🔥🔥🔥🔥
പഠിക്കാൻ വലിയ മിടുക്ക് കാണിക്കാത്ത ഒരാളായിരുന്നു ഞാൻ എന്നാലും ഇംഗ്ലീഷ് ഭാഷയോട് വലിയ താല്പര്യം ചെറുപ്പത്തിലെ തോന്നിയിരുന്നു അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മലയാളം മീഡിയത്തിൽ പഠിച്ച എനിക്ക് ഫ്രണ്ട്ഷിപ്പ് എന്നതിന്റെ അർത്ഥം ടീച്ചർ ചോദിച്ചപ്പോൾ അറിവില്ലാതെചങ്ങാതി കപ്പൽ എന്ന മറുപടി പറഞ്ഞതിന് ഒരുപാട് നേരം എന്നെ പരിഹസിക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ പോലും ടീച്ചർ ആ കാര്യം പറഞ്ഞു ഒരുപാട് പരിഹസിക്കുകയും ചെയ്തു അതിനുശേഷം ഇംഗ്ലീഷ് പഠിക്കാൻ തീരെ താല്പര്യം ഇല്ലാതായി..... ഏകദേശം 35 വർഷം മുമ്പുള്ള ഒരു കഥയാണിത് നല്ല അധ്യാപകർ മാത്രമേ നല്ല വിദ്യാർഥികളെ ഉണ്ടാക്കുകയുള്ളൂ ആ അധ്യാപികയോട് ഇന്നും എനിക്ക് മനസ്സിൽ എന്തോ ഒരു വെറുപ്പാണ്
എനിക്കത് വലിയ രസമായി തോന്നിയില്ല. വിദ്യാർഥികൾക്ക് മാതൃകയാകേണ്ടവരാണ് അധ്യാപകർ. അധ്യാപകർ തന്നെ ഇത്തരം കോമാളിത്തരങ്ങൾ കാട്ടിയാൽ... ഫിലിമിൽ കാണുന്നത് പലതും അനുകരിച്ചു കുട്ടികൾ സ്കൂളിൽ വരുമ്പോൾ അവരെ ഉപദേശിക്കാൻ നമുക്ക് എന്ത് അർഹത. പ്രിൻസിപ്പൽ ഉൾപ്പെടെ എല്ലാവരും കോമാളികൾ ആവുകയാണോ.
പ്രാദേശിക ഭാഷയിൽ ഒരു 60 കൊല്ലം മുൻപ് ഈ വാക്ക് ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു . പിന്നീട് മുതിർന്നു വന്നപ്പോൾ അച്ചടി ഭാഷയിൽ ഉള്ളപോലെ സംസാരിക്കുന്ന തലമുറയിൽ നിന്ന് ഈ വാക്ക് നഷ്ടപ്പെട്ടു . എങ്കിലും അപൂർവ്വമായി ചിലയിടങ്ങളിൽ നിന്ന് കേൾക്കാറുമുണ്ട് . സൈക്കിളിൽ/പെട്രോമാക്സിൽ ഒക്കെ കാറ്റടിക്കുന്നതും കുട്ടികൾ തല്ലു കൂടിയാൽ മുഷ്ടി ചുരുട്ടി (ഓതിരം, നാളം എന്നതിൽ നാളം ) ഇടിക്കുന്നതും എല്ലാം ഈ ഗണത്തിൽ വരും. . impulse, shoot എന്നൊക്കെ പറയുന്ന ഒരു സാരം ആണ് ഈ വാക്കിനുള്ളത് . ഞാനോന്റെ പള്ളക്ക് രണ്ട് ചാമ്പ് അങ്ങട് ചാമ്പി . (മുഷ്ടി ചുരുട്ടിക്കൊണ്ട് . കൈമുട്ടു മടക്കി ഭൂമിക്ക് തിരശ്ചീന മായി മുഴങ്കൈ മുന്നോട്ടും പിന്നോട്ടും പിസ്റ്റൺ പോലെ ചലിപ്പിച്ചു എതിരാളിയുടെ വയറ്റത്ത് രണ്ട് ഇടി വെച്ച് കൊടുത്തു.) മുന്നോട്ടും പിന്നോട്ടുമുള്ള ചലനത്തിന്റെ രൂപം ദിശ ആഘാതത്തിന്റെ കാഠിന്യം ഒക്കെ ഇതിലുണ്ട്.... ഒറ്റ വിടൽ..... അവന്റെ നേർക്ക്..... എന്നും പറയും . പക്ഷേ ഭാഷാ ശാസ്ത്രം കുത്തകയാക്കിയ ചില മഹാന്മാർക്ക് അത് സ്വീകരയാമായിരുന്നില്ല . colloquel language ഭാഷയുടെ ഭാഗമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു ഭാഷയെ പോഷിപ്പിക്കാമെന്ന് 'കണ്ടുപിടിച്ച'പ്പോഴേക്കും പലതും നഷ്ടപ്പെട്ടു പോയി . (നാട്ടു ഭാഷയെ സ്നേഹിക്കുന്ന ഭാഷാ കുത്തുകികൾക്ക് വേണ്ടി കുറിച്ചതാണ്. സൈക്കിളുമെടുത്ത് എന്റെ പിന്നാലെ വരരുത് 😁 )
അതെ സാർ. ലക്ഷ്യബോധം നഷ്ടപ്പെട്ട പുതു തലമുറ കാട്ടിക്കൂട്ടുന്ന കോപ്രായത്തരങ്ങൾ കാണുമ്പോൾ നമ്മുടെ ബാല്യവും യാവ്വനവും അതിന്റെ കൈപ്പും മധുരവും നിറഞ്ഞ ഭൂതകാലവും ഒരു ഗദ്ഗഥത്തോടെയെ സ്മരിക്കുക സാധ്യമാകൂ,. ചാമ്പിക്കോ എന്നത് കേവലം ഒരു ട്രെൻഡ്, മാത്രമല്ല സാർ, അധപ്പദിച്ച ഒരു തലമുറയുടെ ആപ്ത വാക്യമായി ചാമ്പിക്കൊയും, പിന്നെ ഊമ്പിക്കൊയും ഒക്കെ മാറിയിരിക്കുന്നു. ഇരുളടഞ്ഞ ഒരു ഭാവികാലം മാത്രമേ ഇനിയുള്ള തലമുറയുടെ മുന്നിലുള്ളുവോ എന്ന് പോലും ശങ്കിച്ചു പോകുന്നു. എല്ലാം മറിമായം . ദൈവം തുണക്കട്ടെ.
..... സിനിമ കലയും വിനോദവും അതോടൊപ്പം നല്ല സന്ദേശങ്ങളും ആയിരുന്നു ആ കാലത്ത്........ അതിൻടെ ഗുണവശങ്ങൾ സമൂഹത്തിലും അധ്യാപകരിലും കുടുംബത്തിലും വിദ്യാർഥികളിലും ഒക്കെ പ്രതിഫലിച്ചിരുന്നു..... (എൻടെ ഹൈ സ്കൂൾ പഠന കാലത്ത് അതുപോലുള്ള നല്ല സിനിമകൾ കുഞ്ഞൻ പ്രൊജക്ടറുകൾ വെച്ച് അധ്യാപകർ സ്കൂളിൽ വിദ്യാർത്ഥികളുടെ ഇരുത്തി കാണിച്ചിരുന്നു.....) ഇന്നത്തെ കാലത്ത് സിനിമ കൾ എന്നും പറഞ്ഞ് ഇറങ്ങുന്നത് കണ്ടാൽ വിദ്യാർത്ഥി/ വിദ്യാർത്ഥിനികൾ ഇങ്ങനെ ഒകെക ആയില്ലെങ്കിലേ അത്ഭുതമുള്ളൂ....... അവർക്ക് പറ്റിയ അധ്യാപകരും.....😕🙁😔🥸🥸🤔🤔)
നമുക്ക് അന്ന് അടി തന്ന സാറമ്മാരെ ഇപ്പോഴും ഞാനെന്റെ ജീവിതത്തിൽ ഓർക്കുന്നു മക്കളോടും ഓർമപ്പെടുത്തുന്നു അന്ന് കുറെ ഉപദേശിക്കുന്ന സാറാമ്മയിരുന്നു പാവം നല്ല സാറമ്മാരായിരുന്നു ഏല്ലാവർക്കും നല്ലതു വരട്ടെ
ഇതുപോലെ കലാലയ ജീവിതം ഇങ്ങനെയൊക്കെ കളിച്ചും ചിരിച്ചും കലഹിച്ചും പല ഒാർമ്മകളും പങ്ക് വെച്ച് എന്നും ഒാർമ്മിക്കാൻ തരത്തിൽ കഴിഞ്ഞു പോകേണ്ട ഈ കലാലയ ജീവിതത്തിലേക്ക് സാറ് പറഞ്ഞപോലെ ചാണകത്തിൽ മുക്കി ഉണക്കിയ വടിക്ക് പകരം ഞാണകത്തിൽ മുക്കിയ മനസ്സുമായ് വന്ന് ഹിജാബ് നിരോധവും മറ്റുമായ് വന്ന് ഈ കളിചിരിക്ക് പകരം വർഗ്ഗീയത ഇട്ടുകൊടുക്കുന്നതാര്? അതിനേക്കാൾ ഏറ്റവും നല്ലത് ഈ ചാമ്പിക്കൊ തന്നെയാണ് ഒരോർമ്മ എന്നാൽ എല്ലാവരും ഈ കമറ്റ് വായിച്ച് ചാമ്പിക്കൊ😊
ഞാൻ പോളി സാറിനെയും പോളി ടീച്ചർമാരെയും പിന്തുണയ്ക്കുന്നില്ല. എന്നാൽ വിദ്യാർത്ഥികളെ വടികൊണ്ട് അടിക്കുന്നതിലും ഞാൻ എതിരാണ്. എന്റെ ഇംഗ്ലീഷ് മീഡിയം സ്കൂൾ വളരെ കർശനമായിരുന്നെങ്കിലും അടിപിടി ഇല്ലായിരുന്നു. തെറ്റുകൾക്കോ അവർ ഞങ്ങളോട് പിഴ ചുമത്താറുണ്ടായിരുന്നു. കൂടാതെ, ഏതെങ്കിലും വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തില്ലെങ്കിൽ, അവർ അവരുടെ മാതാപിതാക്കളെ വിളിക്കാറുണ്ടായിരുന്നു.
യെന്നതായാലും എങ്ങനേ വ്യാക്കാനിച്ചാലും മോശം പ്രയോഗവും അധപതിച്ച ജീവിതവും തിരിയിട്ട് എണ്ണവീത്തി കത്തിക്കുന്നത് മനുഷ്യ കുലത്തിന്റെകൂര തന്നെ കത്തിയമരും. കെയർഫുൾ. ചെയ്യുന്നത് എത്ര വലിയ നിലവിലെ പ്രമുഖ വ്യക്തി ആണെങ്കിലും ശെരി. 🔴🔥🔥🔥🔥
ഇവിടെ 'ചാമ്പിക്കോ എന്ന്പറഞ്ഞാൽ.ഫിൽറ്റർ വെച്ച് പൈപ്പ് വെച്ച് ചാമ്പിയാണ് വെള്ളം' എടുത്തിരുന്നത് ... ആഴത്തിൽ നിന്നുംവെള്ളം വരാൻ സമയമെടുക്കും ...കുടവുമായി കാത്ത് നിൽൽകുന്ന ഇത്താത്ത ചേച്ചീ മാർ ... അപ്പോൾ ' ഞങ്ങൾ കുട്ടികൾ ചെന്ന് ചോദിക്കുo ചാമ്പട്ടെ ചേച്ചീ ..... അപ്പൊ അവർ പറയും...... 'ചാമ്പിക്കോ........
എന്റെ ചെറുപ്പകാലത്ത് ചാമ്പിക്കോ എന്നതിന്റെ അർത്ഥം ഗോലി (കോട്ടി) കളിച്ച് ചാൺ വെച്ച് കോട്ടി എടുക്കുമ്പോൾ ഓന്റ കോട്ടി നീ മുഴുവൻ ചാമ്പിയോ,എന്ന് പറയാറുണ്ട്. കൈക്കലാക്കി,എന്നാണ് ഇതിനർത്ഥം എന്ന് തോന്നുന്നു.
ഞങ്ങളുടെ നാട്ടിലെ ഒരു ഐറ്റം ആണ് ഈ ചാബികോ എന്ന് പറയുന്നത് തീരുർ പത്തിരി മാവ് കുഴകുന്നതിനു പൊറാമാവ് കുഴക്കുന്നത് അല്ലങ്കിൽ വെട്ടി വിഴുങ്ങുന്നതിനു അങ്ങിനെ പലതിനും പറയുന്ന ഒരു വാക്കാണ് ചാമ്പിക്കൊ 😆
സംഭവം കിടു...! ന്നാലും ഒരു സംശ്യം...? ലെ കോളേജിലെ ടീച്ചറന്മാര് യാത്രയയപ്പ് പരിപാടീല് നല്ല പാൻ്റും ഷർട്ടും or മുണ്ടും ജുബ്ബയും ഒക്കെ ധരിച്ച് "ജെൻഡർ ന്യൂട്രൽ" ആയി വരണമായിരുന്നു... അതൊക്കെ പുള്ളാർക്ക് മാത്രം മതിയോ...???!
സാമൂഹ്യ പാഠത്തിന് ഒരു സെർ ഉണ്ടായിരുന്നു എന്റെ പൊന്നു . നോട്സ് നോക്കിയാൽ സാർ ഒരു ഏർ കൊടുക്കും പിന്നേ പറയും എവിടുന്ന് കുറ്റി പറിച് വരുവാ എന്ന് ചോയ്ക്കും അതൊക്കെ ഒരു കാലം . അസിസ് സെർ
സത്യം പറയാല്ലോ സാർ .. ഞാൻ സിനിമ കാണാറില്ല എന്നാലും എനിക്ക് അത്(ചാമ്പിക്കോ )കാണുമ്പോൾ നല്ല രസം തോന്നുന്നു... എല്ലാവർക്കും ഒരേ മനസ്സ് പോലെ ..
p
Ys 🤩
എനിക്ക് രണ്ടു ചാമ്പല് ഒരു പാട് ഇഷ്ട്ടപ്പെട്ടു ഒന്ന് പെൺകുട്ടി ഇരിക്കുമ്പോൾ കസേര വലിക്കുന്നത് 🙂😍😃രണ്ട് എല്ലാവരും കൂടി chambikko എന്ന് പറഞ്ഞവനെ എടുത്തിട്ട് ചാമ്പുന്നത്,😍😍🤩
പിന്നെ അധ്യാപകരുടെ chambalum സൂപ്പർ ആണ് ഒരു ഉസ്താദും കൂടി ചാമ്പി 🤩🤩
എന്തായാലും എല്ലാ ക്രെഡിറ്റും അമൽ നീരദ് ന് അല്ലെ
❤️❤️🌹🌹👍🔥🔥🔥🔥
ഞാൻ സിനിമ കാണാറില്ല ഏതാ സിനിമ
@@najeebep5531 ഭീഷ്മപർവ്വം
ബല്ലാത്ത പഹയാ നിങ്ങൾ ട്ടാ ചന്ദ്രബോചിതമായിട്ടുള്ള അവതരണം ഉഷാറായിട്ടുണ്ട് താങ്ക്യൂ
അനിൽ സാറിന്റെ ഒട്ടുമിക്ക വിഡിയോയിലും ശ്രദ്ധിച്ച ഒരു വാക്കാണ് "ഒക്കെ ഒക്കെ" എന്ന പ്രയോഗം.....😊😊
ഞാനും കരുതിയിരുന്നു....
എന്തായാലും തുടരട്ടെ...
@@muhsinasathar ഒക്കെ ഒക്കെ എന്ന് പറഞ്ഞാൽ മുതലായവ എന്നാണ് അർത്ഥം. ( etc..)
"ചാമ്പിക്കോ" ആകാമെങ്കിൽ "ഒക്കെ ഒക്കെ" യും ആകാം 😀
@@annapeter5633 സത്യം 😳😳
ഓരോ ആൾക്കാരുടെ സംസാരം ശ്രദ്ധിച്ചാൽ കാണാം കൂടുതൽ ഉപയോഗിക്കുന്ന ഒരു വാക്ക് .
പണ്ട് കൊടുത്ത അടിക്കൊക്കെ ഇപ്പൊ പിള്ളേർ സോടാക്കുപ്പിക്ക് തിരിച്ചു കൊടുക്കുന്ന കാലമാണ്.. അധ്യാപകർക്കും ജീവനെപ്പേടി ഇല്ലേ.... ഇതാ നല്ലത്...🤣🤣🤣
ഇപ്പോഴാണ് ചാമ്പിക്കോ എന്താണെന്ന് മനസിലായത്. 🙏😀
പഠിക്കാൻ വലിയ മിടുക്ക് കാണിക്കാത്ത ഒരാളായിരുന്നു ഞാൻ എന്നാലും ഇംഗ്ലീഷ് ഭാഷയോട് വലിയ താല്പര്യം ചെറുപ്പത്തിലെ തോന്നിയിരുന്നു അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മലയാളം മീഡിയത്തിൽ പഠിച്ച എനിക്ക് ഫ്രണ്ട്ഷിപ്പ് എന്നതിന്റെ അർത്ഥം ടീച്ചർ ചോദിച്ചപ്പോൾ അറിവില്ലാതെചങ്ങാതി കപ്പൽ എന്ന മറുപടി പറഞ്ഞതിന് ഒരുപാട് നേരം എന്നെ പരിഹസിക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ പോലും ടീച്ചർ ആ കാര്യം പറഞ്ഞു ഒരുപാട് പരിഹസിക്കുകയും ചെയ്തു അതിനുശേഷം ഇംഗ്ലീഷ് പഠിക്കാൻ തീരെ താല്പര്യം ഇല്ലാതായി..... ഏകദേശം 35 വർഷം മുമ്പുള്ള ഒരു കഥയാണിത് നല്ല അധ്യാപകർ മാത്രമേ നല്ല വിദ്യാർഥികളെ ഉണ്ടാക്കുകയുള്ളൂ ആ അധ്യാപികയോട് ഇന്നും എനിക്ക് മനസ്സിൽ എന്തോ ഒരു വെറുപ്പാണ്
ദൈവം ക്ഷമാശീലരോട് കൂടെയാണ്. ടീച്ചറെ നിങ്ങൾ ചേർത്ത് പിടിക്കുമ്പോൾ അതിലേറെ സ്നേഹത്തോടെ ദൈവം നിങ്ങളെ ചേർത്ത് പിടിക്കും. Friendship വളരെ ഇഷ്ടായി.
അനിൽ ഡോട്ടരെ ചാമ്പിക്കൊ 😆😆😆😆
ഇത് നമ്മുടെ നാട്ടിൽ കുറെ മുന്നേ പറഞ്ഞ വാക്കാണ് ഇപ്പോൾ ഹിറ്റ്
71 വയസ്സിലും മമ്മൂട്ടി തെന്നെ ഡ്രാറ്റിങ് ഹീറോ ജമ്പിക്കൊ
നമുക്കെല്ലാവർക്കും കൂടി ചാമ്പാ 😄😄😄 അനിൽ സർ പൊളിച്ചു
ചാമ്പിക്കോ പ്രയോഗം ഞങ്ങടെ നാട്ടിൽ പണ്ടേ ഉള്ളതാ... പക്ഷേ അർത്ഥം മാറും 😃😃😃😃
ഞങ്ങളുടെ നാട്ടിലും പറയാറുണ്ട്
@@saleemmt8881 പറയൂ സലീം ബായ് നിങ്ങടെ ആ മനോഹരമായ നാടിന്റെ പേരെന്താണ്
നമ്മുടെ നാട്ടിൽ ചെയ്‌തോ എന്ന് പറയുന്നത് തമിഴ് നാട്ടിൽ പറയുന്നത് എങ്ങനെയാണ് 🤭
@@loveandloveonly9393 എന്റെ പെരുമ്പടപ്പ് പുത്തൻ പള്ളിക്കാരാ 😄😃
ഒരു രസം 😜അത്ര ഒള്ളു 👌
നിന്റെ ചിരി അതാണ് അടിപൊളി ചാമ്പൽ 😁
അനിൽ സാറെ ഇന്ന് വളരെ ചെറുപ്പമായി കൊച്ചുപയ്യെന്മാരെ പോലെ ചെത്തി ഇരിക്കുന്നു ഒരു പത്തു വയസ്സ് കുറഞ്ഞ പോലെ
സംഗതി മമ്മൂക്കയുടെ പടം അല്ലേ അതാണ് 🔥😍
ഈ ചാമ്പിക്കോ എന്ന വാക്ക് പഴയ കാർന്നവർ പറയുന്ന വാക്ക് ആണ് സിനിമയിൽ വന്ന പോൾ ആണ് അധ് ഇത്രയും ഫെമസ് ആയദ്
ഈ ചാബികോ അടിപൊളിയല്ലേ ഹഹഹ ഹാ 🤪🤪🤪🤪
വല്ലാത്തൊരു ചാമ്പായി പോയി 😃😃😜😜😇😇
പൊട്ടനാണന്നുള്ള ഒരു അഹഭാവവും ഇല്ല അനിലെ😀
5:02👍👍👍😀
Pinnalla chaambikko 🤣🤣🤣👌👌👍🏼👍🏼
എനിക്കത് വലിയ രസമായി തോന്നിയില്ല. വിദ്യാർഥികൾക്ക് മാതൃകയാകേണ്ടവരാണ് അധ്യാപകർ. അധ്യാപകർ തന്നെ ഇത്തരം കോമാളിത്തരങ്ങൾ കാട്ടിയാൽ... ഫിലിമിൽ കാണുന്നത് പലതും അനുകരിച്ചു കുട്ടികൾ സ്കൂളിൽ വരുമ്പോൾ അവരെ ഉപദേശിക്കാൻ നമുക്ക് എന്ത് അർഹത. പ്രിൻസിപ്പൽ ഉൾപ്പെടെ എല്ലാവരും കോമാളികൾ ആവുകയാണോ.
അല്ലിഷ്ടാ...
ഇതിൽ എന്ത് ഇത്ര കോമാളിത്തരം. സ്കൂളിലായാലും മറ്റ് എവിടെ ആയാലും, ഇതൊക്കെ ഒരു നേരമ്പോക്കല്ലേ. അതുപോലെ എടുത്താൽ പോരെ....
ചില അക്ഷരവിത്യാസത്തിൽ പിള്ളേരും പോയി ചാമ്പട്ടേ അതു കലക്കി (ഊ)😝😝😝😝😝
പ്രാദേശിക ഭാഷയിൽ ഒരു 60 കൊല്ലം മുൻപ് ഈ വാക്ക് ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു . പിന്നീട് മുതിർന്നു വന്നപ്പോൾ അച്ചടി ഭാഷയിൽ ഉള്ളപോലെ സംസാരിക്കുന്ന തലമുറയിൽ നിന്ന് ഈ വാക്ക് നഷ്ടപ്പെട്ടു . എങ്കിലും അപൂർവ്വമായി ചിലയിടങ്ങളിൽ നിന്ന് കേൾക്കാറുമുണ്ട് . സൈക്കിളിൽ/പെട്രോമാക്സിൽ ഒക്കെ കാറ്റടിക്കുന്നതും കുട്ടികൾ തല്ലു കൂടിയാൽ മുഷ്ടി ചുരുട്ടി (ഓതിരം, നാളം എന്നതിൽ നാളം ) ഇടിക്കുന്നതും എല്ലാം ഈ ഗണത്തിൽ വരും. . impulse, shoot എന്നൊക്കെ പറയുന്ന ഒരു സാരം ആണ് ഈ വാക്കിനുള്ളത് .
ഞാനോന്റെ പള്ളക്ക് രണ്ട് ചാമ്പ് അങ്ങട് ചാമ്പി . (മുഷ്ടി ചുരുട്ടിക്കൊണ്ട് . കൈമുട്ടു മടക്കി ഭൂമിക്ക് തിരശ്ചീന മായി മുഴങ്കൈ മുന്നോട്ടും പിന്നോട്ടും പിസ്റ്റൺ പോലെ ചലിപ്പിച്ചു എതിരാളിയുടെ വയറ്റത്ത് രണ്ട് ഇടി വെച്ച് കൊടുത്തു.) മുന്നോട്ടും പിന്നോട്ടുമുള്ള ചലനത്തിന്റെ രൂപം ദിശ ആഘാതത്തിന്റെ കാഠിന്യം ഒക്കെ ഇതിലുണ്ട്.... ഒറ്റ വിടൽ..... അവന്റെ നേർക്ക്..... എന്നും പറയും . പക്ഷേ ഭാഷാ ശാസ്ത്രം കുത്തകയാക്കിയ ചില മഹാന്മാർക്ക് അത് സ്വീകരയാമായിരുന്നില്ല . colloquel language ഭാഷയുടെ ഭാഗമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു ഭാഷയെ പോഷിപ്പിക്കാമെന്ന് 'കണ്ടുപിടിച്ച'പ്പോഴേക്കും പലതും നഷ്ടപ്പെട്ടു പോയി .
(നാട്ടു ഭാഷയെ സ്നേഹിക്കുന്ന ഭാഷാ കുത്തുകികൾക്ക് വേണ്ടി കുറിച്ചതാണ്. സൈക്കിളുമെടുത്ത് എന്റെ പിന്നാലെ വരരുത് 😁 )
അതെ സാർ. ലക്ഷ്യബോധം നഷ്ടപ്പെട്ട പുതു തലമുറ കാട്ടിക്കൂട്ടുന്ന കോപ്രായത്തരങ്ങൾ കാണുമ്പോൾ നമ്മുടെ ബാല്യവും യാവ്വനവും അതിന്റെ കൈപ്പും മധുരവും നിറഞ്ഞ ഭൂതകാലവും ഒരു ഗദ്ഗഥത്തോടെയെ സ്മരിക്കുക സാധ്യമാകൂ,. ചാമ്പിക്കോ എന്നത് കേവലം ഒരു ട്രെൻഡ്, മാത്രമല്ല സാർ, അധപ്പദിച്ച ഒരു തലമുറയുടെ ആപ്ത വാക്യമായി ചാമ്പിക്കൊയും, പിന്നെ ഊമ്പിക്കൊയും ഒക്കെ മാറിയിരിക്കുന്നു. ഇരുളടഞ്ഞ ഒരു ഭാവികാലം മാത്രമേ ഇനിയുള്ള തലമുറയുടെ മുന്നിലുള്ളുവോ എന്ന് പോലും ശങ്കിച്ചു പോകുന്നു. എല്ലാം മറിമായം . ദൈവം തുണക്കട്ടെ.
ഈ ചാമ്പിക്കോ അച്ചായന്മാർക് അങ്ങ് പിടിച്ചില്ല ട്ടോ 😂😂.. അച്ചന്മാർ ഭയങ്കര കോപത്തിലാ
മാനവരിൽ മഹോന്നതൻ 6 വയസ്കാരിയെ ചാമ്പിയത് ഇഷ്ടായോ ?
..... സിനിമ കലയും വിനോദവും അതോടൊപ്പം നല്ല സന്ദേശങ്ങളും ആയിരുന്നു ആ കാലത്ത്........
അതിൻടെ ഗുണവശങ്ങൾ സമൂഹത്തിലും അധ്യാപകരിലും കുടുംബത്തിലും വിദ്യാർഥികളിലും ഒക്കെ പ്രതിഫലിച്ചിരുന്നു.....
(എൻടെ ഹൈ സ്കൂൾ പഠന കാലത്ത് അതുപോലുള്ള നല്ല സിനിമകൾ കുഞ്ഞൻ പ്രൊജക്ടറുകൾ വെച്ച് അധ്യാപകർ സ്കൂളിൽ വിദ്യാർത്ഥികളുടെ ഇരുത്തി
കാണിച്ചിരുന്നു.....)
ഇന്നത്തെ കാലത്ത് സിനിമ കൾ എന്നും പറഞ്ഞ് ഇറങ്ങുന്നത് കണ്ടാൽ വിദ്യാർത്ഥി/ വിദ്യാർത്ഥിനികൾ ഇങ്ങനെ ഒകെക ആയില്ലെങ്കിലേ അത്ഭുതമുള്ളൂ....... അവർക്ക് പറ്റിയ അധ്യാപകരും.....😕🙁😔🥸🥸🤔🤔)
അതെ ,ഇപ്പോൾ ഇറങ്ങുന്ന ചില സിനിമകൾ കാണുന്നവരിൽ ചിലർ ക്രിമിനൽ ബുദ്ധിയിൽ ചിന്തിക്കുന്ന രീതിയിലുള്ള കഥകളാണ്.
ആരോട് പറയാൻ എല്ലാവരും മയക്കത്തിലല്ലേ. ഉറക്കത്തിലാണെങ്കിൽ ഉണർത്താമായിരുന്നു.
എന്തായാലും കാൽ കേറ്റി വച്ചിട്ടാണ് ചാമ്പുന്നത് 😄😄😄😄
ഇങ്ങനെ പോയാൽ 'ചാ ' വേഗത്തിൽ മാറും 😂
അത് ശരിയാ. പാതിരിമാർ ഇപ്പോൾ ചെയ്യുന്നത് തന്നെ.
... മ്പിക്കോ
@@irshadahammed7014 മാനവരിൽ മഹോന്നതൻ അള്ളാഹുവിൻ്റെ മാതൃക പ്രവാചകൻ മുഹമ്മത് 6 വയസ്സ്കാരി ഐഷയെ ചാമ്പി നമുക്കൊക്കെ മാതൃകയാക്കിയ പോലെ
ഇങ്ങള് പൊളി ആണ്. 😂😂
ചാമ്പിക്കോ 🔥🔥🔥
കാലം മുന്നോട്ട് പോകുംതോറും അനിൽ സർ കൂടുതൽ കൂടുതൽ സുന്ദരനായി വരുന്നു......
ചാമ്പിക്കോ എന്ന് പറഞ്ഞാൽ.. അടി തുടങ്ങിക്കോ എന്നാണ്..
അല്ലേൽ നന്നായിട്ട് കൊടുത്തോ എന്നൊക്കെയാണ്
അത് തന്നെയാണ് സിനിമയിലും
ഞങ്ങളെ നാട്ടിലൊക്കെ രണ്ടു കാര്യങ്ങൾക്കാണ് ചാമ്പിക്കോ എന്ന് പറയുക..
1--പെരുമാറുക (അടിക്കുക)
2-- പൂശൽ 😂--- ഇതിനും പറയും
നമുക്ക് അന്ന് അടി തന്ന സാറമ്മാരെ ഇപ്പോഴും ഞാനെന്റെ ജീവിതത്തിൽ ഓർക്കുന്നു മക്കളോടും ഓർമപ്പെടുത്തുന്നു അന്ന് കുറെ ഉപദേശിക്കുന്ന സാറാമ്മയിരുന്നു പാവം നല്ല സാറമ്മാരായിരുന്നു ഏല്ലാവർക്കും നല്ലതു വരട്ടെ
ചാമ്പിക്കോ എന്നാൽ പമ്പുചെയ്യുക എന്നാണർത്ഥം
ഇതുപോലെ കലാലയ ജീവിതം ഇങ്ങനെയൊക്കെ കളിച്ചും ചിരിച്ചും കലഹിച്ചും പല ഒാർമ്മകളും പങ്ക് വെച്ച് എന്നും ഒാർമ്മിക്കാൻ തരത്തിൽ കഴിഞ്ഞു പോകേണ്ട ഈ കലാലയ ജീവിതത്തിലേക്ക് സാറ് പറഞ്ഞപോലെ ചാണകത്തിൽ മുക്കി ഉണക്കിയ വടിക്ക് പകരം ഞാണകത്തിൽ മുക്കിയ മനസ്സുമായ് വന്ന് ഹിജാബ് നിരോധവും മറ്റുമായ് വന്ന് ഈ കളിചിരിക്ക് പകരം വർഗ്ഗീയത ഇട്ടുകൊടുക്കുന്നതാര്?
അതിനേക്കാൾ ഏറ്റവും നല്ലത് ഈ ചാമ്പിക്കൊ തന്നെയാണ് ഒരോർമ്മ
എന്നാൽ എല്ലാവരും ഈ കമറ്റ് വായിച്ച് ചാമ്പിക്കൊ😊
Champiko
ഓരോ നാട്ടിലെയും ചാമ്പിക്കോ എന്നതിന്റെ അർത്ഥം പോരട്ടെ, (eg:- ചാമ്പുക - അടിക്കുക, നന്നായി ഭക്ഷണം കഴിക്കുക )
4:27 അത് ക്ക് മേലെ ആണോ ? അതുക്ക് താഴെയാണോ ?
ഞങ്ങളുടെ നാട്ടിൽ നിന്ന് ഈ ചാമ്പൽ പോയി കുറച്ചു കൊല്ലം കഴിഞ്ഞു.. ഓൾഡ് ഈസ് ഗോൾഡ്
Chambbal ennal cheytho ennanu
വിവരം വിദ്യാഭ്യാസവും ഇല്ലാത്ത ഒരു പുതിയ തലമുറയാണ് ഇനിയുള്ള കാലത്ത് വരാൻ പോകുന്നത് നമ്മുടെ കുട്ടികളും അധ്യാപകരും മാനസിക രോഗികളെ പോലെ ആയി മാറി
Teacher's nu manasika rogamilla. Kuttikalude veettile seelangal Anu matendathu. Bhahumanakkuravu anipol kuttikalkku. Vadi illathakkiyapol padikyanum pillersnu madiyumayi.
എന്റെ നാട്ടിൽ ചാമ്പിക്കൊ എന്ന് പറഞ്ഞാൽ അർത്ഥം വളരെ.... @@@€©¥× ണ്
ചാമ്പിക്കൊ.... 👌👍
Old ഡയലോഗ നമ്മുടെ നാട്ടിൽ ചാമ്പിക്കൊന്ന്
സ്ക്കൂൾ നിന്നും എന്നിക്ക് കിട്ടിയ ചൂരൽ കഷായം ഇപ്പോഴും മറന്നിട്ടില്ല
ഞാൻ പോളി സാറിനെയും പോളി ടീച്ചർമാരെയും പിന്തുണയ്ക്കുന്നില്ല. എന്നാൽ വിദ്യാർത്ഥികളെ വടികൊണ്ട് അടിക്കുന്നതിലും ഞാൻ എതിരാണ്.
എന്റെ ഇംഗ്ലീഷ് മീഡിയം സ്കൂൾ വളരെ കർശനമായിരുന്നെങ്കിലും അടിപിടി ഇല്ലായിരുന്നു. തെറ്റുകൾക്കോ അവർ ഞങ്ങളോട് പിഴ ചുമത്താറുണ്ടായിരുന്നു. കൂടാതെ, ഏതെങ്കിലും വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തില്ലെങ്കിൽ, അവർ അവരുടെ മാതാപിതാക്കളെ വിളിക്കാറുണ്ടായിരുന്നു.
യെന്നതായാലും എങ്ങനേ വ്യാക്കാനിച്ചാലും മോശം പ്രയോഗവും അധപതിച്ച ജീവിതവും തിരിയിട്ട് എണ്ണവീത്തി കത്തിക്കുന്നത് മനുഷ്യ കുലത്തിന്റെകൂര തന്നെ കത്തിയമരും. കെയർഫുൾ. ചെയ്യുന്നത് എത്ര വലിയ നിലവിലെ പ്രമുഖ വ്യക്തി ആണെങ്കിലും ശെരി. 🔴🔥🔥🔥🔥
എല്ലാവരും ചാംമ്പിക്കോളൂ ,ചാംമ്പ് ചാംമ്പ്🏃♂️🏃♂️🏃♂️
Good
ചിരിച്ചോണ്ടായാ കേസ് പറയാൻ പറ്റില്ല 🤣🤣
ടീച്ചർ മാർ മുന്നിൽ മാസ്റ്റർ മാർ ബാക്കിലും പിന്നെ നോക്കണ്ട ചാമ്പിക്കോ പേഫോക്ട് ok ok പതുക്കെ പതുക്കെ ചാമ്പിക്കോ
ചാമ്പി ക്കോ നടപ്പിലാക്കിയ മദ്രസ ഏതണ് ഡോ.
ചാമ്പൽ കൊള്ളാം ചാമ്പി ചാമ്പി അവസാനം ആദ്യ അക്ഷരം വരാതിരുന്നാൽ മതി 🤩
😀
ഇവിടെ 'ചാമ്പിക്കോ എന്ന്പറഞ്ഞാൽ.ഫിൽറ്റർ വെച്ച് പൈപ്പ് വെച്ച് ചാമ്പിയാണ് വെള്ളം' എടുത്തിരുന്നത് ... ആഴത്തിൽ നിന്നുംവെള്ളം വരാൻ സമയമെടുക്കും ...കുടവുമായി കാത്ത് നിൽൽകുന്ന ഇത്താത്ത ചേച്ചീ മാർ ... അപ്പോൾ ' ഞങ്ങൾ കുട്ടികൾ ചെന്ന് ചോദിക്കുo ചാമ്പട്ടെ ചേച്ചീ ..... അപ്പൊ അവർ പറയും...... 'ചാമ്പിക്കോ........
എന്റെ ചെറുപ്പകാലത്ത് ചാമ്പിക്കോ എന്നതിന്റെ അർത്ഥം ഗോലി (കോട്ടി) കളിച്ച് ചാൺ വെച്ച് കോട്ടി എടുക്കുമ്പോൾ ഓന്റ കോട്ടി നീ മുഴുവൻ ചാമ്പിയോ,എന്ന് പറയാറുണ്ട്. കൈക്കലാക്കി,എന്നാണ് ഇതിനർത്ഥം എന്ന് തോന്നുന്നു.
അങ്ങോട്ട് ചാമ്പിക്കോ....‼️
അല്ല പിന്നെ...പിന്നെ അല്ല..😀😀
Kozhikodan samsararathil sthiram upayogikkunna oru vaakkaanithu. ...!!!police (kallane ) avane nallonam chambi koduthu. ....!! Goal 5 ennam chambi koduthu. ...!!enningane. ....!!!
ചാമ്പൽ എല്ലാം നല്ലതാണ്
അവസാനം എല്ലാംകൂടെ കത്തിച്ചാമ്പലാവാതിരുന്നാൽ മതി... ഹഹഹാ
ചാമ്പിക്കോ -എന്നതിന് ചില നാടുകളിൽ വേറെ അശ്ലീല കാര്യങ്ങൾക്ക് കൂടി ഈ വാക്ക് ഉപയോഗിക്കുന്നുണ്ട്.
Prakritham gothram mosham vakano
ഞങ്ങളുടെ നാട്ടിലെ ഒരു ഐറ്റം ആണ് ഈ ചാബികോ എന്ന് പറയുന്നത് തീരുർ പത്തിരി മാവ് കുഴകുന്നതിനു പൊറാമാവ് കുഴക്കുന്നത് അല്ലങ്കിൽ വെട്ടി വിഴുങ്ങുന്നതിനു അങ്ങിനെ പലതിനും പറയുന്ന ഒരു വാക്കാണ് ചാമ്പിക്കൊ 😆
ആദ്യാപകരെ തെറിവിളിച്ചു പ്രകടനമായി കടന്നുപോകുന്ന വിദ്യാർത്ഥികളെയും കാണാൻകഴിഞ്ഞു...
ചാമ്പക്ക,ചൂമ്പക്ക, ചുമരു ച ചച്ച..........
'ചാമ്പിക്കൊ'
വളരെ ശരി, ഇതൊക്കെ സമ്മതിച്ചു കൊടുക്കണം അല്ലെ...
Dr Anil Sir 😁😁😁😁😁😁👍🤪
Chambiko 👍👍👍👍👍👍👍
💐💐💐💐💐💐💐💐💐💐💐
ചാമ്മ്ബിക്കൊ 🤣🤣🤣
ഇയാൽ എല്ലാത്തിലും കയറി ചാമ്പേണല്ലോ ?
ഇനി ചാമ്പിക്കോ എന്ന് പറഞ്ഞാൽ ഇയാളുടെ പൊട്ടൻ ചിരി ചിരിക്കണം. കക്കക്കക്കക്കക്ക .... അപ്പോൾ ട്രന്റ് ആകും.
Great 👍❤️
Alaam chambalaavatte....😂😂😂
Enthayalum adipoly
ചിരിച്ചു വിടേണ്ട നുജനാണോ ഇനി വരുന്നത്. 🤔
Chirichu chathu bro
ഗായത്രി - നമസ്കാരത്തിൽ തുടക്കത്തിൽ അല്ലാഹു അക്ബർ എന്ന് പറഞ്ഞ് രണ്ട് കൈകളും ഉയർത്തിയ ശേഷം നെഞ്ചിലോ താഴെയോ വെയ്ക്കു ന്നതാണ് തക്ബീർ കെട്ടൽ
(ഈ film ന് എതിരെ CASAയുഠ PIZZA യൂഠ രംഗത്ത് വന്നിട്ടുണ്ട്...ചാബ്ബാനല്ല
Athu avarude vaka chambal
Njhanghal cheruppathil paranjhirunna dialogue innu trentaayadil sandosham (1975) chaambikkoo
Innu champiyavar naale champianmar aakum😛
🤣🤣🤣ഞാനെല്ലാം ഇതിൽ ഒതുക്കി
ചാമ്പിക്കൊ മാറി.... മ്പിക്കൊ എന്നു മാറാനും ഇനി അധിക നാൾ വേണ്ടിവരില്ല
ചാമ്പി ചാമ്പി എല്ലാവരും ചാമ്പ്യന്മാർ ആവാതിരുന്നാൽ മതി.
വ്യാജവാർത്തകളെ കൊണ്ട് ഇടംവലം ചാമ്പുകയാണിപ്പോൾ
സംഭവം കിടു...!
ന്നാലും ഒരു സംശ്യം...? ലെ കോളേജിലെ ടീച്ചറന്മാര് യാത്രയയപ്പ് പരിപാടീല് നല്ല പാൻ്റും ഷർട്ടും or മുണ്ടും ജുബ്ബയും ഒക്കെ ധരിച്ച് "ജെൻഡർ ന്യൂട്രൽ" ആയി വരണമായിരുന്നു... അതൊക്കെ പുള്ളാർക്ക് മാത്രം മതിയോ...???!
ചാമ്പിക്കോ... VKN പ്രയോഗമല്ലേ...
പുതിയ തലമുറ മാനസിക രോഗികളെ പോലെ ആയി മാറി
😊 👌
👍👍
വളരെ ലെജ്ജ തോന്നുന്നു.. കഷ്ട്ടം തന്നെ. തരം തായ്ന്നു പോയി സമൂഹം..
dear Anil sir youtubil ninnum 22 lack varumaanam kittiyathaayi social bledil kanunnundallo
Kattikkoottunna ella vrithikedukalum A toZ choondikaanikkunna orotta vaakkanu anil saarinte "OKKEY OKKEY"
ചാമ്പിക്കോ!!!
ഇന്നലത്തെ ഒരു പരുപാടിയിൽ ചാമ്പിക്കൊക്ക് പോസ് ചെയ്ത ഞാൻ നേരം വെളുത്തപ്പോൾ കണ്ടവീഡിയോ ഇതും,,, ഹ ഹ
😊😊😊
"ചാമ്പികോ " എന്നതിന്റെ അർത്ഥം എന്താണ്?
Onnum nokkanda chambiko
🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪
ചാമ്പുക എന്ന പ്രയോഗത്തിന് പറ്റിക്കൽ എന്ന ഒരർത്ഥം കൂടിയുണ്ട്
Santhosham
ഇതു ഞങ്ങളുടെ കുട്ടിയുടെ സ്കൂളിലും ഫോട്ടോ ഷൂട്ടിൽ ചാമ്പികോ എന്ന trant കണ്ടു.
👍👌👌👌👌👌
സാമൂഹ്യ പാഠത്തിന് ഒരു സെർ ഉണ്ടായിരുന്നു എന്റെ പൊന്നു . നോട്സ് നോക്കിയാൽ സാർ ഒരു ഏർ കൊടുക്കും പിന്നേ പറയും എവിടുന്ന് കുറ്റി പറിച് വരുവാ എന്ന് ചോയ്ക്കും അതൊക്കെ ഒരു കാലം . അസിസ് സെർ
Ithu nammude naattil (kannur ) munne parayunna word aanu
In Kochi too,champikodu 🔥
@@ziyasuhail518 OK champikko