Sobi ചേട്ടൻ സത്യസന്ധമായ കാര്യമാണ് പറയുന്നത്. അല്ലെങ്കിൽ സോബി ചേട്ടൻ പറ്റിക്കപ്പെടുന്നുണ്ട് എന്നേ വരൂ. അല്ലാതെ അദ്ദേഹത്തിന് വെളിവ് കേടൊന്നും ഇല്ല. ഒരു മനുഷ്യനെ പരിഹസിക്കും മുൻപേ വ്യക്തമായ വസ്തുതകൾ പരിശോധിക്കുക. ഈ വിഷയം കാത്തിരുന്നു കാണാം👍👍👍
നിങ്ങൾക്കിത്ര വെപ്രാളം എന്തിനാ, നിങ്ങൾ മാധ്യമപ്രവർത്തകർ ഒന്നും അല്ലല്ലോ, ഒരു യൂട്യൂബ് അക്കൗണ്ടും കൊണ്ട് പോലീസ് സ്റ്റേഷനിൽ വിളിച്ചു ചോദിച്ചാൽ ഇത് പോലത്തെ സെൻസിറ്റീവ് കേസിന്റെ ഡീറ്റെയിൽസ് ഒന്നും തരില്ല, ആധികാരികമായി പോലീസ് സ്റ്റേഷൻ പോലുള്ള ഗവണ്മെന്റ് ഏജൻസിയിൽ പോയി ഒരു കാര്യം അറിയാനുള്ള ഒരു യോഗ്യതയും ഒരു യൂട്യൂബ് അക്കൗണ്ട് ഉള്ള ആൾക്ക് കഴിയില്ല, നിങ്ങൾ ആദ്യം മാധ്യമപ്രവർത്തകർ ചമയാതെ വേറെ പണി നോക്ക്...
സോബി പറയുന്നതിൽ എന്തെങ്കിലും അസതൃമുണ്ടെന്നോ എന്തെങ്കിലും അവൃക്തതയൊ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല പോലീസ് ഇനി ഇവരെ പിടികൂടി യിട്ടില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞാലും അതിശയിക്കേണ്ടകാരൃമില്ല. എന്നിരുന്നാലും സോബിയെ അവിശ്വസ്സിക്കേണ്ടകിരൃമല്ല ഇതാണ് എന്റെ കോമൺസെൻസ് പറയുന്നത്
നിങ്ങൾ എന്തിനാണ് എപ്പോഴും sobiye കള്ളനാക്കാൻ ശ്രമിക്കുന്നത് താങ്കൾക്ക് ഈ കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നാണ് എനിക്ക് സംശയം..... ദയവ് ചെയ്ത് ബാലഭാസ്കർ എന്ന കലാകാരന് നീതി കിട്ടുന്നതിന് വേണ്ടി ശ്രമിക്കുക.... ഞങ്ങൾക്ക് അതാണ് താല്പര്യം
ഇയാൾക്ക് സൈക്കോ ഉണ്ടോ എന്ന് ആദ്യം പരിശോധിക്കുക... ശെരിക്കും ബാലബസ്കറിന്റെ ഭാര്യ രശ്മി പറയുന്നത് ശെരി ആണ് എന്നാണ് എന്റെ 100ശതമാനം വിശോസം.... ആരായാലും സ്വന്തം മോളും ഇത്രയും സെലിബ്രറ്റ്റ് ആയ ഭർത്താവും മരിക്കാൻ കൂട്ട് നിൽക്കില്ല.... ഇയാൾ പറയുന്ന സ്ഥലത്തു കിടന്ന് ഉറങ്ങിയപ്പോൾ സ്വപ്നം കണ്ടതാണ് പറയുന്നേ എന്ന തോന്നുന്നേ....
Sobi ചേട്ടൻ സത്യസന്ധമായ കാര്യമാണ് പറയുന്നത്. അല്ലെങ്കിൽ സോബി ചേട്ടൻ പറ്റിക്കപ്പെടുന്നുണ്ട് എന്നേ വരൂ. അല്ലാതെ അദ്ദേഹത്തിന് വെളിവ് കേടൊന്നും ഇല്ല. ഒരു മനുഷ്യനെ പരിഹസിക്കും മുൻപേ വ്യക്തമായ വസ്തുതകൾ പരിശോധിക്കുക. ഈ വിഷയം കാത്തിരുന്നു കാണാം👍👍👍
നിങ്ങൾക്കിത്ര വെപ്രാളം എന്തിനാ, നിങ്ങൾ മാധ്യമപ്രവർത്തകർ ഒന്നും അല്ലല്ലോ, ഒരു യൂട്യൂബ് അക്കൗണ്ടും കൊണ്ട് പോലീസ് സ്റ്റേഷനിൽ വിളിച്ചു ചോദിച്ചാൽ ഇത് പോലത്തെ സെൻസിറ്റീവ് കേസിന്റെ ഡീറ്റെയിൽസ് ഒന്നും തരില്ല, ആധികാരികമായി പോലീസ് സ്റ്റേഷൻ പോലുള്ള ഗവണ്മെന്റ് ഏജൻസിയിൽ പോയി ഒരു കാര്യം അറിയാനുള്ള ഒരു യോഗ്യതയും ഒരു യൂട്യൂബ് അക്കൗണ്ട് ഉള്ള ആൾക്ക് കഴിയില്ല, നിങ്ങൾ ആദ്യം മാധ്യമപ്രവർത്തകർ ചമയാതെ വേറെ പണി നോക്ക്...
❤😂😂😂😂😂😂🎉🎉😅
😂😂😂
സോബി പറയുന്നതിൽ എന്തെങ്കിലും അസതൃമുണ്ടെന്നോ എന്തെങ്കിലും അവൃക്തതയൊ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല
പോലീസ് ഇനി ഇവരെ പിടികൂടി യിട്ടില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞാലും അതിശയിക്കേണ്ടകാരൃമില്ല. എന്നിരുന്നാലും സോബിയെ അവിശ്വസ്സിക്കേണ്ടകിരൃമല്ല ഇതാണ് എന്റെ കോമൺസെൻസ് പറയുന്നത്
സ്വാധീന ശക്തികളുടെ വിലപേശലിൻറ ശക്തിയിലാണ് പുറം ലോകം അറിയാൻ വെെകുന്നത്
Vazhiyil pokunna neeyokke police station-il vilichu chothichaal appo ellaam krithyamaayi paranju tharum...onnu pode...
😂
😂😂😂😂 vitteru ..kollanda. paradooshanam paranju jeevichotte
ഇനിപ്പോ sobiye അകത്തു ഇടം അതെ വഴി ഉള്ളു. ഈ ലോകം ഇങ്ങനെ ആണ്. സത്യം എന്നെങ്കിലും തെളിയട്ടെ. ഈ മീഡിയ, യൂട്യൂബ്ർസ് ആണ് ഓരോന്നും വഴി തിരിച്ചു വിടുന്നത്
Allenkil thanne oonnukal police allallo e case anweshikunnath pinnenthinanu avide arrest cheyunnath? Sobiye attack cheytha case ayirikum chilapo parayunne. Ini arenkilum pulliye vilich patichathano?
അറസ്റ്റ-വൈക ന്നു പറ്റിച്ചതാണോ പ്രതിയെ കിട്ടിയാൽ കാട്ട് തി പേലെ പടരും
നിങ്ങൾ എന്തിനാണ് എപ്പോഴും sobiye കള്ളനാക്കാൻ ശ്രമിക്കുന്നത് താങ്കൾക്ക് ഈ കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നാണ് എനിക്ക് സംശയം..... ദയവ് ചെയ്ത് ബാലഭാസ്കർ എന്ന കലാകാരന് നീതി കിട്ടുന്നതിന് വേണ്ടി ശ്രമിക്കുക.... ഞങ്ങൾക്ക് അതാണ് താല്പര്യം
Haha super 😅
തമ്പുരാനറിയാം 😪😢
😊😊
waitinggggggg...
എന്തോന്നിത്...??
സോബി എലിയെ പൊകച്ചു പുറത്തു ചാടിക്കാൻ ശ്രമം നടത്തി നോക്കിയതാ
ഇയാൾക്ക് സൈക്കോ ഉണ്ടോ എന്ന് ആദ്യം പരിശോധിക്കുക... ശെരിക്കും ബാലബസ്കറിന്റെ ഭാര്യ രശ്മി പറയുന്നത് ശെരി ആണ് എന്നാണ് എന്റെ 100ശതമാനം വിശോസം.... ആരായാലും സ്വന്തം മോളും ഇത്രയും സെലിബ്രറ്റ്റ് ആയ ഭർത്താവും മരിക്കാൻ കൂട്ട് നിൽക്കില്ല.... ഇയാൾ പറയുന്ന സ്ഥലത്തു കിടന്ന് ഉറങ്ങിയപ്പോൾ സ്വപ്നം കണ്ടതാണ് പറയുന്നേ എന്ന തോന്നുന്നേ....
Correct
സത്യം
ഭാര്യ കൊലപാതകത്തിന് കൂട്ടു നിന്നിട്ടില്ല. But ഗോൾഡ് കടത്തിൽ പങ്കുണ്ട്.
@shameerabdulsalam,
താങ്കളുടെ നിഗമനം തീർത്തും തെറ്റാണ്.ബാലഭാസ്കറിൻറെ
മരണം,ഒരു ആസൂത്രിത കൊലപാതകം തന്നെയായിരുന്നു.
ഇയ്യാൾ മൊത്തം ഉഡായിപ്പാണെന്ന തോന്നുന്നത്...😂😂
Athe
Ohh ഭയങ്കരം
Apol iyalum kallan aano
Ingere kallatharam anu enn thonnunu.........😮
Nale nale nale nale nale😂😂😂😂😂🎉🎉🎉🎉. Padakkan sobi
ഇയാള് ജനുവിൽ.ആണോ ന്നു ചോദിക്ക്...
അറസ്റ്റ വൈകുന്നു
Fraud