Preparing Thayir Sadam And Manga Thokku For Bala My Mama | Thayir Sadam | Balakokila | Actor Bala

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 991

  • @SinimolSinimol-b5f
    @SinimolSinimol-b5f 9 วันที่ผ่านมา +488

    മാമ എന്നുള്ള വിളികേൾക്കൽ തന്നെ എന്ത് ക്യൂട്ട് ആണ് ❤❤

    • @SS-pz1jf
      @SS-pz1jf 9 วันที่ผ่านมา +4

      Mamaa and aama

    • @Sathi-n6e
      @Sathi-n6e 11 ชั่วโมงที่ผ่านมา

      Tamil culture ...❣️

  • @basheersajeena-p3c
    @basheersajeena-p3c 9 วันที่ผ่านมา +201

    നല്ല ഡ്രസ്സിങ്ങ് ആണ് കോകിലയുടെ മാമ്മ വിളി കേൾക്കാൻ എന്ത് രസമാ❤❤❤❤❤❤

  • @shabu501
    @shabu501 9 วันที่ผ่านมา +105

    Kokila balaye orupaad aaradhanayode anu nokkunne... Passionate love from kokila towards bala👍👍👍

  • @valsalaaravindan9514
    @valsalaaravindan9514 8 วันที่ผ่านมา +69

    എന്തൊരു സന്തോഷം ഈ ചാനൽകാണുമ്പോൾ.... ഒരു അഭിനയവും ഇല്ലാതെ ശരിക്കും ജീവിച്ചു കാണിക്കുന്നു.. ❤️🙏🙏

  • @ampiliravindran3614
    @ampiliravindran3614 9 วันที่ผ่านมา +127

    ബാല...കോകില താങ്കളുടെ സൗഭാഗ്യമാണ്...ഈ നിമിഷങ്ങളാണ് നിങ്ങൾ അനുഭവിച്ചതിനൊക്കെ ദൈവം തന്ന ബ്ലസ്സിംഗ്സ്..കോകിലയുടെ വസ്ത്രധാരണവും മുടികെട്ടും ആ നിഷ്കളങ്കമായ ചിരിയും ഒരിക്കലും നഷ്ടപ്പെടുത്താതെ നോക്കണം...ദൈവം സമൃദ്ധമായി അനുഗ്രഹിക്കും..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @ritakapoor1
      @ritakapoor1 8 วันที่ผ่านมา +4

      Even during Elizabeth's time I felt the same but look what happened to her. Only time will say what wil happen to this relation. So far all good.

    • @aswathysajin5629
      @aswathysajin5629 วันที่ผ่านมา +2

      എന്തോന്ന് അനുഭവിച്ചു. അമൃതയും, എലിസബത്തും പിന്നെ ആരൊക്കെ എന്ന് ആർക്കു അറിയാം അനുഭവിച്ചു. കമന്റ്‌ സെക്ഷൻ കണ്ടാൽ pr ആണെന്ന് തോന്നുകയെ ഇല്ല. ബാല നിങ്ങൾ എത്ര ശ്രമിച്ചാലും നീ ആരാണെന്ന് ജനത്തിന് മനസിലായി കഴിഞ്ഞു ഇവിടെ ഷോ ഇറക്കത്തെ തമിഴ് നാട്ടിലേക്ക് വിട്ടോ

  • @SabariAchu-z7u
    @SabariAchu-z7u 9 วันที่ผ่านมา +125

    രണ്ടാളും നല്ല സന്തോഷമായി ട്ടിരിക്കട്ടെ എന്നും ഒത്തിരി ഇഷ്ടം❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰

  • @LamiyasrajLamiyasraj
    @LamiyasrajLamiyasraj 8 วันที่ผ่านมา +29

    ബാല ഒരുപാട് മാറിപ്പോയി സംസാരരീതി എല്ലാം മാറി ഇപ്പോഴാണ് ബാലഭാലയായത് ❤🥰

  • @anilakumari8255
    @anilakumari8255 9 วันที่ผ่านมา +268

    എനിക്കും ഈചാനൽകാണാൻ വലിയ ഇഷ്ടമാണ്.നന്നായി ജീവിക്കണം ബാലാകോകില.കോകില hair super.

  • @sumariyarazick2771
    @sumariyarazick2771 8 วันที่ผ่านมา +20

    Kokkilayude dressing sooper nalla achadakkam kokkilaye valare ishtam ❤❤

  • @meerababu4647
    @meerababu4647 5 ชั่วโมงที่ผ่านมา +1

    കോകിലയ്ക്ക് നല്ല സ്നേഹവും ബഹുമാനവുമുണ്ട് ഭാർത്താവിനോട്❤❤❤❤❤

  • @RashdhanRashdhan-rx4fu
    @RashdhanRashdhan-rx4fu 9 วันที่ผ่านมา +225

    ശെരിക്കും ഇപ്പോഴാണ് ബാലക്ക് ചേർന്ന കുട്ടി ആയത്. അവരെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന കുട്ടി വന്നത് 👍🏻👍🏻👍🏻. ബാല യപ്പോൾ കണ്ടാലും ഹാപ്പി ആയിരിക്കുന്നു 🥰🥰🥰

    • @SanahSanah-k2c
      @SanahSanah-k2c 8 วันที่ผ่านมา +15

      പൊട്ടാ.. സോഷ്യൽ മീഡിയ അല്ല ജീവിതം 😮

    • @ft-anjanapv5481
      @ft-anjanapv5481 8 วันที่ผ่านมา +3

      Sathyam ​@@SanahSanah-k2c

    • @RashdhanRashdhan-rx4fu
      @RashdhanRashdhan-rx4fu 8 วันที่ผ่านมา

      @SanahSanah-k2c 🤔🤔🤔ഞാൻ അങ്ങനെ ആണെന്ന വിചാരിച്ചേ

  • @KamalaPeruvayal-os4mr
    @KamalaPeruvayal-os4mr 9 วันที่ผ่านมา +28

    കോകില യുടെ വസ്ത്രധാരണ രീതി വളരെ നന്നായിട്ടുണ്ട്. എനിക്കിഷ്ടപെട്ടു, ശരീരം എവിടേയും കാണില്ല .നല്ല അച്ചടക്ക മുള്ള ഒരു പെൺകുട്ടിയുടെ ലക്ഷണം. രണ്ടു പേരേയു ദൈവംഅനുഗ്രഹിക്കട്ടെ,

  • @HoneyHappy-d7z
    @HoneyHappy-d7z 9 วันที่ผ่านมา +45

    Kokila is wife,mother,and friend for him..she Pampers him..care him ..love him...with her Bala is like a happy child

  • @Callmeaps
    @Callmeaps 9 วันที่ผ่านมา +166

    ❤എനിക്ക് ഒരിടക് ബാലയെ ഭയങ്കര ദേഷ്യം ആയി. അത്രേം വെറുപ്പിക്കൽ ആയിരുന്നു. But ഇപ്പോ ഒരുപാട് ഇഷ്ടം ഒറ്റ video പോലും miss ചെയ്യാറില്ല. ജീവിതത്തിൽ എല്ലാവർക്കും അവര്ക് ചേർന്ന ആളെ തന്നെ കിട്ടട്ടെ

    • @Rrrbsnds
      @Rrrbsnds 8 วันที่ผ่านมา +3

      He is normal now

    • @Sony-bw4fe
      @Sony-bw4fe 8 วันที่ผ่านมา +2

      Yah, he missed a traditional wife these many years. But yah, I can't be his wife because I am not like kokila.

    • @jyothim7505
      @jyothim7505 6 วันที่ผ่านมา

      Athe orusamyathe verupikalyirunu. amrthakum munne muthal balye othiri eshtam undayirunu pinne amtha strsigeril vannu a kuttiye eshtanenne vetiyl paranju kallanom kazhinju pinne papu vannu othiri eshtayirunu pinne evar pirinju inne agote bala amruthe kuttapeduthunathe ketitullu martha bale onnum paranjirilla oduvil papu vannuparanjathinu shesham mathram amrtuthe samsarichitullu

    • @jyothim7505
      @jyothim7505 6 วันที่ผ่านมา

      Athinide eliye ketti pinne e kettane kelkunathe eppol supera kokilayum balayum cherne nallapole jevikunnu santhosham unde eganepote

    • @aswathysajin5629
      @aswathysajin5629 วันที่ผ่านมา

      ​@@Sony-bw4fetraditional തമിഴത്തിയെ കെട്ടി വീട്ടിൽ ഇരുത്താൻ പാടില്ലായിരുന്നോ

  • @Pearl-v1m
    @Pearl-v1m 6 วันที่ผ่านมา +6

    I like her innocence. Love this family.

  • @ZainKk-n3b
    @ZainKk-n3b 8 วันที่ผ่านมา +11

    Kokila ma'am,,,,your way of talking ,cooking,styling everything superb,,,,bala sir is soo lucky to have you ❤❤keep going

  • @ajvlogs5662
    @ajvlogs5662 9 วันที่ผ่านมา +58

    എനിക്കും ഈ ചാനൽ കാണാൻ നല്ല ഇഷ്ടം . കാണുമ്പോൾ നമുക്കും സന്തോഷം.

  • @sandhyadevichathambil656
    @sandhyadevichathambil656 9 วันที่ผ่านมา +18

    Kokila's cooking videos Super!!❤

  • @seenabasheer7666
    @seenabasheer7666 8 วันที่ผ่านมา +31

    Super കോകിലയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണ് രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @Celine_fernandez
    @Celine_fernandez 9 วันที่ผ่านมา +25

    Balakku yogicha. Simple and humble penkutti kokila

  • @Shinusvlogs-k2m
    @Shinusvlogs-k2m 9 วันที่ผ่านมา +22

    ഒരുപാട് ഇഷ്ടമുള്ള ഒരു നടൻ ബാല 🔥🔥🔥

  • @NoufiyaNoufi326
    @NoufiyaNoufi326 วันที่ผ่านมา +1

    Made for each other, super jodi😍😍😍🎊Kokila is good girl, good person❤️❤️❤️

  • @seenabasheer7666
    @seenabasheer7666 8 วันที่ผ่านมา +31

    മാമാ നല്ല വിളി കേൾക്കാൻ തന്നെ ഒരു അഴകാണ് . രണ്ടാൾക്കും കണ്ണ് കിട്ടാതിരിക്കട്ടെ കോകിലയുടെ ഡ്രസ്സ് സൂപ്പർ സൂപ്പർ തമിഴത്തി കുട്ടി❤🥰🥰🥰 ലവ് യൂ 💖

  • @indurani5533
    @indurani5533 9 วันที่ผ่านมา +21

    All healthy and natural......traditional sappadu..

  • @ranibenny8247
    @ranibenny8247 9 วันที่ผ่านมา +23

    BalaKokila God bless both of you ❤

  • @Mochi_girl_OT7
    @Mochi_girl_OT7 4 ชั่วโมงที่ผ่านมา

    I love your dressing kokhila Mam...❤

  • @SreejaC-xc7gy
    @SreejaC-xc7gy 9 วันที่ผ่านมา +15

    ഒരു പാട് ഇഷ്ടപ്പെട്ടു ബാലാ . . . കോകിലാ.....❤❤❤🎉🎉🎉🙋🙋🙋

    • @SreejaC-xc7gy
      @SreejaC-xc7gy 9 วันที่ผ่านมา

      രണ്ട് പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @PonnuPonnuse-e2v
    @PonnuPonnuse-e2v 9 วันที่ผ่านมา +42

    ബാല ndh happy ahh ഇപ്പോൾ
    ക്യൂട്ട് ഫാമിലി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sajinisajusaju6148
    @sajinisajusaju6148 9 วันที่ผ่านมา +172

    ഇതുവരെ ബാലക്ക് ഉണ്ടായിരുന്ന നെഗറ്റീവ് എല്ലാം പോയി തുടങ്ങി
    അതിന് കാരണം കൊക്കില ആണ് 🫶
    Enjoy you life✌🏻

  • @rayanrayu227
    @rayanrayu227 9 วันที่ผ่านมา +9

    Bala cheatta u family super eanik niggada samsaram kealkkan nallaeshta❤️

  • @ads758
    @ads758 7 วันที่ผ่านมา +4

    NICE,SIMPLE AND HUMBLE PERSON.KOKILA..LOTS OF LOVE❤❤❤ FROM KERALA.

  • @Kathu1961
    @Kathu1961 8 วันที่ผ่านมา +15

    നല്ല ഫുഡിൽ കുടിയാണ്. Husbandinte മനസ്സിൽ കയറുന്നത്,അതു kokilayude കഴിവ്❤ ആരാധനയോടെ ഉള്ള സ്നേഹം🎉 എന്നും നിങ്ങളെ engane kananam,kokilayude dressing very nice,keep it up❤

  • @AswathyJacobAshu
    @AswathyJacobAshu 9 วันที่ผ่านมา +14

    Kokila anke nalla pudichu🙌❤️

  • @chuchooboy6117
    @chuchooboy6117 9 วันที่ผ่านมา +19

    KokilA you handle videos very well ..very decent girl

  • @Ranju12342
    @Ranju12342 9 วันที่ผ่านมา +11

    Enthoru cute aa randuperum love u both and enjoy ur life too ❤

  • @MeenaMinnu-d2e
    @MeenaMinnu-d2e 8 วันที่ผ่านมา +3

    Bala last words super....ento kannu niranju. . Happy aayittirikku... God bless you both❤

  • @shajups-r5j
    @shajups-r5j 9 วันที่ผ่านมา +16

    ഒത്തിരി സന്തോഷം 🥰❤️❤️

  • @geethubijoy9824
    @geethubijoy9824 8 วันที่ผ่านมา +5

    kokila'sTamil presentation and cooking..❤❤...Happy to see a happy family ...Bala kokila❤❤All the best

  • @suraiyasuli6676
    @suraiyasuli6676 8 วันที่ผ่านมา +4

    നല്ല മനസ്സുള്ള രണ്ട് പേര്. Kokila u r great mole ❤️❤️. Love u

  • @AnithaSunil-b3l
    @AnithaSunil-b3l 9 วันที่ผ่านมา +36

    ഞാനും വന്തിട്ടേൻ കോകില സൂപ്പർ 🙏♥️ രണ്ടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @suharasridhar6285
    @suharasridhar6285 9 วันที่ผ่านมา +21

    Very talented girl.
    And very positive.
    Let God give Bala a mind to keep her for ever

  • @manjurajendran9179
    @manjurajendran9179 9 วันที่ผ่านมา +51

    Kokila dressing സൂപ്പർ made for each other 💕💞😘😘😘😘🥰🥰🥰

    • @divyap600
      @divyap600 9 วันที่ผ่านมา +1

      Eppo than balakku correct ponnu kedachirikku...malayaliskku adjust panna mudiyale..

    • @vijikrishnakumar5335
      @vijikrishnakumar5335 9 วันที่ผ่านมา

      ​@@divyap600why malayalees should adjust this tamizhan.if he was comfortable with Tamil ladies he should not have destroyed two malayali girls life.Living in kerala and saying malayali can't adjust.

  • @AthulyaK-ew6kd
    @AthulyaK-ew6kd 8 วันที่ผ่านมา +6

    രണ്ട് പേരെയും ഒരുപാട് ഇഷ്ടം ആണ്. മാമ എന്ന് വിളിക്കുന്ന കേൾക്കാൻ നല്ല രസം ഉണ്ട് ❤

  • @nimminm4763
    @nimminm4763 9 วันที่ผ่านมา +2

    Super jodi,,,enjoy every moments of your life dears,,god bless u... bala❤kokila

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 9 วันที่ผ่านมา +60

    രണ്ടു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @mahimalakshminair1397
    @mahimalakshminair1397 9 วันที่ผ่านมา +65

    My dear Kokila.....❤❤romba........romba.......pudikum..... Different hairstyle kettunge.....🤩..... God bless you.......

  • @revathi.devarajan8331
    @revathi.devarajan8331 7 วันที่ผ่านมา +3

    Bala sir and kogila mam ..❤ love you from Tamilnadu 😊 unga videos pakkumpothu ..ennamo oru positive wibe kedaikkuthu..❤

  • @SimyThomas-lf8xz
    @SimyThomas-lf8xz 9 วันที่ผ่านมา +32

    Ethra santhoshavaanaanu baala sthyam paranjaal enikku athu kandittu sandhoshamkonduvayya kure trolls kitti aake presnathilaayirunna baala ippo kochukuttikalepole credit for kokila❤❤❤❤❤balayude ellaa kaaryathilum full support konjikonjiyulla samsaaram aake positive wibe aanu kokilakutty

    • @veenacn1496
      @veenacn1496 9 วันที่ผ่านมา +2

      Sathyam....orupad anubvichatga bala...ithoru deivanufraham🧿🧿🧿

  • @sarirajesh
    @sarirajesh 9 วันที่ผ่านมา +27

    I think ippozhane life successfull aye❤enjoy dears 🎉

  • @shabnashihab4710
    @shabnashihab4710 12 ชั่วโมงที่ผ่านมา

    ❤️❤️❤️love u family happy married life❤️❤️❤️🥰🥰🥰

  • @jijithomas3455
    @jijithomas3455 9 วันที่ผ่านมา +3

    Bala &kokila super .the way she is calling mama is so cute

  • @ammu8558
    @ammu8558 4 วันที่ผ่านมา +1

    Kokila and bala bro❤️❤️
    Super combo ❤️

  • @rajijayaprakash334
    @rajijayaprakash334 9 วันที่ผ่านมา +15

    Oh my dear gokki, gokki so sweet preparation dear. Balachettan paavam, ithre happy a irukkrar kaarnam your love, care gentle women koki.. Super mango thokku, & curd rice superb❤❤

  • @MollammaMoll
    @MollammaMoll 5 วันที่ผ่านมา

    Mama..Malayali Bala mama.. Super mama..kokila..yum super... ❤❤❤❤❤

  • @sp-gf2rs
    @sp-gf2rs 9 วันที่ผ่านมา +3

    Soopper cook kokila ❤️🥰👍👌

  • @pratheelasp9771
    @pratheelasp9771 9 วันที่ผ่านมา +1

    Bala chettaa 🥰🥰🥰kokila 😘😘😘all videos and cooking super 👌👌👌👌👌💞💞💞💞💞

  • @rmmenon9929
    @rmmenon9929 9 วันที่ผ่านมา +21

    Vaikkathappante naattil anallo ningalippol. Athinte oru positive vibe undaakathe irikkilla. She is so homely and affectionate. May God bless you both of you. Stay blessed 👍

  • @STATUS_WORLD_____
    @STATUS_WORLD_____ 9 วันที่ผ่านมา +24

    ഒരു സത്യം പറയട്ടെ നിങ്ങളുടെ വിഡിയോ കാണുമ്പോ എന്തോ മനസിന് വല്ലാത്ത സന്തോഷം.പെട്ടെന്ന് ടീർന്ന് പോവുമ്പോലെ തോന്നും. കോക്കിലാാാ ഡേ ഇൻ മൈ ലൈഫ് ചെയ്യുമോ.ലവ് യൂ ❤❤❤❤❤🎉🎉🎉🎉🎉..ഞാൻ പോയിട്ടേൻ.😅😅😅

  • @Snowbee22
    @Snowbee22 8 วันที่ผ่านมา +28

    ബാലക്ക് വേണ്ടിയിരുന്നത് ഒരു കെയർടേക്കർ ആയിരുന്നു' നല്ല ഭക്ഷണം ഉണ്ടാക്കി ബഹുമാനത്തോടെ ഊട്ടുന്ന ഒരാൾ. കിട്ടി. അത്രയേയുള്ളു. കാരണം ഇപ്പോ അസുഖമായി പ്രായവും കൂടി .ഇനി ഇതാ നല്ലത്😂 നല്ല പ്രായത്തിൽ കെട്ടിയ രണ്ട് പെൺകുട്ടികളെ ആവശ്യത്തിന് ബുദ്ധിമുട്ടിച്ച് രസിച്ചു😮😮

  • @lakshmib9665
    @lakshmib9665 7 วันที่ผ่านมา +1

    Awesome channel... getting positive vibes from Bala. Seeing a different Bala after a v v v v long time. Kokila u are superb chef..u really cook so well. No add ons to increase likes..very natural n simple. Love the videos u upload n ,u both make a good pair.
    Live long with understanding n adjustments, life is once.. ❤❤❤

  • @premalathasaju7597
    @premalathasaju7597 9 วันที่ผ่านมา +6

    Superb ♥️ ♥️ ♥️ Eating style was awesome 👌 😅

  • @attukalammavinodiniag7821
    @attukalammavinodiniag7821 8 วันที่ผ่านมา +2

    കോകിലയും ബാലയും സൂപ്പർ ജോഡി... അഹങ്കാരം ഒട്ടും ഇല്ലാത്ത രണ്ടു പേര് 🥰🥰🥰

  • @mukamikumari8163
    @mukamikumari8163 9 วันที่ผ่านมา +16

    കോകിലക്ക് ചുരിദാർ നല്ല 🥰❤
    ഭംഗിയുണ്ട് . ❤❤❤❤❤❤❤🙏

  • @radhzzzz978
    @radhzzzz978 8 วันที่ผ่านมา +1

    Randuperem romba pudikum❤vaikom ❤kokila you are so loving person❤

  • @BinduVidyanandan
    @BinduVidyanandan 8 วันที่ผ่านมา +3

    Kokila.. Soo sweet of you to hear you thamil slang and love you too 💐❤

  • @jeenathomas3935
    @jeenathomas3935 7 วันที่ผ่านมา

    Super❤❤❤❤❤❤samath kokila ❤❤❤❤❤❤life ippazha
    Colour ayathu❤❤❤❤

  • @moncyjoseph8781
    @moncyjoseph8781 9 วันที่ผ่านมา +6

    Hii Bala Kokila....❤❤❤❤ Super...

  • @ajithateachermusicme9679
    @ajithateachermusicme9679 6 วันที่ผ่านมา

    Super...Super....Super ❤❤❤❤ Dear Bala & Kokila...🎉🎉.Its very very pleasant to see you both...dears❤❤❤❤❤❤❤❤❤❤❤❤

  • @jyothyjo-w4y
    @jyothyjo-w4y 9 วันที่ผ่านมา +7

    God bless amma kokilaaaa...

  • @SindhuNarzare
    @SindhuNarzare 9 วันที่ผ่านมา

    ബാല kokila ❤❤❤❤❤😍😍😍😍🥰🥰🥰🥰🥰 cute കപ്പിൾ ❤❤❤

  • @VivekKumar-my4wv
    @VivekKumar-my4wv 9 วันที่ผ่านมา +6

    Bala santhoshamayi eniorikalum pashepoleyakaruthum alwaysgodbless balakokila❤❤

  • @lathikaravindran9303
    @lathikaravindran9303 9 วันที่ผ่านมา +1

    Onnum parayanilla, Supper supper supper❤❤❤❤.......

  • @jomonjose8899
    @jomonjose8899 9 วันที่ผ่านมา +7

    Bala chetta mama Kokila❤

  • @jerrypraveen5640
    @jerrypraveen5640 9 วันที่ผ่านมา

    Kokila nice dress ❤ Bala Kokila couples rock 😍

  • @SheelaDevi-z3u
    @SheelaDevi-z3u 9 วันที่ผ่านมา +9

    സന്തോഷമായി ജീവിക്കുക ❤️

  • @indulekha7059
    @indulekha7059 7 วันที่ผ่านมา +1

    വീഡിയോ സൂപ്പർ, കോകിലയുടെ തമിഴ് ഭാഷ നല്ലപോലെ മനസ്സിലാകുന്നുണ്ട് ❤️❤️🙏🏻

  • @Lakshmi-g.l
    @Lakshmi-g.l 9 วันที่ผ่านมา +8

    ❤😂enjoy enjoying enjoy ❤pa really soo happy 😅happiness your amazing videos vibes feel to good really heart full happiness thanks to you bro and sis maa ❤god blessed always your amazing life long happiness 🎉❤

  • @LuckyLucky-lq7bk
    @LuckyLucky-lq7bk 9 วันที่ผ่านมา +1

    ❤❤❤❤😂soo much Happyness enjoy impressed your amazing job ❣️ video s super excited my dear sis maa and bro ❤ superb good and god blessed always your happy life long 🙏❤🎉 happy pa

  • @Kathu1961
    @Kathu1961 8 วันที่ผ่านมา +25

    ഇപ്പോള് ബലക് ചേരുന്ന കുട്ടിയെ കിട്ടി❤🎉 നന്നായി ജീവിച്ചു കാണിച്ചു കൊടുക്ക് kokila❤

  • @sheela.a8493
    @sheela.a8493 5 วันที่ผ่านมา

    Kokila homely girl, and good attitude..fr tamilnadu....❤

  • @June.433
    @June.433 8 วันที่ผ่านมา +2

    Super. Cute couple.. God bless both of them

  • @rajasrees9579
    @rajasrees9579 9 วันที่ผ่านมา +15

    Kokila, Manyamaya vasthradaranam, kanumbol thanne santhosham thonnunnu. Randalum eppozhum happy ayi ngine pokatte .

  • @RemyaRemya-c6w
    @RemyaRemya-c6w 3 วันที่ผ่านมา

    Kokila ishtam sundari ❤❤

  • @DonarobyDonaroby
    @DonarobyDonaroby 9 วันที่ผ่านมา +8

    Baala chettannte face il ippolanu oru real happyness kaanan patteethu .... ❤ Kokila ❤❤❤❤

  • @RanjiniRnair-e2f
    @RanjiniRnair-e2f 2 วันที่ผ่านมา

    Super kokila.... ❤️❤️❤️❤️rompa nallayirukku ❤️❤️

  • @reghuk.k9956
    @reghuk.k9956 9 วันที่ผ่านมา +883

    കോകില യുടെ ഡ്രസ്സിങ് സൂപ്പർ ആണ് അവരോട് ഒരു ബഹുമാനം തോന്നുന്നു

    • @chanduclouds3294
      @chanduclouds3294 9 วันที่ผ่านมา +146

      Dress kandu bahumanich bahumanich kashayam greeshmaye vare thaan bahumanikkuvallo

    • @Aksharamm
      @Aksharamm 9 วันที่ผ่านมา +77

      കഷായം ഗ്രീഷ്മയും ഇതുപോലെ ചുരിദാർ ഷാൾ ഇട്ട് നടന്നിരുന്നത് നീ അവളെയും ബഹുമാനിക്കോ 😂?

    • @LenaLena-f6f
      @LenaLena-f6f 9 วันที่ผ่านมา

      @@chanduclouds3294ethu kandu chirichu chatu😅😅😅😅😅😅rthi

    • @LenaLena-f6f
      @LenaLena-f6f 9 วันที่ผ่านมา +14

      ​@@chanduclouds3294 hahahaha ethu kandu chirichu chattu😅😅😅

    • @renjitharajan2260
      @renjitharajan2260 9 วันที่ผ่านมา +1

      😂😂

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 9 วันที่ผ่านมา

    Kokila dress style super. Very nice and super. ❤❤❤❤❤🎉🎉🎉🎉🎉

  • @ajithakumari1328
    @ajithakumari1328 9 วันที่ผ่านมา +3

    Bala 🥰kokila ❤️❤️

  • @KochuRani-e5d
    @KochuRani-e5d 6 วันที่ผ่านมา +1

    They look so happy together. A traditional girl changed his life, I feel.

  • @hudhahussain3245
    @hudhahussain3245 9 วันที่ผ่านมา +5

    ആഹ് വന്നല്ലോ നമ്മുടെ kokila 💕💕

  • @reshmachandran8907
    @reshmachandran8907 8 วันที่ผ่านมา

    I like ur vedios🥰the way kokila respect bala is really superb❤❤

  • @Fiza4evr
    @Fiza4evr 8 วันที่ผ่านมา +7

    Biggest mistake in Baalas life was marrying Amrita who wanted to be a famous singer. And Elizabeth was a professional and her priority was her job. . From the beginning, he wanted someone like kokila, who is a perfect homemaker and a kind and a gentle soul. I am so happy to see Bala like this, because his life shows that we can start over at any age and be happy. Kokila is a sweet heart and I love her simplicity. God bless you guys!

    • @vimalvimal8464
      @vimalvimal8464 4 วันที่ผ่านมา +1

      How can u so judgemental after seeing 20 minutes cooking video..

    • @Fiza4evr
      @Fiza4evr 4 วันที่ผ่านมา +1

      @ I’ve been following this guy for many years..and I’ve never seen him this happy…

  • @SreePriya-b6w
    @SreePriya-b6w 8 วันที่ผ่านมา

    Love u love u love uuuuuuu cute baalllalaa and lovely kokilaaaaaaa❤😘😘🥰🥰🥰🥰

  • @Rajisri777
    @Rajisri777 9 วันที่ผ่านมา +4

    தயிர் சாதம் மாங்காய் தொக்கு 😋😋😋😋😋👌👌👌👌👌👌 Fevourit

  • @RajiPonnu-w1d
    @RajiPonnu-w1d 5 วันที่ผ่านมา

    Kokila... സൂപ്പർ.... Love you kokila ❤❤

  • @amminiparakkatt1080
    @amminiparakkatt1080 9 วันที่ผ่านมา +11

    Bala kokila, respect to both of u

  • @Diyaparu
    @Diyaparu 3 วันที่ผ่านมา

    Bala kokilla ennum
    E th polle errukku❤️

  • @indurani5533
    @indurani5533 9 วันที่ผ่านมา +5

    Curd rice ,mangothokku
    Curd rice,potato fry
    Curd rice,Vendakka fry
    Curd rice ,idlippodi
    Adichkkamudiyath

  • @beenaelsy5086
    @beenaelsy5086 9 วันที่ผ่านมา

    ബാല ❤️കോകില 💞💞💞💞😆♥️♥️love you all

  • @keralastylevlog
    @keralastylevlog 9 วันที่ผ่านมา +4

    Mole njan oru pravaasi pasha oru paadu vishamam undu my laif pakshe nigeluda video kanupol so happy.... Eniku oru nalla vedilla 🙏🙏🙏🙏🙏