ഗ്രീഷ്മയ്ക്ക് ജയിലിൽ മുടിഞ്ഞ പ്രേമം !ഇവളെവിടെ ചെന്നാലും പണി നടത്തും !

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025
  • ഗ്രീഷ്മയ്ക്ക് ജയിലിൽ മുടിഞ്ഞ പ്രേമം !
    ഇവളെവിടെ ചെന്നാലും പണി നടത്തും !
    KASHYAM GREESHMA I SHARONRAJ
    #kashayam_greeshma #sharonraj #mother_sindhu #greeshma_sharonraj
    CRIME STORY #CRIMESTORY #crimestorymalayalam

ความคิดเห็น • 21

  • @AMBIKAD-xd7jb
    @AMBIKAD-xd7jb วันที่ผ่านมา +9

    പഠിക്കാൻ ഉള്ള മിടുക്കും, മുഖ മിടുക്കും, പ്രായ ഇളപ്പവും ഒക്കെ കുറ്റം കുറ്റമല്ലാത്തതാക്കുമോ

  • @RemaniCk-m5g
    @RemaniCk-m5g 22 ชั่วโมงที่ผ่านมา +2

    ഈ പ്രായത്തിൽ ഇത്രയും കൂരമായ കൊലപാതകം ചെയ്ത ഗ്രിഷ്മ പ്രായം കുടുംന്തോറും എന്തൊക്കെ ചെയ്തു കൂട്ടുമെന്ന് ദൈവത്തിന് മാത്രമറിയാം പിന്നെ ഒന്നിച്ചുള്ള ഫോട്ടോകൾ സമുഹ മറിഞ്ഞാൽ നാണകേടാണെങ്കിൽ എന്തിനാണ് അത്തരം ഫോട്ടോകൾക്ക് നിന്നു കൊടുക്കുന്നത്

  • @മിസ്റ്റർമലയാളി
    @മിസ്റ്റർമലയാളി วันที่ผ่านมา +5

    കാമത്തിൽ കേറി കാര്യം കാണുന്ന കഷായം ക്രീഷ്മ

  • @sreekutty2418
    @sreekutty2418 วันที่ผ่านมา +2

    ഹോ ഹോ ഹോ ഭയങ്കരം ഭയരത്തിൽ ഭയങ്കരം അതി ഭയങ്കരം എന്റെ ഈസ്മരാ ഹോ ഹോ

  • @tsugathan
    @tsugathan 17 ชั่วโมงที่ผ่านมา

    അവൾക്ക് മാരകമായ നിംഫോമാനിയ എന്ന രോഗമാണ് ...ഒന്നിലും പത്തിലും നിൽക്കില്ല ,,,,

  • @Lucifer-v6i
    @Lucifer-v6i วันที่ผ่านมา +5

    No എന്ന് പറയാണ്ടിടത്തു അത് പറയണം.... അതാണ് എല്ലാ പ്രശ്നതിനും കാരണം....

  • @shinivinod10043
    @shinivinod10043 วันที่ผ่านมา +2

    ഷാരോണിന് ചേട്ടൻ ഉണ്ട് ആ ചേട്ടൻ വിവാഹം കഴിച്ചതാണോ ചേട്ടൻ വിവാഹം കഴിഞ്ഞിട്ടില്ല എങ്കില് വീട്ടുകാര് ആരും വിവാഹത്തിന് സമ്മതിക്കില്ല ആരും അറിയാതെ ഇവർ വിവാഹം കഴിച്ചതാണ് ഇതിനെല്ലാം പ്രശ്നം

  • @annammaeyalil4702
    @annammaeyalil4702 วันที่ผ่านมา +2

    നാടാർ എന്നു പറയുന്നവർ 2000 കൊല്ലങ്ങൾക്കു മൻപ് കേളത്തിൽ വന്ന യഹൂദരാണ്. യഹൂദരിൽ ഒരുപാട് അതിപുരാതന വംശത്തിൽ നിന്നും ശാലോമോൻ രാജാവിന്റെ കാലത്തും യിസ്രയേലിൽ നിന്നും പിന്നെ അഡോൾഫ് ഹിറ്റലറിന്റെ സമയത്തും ഒരുപാട് യഹൂദർ കേരളത്തിൽ വന്നിട്ടുണ്ട്. അവരിൽ ഒരു വിഭാഗം ജനങ്ങള് വയനാടൻ ദേശത്തും ഒക്കെ കുടിയേറി പോയിട്ടുണ്ട്. അവരിൽ ഒരുപാട് യഹൂദർ ക്രിസ്റ്റ്യാനിറ്റി സ്വീകരിച്ചിട്ടുണ്ട്. അവരാണ് നാടാർ ക്രിസ്ററ്യാനികൾ. ഷാരോണിന്റെ ശരീര ഘടനയും ഉയരവും മുടി, മുഖ ഘടന ശ്രദ്ധിച്ചാൽ തന്നെ മനസിലാവും ജനിതകത്തിൽ കലർപ്പ് കലരാത്ത മലയാളിയല്ലെന്ന്. പാവം, ആ കുടുംബത്തിന്റെ ഐക്യം തന്നെ കണ്ടില്ലെ 🤔 മാതാപിതാക്കളും മക്കളും കൂട്ടുകാരെ പോലെയാണ് സന്തോഷമായി ജീവിക്കുന്നത് ❤️

  • @lalsonkg4583
    @lalsonkg4583 วันที่ผ่านมา +1

    പുരാണ കഥയിൽ ഗാന്താരി എന്ന കഥാപാത്രം കുന്തിദേവി എന്ന കഥാപാത്രത്തോട് പറഞ്ഞു എന്നത് പോലെ കഷായം ഗ്രീഷ്മ യുടെ അമ്മയോടും പറയുവാനുള്ളതും പ്രസവിക്കുമ്പോൾ ഭാഗ്യം ഉള്ള കുഞ്ഞിന് ജന്മം കൊടുക്കണം അഥവാ ഈ ഫ്രോഡ് മകൾക് ജന്മം കൊടുത്ത് അഴിച്ചിട്ടു വളർത്തിയ അമ്മയും മറ്റു മനുഷ്യരുടെ മുന്നിൽ അപമാനം അനുഭവിക്കേണ്ടി വരും.

  • @shameerabdulsalam9005
    @shameerabdulsalam9005 วันที่ผ่านมา +2

    അല്ലേ ഞാൻ ഒന്ന്‌ ചോദിക്കട്ടെ നിങ്ങൾ 2,പേരും വലിയ വർത്തമാനം പറയുന്നു ആ പേൻ കുട്ടിയുടെ അച്ഛനഉം അമ്മയും അറിയാതെ വീട്ടിൽ കൊണ്ട് വന്ന് താലി കെട്ടിയതു നല്ല പ്രവർത്തി ആണോ? അവരും ഈ മകളെ വർത്തിയത് വളരെ പ്രതീക്ഷ യിൽ തന്നെ ആയിരിക്കും ആ പെൺകുട്ടിയുടെ അച്ഛനും അമ്മയും മാത്രം ആണ് പ്രശ്നക്കാർ എന്ന് പറയുന്നത് ശെരി അല്ല ഷാരുന്റെ അച്ഛനും അമ്മയും ഒരു കണക്കിന് തെറ്റ് കാർ തന്നെ.. അവരും എല്ലാത്ത
    നും മൗന അനുവാദം കൊടുത്തു....

  • @Hamza-yc5mn
    @Hamza-yc5mn วันที่ผ่านมา +2

    ജെയിലിൽപോയിട്ടും അവിടെയുള്ളവരെപ്രേമിക്കുന്നതെന്തിനാ ഇനി അ വിടെയുള്ളവരെയുംകൊല്ലാനാണോ?

  • @josephcx1978
    @josephcx1978 วันที่ผ่านมา +5

    കാമം ആണ് പ്രേമം അല്ല.

  • @AnniePaul-g6k
    @AnniePaul-g6k 22 ชั่วโมงที่ผ่านมา +1

    I believe Greeshma may be having some psychological problem. Freud calls it 'Fixation'. This case needs careful analysis.

  • @MujeebRahman-ql5zr
    @MujeebRahman-ql5zr วันที่ผ่านมา +2

    24 വയസ്സ്ള്ള ഓൾക് പക്കൊത കുറവോ ബല്ലാത്ത ജാതി

  • @philipcherry4876
    @philipcherry4876 22 ชั่วโมงที่ผ่านมา

    Why not victim's age is not important in the trial and proclaiming verdict?? Is it farir or justifiable???

  • @susannajohn5227
    @susannajohn5227 วันที่ผ่านมา +1

    Randum thetukar Alle marichathinal ellarum saidu parayunnu