ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

രാമായണത്തിലെ നോൺ വെജിറ്റേറിയനിസവും നാസ്തികതയും : Sreechithran M J

แชร์
ฝัง
  • เผยแพร่เมื่อ 11 ส.ค. 2020
  • #sreechithran #ramayanam #nonvegetarianism #atheism

ความคิดเห็น • 132

  • @mathewjose4537
    @mathewjose4537 3 ปีที่แล้ว +4

    ശ്രീ. ചിത്രന്റെ ആശയസമ്പന്നമായ നല്ല പ്രഭാഷണം. ആധുനികമനുഷ്യന്റെ definition ക്ഷ ബോധിച്ചു. പണ്ട് ബ്രാഹ്മണരെ വൈദികകർമ്മങ്ങളിൽ ആട്, ഏട്‌, ഭിക്ഷ, ദീക്ഷ..... എന്നിങ്ങനെ അഞ്ചായി തിരിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ആട് നമ്പുരിക്കായിരുന്നത്രേ യാഗങ്ങളിൽ മൃഗഹിംസക്ക് അധികാരം. മാംസഭക്ഷണം അക്കാലങ്ങളിൽ അത്ര അപഥ്യം ആയിരുന്നില്ല എന്നർത്ഥം. അടുത്ത പ്രഭാഷണത്തിനായി കാത്തിരിക്കുന്നു 🌹

    • @anilkumarp76
      @anilkumarp76 3 ปีที่แล้ว

      വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട് മാംസം കഴിക്കാത്തവരെ ഭ്രാഹ്മണരായി അംഗീകരിച്ചിരുന്നില്ല പണ്ടുകാലത്ത് എന്ന്.

  • @preenijacob6899
    @preenijacob6899 4 ปีที่แล้ว +20

    ആധുനിക മനുഷ്യൻ എന്നാൽ മിത്ത്, സാഹിത്യം, ചരിത്രം എന്നിവ തിരിച്ചറിയാൻ കഴിയുന്നതാണ് എന്ന് പറഞ്ഞത് ഒത്തിരി ഇഷ്ടപ്പെട്ടു.

  • @chandrank.m7262
    @chandrank.m7262 4 ปีที่แล้ว +10

    ബുദ്ധന് ശേഷമുള്ള കാലഘട്ടത്തിലാണ് വാത്മീകി രാമായണം രചിക്കപ്പെട്ടത് എന്ന കാര്യം സമ്മതിക്കേണ്ടി വരുന്നു

    • @STORYTaylorXx
      @STORYTaylorXx 11 หลายเดือนก่อน

      രാമായണം വാമൊഴിയായ നിലനിർത്തണം പിൽക്കാലത്ത് അത് രചിക്കപ്പെട്ടു എന്ന് മാത്രം വേദങ്ങൾ പോലെ രണ്ടാമത് ബുദ്ധമതത്തിന് ആദർ ഭാവത്തിന് മുൻപേ തന്നെ ഇന്ത്യയിൽ നിരീശ്വരവാദി പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നു എന്നത് വാസ്തവമാണ് അത് വേദങ്ങളിലും വ്യക്തമായി കാണാൻ സാധിക്കുന്ന കാര്യമാണ് അതുകൊണ്ട് ബുദ്ധന് ശേഷമാണ് എന്ന വാദവും അത്ര ശരിയാണെന്ന് പറയാൻ സാധിക്കില്ല ബുദ്ധൻ അല്ല നിരീശ്വരവാദത്തെ പിതാവ് ഇന്ത്യയിൽ അതിനുമുൻപ് മഹാരഥന്മാർ ഉണ്ടായിരുന്നു അശോകൻ ഇല്ലായിരുന്നുവെങ്കിൽ ബുദ്ധനെ ഇല്ല.

    • @dineshkumarp.3804
      @dineshkumarp.3804 8 วันที่ผ่านมา

      Not only after Budha but after Asoka. Remeber SangaMitra, the daughter of Asoka, who went to Sreelanka as missionary of Buddhism.

  • @maneshkumar4086
    @maneshkumar4086 3 ปีที่แล้ว +5

    തെളിവുകൾ നിരത്തി സത്യം പറയുന്നു അഭിനന്ദനങ്ങൾ

  • @vijeshvijayan3179
    @vijeshvijayan3179 4 ปีที่แล้ว +17

    ഇതുപോലെ നല്ല അറിവിന്റെ ഭാഷണം ഇനിയും പ്രതീക്ഷിക്കുന്നു..................................................

  • @duran33156
    @duran33156 4 ปีที่แล้ว +4

    Sir, leave the message given by you. How gracefully you narrate a fact with so much of clarity of thoughts and words.

  • @peacebewithus270
    @peacebewithus270 4 ปีที่แล้ว +8

    Great speech.

  • @dineshkumarp.3804
    @dineshkumarp.3804 8 วันที่ผ่านมา

    ചൂത് കളിയായി മഹാഭാരതത്തെയും പെണ്ണ് കഥയായി രാമകഥയെയും കള്ളൻ്റെ കഥയായി കൃഷ്ണകഥയേയും ബ്രാഹ്മണർ ആക്ഷേപിച്ചത് വെറുതെയല്ല. ഈ മൂന്നു കഥകളിലെയും യഥാർത്ഥ സംഘർഷം ബ്രാഹ്മണ മൂല്യങ്ങളും മാനുഷിക മൂല്യങ്ങളും തമ്മിലാണല്ലോ. നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന നല്ല പ്രഭാഷണം❤

  • @bonmarshealva396
    @bonmarshealva396 4 ปีที่แล้ว +4

    ലളിതമായ അവതരണം , സൂപ്പർ .

  • @ahmedkutty761
    @ahmedkutty761 4 ปีที่แล้ว +12

    സമൂഹം ഉണരട്ടെ എന്ന പ്രതീക്ഷയോടെ

  • @user-fi9lq1uf1p
    @user-fi9lq1uf1p 6 หลายเดือนก่อน +1

    Good speach ❤❤

  • @mohankrishnanpulliyat2800
    @mohankrishnanpulliyat2800 2 ปีที่แล้ว +2

    വിജ്ഞാന പ്രദമായ പ്രഭാഷണം.

  • @yakkoobpurayil1094
    @yakkoobpurayil1094 ปีที่แล้ว

    This very information about the situation thanks

  • @sagareliyasjacky7406
    @sagareliyasjacky7406 ปีที่แล้ว +1

    Good narration and interpretation

  • @joshuasaji9474
    @joshuasaji9474 4 ปีที่แล้ว +4

    Excellent

  • @bineshbabu4723
    @bineshbabu4723 4 ปีที่แล้ว +4

    Good

  • @shajikonni2695
    @shajikonni2695 2 ปีที่แล้ว +1

    സാർ :ഞാൻ ആതിയമാണ് ഈ ചാനൽകാണുന്നത് നന്നായിട്ടുണ്ട് റ്റാങ്സ്

  • @vinayranjan5774
    @vinayranjan5774 4 ปีที่แล้ว +3

    Chitran my fav😍

  • @Master80644
    @Master80644 3 ปีที่แล้ว +3

    ഹിന്ദു ലോകം കീഴടക്കാൻ ആഗ്രഹിക്കുന്നില്ല പക്ഷെ ലോകം ഹൈന്ദവതയിലേക്ക് വന്നു കൊണ്ടിരിക്കുന്നു 🚩🚩🚩🚩

  • @manoharankk3467
    @manoharankk3467 2 ปีที่แล้ว +1

    രമിപ്പിക്കുന്നവനാണ് രാമൻ എന്ന അർത്ഥതലത്തിൽ നിന്നുകൊണ്ട് രാമനെ നാം സമീപിക്കേണ്ടതുണ്ട്, പലവിധ രാമായണങ്ങൾ ഇവിടെ സുലഭമാണ്, അതെല്ലാം തന്നെ ഒരു വിഷയത്തെ ആധാരമാക്കിയുള്ള വിവിധ അഭിപ്രായങ്ങൾ മാത്രമാണ്, രമിപ്പിക്കുന്ന രാമൻ ഭക്തിയിൽ നിന്നും ഉടലെടുക്കുന്നതാണ്, ഭക്തി സകല സൃഷ്ടികളേയും സ്നേഹ ഭാവത്തിൽ കാണുന്ന ഒരുതരം വികാരമാണ്, മറ്റൊരു വ്യക്തിയെ പറഞ്ഞു ബോധ്യപ്പെടുത്തുവാനാകാത്ത വികാരം., അവിടെ സകല ചരാചരങ്ങൾക്കും ഭയമില്ലാതെ ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കപ്പെടുന്നു, ഓരോ സൃഷ്ടിയുടേയും ദൗത്യം പരിമിതമായ ബുദ്ധിക്കുമപ്പുറമാണ്, നാസ്തിക ബുദ്ധിക്ക് അതിനെ കണ്ടെത്തുവാനുള്ള കഴിവില്ല, ഓരോ പരിണാമം സൃഷ്ടിക്കപ്പെടുമ്പോഴും ആനുപാതികമായി ജീവൻ്റെ നിലനിൽപ്പ് ഇവിടെ അസാധ്യമായി തീരുന്നു, അതിനു കാരണം തിരിച്ചറിവിനു വിധേയമാകാത്ത മനുഷ്യൻ്റെ ഒടുക്കത്തെ ബുദ്ധി തന്നെയാണ്.....,

  • @pradeeptharayilkrishanan1512
    @pradeeptharayilkrishanan1512 ปีที่แล้ว

    വാത്മീകി രാമായണം നിന്നല്ലാ അനേകായിരം രാമായണം ഉണ്ടായത്.അതെല്ലാം കാല ദേശത്തിനനുസരിച്ച് ഒരോരുത്തർ എഴുതിയതാണ്. പക്ഷേ എങ്ങനേയൊ കഥാ തന്തു കഥാപാത്രങ്ങൾ എല്ലാം ഒന്നായി പോയി എന്ന് പറഞ്ഞത് , മറ്റൊരാളുടെ കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിക്കുന്ന ചില മാന്യൻമാർക്ക് ഏതായാലും സഹായകമായി.

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว +2

    ക്ഷത്രിയനായ രാമനും സീതയുമൊക്കെ മാസം തിന്നിരുന്നു എന്ന് വാൽമീകിയ്ക്കും എഴുത്തച്ഛനും കമ്പർക്കും വസിഷ്ഠനും തുളസീദാസനും മറ്റും മറച്ചുവെക്കാനായില്ല - പറ്റുമെങ്കിൽ മറച്ചുവെയ്ക്കുമായിരുന്നു - ക്ഷത്രിയർ മാംസം തിന്നതുകൊണ്ട് ബ്രാഹ്മണരുംമാംസം ഭക്ഷിച്ചിരുന്നെന്ന് സമ്മതിയ്ക്കണം - ഋഷികൾ ഭക്ഷണ മുപേക്ഷിച്ച്, ഇല മാത്രം കഴിച്ച്, വെള്ളം മാത്രമാക്കി , ശ്വാസം പോലും നിയന്ത്രിച്ച് തപസ്സു ചെയ്തു എന്നൊക്കെപ്പിന്നീട് ചില ബ്രാഹ്മണർ കൂട്ടിച്ചേർത്തതാവാനാണ് സാദ്ധ്യത - അല്ല പിന്നെ -

  • @vijayanka5109
    @vijayanka5109 4 ปีที่แล้ว +2

    Well- explained,thought provoking But the tragedy is that the evidences aren't digestible to a set of people who always mislead others....

  • @Sureshkumar-sr7jd
    @Sureshkumar-sr7jd 2 ปีที่แล้ว +1

    മിത്തിന്റെയും, ചരിത്രത്തിന്റെയും, സാഹിത്യത്തിന്റെയും ഒരു സാകല്യമാണ് മാർക്സിസം. അത് ആധുനികമനുഷ്യന് തിരിച്ചറിയാൻ സാധിക്കാത്തതാണ് ആധുനികതയുടെ ഒരു കുഴപ്പം.

  • @anonymous-ds4ix
    @anonymous-ds4ix 2 ปีที่แล้ว

    Very sensible talk

  • @malamakkavu
    @malamakkavu 4 ปีที่แล้ว +32

    എന്തിനാണ് ഇത്ര തെളിവുകൾ പരതുന്നത് ?
    നല്ല ഇറച്ചിയുള്ള മാനിനെക്കാട്ടി സീതയെ കൊതിപ്പിക്കുന്നു.
    സീതക്ക് മാനിറച്ചി തിന്നാനുള്ള അതിയായ മോഹം .
    ലക്ഷ്മണൻ അമ്പും വില്ലും എടുത്ത് മാനിന്റെ പിന്നാലെ പോകുന്നു.
    അമ്പും വില്ലും മാനിനെ ഉമ്മ വക്കാനുള്ളതല്ലല്ലോ?.
    പോകുന്നതിന് മുൻപ് ലക്ഷ്മണ രേഖ വരക്കുന്നു.
    പക്ഷേ മാനിറച്ചിയോടുള്ള മോഹം മൂലം രേഖ മറികടക്കുന്നു.
    ലങ്കയിലേക്ക് തട്ടിക്കൊണ്ട് പോകപ്പെടുന്നു.
    കാളിദാസൻ എത്ര മനോഹരമായിട്ടാണ് മാൻ വെള്ളം കുടിക്കുന്നതാണെന്ന് തെറ്റിദ്ധരിച്ച് കുടത്തിൽ വെള്ളം നിറക്കുന്നവളെ അമ്പെയ്യുന്നതും ......
    മനുഷ്യന്റെ ഹിംസ മൃഗ മാംസം കഴിക്കുന്നതിൽ തീരണം.
    ശുദ്ധ വെജിറ്റേറിയനായവരാണ് ചരിത്രത്തിൽ
    ഏറ്റവും കൂടുതൽ കൂട്ടക്കൊലകൾ നടത്തിയത്.
    ഹിറ്റ്ലറടക്കം ....

    • @devussharmi6676
      @devussharmi6676 4 ปีที่แล้ว +3

      കിറു കൃത്യമായി വരച്ചു വെച്ചിരിക്കുന്നു... അഭിനന്ദനങ്ങൾ..

    • @hrsh3329
      @hrsh3329 4 ปีที่แล้ว

      ശകുന്തളയുടെ ആശ്രമത്തിലെ മാൻപേടയെ പോലെ വളർത്താൻ വേണ്ടിയാണെങ്കിലോ... ബാർബിക്യൂ ചെയ്യാനാണെന്ന് പറയാത്ത സ്ഥിതിക്ക്‌

    • @malamakkavu
      @malamakkavu 4 ปีที่แล้ว +6

      @@hrsh3329 വളർത്താൻ അമ്പും വില്ലുമുപയോഗിച്ചാണോ പിടിക്കാറ് ?

    • @keraleeyan6985
      @keraleeyan6985 4 ปีที่แล้ว +6

      ക്ഷത്രിയന്മാർ മാംസം കഴിക്കും.കഴിക്കണം.. അവർ യുദ്ധം ചെയ്യാൻ ഉള്ളവർ ആണ്. അതാണല്ലോ അവരുടെ ധർമം. സീത മാനിനെ മോഹിച്ചത് വളർത്താൻ ആകാം... എന്തിനു അമ്പും വില്ലും കൊണ്ട് പോയി എന്ന് പറയ്യുന്നതിനോട് യോജിപ്പില്ല. കാരണം ക്ഷത്രിയൻ മാർ എവിടെ പോകുമ്പോളും ആയുധം കൂടെ ഉണ്ടാകും. പിന്നെ ഹിറ്റ്ലർ വെജ് ആണ്. പക്ഷെ ക്രൂരത കാട്ടിയവർ നോൺ വെജ് ആണ് കൂടുതൽ. വിരലിൽ എണ്ണാവുന്ന വെജ് ക്രൂരന്മാർ എന്റെ ഉള്ളു. പുല്ലു തിന്നുന്ന മാനും മുയലും പശുവും ആടും ആനയും ഒക്കെ സൗമ്യസ്വഭാവക്കാർ ആണ്. എന്നാൽ മാസം തിന്നുന്ന പുലി യും സിംഹവും ചെന്നായയും ഒക്കെ ക്രൂര സ്വഭാവം ആണ്. ഫുഡ്‌ നമ്മുടെ സ്വഭാവത്തെ ബാധിക്കും. മുളക് കടിച് എരിവ് സഹിക്ക വയ്യാതെ അമ്മയോട് വെള്ളം ചോദിക്കുന്നതും, വെറുതെ വെള്ളം ചോദിക്കുന്നതും രണ്ടു രീതിയിൽ ആണ്.

    • @malamakkavu
      @malamakkavu 4 ปีที่แล้ว +4

      @@keraleeyan6985
      അത് കൊണ്ടാണ് ഇസ്ലാമിൽ പുല്ല് തിന്ന് ജീവിക്കുന്ന പശു മാൻ ആട് പോത്ത് പോലുള്ള സൗമ്യസ്വഭാവമുള്ള മൃഗങ്ങളുടെ മാത്രം മാംസം കഴിക്കാൻ അനുവദിച്ചത്.
      അതും അറുത്ത് രക്തം മുഴുവൻ വാർന്ന് പോയതിന് ശേഷം.
      മുസ്ലീങ്ങൾക്ക് രക്തം കഴിക്കൽ ഹറാമാണ്. നിരപരാധികളുടെ രക്തം ചിന്തലും.....
      ഗുജറാത്ത് കലാപം നടത്തിയ വെജിറ്റേറിയനുകളുടെ കഥ ചരിത്രമാണ്.

  • @sarathclalr1963
    @sarathclalr1963 2 ปีที่แล้ว

    സൂപ്പർ 👌

  • @nanmanunu6788
    @nanmanunu6788 4 ปีที่แล้ว +1

    Great sir

  • @prasadcp5519
    @prasadcp5519 4 ปีที่แล้ว

    Valare nannayitund ..

  • @user-hf7ic7bw7e
    @user-hf7ic7bw7e 4 ปีที่แล้ว +1

    ❤️💜❤️

  • @chandrank.m7262
    @chandrank.m7262 4 ปีที่แล้ว +5

    സവർണ്ണരുടെ വീടുകളിൽ മാത്രമല്ല താഴ്ന്ന ജാതിക്കാരുടെ വീടുകളിൽ പോലും രാമൻ മാംസാഹാരം കഴിക്കുന്ന ആളായിരുന്നില്ല എന്ന സങ്കല്പം ഊട്ടി ഉറപ്പിക്കാൻ ഉള്ള ശ്രമം ഉണ്ടായിരുന്നു.വൈദികകാലഘട്ടത്തിന് ശേഷം വന്ന ബുദ്ധ ജൈന സ്വാധീന ആയിരിക്കും ഇങ്ങനെ മാംസാഹാര വിരുദ്ധ സംസ്കാരം ബ്രാഹ്മണരിലേക്ക് വരാനിടയായത്?

    • @anilkumarp76
      @anilkumarp76 3 ปีที่แล้ว

      ബുദ്ധമതം ജനങ്ങളിൽ ഉണ്ടാക്കിയ സ്വാധീനം സമൂഹത്തിലെ ഉന്നതർ ബുദ്ധമതത്തിലേക്കു നീങ്ങുക ഉണ്ടായി. അതിനെ ചെറുക്കാൻ ആണ് ഭ്രാഹ്മണരും മാംസ ഭക്ഷണം ഉപേക്ഷിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
      ആര്യന്മാരായ ഭ്രാഹ്മണർ കൂടുതൽ aggressive ആയിരുന്നു, അവരുടെ attitude മയപ്പെടുത്തുക എന്ന ഒരു ഉദ്ദേശവും ഇതിനു ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു.

  • @vijeshvijayan3179
    @vijeshvijayan3179 4 ปีที่แล้ว +2

    സുനിൽ മാഷിന്റെ പ്രഭാഷണത്തിന് കട്ട waiting.....................................

  • @sunilpg9089
    @sunilpg9089 4 ปีที่แล้ว +3

    Attacking swaraj for Ramayana lecture at tripoonithura is similar to people asking asking AKG why he was doing guruvayoor satyagraha

  • @shefeeqbapputty5555
    @shefeeqbapputty5555 4 ปีที่แล้ว

    Super

  • @duran33156
    @duran33156 4 ปีที่แล้ว

    Sir, is there an any english version of this talk?

  • @dr.kavithams5766
    @dr.kavithams5766 ปีที่แล้ว

    🔥👍🏾

  • @sreenathp.s.9560
    @sreenathp.s.9560 4 ปีที่แล้ว

    😊

  • @bnnbnnb6712
    @bnnbnnb6712 2 ปีที่แล้ว

    സൂപ്പർ വർത്തമാനം

  • @saseendranmn9241
    @saseendranmn9241 ปีที่แล้ว +1

    നല്ല പ്രഭാഷണം , എന്ന് പറയുമ്പോൾ തന്നെ ഏറെ ദീർഘമായി പോയി എന്ന് കൂടി പായട്ടെ .പെതുവെ ആളുകൾ ഹ്രസ്വ പ്രഭാഷണ മാഗ്രഹിക്കുന്നവരാണ് .ഒന്നുകിൽ ദൈർഘ്യം കുറക്കുക , അല്ലങ്കിൽൽ Part Part ആയി പറയുക എന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു .

  • @abhilashms7146
    @abhilashms7146 4 ปีที่แล้ว +10

    ഞാൻ നിങ്ങളെ കേൾക്കുന്ന ഒരാളായിരുന്നു.. പക്ഷേ !ബാക്കി പറയേണ്ടല്ലോ.

    • @Master80644
      @Master80644 3 ปีที่แล้ว

      യെസ് ജയ് ശ്രീ രാം 🚩

  • @stringularity4823
    @stringularity4823 2 ปีที่แล้ว

    Theeyil "porichath" ennoke adhyatma ramayanathil parayan chance undo porikkuka enulathoke annathe generation word ano?? Just a doubt 23:00 min. Please clarify

    • @balakrishnanbtr
      @balakrishnanbtr ปีที่แล้ว +1

      ഏകദേശം 450 വർഷൾക്കും മുൻപ് 17 ാം നൂറ്റാണ്ടിൻ്റെ ആദ്യ ഘട്ടത്തിൽ എഴുതിയതാണ്, തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ - 1495 മുതൽ 1575 വരെയാണ് ജീവിത കാലഘട്ടം. അതായത് വാസ്ക്കോ ഡ ഗാമ കോഴിക്കോട് വരുന്നതിന് 3 വർഷം മുൻപ് ജനനം. ഗാമ കൊച്ചിയിൽ മരിക്കുന്നത് 1524 ൽ. എഴുത്തച്ഛൻ മരിക്കുന്നത് 1575ൽ. 'പൊരിക്കുക' എന്ന് വാക്ക് സ്വാഭാവികമായും ഉപയോഗത്തിൽ ഉണ്ടാവില്ലേ?...

  • @Sureshkumar-sr7jd
    @Sureshkumar-sr7jd 2 ปีที่แล้ว +1

    പലലം എന്നതിനു എള്ളും, പഞ്ചസാരയോ,ശർക്കാറായോ ചേർത്ത് ഇടിച്ചു ഉണക്കി സൂക്ഷിക്കുന്ന ഒരു ഔഷാദമായി ഭാവപ്രകാശത്തിൽ പറഞ്ഞിരിക്കുന്നതായി എവിടെയോ വായിച്ചിച്ചതായി ഓർക്കുന്നു.

    • @vishnupriyaav911
      @vishnupriyaav911 2 ปีที่แล้ว +1

      Asia il athaayathu ippozhum South Korea il fish and meat items panjasaarayil unakki sookshikukayum angane thanne upayogikkukayum cheyyunundu..

  • @JWAL-jwal
    @JWAL-jwal 2 ปีที่แล้ว

    *വള്ളുവനാടൻ ഉച്ചാരണമാണല്ലോ.. എവിടെയാണ് നാട്*?

  • @roshnikrishna7455
    @roshnikrishna7455 3 ปีที่แล้ว +2

    Budhanu sheshano ramayanam ezhuthiyath?

  • @arunyogiful
    @arunyogiful 4 ปีที่แล้ว +4

    രാ : ഇരുട്ട്, മായണം എവിടെ നിന്ന്, നിൻെറ ഉള്ളിൽ നിന്ന്......കണ്ണു തുറന്ന് ഈ ലോകത്തെ കാണൂ,

    • @Hitman-055
      @Hitman-055 ปีที่แล้ว

      സംസ്ക്ര തപദത്തിനു മലയാളത്തിൽ അത്ഥം ''അടിപൊളി !

  • @erajesh122
    @erajesh122 4 ปีที่แล้ว

    You could’ve edited it🙏🏼

  • @STORYTaylorXx
    @STORYTaylorXx 11 หลายเดือนก่อน

    ഒരു നിരീശ്വരവാദിയായ കഥാപാത്രത്തെക്കൊണ്ട് ഇത് ചോദിക്കാൻ കഥാകാരൻ കാണിച്ചുകൊണ്ട് കഥാകാരൻ തീർച്ചയായും എന്തെങ്കിലും അതിലൂടെ പറയുന്നുണ്ടാകും കഥാകാരന് പറയുവാനുള്ളത് തന്നെയായിരിക്കാം ആ ഒരു കഥാപാത്രത്തിലൂടെ രാമൻറെ അടുത്ത് ചോദിക്കുന്നത്

  • @prpradeepan
    @prpradeepan 4 ปีที่แล้ว

    Problem is organising krishnashtami festival and ramayana preaching ,just for votes. By endorsing the religious beliefs you can not claim to be left

  • @binsval2451
    @binsval2451 4 ปีที่แล้ว +3

    നിങ്ങൾ എവിടെയാണ് സാർ. നിങ്ങളുടെ പ്രഭാഷണങ്ങൾ, പ്രസംഗങ്ങളും കേൾക്കാൻ വെയ്റ്റിങ്

  • @shereefnattukal443
    @shereefnattukal443 4 ปีที่แล้ว +3

    പോത്തിനോട് വേദമോതിയിട്ട കാര്യമില്ല എന്നറില്ലേ

  • @cappat4841
    @cappat4841 4 ปีที่แล้ว +8

    അറിവ് ഉണ്ട്, വിവരം ഇല്ല, വാക്ക് ഒന്ന് പ്രവർത്തി മറ്റൊന്ന്. എത്ര അറിവുണ്ടായിട്ടെന്താ വ്യക്തി ജീവിതത്തിൽ സംശുദ്ധത ഇല്ലലോ. പുറത്തു വന്നത് കവിത മോക്ഷണം.

    • @uthamanp9048
      @uthamanp9048 4 ปีที่แล้ว +2

      ചരിത്രവും മിത്തും തിരിച്ചറിയാത്ത തലയിൽ ചാണകംനിറച്ചവരുടെ ഗൂഢാലോചന സമൂഹം തിരിച്ചറിയട്ടെ.

  • @shivbaba2672
    @shivbaba2672 2 ปีที่แล้ว

    Your assumption is rama was a warrior who killed ravan with an arrow. So ram is a kshatrya .actually there no ravana with 10 head , they are 3rd class Narayana of major five religion Islam, Buddhism Christian Muslim and aryasamaj (congress party) they are videshi vidharmy .and the arrow ram send is paramathma is shiv and his chosen chariot is Sree ram ( a brahmin .

  • @rajeevlalgovindhan2434
    @rajeevlalgovindhan2434 4 ปีที่แล้ว +1

    വലിച്ചു നീട്ടൽ:43 മിനിട്ടിൽ ഇതു പോര.

  • @nishachandran989
    @nishachandran989 4 ปีที่แล้ว +5

    Why r u putting his talk,he has no integrity.

    • @sirajzain514
      @sirajzain514 4 ปีที่แล้ว +1

      A person making a mistake need not be sidelined forever.

    • @nishachandran989
      @nishachandran989 4 ปีที่แล้ว +3

      May be it is my problem,I never ever going to believe this person.Even his teacher said that he used to say big lies.If he change ,good for him.A person with out integrity is a big zero.Nobody going to believe him.Wish him all the best

    • @anilkumarp76
      @anilkumarp76 3 ปีที่แล้ว

      @@nishachandran989 So you are perfect 😂😂😂

  • @Venkitachalam
    @Venkitachalam 4 ปีที่แล้ว +1

    വിവാദം OK, but waste of precious time.
    ഇതിഹാസം is meant for devotees, not for people like you.
    ബ്രാഹ്മണ മേധാവിത്വം സ്ഥാപിക്കൽ ഇതിഹാസ കർത്താക്കളുടെ ലക്ഷ്യം അല്ല.
    ഇതിഹാസത്തിൽ ചരിത്രത്തിനു ഒരു space ഉണ്ട്.
    ചരിത്രത്തിൽ സ്ഥാപിത താല്പര്യങ്ങൾ ഒരുപാട് ഉണ്ടല്ലോ.
    ക്ഷത്രിയന്മാർ vegitarians അല്ല.
    Vegitarianism vs non-vegitarianism രാമായണത്തിന്റെ വിഷയമേ അല്ല.
    അവതാര ഉദ്ദേശ്യം താങ്കൾ COOL ആയി വിസ്മരിക്കുന്നു.
    സംവാദം is meant for people like you, not for devotees. You have all freedom in this country to go ahead with it. Devotees have nothing to do with it.
    Inclusion of Jabali in the kingdom is large heartedness of the king.Don't try to find negatives in that.
    In one way, You are Special. Because you couldn't find even ONE virtue in Ramayana.

    • @anilkumarp76
      @anilkumarp76 3 ปีที่แล้ว +2

      ഇതിഹാസം ഭക്തർക്ക് വേണ്ടി മാത്രം ആകുന്നത് എങ്ങിനെ?
      ഇതിഹാസത്തിൽ ഭ്രാഹ്മണ മതം കുത്തുവച്ചു നിറച്ചത് ആണ് ഇന്ന് ലഭ്യമായ രാമായണം മഹാഭാരതം എന്നുമാത്രം.
      അത് നിങ്ങൾ പറഞ്ഞത് പോലെ ചരിത്രത്തിലെ സ്ഥാപിത താല്പര്യം കൊണ്ടു ചേർത്തത് ആവണം.
      സംവാദം തുറന്ന മനസ്സ് ഉള്ളവർക്ക് വേണ്ടി ഉള്ളത് ആകുന്നു. അടഞ്ഞ മനസ്സുമായി ഇവിടെ വരുന്നത് നിങ്ങളുടെയും മറ്റുള്ളവരുടെയും സമയ നഷ്ടത്തിന് മാത്രം ഉതകും.
      മഹാഭാരതം ജയ എന്ന മൂല കഥയിൽ നിന്നും ഉണ്ടായത് ആണ് എന്ന് വിശ്വസിക്കപ്പെടുന്നു.
      അവതാര കഥ പിന്നീട് സ്ഥാപിത താത്പര്യക്കാർ ചേർത്തത് ആകാൻ ആണ് സാധ്യത.
      അദ്ദേഹം പറഞ്ഞത് പോലെ മിത്ത, ചരിത്രം, സാഹിത്യം എന്നിവ വേർതിരിച്ചറിയാൻ നിങ്ങൾ കഴിയുന്നില്ല എന്ന് മനസ്സിലാക്കാം.

  • @anthonyvettiyadan1766
    @anthonyvettiyadan1766 4 ปีที่แล้ว

    SeeWe a q As

  • @shivbaba2672
    @shivbaba2672 2 ปีที่แล้ว

    ആദ്യം പറയേണ്ടത് സംസ്‌കൃതം ഒരു ഹിന്ദു ഭാഷയല്ല , അത് ഹിന്ദു elite എന്നറിയപെടുന്നവർ നമ്മൾ ഹിന്ദി പറയുന്ന ഹിന്ദുക്കളേക്കാൾ ഉയർന്നവരാണ് എന്ന് കാണിക്കുവാൻ അവർ purified ഹിന്ദി അതായതു സംസ്‌കൃതം ഉണ്ടാക്കി അഡ്വാൻസ് ജോമെട്രി calculus എന്നിവയുണ്ടാക്കി . അവർ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാന്മാരുടെ കാലിയായ ചെസ്സ് കാളി ഉണ്ടാക്കി . പക്ഷെ നമ്മടെ എളിയ സ്വഭാവമുള്ള സൽസ്വഭാവക്കാരായ ഹിന്ദു രാജാക്കന്മാർ ഇവരെ നാട് കടത്തി . ആദ്യം ഇവർ അറേബ്യയിൽ പോയി ഇസ്ലാം മതം സ്വീകരിച്ചു അവരെ ചെസ്സും കേൾക്കല്സും അസ്‌ട്രോനോമിയും എല്ലാം പഠിപ്പിച്ചു . പിന്നെ ഇസ്ലാം അവരെ പുറത്താക്കി അവർ പിന്നെ യൂറോപ്പിൽ പോയി അവരെ മോഡേൺ മാത്‍സ് അസ്‌ട്രോണോമി ചെസ്സ് എന്നിവ പഠിപ്പിച്ചു . അവർ അപ്പോഴേക്കും ക്രിസ്ത്യൻ ആയി കന്വേര്റ്റ് ചെയ്തു ( ഇത് കുറച്ചു ജന്മങ്ങൾ എടുത്തു കാണും ) . നമ്മൾ ഹിന്ദുക്കൾക്ക് ത്രിമൂർത്തി ശിവ ശങ്കർ എന്നി ദൈവങ്ങളെ ആരാധിക്കുക മാത്രമാണ് നമ്മുടെ മതം . നമ്മളെ ബുദ്ധ മതത്തെയും ഇവരെയും നമ്മുടെ നാട്ടിൽ നിന്നും ഓടിച്ചിരിന്നു കാരണം ഇവർ വൃത്തി കെട്ടവന്മാർ ആയിരുന്നു . ഇത് ബി ജെപി കാരനോട് പറഞ്ഞാൽ മനസിലാകില്ല കാരണം അവർ പൂജിക്കുന്നത് സ്വാമി മാരെയും യോഗയെയും ആണ് . നിങ്ങൾക്കു ഹിന്ദുവിനെ അറിയില്ല . അവസാനം രണ്ടായിരം വര്ഷം പുനർജന്മം എടുത്തു ഇവർ റസിയിലും അമേരിക്കയിലും വന്നു ആണ് ബോംബുണ്ടാക്കി ലോകം നശിപ്പിക്കുവാൻ റെഡി ആയി . ഉദാഹരണം കേരളത്തിലെ മലപ്പുറത്തെ നാട് വഴികൾ മഹാ തെണ്ടികളായ ബ്രാഹ്മണരായിരുന്നു അവർ ഇസ്ലാം പേടിപ്പിച്ചപ്പോൾ മതം മാറി . ബ്രാഹ്മണൻ എന്നാൽ സുര ബ്രാഹ്മണൻ എന്ന് മാത്രമല്ല അതിൽ അസുരൻ ബ്രാഹ്മണരും ഉണ്ട് , അപ്പോൾ അവർക്കു അസുരൻ രാജാവും അസുരൻ ക്ഷത്രിയനും അസുരൻ വേശ്യയും ( ബിസിനസ്സ്കാർ ) പിന്നെ അസുരൻ ക്ഷുദ്രൻ മാറും കാണും . പക്ഷെ ഓരോ മതത്തിന്റെ പ്രൊഫറ്റ് അല്ലെങ്കിൽ രാജാക്കന്മാർ വന്നാൽ അവർ വിദേശി വിധർമി മതത്തിലേക്ക് മതം മാറും . അതിൽ സ്വദേശി ആയിട്ടുള്ളത് സിഖ് കാർ മാത്രം പാതി സ്വദേശി സന്യാസി ( ബി ജെ പി ) പൂർണ വിദേശി കൽ ആര്യസമാജം ( കോൺഗ്രസ് ഗാന്ധി സ്വാമി വിവേകാനന്ദൻ ) പിന്നെ കമ്മ്യൂണിസ്റ് കാർ അവർക്കു രാജാവിലെ , അത് പോലെ സന്യാസി മാർക്കും രാജാവിലെ . കാരണം ഭരിക്കുവാൻ ഉള്ള കപ്പാസിറ്റി അവർക്കില്ല അവർ വെറും പ്രജാ മാത്രം .

  • @skumar-gh8tu
    @skumar-gh8tu 4 ปีที่แล้ว +4

    അപ്പോൾ ശ്രീജിത്ത് പണിക്കർ രാഷ്ട്രീയ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായം പറഞ്ഞാൽ സ്വരാജിനും ടീമിനും കുരു പൊട്ടണ്ട കാര്യം എന്താ ശ്രീ ചിത്രാ ?
    സ്വരാജിനും താങ്കൾക്കും രാമായണത്തെ പറ്റി പറയാം ഇടപെടാം എങ്കിൽ പണിക്കർക്ക് ഉൾപ്പെടെ ഇന്നാട്ടിൽ ജീവിക്കുന്ന രാഷ്ട്രീയം നിരീക്ഷിക്കാം / പറയാം.

    • @bappuabdulla3544
      @bappuabdulla3544 4 ปีที่แล้ว +4

      പറയാം
      പക്ഷെ നിരീക്ഷകനാട്യം മാറ്റി
      സംഘ് സഹയാത്രികൻ എന്ന് തുറന്ന് പറഞ് അഭിപ്രായം പറയാം

  • @vineethnair4137
    @vineethnair4137 4 ปีที่แล้ว

    Sunil ilayidam nte copy

  • @shivbaba2672
    @shivbaba2672 2 ปีที่แล้ว

    ഈ അസുരൻ കുളത്തിൽ പെട്ട ബ്രാഹ്മണരുടെ പിൻഗാമികൾ വളരെ എളുപ്പത്തിൽ തിരിച്ചറിയാം . ഇവർ സ്വദേശി സ്വധർമത്തെ അപമാനിക്കുവാൻ കഴിയുന്ന എല്ലാ മാർഗവും സ്വീകരിക്കും . ഒരു മല്ല യുദ്ധത്തിന് നമ്മൾ തയ്യാറല്ല . ഇവർ വിദേശി വിധർമി അവരുടെ സമയമായാൽ അതാതു വിദേശി വിധര്മത്തിലേക്കു മതം മാറിപ്പോകും . കോൺഗ്രെസ്സുകാരെ പോലെയോ ( ആര്യ സാമാജി വിവേകാനഡാ ) അല്ല ബി ജെപി യെ പോലെയോ നമ്മൾ സ്വദേശി സ്വധർമികൾ നിങ്ങളെ മതം മാറുന്നതിനു തടസ്സമോ . നിങ്ങളെ അക്രമിക്കുകയോ ചെയ്യില്ല . നിങ്ങൾക്കും നല്ലതു വരട്ടെ എന്ന് നമ്മൾ സങ്കല്പിക്കും . കാരണം നമ്മൾ )വിദേശി വിധർമികളെ പോലെ യോ ഇടത്താനെപ്പോലെയെന്നോ ലെനിൻ മാവോ നോർത്ത് കൊറിയ ) മതം വിട്ടു പോകുന്നവരെ പിന്തിരിപ്പിക്കുകയോ അക്രമിക്കുകയോ ഇല്ല . നമ്മൾ നിങ്ങൾക്കും നല്ലതു നേരുന്നു . കാരണം നമ്മൾ കരാമയിൽ വിശ്വസിക്കുന്ന്നു നല്ലതു സങ്കല്പിച്ചാൽ നല്ലതു തിരിച്ചു കിട്ടു . അത് കൊണ്ട് നിങ്ങൾക്കും ദുഃഖം അകറ്റി സന്തോഷം വരട്ടെ എന്ന് മനസ്സിൽ കരുതുന്നു ( പ്രാര്ഥിക്കുന്നില്ല ) കാരണം ദൈവം ടീച്ചർ ആണ് . ടീച്ചറോടൊ അച്ഛനോടോ കൂടുതൽ മാർക്കിനോ സ്വത്തിനോ ചോദിച്ചാൽ കിട്ടില്ല . മനസ്സിൽ ദൈവത്തെ ഓർക്കുക മൻ മനോ ഭാവ അത്രയേ ഉള്ളൂ നമ്മുടെ മതം . മൂന്ന് വക്കിൽ തീർന്നു . വേറെ വലിയ ഗ്രന്ധത്തിൻടെ ആവശ്യം നമ്മുടെ ദൈവങ്ങൾക്കില്ല . നിങ്ങൾ ആലോചിച്ചു നോക്കൂ അഞ്ചു മതം നിങ്ങൾക്കായി കാത്തിരിക്കുന്നു ( ഇസ്ലാം) ഇബ്രാഹിം ക്രിസ്ത്യൻ ( ക്രൈസ്റ്റ്) മുസ്ലിം ( മുഹമ്മദ്) ബുദ്ധിസ്റ് ( ബുദ്ധ ) പിന്നെ സ്റ്റാലിൻ ( നാസ്തിക ) . ഈ അഞ്ചു രാജാവും രാജ്ഞിയും ചേർന്നാൽ പത്തു തലയുള്ള രാവണൻ ആയി .

  • @sreejeshpd8014
    @sreejeshpd8014 4 ปีที่แล้ว +1

    എന്താ വിചിത്രപണ്ടിതാ ദ്.., 'പണ്ഠിത' ന്നല്ല 'പണ്ഡിത'....
    രാത്രീലെ പണി അണക്ക് പറ്റും.....

    • @Master80644
      @Master80644 3 ปีที่แล้ว

      🚩🚩🚩👍ജയ് ശ്രീ രാം 🚩

  • @nairkgp4004
    @nairkgp4004 4 ปีที่แล้ว +4

    ഇയാള്‍ ഏന്താണ് ഉദ്ദേശിക്കുന്നത്, ഇത്ര വലിച്ചു നീട്ടി? ക്ഷത്രിയര്‍ പൊതുവേ മാംസാഹാരികളാണ്, രാജാക്കന്മാരുടെ വിനോദം നായാട്ടും. രാമന് മാംസം കഴിച്ചുകൂടാ എന്നുണ്ടോ? രാമായണം ആര്‍ക്കുവേണമെങ്കിലും വായ്ച്ച് അവരുടെഇഷ്ടംപോലെ വ്യാഖ്യാനിക്കാം, ആര്‍ക്കാണ് വിരോധം, it is an epic. As you need freedom to discuss in your own perspective, allow others to read, believe, disbplie, follow or denounce it.

    • @sinojdhamodaran6653
      @sinojdhamodaran6653 4 ปีที่แล้ว +1

      തമ്പ്രാന് സഹിക്കണില്ല

    • @Master80644
      @Master80644 3 ปีที่แล้ว

      രാമൻ വെജിറ്റേറിയൻ ആണ് 🚩🚩🚩🚩🚩🚩🚩🚩

  • @dileepkp4983
    @dileepkp4983 4 ปีที่แล้ว +3

    സത്യത്തിൽ ഇവൻ്റെ ഒക്കെ പ്രഭാഷണം കേൾക്കുമ്പോൾ സന്തോഷമുണ്ട്, കാരണം ഇമ്മാതിരി കുത്തിത്തിരുപ്പ് പരിപാടി കൊണ്ടാണ് ഇവനൊന്നും ഭാരതത്തിൽ ക്ലച്ചു പിടിക്കാത്തത്

    • @sinojdhamodaran6653
      @sinojdhamodaran6653 4 ปีที่แล้ว

      താങ്കൾ ക്ലെച് പിടിച്ചോ

    • @dileepkp4983
      @dileepkp4983 4 ปีที่แล้ว

      @@sinojdhamodaran6653ഇല്ല, കേരളത്തിൽ നിന്ന് ഇവൻമാരൊഴിഞ്ഞ് പോയാൽ ചിലപ്പോ പിടിച്ചേക്കും

    • @sinojdhamodaran6653
      @sinojdhamodaran6653 4 ปีที่แล้ว

      @@dileepkp4983 താങ്കൾ ആരാ ഗുണ്ടയോ ഒരാളെ നിർബന്ധിച്ചു ക്ലെച് പിടിപ്പിക്കാൻ.... മതം ഇല്ലാതെ മനുഷ്യൻ ഒന്നായി ജീവിക്കാൻ.... ആഗ്രഹിക്കുന്നവരാ...... മതത്തെ... വിമർശിക്കുന്നത്.... താങ്കളെ പോലെ... അവകാശം ഞങ്ങൾക്കും.. ഉണ്ട് ബായ്

    • @dileepkp4983
      @dileepkp4983 4 ปีที่แล้ว +1

      @@sinojdhamodaran6653 ഇവനൊക്കെ ഹിന്ദുമതം മാത്രം ഇല്ലാതായി കാണാൻ ആഗ്രഹിക്കുന്ന കമ്മിയാണ്, നാസ്തിക രെയും നാസ്തികതയും നമുക്ക് അംഗീകരിക്കാം പക്ഷെ ഇവനെ പോലുള്ള കുത്തിത്തിരുപ്പു ടീം സിനെ അംഗീകരിക്കാൻ പറ്റില്ല

    • @sinojdhamodaran6653
      @sinojdhamodaran6653 4 ปีที่แล้ว +1

      @@dileepkp4983 ഈ ഹിന്ദു മതം എന്നാ.... ഉണ്ടായതു.. ബായ്

  • @letsseethething...5731
    @letsseethething...5731 4 ปีที่แล้ว +1

    Choraprasangham... 🤣🤣

  • @govindm9984
    @govindm9984 4 ปีที่แล้ว +1

    ആദ്യം സ്വയം നന്നാകുക, എന്നിട്ട് നാട്ടുകാരെ നന്നാക്കാൻ ഇറങ്ങുക...

    • @sinojdhamodaran6653
      @sinojdhamodaran6653 4 ปีที่แล้ว

      താങ്കൾ നന്നായോ

    • @govindm9984
      @govindm9984 4 ปีที่แล้ว

      @@sinojdhamodaran6653 ഞാൻ എപ്പോഴേ നന്നായി... ഇനി ഒന്നും കൂടി നന്നാവാണോ, ചേട്ടാ..

    • @sinojdhamodaran6653
      @sinojdhamodaran6653 4 ปีที่แล้ว

      @@govindm9984 ആണോടാ

    • @govindm9984
      @govindm9984 4 ปีที่แล้ว

      @@sinojdhamodaran6653 മനസിലായില്ല

    • @Master80644
      @Master80644 3 ปีที่แล้ว

      😄ജയ് ശ്രീ രാം 🚩

  • @babuchalat3420
    @babuchalat3420 4 ปีที่แล้ว +2

    ഖുർആനിലും ഒന്നിടപ്പെട്ടു നോക്ക് എങ്ങനെയിരിക്കുമെന്ന്

    • @Master80644
      @Master80644 3 ปีที่แล้ว

      അങ്ങനെ പറഞ്ഞു കൊടുക്കുക ജയ് ശ്രീ രാം 🚩🚩🚩🚩🚩🚩🚩🚩

    • @vishnupriyaav911
      @vishnupriyaav911 2 ปีที่แล้ว

      Ningalarinjilla alle...Khuran il um aalkar idapedunnathu...bible um Khuran um Ramayanavum ellam aalkar vaayikukem padikkikem cheyyunnundu...ithokke vachu naatukare ellavarem thettidharipikunna parupadi ini nadakilla suhruthe

    • @thayyil69
      @thayyil69 ปีที่แล้ว +1

      അത് ജബ്ബാർ മാഷും, ലിയാഖത്തലിയും, ജാമിത ടീച്ചറും,രവിചന്ദ്രനും ചെയ്യുന്നുണ്ട്. ഒന്നും സംഭവിച്ചില്ല.എന്നാൽ കൽ ബുർഗിയും, ഗോവിന്ദ് പൻസാരയും, ഗൗരി ലങ്കേഷും ജീവിച്ചിരിപ്പില്ല.

    • @sukumaranyv456
      @sukumaranyv456 2 หลายเดือนก่อน

      ഇത് ഇത്തരം വീഡിയോകളുടെ താഴെ കമൻ്റിൽ വരുന്ന സ്ഥിരം ചോദ്യമാണ്.
      ഖുറാൻ വിമർശനം നടത്തേണ്ടത് അവ പഠിച്ച വരല്ലേ. ഹിന്ദുമതഗ്രന്ഥങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുന്ന എല്ലാവരും ഖുറാനെ കൂടി വിമർശിക്കണം എന്ന വാശി എന്തിനാണ്?
      മുസ്ലീങ്ങളും ഹിന്ദുക്കളുമായ കുറച്ചു പേരെങ്കിലും വർഷങ്ങളായി ഖുറാൻ വിമർശനം നടത്തുന്നുണ്ട് എന്ന് അറിയാത്തതുകൊണ്ടല്ല വീണ്ടും വീണ്ടും ഇത്തരം ചോദ്യങ്ങൾ ഉയർത്തുന്നത് എന്നറിയാം.

  • @remasanct4802
    @remasanct4802 4 ปีที่แล้ว

    ഒരു book നെ ചൊല്ലി ഇത്ര മാത്രം പറയാൻ എന്നാ ഉളളത് അത് ഒരു book അേല്ല?😢

    • @Master80644
      @Master80644 3 ปีที่แล้ว +1

      അത് വെറും ഒരു ബുക്ക് അല്ല
      🚩🚩🚩🚩🚩🚩🚩🚩🚩🚩
      ഹിന്ദുവിന്റെ എല്ലാമാണ്
      ജയ് ശ്രീ രാം 🚩🚩🚩🚩🚩🚩🚩

    • @manuv6095
      @manuv6095 3 ปีที่แล้ว

      ബുക്ക് ആയിട്ട് എത്ര നാളായി...... അതിനു് മുന്നേ ഈ പറഞ്ഞ ഹിന്ദു ഇല്ലരുന്നോ

  • @dileepkp4983
    @dileepkp4983 4 ปีที่แล้ว +2

    എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ

  • @rsankaranarayanan5580
    @rsankaranarayanan5580 4 ปีที่แล้ว

    It has become a fashion in Kerala to get attention and fame, people have to attack Brahmins. This is ridiculous. Brahmins would be more and more respected if people continue to deliver like this, as in today's situation this so called Brahmin hate has no resemblance/validation at all. Better to stop such nonsense.

  • @bineshbabu4723
    @bineshbabu4723 4 ปีที่แล้ว +3

    Good