ആകാശപ്പൊക്കങ്ങളിൽ നിന്നും വന്ന അതിശയരൂപങ്ങൾ l Kriyayoga Secrets l Sri.Mudappilavil Vijayan Master 1

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #kriyayoga #spiritual #inspiration
    വിജയൻ മുടപ്പിലാവിൽ
    കേരളത്തിലെ വൈദീക താന്ത്രിക ഉപാസനാ മേഖലയിൽ വേറിട്ട ഒരു വ്യക്തിത്വത്തിന് ഉടമയാണ് ശ്രീ കരുവോത്ത് വിജയൻ മാസ്റ്റർ ഇന്ന് അന്യം നിന്നുപോയ പല ഉപാസനാ സമ്പ്രദായങ്ങളിലും നിഷ്‌ണാതനായ വിജയൻ മാസ്റ്റർ ദേശങ്ങളിലും വിദേശങ്ങളിലുമായി നിരവധി ആത്മാനേ ഷികൾക്ക് സാധനാമാർഗ്ഗം ഉപദേശിച്ച് വലിയ ഒരു ശിഷ്യസമ്പത്തിന്നുടമ യായി കഴിയുന്നു. 1952 ഏപ്രിൽ 3 ന് ശങ്കരൻ കൂട്ടി അടിയോടിയുടെയും ലക്ഷമിക്കുട്ടിയമ്മയുടെയും മകനായി കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽപ്പെട്ട മുടപ്പിലാവിൽ ജനിച്ച വിജയൻ മാസ്റ്റർ കേവലം 13 വയസ്സു പ്രായത്തിൽ അച്ഛൻ്റെ സുഹൃത്തും സിദ്ധാശ്രമ സ്ഥാപകനായിരുന്ന ശിവാനന്ദ പരമഹംസരുടെ പ്രഥമ ശിഷ്യ ന്മാരിൽ ഒരാളുമായിരുന്ന ശ്രീ നടക്കൽ ഗോവിന്ദ സ്വാമിയിൽ നിന്ന് സിദ്ധവിദ്യയിൽ ഉപദേശം സ്വീകരിച്ചു കൊണ്ടാണ് തന്റെ അദ്ധ്യാത്മിക സാധനാസപര്യക്ക് സമരംഭം കുറിക്കു ന്നത്. പിന്നീട് മഹാസിദ്ധനായിരുന്ന ചെരണ്ടത്തൂർ കൃഷ്ണസ്വാമിയിൽ നിന്നും പ്രാണായാമത്തോടൊപ്പം ചെയ്യേണ്ട മന്ത്രങ്ങളെക്കുറിച്ച് അറിയു കയും അദ്ദേഹത്തിൽ നിന്ന് മന്ത്രദീക്ഷ സ്വീകരിക്കുകയും ചെയ്തു.
    തന്റെ കോളേജ് വിദ്യാഭ്യാസ കാലത്ത് "വസന്തത്തിന്റെ ഇടി മുഴക്കം" സൃഷ്ടിച്ചു കൊണ്ട് ഉത്‌പതിഷ്‌ണുക്കളായ യുവമനസ്സുകളിൽ ആശയും ആവേശവും സൃഷ്ടിച്ച നക്‌സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. നക്സൽ പ്രവർത്തനം വിദ്യാർത്ഥിയായ വിജയന്റെ ആധ്യാത്മിക സാധ നയെ ഒരു തരത്തിലും ബാധിച്ചില്ല. നക്‌സൽ പ്രസ്ഥാനത്തിൽ അഖിലേന്ത്യാ നേതാവായിരുന്ന സഖാവ് ചാരുമജുംദാറിൻ്റെ കാളീ ഉപാസനയെക്കുറിച്ച് കേട്ടറിഞ്ഞ വിജയന് ആധ്യാത്മിക സാധനയും നക്‌സൽ പ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ വൈരുദ്ധ്യത്തിൻ്റെ പ്രതിബന്ധം വിലങ്ങു തടിയായില്ല. പ്രീ യൂണി വേഴ്‌സിറ്റി പഠനകാലത്ത് നല്ലവണ്ണം കളരിമുറകൾ പ്രയോഗിക്കാനും പഠിപ്പിക്കാനും അറിയാവുന്ന ചാമുണ്ഡേശ്വരി ഉപാസക നായിരുന്ന കടത്തനാട് കളരി സംഘത്തിലെ മാടോള്ളതിൽ ദാമുഗുരിക്കൾ എന്ന കളരിയാശാനിൽ നിന്ന് കളരി അഭ്യാസമുറകൾ പഠിക്കാൻ ആരംഭിച്ചു. ഇതിനിടയിൽ B. Ed പരിശീലനം കഴിഞ്ഞ വിജയൻ 1975 മെയ് മാസത്തിൽ ആറങ്ങോട്ട് മാപ്പിള എൽ.പി.സ്‌കൂളിൽ അദ്ധ്യാപകനായി ജോലിയിൽ
    പ്രവേശിച്ചു. ഇക്കാലത്ത് ശ്രീവിദ്യാസമ്പ്രദായത്തിൽ ദീക്ഷിതനായി. ദുർഘടവും ഗുഹ്യവുമായ ക്രിയായോഗയുടെ ആഴങ്ങളിലേക്ക് മഹാഗുരുക്കന്മാരുടെ അനുഗ്രഹത്താൽ എത്തിച്ചേരാൻ സാധിച്ചിട്ടുണ്ട് വിജയൻ മാസ്റ്റർക്ക്. അപൂർവ്വ ക്രിയായോഗ ഇന്ത്യയിൽത്തന്നെ പൊതുവെ അഞ്ചെണ്ണത്തിൽ ഒതുങ്ങുമ്പോൾ 200 ക്രിയകൾ വശമുണ്ട് ഇദ്ദേഹത്തിന്. പ്രാണായാമത്തിലെ 128 വകഭേദങ്ങളും ആയുധമില്ലാതെത്തന്നെ ശത്രുവിനെ തറപറ്റിക്കാനാ കുന്ന വ്യാനകുംഭകം പോലെയുള്ള ആയോധനവിദ്യകളും മാസ്റ്റർക്ക് വഴങ്ങും. ഈ വിദ്യകളൊക്കെ അർഹതയ്ക്കനുസരിച്ച് ശിഷ്യരിലേക്ക് ഇന്നും നിർലോഭം പകർന്നുകൊടുത്തുകൊണ്ടിരിക്കുന്നു വിജയൻ മാസ്റ്റർ.

ความคิดเห็น • 210

  • @SureshKumar-iy9hl
    @SureshKumar-iy9hl 8 หลายเดือนก่อน +13

    എല്ലാം ചികഞ്ഞു ഇടുകാൻ കഴിയുന്ന അവതാരകൻ്റെ കഴിവും, മികവും, അതിലപ്പുറം അറിവും സമ്മതിക്കുന്നു..
    എത്രയോ തവണ ഞാൻ ഈ എപ്പിസോഡ് മാത്രം കണ്ടൂ എന്ന് ഇനിക്ക് അറിയില്ല... ഒരുപാട്...
    പിന്നെ നല്ല സാധന ഉള്ള , നല്ല ചൈതന്യം ഉള്ള , ഈ ശ്രേഷ്ഠനായ സാറിനെ പരിചയ പെടുത്തിയത് നന്ദി... നന്ദി..നന്ദി...

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uy 10 หลายเดือนก่อน +27

    ആത്മീയ ലോകം വേറൊരു ലോകം തന്നെ. യഥാർത്ഥ സത്യത്തിന്റെ ലോകം. അതറിയുവാൻ ബോധത്തിന്റെ ഉള്ളിലേക്ക് യാത്ര ചെയ്യണം

    • @Jkn1822
      @Jkn1822 7 หลายเดือนก่อน

      Innut😂😂

  • @sheelachemmannur5319
    @sheelachemmannur5319 10 หลายเดือนก่อน +20

    ശ്രീ എം നെ മൂന്നു തവണ കാണാനും അനുഗ്രഹം കിട്ടാനും autograph കിട്ടാനുമുള്ള ഭാഗ്യം എനിക്കുണ്ടായി ❤

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 10 หลายเดือนก่อน

      വെറുതെ കണ്ടതുകൊണ്ടു കാര്യം ഇല്ല. ക്രിയദീക്ഷ എടുക്കൂ.

    • @Jkn1822
      @Jkn1822 7 หลายเดือนก่อน

      Annut😂😂

  • @prosperityking1870
    @prosperityking1870 10 หลายเดือนก่อน +8

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
    എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @SureshKumar-iy9hl
    @SureshKumar-iy9hl 9 หลายเดือนก่อน +4

    വളരെ വളരെ നല്ല ഉയർന്ന നിലവാരം ഉള്ള ചാനൽ....

    • @ESPParanormalsai
      @ESPParanormalsai  9 หลายเดือนก่อน

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @sureshunnithan1383
    @sureshunnithan1383 10 หลายเดือนก่อน +20

    വളരെ സന്തോഷത്തോടുകൂടിയാണ് വീഡിയോ കാണാൻ തുടങ്ങിയത്. എന്നാൽ ഓഡിയോ ക്വാളിറ്റി കുറച്ച് മോശമായതിനാൽ ആസ്വദിക്കാൻ കഴിഞ്ഞില്ല. Please look into this issue and solve it in future videos. 🙏

  • @acharyajoy1672
    @acharyajoy1672 9 หลายเดือนก่อน +2

    നാഥ്‌ ലീനേജ് ശിവ ഭഗവാനിൽ നിന്നും ആരംഭിക്കുന്നതാണ് എന്നാണ് എന്റെ പരിമിതമായ അറിവ്. ഉത്തർ കാശിയിൽ നിന്നും കേദാർ നാദിലേക് പോകും വഴി നാഥ്‌ ലീനെജ് ടെമ്പിൽ ഉണ്ട്. പല പ്രാവശ്യം യാത്ര മധ്യത്തിൽ അവിടെ സന്ദർശിച്ചു പ്രാർത്ഥിക്കാൻ ദൈവം അനുഗ്രഹിച്ചുട്ടുണ്ട്. ബാബജിയുടെ ദര്ശനവും അനുഗ്രഹവും ആണ് വീണ്ടും വീണ്ടും ഹിമാലയത്തിലേക് എന്നെ ആകർഷിക്കുന്നത്. ഇത് പോലുള്ള പ്രഭാഷണങ്ങൾ സ്രോതക്കളെ അൽമിയ മാർഗത്തിലേക് ആകർഷിക്കും. നല്ലത് ലോക നമ്മക്ക് വേണ്ടി തുടരണം 🙏നന്ദി

    • @ESPParanormalsai
      @ESPParanormalsai  9 หลายเดือนก่อน

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @chefprathap1498
    @chefprathap1498 10 หลายเดือนก่อน +11

    പ്രണാമം 🙏 ബിജു സാർ 🙏 വിജയൻ സാർ 🙏.. Voice not clear sir.. Please consider it.. Thank you 🙏

  • @bindubhaswary4557
    @bindubhaswary4557 10 หลายเดือนก่อน +65

    ജീവിതത്തിൽ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന ആൾ ശ്രീ M

    • @Wexyz-ze2tv
      @Wexyz-ze2tv 10 หลายเดือนก่อน +1

      ആരും മോഹിക്കും

    • @PradeepKumar-to9sp
      @PradeepKumar-to9sp 10 หลายเดือนก่อน +4

      അദേഹത്തെ കാണാൻ കഴിഞ്ഞത് മഹാ ഭാഗ്യം ❤🙏

    • @Wexyz-ze2tv
      @Wexyz-ze2tv 10 หลายเดือนก่อน

      @@PradeepKumar-to9sp നമിക്കുന്നു

    • @akashkp8707
      @akashkp8707 10 หลายเดือนก่อน +1

      🙏🙏🙏

    • @syamraveendran9996
      @syamraveendran9996 10 หลายเดือนก่อน +2

      Simple man ആണ്...so loving...❤❤...ഞാൻ പലതവണ കണ്ടിട്ടുണ്ട്.എന്നെ ആലിംഗനം ചെയ്തിട്ടുണ്ട്...എന്നോടൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്...ആരും ഇഷ്ടപ്പെടും by first sight...❤❤❤❤

  • @c.s7620
    @c.s7620 10 หลายเดือนก่อน +3

    Sri m യോഗിശ്വരനെ കാണാനും ആ കാല് തൊട്ട് വണങ്ങാനും എനിക്ക് ഭാഗ്യം ഉണ്ടായി 😍🙏🏻🙏🏻 ശ്രീ ഗുരുഭ്യോ നമഃ 🙏🏻

  • @vishnubhaskaran3029
    @vishnubhaskaran3029 8 หลายเดือนก่อน +4

    അശ്വഥാമാ തന്ത്രരാജൻ തന്നെ ആയിരുന്നു.. മഹാഭാരത്തിൽ അർജുനൻ ധനുർ വിദ്യകളിൽ കേമനായപ്പോൾ നിഗൂഢ വിദ്യകളുടെ തമ്പുരാൻ അശ്വഥാമാ തന്നെ ആയിരുന്നു..പുൽനാമ്പിൽ നിന്ന് പോലും മഹാ അസ്ത്രങ്ങളെ ആവാഹിച്ചു വിളിച്ചു വരുത്താൻ കഴിവുള്ള മഹാ സാധകൻ.. രുദ്രന്റെ അവതാരം തന്നെ ആയിരുന്നു അദ്ദേഹം.. പുരാണങ്ങളിൽ നാരായണ അസ്ത്രത്തെ പ്രയുക്തമാക്കാൻ കഴിഞ്ഞത് തന്നെ വളരെ ചുരുക്കം ചിലർക്ക് ആണ്.. രാവണ പുത്രൻ ഇന്ദ്രജിത്ത്,അശ്വഥാമാ അങ്ങനെ വളരെ കുറച്ചു മഹാ സാധകർക്ക് മാത്രം... കാളി കുലസമ്പ്രദായങ്ങളിൽ അശ്വഥാമാ കൂടി വരുന്ന ഗുരു പരമ്പരയും ഉണ്ട്‌... ഒളിഞ്ഞും തെളിഞ്ഞും മറഞ്ഞും എല്ലാം അദ്ദേഹം ഇന്നും തന്റെ പരമ്പരകളിലെ ശിഷ്യർക്ക് വെളിച്ചം നൽകുന്നു... ശ്രീ ഗുരുഭ്യോ നമഃ... നമഃ ശിവായ ❤️ഗുരു നരസിംഹായ നമഃ...

  • @vishnubhaskaran3029
    @vishnubhaskaran3029 8 หลายเดือนก่อน

    തീർച്ചയായും അശ്വഥാമാവ് മഹാ ഗുരു തന്നെ ആണ്.. ഒരുപാട് പരമ്പരകളിൽ അദ്ദേഹം വരുന്നുണ്ട്.. 🙏🙏🙏🙏🙏

  • @rajeshkr9635
    @rajeshkr9635 10 หลายเดือนก่อน +5

    അത്രയും പ്രിയപ്പെട്ട വിജയൻ മാഷ്..... 🙏🏻

  • @minimolsuresh8947
    @minimolsuresh8947 10 หลายเดือนก่อน +3

    ശ്രീ എം നെ കുറിച്ചു അറിഞ്ഞ നാൾ മുതൽ മനസിന് എന്തോ തേടി നടന്നത് കണ്ടെത്തി എന്നൊരു ആശ്വാസം ആണ്.. അദേഹത്തിന്റെ second book തന്ന മഹാ അറിവുകൾ സപ്തർഷി കൾ നമ്മുടെ ഭൂമിയിൽ ജീവൻ നഷ്ടപ്പെട്ടതും അവർ വന്ന പേടകം അവരുടെ ആഹാരം ഇതെല്ലാം ശ്രീ എം നമുക്ക് പകർന്നു തന്ന അത്ഭുതം നിറഞ്ഞ അറിവുകൾ...സാധരണ മനുഷ്യൻ ഒന്നും അറിയാതെ ഉൾകൊള്ളാൻ കഴിവില്ലാത്ത ജീവിക്കുക യാണല്ലോ എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു... എല്ലാവർക്കും പ്രപഞ്ച രഹസ്യം ഉൾകൊള്ളാൻ കഴിയുന്ന കാലം വരുമോ 🙏🏻🙏🏻🙏🏻🙏🏻

    • @nidhinsugathan9858
      @nidhinsugathan9858 9 หลายเดือนก่อน

      Second book ethanu

    • @minimolsuresh8947
      @minimolsuresh8947 8 หลายเดือนก่อน +1

      @@nidhinsugathan9858 ജന്മന്തര യാത്രകൾ 🙏🏻

  • @travelmemmories2482
    @travelmemmories2482 10 หลายเดือนก่อน +3

    ശ്രീ എം അതുല്യനായ യോഗീശ്വരൻ.... മനസ്സിൽ ഗുരുസ്ഥാനത്തുള്ള മഹാ മനുഷ്യനാണ് എനിക്ക്.... കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്.... മദനപ്പള്ളി യിൽ പോകാനുള്ള ഭാഗ്യം ഭഗവാൻ തരട്ടെ 🙏

    • @anilmadhavan5006
      @anilmadhavan5006 10 หลายเดือนก่อน

      അങ്ങു പോയാ മതി

    • @GirishKrishnan-q7c
      @GirishKrishnan-q7c 10 หลายเดือนก่อน +1

      എനിക്കും 🙏🏿🙏🏿🙏🏿

  • @shibu3338
    @shibu3338 8 หลายเดือนก่อน +1

    Yes. ഞാനും ആഗ്രഹിക്കുന്നുണ്ട് ശ്രീ. M ആയുള്ള ഒരു എപ്പിസോഡ്

  • @ramdaspillai9001
    @ramdaspillai9001 9 หลายเดือนก่อน +1

    ആത്മീയതയിൽ പറയേണ്ടതും അറിയേണ്ടതും, പറയരുതാത്തതും, സ്വയം അർജിക്കേണ്ടതുമായ പലതുമുണ്ട്...

  • @aveenkumar8199
    @aveenkumar8199 10 หลายเดือนก่อน +3

    ക്രിയ ബാബാജി നമഃ....ഗം ഗുരുഭ്യോ നമഃ....

  • @krishnavanikal7964
    @krishnavanikal7964 10 หลายเดือนก่อน +3

    ശ്രീ. M നെ നേരിട്ട് കാണാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്. മദനപ്പിള്ളിയിൽ ആശ്രമത്തിൽ വച്ചു 🙏🙏🙏🙏🙏❤

    • @minimolsuresh8947
      @minimolsuresh8947 8 หลายเดือนก่อน

      അദ്ദേഹം ക്രിയയോഗ പഠിപ്പിക്കുന്നുടോ 🙏🏻🙏🏻🙏🏻

    • @krishnavanikal7964
      @krishnavanikal7964 8 หลายเดือนก่อน

      മുൻകൂട്ടി പറഞ്ഞിരുന്നെങ്കിൽ ദീക്ഷ തരുമായിരുന്നു എന്ന് പറഞ്ഞു.

    • @minimolsuresh8947
      @minimolsuresh8947 8 หลายเดือนก่อน

      @@krishnavanikal7964 🙏🏻🙏🏻🙏🏻

  • @SanthoshMS-yt3fw
    @SanthoshMS-yt3fw 10 หลายเดือนก่อน +3

    സാർ വേഗം അടുത്ത വീഡിയോ അപ്പലോഡ് ചെയ്യണേ കട്ട വെറ്റിംഗില്ലാണ്🙏❤😊

  • @mythmith7188
    @mythmith7188 10 หลายเดือนก่อน +1

    🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @sumeshmk2285
    @sumeshmk2285 10 หลายเดือนก่อน +3

    ശ്രീ എം സാറിനെ കാണാനും അനുഗ്രഹം വാങ്ങാനും . സാധിച്ചിട്ടുണ്ട്. രണ്ട് പ്രാവശ്യം കൂടെ നിന്ന് ഫോട്ടോയും എടുത്തു. വിജയൻ മാസ്റ്റർ എളിമയുടെ ആൾരൂപം. കഴിഞ്ഞ മാസം ഏക്സിഡറ്റായി കിടക്കുന്ന സമയത്ത് എന്റെ വീടിന് പുറത്ത് ഒരു ശബ്ദം സുമേഷ് ഇവിടെയാണോ താമസം എന്ന്. ഞാൻ നോക്കുമ്പോൾ വിജയൻ മാഷ്. ശെരിയ്ക്കും അത്ഭുതപ്പെട്ടു പോയി.
    ഇത് പോല്ലെ കാണുന്നത് അല്ല വിജയൻ മാഷ് അറിയുന്നവർക്കു അറിയാം മഹായോഗിയാണ് അദ്ദേഹം.🙏🙏🙏

    • @ajithvinayak5477
      @ajithvinayak5477 10 หลายเดือนก่อน +1

      Hi

    • @amalkv6620
      @amalkv6620 10 หลายเดือนก่อน

      Please share his contact number / address

    • @shankarmanjeri5723
      @shankarmanjeri5723 10 หลายเดือนก่อน +1

      സത്യം

    • @alwaysmiracles369
      @alwaysmiracles369 6 หลายเดือนก่อน

    • @AJITHKRAM
      @AJITHKRAM หลายเดือนก่อน

      Physical presence ano

  • @syamkumar6402
    @syamkumar6402 10 หลายเดือนก่อน +3

    അടുത്ത എപ്പിസോഡ് ഒന്ന് പെട്ടന്നു upload ചെയ്യാമോ സർ.... ഇടയ്ക്കു ഇടയ്ക്കു അടുത്ത എപ്പിസോഡ് വന്നുവോ എന്ന് നോക്കി
    കൊണ്ടിരിക്കുകയാണ് 🙏🙏🙏
    Eagerly waiting എന്ന് പറഞ്ഞാലും കുറഞ്ഞു പോകും 🔥🔥🔥

  • @rejishpr9248
    @rejishpr9248 10 หลายเดือนก่อน +4

    വന്ദേ ഗുരുപരമ്പരാം 🙏♥️

  • @Wexyz-ze2tv
    @Wexyz-ze2tv 10 หลายเดือนก่อน +4

    🙏🙏🙏🔥🔥🔥നമസ്കാരം സാർ അത്യുന്ന തങ്ങളിൽ ദൈവത്തിനു സ്തുതി എന്നാണു ഓർമ വന്നത് സന്തോഷം മഹാ മഹത്തരം 🙏🙏🙏

  • @sujays5955
    @sujays5955 10 หลายเดือนก่อน +5

    ❤❤🙏🙏Beautiful.... Sound clarity kurachukoodi venamennu thonni

  • @AyushWellness
    @AyushWellness 10 หลายเดือนก่อน +3

    ❤❤ enthuva ithu Biju Sir.. Nammale polullavark ithoke kelkanulla bhagyam undo ?❤ Thanks for this.. Waiting for next episode ❤❤❤

  • @GirishKrishnan-q7c
    @GirishKrishnan-q7c 10 หลายเดือนก่อน +1

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏿🙏🏿🙏🏿

  • @mpradhanani6462
    @mpradhanani6462 10 หลายเดือนก่อน +1

    enthokke...adbhuthsngal..aum...parsma..rishibhyo...namah.🙏🙏🙏🙏🙏

  • @sujithj5031
    @sujithj5031 10 หลายเดือนก่อน +1

    ശ്രീ ന നെ അങ്ങ് തന്നെ ഇന്റർവ്യൂ ചെയ്യണം

  • @rahulrajiv3709
    @rahulrajiv3709 10 หลายเดือนก่อน +1

    Mk. Ramachandran sir..... nne koodi interview cheyyanammm☺

  • @kiranpillai
    @kiranpillai 10 หลายเดือนก่อน +1

    ഒരുപാട് അറിയാൻ സാധിച്ചു 🙏🏻🙏🏻🙏🏻🕉️🕉️🕉️

  • @ajinmr4406
    @ajinmr4406 10 หลายเดือนก่อน +1

    Sri m varanam 👍

  • @staceypadua3722
    @staceypadua3722 7 หลายเดือนก่อน

    Wow ! Thank you for this video

  • @vijayakumar.thettikkattil3853
    @vijayakumar.thettikkattil3853 10 หลายเดือนก่อน +6

    വെളിപ്പെടുത്താൻ സാധിക്കാത്ത ധാരാളം സംഗതികളുണ്ട്. അത് വെളിപ്പെടുത്താൻ സിദ്ധിൻമാരെ നിർബന്ധിക്കാൻ പാടില്ല. സർ അത് ഒന്ന് ശ്രദ്ധിക്കണമെന്ന് ഒരു അപേക്ഷയുണ്ട്. ഞാൻ പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കുക.👍👍

    • @maheshkumarkumar4154
      @maheshkumarkumar4154 10 หลายเดือนก่อน +3

      Velipeduthiyalalla ithokeyundannu alkarku manasilakoo ithu

    • @jayachandranramachandran4111
      @jayachandranramachandran4111 6 หลายเดือนก่อน

      ente ponnu saare oru siddiyum ee lokathilla enna satyam njan paranju taram ithellam brain functions matram

  • @salilraj5086
    @salilraj5086 6 หลายเดือนก่อน

    🙏🙏🙏

  • @shobhanak5166
    @shobhanak5166 10 หลายเดือนก่อน +1

    Nalla baghyamulla. Manushyan

  • @pushpakumarib4306
    @pushpakumarib4306 10 หลายเดือนก่อน +2

    Pranaams at the Lotus Feet of this Great yogi.Thank U both for giving us this opportunity to know more about Kriya Baabaaji,Kriya Practice etc. God Bless You.

  • @arjunaswin1558
    @arjunaswin1558 10 หลายเดือนก่อน +1

    Un believable ❤❤❤

  • @downer143
    @downer143 9 หลายเดือนก่อน +1

    I think it is better to conduct interviews in an enclosed space as lots of unwanted noises spoil the show.

  • @GirishKrishnan-q7c
    @GirishKrishnan-q7c 10 หลายเดือนก่อน

    Next episode ഇപ്പൊ തന്നെ ഇട് ബ്രോ..... 🙏🏿🙏🏿🙏🏿

  • @bindubhaswary4557
    @bindubhaswary4557 10 หลายเดือนก่อน +1

    First ഞാൻ 🥰🥰

  • @sreejayaashokan1355
    @sreejayaashokan1355 10 หลายเดือนก่อน +2

    🙏🏻

  • @ranjithkunhambath9354
    @ranjithkunhambath9354 10 หลายเดือนก่อน

    BSP you reached my home town,Good to see ,2Great Souls

  • @The_Sadhak
    @The_Sadhak 10 หลายเดือนก่อน +1

    നന്ദി 🙏

  • @SumaMenon-w6d
    @SumaMenon-w6d 10 หลายเดือนก่อน

    🙏ithu kelkkuvan kazhinjhathu maha baghyam.randuprukkum 🙏🙏

  • @remadevig.pillai9430
    @remadevig.pillai9430 10 หลายเดือนก่อน

    How wonderful .Biju sir vijayan mashodoppamulla kooduthal vedios prathikshikkunnu

  • @__SUM__
    @__SUM__ 10 หลายเดือนก่อน

    👌 He is different

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 10 หลายเดือนก่อน +1

    🙏🙏🙏

  • @smithabalan1429
    @smithabalan1429 10 หลายเดือนก่อน +1

    🙏🙏🙏

  • @SumaMenon-w6d
    @SumaMenon-w6d 10 หลายเดือนก่อน +1

    🙏🙏🙏

  • @gayathridevick
    @gayathridevick 10 หลายเดือนก่อน +1

    🙏🙏🙏

  • @anilkumarmadhavan5197
    @anilkumarmadhavan5197 10 หลายเดือนก่อน

    Sir Pragarthy ningala velakkunnu chila karyangal Parayumbol. 🙏

  • @asathi5684
    @asathi5684 10 หลายเดือนก่อน +1

    🙏🙏🙏

  • @Krishnakumar-c1t3o
    @Krishnakumar-c1t3o 10 หลายเดือนก่อน +1

    🙏🙏🙏

  • @sujithj5031
    @sujithj5031 10 หลายเดือนก่อน +2

    മനോഹരം ആയ ഇന്റർവ്യൂ ഓഡിയോ വ്യക്തം അല്ല

  • @praveentv5619
    @praveentv5619 10 หลายเดือนก่อน

    ഗുരുനാഥൻ ❤🙏

    • @sathyanathg.p2934
      @sathyanathg.p2934 10 หลายเดือนก่อน

      മൊബൈൽ നമ്പർ തരുമോ... വിജയൻ സാറിന്റെ

  • @VISHNUTALKS93
    @VISHNUTALKS93 10 หลายเดือนก่อน +1

    മാസ്റ്ററെ കാണാനോ പരിചയപ്പെടാനോ വഴി ഉണ്ടോ ?? ❤️🙏

    • @swasthi5301
      @swasthi5301 10 หลายเดือนก่อน

      Vadakara

    • @alwaysmiracles369
      @alwaysmiracles369 6 หลายเดือนก่อน

      നമ്പർ undallo

  • @sunandavasudevan8174
    @sunandavasudevan8174 10 หลายเดือนก่อน

    Namaskaram sir ji 🙏❤

  • @Sandhya7441
    @Sandhya7441 10 หลายเดือนก่อน

    No words...🙏🏻🙏🏻🙏🏻😧😧😧

  • @pramodm3540
    @pramodm3540 8 หลายเดือนก่อน +1

    One request: please put thumbnails as screenshot of guest. Too much info on thumbnail is not required. All thumbnails look similar. It discourages the viewers to browse/find any relevant video. It leads to frustration and confusion leading to discarding the channel and loss of potential subscribers/views. So please put thumbnail of all videos as screenshot from the interview. See the change in views after implementing the suggested change.
    Hyped info/captions on thumbnail look fake for the sake of attracting viewers but actually it leads to negative marketing of golden content. I appreciate your effort in bringing gem personalities in the show and excellent content but at the same time we are losing many such content due to poor thumbnails. Part 1, part 2 etc must be clearly seen in the title/thumbnail.

    • @suneeshnt1090
      @suneeshnt1090 3 หลายเดือนก่อน +1

      Yes its true

  • @aswathy494
    @aswathy494 10 หลายเดือนก่อน

    Thank you sir...🙏

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 10 หลายเดือนก่อน +1

    🙏🙏🙏

  • @KannanEs-zl4pt
    @KannanEs-zl4pt 10 หลายเดือนก่อน +1

    🙏🙏🙏

  • @krishnakumarisumithran3864
    @krishnakumarisumithran3864 10 หลายเดือนก่อน +1

    ❤❤❤

  • @bininbabuev8654
    @bininbabuev8654 10 หลายเดือนก่อน +1

    ❤❤❤

  • @aryasobhana874
    @aryasobhana874 10 หลายเดือนก่อน +1

    🙏🙏🙏

  • @preethak.v7510
    @preethak.v7510 10 หลายเดือนก่อน +1

    🙏🙏🙏

  • @jayanasubhash2134
    @jayanasubhash2134 10 หลายเดือนก่อน +1

    🙏🙏🙏

  • @mohammedyasin4764
    @mohammedyasin4764 6 หลายเดือนก่อน +1

    സാർ ശ്രീ എം ന്റെ ഒരുപാട് ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ട്. എല്ലാവരും ചോദിക്കുന്നത് ഒന്നുതന്നെയാണ്. അദ്ദേഹം പരസ്യപ്പെടുത്താത്ത കാര്യങ്ങളെ പറ്റി ചോദിക്കണം ( experiance). കായകൽപ്പത്തെ പറ്റി ചോദിക്കണം. പിന്നെ തിരിച്ചു vtl വന്നപ്പോൾ ഉമ്മയും ഉപ്പയും എങ്ങനെയാണ് ആദ്യം കണ്ടപ്പോഴുള്ള റിയാക്ഷൻ എന്നും ചോദിക്കണം

    • @ESPParanormalsai
      @ESPParanormalsai  6 หลายเดือนก่อน

      ഇന്റർവ്യു കിട്ടിയിട്ടില്ല

  • @santhiamurkunnath5200
    @santhiamurkunnath5200 10 หลายเดือนก่อน

    Thank you 🙏🏻

  • @mastertechmlp
    @mastertechmlp 10 หลายเดือนก่อน +1

  • @ushamuralidharan1892
    @ushamuralidharan1892 10 หลายเดือนก่อน +1

    🙏

  • @jyosbakes3511
    @jyosbakes3511 10 หลายเดือนก่อน +1

    🙏

  • @geethug4533
    @geethug4533 10 หลายเดือนก่อน +1

    Pls do interview with sree M

    • @pramodm3540
      @pramodm3540 8 หลายเดือนก่อน

      There are 100s of interviews of Sri M available on youtube. Too much amrit becomes poison. Sri M too losing audience due to repetition of stuff and superficial discussions on topics he had already explained in his autobiography. If called, he will again tell samething, How he met his guru under a tree, his journey to alkananda river, meeting Babaji, Sri Guru(mahavatar babaji), visit to nagaloka(alleged), meeting Sai Baba (Shirdi) etc. Nothing new.

  • @369-v7l
    @369-v7l 10 หลายเดือนก่อน +1

  • @swathylakshmi8670
    @swathylakshmi8670 10 หลายเดือนก่อน

    Njan aneshich athiyath sirnte channel il aanu.😊

  • @jinadevank7015
    @jinadevank7015 10 หลายเดือนก่อน

    🌹Good information 🌹🌹

  • @NandakumarJNair32
    @NandakumarJNair32 10 หลายเดือนก่อน +1

    🙏🙏🙏

  • @nayana2861
    @nayana2861 5 หลายเดือนก่อน

    ❤❤❤

  • @sajuts8661
    @sajuts8661 10 หลายเดือนก่อน +1

    🙏🙏🙏

  • @ShejiTG
    @ShejiTG 10 หลายเดือนก่อน +1

    🙏🙏🙏

  • @harishkk5628
    @harishkk5628 10 หลายเดือนก่อน +1

    🙏

  • @athirakallingal1467
    @athirakallingal1467 10 หลายเดือนก่อน +1

    🙏🙏🙏

  • @dhan5148
    @dhan5148 10 หลายเดือนก่อน +1

    🙏

  • @ajithakumaritk1724
    @ajithakumaritk1724 10 หลายเดือนก่อน

    🎉❤.OMSAINATH🎉❤OM SREE GURUBABAJI🎉❤

  • @priyap.k4154
    @priyap.k4154 10 หลายเดือนก่อน +1

    🙏🏼🙏🏼🙏🏼

  • @pv.unmesh3203
    @pv.unmesh3203 9 หลายเดือนก่อน

    ❤❤❤

  • @Shineanchal
    @Shineanchal 10 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @NayanaPKumar
    @NayanaPKumar 7 หลายเดือนก่อน

  • @akhilchandran9630
    @akhilchandran9630 10 หลายเดือนก่อน +1

    Did Sri M get Kriya Yoga deeksha from Mahavatar Babaji Nagaraj?

  • @sheebanambiar6491
    @sheebanambiar6491 9 หลายเดือนก่อน

    ❤❤❤❤❤

  • @GaneshKrishna-p7e
    @GaneshKrishna-p7e 10 หลายเดือนก่อน +1

    🙏🕉️🙏

  • @ancyphilip4308
    @ancyphilip4308 10 หลายเดือนก่อน

    🙏🏻🙏🏻

  • @Ammu18322
    @Ammu18322 10 หลายเดือนก่อน

    Gurunadhan🙏🙏🙏

  • @DGP8630
    @DGP8630 10 หลายเดือนก่อน

    ❤❤❤

  • @keerthiritesh7947
    @keerthiritesh7947 10 หลายเดือนก่อน

    🙏🙏

  • @kanhamake-upstudioacademy
    @kanhamake-upstudioacademy 10 หลายเดือนก่อน +1

    ശ്രീ എം ന്റെ ഇന്റർവ്യൂ ഉണ്ടാകുമോ?

  • @pv.unmesh3203
    @pv.unmesh3203 10 หลายเดือนก่อน

    🙏🙏🙏

  • @subasht5872
    @subasht5872 10 หลายเดือนก่อน +5

    നല്ലാ രീതിയിൽ ക്രിയായേഗ ക്ലാസ് എവിടെയാണ് പഠിപ്പിക്കുന്നത്??

    • @vkmphotos
      @vkmphotos 10 หลายเดือนก่อน +1

      Date of initiation : 15 dec 2023 Friday evening 6pm to 17 dec Sunday noon.
      Venue : Chinmaya International Foundation, Near Piravam, Ernakulam - 1 hour from Ernakulam.
      highlight of the venue : the maternal home of Adi Shankaracharya.

    • @subasht5872
      @subasht5872 10 หลายเดือนก่อน +2

      @@vkmphotos ഓഫീസ് നംബർ തരാമോ?

    • @akashkp8707
      @akashkp8707 10 หลายเดือนก่อน +4

      Paramahamsa Yoganandaji യുടെ YSS ക്രിയാ യോഗ പഠിക്കാൻ ഏറ്റവും വിശ്വാസ്യവും എളുപ്പവുമാണ് 🙏🙏🙏

    • @vkmphotos
      @vkmphotos 10 หลายเดือนก่อน

      @@subasht5872 I think numbers and links are not allowed here in comments. search for pranjan mission

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 10 หลายเดือนก่อน +1

      ക്രിയയോഗ പഠിപ്പിക്കുന്ന ചില സ്ഥാപനങ്ങൾ:
      1. Yogoda Satsanga Socienty, Ranchi, Jharkhand (Paramahansa Yogananda lineage)
      2. Prajnana Mission, Jagatpur, Odisha (Paramahansa Hariharananda lineage)
      3. Kriyayoga Ashram & Research Institute, Allahabad (Yogisatyam)
      4. Kriyayoga Lahiri, Varanasi (Lahiri Mahasaya Descendants)
      5. Satsang Foundation, Madanappalle (Sri M)
      6. Yogiraj Siddhanath Forest Ashram
      Sitamai Dara, Golewadi, Sinhagad Road
      Pune, Maharashtra (Yogiraj Siddhanath)