മരം ലോഡും കയറ്റി തമിഴ്നാട്ടിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 133

  • @AbdullaPv-we8vg
    @AbdullaPv-we8vg 4 หลายเดือนก่อน +1

  • @l2sjfamily874
    @l2sjfamily874 5 หลายเดือนก่อน +48

    വണ്ടി മേടിച്ചാൽ മാത്രം മതിയോ അതിനു നല്ല ടയർ വേണ്ടേ ഇത്രയും വലിയ ലോഡ് കയറ്റുന്ന വാഹനത്തിന് പുതിയ ടയർ വാങ്ങിച്ചിട്ട് ഓടിക്കുന്നതാണ് നല്ലത്

    • @travelbros2733
      @travelbros2733  5 หลายเดือนก่อน +3

      Ok

    • @Athiramol-z4z
      @Athiramol-z4z 5 หลายเดือนก่อน

      താർ ഉമ്പിച്ചു വാങ്ങി 😁

  • @funmediagroop4933
    @funmediagroop4933 5 หลายเดือนก่อน +1

    വളരെ നല്ല വീഡിയോ. ഏതായാലും എന്റെ നാടൊക്കെ നല്ല രീതിയിൽ കാണാൻ സാധിച്ചു. 👍👍

  • @abhinavadhithyan7017
    @abhinavadhithyan7017 5 หลายเดือนก่อน +4

    ചേട്ടാ se lorry യിൽ 24 ടെണ് വരെ കയറ്റു അ lorry 6 ടയർമാത്രമേ ഒള്ളു

  • @hazimommy4994
    @hazimommy4994 5 หลายเดือนก่อน +15

    Manjeri townil pakal heavy vehicle kayattaan padila bypass vayi ponam atha police foto eduthath

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 5 หลายเดือนก่อน +5

    ഇതൊക്കെ എന്ത് ? ആറു വീലിൽ കോൽത്തടി കയറ്റി കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ടോ?? 😂😂 അജേഷ് ❤ ഇഷ്ടം.❤

  • @hazimommy4994
    @hazimommy4994 5 หลายเดือนก่อน +3

    22.33 minutil sideil kaanunna insole footwears ( blue board ) ntae shop aane

  • @ashiql6758
    @ashiql6758 5 หลายเดือนก่อน +5

    Vandiki LANE TRAFFFIC OFFENCE vannit ind 1000rs fine ind. Check cheyth nok bro.‼️‼️

  • @iambob2435
    @iambob2435 5 หลายเดือนก่อน +3

    ബ്രോ വൈപ്പാസിൽ കേറാതെ ആണ് പോലീസ് pic എടുത്ത മഞ്ചേരി വലിയ വണ്ടികൾ വൈപാസ്സ് വഴിയാ പോകുന്നെ

  • @vinodaripra378
    @vinodaripra378 5 หลายเดือนก่อน +10

    മഞ്ചേരി ടൗണിന്റെ ഉള്ളിൽ വലിയ വാഹനങ്ങൾ കയറാൻ പാടില്ല ബൈപ്പാസ് വഴി പോകണം

  • @PLANGAMINGBUS
    @PLANGAMINGBUS 5 หลายเดือนก่อน +9

    Thamarassery Ente nattil vanitt kanan ayillo 🙆‍♂️

  • @rasheedkaru1978
    @rasheedkaru1978 5 หลายเดือนก่อน +16

    മഞ്ചേരി ടൗൺ വഴി പോയാൽ ഫൈൻ ആണ് ബൈപ്പാസ് ഉണ്ട്

  • @JomisJohny-d4b
    @JomisJohny-d4b 5 หลายเดือนก่อน +4

    പാലക്കാട് കോഴിക്കോട് റൂട്ടിൽ മൈൽ വാഹനമായിരുന്നെങ്കിൽ കാസർഗോഡ് കണ്ണൂർ കോഴിക്കോട് തൃശൂർ റൂട്ടിൽ ഗീതാ ട്രാൻസ്പോർട്ട് ആയിരുന്നു രാജാവ് പക്ഷേ ഗീത ഇപ്പോഴും ഉണ്ട് പക്ഷേ പണ്ടുള്ള അത്രയും വണ്ടികൾ ഇല്ല വിരലിൽ എണ്ണാവുന്ന അത്രയും വണ്ടികളെ ഇപ്പോൾ ഉള്ളൂ കണ്ണൂരിലെ മിക്ക റൂട്ടുകളിലും ഗീത ആയിരുന്നു ഇപ്പോൾ അതെല്ലാം വേറെ ഓപ്പറേറ്റർ

    • @fantailtravellights
      @fantailtravellights 5 หลายเดือนก่อน

      Ippo krithika anu kannur king 🔥

    • @JomisJohny-d4b
      @JomisJohny-d4b 5 หลายเดือนก่อน

      @@fantailtravellights mm

  • @zackroom-yp1qw
    @zackroom-yp1qw 5 หลายเดือนก่อน

    തമിഴ്നാട്ടിൽ എല്ലാ സ്ഥലത്തും രാത്രി ഒറ്റയ്ക്ക് ഇറങ്ങരുത് 😢 പലതരത്തിലുള്ള ആളുകളുമുണ്ട് അവർ എങ്ങനെ എന്നൊന്നും പറയാൻ കഴിയില്ല

  • @thariqtharik1863
    @thariqtharik1863 5 หลายเดือนก่อน

    ചേട്ടാ 6 വീൽ 12 അടി വണ്ടി 4 tan ഷെഡിൽ register ചെയ്താൽ ഓട്ടം കിട്ടുമോ? നമ്മുടെ നാട്ടിൽ ഓടിയാൽ ഒരുത്തനും കാശ് തരുന്നില്ല കടമാണ്, തമിഴ് നാട് , കർണാടക, ആന്ധ്രാ, ഓടാൻ ആണ് ഒന്ന് തിരക്കി പറയുമോ?

  • @safvan335
    @safvan335 5 หลายเดือนก่อน +8

    നട്ടിലൂടെ പോയിട്ട് കാണാൻ പറ്റിയില്ല❤

  • @Nibinthomas00
    @Nibinthomas00 5 หลายเดือนก่อน +3

    വണ്ടിയുടെ tyres condition അല്ലെങ്കില്‍ police num MVD kum case edukkaan sadhikoottooo

  • @Bus_pranthan57
    @Bus_pranthan57 5 หลายเดือนก่อน

    ഇനി താമരശ്ശേരി /ഓമശ്ശേരി /കൊടുവള്ളി എന്നാ സ്ഥലങ്ങളിൽ വരുമ്പോൾ വിളിക്കാമോ

  • @jishnugopinath1771
    @jishnugopinath1771 5 หลายเดือนก่อน

    Platform ethra feet undu?

  • @cavlogs2692
    @cavlogs2692 5 หลายเดือนก่อน +3

    മഞ്ചേരി ടൗണിന്റെ ഉള്ളിൽ കൂടെ പോയാൽ ഫൈൻ കിട്ടും

  • @salmanulfarisksalmanulfarisk
    @salmanulfarisksalmanulfarisk 5 หลายเดือนก่อน +3

    ബ്രോ ലോഡ് വണ്ടികൾ ബൈപ്പാസ് വഴി പോവണം ഇല്ലങ്കിൽ ഫൈൻ വരും ഞാൻ മഞ്ചേരിയിലെ ഔട്ടോ ഡ്രൈവർ ആണ് കണ്ടപ്പോൾ പറഞ്ഞെന്ന് മാത്രം ❤

  • @SHEJESH
    @SHEJESH 5 หลายเดือนก่อน +3

    6:52 കാജാ മുഹമ്മദ് സ്കൂട്ടർ പഠിക്കുന്ന കാര്യം നിങ്ങൾ രണ്ടാളും മാത്രമേ അറിഞ്ഞിട്ടുള്ളൂ..😂

  • @jamshadpm
    @jamshadpm 5 หลายเดือนก่อน

    Olxil undallo vilkuka ano

  • @shalusahajaskk4611
    @shalusahajaskk4611 5 หลายเดือนก่อน

    2 year ayii nattil poyitt ee video kandappol santhosham aayii .. thamarassery

  • @KabirHydru
    @KabirHydru 5 หลายเดือนก่อน

    ആ ലോക്ക് ചെയ്തോ...
    വണ്ടി മേലോട്ട് പോകുമ്പോൾ മരം പിറകോട്ടു വരും.. Be cere full സൂക്ഷിക്കുക..

  • @AsiyaAsi-r2v
    @AsiyaAsi-r2v 5 หลายเดือนก่อน +2

    Prajeeshetta tayar puthiyath vanghikk ellanghil panikittum sraddikk

  • @fantailtravellights
    @fantailtravellights 5 หลายเดือนก่อน

    37:13 kozhikode thrissur routele pvt ls busil chettan kerathathukonda ksrtc ne kkalum samayam labham anu pvtil kerunnathu 🔥⚡❤️

  • @shanu121100
    @shanu121100 5 หลายเดือนก่อน +4

    Manjeri byepass unduu

  • @bijeeshkk6402
    @bijeeshkk6402 5 หลายเดือนก่อน +1

    നാട്ടിലൂടെ പോയിട്ട് കാണാൻ പറ്റിയില്ല

  • @diluchakkaras9885
    @diluchakkaras9885 5 หลายเดือนก่อน

    മഞ്ചേരി യിൽ നിന്നും പണ്ടിക്കാട് ,മേലാറ്റൂർ, വഴി mannarkkadil എത്താമായിരുന്നു

    • @riasamgeorge1136
      @riasamgeorge1136 5 หลายเดือนก่อน

      താമരശ്ശേരിയിൽ നിന്നും കോഴിക്കോട് ത്രിശൂർ, പാലക്കാട്, കൊയമ്പത്തൂർ വഴി പോകണമായിരുന്നു എന്നാൽ നല്ല വീഡിയോ ആകുമായിരുന്നു

  • @Ak__craftzzz
    @Ak__craftzzz 5 หลายเดือนก่อน +1

    Thammarachery ente naduu

  • @FavasMk-rv2cr
    @FavasMk-rv2cr 5 หลายเดือนก่อน

    മഞ്ചേരി പെരിന്തൽമണ്ണ മണ്ണാർക്കാട് Km കൂടുതൽ ആണ്. മഞ്ചേരി പാണ്ടിക്കാട് മണ്ണാർക്കാട് ആണ് km കുറവ്. അതാണ് നിങ്ങൾക്ക് സുഖം. മഞ്ചേരി ഫസ്റ്റ് സിഗ്നലിൽ നിന്ന് ലെഫ്റ്റിലേക്ക് ആ റോഡിന്റെ ലാസ്റ്റ് വീണ്ടും ലെഫ്റ്റ് ( ഇത് ബൈപ്പാസ് റോഡാണ്)

  • @raheem.tkunjutty3217
    @raheem.tkunjutty3217 5 หลายเดือนก่อน +3

    മഞ്ചേരി ടൗണിൽ കൂടെ പോവരുത് മഞ്ചേരി ബൈപ്പാസ് ഉണ്ട്

  • @aestheticradio4958
    @aestheticradio4958 5 หลายเดือนก่อน +2

    Tubeless aak chetta...tyre theerunath anusarich

  • @easothomas8249
    @easothomas8249 5 หลายเดือนก่อน

    Better you buy all new tyre's, don't try to use Retreaded tyre's which will spoil wheel alignment & balancing fast.
    Always do proper servicing & replace few accessories too on time to time.

  • @fantailtravellights
    @fantailtravellights 5 หลายเดือนก่อน

    Le kozhikode Palakkad Ls pvt bus: 4 manikoor kondu palakkad ethichirikum 😂🔥⚡

    • @habeebrahman4285
      @habeebrahman4285 4 หลายเดือนก่อน

      Olakka mannarkad to palakkad paamb aan private 😅

  • @LukumanulhakeemBarikandy
    @LukumanulhakeemBarikandy 5 หลายเดือนก่อน +2

    Allankilum Kozhikode tha food super aannalo

  • @Athiramol-z4z
    @Athiramol-z4z 5 หลายเดือนก่อน

    എന്താടോ ടയർ വാങ്ങാത്തത് 🙁🙁🙁

  • @cavlogs2692
    @cavlogs2692 5 หลายเดือนก่อน +4

    പോലീസ് ഫോട്ടോ എടുത്തിട്ടുണ്ടെങ്കിൽ ഫൈനൽ ഉറപ്പാ

  • @ML7-l3e
    @ML7-l3e 5 หลายเดือนก่อน

    THAMMARASSERY ente nattil vannit ningale kanaan pattilello😢😢

  • @hazimommy4994
    @hazimommy4994 5 หลายเดือนก่อน +2

    Manjeri first traffic light jaseela junctionil ninn thirin bypass iloodae ponam

  • @anilwayanad706
    @anilwayanad706 5 หลายเดือนก่อน +2

    കാണാൻ പറ്റിയില്ല 😭😭

  • @cavlogs2692
    @cavlogs2692 5 หลายเดือนก่อน +4

    പോലീസ് ഫോട്ടോ

  • @Mahi-ot2lk
    @Mahi-ot2lk 5 หลายเดือนก่อน

    Bro. Ku ethra vayasu aay..

    • @rmlck9413
      @rmlck9413 5 หลายเดือนก่อน

      46

    • @Mahi-ot2lk
      @Mahi-ot2lk 5 หลายเดือนก่อน

      Kandal athrayum thonnilla. Attitude um cheruppakarude aanu

  • @muhammedyaseen3760
    @muhammedyaseen3760 5 หลายเดือนก่อน

    Eicher കുതിര power ah.💥

  • @bucksvtr
    @bucksvtr 5 หลายเดือนก่อน +2

    Bypass ഉണ്ട് manjeri

  • @AAvlogs-j2i
    @AAvlogs-j2i 5 หลายเดือนก่อน

    Rantu thavana anganua allaa vaanittulladu video vennam please bro

  • @royjoseph8771
    @royjoseph8771 5 หลายเดือนก่อน

    അടുത്ത് വന്നിട്ട് കാണാൻ പറ്റിയില്ല 😭😭😭😭

  • @shafeekcs1833
    @shafeekcs1833 5 หลายเดือนก่อน

    Mundur town kandilla njan mundur aa

  • @AI_Insights_369
    @AI_Insights_369 5 หลายเดือนก่อน +2

    Mukkam ❤️

  • @JaseerTrvlday1078
    @JaseerTrvlday1078 5 หลายเดือนก่อน

    അത്‌ പോലീസുകാരൻ നിങ്ങളുടെ ഫാൻ ആയിട്ടല്ല 😄😄😄😄😄
    മഞ്ചേരി ടൗണിൽ പകൽ സമയത്ത് ലോറി കേറിയാൽ ഫൈൻ ആണ്...😂😂😂😂😂

  • @vibehunter2262
    @vibehunter2262 5 หลายเดือนก่อน

    Kk menon 🙂 oru kalath kodungallur thrissur vazhi adakki bharichirinnavar

  • @ZainabaTKZainu
    @ZainabaTKZainu 5 หลายเดือนก่อน

    Kavannor ❤❤

  • @tisvyjohn4877
    @tisvyjohn4877 3 หลายเดือนก่อน

    ആഹാരം വണ്ടിയിൽ ഉണ്ടാക്കാൻ ശ്രമിക്കുക അല്ലാതെ ഡ്രൈവർക്ക് ആഹാരം മേടിച്ചു കൊടുത്തു താങ്കളും മൂന്നുനേരം ആഹാരം കഴിച്ചില്ല എന്ന ബാലൻസ് ഉണ്ടാകുന്നത്

  • @swalihswalihm5039
    @swalihswalihm5039 5 หลายเดือนก่อน

    Manjeri townil bypass road und

    • @swalihswalihm5039
      @swalihswalihm5039 5 หลายเดือนก่อน

      Town ethumpol first signal jaseela junction right keri poyal bypass und

  • @sreeragranchu4529
    @sreeragranchu4529 5 หลายเดือนก่อน

    വീഡിയോ ലെങ്ത് കുറച്ചപ്പോൾ കാണാൻ നല്ല വൈബ്

  • @shabeernahas2027
    @shabeernahas2027 5 หลายเดือนก่อน

    My naad ❤❤❤

  • @aibygeorge2049
    @aibygeorge2049 5 หลายเดือนก่อน +3

    പാട്ട മേടിച്ച് പെയ്ൻ്റും അടിച്ച് ടയറും മൊട്ട പൊട്ടാറായത്

  • @safvan335
    @safvan335 5 หลายเดือนก่อน +3

    Kozhikode food poli alle

  • @SIJO..
    @SIJO.. 5 หลายเดือนก่อน

    30:22 ബ്ലോക്കിനു പേര് കേട്ട നാട്😂😂😂

  • @AkhilEp-t6k
    @AkhilEp-t6k 5 หลายเดือนก่อน

    നാട്ടിൽ വന്നിട്ട് കണ്ടില്ലല്ലോ

  • @sreejiths27
    @sreejiths27 5 หลายเดือนก่อน

    ചേട്ടന്റെ lorry ഫേസ്ബുക്കിൽ ആരോ വിൽക്കാൻ ഇട്ടിട്ടുണ്ട്..

  • @starancer9586
    @starancer9586 5 หลายเดือนก่อน

    Arthi pidiche mumbot poyal onnum kittilla bro

  • @anikumaranil7489
    @anikumaranil7489 5 หลายเดือนก่อน

    ❤❤❤❤

  • @starancer9586
    @starancer9586 5 หลายเดือนก่อน

    Ellam varunnedthe veche kanaam ok. Veede enthayi kodutho athine kuriche onnum paranjilla

  • @snehatumbi6
    @snehatumbi6 5 หลายเดือนก่อน

    Eni kurachu Thar videos edu bro..

  • @SIJO..
    @SIJO.. 5 หลายเดือนก่อน

    13:31 perinthalnanna nmde Nadu❤

  • @jithul8774
    @jithul8774 5 หลายเดือนก่อน

    17:09 അരീക്കോട് നിന്ന് വരുന്ന നിങ്ങൾ ജസീല ജംഗ്ഷനിൽ നിന്ന് റൈറ്റ് എടുത്ത് ടൌൺ ടച്ച്‌ ചെയ്യാതെ കച്ചേരി പ്പടി വന്നു പോകണമായിരുന്നു അതായിരുന്നു നല്ലത്

  • @rajeshvr870
    @rajeshvr870 5 หลายเดือนก่อน

    MKK njagalde routil undarnnu, Thrissur chagaramkulam

  • @starancer9586
    @starancer9586 5 หลายเดือนก่อน +2

    Bro paisa mathram mathiyo eyalke.vere onnum vende.drivare paranju vittal pore bro

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 5 หลายเดือนก่อน

    👍👍👍

  • @shebinkkd9313
    @shebinkkd9313 5 หลายเดือนก่อน

    Mkd(mannarkkad ❤️

  • @manojsparadise7681
    @manojsparadise7681 5 หลายเดือนก่อน

    Fill nitrogen air to cool the tyre

  • @MSavad-ym6wo
    @MSavad-ym6wo 5 หลายเดือนก่อน

    Mazda samrat ne kaallum vali kooduthal an eicher 2011 to 20 edh kunnumn keerum

  • @safvan335
    @safvan335 5 หลายเดือนก่อน +2

    Thamaseery ❤

  • @aneeb1096
    @aneeb1096 5 หลายเดือนก่อน

    ✋🤝🙏 വണക്കം

  • @jamshadkottopadam
    @jamshadkottopadam 5 หลายเดือนก่อน

    KL50 Mannarkkad 🥰🥰

  • @jyothisthamby506
    @jyothisthamby506 5 หลายเดือนก่อน

    എന്തൊക്കെയാണ് സെറ്റ് ആവും മുന്നോട്ടുപോ ഓൾ ഇന്ത്യൻ പെർമിറ്റ് ഇടുക്കി

  • @freethinker1247
    @freethinker1247 5 หลายเดือนก่อน

    Bs4 ഒന്ന് ഓടിച്ചു നോക്ക്, അപ്പോ അറിയാം പവർ വ്യത്യാസം

  • @aneezabdullah6138
    @aneezabdullah6138 5 หลายเดือนก่อน

    ❤❤❤❤❤

  • @VishnuKochu-rw6mc
    @VishnuKochu-rw6mc 5 หลายเดือนก่อน

    Odathe irunna vandi aanengilum tyr pogum

  • @muhammedshahid7669
    @muhammedshahid7669 5 หลายเดือนก่อน

    Power❤️❤️

  • @AAvlogs-j2i
    @AAvlogs-j2i 5 หลายเดือนก่อน

    Bro palalkkad video venuam ok

  • @safvan335
    @safvan335 5 หลายเดือนก่อน +3

    Joli kese

  • @safvan335
    @safvan335 5 หลายเดือนก่อน +1

    Mukkam

  • @SIJO..
    @SIJO.. 5 หลายเดือนก่อน

    29:33 nmde നാട് PMNA

  • @bijudrbijudt5609
    @bijudrbijudt5609 5 หลายเดือนก่อน

    ബായ് പാസ്സ് ഉണ്ട് മഞ്ചേരി

  • @cavlogs2692
    @cavlogs2692 5 หลายเดือนก่อน

    മഞ്ചേരി ടൗണി

  • @muhammedshahid7669
    @muhammedshahid7669 5 หลายเดือนก่อน

    Poli🙂🙂🙂

  • @divinsilladavis8217
    @divinsilladavis8217 5 หลายเดือนก่อน

    :)

  • @easothomas8249
    @easothomas8249 5 หลายเดือนก่อน

    Pratheesh,
    Pls. don't make too much jokes on your driver. He is a heavy duty driver since long, but you are sitting on a big truck driver's seat for 1st time in your life.
    Let him do his job & better you avoid commenting on his life time profession.
    Over talking will only spoil your image, have limited talks & comments, Ofcourse Crack little jokes on Nita & Muthu will be interesting for people like us.

  • @anilwayanad706
    @anilwayanad706 5 หลายเดือนก่อน

    പ്രതിഷ് ഏട്ടൻ wyd വിട്ടോ 😔

  • @jobyj4542
    @jobyj4542 5 หลายเดือนก่อน

    🎉❤🎉❤🎉❤🎉❤🎉❤🎉❤

  • @varunjohn1161
    @varunjohn1161 5 หลายเดือนก่อน

    Joly Enna Pannu sontham family I'll ulla allaram konnatha atahnu

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 5 หลายเดือนก่อน

    വലിയ വണ്ടി പോകില്ല അവിടെ

  • @mohamedyoosuf6973
    @mohamedyoosuf6973 5 หลายเดือนก่อน +2

    Pttikaadalla pandikkadanu

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 5 หลายเดือนก่อน

    6 : 52 കാജാമുഹമ്മദ് സ്കൂട്ടർ ഓടിക്കൂ ന്ന കാര്യം MVD യോട് പറയല്ലെ.. 😂😂😂 എന്തു വർത്തമാനമാടോ മനുഷ്യാ പറയുന്നത് ? 😮

  • @jithinjithujithin7054
    @jithinjithujithin7054 5 หลายเดือนก่อน

    Kooda thayi joli vadhakese. Mandanmaar

  • @ambilytr3296
    @ambilytr3296 5 หลายเดือนก่อน

    Pradesh cheta a poem Tamil Nadu Matra ullu

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 5 หลายเดือนก่อน

    ബയ്‌ പാസ്സ് ഉണ്ട്