പുതിയ ബാറ്ററി വാങ്ങി വണ്ടി ഇറക്കി 🚛 | ലോറി ജീവിതം | truck life

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 281

  • @satheeshchemannilsatheesh9787
    @satheeshchemannilsatheesh9787 8 หลายเดือนก่อน +36

    ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷ രണ്ടുപേരുടെയും മുഖത്തു കാണാം... ഈശ്വരൻ അനുഗ്രഹിക്കട്ടെ... വിജയാശംസകൾ...

  • @sreekutty2418
    @sreekutty2418 8 หลายเดือนก่อน +11

    രണ്ടു പേരുടെയും ഈ നിഷ്കളങ്കത എന്നും നിലനിരുത്തുക,, എന്തോ നിങ്ങളോട് ഒരു സ്നേഹം തോന്നുന്നു ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ, നിങ്ങള്ക്ക് നല്ലത് വരട്ടെ

  • @bibingeorge9666
    @bibingeorge9666 8 หลายเดือนก่อน +36

    സഹോദരാ ഞാനും ഒരു നാഷണൽ പെർമിറ്റ് വണ്ടിയിൽ ഡ്രൈവർ ആയതുകൊണ്ട് പറയുകയാണ് വണ്ടി ഡ്രൈവർ ഒരിക്കലും വണ്ടി ആദ്യമായി ചെന്നെടുക്കുമ്പോൾ റിവേഴ്സ് ഗിയർ ഇട്ട് എടുക്കരുത് നിങ്ങൾ ആ വണ്ടി ആദ്യമായി എടുക്കാൻ നോക്കിയത് റിവേഴ്സ് ഗിയർ ഇട്ട് പക്ഷേ അറിയാതെ ആണെങ്കിലും ആണെങ്കിലും ദൈവം നിങ്ങളെ അനുഗ്രഹിച്ചു എന്ന് തന്നെ പറയാം വണ്ടി ഫോർവേഡ് ഗിയറിൽ വീണു എന്ന് മാത്രമേ വണ്ടി മുന്നോട്ട് ഒരു റൗണ്ട് അനങ്ങുകയും ചെയ്തു അത് ഒരു ദൈവാനുഗ്രഹം ആണ് ഇനിയെങ്കിലും ഒരു വണ്ടി ആദ്യമായി എടുക്കുമ്പോൾ ഒരു ദിവസം രാവിലെ എടുക്കുമ്പോഴായാലും ഒരിക്കലും റിവേഴ്സ് എടുക്കരുത്

    • @edwardrtx-b4n
      @edwardrtx-b4n 8 หลายเดือนก่อน +6

      അതൊക്കെ ഒരു അന്ത വിശ്വാസം ale bro 😊. Reverse എടുത്താൽ ഇപ്പോ എന്താ സംഭവിക്ക 😮

    • @farhadk5573
      @farhadk5573 8 หลายเดือนก่อน

      Multi container vandi loadakit company porthiraknkil revers idendi varum bro😂😂😂

    • @joelsebu7574
      @joelsebu7574 8 หลายเดือนก่อน

      😂😂

    • @cccvinod
      @cccvinod 7 หลายเดือนก่อน +1

      Good info

    • @bibingeorge9666
      @bibingeorge9666 7 หลายเดือนก่อน

      @@edwardrtx-b4n വിശ്വാസത്തിന് ഉറപ്പു വേണം ബ്രോ

  • @ShynuThiruvampadi
    @ShynuThiruvampadi 8 หลายเดือนก่อน +46

    ആദ്യമായി വണ്ടി എടുക്കുമ്പോൾ മഴ പെയ്യുന്നത് ഐശ്വര്യമാണ്

    • @thesolotravelermaneesh
      @thesolotravelermaneesh  8 หลายเดือนก่อน +2

      🥰👍

    • @babukrishnan2360
      @babukrishnan2360 8 หลายเดือนก่อน +2

      മനീഷ്, ആതിര... എല്ലാ ഭാവുകങ്ങളും... അടുത്തകൊല്ലം ഈ സമയം ആകുമ്പോഴേക്കും നിങ്ങൾ സ്വന്തമായി വണ്ടി വാങ്ങും.... എഴുതി വച്ചോ... ഞങ്ങളുടെ എല്ലാം പ്രാർത്ഥന കൂടെ യുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @foodeating-lh5vl
    @foodeating-lh5vl 8 หลายเดือนก่อน +9

    ലോറി ജീവിതം അടിച്ചു പൊളിക്കു മനീഷ് ബ്രോ ആതിരക്കുട്ടിക്കും ഗുഡ് ബ്ലെസ് യു

  • @PeterMDavid
    @PeterMDavid 8 หลายเดือนก่อน +27

    അത്യാവശ്യം അറ്റ കുറ്റ പണികൾ എല്ലാം കഴിഞ്ഞ് വണ്ടി ഇറക്കുക വഴിയിൽ ബുദ്ധിമുട്ട് ഉണ്ടാവരുത്, അത്രതന്നെ 👍

  • @shyjumamachan5561
    @shyjumamachan5561 8 หลายเดือนก่อน +9

    Bro, സത്യം പറഞ്ഞാൽ നല്ല സന്തോഷം തോന്നുന്നുണ്ട്. ഒരിക്കലും പ്രത്യാശയും, പ്രതീക്ഷയും കൈവിടരുത്. വണ്ടി ഫീൽഡാണ്, പ്രതിസന്ധികൾ പലതും വരും, നിരാശനാകരുത്, വിട്ട് കൊടുക്കരുത്. എല്ലാം ശരിയാകും. ഇത്രയും സപ്പോർട്ടായ ഒരു പാർട്നർ കൂടെയില്ലേ... ഭാവിയിലെ "M A Travels" ന്റെ ആദ്യ വീഡിയോ ആകട്ടെ ഇത്... ഇത് ഞാൻ നിങ്ങളുടെ മുന്നത്തെ വീഡിയോക്ക് ഇട്ട കമന്റാണ്, അത് താങ്കൾ കാണാത്തതു കൊണ്ട് ഇവിടെ Paste ചെയ്യുന്നു

  • @ManojKumar-k8i3n
    @ManojKumar-k8i3n 8 หลายเดือนก่อน +3

    ആതിരയുടെ മുഖത്ത് നല്ല സന്തോഷം ഉണ്ട്,,എല്ലാവര്‍ക്കും ഓരോ സമയം ഉണ്ട് ,,എല്ലാം ശരിയാവും ,,എത്രയും പെട്ടെന്ന് വണ്ടിയൊക്കെ ശരിയായീ ലോഡ് മായീ യാത്ര പോവാന്‍ സാധിക്കട്ടെ

  • @saraswathikuttipurath3081
    @saraswathikuttipurath3081 8 หลายเดือนก่อน +2

    ആശംസകൾ 🙏, ഇവിടെ നിന്നും നിങ്ങളുടെ ജീവിതം ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @chinnantechtravels2102
    @chinnantechtravels2102 8 หลายเดือนก่อน +6

    മനീഷിനും അതിരക്കുട്ടിക്കും ഹൃദ്യമായ സ്വീകരണം❤❤❤❤❤❤❤❤❤❤❤❤❤

  • @paravoorraman71
    @paravoorraman71 8 หลายเดือนก่อน +24

    ലോറി ലോകം മനീഷിനും അതിരക്കുട്ടിക്കും ഹൃദ്യമായ സ്വീകരണം. ആശംസകൾ

  • @nibujohn3222
    @nibujohn3222 8 หลายเดือนก่อน +3

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സ്വന്തമായിട്ട് ലോറി ദൈവം തരട്ടെ

  • @anigilbert4650
    @anigilbert4650 8 หลายเดือนก่อน +3

    All the best ലോറി ജീവിതം അനുഗ്രഹപ്രദം ആകട്ടെ

  • @anoopdevasiya3214
    @anoopdevasiya3214 8 หลายเดือนก่อน +1

    ഈ വണ്ടിയിൽ പുതിയൊരു നല്ല ജീവിതം തുടക്കം ആകട്ടെയെന്നു പ്രാർത്ഥിക്കുന്നു 😍

  • @ammup1039
    @ammup1039 8 หลายเดือนก่อน +2

    എല്ലാവിധ ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sasibalakrishnan9034
    @sasibalakrishnan9034 8 หลายเดือนก่อน +1

    Congrats Manish & Athira.....👍👍👍

  • @girishkumar9117
    @girishkumar9117 8 หลายเดือนก่อน +6

    ആശംസകൾ മനീഷേ,,,,,, അടിച്ചുപൊളിക്കണം നമുക്ക്,,,, ഉത്തരേന്ത്യ മൊത്തം കറങ്ങണം,,, നേപ്പാളും,,,,, ❤❤❤" "കിളിക്ക്" കുറച്ചുകൂടി ട്രെയിനിങ് ആവശ്യമാണ്😂😂❤❤

  • @user-kd8we9zf4d
    @user-kd8we9zf4d 8 หลายเดือนก่อน

    ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നു ഈ ചാനൽ എനിക്കും ഇങ്ങനെ ഓടിക്കാൻ തോന്നുന്നു നല്ലൊരു വീഡിയോ ആയിരുന്നു

  • @MTCVlogsbysijupeppa
    @MTCVlogsbysijupeppa 8 หลายเดือนก่อน +4

    നജീബിക്കായും ഒരു TH-camr ആണ് . Ebulljet ൻ്റെ Video യിൽ എപ്പോഴും കാണാം . ഞാനും ആലുവക്കാരനാണ് All best for journey ❤👍

  • @Priya-o4k2q
    @Priya-o4k2q 8 หลายเดือนก่อน +1

    തകർത്തു വാരിയ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @RajanvattavilaRajanvattavila
    @RajanvattavilaRajanvattavila 8 หลายเดือนก่อน +1

    വലിയ പ്രതീക്ഷയോടെ ഞങ്ങളും കാത്തിരിക്കുന്നു. ആശംസകൾ

  • @cmjayaram
    @cmjayaram 8 หลายเดือนก่อน +5

    ദിവസവും വീഡിയോ ഇടൂ. കാണാൻ കാത്തിരിക്കുന്നു

  • @kichuvasanth1783
    @kichuvasanth1783 8 หลายเดือนก่อน

    ലോറി ലൈഫ് അടിപൊളി ആകട്ടെ നല്ല വീഡിയോ ഓക്കേ വരട്ടെ

  • @sudheerchandran9879
    @sudheerchandran9879 8 หลายเดือนก่อน +3

    All the very best in the 12wheeled truck.I will be watching your videos every day .

  • @mnpl7714
    @mnpl7714 8 หลายเดือนก่อน

    Congratulations to both of you for your new Ashok Leyland 12 wheel truck. Ashok Leyland vuyir ❤❤❤
    Waiting for more videos in future.
    May God bless you both with all success and prosperity and keep you safe in your new journey Brother 🙏👍👍👍

  • @கிமுஆனந்தம்
    @கிமுஆனந்தம் 6 หลายเดือนก่อน

    Hello young travelling couple, all the best 👌👌👍👍🙏🙏 neenkal valliya alaittu varanum ok🌹🌹♥️♥️

  • @vinodmaruthurkara
    @vinodmaruthurkara 8 หลายเดือนก่อน +10

    ഞാൻ പുത്തേട്ട് ട്രാവൽസ് വീഡിയോ സ്ഥിരം കാണാറുണ്ട് ഇനി ഈ ചാനലും കാണാം ലോങ്ങ് ലോഡ് എടുക്കൂ ട്ടോ

    • @JoyJose-gc8mc
      @JoyJose-gc8mc 6 หลายเดือนก่อน

      ആതിരയും കൂടി driver ആകണം
      എന്നാലെ കാര്യമുള്ളേ

  • @rajendrannair1783
    @rajendrannair1783 8 หลายเดือนก่อน +2

    മനീഷേ എല്ലാവിധ ആശംസകളും, രണ്ടാൾക്കും നല്ലൊരു ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.. പിന്നെ വണ്ടി സ്വന്തമായി വാങ്ങിയതാണോ അതോ റെന്റലോ...

  • @Aktrips85
    @Aktrips85 8 หลายเดือนก่อน +2

    സൂപ്പർ🤩😍🥳 എല്ലാ ആശംസകളും !!! അലോഷ്യസ് anna dukhan paharganj ❤

  • @dr_tk
    @dr_tk 8 หลายเดือนก่อน

    Truck life lekk vannathukond enthaayaalum subscribers koodum
    Ini video & audio qualitt mechappeduthanam bro ❤

  • @salimsalim6590
    @salimsalim6590 8 หลายเดือนก่อน +15

    കരിമ്പടം കെട്ടുന്നത് നാവ് തട്ടാതിരിക്കാൻ ആണ് 😮

  • @marysusai407
    @marysusai407 8 หลายเดือนก่อน +1

    Video edukkumbol glass close cheyinam kattadikkumbol Video kanumbol thalavedhanyane please god bless you

  • @chandrannarayanan9953
    @chandrannarayanan9953 8 หลายเดือนก่อน +1

    All the best Maneesh and Athira..May God bless you for your new venture..

  • @kumarsugu1852
    @kumarsugu1852 8 หลายเดือนก่อน

    Hi brother happy January God bless you ❤❤😊😊

  • @sreekanthbalakrishnan8155
    @sreekanthbalakrishnan8155 8 หลายเดือนก่อน +1

    Nice video bro , all India trip loading 😅

  • @sasidharankunnathramakrish2925
    @sasidharankunnathramakrish2925 8 หลายเดือนก่อน +1

    I like your innocent way of presentation keep on going like this all the best

  • @rahulrs7001
    @rahulrs7001 8 หลายเดือนก่อน +2

    Reverse sencer illangil athum koodi undangil helpful akum

  • @shajanshaji9475
    @shajanshaji9475 8 หลายเดือนก่อน +1

    അധികം താമസ്സിക്കാതെ അടുത്ത വീഡിയോ ഉടൻ വേണം

  • @madhuag9951
    @madhuag9951 8 หลายเดือนก่อน +1

    മോനെവണ്ടിയുടെ പണിയെല്ലാം തീർക്ക് 👍👍👍👍

  • @gireeshkumarkp710
    @gireeshkumarkp710 8 หลายเดือนก่อน +3

    ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,മനീഷ്ചേട്ട,ആതിരചേച്ചിയും,ഹെവിലൈസൻസ്എടുക്കുന്നത്,നന്നായിരിക്കും,❤

  • @KiranKiran-uo1kl
    @KiranKiran-uo1kl 8 หลายเดือนก่อน +1

    chetta aa doorummaetta karibadam kannu kittathirikkannanu

  • @publicreporterpc5361
    @publicreporterpc5361 8 หลายเดือนก่อน

    Haloo Namaskar ,
    All the best for your Lorry Life.

  • @shinopchacko3759
    @shinopchacko3759 8 หลายเดือนก่อน +11

    വണ്ടിയുടെ എല്ലാ പണികളും തീര്‍ക്കണം മുന്‍പിലത്തെ ബംബര്‍ വളഞ്ഞിരിക്കുന്നത് തട്ടി നൂത്ത് വൃത്തിയാക്കം സൈഡ് പൊക്കം പിടിപ്പിക്കണം..എങ്കിലെ ഹൈറ്റ് വരുന്ന ലോഡിന് ടാര്‍പ്പ ഇട്ട് കെട്ടി കൊണ്ടു പോകാന്‍ സൗകരൃമായിരിക്കും ..അതിന്‍റെ എ ബി എസ്സ് ശരിയാക്കണം..

  • @radhanair788
    @radhanair788 8 หลายเดือนก่อน

    Good luck Athira and Manish.God bless you dears.♥️♥️♥️♥️👍👍.🌹🌹.

  • @babinjoseph89
    @babinjoseph89 8 หลายเดือนก่อน

    സഹോദരൻ മുൻപും പിൻപും ദൈവം തന്നെ സൃഷ്ടിച്ചത് ആണ് അതുകൊണ്ട് എങ്ങോട്ട് എടുത്താലും ദൈവ വിചാരം ഉണ്ടായാൽ അവൻ ബാക്കി നോക്കിക്കോളും.

  • @ajorajiraji243
    @ajorajiraji243 8 หลายเดือนก่อน

    Air clutch vandi nirthidumbol entina gear idunne .air leak ulla tank anel chilapo panikittum hand brake mathram mathiyallo

  • @udayshankar9166
    @udayshankar9166 8 หลายเดือนก่อน

    All the best you and Athira. 👍👍🌹

  • @Nikhilnikhi93
    @Nikhilnikhi93 8 หลายเดือนก่อน

    Viper onu check cheyitholo athinte position onu ready akikolo

  • @lalutm1246
    @lalutm1246 8 หลายเดือนก่อน

    ഹലോ എവിടെ ചേട്ടാ ഇത് നിങ്ങൾ അടിപൊളി സന്തോഷം

  • @nizamudeenp6295
    @nizamudeenp6295 8 หลายเดือนก่อน +1

    കിളി പോയി Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @shabukamaldas4328
    @shabukamaldas4328 8 หลายเดือนก่อน +1

    അടിപൊളി ഗോഡ് ബ്ലെസ്

  • @pappanmathew
    @pappanmathew 8 หลายเดือนก่อน +1

    All the best Manish bro

  • @devikamidhun7
    @devikamidhun7 8 หลายเดือนก่อน +4

    കടുകുറ്റി സ്ഥലത്തിന്റെ പേര്. അടുത്തത് കൊരട്ടി.. അത് കഴിഞ്ഞു ചാലക്കുടി... കൊടകര..

  • @christaphilojovi6532
    @christaphilojovi6532 8 หลายเดือนก่อน

    Nice, daily put video, God bless all

  • @lalantk6475
    @lalantk6475 8 หลายเดือนก่อน +3

    sideview കൂടി കാണിച്ചാൽ നന്നായിരുന്നു

  • @razakkonni8354
    @razakkonni8354 8 หลายเดือนก่อน

    സന്തോഷം ബ്രോ എല്ലാം ശരിയാകും

  • @selviselvi9004
    @selviselvi9004 8 หลายเดือนก่อน

    Kindly chango Headlights fix Viper Check Oil Level Tyre pressure

  • @sudheendransudheendran3209
    @sudheendransudheendran3209 8 หลายเดือนก่อน

    May god bless you maneesh and athira

  • @ordinaryvlogssubhash
    @ordinaryvlogssubhash 8 หลายเดือนก่อน +2

    Super bro &sis വണ്ടിപ്പണി ❤🎉

  • @jollyroy9126
    @jollyroy9126 8 หลายเดือนก่อน

    All the best Manish&Athira.Put video daily.

  • @valsanSamsung
    @valsanSamsung 8 หลายเดือนก่อน

    All the best with your new lorry

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 8 หลายเดือนก่อน +1

    Tulail valley Gurez in Kashmir.

  • @manuelpa266
    @manuelpa266 8 หลายเดือนก่อน +6

    തുടങ്ങിയാൽ മുടങ്ങാതെ പോസ്റ്റ് ഇടുക😂
    ഇടാൻ പറ്റുന്നില്ലെങ്കിൽ ആ വിവരം അല്ലെങ്കിൽ ഒരു ഷോർട്ട്സ് ഇടുക😂😂

  • @Orangemedia..original
    @Orangemedia..original 8 หลายเดือนก่อน +1

    Solo ബ്രോ പണ്ട് മുതൽ നിങ്ങളെ വീഡിയോ ഞാൻ കാണുന്ന ആളാണ് ലോറി എടുത്തതിൽ സന്തോഷം 🙏🙏 ആര്യങ്കാവ് വഴി വന്നാൽ 👌👌 ❤️❤️❤️

  • @michaeljohn9661
    @michaeljohn9661 8 หลายเดือนก่อน

    Maneesh all the best wishes....

  • @shithinvv585
    @shithinvv585 8 หลายเดือนก่อน +2

    എല്ലാ ദിവസവും വീഡിയോ ഇടാൻ നോക്ക് ബ്രോ

  • @bibingeorge9666
    @bibingeorge9666 8 หลายเดือนก่อน +9

    അത് കുലുക്കമില്ലാത്ത കാരണം വണ്ടി എയർ സസ്പെൻഷൻ ആണ്

    • @KRP-y7y
      @KRP-y7y 8 หลายเดือนก่อน +2

      Vandi alla Cabin

  • @RANJITH7078
    @RANJITH7078 8 หลายเดือนก่อน

    Wish both of u all the best

  • @sumalalsuman1088
    @sumalalsuman1088 8 หลายเดือนก่อน

    Chirangara aanu kulam ulla sthalam

  • @ansildavid9789
    @ansildavid9789 8 หลายเดือนก่อน

    Bro vaiperinu vellom seen undo

  • @rajendravarma7517
    @rajendravarma7517 8 หลายเดือนก่อน +2

    Black decoration if for protecting against evil eye.

  • @ViduKrishna-h3o
    @ViduKrishna-h3o 8 หลายเดือนก่อน

    Battery safe aye vakanayy new anuu arum adichondu pokaruthu

  • @sureshnair2393
    @sureshnair2393 8 หลายเดือนก่อน +1

    Nice video again Thanks keep it up ❤❤❤

  • @bibinbibi6568
    @bibinbibi6568 8 หลายเดือนก่อน

    Transpalnt cheythit mudiyude updation onnum kanichillallo broo

  • @krishnankuttypg702
    @krishnankuttypg702 8 หลายเดือนก่อน

    Ningal.puthettu travel blog owner mr.Ratheesh na conduct cheyyuka, aa nalla guys help cheyyum.,,

  • @rijinrajCk
    @rijinrajCk 7 หลายเดือนก่อน

    Congratulations 🎉

  • @hamzakutteeri4775
    @hamzakutteeri4775 8 หลายเดือนก่อน +1

    ഒരു നല്ല തുടക്കമാവട്ടെ, വേഗം പണി തീർത്തു നല്ല ഒരു ലോങ്ങ്‌ ട്രിപ്പ്‌ കിട്ടട്ടെ എന്ന് നേരുന്നു,,,,,

  • @muhammedfaiz541
    @muhammedfaiz541 8 หลายเดือนก่อน

    That sound Leyland ❤

  • @adhinath.s9358
    @adhinath.s9358 8 หลายเดือนก่อน +4

    എന്തിനും കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഒരു ഭാര്യ യെ കിട്ടിയല്ലോ 👍🏻👍🏻

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc 8 หลายเดือนก่อน +1

    ഇത് ടോറസ്സ് അല്ലെ വല്ല്യ കുലുക്കം കാണില്ല മറ്റേത് ബോക്സ് വണ്ടി അല്ലെ അതാ ഇത് ലോഡ് കേറ്റി ഒട്ടിക്കുമ്പോൾ സുഖം 👌👌

  • @keii4215
    @keii4215 8 หลายเดือนก่อน

    Bro nte hair transplant surgery nte update parayamo.kure video il um cmnt idarund.but reply kittarilla

  • @Pplus972
    @Pplus972 8 หลายเดือนก่อน +1

    നന്നായി വരട്ടെ

  • @prabhuprabhu5291
    @prabhuprabhu5291 8 หลายเดือนก่อน

    വീഡിയോ എടുക്കുമ്പോൾ ഗ്ലാസ് അടയ്ക്കുക, കാറ്റിൽ നിന്ന് ഒന്നും കേൾക്കുന്നില്ല

  • @uk9692
    @uk9692 8 หลายเดือนก่อน +1

    Battery onninu ethrayanu rate...

  • @sajijames5871
    @sajijames5871 8 หลายเดือนก่อน

    All the best wishes dear….❤

  • @ebenezersamuel6262
    @ebenezersamuel6262 8 หลายเดือนก่อน

    Wishing you all the best 👍

  • @anands-fo1rg
    @anands-fo1rg 8 หลายเดือนก่อน

    Vroo eduth anoo athoo vere aale vandii odunath anoo

  • @satheeshsatheesh2893
    @satheeshsatheesh2893 8 หลายเดือนก่อน +2

    അടിപൊളി 🔥💪

  • @nazimshehina6476
    @nazimshehina6476 8 หลายเดือนก่อน

    All the best bro👍

  • @renganathanpk6607
    @renganathanpk6607 8 หลายเดือนก่อน

    All the best സഹോദരാ.

  • @JAYESHNAIR-j8c
    @JAYESHNAIR-j8c 8 หลายเดือนก่อน

    May God Bless you both with all the HAPPINESS & SUCCESS

  • @sukeshbhaskaran9038
    @sukeshbhaskaran9038 8 หลายเดือนก่อน

    Beautiful congratulations hj Best wishes thanks All prayers

  • @prabhuprabhu5291
    @prabhuprabhu5291 8 หลายเดือนก่อน

    ആശംസകൾ❤

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 7 หลายเดือนก่อน

    All the best wishes and prayers

  • @AnnaDorai-ri1fq
    @AnnaDorai-ri1fq 8 หลายเดือนก่อน +10

    Leyland is always the best, വാഹനത്തിൻ്റെ അറ്റകുറ്റപ്പണിയിൽ മാന്യമായ അറിവുള്ള ഒരാൾക്ക് മിക്ക ജോലികളും കൈകാര്യം ചെയ്യാൻ കഴിയും.

  • @MyDaiju
    @MyDaiju 8 หลายเดือนก่อน

    Best of luck bro❤

  • @ramurashmi
    @ramurashmi 8 หลายเดือนก่อน

    god bless you guys! al the best to both of you.

  • @krishnansyamkumar5118
    @krishnansyamkumar5118 8 หลายเดือนก่อน

    Hai dear,super best of luck. God bless you both..

  • @moidunnikutty8415
    @moidunnikutty8415 8 หลายเดือนก่อน +1

    All the best bro

  • @AjishBabu-cw1hw
    @AjishBabu-cw1hw 8 หลายเดือนก่อน +1

    All the best 🥰❤️