ഇനി അങ്ങോട്ടുള്ള യാത്രയിൽ 4 വണ്ടികൾ | Meghalaya Trip2 | EP-10 | Jelaja Ratheesh |

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 581

  • @omanaamith9736
    @omanaamith9736 9 หลายเดือนก่อน +187

    ഏതൊരു സ്ത്രീയുടെയും ബലം ഭർത്താവ് തന്നെയാണ് ആ കരുതൽ ജലജക്ക്‌ ആവോളം ഉണ്ട്‌. നിങ്ങൾ പരസ്പരം പൂരകങ്ങളാണ്.... സന്തോഷം തോന്നുന്നു. കുടുംബത്തിന്റെ പിന്തുണ..... അതിന്റെ ആഴം. .... നിങ്ങളിൽ നിന്ന് അത് കാണാൻ കഴിയുന്നു.. ഏത് പ്രതിസന്ധികളും തരണം ചെയ്യാൻ ഈ പിന്തുണ കരുത്തു പകരും.... Best of luck 🙏🌹💖

    • @reenaK-ut3in
      @reenaK-ut3in 9 หลายเดือนก่อน +2

      Exactly ❤

    • @sadanandant8457
      @sadanandant8457 9 หลายเดือนก่อน

      😊

    • @venugnair1023
      @venugnair1023 9 หลายเดือนก่อน +2

      ആ കരുതലാണല്ലോ ശ്രീമതി ജലജയയ് ഒരു എക്പാർട്ട് ഹെവി ഡ്രൈവർ ആകാൻ കാരണം keep it up all the best

    • @jvgeorge1474
      @jvgeorge1474 9 หลายเดือนก่อน +2

      Good to hear that from a woman.

    • @sunilep8969
      @sunilep8969 9 หลายเดือนก่อน

      Née p0da kunne?

  • @bhasijaan1748
    @bhasijaan1748 9 หลายเดือนก่อน +57

    ❤❤❤ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന ആ.....
    മികവുറ്റ നേതൃപാഠവം.....
    രതിഷ് +രാജേഷ് bro കൾക്ക്
    അഭിനന്ദനങ്ങൾ❤❤

  • @balakrishnanv.k5519
    @balakrishnanv.k5519 9 หลายเดือนก่อน +23

    നിങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും ഇഷ്ടമാണ്. കുടുംബ ഐക്യം തന്നെ പ്രധാനം. ഇതുപോലെ ഒരു മാതൃക കുടുംബ മായി മുന്നേറുക . എല്ലാ ഐശ്വര്യങ്ങളും വന്നു ചേരും. രതീഷ്, ജലജ, രാജേഷ് ,സൂര്യ നിങൾ വളരെ ഭാഗ്യം ചെയ്തവരാണ്. അച്ഛമ്മയുടെ അനുഗൃഹം നിങ്ങൾക്ക് വേണ്ടുവോളമുണ്ട്.❤ All the best

  • @vijith3896
    @vijith3896 9 หลายเดือนก่อน +21

    ചേട്ടായിയും േചട്ടത്തിയും എന്ത് പറഞ്ഞാലും ചിരിക്കുന്ന ഒരു കുഞ്ഞനിയൻ സ്ഥലം കാണാൻ വന്നിട്ട് ഫോണിൽ നോക്കി കൊണ്ടിരിക്കാ ചേട്ടായിടെ രാജേഷ് ബ്രോ എന്ന വിളിയും ഒരു ഓമനത്തമുള്ള വിളി പോലെ തോന്നി God bless you❤❤❤❤😂😂😂😂😂😂😂🎉🎉🎉🎉

  • @reenaK-ut3in
    @reenaK-ut3in 9 หลายเดือนก่อน +99

    കോ ഡ്രൈവറെ എത്ര കളിയാക്കിയാലും ആ പുഞ്ചിരി തൂകുന്ന മുഖപ്രസാദം കാണാൻ നല്ല ഭംഗിയാണ്.❤😂😂😂

    • @NandhuGP
      @NandhuGP 9 หลายเดือนก่อน +3

      ചേട്ടനും ചേട്ടത്തിയും ആയ കൊണ്ടാ..

  • @deanthomas4385
    @deanthomas4385 9 หลายเดือนก่อน +2

    Rajesh bro പറഞ്ഞത് കറക്റ്റ് ആണ് അദ്ദേഹം ഗംഗ കണ്ടിട്ടുണ്ട് കാരണം ഹൂഗ്ലി നദി എന്നത് ഗംഗാ നദിയിൽ നിന്നും ബംഗാളിലെ ഗിരിയ എന്ന സ്ഥലത്ത് വച്ച് പിരിഞ്ഞു പോകുന്ന ഒരു നദിയാണ്. Distributary എന്ന് പറയും അതിനെ. അതുകൊണ്ട് തന്നെ ഗംഗ എന്നും ഭാഗീരഥി ഹൂഗ്ലി എന്നും ഹൂഗ്ലി നദിയെ വിളിക്കാറുണ്ട്.

  • @vijaykumar-rj9cu
    @vijaykumar-rj9cu 9 หลายเดือนก่อน +8

    ഫോറെസ്റ്റ് മുഴുവൻ കാടാണല്ലോ എന്ന് പറഞ്ഞ പോലെ ജലജ ഈ ടൗൺ മുഴുവൻ ജംഗ്ഷൻ ആണല്ലോ. സൂപ്പർ

  • @harinarayanan8170
    @harinarayanan8170 9 หลายเดือนก่อน +37

    പുത്തേട്ട് ട്രാൻസ്‌പോർട്ട് കുടുംബത്തിൽ ഒരു വയനാട്ടുകാരനുമുണ്ടല്ലോ.ഞങ്ങൾ വയനാട്ടുകാർക്കും അഭിമാനിക്കാം.

  • @sanalkumar8632
    @sanalkumar8632 9 หลายเดือนก่อน +3

    Rajesh Bro
    യുടെ ചിന്തകൾ മറ്റൊരു ലോകത്താണ് എപ്പോഴും വിരാചിക്കുന്നത് -

  • @joetj962
    @joetj962 9 หลายเดือนก่อน +9

    വണ്ടിയുടെ ഡൈനാമോ അല്ലെങ്കിൽ വോൾട്ടോ നൈറ്റർ കേടായാൽ വലിയ ബുദ്ധിമുട്ട് വരും, ഏതാണ്ട് 25 വർഷം മുൻപ് ജയ്പൂർ ജോധ്പൂർ റൂട്ടിൽ രാത്രിയിൽ ഏതാണ്ട് 200 കിലോമീറ്റർ മേലെ ഓടേണ്ടി വന്നു. രാത്രി മുഴുവനും ചെറിയ നിലാവട്ടത്ത് ഓടിക്കേണ്ടി വന്നു. ഇതൊക്കെ വണ്ടി യാത്രയിൽ ഒരു അനുഭവം തന്നെ. നിങ്ങൾക്ക് എല്ലാ യാത്ര മംഗളങ്ങളും നേരുന്നു.

  • @tulunadu5585
    @tulunadu5585 9 หลายเดือนก่อน +10

    ഇങ്ങനെ ഗ്രൂപ്പ്‌ ആയിട്ടുള്ള യാത്ര അടിപൊളി ആണ് കേട്ടോ, ഒരു കുടുംബത്തിലെ അംഗങ്ങളെ പോലുള്ള നിങ്ങളുടെ യാത്ര ഞങ്ങൾക്കും വലിയ സന്തോഷം തരുന്നുണ്ട്, all the best of luck 👍👌👌👌

  • @sanalkumar8632
    @sanalkumar8632 9 หลายเดือนก่อน +8

    എപ്പോഴും
    ദീർഘ ദൂര യാത്രക്ക്
    ഒരു Group ആയി പോകുന്നതു കൊണ്ട് പല വിധത്തിലുള്ള ഗുണങ്ങളുണ്ട് -
    ഇടക്ക് നിർത്തു

  • @francislobo9216
    @francislobo9216 9 หลายเดือนก่อน +2

    സ്വസ്ഥമായിരുന്ന് കാണുന്ന ഏക വീഡിയോ , എല്ലാ തിരക്കുകളും കഴിഞ്ഞ് TV യിൽ കാണും. അതിന് മുമ്പ് ഫോണിൽ ലൈക്ക് ചെയ്യും. ആവശ്യത്തിനു മാത്രം കമൻ്റ്. Alll the best puthettu family ❤❤❤

  • @tomythomas2278
    @tomythomas2278 9 หลายเดือนก่อน +2

    നിങ്ങൾകും നീങ്ങളുടെ കുടുബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤

  • @johneythomas3877
    @johneythomas3877 9 หลายเดือนก่อน +12

    നല്ല ഒരു ദിവസവും നന്മകളും നേരുന്നു ഒസാനത്തിരുനാൾ മംഗളങ്ങൾ

  • @forever2789
    @forever2789 9 หลายเดือนก่อน +11

    20:18 കോ ഡ്രൈവർ ന്റെ ആഗ്രഹം പോലെ കൃത്യം ട്രെയിൻ വന്നു. 😍😍
    ശുദ്ധ മനസിന്റെ ആഗ്രഹം പെട്ടന്ന് സാധ്യമാകുന്നു ❤❤

  • @subinraj6600
    @subinraj6600 9 หลายเดือนก่อน +2

    നാല് വണ്ടികളും കൂടി ഒരുമിച്ചു പോവുമ്പോൾ കാണാൻ നല്ല രസമുണ്ട്.... Keep going.....💪👍

  • @thomasjoseph3055
    @thomasjoseph3055 9 หลายเดือนก่อน +21

    എല്ലാവർക്കും നല്ലൊരു ശുഭദിനം നേരുന്നു ഓശാനയംശകൾ

  • @abdulrahmankkd6048
    @abdulrahmankkd6048 9 หลายเดือนก่อน +2

    Puthettu trakskalude pooram vismayam. Ellavarum happyannu. Valare santhosham. Good.

  • @muhammedsinan7834
    @muhammedsinan7834 9 หลายเดือนก่อน +3

    എത്ര തൊലിച്ചു നടന്നാലും എല്ലാരും കൂടെ ഉള്ള യാത്ര അടിപൊളി ആണ് ഒരു പ്രതേക രസം ആണ് കാണാൻ, ഈ നാല് വണ്ടി ലോഡും ഒരു സ്ഥലത്തേക്ക് ആണോ അവിടെ എത്തിയിട്ട് എല്ലാരും ഒരു ഫാമിലി ട്രിപ്പ്‌ പോകട്ടെ, ഇങ്ങോട്ടും എല്ലാ വണ്ടിക്കും ഒരു പോലെ ലോഡ് കിട്ടട്ടെ

  • @pinujii
    @pinujii 9 หลายเดือนก่อน +54

    ക്യാമറമേൻ പന്തിയിൽ പക്ഷപാതം കാണിക്കരുത് നാല് വണ്ടിയിലും കയറി അവരുടെ ഡ്രൈവിംഗ് അവരുടെ വിശേഷങ്ങൾ കൂടി ഉൾപെടുത്തു അതല്ലേ അതിന്റെ ശരി 👍🏻

    • @solotrip7600
      @solotrip7600 9 หลายเดือนก่อน +3

      Exactly

    • @AmalKrishnan-eu1pc
      @AmalKrishnan-eu1pc 9 หลายเดือนก่อน

      Crct

    • @zamilzayn1997
      @zamilzayn1997 9 หลายเดือนก่อน

      Peru pole paringhaandi thanne nee😂

    • @digiLayaproductions
      @digiLayaproductions 9 หลายเดือนก่อน

      നാലാമത്തെ വണ്ടീലും വാഴത്തൈ ആണോ?

    • @shaliniomana6295
      @shaliniomana6295 6 หลายเดือนก่อน

      👍👍

  • @paulytk204
    @paulytk204 9 หลายเดือนก่อน +11

    ഒരു വണ്ടിയും കൂടി വന്നു👍 ഗംഗാനദി👌 ബ്ലോക്ക് പെട്ടെന്ന് തീരട്ടെ🙏

  • @seemaprabha1501
    @seemaprabha1501 9 หลายเดือนก่อน +1

    മനോഹരമായ കാഴ്ചകൾ. നിങ്ങളുടെ വീഡിയോ കാണുന്ന സമയം വിദേശത്താണെന്ന് തോന്നാറില്ല.വഴിയോരക്കാഴ്ചകൾ, വാചകം,പാചകം 🎉❤❤❤

  • @g.girishdevaragam2438
    @g.girishdevaragam2438 9 หลายเดือนก่อน +15

    അങ്ങനെ പുത്തെട്ടിൻ്റെ ഒരു വീരാളി കൂടി ചേർന്നു😊 കഥകൾ തുടരട്ടെ . രംഗം സജീവമാവട്ടെ .. സ്നേഹാശംസകൾ❤

  • @jeriljose9043
    @jeriljose9043 9 หลายเดือนก่อน +10

    ജോബിയുടെ ലാർജ്....... ഡയലോഗ്....😅😅😅😅.. സൂപ്പർ.... 🤪

  • @rajnishramchandran1729
    @rajnishramchandran1729 9 หลายเดือนก่อน +2

    Good morning to Puthettu team...heartiest welcome to aakash and binu..
    Cameraman captured beautiful sunrise visuals ..there is always a way and always hope in the every sunrise..even the darkest night ends and sun rises again.
    In long trip going with triple livery was a good decision, else due to the alternator issue main driver would have been held up.

  • @nilavumnjanum441
    @nilavumnjanum441 9 หลายเดือนก่อน +12

    യാത്ര കൾ തുടരട്ടെ... 😍😍ശുഭദിനം 😍

  • @bijuantony7512
    @bijuantony7512 9 หลายเดือนก่อน +3

    എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു , ഒരു request ഉണ്ട് എപ്പിസോഡുകളുടെ length കൂട്ടുക മിനിമം 35 മിനിറ്റ് എങ്കിലും ആക്കുക 25 മിനിറ്റ് പെട്ടെന്ന് തീരുന്നു 👍👏👏

  • @lawrencet4307
    @lawrencet4307 9 หลายเดือนก่อน +17

    ഓശാന പെരുന്നാൾ ആശംസകൾ ❤

  • @sanalkumar8632
    @sanalkumar8632 9 หลายเดือนก่อน +1

    പണ്ട് മണ്ണിൽ ചാണകം കൂടി കലർത്തിയാണ് വീടിനുള്ളിലും പുറത്തുമൊക്കെ മെഴുകുന്നത്.
    മുരിങ്ങയില / പുവ് / മുരിങ്ങക്ക / മുരിങ്ങത്തൊലി ഇവ പല വിധ ഉപയോഗങ്ങൾക്കുളള താണ്

  • @geethakumari6325
    @geethakumari6325 9 หลายเดือนก่อน +5

    അയ്യോ പെട്ടന്ന് തീർന്ന് പോയല്ലോ വീഡിയോ 😍

  • @vijaymohan335
    @vijaymohan335 9 หลายเดือนก่อน +1

    നാലാമത്തെ വണ്ടി എങ്ങനെ എത്തി ഇനിയും വണ്ടികൾ വരുമോ വളരെ സന്തോഷം. എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @georgejacob8236
    @georgejacob8236 9 หลายเดือนก่อน +2

    Berahmpur ഒറീസ്സയിലാണ്

  • @মনপাখি-ধ৬খ
    @মনপাখি-ধ৬খ 9 หลายเดือนก่อน

    @ This area is our home town ,, dhaba place name palsanda .. cross the toll plaza shivpur .. BFHL

  • @prakashkk5856
    @prakashkk5856 9 หลายเดือนก่อน +4

    കാലത്തെ കാഴ്ച സൂപ്പർ ആയി ❤❤❤

  • @sureshpoola4627
    @sureshpoola4627 9 หลายเดือนก่อน +2

    Nice Video Coverage from Behrampur upto Malda, wn going to Easter Staes or anyplace vehicle should be kept in Garrage for few days, 1st from Radiator, Water pump, hose pipe, fanbelt Tyre rod ends, front & back wheel Bearings clutch plate, Springer, Cross Joints, wheel Bolts, Drums, brake liners, brake show pads, HousingStar Wheels, oil checks in Housin, Gear box, Steering box, Self Motor, Dynamo, Battery Check all Electical lights, Wiper Motor,blade no COMPLAINT should arise on Line except Tyres. I miss some items sorry, Check any Striching for Taurpalin repair work also
    Lorry must be Ready to go for any State any time, as all-out lorries r BharathBenz you should know the Service Centers all through the way fro kerala to Meghalaya

  • @Shajahan-n3u
    @Shajahan-n3u 9 หลายเดือนก่อน +1

    Rathish chattan adu geevitham Anna cinema yill nayakkan orraggunna cinill koorkkanvalliyu sound rathish chattan n,a okkukam valliyuda sound effittu Anu oopayoggihhirrkunnhu😂😂😂🌪️🎶🎶🎶🎶🎶🎶🎶🎶🎶🎼🎼🎼🎼🎼🎼🎼🎼🎼🎶🎶🎶🎶🎶🎶🎼🎼🎼🎼

  • @SasiKumar-jf2ys
    @SasiKumar-jf2ys 9 หลายเดือนก่อน +2

    Good morning all of you have a nice day.

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 9 หลายเดือนก่อน +3

    4th ലോഡ് എന്താണ് എവിയ്ക്കാ ഒന്നും പറഞ്ഞില്ല

  • @amarnathsudhakaran1105
    @amarnathsudhakaran1105 3 หลายเดือนก่อน

    അജീഷ് ബ്രോ, ആകാശ് ബ്രോ, ജോബി ബ്രോ 👌🏻👌🏻👌🏻👌🏻👌🏻

  • @kannankannanmv6353
    @kannankannanmv6353 9 หลายเดือนก่อน +3

    അതിമനോഹരം സുപ്രഭാതം

  • @viji6739
    @viji6739 9 หลายเดือนก่อน

    Super. 4 vandiyum pokunnudhu kanumbol very happy❤❤❤❤😊

  • @Shyamkumar-sn2ud
    @Shyamkumar-sn2ud 9 หลายเดือนก่อน

    പുത്തേറ്റ് വണ്ടികൾ റോഡ് നിറഞ്ഞ് പോണത് കാണാൻ രസമാണ്

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 9 หลายเดือนก่อน

    ഇന്നത്തെ വീഡിയോ കാഴ്ചകൾ പൊളി ലുക്ക്‌

  • @ravicv-pt5kh
    @ravicv-pt5kh 9 หลายเดือนก่อน +5

    ബംഗാളിന്റെ പാടത്തു മീൻ വളർത്തൽ ആണ് കൂടുതൽ പായാൽ ഉള്ളത് എല്ലാം മീൻ പാടം ആയിരിക്കും 👍🏻👍🏻

  • @Lifeofsajith
    @Lifeofsajith 9 หลายเดือนก่อน +11

    മെയിൻ ഡ്രൈവർ :മുരിങ്ങപ്പൂ തോരൻ വയ്ക്കാൻ നല്ലതാ
    മെയിൻ കുക്ക് രാജേഷ് ബ്രോ: കേൾക്കാത്ത പോലെ കിടക്കാം

  • @satishgopi3135
    @satishgopi3135 9 หลายเดือนก่อน

    @3:16.... "Thengu & Kavungu" udaaharanam besh aayyiiiiiii..... Ellavarum Santhoshamayiii pokukaaa...

  • @kharidasan8311
    @kharidasan8311 9 หลายเดือนก่อน +3

    So, keep one battery extra as spare just as spare tyre 😊

  • @jm_korts
    @jm_korts 9 หลายเดือนก่อน +1

    👏👏👏👍🙏🥰❤️
    ആഹാ... രാവിലത്തെ മഞ്ഞുനിറഞ്ഞ പാടം, ചുവന്ന് തുടുത്ത സൂര്യൻ, നാലാമന്റെ കിടു entry... വീഡിയോ എടുക്കുന്ന ആളും edit ചെയ്യുന്ന ആളും കൊള്ളാം കേട്ടോ.
    Puthett Travels ന്റെ family breakfast...
    പരസ്പരം സംസാരിച്ച് തമാശയൊക്കെ പറഞ്ഞ് ഒരു കുടുംബം പോലെ പോകുന്നത് കാണാൻ തന്നെ എന്ത് സന്തോഷമാണ് ന്നോ..
    പച്ചപ്പ് ഹരിതാഭ...
    Flyyovers നിർമ്മിച്ച് ദീർഘദൂര വാഹനങ്ങളുടെ യാത്ര സുഗമമായി നടപ്പാക്കുന്നതിൽ നമ്മുടെ രാജ്യം കുറേക്കൂടി പുരോഗമിക്കാനുണ്ട്, പ്രത്യേകിച്ച് കേരളവും ബംഗാളും.

  • @AaAa-xq2ol
    @AaAa-xq2ol 9 หลายเดือนก่อน +2

    അടിപൊളി യാത്ര... 👍👍👍

  • @realdevbro447
    @realdevbro447 9 หลายเดือนก่อน +1

    15:00 സൗണ്ട് വ്യത്യാസപ്പെട്ടല്ലോ

  • @jknair8169
    @jknair8169 9 หลายเดือนก่อน

    Camera & editing... superb job. Happy journey 🎉

  • @albinAlbinphilip
    @albinAlbinphilip 9 หลายเดือนก่อน

    😊 Siliguri chechi .enna sumava .sound ok ready akummenne .angu vibe aku .

  • @rosemilk-mo4wn
    @rosemilk-mo4wn 9 หลายเดือนก่อน +3

    EVERYTHING IS A POSITIVE FEEL..... THANKS...

  • @SunilDutt-t2u
    @SunilDutt-t2u 9 หลายเดือนก่อน

    Beautiful to see the sun rise. Good morning to the new crew. Sis If available Krishnathulase cough syrup is good. Nice brother's, interesting vlog👍😊....

  • @sijoraju3826
    @sijoraju3826 9 หลายเดือนก่อน +1

    Jhansi
    Up yil aanu

  • @jithul8774
    @jithul8774 9 หลายเดือนก่อน +16

    വീഡിയോ ലെങ്ത് ഒരു 40 മിനിറ്റ് എങ്കിലും വേണം..

  • @nairaepl284
    @nairaepl284 9 หลายเดือนก่อน

    Goodmorning to puthettu team happy and safe journey to all team members❤️❤️❤️👍

  • @rajankuttappan
    @rajankuttappan 9 หลายเดือนก่อน +4

    എല്ലാവർക്കും നമസ്കാരം.... 🙏💕

  • @baijujohn7613
    @baijujohn7613 9 หลายเดือนก่อน

    Super... super ❤❤❤❤❤🎉🎉🎉🎉🎉

  • @ammathewmathew6631
    @ammathewmathew6631 9 หลายเดือนก่อน

    Have a nice and safe journey to all Puthettu family

  • @nairanand
    @nairanand 9 หลายเดือนก่อน

    Good morning to puthettu team happy and safe journey to all team mates ❤️❤️❤️👍

  • @kajoykallikadan2325
    @kajoykallikadan2325 9 หลายเดือนก่อน +9

    സൂര്യയ്ക്ക് കാണാൻ പിന്നെ മുടി ചീകേണ്ടെ??😂
    ക്യാമറാ മാൻ്റെ കുശുമ്പ് കണ്ടോ ?😅😅😅

    • @rajeshps2375
      @rajeshps2375 9 หลายเดือนก่อน +1

      😂😂

  • @jessythomas561
    @jessythomas561 9 หลายเดือนก่อน

    Gonga nadhi evide vachu kandu 😅co onnum mindunnilla 😂t v il kandatharikum 😮swapnathil aarikum 😅adipoli talk ❤

  • @ShameerAhammed-z9k
    @ShameerAhammed-z9k 9 หลายเดือนก่อน +2

    വയനാട്ടുകാരൻ ✨🔥🔥🔥

  • @tomythomas2278
    @tomythomas2278 9 หลายเดือนก่อน

    തെങ്ങിനും കമുകിനും ഒരേ സ്ലാമിപ്പ്😅ടയലേഗ് അടിപൊളി😅😂😂

  • @madhuvc5638
    @madhuvc5638 9 หลายเดือนก่อน

    അങ്ങനെ 4 വണ്ടിയുമായിട്ടാണ് യാത്ര. സന്തോഷം

  • @kvijayakumar8299
    @kvijayakumar8299 9 หลายเดือนก่อน +1

    Puthettu travels ന്റെ സാരഥികൾക്ക് ഒരു ശുഭദിനം നേരുന്നു 🙏🏻

  • @abeltvarghese
    @abeltvarghese 9 หลายเดือนก่อน +2

    Truckil ini walkie talkie vekanum like radio communication....

    • @realdevbro447
      @realdevbro447 9 หลายเดือนก่อน

      License വേണം.

    • @abeltvarghese
      @abeltvarghese 9 หลายเดือนก่อน

      @@realdevbro447 truckil group ayitu povumbo single ayitu povumbo radio communication licence enthina bro... Evida anganne license venum parayune...
      Upayogikan arinjamathi... Athepole windshield tungsten wire fuse cheythal fog ullapo goods delivery delay avandu povan pathum... Athonum ivide try cheyathondu palla sathanum online customer enna nilayil late ayitu ethunudu... Pinne roadinte kariyum parayanda 😂

  • @freethinker1247
    @freethinker1247 9 หลายเดือนก่อน +2

    പുതിയ വണ്ടി എവിടാ നിന്ന് വന്നു, എന്താ ലോഡ് എന്ന് ഒന്നും പറഞ്ഞില്ലാലോ

  • @deanthomas4385
    @deanthomas4385 9 หลายเดือนก่อน

    Hooghly നദിയിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള ഒരു barrage ആണ് Farraka Barrage. Farrakka Feeder Canal വഴി Hooghly നദിയിൽ വെള്ളമൊഴുക്ക് വർദ്ധിപ്പിച്ച് കൊൽക്കത്ത തുറമുഖത്ത് അടിയുന്ന എക്കൽ മണ്ണ് മാറ്റുകയാണ് പ്രധാന ലക്ഷ്യം. അതുപോലെ ഗംഗാനദിക്ക് കുറുകെ barrage കെട്ടുന്നതുവഴി ബംഗാളിലെ ജലഗതാഗതത്തിനും വടക്കൻ ബംഗാളും തെക്കൻ ബംഗാളും തമ്മിൽ ബന്ധിപ്പിക്കുന്നതിനും ചരക്കു നീക്കം സുഗമമാക്കുവാനും barrage വലിയ പങ്കുവഹിച്ചു.
    Farraka NTPC താപനിലയത്തിലേക്ക് വേണ്ട വെള്ളവും barrage വഴി ലഭിക്കും.
    അതുപോലെ കുടിവെള്ളത്തിനും മറ്റും 60 ഓളം ചെറിയ കനാൽ വഴി വെള്ളം കൊണ്ടുപോകും.
    എന്നാൽ barrage മൂലം എക്കൽ അടിയുന്നതും ഗംഗയുടെ തീരത്തെ മണ്ണിടിച്ചിലും ഗംഗയുടെ സ്വാഭാവിക ഒഴുക്കിൻ്റെ തടസവും മറ്റും ബീഹാറിലുണ്ടാവുന്ന വെള്ളപൊക്കങ്ങൾ സാരമാകുന്നതിന് കാരണമാണ്.
    നദിയുടെ സ്വാഭാവിക ഒഴുക്ക് കുറഞ്ഞതോടെ ബംഗ്ലാദേശിലും പരിസ്ഥിതി പ്രശനങ്ങൾ ഉണ്ടായി.
    ഗംഗയിലെ വെള്ളം പങ്കുവയ്ക്കുന്നതിനായി 1996 ൽ ഇന്ത്യ - ബംഗ്ലാദേശ് Farraka Water Sharing Treaty ഒപ്പുവച്ചു.

  • @abrahamsimpson585
    @abrahamsimpson585 9 หลายเดือนก่อน +1

    From Morgram if you travel along NH60, you will reach Jaleswar in Odisha

  • @vishnumakkil
    @vishnumakkil 9 หลายเดือนก่อน +1

    1:11 ആകാശിന്റെ എൻട്രി 🔥 എപ്പിസോഡ് 13 കണ്ടതിനു ശേഷം ഒന്നൂടെ വന്നു കണ്ടതാ 😂

  • @sajad.m.a2390
    @sajad.m.a2390 9 หลายเดือนก่อน

    വീഡിയോ അടിപൊളി

  • @SajooSajiv
    @SajooSajiv 9 หลายเดือนก่อน

    Puthettu family. God bless..sis and brother

  • @joshikunnel5781
    @joshikunnel5781 9 หลายเดือนก่อน

    Puthettus, your videos are educative, interesting, ... a lot to learn from you and your team. Hats off to all of you!

  • @ashakrishnan3761
    @ashakrishnan3761 9 หลายเดือนก่อน +16

    ചായിമോൻ്റെ കുറവുണ്ട്. (അനീഷ് ) 'മക്കളെ ഒക്കെ എണ്ണി പെറുക്കി ലക്ഷ്യത്തിലേക്ക് കുതിക്കുക👍

  • @sujajoy6160
    @sujajoy6160 9 หลายเดือนก่อน

    GOOD FAMILY CONGRATULATION🎉🎉🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️

  • @justinbruce4975
    @justinbruce4975 9 หลายเดือนก่อน +5

    ബംഗാൾ കാണാൻ വലിയ ആഗ്രഹമായിരുന്നു എന്തായാലും നിങ്ങളിലൂടെ കാണാൻ സാധിച്ചു

  • @shibujohn5403
    @shibujohn5403 9 หลายเดือนก่อน

    ❤❤❤❤❤❤❤super super beautiful ❤❤Happy journey ❤ God bless all ❤❤

  • @rajiv4972
    @rajiv4972 9 หลายเดือนก่อน

    Kerala porotta is diff from paratha from other parts of india! I am sure you are aware, that in Punjab it is normally made with whole wheat

  • @jayaprakashpb3439
    @jayaprakashpb3439 9 หลายเดือนก่อน

    ബംഗ്ലാദേശിൽ പോകുന്ന ഗംഗാ നദിക്ക് പദ്മാ നദി എന്നാണ് പറയുന്നത് ഈ റൂട്ടിൽ കുറെ യാത്രാ ഓർമകൾ ഉണ്ട് പുത്തേറ്റ് ട്രാവത്സ്സിന് അഭിനന്ദനങൾ❤❤

  • @kharidasan8311
    @kharidasan8311 9 หลายเดือนก่อน +1

    All trucks are from bharat benz it seems

  • @shybinjohn1919
    @shybinjohn1919 9 หลายเดือนก่อน

    Malta yil irunnu daily video kanunna njan😍😍.

  • @msvinod297
    @msvinod297 9 หลายเดือนก่อน +1

    Very nice video keep going 👍👍👍❤❤❤

  • @vijil8630
    @vijil8630 9 หลายเดือนก่อน

    വീഡിയോൻ്റേ ലെങ്ത് ഒരു മണിക്കൂർ ആയാലും ഒരു ദിവസം ആയാലും ലൈവ് ആയാലും എല്ലാവരും കണ്ടിരിക്കും നിങ്ങളെ ഈ വീഡിയോ വേറെ ഒരു വൈബ് ആണ് 😊😊

  • @PAVIKSHANTRADINGS
    @PAVIKSHANTRADINGS 9 หลายเดือนก่อน

    Y the 4th vehicle joined u lately?

  • @nishadkoya1067
    @nishadkoya1067 9 หลายเดือนก่อน +5

    ഗുഡ് മോർണിംഗ് 🙋‍♂️

  • @ammup1039
    @ammup1039 9 หลายเดือนก่อน +4

    വീഡിയോ വന്ന് 7 മിനിറ്റിൽ 1508 വ്യൂസ് അടിപൊളി. ഇതിലും വലിയ മാജിക്‌ സ്വപ്നങ്ങളിൽ
    മാത്രം. 42 കമന്റ്‌. ആരും വീഡിയോ കണ്ടിട്ടല്ല കമന്റ്‌ ഇടുന്നതെന്ന് തോനുന്നു 😀.

    • @rashimissu
      @rashimissu 9 หลายเดือนก่อน

      Jhansi is in Utter Pradesh🎉

    • @ammup1039
      @ammup1039 9 หลายเดือนก่อน

      വട്ടായോ😀

  • @maheshr4672
    @maheshr4672 9 หลายเดือนก่อน

    Nice all, dear.

  • @vijaykumar-rj9cu
    @vijaykumar-rj9cu 9 หลายเดือนก่อน +1

    എല്ലാവരെയും ഒന്നിച്ചു കൊണ്ടു pokunna മെയിൻ ഡ്രൈവറെ സമ്മതിച്ചു

  • @vishnuajayghosh3633
    @vishnuajayghosh3633 9 หลายเดือนก่อน +4

    വണ്ടിയുടെ front കാണുന്ന രീതിയിൽ എങ്ങനെ വീഡിയോ എടുക്കുന്നു.. അതും നല്ല height il..🙂

  • @nagendrankaruvelamkulam5353
    @nagendrankaruvelamkulam5353 9 หลายเดือนก่อน +1

    Jhansi is in u p. Not in m😊adhyaprdesh

  • @Abin955
    @Abin955 9 หลายเดือนก่อน +1

    Vandida colur onu mattu new model akku enkil powlikum

  • @ushakumarib4625
    @ushakumarib4625 9 หลายเดือนก่อน +3

    പുതിയ കാഴ്ചകൾ ആയി കാത്തിരിക്കുന്നു എല്ലാവർക്കും നല്ല ദിവസം നേരുന്നു 👍👍🌹🌹❤️❤️❤️

  • @genpt007
    @genpt007 9 หลายเดือนก่อน

    4 th vandiyile load enthanu ? Aha lorry evda ninnu ponnathanu ? 4 vandikalumayittulla yathara SUPER...

  • @delbijose6656
    @delbijose6656 9 หลายเดือนก่อน

    Best wishes for your wonderful journey ❤️

  • @rahulknr.
    @rahulknr. 9 หลายเดือนก่อน +3

    കണ്ണൂർ ഉള്ള ഞാൻ ഇന്ന് നിങ്ങളുടെ നാട്ടിലുണ്ട്.. ഏറ്റുമാനൂർ

  • @Farmer70-t9w
    @Farmer70-t9w 9 หลายเดือนก่อน +2

    അങ്ങോട്ട് എത്തുമ്പോഴേക്കും എല്ലാ വണ്ടിയും എത്തിക്കണേ..❤😅

  • @tomythomas6981
    @tomythomas6981 9 หลายเดือนก่อน

    Hai puthet gays 🎉🎉🎉W B kazchakal super bro yathrakal thudaratte TomyPT Veliyannoor ❤❤❤❤❤❤❤