ഞാനും അന്ന് കമെന്റ് ചെയ്തിരുന്നു അത് മഞ്ഞ കൂവ ആണെന്ന്. ഇതാണ് ഒർജിനൽ കസ്തൂരി മഞ്ഞൾ. പക്ഷെ ഇക്കാര്യം അധികം ആർക്കും അറിയില്ല ശ്രീ. വളരെ നല്ല കാര്യം ആണ് ശ്രീ ഈ ചാനൽ ൽ കൂടി അറിയിച്ചേ ❤❤❤
എന്റെ പൊന്നളിയാ നിങ്ങള് അമ്മയും മോളും ഞങ്ങള് കൊല്ലം കാർക്കെല്ലാം എപ്പോഴും മാതൃകയാവുകയാണ്. കഷ്ടപ്പെടുന്നിടത്തു ദൈ വമുണ്ട് എന്നതിന് തെളിവുകൂടിയാണ് നിങ്ങള്. സന്തോഷവും, സമാധാനവും, ജീവിതവുമെന്തെന്നറിയുവാൻ അമ്മയുടെയും മോളുടേയും വ്ലോഗുകൾ മാത്രം കണ്ടാൽ മതി. എങ്ങയുള്ളവരുടെ ചാനൽ ആണ് നമുക്കാവശ്യം. ഇനിയും ഒരുപാടു യരങ്ങളിൽ എത്തും. തീർച്ച.👌👌👌👌👌👌👌👌👌👌
ഈ സന്തോഷവും ,ചുറുചുറുക്കും എന്നും നിലനിൽക്കട്ടെ ,ഒറ്റയ്ക്ക് ഇത്രയും പലഹാരങ്ങൾ എത്ര നല്ല കുട്ടിയാണ് ശ്രീ. കുടുംബത്തിൻ്റെ ഐശ്വര്യം ശ്രീ തന്നെ .ശ്രീക്കുട്ടൻ്റെ ശബ്ദ വും ,സംസാരവും ഭയങ്കര ഇഷ്ട്ടം
ഹായ് ശ്രീ എല്ലാം സൂപ്പർ. വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങളുടെ രുചി ഒന്നു വേറെതന്നെയാണ്. ഇതൊക്കെ കാണുമ്പോൾ ഒന്നു ട്രൈ ചെയ്തു നോക്കാൻ തോന്നും.ഇതൊക്കെ ഉണ്ടാക്കിയാൽ നമ്മൾ തന്നെ കഴിക്കണമെന്ന് ഓർക്കുമ്പോൾ വേണ്ടാന്ന് വെക്കും. Love u ശ്രീ. ഇതുപോലുള്ള മോട്ടിവേഷൻ വീഡിയോ പ്രതീഷിക്കുന്നു.
ഹായ് ശ്രീ ചേച്ചി ഞാൻ എപ്പോഴും പറയുന്നപോലെ അടിപൊളി വീഡിയോ. ചേച്ചിയുടെ വീഡിയോ എല്ലാവർക്കും ഒരു പ്രചോദമാണ്. പലഹാരങ്ങൾ എല്ലാം 👌👌👌👌👌👌എന്തു പണിയും മടി കൂടാതെ ചെയ്യാനുള്ള ഈ മനസിന് ഒരുമ്മ ❤️❤️❤️🤣love u ചേച്ചികുട്ടി
Yes,in um, out um used,iron content Anne Njan eppozhum use cheyyum ,katte thalum Chriyta chembente thalum karkkidakathil Use cheyyum,allengl churiyum um
താൾ എന്ന് പറഞ്ഞപ്പോ എന്താണ് നോക്കുവായിരുന്നു,എന്റെവീടില് ഇഷ്ടം പോലെയുണ്ട്,നാട്ടിലുള്ളപ്പോ ഉപ്പേരി ഉണ്ടാക്കാറുണ്ട്,കറി ഉണ്ടാക്കിയില്ല,നാട്ടില് പോയിട്ട് try ചെയ്യാട്ടോ😍thank u the,iyyalde vlog aanippo njan full time kanunne 😁😁😁
വീഡിയോ തുടങ്ങുമ്പോൾ സന്തോഷവും അവസാനിക്കുമ്പോൾ സങ്കടവും ആണ് വീഡിയോ അവസാനിക്കാതിരിക്കട്ടെ എന്ന് തോന്നുന്നു. ഇത്രയും പലഹാരങ്ങൾ ഒരുമിച്ച് ഉണ്ടാക്കിയ ശ്രീജ അടിപൊളി. എന്നിട്ട് പറയുന്നു ഇതെല്ലാം നല്ല എളുപ്പമാണെന്ന്. ഒരു പലഹാരം തന്നെ ഉണ്ടാക്കാൻ മടിയുള്ള ലേ ഞാൻ. അതെ ഇത്രയും നല്ല പലഹാരങ്ങൾ ഉണ്ടാക്കുന്ന ഭാര്യയെ കിട്ടിയ ഭാഗ്യൻ 😅😅😅😅ഭാഗ്യവാൻ. നിങ്ങളുടെ നാടും വീടും കാണുമ്പോൾ അവിടെ വന്ന് താമസിക്കാൻ കൊതിയാവുന്നു.ശ്രീജ ഭാഗ്യവതിയാണ്. Stay blessed dear... ശ്രീജയുടെ വീഡിയോ ഉള്ള ദിവസം എനിക്ക് ഭയങ്കര സന്തോഷമാണ്. ഇന്ന് ശ്രീജ വീഡിയോ ഇടുന്ന ദിവസം ആണല്ലോ ഇന്ന് കാണാം എന്ന് സന്തോഷം. എത്ര വയ്യ എങ്കിലും മടി ആണെങ്കിലും ശ്രീജയുടെ വീഡിയോ കണ്ടാൽ ഒരുപാട് പണിയെടുക്കാൻ തോന്നും... 👍🏻👍🏻👍🏻🥰🥰🥰🥰🥰🥰
even i use garlic, ginger, lots of curry leafs, a few green chillies and a pinch of mustard seeds while grinding coconut mix for Aviyal. And it tastes Amazing!
ഏത് കറിയായാലും വെളുത്തുള്ളി ചേർത്താൽ പ്രതേക രുചി ആണ് , ഞാൻ എല്ലാത്തിലും 2 അല്ലി വെളുത്തുള്ളി ചേർക്കും. നെഞ്ചരിച്ചിൽ ഗ്യാസ്ട്രേബിൾ പ്രോബ്ലം ഉള്ളവർക്ക് നല്ലതാണ്
ശ്രീ പഴം ഉരിയുന്നത് കാണാൻ ഭയങ്കര ഇഷ്ട്ടാ കാരണം.ഞങ്ങളൊക്കെ ഇവിടെ മുകളിൽ നിന്നും താഴോട്ട് ഒറ്റ വലിയാ ദേ പഴം കയ്യിൽ കിടക്കുന്നു.😂 പക്ഷേ ശ്രീ അങ്ങനെ അല്ല പതുക്കെ. തൊല്ലി എടുക്കും . സുപ്പറാ...🥰❤️
എല്ലാം അടിപൊളി ശ്രീ 👏🏼👏🏼👏🏼❤❤ ഒരു പലഹാരം തന്നെ ഉണ്ടാക്കാൻ മടി കാണിക്കുന്ന ഞാൻ 😅😅എന്നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു 😂 ഒരുപാട് പലഹാരങ്ങൾ ഒരുമിച്ചു 💃🏻💃🏻💃🏻സമ്മതിച്ചു. 👏🏼👏🏼👏🏼👏🏼
@@sachuscornermalayalam8954 ഞാനും അങ്ങനെ വാങ്ങി ഉപയോഗിക്കുമാരുന്നു, full മഞ്ഞ കളർ ആവും പക്ഷേ അത് original അല്ലെന്ന് പിന്നീടാണ് മനസിലായത്. ഒറിജിനൽ കസ്തൂരി മഞ്ഞളിന് നല്ല മണവും ആണ്, മഞ്ഞ colorum ഇല്ല
ഞാനും അന്ന് കമെന്റ് ചെയ്തിരുന്നു അത് മഞ്ഞ കൂവ ആണെന്ന്. ഇതാണ് ഒർജിനൽ കസ്തൂരി മഞ്ഞൾ. പക്ഷെ ഇക്കാര്യം അധികം ആർക്കും അറിയില്ല ശ്രീ. വളരെ നല്ല കാര്യം ആണ് ശ്രീ ഈ ചാനൽ ൽ കൂടി അറിയിച്ചേ ❤❤❤
ഇത് വളരെ natural ആണ് pure wild turmeric
Hai
എന്റെ പൊന്നളിയാ നിങ്ങള് അമ്മയും മോളും ഞങ്ങള് കൊല്ലം കാർക്കെല്ലാം എപ്പോഴും മാതൃകയാവുകയാണ്. കഷ്ടപ്പെടുന്നിടത്തു ദൈ വമുണ്ട് എന്നതിന് തെളിവുകൂടിയാണ് നിങ്ങള്. സന്തോഷവും, സമാധാനവും, ജീവിതവുമെന്തെന്നറിയുവാൻ അമ്മയുടെയും മോളുടേയും വ്ലോഗുകൾ മാത്രം കണ്ടാൽ മതി. എങ്ങയുള്ളവരുടെ ചാനൽ ആണ് നമുക്കാവശ്യം. ഇനിയും ഒരുപാടു യരങ്ങളിൽ എത്തും. തീർച്ച.👌👌👌👌👌👌👌👌👌👌
ഈ സന്തോഷവും ,ചുറുചുറുക്കും എന്നും നിലനിൽക്കട്ടെ ,ഒറ്റയ്ക്ക് ഇത്രയും പലഹാരങ്ങൾ എത്ര നല്ല കുട്ടിയാണ് ശ്രീ. കുടുംബത്തിൻ്റെ ഐശ്വര്യം ശ്രീ തന്നെ .ശ്രീക്കുട്ടൻ്റെ ശബ്ദ വും ,സംസാരവും ഭയങ്കര ഇഷ്ട്ടം
കിടു vlog sree എല്ലാവർക്കും ഒരു inspiration ഓരോ ദിവസം നിങ്ങൾ എന്തെല്ലാം ആണ് ചെയ്യുന്നത് നിങ്ങൾ ഒരു സംഭവം ആണ് 🙏hatts off you Dear💓💓
👍👍👍
ഹായ് ശ്രീ എല്ലാം സൂപ്പർ. വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങളുടെ രുചി ഒന്നു വേറെതന്നെയാണ്. ഇതൊക്കെ കാണുമ്പോൾ ഒന്നു ട്രൈ ചെയ്തു നോക്കാൻ തോന്നും.ഇതൊക്കെ ഉണ്ടാക്കിയാൽ നമ്മൾ തന്നെ കഴിക്കണമെന്ന് ഓർക്കുമ്പോൾ വേണ്ടാന്ന് വെക്കും. Love u ശ്രീ. ഇതുപോലുള്ള മോട്ടിവേഷൻ വീഡിയോ പ്രതീഷിക്കുന്നു.
ഞാനും ഇതുപോലെ പൊട്ടി യപ്പം ഉണ്ടാക്കിയിരുന്നു നല്ല രുചി യായിരുന്നു ശ്രീ 👍👍
👍👍👍
ഒരു വീടിന്റെ സന്തോഷം എല്ലാം അറിഞ്ഞു പൊരു മാറുന്ന ഭാര്യയും . ഭാർത്താവ് ആണ്
👍👍👍
@@kunjuuuzzworld7095 Apll
njan ee chembin thandu thoran vekkan nerath round il cut chaithu athinte purathe pacha tholi valichu kalayum . ennittu nammude frech fry cutter elle athinakathe 3, 4 round eduthu vechu press cheyyum. pettannu cutting kazhiyum tto. enikkum bayankara eshtam aa ee sadanam. pinne sreekutty purikam shape akkan samayam aayi.
പോസിറ്റീവ് തരുന്ന ചേച്ചി 🥰🥰🥰🥰🥰🥰🥰🥰🥰 ഒരുപാട് പണി ഉണ്ടായിട്ടും ഹാപ്പി ആണ് ശ്രീ ചേച്ചി 🤗🤗😍
👍👍👍
😝😛🥰
Chechik venamengil shopil ninnum kond varam chechide but chechy athum vtl undaki kodukkunnu great 👍
Chechiyude idaykk ulla samsaram okke kelkkumpol enikk palappozhum thonniyittind veettujoli sthreekalkk mathram aan enn.chilappol chechi ariyathe parayunnath aayirikkum.Enkilum itharathil ulla oru platform il parayumpol kurachu koodi sradhikkane
Sree ❤. എന്നും ഇത് പോലെ ഹാപ്പിയായി ഇരിക്കട്ടെ god bless u dear
👍👍👍
God bless u too
ശ്രീ താള് തോരനിൽ ശകലം മഞ്ഞൾപ്പൊടി കൂടി ഇടണേ സൂപ്പറാ നമ്മുടെ മാളു .........''👍👍❤️❤️
ഹായ് ശ്രീ ചേച്ചി ഞാൻ എപ്പോഴും പറയുന്നപോലെ അടിപൊളി വീഡിയോ. ചേച്ചിയുടെ വീഡിയോ എല്ലാവർക്കും ഒരു പ്രചോദമാണ്. പലഹാരങ്ങൾ എല്ലാം 👌👌👌👌👌👌എന്തു പണിയും മടി കൂടാതെ ചെയ്യാനുള്ള ഈ മനസിന് ഒരുമ്മ ❤️❤️❤️🤣love u ചേച്ചികുട്ടി
Yes,in um, out um used,iron content Anne
Njan eppozhum use cheyyum ,katte thalum
Chriyta chembente thalum karkkidakathil
Use cheyyum,allengl churiyum
um
Face pack okke idumpol orikkalum thazhekk scrub cheyyalle chechi..Mukalilekku aayi apply cheyyu
ഞങ്ങടെ വീടിന്റെ ടൈൽ ഒക്കെ സെലെക്ഷൻ കഴിഞ്ഞു ശ്രീ. ജനുവരിയിൽ പുതിയ വീട്ടിലേക്ക് പോകണമെന്ന തീരുമാനം. 🙏
Njangadem🥰
👍👍👍
All the best da
താൾ എന്ന് പറഞ്ഞപ്പോ എന്താണ് നോക്കുവായിരുന്നു,എന്റെവീടില് ഇഷ്ടം പോലെയുണ്ട്,നാട്ടിലുള്ളപ്പോ ഉപ്പേരി ഉണ്ടാക്കാറുണ്ട്,കറി ഉണ്ടാക്കിയില്ല,നാട്ടില് പോയിട്ട് try ചെയ്യാട്ടോ😍thank u the,iyyalde vlog aanippo njan full time kanunne 😁😁😁
ശ്രീ ഞങ്ങൾക്കെന്നും മാതൃകയാണ്...
Sree pakkavada engane alledo njan Trivandrum swadhesi
Ennum kanarnd....orupad ishttann...sneham mathram💖❤️😍😍😘😘
Main vaarkka whole veedinte kazhinjo chechi 🤔🤔🤔purathoonn nokkumbo centre portion kazhinjittillaatha pole 🤔
Kanninte adiyile padu maran enthelum tips undo
Chila sthalangalil veluthulli curry kalil cherkkaarund...mathramalla valare nallathaanu ...
വീഡിയോ തുടങ്ങുമ്പോൾ സന്തോഷവും അവസാനിക്കുമ്പോൾ സങ്കടവും ആണ് വീഡിയോ അവസാനിക്കാതിരിക്കട്ടെ എന്ന് തോന്നുന്നു. ഇത്രയും പലഹാരങ്ങൾ ഒരുമിച്ച് ഉണ്ടാക്കിയ ശ്രീജ അടിപൊളി. എന്നിട്ട് പറയുന്നു ഇതെല്ലാം നല്ല എളുപ്പമാണെന്ന്. ഒരു പലഹാരം തന്നെ ഉണ്ടാക്കാൻ മടിയുള്ള ലേ ഞാൻ. അതെ ഇത്രയും നല്ല പലഹാരങ്ങൾ ഉണ്ടാക്കുന്ന ഭാര്യയെ കിട്ടിയ ഭാഗ്യൻ 😅😅😅😅ഭാഗ്യവാൻ. നിങ്ങളുടെ നാടും വീടും കാണുമ്പോൾ അവിടെ വന്ന് താമസിക്കാൻ കൊതിയാവുന്നു.ശ്രീജ ഭാഗ്യവതിയാണ്. Stay blessed dear... ശ്രീജയുടെ വീഡിയോ ഉള്ള ദിവസം എനിക്ക് ഭയങ്കര സന്തോഷമാണ്. ഇന്ന് ശ്രീജ വീഡിയോ ഇടുന്ന ദിവസം ആണല്ലോ ഇന്ന് കാണാം എന്ന് സന്തോഷം. എത്ര വയ്യ എങ്കിലും മടി ആണെങ്കിലും ശ്രീജയുടെ വീഡിയോ കണ്ടാൽ ഒരുപാട് പണിയെടുക്കാൻ തോന്നും... 👍🏻👍🏻👍🏻🥰🥰🥰🥰🥰🥰
Thanku so much 🥰🥰🥰
അടിപൊളി വ്ലോഗ് സൂപ്പർ ഈ പെണ്ണ് കൊതിപ്പിച്ചു താങ്ക്സ് ശ്രീ👌👌👌👌👏👏👏👏😘😘😘
Sree sound yenthu pattii 🤔
Thali ennu paranja chembinte ila aano
Sree kokkuvada endakkumpol arripodi hot watereril kuzhakkanda pinne pallkayam cherkkanam
Yengene ithara stamina 🥰👍😜 great sree. Every successful man nde പിന്നിലും ഒരു woman ഇണ്ടാവും. അതാണ് ശ്രീ.kodaly ആണ്.. ഞങ്ങളുടെ വീട്,
🥰🥰
അടിപൊളി ശ്രീ. ശ്രീ എല്ലാവർക്കും വലിയ ഒരു ഇൻസ്പിരേഷനാണ്
Ee poricha enna okke ntha cheyya chechi?
സൂപ്പർ വീഡിയോ .പ്രത്യേകിച്ച് താളും പരിപ്പും,താള് തോരനും
🥰🥰
Ennengilum orudivasam sree chechiye neritt kanan agrahamund tvpm varuvanel parayane
Innthe video adipoli sree💐💐💐❣️❣️❣️
Sre belt kettikondu excersize chayan pattumo athupole mensas timel cheyamo reply pls
Pand ishtam pole kazhichittund ippo kazhikkan pattarilla sree vaya choriyum morozhichuvachal kuzhappam illa, fibre condent orupadulla food anu, pure kasthoori manjan cream colour anennu parayanu
Ys
Hai sree adipoli. Njan nattil varumbol veetil varanam ennu oru aghraham. Place ende maile send cheyo
Vlogs othiri eshttayi. Sree orupad samsarikkanondano engane swasam valikkunne... Evide amma parayua a kochinu samsarikkan vayyathayi nnu💕
Ha haa voice koduthathu labtopil aanu athakum
വീട്ടിൽ ജോലി ച്യ്താൽ സാലറി kettulanu പറയും ഇന്ന് ജോലി ചയ്തു വരുമാനം ഉണ്ടാകുന്നു
🥰👍
even i use garlic, ginger, lots of curry leafs, a few green chillies and a pinch of mustard seeds while grinding coconut mix for Aviyal. And it tastes Amazing!
Kidu vlog sree😍😍😍
ഞാൻ താള് ഉളളിയും കൂടി തീയൽ വെയ്ക്കാറുണ്ട്
സൂപ്പർ sree❤❤❤
Nalikeram kurachu gasil vechu choodakiyal pettannu ilaki kittum
Honey kito chechi
Chachi thaalinte koode chemmeen ittu vechu nokane.. pinne ee tholi kalajjitt uppitt pizhijju kalayum... allekil chorichal undavarund 🥰
ഹായ് ശ്രീ.ഞാൻ താള് കൂട്ടാന് തേങ്ങ ഇട്ട് വെച്ചു.എല്ലാർക്കും ഇഷ്ടായി.താങ്ക്സ് ഡിയർ.
Palaharangal ellam adipoliyattoo...unikkuttaaa auntyede vaka oru chakkara ummaaaa
ശ്രീ ഞാൻ pareppu chben താള് കറി വച്ചു 👌
Thalintea ela karivekulea
പൊട്ടിയപ്പം ആദ്യായിട്ട് കാണുന്നു 😍😍
Ella chembu thalum upayogikamo
ശ്രീയെ..... എല്ലാം പൊളിച്ചു
എല്ലാ തരം ചെമ്പിന്റ താളും കറി വെക്കാൻ കൊള്ളാമോ, pls reply me 😍😍😍😍 കാട്ടുചേമ്പിന്റ 🤔🤔🤔🤔🤔
ചേച്ചിയെ കണ്ടാൽ അന്ന് ഫുൾ enarjiya ❤❤🌹
Sree chechi enikk oru channel thudanganam ennund entha cheyyende enn paranju tharo
ശ്രീ എന്ത് ഉണ്ടാക്കിയാലും ഭാഗ്യൻ നല്ലത് എന്നേ പറയു, ചിപ്സ് കാണാൻ അടിപൊളി
അയ്യോ ശ്രീക്കുട്ടന്റെ പല്ലൊക്കെ എന്തിയെ 🥰
Hai sree palaharamelam super.., adipoli video 🥰🥰🥰🥰🥰
Chopper വലിച്ച് edukkullo അത് പെട്ടന്ന് പോകുമോ....
Ente vtil thaalu currykku thenga cherkarilla. Rice varuthu podich velichenna thoovukayanu cheyyaru😋😋
Details Ayi parayanju tharaneda
Sree kidu, onnum parayaanilla. God bless you beautiful 🤩 💕
Love from Sydney,Australia 🙏
Pachacurriyil puli ozhikila Sree. Athinu pakaram thakai cherkum.
Eee talikarry choriyumoo
ഏത് കറിയായാലും വെളുത്തുള്ളി ചേർത്താൽ പ്രതേക രുചി ആണ് , ഞാൻ എല്ലാത്തിലും 2 അല്ലി വെളുത്തുള്ളി ചേർക്കും. നെഞ്ചരിച്ചിൽ ഗ്യാസ്ട്രേബിൾ പ്രോബ്ലം ഉള്ളവർക്ക് നല്ലതാണ്
Pimples egne pooye chechiii...PLZZ replyy
My favourite curry.. parippum thaalum ❤️🥰
Hai SREE super food 🥰🥰
Bagyante vayarukanal polee😇😇
🤣🤣🤣
ശ്രീ ഞങ്ങൾ തളിന്റെ തൊലി കളയും, ഗുഡ് വീഡിയോ അമ്മയുടെ വീഡിയോ കാണാറുണ്ട്,
Thnku
എന്റെ മോന്ക്ക് ശ്രീ യെ വളരെ ഇഷ്ട്ടമാണ് 😍
Sreee murukkel kadalamavu cherkellee
Thal ente veetil undu njan thoran വയ്ക്കാറുണ്ട് പുറമെ ഉള്ള തൊലി കളഞ്ഞു വയ്ക്കും
Sree njan orikkal undakkiyappo nannayitt chorinchu.athentha
Ethevideyanu nadu
Sree ude video ennum follow cheyyarundu jan onum vidathe kanarundu tto.nalla positive vibe kittarundu tto.love u
Lov u
Hai sreekutty nalla ishtayi super thanks
ശ്രീ പഴം ഉരിയുന്നത് കാണാൻ ഭയങ്കര ഇഷ്ട്ടാ കാരണം.ഞങ്ങളൊക്കെ
ഇവിടെ മുകളിൽ നിന്നും താഴോട്ട്
ഒറ്റ വലിയാ ദേ പഴം കയ്യിൽ കിടക്കുന്നു.😂 പക്ഷേ ശ്രീ അങ്ങനെ അല്ല പതുക്കെ. തൊല്ലി എടുക്കും . സുപ്പറാ...🥰❤️
Hii sree. Food supr 😋😋😋😋😋
Hai sree 🥰🥰❤❤
Hai sree❤❤❤
Spr star sree.... Chechi sreekuttante original name enna? From Sreekala from Tamilnadu
Hi Sree..njan ennu aadyam vannutto.. sree odinadannu joli cheyyanakanumbo enikkum cheyyan thonnum..but epo pattanillado..onnichu cheythal kay vedanaya..chediyokke nokkane epo pattanilla...Sree eppozhum churuchurukkodukoodi odinadakkanam athukanumbo oru positive wibe aanu..ennum aarogyathodeyum santhoshathodeyum erikkatte 🥰🥰🥰 love you lots 😘 💖 ❤
Love you
താള് തിരുവനന്തപുരത്തു എൻഡ് പേരിൽ ആണ് അറിയപ്പെടുന്നത് ഒന്നു പറഞ്ഞു തരോ
ചേമ്പിൻ തണ്ട് എന്നായിരിക്കും
@@shameeramuneer8309 താങ്ക് യൂ
തോരൻ വേക്ക്‌ബോ കുറച് കുടം പുളി കൂടെ ഇടണം
ഭാഗ്യന്റെ ഭാഗ്യമാണ് sree.
👍👍👍
എല്ലാം അടിപൊളി ശ്രീ 👏🏼👏🏼👏🏼❤❤ ഒരു പലഹാരം തന്നെ ഉണ്ടാക്കാൻ മടി കാണിക്കുന്ന ഞാൻ 😅😅എന്നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു 😂
ഒരുപാട് പലഹാരങ്ങൾ ഒരുമിച്ചു 💃🏻💃🏻💃🏻സമ്മതിച്ചു. 👏🏼👏🏼👏🏼👏🏼
👍👍👍
Ayyyooo...kinatil chaadalle...palaharangal tharum.Sree..tto...athu kazhikande...😃😃😃😃🤣🤣🤣
@@vasanthyravi9471 😅😅😅
Low flamil aano ellam fry cheyyendad?
High
ഞാനും ഇത് പോലെ ആണ് എന്തേലും എല്ലാം കറി വെക്കും.....
ചേച്ചി ആ തേൻ എങ്ങനേലും കിട്ടാൻ വഴി ഉണ്ടോ സീരിയസ് ആയിട്ട് ചോദിക്കണതാ ഒന്ന് പറയാമോ
Nammude shopil undakum
എന്റെ വീട് കോതമംഗലം ആണ് എറണാകുളം ജില്ല ഇങ്ങോട് എത്തിക്കാൻ എന്തേലും മാർഗം ഉണ്ടോ
Oru divasam sreeye kandal aa divasam posative anu♥♥♥♥♥
ക്ലാസ്സിൽ ഇരുന്നു കാണുവാ കൊതിയാവുന്നു ശ്രീ ചേച്ചി,, കൊതിപ്പിക്കല്ലേ,,, വിശക്കുന്നു
Ha haaa 🥰🥰
samathichu. ithrayum saadanangal thanne undaakkiyallo.
palaharam ellam adipoli chechi😋
Great work. 👍❤♥️
എല്ലാ വിഡിയൊസും കാണാറുണ്ട് പൊളിയ എല്ലാം
Facil techal neettal undo sree
ഒട്ടും ഇല്ലാട്ടോ
ലെ ഭാഗ്യേട്ടൻ :ശർക്കര വരട്ടി ഇല്ലേ
ശ്രീച്ചേച്ചി : പൂരം അല്ലാ
അത് അടിപൊളി ആയിട്ടുണ്ട് 😂Love uuuuuuu ശ്രീച്ചേച്ചി ❤❤❤❤❤❤❤❤❤❤
🥰😛
ശ്രീജ യുടെ മുടി നന്നായി വളർന്നു നല്ല ഭംഗി ഉണ്ട് ട്ടോ
Thnku
Chechi oru doubt.sadharana kasthuri manjal nalla yellow clr aanallo.ith multani Mitty colour pole irikunnu.pinne enik thekkaney pattunnilla chechy apol face mathrm pollunnu.athentha
കസ്തൂരി മഞ്ഞളിന് കളർ ഇല്ലെടാ അത് മഞ്ഞ കൂവ ആണ്
@@BEHAPPYwithSREESreejasukumaran aano🧐njan angaadi marunnu kada il ninnu vangiyatha 🤭
@@sachuscornermalayalam8954 ഞാനും അങ്ങനെ വാങ്ങി ഉപയോഗിക്കുമാരുന്നു, full മഞ്ഞ കളർ ആവും പക്ഷേ അത് original അല്ലെന്ന് പിന്നീടാണ് മനസിലായത്. ഒറിജിനൽ കസ്തൂരി മഞ്ഞളിന് നല്ല മണവും ആണ്, മഞ്ഞ colorum ഇല്ല