നമ്മുടെ കാഴ്ചപ്പാടാണ് ജീവിതം so enjoy your life അത് നിങ്ങളുടെ അവകാശമാണ് ❤❤be happy

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 324

  • @BEHAPPYwithSREESreejasukumaran
    @BEHAPPYwithSREESreejasukumaran  2 ปีที่แล้ว +14

    Mera link
    sreejabhagyaraj.mera.link/_/8lwlj6a

  • @shailajaharidas7595
    @shailajaharidas7595 2 ปีที่แล้ว +38

    ഭാഗ്യൻ സാധാരണ ഒരാളെന്ന് മനസ്സിലായി. ഇപ്പോൾ ശ്രീക്കു കുറച്ചു തലക്കനം ഉണ്ടോ എന്നെനിക്കു മാത്രം തോന്നിയതോ എന്നെനിക്കു അറിയില്ല കേട്ടോ

  • @shamithachakkarayan1107
    @shamithachakkarayan1107 2 ปีที่แล้ว +58

    സാരികൾ ഒന്നും എനിക്കിഷ്ടമായി ല്ല . പിങ്ക് മാത്രം കുറച്ചു കുഴപ്പമില്ല എന്ന് തോന്നി. Tops നല്ലതായിരുന്നു

  • @sreedevisuresh4165
    @sreedevisuresh4165 2 ปีที่แล้ว +11

    ശ്രീയുടെ ഓരോ വാക്കുകളും എനിക്ക് കൂടുതൽ ആകർഷകമായി തോന്നാറുണ്ട് , അവസാനത്തെ ചുരിദാർ ഇട്ടപ്പോൾ കൂടുതൽ സുന്ദരി ആയി തോന്നി ശ്രീക്ക് നന്നായി ചേരുന്നുണ്ട് , god bless you

  • @pennu1629
    @pennu1629 2 ปีที่แล้ว +142

    നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ് കൂടി വരണം ശ്രീ കുട്ടന് സന്തോഷം ആവും

  • @AZARAJeeSh
    @AZARAJeeSh 2 ปีที่แล้ว +71

    ശ്രീക്കുട്ടന് ഒരു അനിയനോ aniyathiyo എത്രയും പെട്ടന്ന് ഉണ്ടാവട്ടെ... എന്ന് ആശംസിക്കുന്നു

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว +1

    Toyota innova crista anu fortunerinekal nallath.center seat bucket seat mati single seat vachal 7,8 alku sukhamayi yathra cheyam.

    • @anveranver4980
      @anveranver4980 2 ปีที่แล้ว

      Sheriyanu nanglde kayyil 10 varsham undayirunnu ath poya sankadayhilanu Nangal 4 madam ayitt

  • @sidhusachu2541
    @sidhusachu2541 2 ปีที่แล้ว +2

    🙏 ചേച്ചികുട്ടി.... പാട്ട് സൂപ്പർ 👍🙏 ഭാഗ്യൻ ഏട്ടാ.... ഏട്ടന്റെ കവിതകൾ കേട്ടിട്ട് കുറേനാളായി അടുത്ത വ്ലോഗിൽ പാട്ട് പാടണേ....😄. ശ്രീകുട്ടാ.... മുത്തേ 😍😘❤️. വീഡിയോ സൂപ്പറാണ്. ചേച്ചിയുടെയും ഏട്ടന്റെയും ശ്രീകുട്ടന്റെയും ഒക്കെ പുഞ്ചിരിയും സന്തോഷവും കാണുന്നത് തന്നെയാണ് ഞങ്ങൾക്ക് ഏറ്റവും സന്തോഷം. ഒരുപാട് സ്നേഹത്തോടെ എന്നും നിങ്ങൾക്ക് നന്മകൾ ഉണ്ടാകട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏👍😊

  • @relishvrkannan3255
    @relishvrkannan3255 2 ปีที่แล้ว +11

    Hai ശ്രീ ചേച്ചി....ഞാൻ ഓരോ വിഷമങ്ങൾ ഉണ്ടാവുമ്പോളും വിജാരിക്കും അതിനെ മറികടന്നു ഹാപ്പി aayi ഇരിക്കാൻ.. പക്ഷെ എത്ര ഹാപ്പി ആയാലും അത് കുറച്ചു days മാത്രേ നിലനിൽക്കു. എത്ര നല്ലതു പ്രാർത്ഥിച്ചാലും അതിന്റെ ഓപ്പോസിറ്റ് നടക്കുന്ന പോലെ.. എന്തായാലും ശ്രീ ടെ vdo കുറച്ചു നേരമെങ്കിലും എല്ലാം മറന്നു happy aayi ഇരിക്കാൻ നല്ലപോലെ സഹായിക്കുന്നുണ്ട്...

    • @muhammedafnan1233
      @muhammedafnan1233 2 ปีที่แล้ว +1

      Entha chechy problems

    • @devikak3289
      @devikak3289 2 ปีที่แล้ว

      🖐😔

    • @gamesforyou789
      @gamesforyou789 2 ปีที่แล้ว +1

      Enjoy the life:
      Life ennu parayunnathu randum kalarnnatha…..sandhoshavum sankadangalum.sandhosham sweekarikkunnendenkil sankadangalum sweekarikkanam.enjoy the little things in our life.enjoy dear.🥰

  • @jyothidileep2553
    @jyothidileep2553 2 ปีที่แล้ว +3

    ചുരിദാർ ആണ് ചേരുന്നത് സാരി മൂന്നും കൊള്ളില്ല എന്താ തിളക്കം കുർത്തകൾ എല്ലാം അടിപൊളി 👌

  • @sandhyamaneesh5872
    @sandhyamaneesh5872 2 ปีที่แล้ว

    ഹായ് ശ്രീ super. Bhagyane kond photo edukkunnathu super. Othiri estayi. Mazha adipoli

  • @diya3552
    @diya3552 2 ปีที่แล้ว +5

    സാരി ഉടുത്തപ്പോൾ ഒരു പ്രത്യേക ഭംഗിയുണ്ട് ശ്രീ .കൊള്ളാം കേട്ടോ

  • @gamingwithmelvin4530
    @gamingwithmelvin4530 2 ปีที่แล้ว +38

    ശ്രീ പറഞ്ഞത് സത്യമാണ് നമുക്ക് നമ്മൾ മാത്രമേ ഉണ്ടാവു😂😂😂😂😂

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 ปีที่แล้ว +2

    Poori pongunnillallo Sree.. masala currykku pacha mulaku pore..endina mulaku podi cherkkunne..manja colour alle bhangi

  • @sneharajeev65
    @sneharajeev65 2 ปีที่แล้ว +19

    ചേച്ചിയെ കാണുമ്പോൾ എനിക്ക് വളരെ സന്തോഷം ആണ് വിഡിയോ വന്നാൽ ഉടനെ വന്ന് കാണും

  • @lifeofanju9476
    @lifeofanju9476 2 ปีที่แล้ว +14

    Good morning Sree chachi ❤️ pettannu ulla weather changes Karanam cold fever oke aanu ... 😔😔 Chachi pray cheyyane.. pregnancy time aayond bhayankara tention aaanu..

  • @smithamidhu1799
    @smithamidhu1799 2 ปีที่แล้ว +15

    Sree സാരിയേലും മറ്റുള്ള ഡ്രെസ്സുകളാണ് തനിക്കു ഭംഗി. സെറ്റും മുണ്ടും 👌👌❤❤❤❤❤

  • @sreejajayan8774
    @sreejajayan8774 2 ปีที่แล้ว +8

    First itta top um last itta top um sprrrr ayittund pinne sari uduthapol kuhapamilla but sree ku mattu dressukala kooduthal cherunne😄

  • @shigisharijeesh7850
    @shigisharijeesh7850 2 ปีที่แล้ว +7

    Sreekutta muthe 😘😘😘. Sree Bhagyan food kazhikunnathu nalla aswathichitta. Athu kanumbol thanne kothi varum 😋😋😋.

  • @karthikasajai4037
    @karthikasajai4037 2 ปีที่แล้ว

    Super videos.... Editing details ne kurinche oru video edumo plzzz..

  • @bincyjose9994
    @bincyjose9994 2 ปีที่แล้ว +23

    ചുരിദാർ ആണ് ചേരുന്നത് ❤️

  • @ramyaaneesh3012
    @ramyaaneesh3012 2 ปีที่แล้ว +1

    ശ്രീ സാരി ഉടുക്കുന്നതിലും എനിക്കിഷ്ടം ടോപ്സ് ഇടുന്നതാണ് ട്ടോ. സാരി മോശമാണെന്നല്ല ട്ടോ. പ്ലീറ്റ്സ് ഇട്ട് ഉടുക്കുന്നതായിരിക്കും ഒന്നുകൂടെ നല്ലതെന്നു തോന്നുന്നു. എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ ട്ടോ. ശ്രീ എപ്പോളും അടി പൊളി തന്നെ.

  • @jojibiju2883
    @jojibiju2883 2 ปีที่แล้ว +4

    chechi de vedieo s ellam nalla inspiration anu eniku valare ishtamanu, im from Oman. vedieo vannal athu kandu kazhinje vere enthum cheyoo.

  • @malusworld9019
    @malusworld9019 2 ปีที่แล้ว +3

    Hi sree chechi. Suja chechiyude wedding album photos kanikkumo plz reply

  • @kirankirannandhanam2382
    @kirankirannandhanam2382 2 ปีที่แล้ว

    ഹായ് ശ്രീചേച്ചി നല്ല വീഡിയോ ആയിരുന്നു ട്ടോ. ചേച്ചിക് സാരിയെകാളും ഭംഗി ടോപ്സും ചുരിദാർസ് ഒക്കെ ആണ് ട്ടോ. സാരി ചേരുന്നുണ്ട്. കുറച്ചു കൂടി ഭംഗി സാരി ആണ്. love u ❤️❤️❤️❤️❤️❤️❤️❤️

  • @rosyjohnson8252
    @rosyjohnson8252 ปีที่แล้ว

    പാനി പൂരി കിട്ടുന്ന കട തൃശ്ശൂർ എവിടെയാണ് ശ്രീ ലൊക്കേഷൻ പറയാമോ

  • @durgasoumya9914
    @durgasoumya9914 2 ปีที่แล้ว +2

    പച്ച സാരി സൂപ്പർ സുന്ദരി ആയിട്ടുണ്ട് ശ്രീ

  • @chandraneethusimplesmilesi746
    @chandraneethusimplesmilesi746 2 ปีที่แล้ว

    Orupadu nalay panipuri undakkanam ennu vicharikkunnu...ee puri engane undakkum enna confusion arnnu..🤔..ready made kittunnu eppozha manasilaye..thanku sree for the receipe ⚘⚘

  • @ranjinisubash2937
    @ranjinisubash2937 2 ปีที่แล้ว

    Sreek sarim churidarum randum bhangi und.... Aa first itta green kurthysuperb.... Red sari aanu kooduthal bhangi thoniyth sarees il

  • @manjumohan333
    @manjumohan333 2 ปีที่แล้ว +2

    Saree onnum ishtapettilla... Pakshea chechi cute anu... Pinna ningal kazhikunna kandapo kothiyayi

  • @anoopprakash540
    @anoopprakash540 2 ปีที่แล้ว +2

    Ningalk oru kunjava koodi vende sreekuttanu oru koottu athoode vannal iratti madhuram aville puthiya veetilek oru adhithi koodi😍

  • @sukanyasanjith3367
    @sukanyasanjith3367 2 ปีที่แล้ว +5

    Sreek top aanu kooduthal bhangi 😍😍.. Enikum ithe polulla tops aanu ishtam.😘. But chikathoke edukkumbo nalla length undaakum..😐 Njanum nalla uyaram kooduthalane😂😂

  • @rekhamol6450
    @rekhamol6450 2 ปีที่แล้ว +4

    Sreeku ലാസ്റ്റ് കുർത്ത അടിപൊളി ആയിട്ടുണ്ട്

  • @sherimaliyakkal4210
    @sherimaliyakkal4210 2 ปีที่แล้ว +3

    ശ്രീക്ക് സാരിയും നന്നായി ചേരുന്നുണ്ട്, height 😜ചെറിയൊരു പ്രശ്നം ഇല്ലാതില്ല

  • @nostalgicmedia5109
    @nostalgicmedia5109 2 ปีที่แล้ว +1

    സാരി എല്ലാം സൂപ്പർ.ചുരിദാർ കൊള്ളാം 👌👌👌, പാനി പൂരി 🤤🤤🤤🤤🤤🤤കൊതിയാവുന്നു, ശ്രീ കുട്ട 🥰🥰🥰🥰

  • @sonycharls3678
    @sonycharls3678 2 ปีที่แล้ว

    Ayyo sree saree aado bhagi than churidar. Height n body shape nalla bhagi aayitundu. Churidar aavumbo height koravu plus heels kaanumbo height ilyanoke sharikyum ariyum. Idu nanaitundu u in saree

  • @ganeshck21
    @ganeshck21 2 ปีที่แล้ว +1

    സാരി ഉടുക്കുമ്പോൾ ആണ് ശ്രീ കൂടുതൽ ഭംഗി ഭാഗ്യൻ ചേട്ടനും ശ്രീ കുട്ടനും സുഖായിരിക്കുന്നോ ശ്രീ ശ്രീ കുട്ടന്റെ പേര് എന്താ ശ്രീ

  • @meera21331
    @meera21331 2 ปีที่แล้ว +2

    Hai sree...sukhamalle.... njan adhyamayttanutto comment idunnath....ennalum videos ellam kanarundutto...red saariyil sree sundhari aayttundtto....😍🥰💞

  • @sharmitklm7522
    @sharmitklm7522 2 ปีที่แล้ว +15

    പൂച്ചകുട്ടിയെ ഞാൻ തിരക്കിയെന്നു പറഞ്ഞേക്ക് കേട്ടോ ശ്രീയേച്ചി 😜😜😜😜❤❤❤

    • @githatm5843
      @githatm5843 2 ปีที่แล้ว

      ഞാനും,,😘😘

  • @rubiaslam197
    @rubiaslam197 2 ปีที่แล้ว +1

    Sree parayunna oro vaakum manassil thatti povunnu sree paatte adipoli kurachudi paadamayirunnu sree parayumpole bonus thanneya ellam nammakke nammale undavu love you sree .sreekke tops aane nalla monje.enik8shtam sreekke top ittitte kanana ishtam 😍

  • @soumyasyam7153
    @soumyasyam7153 2 ปีที่แล้ว +5

    ശ്രീക്ക് എല്ലാ ഡ്രെസ്സും ചേരും

  • @Shyyychandran1293
    @Shyyychandran1293 2 ปีที่แล้ว

    സാരിയും കുർത്തിയും എല്ലാം കൊള്ളാം 👍😍😍😍

  • @shilpasreekumarnair
    @shilpasreekumarnair 2 ปีที่แล้ว +1

    Saree ottu cheranila kurthis are more suit to u...... ❤

  • @sandhyarajesh4240
    @sandhyarajesh4240 2 ปีที่แล้ว

    Pani Puri papad evidena kittuka, pls reply

  • @aryarajeev1498
    @aryarajeev1498 2 ปีที่แล้ว +12

    ശ്രീയ്ക്കു ചുരിദാർ ആണ് കൂടുതൽ ചേർച്ച 🤩

  • @manjue5850
    @manjue5850 2 ปีที่แล้ว

    Chechikke top um setumundu ane supper.... Chechiyude videos ellam kanarunde.... Ellaam supper 🥰🥰🥰😘😘😘👌👌.. Comment adhiyatta edunnath. . Chechiye enikke orupade eshttaa🥰🥰🥰🤗🤗🤗😘😘😘

  • @swathyshinoy753
    @swathyshinoy753 2 ปีที่แล้ว

    ശ്രീ, പൂരി ഉണ്ടാക്കുമ്പോൾ ഹോൾ ഉള്ള തവി കൊണ്ട് എണ്ണയിൽ ഇടുമ്പോൾ പ്രെസ്സ് ചെയ്‌താൽ പൂരി പൊങ്ങി വരും

  • @FoodFairytheChef
    @FoodFairytheChef 2 ปีที่แล้ว +6

    Hi sreeja vlog super ayirunnu pinne paanipuri kandappol kothi vannu njaan kuraye varsham delhiyil ayirunnu appol avide vachu kazhikkumaayirunnu ippol naattil tvm aanu taamasam .Njaan veettil undaakkarundu sree oru kaariyam parayatte kadalakku pakaram green peas ittu vachu nokku super taste aanu

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว

    Sree kadalaku പകരം ചെറു പയർ try cheydu nokku

  • @shijiullas5952
    @shijiullas5952 2 ปีที่แล้ว +5

    ശ്രീ ചുരിദാർ ആ ഭ൦ഗി

  • @teenashojish7114
    @teenashojish7114 2 ปีที่แล้ว

    Sree chechi daily hairwash chayullee.... Appo oil thekkullee shamboo wash chayuvoo daily

  • @devusgourmet8457
    @devusgourmet8457 2 ปีที่แล้ว

    Puri fry cheyyaathe, kappalandi manalil cheyyunna pole, manal choodaakki cook cheythaal pattille? Angne kandtnd.. Atha chodhichettooo

  • @susanthk4888
    @susanthk4888 2 ปีที่แล้ว +1

    Chechiyude vedio ellam kanarunde 🥰🥰🥰

    • @susanthk4888
      @susanthk4888 2 ปีที่แล้ว

      Onnu vilkkumo chechi ente peru anu

  • @user-bc4ts4ov1q
    @user-bc4ts4ov1q 2 ปีที่แล้ว +1

    പാനീപൂരി കിട്ടുന്ന കടയില്യേ മധുര അത് തൃശ്ശൂർ എവിടെയാ

  • @nanusworld4128
    @nanusworld4128 2 ปีที่แล้ว

    Hi sree, with lots of love

  • @suminanavas4270
    @suminanavas4270 2 ปีที่แล้ว +17

    ചുരിദാർ ആണ് ശ്രീക്ക് നല്ലത്.... 👍

  • @ludo5531
    @ludo5531 2 ปีที่แล้ว +2

    Promotion skip cheyyth avarundo

  • @AmmAs_Kitchen
    @AmmAs_Kitchen 2 ปีที่แล้ว +1

    മൊളൂടെ വീഡീയോ എന്നു കണു കമൻ്റ് ഇടൂലമറക്കു അടിപൊളിയാണ് ട്ടോ

  • @ramya6170
    @ramya6170 2 ปีที่แล้ว +25

    ശ്രീ സാരി ഉടുത്തപ്പോൾ നല്ല സുന്ദരി യായിട്ടുണ്ട് 🥰🥰🥰

  • @achu.9218
    @achu.9218 2 ปีที่แล้ว

    നല്ല ഭംഗി ഉണ്ട് ശ്രീ.... സൂപ്പർ ❤❤❤❤

  • @goury3022
    @goury3022 2 ปีที่แล้ว +10

    Sree chechiii ur so lucky to get such a lovely family 👌🔥❤️❤️❤️❤️

  • @anuathu3455
    @anuathu3455 2 ปีที่แล้ว

    Red saree spr.chechik cheerunnund

  • @asiyamalu2695
    @asiyamalu2695 2 ปีที่แล้ว +1

    സാരി നന്നായി ട്ടുണ്ട്

  • @nafilashibu6891
    @nafilashibu6891 2 ปีที่แล้ว +2

    Hi sree njan sreeyude ottumikka vediosum kanarund sree ee online purchasine mathram ingane promote cheithal njangale polulla cherukida businesskar thendipoville😭

  • @pennu1629
    @pennu1629 2 ปีที่แล้ว +1

    ചേച്ചിക്ക് സാരി ആണ് ഭംഗി ഉടുത്താൽ

  • @foodeebudee7877
    @foodeebudee7877 2 ปีที่แล้ว

    Red saree valare nannayittund

  • @susheenashalu4638
    @susheenashalu4638 2 ปีที่แล้ว +1

    Manasinu tension varubol relax akan ghan sreeyude videos anu kanunnathu.

  • @divyad2947
    @divyad2947 2 ปีที่แล้ว +2

    ശ്രീ ഒത്തിരി ഇഷ്ടാണ്.. ഒന്ന് കാണണം എന്നുണ്ട്❤❤

  • @aadilshaji182
    @aadilshaji182 2 ปีที่แล้ว +5

    Hai sree. Sugamano. Sree chindikunnapole chindikkanamnnu vicharikkum pakshe nadakkilla😄

  • @NandusCraft-u9v
    @NandusCraft-u9v 2 ปีที่แล้ว +7

    ചേച്ചിയുടെ വീഡിയോ അന്നും ഇന്നും എല്ലാം സൂപ്പർ 👌👌🤩🤩😍😍🥰🥰🥰🥰🥰🥰🥰❤️❤️

  • @athira586
    @athira586 2 ปีที่แล้ว

    Chechi original kasthoori Manjal evida kittum... ivide kasthoori Manjal ennu paranju kittunathu manja koova annu

  • @kingooslittleworld9601
    @kingooslittleworld9601 2 ปีที่แล้ว +8

    ശ്രീജ വീഡിയോയും അമ്മയുടെ വീഡിയോ വളരെ ഇഷ്ടമാണ് ശ്രീക്കുട്ടൻ പല്ലിൽ ഇല്ലാതെ പൂരി കഴിക്കുന്നത് കാണാൻ നല്ല രസമുണ്ട് ❤

  • @greenteaaa775
    @greenteaaa775 2 ปีที่แล้ว +11

    ഭാഗ്യ മോനെ ennulla വിളി undallo aparam🥰🥰

  • @nazarinak2195
    @nazarinak2195 2 ปีที่แล้ว +1

    Saree ചേരുന്നുണ്ട് 👍🏻👍🏻👍🏻😍😍kurtiyum ❤❤❤❤😍😍😍😍

  • @jayalekshmi7167
    @jayalekshmi7167 2 ปีที่แล้ว +2

    മോൾക്ക്‌ സാരി nannait cherum

  • @ravyaraveendran6401
    @ravyaraveendran6401 2 ปีที่แล้ว +2

    Njnm vijarichu Fortuner aayrkm swapnam nnnn👏👏❤️👍

  • @nijaratheesh1994
    @nijaratheesh1994 2 ปีที่แล้ว

    Sree chechik randum super aaanu

  • @smithae541
    @smithae541 2 ปีที่แล้ว

    Poori evideninnanu kittiyath innu paranju tharumo sree

  • @AnoukhA73
    @AnoukhA73 2 ปีที่แล้ว +1

    Tata Nexon നോക്കു ചേച്ചി കാർ.... 👌🏻👌🏻

  • @lethikathulasidharan9913
    @lethikathulasidharan9913 2 ปีที่แล้ว

    Actress kathal Sandhya ye pole und.best wishes

  • @indiankuwait
    @indiankuwait 2 ปีที่แล้ว +5

    Aareyum help cheyyan manasu kanikatha..atinulla sahacharyam undayittum atonnum chintike onnum cheyyatha ooruoad peril oral...vachaka kasarthinu annum innum oru kuravumilla...

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 ปีที่แล้ว

      😂😂😂auntiekku enthu sahaya cheyathe..elkavrem sahayikkn nenikku patto

    • @indiankuwait
      @indiankuwait 2 ปีที่แล้ว

      @@BEHAPPYwithSREESreejasukumaran atey..ningslude ee reply thanne mathiyakum...keep it..

    • @indiankuwait
      @indiankuwait 2 ปีที่แล้ว

      @@BEHAPPYwithSREESreejasukumaran atey..ningslude ee reply thanne mathiyakum...keep it..

    • @indiankuwait
      @indiankuwait 2 ปีที่แล้ว +2

      Inipo ente comment delete cheytholu...negative comments aarum kanillallo.....atanallo pathiv...

  • @rasheedktkl8158
    @rasheedktkl8158 2 ปีที่แล้ว +10

    ശ്രീ ക്ക് സാരി യാണ് സൂപ്പർ 👍👍👍👍

  • @harifasiraj1099
    @harifasiraj1099 2 ปีที่แล้ว

    Sree tops ellam nannayttund... Last topil kooduthal bhangiyund🥰

  • @manuchennamathe4957
    @manuchennamathe4957 2 ปีที่แล้ว

    Superrr...

  • @dincysvlog2916
    @dincysvlog2916 2 ปีที่แล้ว +4

    ചേച്ചിയുടെ വീഡിയോ പോസിറ്റീവ് എനർജി തരുന്നതാണ്.

  • @akashlm1045
    @akashlm1045 2 ปีที่แล้ว +1

    സാരിയും ടോപ്പും ശ്രീക്ക് ചേരും, പിങ്ക് സാരി കൊള്ളാം, ടോപ്പ് കുഴപ്പമില്ല

  • @shinysvlogs9895
    @shinysvlogs9895 2 ปีที่แล้ว +4

    Adutha time Carine Kurachu kuduthal time kanikkamoo plz sreeekuttaaa💕

  • @sumivijayan9516
    @sumivijayan9516 2 ปีที่แล้ว +6

    Sree വീഡിയോ കാണുബോൾ ഒരു ഹാപ്പിയാണ് എനിക്ക് ♥️♥️♥️

  • @aryaarunaryaarun8392
    @aryaarunaryaarun8392 2 ปีที่แล้ว +1

    Red colour Saree cherunnundu chechii

  • @ushajayan5679
    @ushajayan5679 2 ปีที่แล้ว

    നിങ്ങളുടെ മണ്ണുത്തി യിൽ ഉള്ള കടയിൽ ഞാൻ ഉച്ചക്ക് വന്നിരുന്നു, ഫ്രൂട്സ് വാങ്ങാൻ, ശ്രീജയെ അനേഷിച്ചു ട്ടോ

  • @sanithavijayan537
    @sanithavijayan537 2 ปีที่แล้ว

    Golkappa vanganulla amazon link discriptn boxil illallo

  • @sobhakrish5511
    @sobhakrish5511 2 ปีที่แล้ว

    അപ്സർസിന്റെ purkelkudy gentharvan poye

  • @jaseenanishad9916
    @jaseenanishad9916 2 ปีที่แล้ว +1

    Sree checheede neighbor engilum aavaan kazhinjenkil... 😒😒

  • @anilkaramelanilkaramel4428
    @anilkaramelanilkaramel4428 2 ปีที่แล้ว +2

    ഹായ്
    ശ്രീകുട്ടാ സൂപ്പർ

  • @malluasmr1892
    @malluasmr1892 2 ปีที่แล้ว +2

    Asmr വീഡിയോ ഇഷ്ടപ്പെടുന്നവരും food ഇഷ്ട്ടപെടുന്നവരും വീഡിയോ കാണാൻ മറക്കല്ലേ ❤🙏

  • @binoyc5416
    @binoyc5416 2 ปีที่แล้ว

    Saree yilum ,churidarilum sudharikutti annu mole 🥰🥰

  • @ECWORLD
    @ECWORLD 2 ปีที่แล้ว +1

    Bhagyanu pattiya car innova crysta

  • @neethusinju369
    @neethusinju369 2 ปีที่แล้ว

    Sreekuttaaaaaa umma

  • @pkgirija5507
    @pkgirija5507 2 ปีที่แล้ว

    ശ്രീ കൂട്ടാ തൊളത്തപല്ലാ

  • @vahidtlr3323
    @vahidtlr3323 2 ปีที่แล้ว +1

    പച്ച 👌🏻👌🏻👌🏻