ആര്യ രാജേന്ദ്രനെ നിറുത്തിപ്പൊരിച്ച് മേരി ജോര്‍ജ്ജ് |തോറ്റു കൊടുക്കേണ്ടിടത്ത് തോറ്റ് കൊടുത്താല്‍...

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ค. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

ความคิดเห็น • 1.1K

  • @user-yw1qx7jq8n
    @user-yw1qx7jq8n 17 วันที่ผ่านมา +371

    അവളെ തിരുവനന്തപുരം മേയർ എന്നല്ല വിളിക്കേണ്ടത് നുണച്ചി മേയർ എന്നാണ് വിളിക്കേണ്ടത്

    • @ranivarghese329
      @ranivarghese329 17 วันที่ผ่านมา +13

      Correct 100 %

    • @jayagopi362
      @jayagopi362 17 วันที่ผ่านมา +10

      നുണച്ചി മേയർ

    • @subhashkumarc.v423
      @subhashkumarc.v423 17 วันที่ผ่านมา +5

      കള്ളീന്ന് വിളിച്ചാൽ പറ്റുമോ?

    • @george1737
      @george1737 16 วันที่ผ่านมา +4

      അധികാരത്തിനുവേണ്ടി ഒരു ഉള്ളുപ്പുമില്ലാതെ എല്ലാ ക്രിമിനലുകളും ഒന്നിച്ചു കേരളത്തെ കൊള്ളായിടുന്ന കാഴ്ച.

    • @ravipambungal5572
      @ravipambungal5572 14 วันที่ผ่านมา +2

      100% correct

  • @ravanraja8079
    @ravanraja8079 17 วันที่ผ่านมา +299

    ആരെയും പ്രീണിപ്പിക്കാൻ ശ്രമിക്കാതെ സ്വതന്ത്രമായി അഭിപ്രായം പറയുന്ന മേരി ടീച്ചർക്ക് അഭിനന്ദനങ്ങൾ.

    • @devanandps3185
      @devanandps3185 14 วันที่ผ่านมา

      y iyuyyjttttt

    • @johnsonva342
      @johnsonva342 7 วันที่ผ่านมา +1

      രംഴഴനനഴ.

  • @thomasmathew5043
    @thomasmathew5043 17 วันที่ผ่านมา +414

    മേഡത്തേപ്പോലുള്ള സ്ത്രീകൾ സ്ത്രീത്വത്തിന് എന്നും മാതൃകയാണ്.....

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 17 วันที่ผ่านมา +165

    Madam❤❤തുറന്നു സത്യം പറഞ്ഞതിൽ ഹാറ്സ് ഓഫ് സല്യൂട്ട് 👍🏻👍🏻👍🏻

    • @sreedharanmp-fw3em
      @sreedharanmp-fw3em 14 วันที่ผ่านมา +1

      Illa madam 8am to 5pm 1000 rupees

    • @sreedharanmp-fw3em
      @sreedharanmp-fw3em 14 วันที่ผ่านมา +1

      Avalkke aa partyilulla nedakkal angaecheyunnathe kandulla dharyamanu

  • @mohankumars3033
    @mohankumars3033 17 วันที่ผ่านมา +573

    ഏറ്റവും പ്രായം കുറഞ്ഞതും, ഏറ്റവും അഴിമതിക്കാരിയുമായ മേയർ.

    • @purushothamanpk5105
      @purushothamanpk5105 17 วันที่ผ่านมา +4

      അഴിമതികൾ എന്തൊക്കെയാണെന്ന് പറയാമോ

    • @mohankumars3033
      @mohankumars3033 17 วันที่ผ่านมา

      @@purushothamanpk5105 നിങ്ങൾ കണ്ണടച്ച് ഇരുട്ടാക്കല്ലേ. ഒരു അന്തം കമ്മി ആണ് നിങ്ങൾ എന്ന് മനസ്സിലായി. കണ്ണടച്ച് ഇരുട്ടാക്കുന്ന നിങ്ങൾക്കു മറുപടി ഇല്ല.

    • @roshanj6455
      @roshanj6455 17 วันที่ผ่านมา

      ​@@purushothamanpk5105അഴിമതി എന്തൊക്കെയാണെന്ന് പറഞ്ഞാൽ അവരെ മേയർ സ്ഥാനത്തുനിന്നും പുറത്താക്കുമോ അന്തംകമ്മി

    • @Menarebrave3548
      @Menarebrave3548 17 วันที่ผ่านมา +7

      ​@@purushothamanpk5105 അത് അവരോട് ചോദിക്കണം....

    • @purushothamanpk5105
      @purushothamanpk5105 17 วันที่ผ่านมา

      @@Menarebrave3548 തനിക്ക് എവിടുന്നാ വിവരം കിട്ടിയത് ആ വിവരം പറഞ്ഞാൽ മതി

  • @prakashms2050
    @prakashms2050 17 วันที่ผ่านมา +247

    അന്നം മുടക്കിയവരുടെ കുടുംബം നശിക്കും എന്നാണ് ചൊല്ല്

    • @jo-dk1gu
      @jo-dk1gu 17 วันที่ผ่านมา +17

      രണ്ട് തലമുറകൾ മുടിഞ്ഞു പോകും എന്നാണ് പറയുന്നത്.....

    • @awsomengpgaming6324
      @awsomengpgaming6324 17 วันที่ผ่านมา +9

      Yes, as said " Bhagwan ka ghar me DHER hey magar ANDHER NAHI HAI. In one way or the other she has to suffer for her wrong doings.

    • @ananthu1996
      @ananthu1996 17 วันที่ผ่านมา

      Don't try to glorfy communism, it's rotten. Western countries implemented better pay for workers not because of Marxist ideology

    • @sajikuttikattusaji1433
      @sajikuttikattusaji1433 17 วันที่ผ่านมา +14

      അത് അങ്ങനെ തന്നെ ആകട്ടെ 🙏🙏🙏🙏🙏

    • @udaybhanu2158
      @udaybhanu2158 17 วันที่ผ่านมา +12

      മുടിയും💯💯💯💯

  • @ranivarghese329
    @ranivarghese329 17 วันที่ผ่านมา +177

    ഇത്രയും വലിയ അഹങ്കാരം തലയ്ക്കു പിടിച്ച സ്ത്രീ.

    • @georgepj9269
      @georgepj9269 17 วันที่ผ่านมา +3

      Well said... മാഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ!

    • @noushadnoushad1724
      @noushadnoushad1724 17 วันที่ผ่านมา

      No,,Maaaaaaaaaaaadam

  • @bhuanendranpillai8404
    @bhuanendranpillai8404 17 วันที่ผ่านมา +305

    അട്ടയെ പിടിച്ച് മെത്തയിലിട്ടാൽ ഉദ: ആര്യതമ്പുരാട്ടി

    • @minisundaran1740
      @minisundaran1740 17 วันที่ผ่านมา

      മെത്തയിൽ അള്ളിപിടിച്ചു കിടന്നു ജനങ്ങളുടെ ചോര ഊറ്റി കുടിക്കുക യല്ലേ ഈ അട്ട

    • @sumakunji5064
      @sumakunji5064 17 วันที่ผ่านมา +4

      true

    • @manu7815
      @manu7815 17 วันที่ผ่านมา +2

      👍👍👍👍👍

    • @sathyamevajayathe1544
      @sathyamevajayathe1544 17 วันที่ผ่านมา +1

      😅😅😅

    • @annfrancis2645
      @annfrancis2645 17 วันที่ผ่านมา +2

      Avalude ellam kothathinu demands koodum….

  • @babythomas942
    @babythomas942 17 วันที่ผ่านมา +97

    ഇത്രയും അഹങ്കാരിയായ oraale കേരളം കണ്ടിട്ടില്ല 🙏ഈ മേയർ ആരെയും ചതിക്കും, സൂക്ഷിക്കുക 🙏

  • @shanayyan93
    @shanayyan93 17 วันที่ผ่านมา +251

    ഇനിയെങ്കിലും മൈനേഴ്‌സിനെ മേയറാക്കി പാർട്ടിമഹാത്മ്യം കൊട്ടിഘോഷിക്കേണ്ടതില്ല.

    • @user-jw4tz7xd5j
      @user-jw4tz7xd5j 17 วันที่ผ่านมา +3

      ഒരക്ഷര പിശക് നിങ്ങൾക്ക് പറ്റിയെന്നു തോന്നുന്നു. മൈനേഴ്സ് എന്നല്ല മൈരേഴ്സ് എന്നാണ് വേണ്ടത്

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe 16 วันที่ผ่านมา

      😂😂😂

  • @rejanicrrejanicr3446
    @rejanicrrejanicr3446 17 วันที่ผ่านมา +83

    സത്യത്തിൽ...ജനങ്ങളക്ക് യാതൊരു ഉപകാരവും ഇല്ലാത്ത..സ്ഥന മാനങ്ങൾ നൽകിയ ഈ പറയുന്ന ആളുകൾക്ക് യാതൊരു വിധ ആനുകൂല്യങ്ങൾ നൽകരുത്...ശമ്പളം ജോലി ചെയ്യുന്ന സമയത്ത് മാത്രം നൽകുക...പെൻഷൻ ഇവർക്ക് കൊടുക്കേണ്ട കാര്യം ഉണ്ടോ എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....ശരിക്കും പെൻഷൻ കൊടുക്കേണ്ടത് സാധാരണ ജനങ്ങൾക്ക് ആണ്....അവർക്ക് ആണ് സ്ഥിര വരുമാനം ഇല്ലാത്തത്....ജോലി ഉളളവർ ആയ കാലത്ത് നല്ലതുപോലെ സമ്പാദിക്കുന്നുണ്ട്....{90%}>
    അപ്പോ ഇതൊക്കെ. ഇനിയും അനുവദിക്കണോ എന്ന് നമ്മൾ ശരിക്കും ആലോചിക്കേണ്ടിയിരിക്കുന്നു

  • @thankachanvj9432
    @thankachanvj9432 17 วันที่ผ่านมา +145

    ഗുണ്ടായിസം കാണിക്കുന്നവർക് മുൻഗണന കൊടുക്കുന്ന പാർട്ടി യിൽ നിന്നും ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാൽ മതി.

  • @skjkv2429
    @skjkv2429 17 วันที่ผ่านมา +292

    അഹങ്കാരം ഇൻഡ്യയിലെ 'എല്ലാ രഷ്ട്രീയക്കാരുടെയും മുഖമുദ്ര യാണ്

    • @thanujasudev5146
      @thanujasudev5146 17 วันที่ผ่านมา

      ഏറ്റവും വെറുക്കപ്പെട്ട അഹങ്കാര പാർട്ടി....എൽഡിഎഫ് ....അതു കഴിഞ്ഞേ ...ബാക്കി പാർട്ടിയുള്ളൂ..

    • @AlanB-os4ml
      @AlanB-os4ml 17 วันที่ผ่านมา +5

      പക്ഷെ ഇതിച്ചിരി കടുപ്പമല്ലേ ബ്രോ

    • @SudhanKp
      @SudhanKp 17 วันที่ผ่านมา +4

      മോഡിയെ കണ്ടു പഠിക്കൂ പിള്ളേർക്ക് വരെ പ്രിയമാ

    • @xavierjoseph809
      @xavierjoseph809 17 วันที่ผ่านมา

      ആയിരിക്കാം, പക്ഷേ കേരളത്തിൽ അത് സിപിഎം ന്റെ മുഖമുദ്രയാണ്.

    • @sonythomas9772
      @sonythomas9772 17 วันที่ผ่านมา +2

      ​@@SudhanKp😄😆നൈസ് ട്രോൾ 😆😜

  • @my.9905
    @my.9905 17 วันที่ผ่านมา +77

    ഈ മേയർക്ക് അഹംങ്കാരമാണ്. ഒരു സാധാരണക്കാരനാണ് ഇത് ചെയ്തതെങ്കിൽ അവൻ ജയിലിലായിരിക്കും. വൃത്തികെട്ട മേയർ'

  • @abdulkhadir5112
    @abdulkhadir5112 17 วันที่ผ่านมา +150

    ഇത്രയും വാര്ത്തകളും വ്ലോഗും ചാനൽ ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായിട്ട് നിൽകുമ്പോൾ അതിൽ വരുന്ന കമൻ്റുകളിൽ ഒന്നു പോലും മേയർക്ക് അനുകൂലമായിട്ട് പറയുന്നില്ല. എല്ലാവരും അവർക്ക് എതിരാണ്. ഇത് മനസ്സിലാക്കാൻ പാർട്ടിക്ക് കഴിയാത്തതല്ല. പക്ഷേ ധാർഷ്ട്യം ഞങൾ എന്ത് ചെയ്താലും ആരും ചോദിക്കരുത് പറയരുത് . പ്രതികരിച്ചാൽ?

    • @purushothamanpk5105
      @purushothamanpk5105 17 วันที่ผ่านมา +1

      ഇത്തരം വായ്ത്താരി കൾക്ക് മറുപടി പറയൽ അല്ല പാർട്ടിയുടെ ജോലി ആര്യ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട് അന്വേഷണം കഴിയുമ്പോൾ എല്ലാം വ്യക്തമാകും അതുവരെ നിങ്ങളുടെ കുത്തിത്തിരിപ്പ് തുടരട്ടെ

    • @user-dc6wy8qp6d
      @user-dc6wy8qp6d 17 วันที่ผ่านมา +3

      Yethu.....

    • @user-ne7ys6pq1h
      @user-ne7ys6pq1h 17 วันที่ผ่านมา

      ​@@purushothamanpk5105ഇതിൽ വരുന്ന കമന്റുകൾ, നല്ല ജനപിൻതുണ മേയർക്ക്.

    • @sonythomas9772
      @sonythomas9772 17 วันที่ผ่านมา

      ​​@@purushothamanpk5105ഉത്തമ പുരുഷാ താൻ എന്തൊരു തോൽവി ആണെടോ?തന്റെ എവിടുത്തെ പാർട്ടി? ഒഞ്ഞു പോടേ. 😜

    • @annievarghese6
      @annievarghese6 17 วันที่ผ่านมา

      ​@@purushothamanpk5105താനൊകെ മനുഷ്യൻ ആണോ അഹങ്കാരി ക്കു കുടപിടിക്കുന്ന ദൂഷ്ടൻ

  • @RajendranVayala-ig9se
    @RajendranVayala-ig9se 17 วันที่ผ่านมา +214

    സി.പി.എ മ്മിൽ ഇതൊക്കെ നടപ്പ് ശീലം. - ഇപ്പോൾ പഴയ കാല നേതാക്കൻമാർ അനുവർത്തിച്ച നൻമയും എളിമയും വിദൂര സ്വപ്നം മാത്രം.

    • @hibyepeachyfans.....5300
      @hibyepeachyfans.....5300 17 วันที่ผ่านมา +1

      Ellapartyum ingane thanne aanu.ellam vrithiketta jenthukkal

    • @ajayamalini7585
      @ajayamalini7585 16 วันที่ผ่านมา

      ഇടതു പാർട്ടി യിൽ കൂടുതലാണ് സുഹൃത്തെ പറയാതെ വയ്യ

    • @babythomas2902
      @babythomas2902 15 วันที่ผ่านมา

      പണ്ടത്തെ പാർട്ടിയല്ല ഇന്നത്തെ പാർട്ടി' പണ്ടു് പാർട്ടിയുടെ നേതാക്കൾക്ക് ഉന്നത വിദ്യാഭ്യാസമില്ലെങ്കിലും അനുഭവജ്ഞാനം കൂടുതലായിരുന്നു. അവർ വളരാനല്ല ശ്രമിച്ചത്. മറ്റുള്ളവരുടെ സ്വാതന്ത്ര്യവും ഉന്നമനവുമായിരുന്നു ലക്ഷ്യം.
      എന്നാൽ വിദ്യാഭ്യാസം കൂടിയങ്കിലും അനുഭവജ്ഞാനം ഇല്ലാതായി. കിറുകൃത്യമായി അച്ചടക്കം പാലിക്കണം എന്ന പാർട്ടി മുൻകാല തീരുമാനം എവിടെയോനഷ്ടപ്പെട്ടു. അല്ലെങ്കിൽ ഉപേക്ഷിച്ചു.
      സ്വജനപക്ഷവും എങ്ങനെ കിട്ടിയ സമയം മുതലാക്കി സ്വയം വളരാം. നിയമങ്ങൾ കാറ്റിൽ പറത്തി. കോടതിയെ ബഹുമാനം ഇല്ലാതായി. അക്രമവും അനീതിയും മുഖമുദ്രയായി.

  • @Adamjoy-fu9kl
    @Adamjoy-fu9kl 17 วันที่ผ่านมา +16

    ഈ.താങ്കൾ സ്ത്രീകൾക്ക് എന്നും ഒരു മാതൃക എന്നും ഇതുപോലുള്ള പ്രഭാഷണങ്ങൾ നടത്തുക എല്ലാവരും ബോധവാന്മാർ ആകട്ടെ

  • @SudhanKp
    @SudhanKp 17 วันที่ผ่านมา +39

    ഇതൊക്കെ കൊണ്ടാണ് ഇവന്മാർ ലോക ഭൂപടത്തിൽനിന്ന് അപ്രതീക്ഷിതമായി കൊണ്ടിരിക്കുന്നത്

    • @vijikrishnakumar5335
      @vijikrishnakumar5335 17 วันที่ผ่านมา

      Aaru ninte achano

    • @brc8659
      @brc8659 15 วันที่ผ่านมา

      എന്നിട്ട് ഇവന്മാർ വെറുതെ നടക്കുകയാണെന്ന് തോന്നുന്നുണ്ടോ?ഒന്ന് നശിപ്പിച്ചാൽ മറ്റൊന്നിൽ ചാടും, നാടിന്റെ സമ്പത്ത് കൊണ്ട് സർവ്വ സുഖവും അനുഭവിച്ച് കഴിഞ്ഞ ഇവർ മരണം വരെ അത് നിലനിർത്താൻ എന്ത് വിട്ട് വീഴ്ച്ചക്കും തയ്യാറാകാനാണ് സാധ്യത 🤔

  • @kochurani7012
    @kochurani7012 17 วันที่ผ่านมา +38

    അഹങ്കാരം ആപത്താണ്, ഈ വാചകം ഈ മേയർ 100 പ്രാവശ്യം ഇമ്പോസിഷൻ എഴുതി ദൈവത്തോട് മാപ്പ് ചോദിക്കു, ജയലളിതയുടെ ജീവിതം നോക്കിയാൽ മതി, അഹങ്കാരം നമ്മെ നശിപ്പിച്ചുകളയും, ദൈവം തന്ന സ്ഥാനം വെറുതെ നശിപ്പിച്ചുകളയരുത്, ഏതു മേയരായാലും, Mla ആയാലും, മന്ത്രിയായാലും. ദൈവമില്ലായെന്നു പറയുന്ന പാർട്ടിയായാലും ദൈവമേ എന്ന് വിളിക്കാതെ ഭൂമി വിട്ടു പോകാൻ പറ്റില്ല.

  • @minisundaran1740
    @minisundaran1740 17 วันที่ผ่านมา +57

    Very good മാഡം. വളരെ നന്നായി പ്രതികരിച്ചു 👍👍👍

  • @Jose-np2bt
    @Jose-np2bt 17 วันที่ผ่านมา +59

    ങ്ങ ഹാ ചുമ്മാതല്ല Economic പാപങ്ങൾ മുഴുവൻ ഒരുമിച്ച് ഒരു പാർട്ടിക്കകത്ത് ആയി പോയി അതാണ്

  • @johnsebastian526
    @johnsebastian526 17 วันที่ผ่านมา +69

    ബസ്സ് തടഞ്ഞു നിറുത്താൻ ഇവർ
    ക്ക് എന്താവകാശം. അവർക്കു ഓവർ ടേക്ക് ചെയ്യാൻ സാധിച്ചില്ല
    അതിന്റെ ഈഗോ.

    • @Indiaworldpower436
      @Indiaworldpower436 17 วันที่ผ่านมา +10

      yes , അതാണ് സത്യം , ഈഗോ ...

  • @kabeeri6959
    @kabeeri6959 17 วันที่ผ่านมา +54

    ആരോട് പറയാനാ ഇവിടെ ജാതിയും മതവും മതിയല്ലോ.

    • @mathewkj1379
      @mathewkj1379 17 วันที่ผ่านมา +4

      പാർട്ടിയും

  • @tresajanet5319
    @tresajanet5319 17 วันที่ผ่านมา +57

    നല്ല മെസ്സേജ് ആണ്. ഒരു സ്ത്രീ എങ്ങനെ ഉള്ളവൾ ആയിരിക്കണം എന്നു കുടി ഈ ടീച്ചർ പഠിപ്പിച്ചു. ആര്യയുടെ അഹങ്കാരം തന്നെയാ നാം ഇവിടെ കണ്ടത്.. ഇതിനെയൊക്കെ കേറ്റി മേയർ സ്ഥാനത്ത് എന്തിനു ഇരുത്തി. ആദ്യം കുറച്ചു മര്യാദ പഠിപ്പിച്ചു കൊടുക്കണമായിരുന്നു.

    • @jovee9531
      @jovee9531 17 วันที่ผ่านมา +7

      മര്യാദ അവരുടെ മാനിഫെസ്റ്റോയിലില്ല.

    • @ronhonor545
      @ronhonor545 16 วันที่ผ่านมา +1

      Big salute to Mary teacher

  • @kkgireesh4326
    @kkgireesh4326 17 วันที่ผ่านมา +85

    ടീ ച് റെ ഇവരെ വീട്ടുകാരും ഇവരുടെ പസ്താപനവും പടിപ്പിച്ചു വിട്ടിരിക്കുന്നതിന്റെ ഉദാഹരണം അവരുടെ നേതാക്കൾ എല്ലാവരും ഒരേ സ്വരത്തിലല്ലേ മേയർക്ക് പ്രേൽസാഹനം കൊടുത്തു കൊണ്ടിരിക്കുന്നത് ജനഹിതം മാനിക്കുന്നില്ല നിയമം വിരുദ്ധ പ്രവർത്തനും ഇനിയും ചെയ്തു കൊണ്ടിരിക്കും

  • @anugrahatechnics7774
    @anugrahatechnics7774 17 วันที่ผ่านมา +30

    ബഹുമാനപ്പെട്ട മാഡം ഇത് ബുദ്ധിയുള്ളവരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ ഇവരോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ

    • @noushadnoushad1724
      @noushadnoushad1724 17 วันที่ผ่านมา

      Luttappi, Raheem,Kuttiye,Kaaldathiya,Shiju,,,,Jadg, Aarsho,,,,,Evare,,Marakkathirikkuka

  • @sunilkrr4490
    @sunilkrr4490 13 วันที่ผ่านมา +2

    എത്ര കൃത്യമായിട്ടാണ് ടീച്ചർ
    ഓരോ കാര്യങ്ങളും പറയുന്നത് 👍🏻👍🏻👍🏻.

  • @tnkutty6337
    @tnkutty6337 17 วันที่ผ่านมา +58

    മാന്യത എന്നാൽ എന്തെന്ന് അറിയാവുന്നവർക്കല്ലേ അത് നഷ്ടപ്പെടാതെ നോക്കാൻ പറ്റൂ

  • @santhoshkumarp8024
    @santhoshkumarp8024 17 วันที่ผ่านมา +16

    പ്രായക്കുറവ് ഒരു വിഷയമല്ല. 25 വയസിൽ ഒരു ജില്ല നല്ല രീതിയിൽ ഭരിച്ച പല വനിതാ കളക്ടർമാരും ഉണ്ട്.!

  • @mathewkj1379
    @mathewkj1379 17 วันที่ผ่านมา +24

    അഹങ്കാരമേ നിന്റെ പേരോ
    'ആര്യ രാജേന്ദ്രൻ '?

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 17 วันที่ผ่านมา +29

    മേം പുരുഷൻമാരാണ് ലാസ്സ്റ്റിൽ പറഞ്ഞ സംഗതികൾ, സ്ത്രീകളെക്കാൾ പരിപാലിക്കേണ്ടത്. അതും പുതിയ ജനറേഷന് വേണ്ടി. നമിക്കുന്നു മേടത്തെ, ആ അറിവിനെ. സരസ്വതി ദേവി കനിഞ്ഞു തന്ന അറിവ്. ❤❤❤

  • @josephvmathew4250
    @josephvmathew4250 17 วันที่ผ่านมา +51

    അന്തസുള്ളവർക്കല്ലേ ഉമ്മൻചാണ്ടിയെ പോലെ പെരുമാറാൻ കഴിയു, അഴുക്ക്ചാലിൽ നിന്ന് എഴുന്നേറ്റ് വരുന്നവർക്ക് അതിന്റെ സംസ്കാരം ഉണ്ടാവു, പ്രതീക്ഷിക്കാവു 😮🙄

  • @ameerudeenkadakkal123
    @ameerudeenkadakkal123 17 วันที่ผ่านมา +15

    ടീച്ചറുടെ ഉപദേശം എല്ലാവർക്കും പ്രയോജനപ്രദമാകട്ടെ ഓരോ വിലപ്പെട്ട വാക്കുകൾക്കും നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @RemaN-gf4vs
    @RemaN-gf4vs 17 วันที่ผ่านมา +125

    1. ഇലാത്ത ആറ്റുകാൽ പൊങ്കാല ഉണ്ടാക്കി തട്ടിപ്പ്
    2. പുറംവാതിൽ നിയമനം
    3. പൊറോട്ട ചിക്കൻ
    4. ലെറ്റർ പാട് ഒപ്പ് അത് എന്റെ ഒപ്പ് അല്ല എന്റെ ഒപ്പ് അങ്ങനെ അല്ല..
    5. ഒരിക്കൽ ഇവളെ SPG വരെ വെറുതെ വിട്ടതാ അന്ന് അരിപ്പ ആയേനെ
    6. മുൻപും ഇവർ ഒരു പാവം ആൾടെ ജോലി തെറിപ്പിച്ചിട്ടുണ്ട്
    7. ഇപ്പോൾ ഡ്രൈവർ യെദുവും
    🤣🤣🤣🤣🤣

    • @Indiaworldpower436
      @Indiaworldpower436 17 วันที่ผ่านมา +4

      💯💯💯

    • @sreekuttyunni3716
      @sreekuttyunni3716 17 วันที่ผ่านมา +6

      അവർക്കിഷ്ടപ്പെട്ട ആരെയെങ്കിലും ഡ്രൈവർ ജോബ് il kettanavum,അതാണല്ലോ ശീലം

    • @plakkaparambilunnikrishnan3705
      @plakkaparambilunnikrishnan3705 17 วันที่ผ่านมา +12

      ആറ്റുകാൽ പൊങ്കാല നടന്നപ്പോൾ ഇഷ്ടിക പെറുക്കി വിറ്റും ഇവൾ കാശ് അടിച്ചിട്ടുണ്ട്. 😂

    • @mohanak7330
      @mohanak7330 17 วันที่ผ่านมา +3

      Pont 6. Security guard ആണോ?

    • @noushadnoushad1724
      @noushadnoushad1724 17 วันที่ผ่านมา +4

      AHANKARi

  • @indiankuttan401
    @indiankuttan401 17 วันที่ผ่านมา +48

    തിരുവനന്തപുരത്ത് യക്ഷി ഇറങ്ങിയിട്ടുണ്ട്. Ksrtc driverമാർ ജാഗ്രത.

    • @elsu6501
      @elsu6501 17 วันที่ผ่านมา +1

      🤣🤣🤣

    • @vijayasreec5699
      @vijayasreec5699 17 วันที่ผ่านมา +1

      😂😂😂😂

    • @ashrafali-ge4gz
      @ashrafali-ge4gz 17 วันที่ผ่านมา

      വട യക്ഷി

  • @sudharmama4978
    @sudharmama4978 17 วันที่ผ่านมา +20

    ടീച്ചറിന് ഒത്തിരി പ്രണാമം. ഇനിയും പ്രതീക്ഷിക്കുന്നു 👌❤️👍🙏🙏🙏

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 17 วันที่ผ่านมา +18

    അവൾ കേൾക്കട്ടെ മാഡത്തിന്റെ വാക്കുകൾ അഹങ്കാരം നിർത്തിയാൽ ജനങ്ങൾ കൂടെ നില്കും

  • @psabraham4270
    @psabraham4270 17 วันที่ผ่านมา +8

    സത്യം പറയുവാൻ ധൈര്യം കാണിച്ചതിൽ അഭിനന്ദനം

  • @madhavadaskoodallur2115
    @madhavadaskoodallur2115 17 วันที่ผ่านมา +23

    Big salute to you Mary Teacher. Someone who is matured enough to understand your points will understand. Let Yadu get Justice, let us all be there with him.

  • @jacobchakkaramakil8357
    @jacobchakkaramakil8357 13 วันที่ผ่านมา +1

    ആരുടെയും പക്ഷം പിടിക്കാതെ വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന ടീച്ചർക്ക് നന്ദി

  • @RameshKumar-xm1nx
    @RameshKumar-xm1nx 17 วันที่ผ่านมา +23

    ഇവിടെ എന്താണ് ഇങ്ങനെ?
    സാലറി കളിൽ ഒരു നീതിയും ഇല്ലാ
    പണി ചെയ്യുന്നവന് കൂലിയില്ല.

  • @sudhasundaram2543
    @sudhasundaram2543 17 วันที่ผ่านมา +6

    മാഡത്തിൻ്റെ അഭിപ്രായത്തിന് അങ്ങേയറ്റം വിലയുണ്ട് പല മേഖലകളേക്കുറിച്ചും മാഡത്തിൻ്റെ അറിവ് അപാരമാണ് ഞാൻ ഒരു പാവം വീട്ടമ്മയാണ് കേരളത്തിലേ സാമ്പത്തികമേഖലയിലേതാളപ്പിഴകളേക്കുറിച്ച് അങ്ങു പറയുന്നത് ഞാൻ കേൾക്കാ റുണ്ട് ഈ കാര്യത്തിൽ വ്യക്തമായി അഭിപ്രായം പറഞ്ഞ മാഡത്തിന് ആയിരം അഭിനന്ദനങ്ങൾ പാവം ആ ഡ്രൈവർക്ക് നീതി കിട്ടിയാൽ മതിയായിരുന്നു👍👍👍👍👍👍👍👍👍👍👍👍

  • @MathewMathew-lp9vr
    @MathewMathew-lp9vr 17 วันที่ผ่านมา +15

    എന്റെ പൊന്നു ചേച്ചി ചേച്ചി സംസാരിച്ച സമയം വേസ്റ്റ് ആക്കണ്ട കാരണം ആര്യത്തമ്പുരാട്ടിയെ നിയോഗിച്ച കാര്യങ്ങളും അവർ വളരെ വ്യക്തമായി നിറവേറ്റിയിട്ടുണ്ട് ഷൈലജ ടീച്ചറും അതുപോലെ ചെയ്തു എന്ത് ചെയ്യാൻ പറ്റും മേളിലിരിക്കുന്ന ഒരുത്തൻ ഉണ്ടല്ലോ എല്ലാവരെയും കാണും നമ്മളാണ് വിചാരിക്കുന്നത് നമ്മൾ മാത്രമേയുള്ളൂ കാര്യമെല്ലാം മനസ്സിലായിട്ടുണ്ടാവും

  • @user-zj5ie1nx7h
    @user-zj5ie1nx7h 17 วันที่ผ่านมา +8

    എന്തു തോന്യാ സം ചെയ്താലും പാർട്ടി കൂടെ നില്കും എന്ന തോന്നലാണ് ഈ ധിക്കാരത്തിനു കാരണം.

  • @varghesejoseph3422
    @varghesejoseph3422 17 วันที่ผ่านมา +30

    ഗുഡ് ടീച്ചർ

  • @chandnz789
    @chandnz789 17 วันที่ผ่านมา +7

    "ഹൈക്കോടതി അങ്ങനെ പലതും പറയും" എന്ന് പറയുന്ന ഒരു മുഖ്യമന്ത്രി ഉണ്ടാകുമ്പോൾ താഴെ തട്ടിലുള്ള വാലാട്ടികൾ ഇങ്ങനെയൊക്കെ ചെയ്യുന്നതിൽ അതിശയിക്കാനൊന്നുമില്ല. കായിക മാഷും, തുന്നൽ ടീച്ചറും, കോവിഡ് ടീച്ചറും ഇതിന്റെയൊക്കെ ഭാഗമാണ്.

  • @salahuddinkym
    @salahuddinkym 17 วันที่ผ่านมา +19

    വളരെ ഉപകാരപ്രദമായ ഇന്നത്തെ അധികാര വർഗ്ഗ ങ്ങളേ, വളരെ കൂടുതൽ ചിന്തി ച്ച് ജനസേവക രാശി മാറേണ്ട ആവശ്യകത വളരെ നല്ല രീതിയിൽ ശക്തമായി തന്നെ ബോധ്യപ്പെടുത്തുന്ന ഉപദേശങ്ങൾ. വളരെ നന്നായി വളരെ നന്നായി.

  • @roypynadath5820
    @roypynadath5820 17 วันที่ผ่านมา +7

    ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അഹങ്കാരം മൂത്ത് ജനങ്ങളുടെ പുറത്ത് കുതിരകയറുന്നു .

  • @jessypauljose213
    @jessypauljose213 17 วันที่ผ่านมา +6

    ടീ.ച്ചറേ പ്പോലുള്ളവർ ഇങ്ങനെ പ്രതികരിക്കണം

  • @doleydaniel1801
    @doleydaniel1801 17 วันที่ผ่านมา +13

    Well done Pfo.Mary you bring Excellent message to the world Women please keep on do the good Teaching God bless Jesus loves you .

  • @josecj949
    @josecj949 13 วันที่ผ่านมา +1

    മുഖം നോക്കാതെ കാര്യങ്ങൾ തുറന്നു പറഞ്ഞ മേരി ജോർജിന് സല്യൂട്ട് 🙏🙏

  • @user-zf4cm5nz8h
    @user-zf4cm5nz8h 17 วันที่ผ่านมา +3

    VERY GOOD മേരി ജോർജ് മാം. അരിയാഹാരം കഴിക്കുന്നവർക്ക് മാം പറഞ്ഞത് മനസ്സിലാവും. കാരൾ മാർക്സിന്റെ തത്വ മല്ല അതു റഷ്യയിൽ ഇതു കേരളമാണ് മാം എല്ലാ വിധ അഭിനന്ദനങ്ങളും ❤🎉

  • @georgekutty76
    @georgekutty76 17 วันที่ผ่านมา +3

    ആരും ആഗ്രഹിക്കുന്ന വിവേഹമുള്ള വാക്കുകൾ. അങ്ങാണ് സ്ത്രീത്വത്തിനു മാതൃക.

  • @rajanpu632
    @rajanpu632 17 วันที่ผ่านมา +34

    കലിയുഗ അവസാന സമയമാണ് ഇപ്പൊ നടക്കുന്നത്.. ഈ സമയം മനുഷ്യരിൽ കാമം ക്രോധം ലോഭം ( arthi) മോഹം അഹങ്കാരം ഇതെല്ലാം വർധിച്ചു വരുന്നു.. പ്രത്യേകിച്ച് അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്.. ഇതിലൂടെ സമൂഹത്തിൽ അഴിമതിയും അക്രമവും.. പിടിച്ചു പരിയും ധാർഷ്ട്വും അഹങ്കാരവും എല്ലാം വർധിച്ചു.. സർവനാശത്തിനും.. വർഗീയ ലഹളക്കും കാരണമാകും.. അങ്ങനെ കലിയുഗം തീർന്ന് മനുഷ്യ രാശിയുടെ നാശവും ഉണ്ടാകും..

  • @Catchiesystems
    @Catchiesystems 17 วันที่ผ่านมา +11

    എന്ത് കൊണ്ട് മേയറുടെ കാർ ഓടിച്ച ആളുടെ ഡ്രഗ് ആൻഡ് ആൽക്കഹോൾ ടെസ്റ്റ് നടത്തിയിട്ടില്ല. യദു ഈ കേസ് വെറുതെ വിടരുത്. ജനങ്ങളുടെ കട്ട സപ്പോർട്ട് യദുവിനു.

  • @anilkumark.n9782
    @anilkumark.n9782 17 วันที่ผ่านมา +10

    ജനാതിപത്യത്തോളം മഹത്തരമായ ഒരു ഭരണ സംവിധാനം എത്രയോ മഹത്തരമാണ് പക്ഷെ ദൗർഭാഗ്യവശാൽ തെരുവുഗുണ്ടകളും സംസ്കാര ശൂന്യരും ജനാതിപത്യത്തിലൂടെ ഭരണ സംവിധാനത്തിലെത്തുന്നു എന്ന് ഈ നൂറ്റാണ്ടുകളിൽ നാം കാണുന്നു ഇവറ്റകൾ കാട്ടികൂട്ടുന്ന തെമ്മാടിത്തരങ്ങൾ പൊതുജനങ്ങൾക്ക് ഉണ്ടാക്കുന്ന അസ്വസ്ഥതകൾ നിസ്സാരമല്ല നിയമ സംവിധാനങ്ങൾ വളഞ വഴിയിലൂടെ ഉപയോഗിച്ച് അവർ ജെത്ര യാത്ര തുടരുന്നു ഇതിന് ഒരു അവസാനം ഉണ്ടായെ മതിയാവൂ ഏത് അളിഞ്ഞ പാർട്ടിയുടെ മൊതലുകളാണങ്കിലും പൊതുസമൂഹം ഇവറ്റകളെ നിയന്ത്രിക്കാൻ ഇറങ്ങിത്തിരിക്കുക തന്നെ വേണം

  • @thankamdamodaran9853
    @thankamdamodaran9853 17 วันที่ผ่านมา +5

    Teacher paranjath 100% correct. ആര്യ മായൊരു ആയപ്പോൾ ഇത്ര ചെറിയ പ്രായത്തിൽ മായൊരു ആയല്ലോ എന്ന് സന്തോഷിച്ചു പിന്നെ ഒരു വനിതയും അല്ലെ എന്നൊക്കെ കേട്ടു ബഹുമാനം ആയിരുന്നു ആദ്യമാദ്യം എല്ലാ പ്രസംഗവും കേൾക്കുമായിരുന്നു പിന്നെ തെറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ എല്ലാം നിർത്തി, ഇപ്പോൾ ഇതും കൂടി ആയപ്പോൾ സ്ത്രീകൾക്ക് കൾക്ക് തന്നെ ഒരാപമനമാണെന്ന് തോന്നുന്നു, യദു വിനോപ്പം ഞാനും

  • @abdulsalamps226
    @abdulsalamps226 17 วันที่ผ่านมา +9

    കമ്മ്യൂണിസംഎവിടെ? കമ്മ്യൂണിസ്റ്റുകാരൻആര്? അവന്റെ ലക്ഷണം എന്തു? കമ്മ്യൂണിസവും, കമ്മ്യൂണിലിസവും തമ്മിലുള്ള ദൂരം എത്ര? നാക്കിൽ കമ്മ്യൂണിസം, മനസ്സിൽ ഫാസിസം അതെ വംശീയമായ ചിന്താധാര, അവരാണ് ഇന്നത്തെ കേരളം ഭരിക്കുന്നത്

  • @vijikottackal1775
    @vijikottackal1775 13 วันที่ผ่านมา +1

    ധാർമികത നഷ്ടപ്പെട്ട നേതാക്കൾ, അവരിൽ ആർക്കെങ്കിലും വോട്ട് ചെയ്യാൻ വിധിക്കപ്പെട്ട ജനങ്ങൾ

  • @geethagopinathanpillai9393
    @geethagopinathanpillai9393 17 วันที่ผ่านมา +5

    You are absolutely right Madam. Big Salute for you Madam

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 17 วันที่ผ่านมา +10

    ആദ്യമേ ക്ഷമ പറഞ്ഞു ഒത്തു തീർക്കാമായിരുന്നു. ഇപ്പോൾ കുളമാക്കി.

  • @mohannair6034
    @mohannair6034 17 วันที่ผ่านมา +15

    എനിക്കൊരു സംശയം. ഈ മേയറാണോ സ്ഥാനം കൊണ്ടു വലിയത് അതോ പ്രധാനമന്ത്രിയാണോ? ഈ ആര്യയുടെ അഹങ്കാരം കണ്ടപ്പോള്‍ തോന്നിയതാണേ...

  • @omanaroy1635
    @omanaroy1635 16 วันที่ผ่านมา +1

    മേരി ടീച്ചർ... വളരെ വളരെ നല്ല രീതിയിൽ ഒരു വിവരണം. നന്ദി

  • @pmsudhakaran6319
    @pmsudhakaran6319 17 วันที่ผ่านมา +9

    We can't see a politician like late Ommen Chandy.

    • @michaelelanjiperavoor5814
      @michaelelanjiperavoor5814 17 วันที่ผ่านมา

      However the cpm had done everything to abuse not only him but also his family members

  • @sajikothamangalam2227
    @sajikothamangalam2227 17 วันที่ผ่านมา +9

    മാഡം.. എനിക്ക് ഒരു കാര്യം പറയുവാനുണ്ട്.... താങ്കളുടെ ഒരു അഭിപ്രായം വെച്ച് ഈ മേയർക്കെതിരെ.. ഒരു കേസ്.. പ്രായം നോക്കേണ്ട... അല്ലെങ്കിൽ വിവാഹം കഴിയില്ലല്ലോ.. മാഡം swamedhaya, കേസ് എടുക്കാൻ കോടതിയിൽ സ്വയം അപീൽ കൊടുക്കുമോ... ഈ ഡ്രൈവർക്കു വേണ്ടി

    • @thomascherian2566
      @thomascherian2566 14 วันที่ผ่านมา

      Please help yathudriver 12:40 12:42

  • @mohankumars3033
    @mohankumars3033 17 วันที่ผ่านมา +35

    ആരാ (ആര്യ )രാജേന്ദ്രൻ പുലി അല്ലേ, പുപ്പുലി. ഇതെല്ലാം കേരളത്തിൽ തന്നെ വന്നു അടിഞ്ഞു കൂടിയല്ലോ, സർവേശ്വരന്മാരെ.

  • @devasiaputhuparambildevasi9959
    @devasiaputhuparambildevasi9959 16 วันที่ผ่านมา +2

    Dear madam you expplained about Central Government and.state government very clearly . well done , congratulations ...

  • @jaicysamuel4981
    @jaicysamuel4981 17 วันที่ผ่านมา +5

    Sister, beautiful message. You said it ❤

  • @abdullaothayoth9305
    @abdullaothayoth9305 17 วันที่ผ่านมา +11

    Did she consider the passengers. Then why she's there as a mayor. Remove her immediately.

  • @krishnanaruketty9346
    @krishnanaruketty9346 17 วันที่ผ่านมา +2

    എന്തിന്റെ പേരിലാണ് എങ്കിലും അർഹ ഇല്ലാത്തവരേയും കഴിവ് തെളിയിക്കാത്തവരേയും ഇത്തരം പദവികളിൽ പ്രതിഷ്ഠിക്കരുത്.

  • @mininair6462
    @mininair6462 17 วันที่ผ่านมา +7

    Well said teacher❤❤

  • @monsonmathew2065
    @monsonmathew2065 17 วันที่ผ่านมา +2

    യെദുവിനോടൊപ്പം ❤️❤️❤️👍👍👍

  • @sharafudeen3143
    @sharafudeen3143 17 วันที่ผ่านมา +4

    ഉമ്മൻ ചാണ്ടിയെന്ന ലോക രാഷ്ട്റീയ പക്വമതിയെ ലോക൦ കണ്ട് പഠിയ്കട്ടെ!!!

  • @kjpious1641
    @kjpious1641 17 วันที่ผ่านมา +8

    Well done, good presentation❤

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 13 วันที่ผ่านมา +2

    ഇത്രയൊക്കെ ചെയ്തിട്ടും ചാനലിൽ പറഞ്ഞു വിട്ടു നുണ തട്ടിവിടുന്ന പാർട്ടി നേതാക്കൾക്ക് ആലോചിച്ചു വേണം വോട്ട് ചെയ്യാൻ. അധികാര ഗർവ്വ്

  • @sebastianpp6087
    @sebastianpp6087 17 วันที่ผ่านมา +5

    അൽപ്പം എങ്കിലും പക്വത ഉള്ളവരാണ് ഇത്തരം സ്ഥാനങ്ങളിൽ നിയോഗിക്കേണ്ടത് ഇത് അഹങ്കാരം തലയ്ക്കു പിടിച്ച ഒരു പാൽക്കുപ്പി അർഹതപ്പെട്ട പലരേയും പിന്തള്ളി നഗരമാതാവായി വന്നത് ഏത് വഴിക്കാണ് എന്ന് പലർക്കും അറിയാം
    അല്ലെങ്കിൽ തന്നെ തുടർഭരണം ആരേയും നശിപ്പിക്കും ഒടുവിൽ ബംഗാൾ, ത്രിപുര, കേരളം എന്നിവടങ്ങളിലെ ഒരു പ്രമുഖ പാർട്ടി ആയിരുന്നു കമ്യൂണിസ്റ്റ് എന്ന് ചരിത്രം പറയുന്നത് കേൾക്കാം 😂

  • @sajivesajive9550
    @sajivesajive9550 17 วันที่ผ่านมา +3

    എന്തു ചെയ്‌താലും പാർട്ടി പ്രൊട്ടക്ഷൻ തരും എന്നതാണ് മാഡം ഇവരുടെ അഹങ്കാരം ഞാൻ ഒരു അടി ഉറച്ച കമ്മ്യൂണിസ്റ്റ്‌ കാരൻ ആണ് ഇപ്പൊ വന്നു വന്നു വെറുക്കാൻ വേണ്ടി കുറെ ജന്മങ്ങൾ എന്നാലും പണ്ട് രക്തത്തിൽ കേറി പോയ്‌ സഖാവെ എന്ന് കേൾക്കാൻ ഇപ്പോഴും ആഗ്രഹം ആണ്

  • @leelamathew59
    @leelamathew59 17 วันที่ผ่านมา +5

    Super ❤and inspiring thoughtful message. Thanks for sharing with us

  • @babythomas2902
    @babythomas2902 16 วันที่ผ่านมา

    കേരളത്തിലെ നിയമം പാലിക്കപ്പെടാതെ പോകുന്ന നിയമങ്ങളാണ്.
    1 വാഹനങ്ങൾ ഇടതു വശത്തുകൂടി overtake ചെയ്യുന്നു Singal പോലും തരാതെ.
    2ഓട്ടോറിക്ഷകൾക്ക് എവിടെയുംuturn എടുക്കാൻ അനുമതി കൊടുത്തിട്ടുണ്ടോ? അവർ നിന്നിടത്തു തന്നെ വട്ടം കറങ്ങുന്നു.
    3. ട്ടോറസ് എന്നൊരു വണ്ടി' എത്ര നേരം പിന്നിൽ നിന്നാലും Side തരില്ല അവരുടെ വീൽ എപ്പോഴും വെള്ള വരയ്ക്ക് പുറത്തായിരിക്കും. റോഡു മുഴുവൻ കൈയ്യടക്കിവാഴുന്ന ഇവർ റോഡ് നശിപ്പിക്കുകയും ചെയ്യുന്നു.
    4. വലിയ വണ്ടികൾ ചെറിയ വണ്ടികളെ പരിഗണിക്കുന്നില്ല. അതുപോലെ Signalഇട്ടു കിടക്കുന്ന വണ്ടി ഒന്നു കടന്നു പോട്ടെ എന്ന് ആരും കരുതുന്നില്ല. ഇനി ആരെങ്കിലും കടത്തിവിടാൻ ശ്രമിച്ചാൽ പിന്നിലുള്ള വണ്ടിക്കാരൻ horn മുഴക്കിക്കൊണ്ടിരിക്കും. കടന്നുപോകാൻ നിർത്തിയ ആൾമലയാളിയാണെങ്കിലും വിദേശത്തുനിന്നും വന്നവനായിരിക്കും.
    6. മന്ത്രിയായാലും മേയർ ആയാലും MLA ആയാലും നിയമം എല്ലാവർക്കും തുല്യമായിരിക്കണം.

  • @karthikeyan9387
    @karthikeyan9387 17 วันที่ผ่านมา +1

    good സഹോധരി 'നല്ല സന്തേ ശo 'പക്ഷ അര്യ ഇപറഞ്ഞതിലും എത്ര പുറകിലാണ്.

  • @tobygeroge3008
    @tobygeroge3008 17 วันที่ผ่านมา +7

    Well said Mam

  • @user-vy2ct7sy5l
    @user-vy2ct7sy5l 17 วันที่ผ่านมา +8

    Good assessment

  • @MuhammedNihal-ld1oe
    @MuhammedNihal-ld1oe 16 วันที่ผ่านมา

    നല്ല അറിവുള്ള മാഡം ❤

  • @ousepharimboor9632
    @ousepharimboor9632 16 วันที่ผ่านมา +1

    A really wonderful comment from madam Mary George. I sincerely support your greatness.

  • @udaybhanu2158
    @udaybhanu2158 17 วันที่ผ่านมา +7

    ഡ്രൈവ് ചെയ്യുന്ന ഒരു വൻ എങ്ങിനെ ലൈംഗിക ചേഷ്ട
    കാണിക്കും ? അങ്ങിനെ കാണിച്ചു എന്ന് ജനം വിശ്വസിക്കണം. അതായത്
    ഒരുമാതിരി 3g യ assessment.
    ബോധവും അഹങ്കാരവും
    1:
    9. ലോകത്തിലെ ഏറ്റവും ചെറിയ pigmy😂😂😂😂

    • @e.krishnan.e.k.rejimon8706
      @e.krishnan.e.k.rejimon8706 17 วันที่ผ่านมา

      ഗീയറ് മാറിയപ്പോൾ തെറ്റിദ്ധരിച്ചതാ പാവം

    • @jovee9531
      @jovee9531 17 วันที่ผ่านมา +2

      ചേഷ്ഠ കാണിച്ചുവെന്ന് പറയുന്നത് മേയർ ടെ കൂടെയുള്ള ഒരു പെൺകുട്ടിയാണ്. മേയർ കണ്ടെന്ന് കള്ളം പറയുകയാണ്. ബസ്സിന്റെ ഉയരത്തിന്റെ പകുതി ഉയരമുള്ള കാറിന്റെ പിൻ സീറ്റിൽ ഇരുന്നു കൊണ്ട് ബസിന്റെ വലത് വശത്തിരിക്കുന്ന ഡ്രൈവറെ കണ്ടുവെന്ന് പറയുന്ന ഇവരെ മെഡിക്കൽ ടെസ്റ് നടത്തണം.

  • @babucheranellore2135
    @babucheranellore2135 17 วันที่ผ่านมา +2

    വലിയ, വലിയ ആളുകൾ ഇതൊക്കെ സംസാരിക്കുന്നുണ്ട്, എന്നാലും ഇവിടെ സാധാരണ ക്കാരന് നീതി കിട്ടാനുള്ള ഒരു സാഹചര്യം ഉണ്ടാവുന്നില്ലല്ലോ!!??
    ജനാധിപത്യത്തിൽ നീതിപീഠത്തിനു പോലും വിലയില്ലാതായിരിക്കുന്നു.
    കേരളത്തിലെ തൊഴിലാളി യദുവിന് ഭരണാധികാരികൾ കൊടുക്കുന്നത് എന്താണ്! !!!!?????കഷ്ടം....

  • @user-mj1hq8ix3h
    @user-mj1hq8ix3h 10 วันที่ผ่านมา

    മേരിടീച്ചറുടെ അഭിപ്രായത്തിന് അഭിനന്ദനങ്ങൾ

  • @vinodbaskaran1571
    @vinodbaskaran1571 15 วันที่ผ่านมา

    മേടത്തിനെപ്പോലുള്ള നല്ല സ്ത്രീകൾ ആണ് ആസ്ഥാനത്ത് വരേണ്ടത് 🙏🏼

  • @ambilirajeshkumar3632
    @ambilirajeshkumar3632 17 วันที่ผ่านมา +5

    ഈ ആര്യ അത് ഒന്നും അല്ലെ വട യ്ഷി ആണ്.. മാഡം 😡😡😂😂

  • @Samualkj
    @Samualkj 17 วันที่ผ่านมา +3

    Corruption is very important message

  • @alexjacob1679
    @alexjacob1679 16 วันที่ผ่านมา +1

    What a graceful message. Thank you madam.

  • @bharathysundaran6919
    @bharathysundaran6919 16 วันที่ผ่านมา +1

    Very good advice.. 🙏🙏

  • @ismailek3541
    @ismailek3541 17 วันที่ผ่านมา +6

    മേയർക്ക്എതിരെവിജിലൻഅന്വഷണംവേണം

    • @sajn777
      @sajn777 17 วันที่ผ่านมา

      What vigilance, who controls it ?

  • @kelappan556
    @kelappan556 17 วันที่ผ่านมา +3

    100% mayerum Mla yum മേയറുടെ അനിയനും ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കാത്ത വിധം ക്രിമിനൽ പ്രവർത്തി നടത്തുക മാത്രമല്ല... പെണ്ണ് കേസ് ലൈംഗിക ആരോപണത്തിൽ കുടുക്കി ഒരു അത്താഴ പട്ടിണിക്കാരൻ്റെ ജീവിതം തുലക്കാൻ നോക്കി...ഇതിന് ചിലപ്പോൾ ഈശ്വരൻ്റെ ശിക്ഷ അവർക്ക് ഉണ്ടായ തലമുറക്ക് വരെ കിട്ടാൻ സാധ്യത ഉണ്ട്...കാലം തെളിയിക്കട്ടെ എല്ലാം🧐 ഒരു ദിവസം എങ്കിലും സത്യസന്ധമായി ജീവിക്കുന്നതാണ് ഒരുപാട് കാലം കള്ളത്തരവും അഹങ്കാരവും കൊണ്ട് ജീവിക്കുന്നതിലും നല്ലത് എന്ന് മനസ്സിലാക്കണം😊

  • @haridharmarajan7933
    @haridharmarajan7933 17 วันที่ผ่านมา +2

    ഇങ്ങനെ സംഭവിച്ചതിൽ അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല കാരണം ഇവരുടെയൊക്കെ ഗുരു അല്ലെങ്കിൽ റോൾ മോഡൽ കാരണ ഭൂതം ആണല്ലോ അയാളുടെ ഭൂതകാലം നമുക്കറിയാമല്ലോ വളരെ ദുർബലമായ സാഹചര്യത്തിൽ നിന്നും രാഷ്ട്രീയ വ്യവസായത്തിൽ എത്തിപ്പെട്ട യാതൊരു പണിയും എടുക്കാതെ ആളുകളെ പോഴിത്തവും പറഞ്ഞു
    പുച്ഛിച്ചും കോടികൾ സമ്പാദിച്ച് മഹാരാജാവായി വിലസുന്നു
    അതുപോലെ ഒരു സാഹചര്യത്തിൽ നിന്നാണ് ഇവരും വളർന്നു വന്നത്
    ഇവരിൽനിന്നൊക്കെ ഭാവിയിലും ഇതുമാത്രം പ്രതീക്ഷിച്ചാൽ മതി

  • @koshydaniel2887
    @koshydaniel2887 17 วันที่ผ่านมา +1

    100%.... കറക്റ്റ് 👍👍👍👍👍

  • @amalm3696
    @amalm3696 17 วันที่ผ่านมา +5

    എന്ത് കൊണ്ട് ആര്യയെ മാത്രം കുറ്റക്കാരി ആക്കുന്നു. ? ഒപ്പം ഉണ്ടായിരുന്ന MLA ആയ ഭർത്താവിനെ പറ്റി ആരും കുറ്റം പറയുന്നില്ല എന്നതും തെറ്റായ കാര്യമാണ്.

  • @josephkj2103
    @josephkj2103 17 วันที่ผ่านมา +6

    എത്ര മനോഹരമായ വിവരണം ഇതയും ഉയരണമെങ്കിൽ ഒൻപതു ജന്മം കൂടി എടുക്കേണ്ടി വന്നാലും കഴിയുമോ?

  • @joysymj4611
    @joysymj4611 14 วันที่ผ่านมา +1

    ടീച്ചറെ നിങ്ങൾ എത്രമാത്രം കറക്റ്റായാണ് ഇതു പൊതു സമൂഹത്തിനോട് പറഞ്ഞത്.

  • @user-gm3ol5ll8s
    @user-gm3ol5ll8s 17 วันที่ผ่านมา +3

    കർമ എന്ന് ഉണ്ട് മാഡം... ഈ സ്ത്രീ അനുഭവിക്കും.... 🙏