ഒടുവിൽ പിണറായി വാക്ക് പാലിച്ചു | സർക്കാർ ജീവനക്കാർ സൂക്ഷിച്ചില്ലേൽ പണി പോകും | Dr. Mary George

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

ความคิดเห็น • 265

  • @abdulaziesm3615
    @abdulaziesm3615 14 วันที่ผ่านมา +72

    കാര്യങ്ങൾ വസ്തുനിഷ്ഠമായി പഠിച്ച് നിഷ്പക്ഷമായി വിലയിരുത്തുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ.

  • @preethirajeevan1012
    @preethirajeevan1012 14 วันที่ผ่านมา +20

    സർക്കാർ ജീവനക്കാർക്ക് മാത്രമേ ഇത് ബാധകമാകൂ
    ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾക്കും ഇത് ബാധകമാക്കേണ്ടേ..മാത്രയല്ല ' മുഖ്യമന്ത്രി തൊട്ട് എല്ലാ മന്ത്രിമാർക്കും efficiency ഉണ്ടെങ്കിലേ സമ്പൽ സമൃദ്ധിയുള്ള കേരളം പുനർജനിക്കൂ.

    • @prakashp8539
      @prakashp8539 10 วันที่ผ่านมา

      അവർക്ക് എന്താ contributory pension ആക്കാത്തത്

  • @rajantc5400
    @rajantc5400 14 วันที่ผ่านมา +47

    നമ്മൾ ഈ കേരളത്തിലല്ലെ ജീവിക്കുന്നത് മണിയടിക്കാർക്കും, പാർട്ടിക്കാർക്കും പ്രമോഷൻ

  • @jamesdavid6048
    @jamesdavid6048 14 วันที่ผ่านมา +38

    സംഘടനസംവിധാനം നിലനിൽക്കുന്നിടത്തോളം ഇതൊക്കെ വെറും സ്വപ്‌നങ്ങൾ മാത്രം.

    • @user-nu9fs2mx6q
      @user-nu9fs2mx6q 12 วันที่ผ่านมา

      അതിജീവന ശക്‌തിയുള്ളവർ നിലന്നാൽ മതി. മറ്റുള്ളവർ ചത്തു തുലയട്ടെ.

    • @sebastianjoseph1733
      @sebastianjoseph1733 10 วันที่ผ่านมา

      ആറ്റിൽ കൊണ്ടുപോയി കളഞ്ഞിട്ട് അരിയിൽ തപ്പിയിട്ടു കാര്യമില്ല ടീച്ചറെ. കേരളത്തിലെ മൊത്തം ജനങ്ങൾക്കും കിട്ടേണ്ടിയിരുന്ന സേവനങ്ങൾക്ക് ഉപയോഗിക്കേണ്ടിയിരുന്ന പണം സർക്കാർ ജീവനക്കാരും കുറച്ചു രാഷ്ട്രീയക്കാരും കൂടി തണ്ട് മുഷ്‌ക്കും അഹങ്കാരവും യൂണിയൻ പിൻബലവും കൂടിച്ചേർന്നു വീതംവെച്ചു തിന്നു സുഖിച്ചുപോന്നു. അതിന് പ്രകൃതിയുടെ തിരിച്ചടി ഒരു സൈഡിൽ നിന്ന് തുടങ്ങിക്കഴിഞ്ഞു. ഇനി അനുഭവിക്കാൻ പോകുന്നതേയുള്ളു.

  • @v.m.abdulsalam6861
    @v.m.abdulsalam6861 14 วันที่ผ่านมา +63

    സർക്കാർ സർവീസിൽ ഏറ്റവും അലസരായി ജോലി ചെയ്യുന്ന വിഭാഗം ജീവനക്കാർ ക്ലറിക്കൽ എന്ന മിനിസ്റ്റീരിയൽ ജീവനക്കാർ ആണ്.

    • @aniyanvarghese288
      @aniyanvarghese288 14 วันที่ผ่านมา +4

      തെറ്റി , എല്ലാവരും

    • @v.m.abdulsalam6861
      @v.m.abdulsalam6861 14 วันที่ผ่านมา

      @@aniyanvarghese288 അല്ല, ഫീൽഡ് ജീവനക്കാർ വെയിലും കൊണ്ട് നടന്ന് കഷ്ടപ്പെട്ട് ജോലി ചെയ്യുന്നതിന്റെ ഫലം ക്ലറിക്കൽ ജീവനക്കാരുടെ അലസത കാരണം ഇല്ലാതാകുന്നു. പരദൂഷണം ആണ് ക്ലറിക്കൽ ജീവനക്കാർ ജോലി സമയത്തു ചെയ്യുന്ന സേവനം.

    • @minirk1882
      @minirk1882 14 วันที่ผ่านมา +5

      കുറച്ചു പേർ ഏതു മേഖലയാണെങ്കിലും ഉഴപ്പുന്നവർ ഉണ്ടല്ലോ!എല്ലാവരേയും അടച്ചു പറയുന്നത് ശരിയല്ല

    • @ranjithkottungal4071
      @ranjithkottungal4071 9 วันที่ผ่านมา +6

      ക്ലാർക്കുമാർ മാത്രമാണ് പണിയെടുക്കുന്നത്. ബാക്കിയെല്ലാവരും ശു വരക്കും

    • @v.m.abdulsalam6861
      @v.m.abdulsalam6861 9 วันที่ผ่านมา

      @@ranjithkottungal4071 ക്ലർക്കുമാരിൽ ഭൂരിപക്ഷവും അലസന്മാരും പരദൂഷണം നടത്തുന്നവരും ആണ്. ഫീൽഡ് ജീവനക്കാരുടെ ജോലി സമയം 10-5 അല്ല. അവർ സമയം നോക്കാതെ വെയിലും പൊടിയും സഹിച്ചു ജോലി ചെയ്യണം. അതിന് പുറമെ അവരുടെ ഓഫിസ് ജോലികളും ചെയ്യണം. ഓഫിസ് ജോലി വീട്ടിൽ ഇരുന്ന് ചെയ്യേണ്ടി വരും. ഇതിനെ കുറിച്ചൊന്നും ക്ലർക്കമാർക്ക് അറിയില്ല.

  • @avarma8807
    @avarma8807 14 วันที่ผ่านมา +18

    എഫീഷ്യൻസിക്കാണ് മുൻ തൂക്കമെങ്കിൽ ആദ്യം മന്ത്രിമാരും MLA മാരും വീട്ടിൽ ഇരിക്കേണ്ടി വരും.

  • @user-fi1dw1db5x
    @user-fi1dw1db5x 14 วันที่ผ่านมา +47

    കാര്യക്ഷമത സി ഐ ടി യു കാർ ക്ക് സംവരണം ചെയ്യും:

  • @rejipn1332
    @rejipn1332 14 วันที่ผ่านมา +20

    ടീച്ചറേ കാര്യക്ഷമത ക്കനുസരിച്ച് പ്രമോഷനും ഇൻസെൻ്റീവും എന്ന തൊക്കെ വളരെ നല്ലതാണ്. പരിഷ്കൃത വികസിത രാജ്യങ്ങളിലെ ഇത്തരം നല്ല മാതൃകകൾ നടപ്പാകണം എന്നാഗ്രഹിക്കാം.
    പക്ഷേ നമ്മുടെ മൊത്തം സംവിധാനം എങ്ങനെയാണ്. പിൻവാതിൽ നിയമനങ്ങൾ, രാഷ്ട്രീയ വിരോധം വച്ചും തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് നിൽക്കാത്തവരെ തിർത്തു കളയുക. വേണ്ടപ്പെട്ടവർക്കനുസരിച്ച് യോഗ്യതകൾ മാറ്റിമറിക്കുക ഇതെല്ലാം സർവ്വസാധാരണമാകാൻ വേണ്ടതു ചെയ്യുന്ന ഭരണാധികാരികൾ ', അവരുടെ യോഗ്യതകൾ പണ്ട് ഒപ്പം പഠിച്ചവനെ നട്ടെല്ലു ചവിട്ടി ഒടിച്ചവനും മാഷൻമാരെ തല്ലിയവനും ബസ് കത്തിച്ചവനും വടിവാളുമായി നടന്ന വരും ഗുണ്ടായിസത്തിൽ മികവു തെളിയിച്ചവരും കള്ള സ ർ ർ ട്ടിഫിക്കറ്റ് ഒപ്പിച്ചവരുമൊക്കെ
    പരിഷ്കൃത രാജ്യങ്ങളിൽ ഭരിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നവർ അത്തരക്കാരല്ല.
    അതു കൊണ്ട് ഏതൊരു താരതമ്യവും ഒരേ പ്ലാറ്റ്ഫോമിൽ നിന്നു തന്നെയല്ലേ വേണ്ടത്.
    മാറ്റം ആദ്യം വരേണ്ടത് എവിടെയാണ്. മൂന്നര കോടി ജനങ്ങളിൽ എത്രയോ മിടുമിടുക്കരുണ്ട് ' അവർ പല രംഗത്തും വിദേശത്തും മികവു തെളിയിക്കുന്നു. ചിലർക്ക് എങ്ങും അവസരവും കിട്ടുന്നില്ല.
    എന്നാൽ നമ്മെ ഭരിക്കാൻ വരുന്ന മുഴുവൻ സമയ രാഷ്ട്രീയം പ്രൊഫഷനായി തിരഞ്ഞെടുത്തു ഭരിക്കാൻ വരുന്നവരുടെ പ്രൊഫൈൽ നന്നാക്കാൻ ഒരു ഭരണ പരിഷ്കാര കമ്മീഷനും ഉണ്ടായില്ല. ഇനിയൊട്ട് ഉണ്ടാകുകയുമില്ല.

  • @growwithmetips
    @growwithmetips 14 วันที่ผ่านมา +9

    ഉവ്വ. ഇനി അവരുടെ ഇഷ്ടക്കാർക്ക് മാത്രം പ്രൊമോഷൻ. ബാക്കി ഉള്ളവർ ചത്ത് പണി എടുത്താലും കിട്ടുല്ല. ഇനി ഈ ലൂപ് hole misuse ചെയ്യും.

  • @sreeharisathyabhama6654
    @sreeharisathyabhama6654 14 วันที่ผ่านมา +21

    അപ്പോൾ തനിക്കു അനഭിമാതരായവർക്ക് പ്രോനോഷനും ഇൻക്രെമെന്റും കൊടുക്കാതെ സ്വന്തക്കാർക്കും താത്പര്യമുള്ളവർക്കും മാത്രം ഗുണം. പിന്നെ പാർട്ടിക്കാർ മാത്രമാണ് അലസാൻമാർ അവർക്കു ജോലി ചെയ്യാനിഷ്ടമല്ല സംഘടനാ പ്രവർത്തനത്തിന്റെ പേര് പറഞ്ഞു തെണ്ടി നടക്കുന്ന ഒരു കൂട്ടർ മറ്റൊരു കൂട്ടർ സങ്കടനാ പ്രവർത്തനത്തിന് ശേഷം aaru മണിക്ക് ശേഷം തന്റെ ഡ്യൂട്ടി കൃത്യമായി ചെയ്യുന്നു ഞാൻ 28 വർഷം ഗവണ്മെന്റ് സെർവന്റ് ആയിരുന്നു അന്ന് മനസ്സിലാക്കിയ കാര്യങ്ങളാണ് ഇത്.

    • @muraleedharanr4022
      @muraleedharanr4022 14 วันที่ผ่านมา

      സംഘടന പ്രവർത്തകർക്ക് യാതൊരു പ്രത്ത്യേക പരിഗണനയും നൽകാൻ പാടില്ല
      അനാവശ്യ സമരങ്ങൾക്ക് ഡൈസ് നോൺ കണിശമാക്കുക. ഡ്യൂട്ടി സമയത്ത് ഉള്ള മറ്റു അലച്ചിലുകൾ നിറുത്തലാക്കുക.

    • @somansoman7278
      @somansoman7278 10 วันที่ผ่านมา

      ടീച്ചർ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്.. അതേ കാരണത്താലാണ്

  • @user-di9vu4nr6o
    @user-di9vu4nr6o 14 วันที่ผ่านมา +36

    പണ്ട് A class students ആണ് സർക്കാർ ജോലി ക്കു എത്തികൊണ്ടിരുന്നത് . ഇപ്പോൾ കാലം മാറി A യും B യും ഒക്കെ മൾട്ടിനാഷണൽ കമ്പനികളിലേക്കു പോകുന്നു. C class students സർക്കാർജോലികളിലേക്കു വരുന്നു. കോർപ്പറേറ്റ് മേഖലയിൽ നല്ല ശമ്പളം കിട്ടും പക്ഷെ അതുപോലെ efficiency യും വേണം. സർക്കാരിൽ അത് വേണ്ട. എങ്ങനെയെങ്കിലും M O P യും Dipartment test ഉം പാസ്സായാൽ മതി. പ്രൊമോഷൻ ഓട്ടോമാറ്റിക്കായി വന്നോളും. പിന്നെ പലരീതിയിലുള്ള സംവരണവുമുണ്ട്.

    • @user-li4vy9hx2v
      @user-li4vy9hx2v 14 วันที่ผ่านมา

      😊😊😊േ

    • @deenapk3089
      @deenapk3089 14 วันที่ผ่านมา +3

      അവിടെയും യൂണിയൻ ഇടപെടും ടീച്ചറെ വേണ്ടപ്പെട്ടവരെ യോഗ്യരാക്കും😡

    • @bijoypillai8696
      @bijoypillai8696 13 วันที่ผ่านมา +1

      ഇപ്പൊൾ CPM പിൻവാതിൽ നിയമനം.. 🚩🚩🚩. അതിനു വിദ്യാഭ്യാസം വേണ്ട

    • @vipindaspk7883
      @vipindaspk7883 7 วันที่ผ่านมา

      അത് കൊണ്ടായിരിക്കും അന്ന് ഫയലുകളൊക്കെ തൊട്ടു നോക്കാൻ പോലും മിനക്കെടാതെ അടുത്ത തലമുറ വന്നാലും അവിടെ തന്നെ പൊടിപിടിച്ചു കിടന്നിരുന്നത് നിങ്ങളെന്താ പൊട്ട കിണറ്റിലെ തവളയാണോ

  • @prabhavathim1074
    @prabhavathim1074 14 วันที่ผ่านมา +14

    Promtion സഖാക്കൾക്കുമാത്രമായിചുരുങ്ങും

  • @sahadevanp8120
    @sahadevanp8120 14 วันที่ผ่านมา +23

    യൂണിയനുകൾ നിരോധിക്കുക

    • @user-jy2vj5xp4m
      @user-jy2vj5xp4m 14 วันที่ผ่านมา

      യൂണിയന്റെ ബലത്തിലാണ് സർക്കാരിന്റെ നിലനിൽപ് തന്നെ,എല്ലാ മേഖലകളിലും (NGO, പോലീസ്, Bank, പൊതുമേഖല, തൊഴിൽ മേഖല, എന്നിങ്ങനെ സർവയിടത്തിലും യൂണിയനുകളുണ്ട്, ഇവരെ പിണക്കി ഒരു സർക്കാരിനും നിലനിൽപ്പില്ല, സർക്കാറുദ്യോഗസ്ഥരുടെ സമരത്തെ തുടർന്ന് മുഖ്യമന്ത്രി രാജിവാക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 14 วันที่ผ่านมา +11

    ഒരു ചുക്കും നടക്കില്ല.... ചെയ്യുന്ന ജോലിയോട് അൽമാർത്ഥത വേണം, അല്ലാതെ ശമ്പളം വാങ്ങാൻ വേണ്ടി മാത്രം........😢

  • @jackywilson07
    @jackywilson07 14 วันที่ผ่านมา +7

    ആര്യ, ചിന്ത, ആർഷോ efficiency experts

  • @akskrd
    @akskrd 7 ชั่วโมงที่ผ่านมา

    Efficiency യെ പരിശോധന ചെയ്യാൻ efficient.... Persons കടന്നു വരണ്ടേ

  • @dasanb.k2010
    @dasanb.k2010 14 วันที่ผ่านมา +13

    ടീച്ചർ സങ്കൽപ്പ ലോകത്തിലെ കാര്യം പറയുന്നു. അതു വന്നാൽ ആദ്യം പാർട്ടി നേതാക്കൾ മുകളിൽ എത്തു൦. വളരെ നിഷ്ഠയോടെ വർക്ക് ചെയ്യുന്ന ധാരാളം പേർ വകുപ്പുകളിൽ ഉണ്ട്

  • @spbk1
    @spbk1 14 วันที่ผ่านมา +5

    ഇതു നടപ്പായാൽ പാര്ടിക്കാർക്കു മാത്രം പ്രമോഷനും ആനുകൂല്യങ്ങളും കൂടുതൽ കൊടുക്കും..മറ്റുള്ളവരെ ഒതുക്കും.

  • @bijithbl7906
    @bijithbl7906 14 วันที่ผ่านมา +8

    പക്ഷ പാതം കാണിച്ചു ഭരണ പക്ഷ സംഘടന അംഗങ്ങൾ മാത്രം പ്രമോഷൻ കിട്ടുന്ന സ്ഥിതി ഉണ്ടാകും ....ടീച്ചർ റിട്ടയർ ചെയ്തു കഴിഞ്ഞു ...ഇനി ധൈര്യം ആയി പറഞ്ഞോളൂ

  • @jayanthankalathara2130
    @jayanthankalathara2130 14 วันที่ผ่านมา +9

    സർക്കാർ ജീവനക്കാർ മുകളിൽ നിന്നു പൊട്ടിവീണവരല്ല. മാഡം അവർക്കും ജീവിക്കണ്ടെ. നട്ടെല്ലുള്ള ഭരണാധികാരികളാണെങ്കിൽ അവരുടെ അവകാശങ്ങൾ കൃത്യമായി കൊടുക്കണം. പ്രസംഗിക്കാൻ എത് വ്യക്ത്തിക്കു പറ്റും.

    • @robinson9857
      @robinson9857 14 วันที่ผ่านมา

      ഇങ്ങനെ പോയാൽ വേറെ പണിക്ക് പോകേണ്ടി വരും ഏമാന്മാർ

    • @user-kt4bp8cv5u
      @user-kt4bp8cv5u 14 วันที่ผ่านมา +1

      എത്ര നേതക്കാൻ മാർ പ്രത്യേകിച്ച് NGO Union നേതാക്കാൾ ജോലി ചെയ്യുന്നുണ്ട് ആഴ്ചയിൽ 4ദിവസം നോട്ടീസ്മായി ഇറങ്ങും ഇവ ർക്കും ശംമ്പളം തുല്യം തന്നെ

    • @user-kt4bp8cv5u
      @user-kt4bp8cv5u 14 วันที่ผ่านมา

      ഒരു ഡി എ കേന്ദ്രം പ്രഖ്യാപിക്കുമ്പോഴെക്കും ഡി.എ ക്ക് വേണ്ടി കൊടിപിടിക്കുന്ന N Go യൂണിയൻ 3 കൊല്ലമായി എവിടെ

    • @user-kt4bp8cv5u
      @user-kt4bp8cv5u 14 วันที่ผ่านมา

      മേരി മേഡം പകർന്ന അറിവിന് ഒരായിരം നന്ദി പാവപ്പെട്ട വൻ്റെ നിക്കുതി പണം കൊണ്ട് ശമ്പളം വാങ്ങുന്നവർ ഇത് മനസ്സിലാക്കുക

  • @baburajp.c.4309
    @baburajp.c.4309 10 วันที่ผ่านมา +7

    എല്ലാ ഓഫീസിലും വിശ്രമിക്കുന്നവർ ഇല്ല മാഡം. രാവിലെ 10മുതൽ രാത്രി 10മണി വരെ ജോലി ചെയ്തവനാണ് ഞാൻ. രാത്രി ബസ് ഇല്ലാത്തപ്പോൾ ലോറിയിൽ കേറി വീട്ടിൽ പോയിട്ടുണ്ട്.

    • @remizpm9899
      @remizpm9899 7 วันที่ผ่านมา +1

      ശരിയാണ് Bro. ജോലി ഭാരം ഉള്ള വകുപ്പുകളും ഉണ്ട്. ഞാനും അനുഭവിച്ചു -കടുത്ത ജോലികൾ - ആവശ്യത്തിന് staff ഇല്ല. 2 വർഷം കൊണ്ട് 8 ട്രാൻസ്ഫർ. ഞാൻ 20 വർഷം സർവ്വീസ് പൂർത്തിയാകാൻ കാത്തിരുന്നു. പിന്നെ 8 വർഷം ബാക്കി നിൽക്കെ VRS എടുത്തു പോന്നു.

    • @thomaskuttyps4978
      @thomaskuttyps4978 3 วันที่ผ่านมา

      താങ്കളുടെ പേരും ഡിപ്പാർട്ട്മെൻ്റും കൂടി ഒന്നു പറഞ്ഞിരുന്നെങ്കിൽ ?

  • @sajikumarpg3778
    @sajikumarpg3778 11 วันที่ผ่านมา +2

    ഓഫീസർ മാർക്കും, ഭരണകക്ഷി നേതാക്കൾക്ക് മണിയടിക്കാർക്കും ഗുണം ചെയ്യും, നമ്മൾ എത്രകണ്ടതാണ്

  • @georgev.p5659
    @georgev.p5659 14 วันที่ผ่านมา +5

    Very informative speech.Thank you so much teacher

  • @johnjoseph3622
    @johnjoseph3622 14 วันที่ผ่านมา +1

    Very informative video, congratulations Mary Teacher.

  • @cosmology848
    @cosmology848 14 วันที่ผ่านมา +2

    ഇവിടെ കാര്യക്ഷമത ഇഷ്ടക്കാർക്ക് മാത്രമായി ചുരുങ്ങും.😅 ഇത് ദുരുപയോഗം ചെയ്യും

  • @jayakumarkulathinkal5235
    @jayakumarkulathinkal5235 14 วันที่ผ่านมา +4

    ഭരണ കക്ഷി സംഘടന ദുരുപയോഗം ചെയ്യും, ഇപ്പോൾ അവരുടെ കയ്യിൽ രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റം മാത്രമേയുള്ളൂ

  • @thomaspg6116
    @thomaspg6116 14 วันที่ผ่านมา +4

    PSC list ൽ നിന്ന് merit അനസരിച്ചല്ല ജോലി നൽകുന്നത്.
    Supplementary list ൽ നിന്ന് ധാരാളം പേർ വരുന്നുണ്ട്.
    മാഡം പറയുന്നതുപോലെ efficiency നോക്കിയാൽ ഇവിടത്തെ സാഹചര്യം അനുസരിച്ച് കാക്ക പിടുത്തക്കാരും ഭരണകക്ഷി സർവീസ് സംഘടനക്കാരും പ്രൊമോഷനുകൾ അടിച്ചു കൊണ്ട് പോകും.

  • @momentumwave4607
    @momentumwave4607 14 วันที่ผ่านมา +3

    ഇപ്പോൾ ഇറങ്ങും സർക്കാർ സംഘടനകൾ സമരവും കൊണ്ട്. ജനങ്ങൾ സംഘടിതർ അല്ലാത്തത് കൊണ്ട് സേവനം നൽകിയില്ലെങ്കിലും അവരെ ദിവസങ്ങളോളം നടത്തിച്ചാലും ചോദിക്കാൻ ആരുമില്ലല്ലോ. ഇത് കൊണ്ട് ചെറിയ മാറ്റമെങ്കിലും വരുമെങ്കിൽ ജനങ്ങൾ ഒരു പിന്തുണ റാലികൾ നടത്തണം. അല്ലെങ്കിൽ കൈയ്യൂക്ക് കാണിച്ചു നാടിനെ നശിപ്പിക്കാൻ പണിചെയ്യാത്ത നേതാക്കൾ ഇറങ്ങും. ആത്മാർത്ഥതയുള്ള ഒരുപാട് നല്ല ഉദ്യോഗസ്ഥർ ഉണ്ട് അവർക്ക് ഗുണം കിട്ടണമെങ്കിൽ ഈ നിയമം വരണം

  • @user-zk9in7ne8s
    @user-zk9in7ne8s 14 วันที่ผ่านมา +4

    N.G.O.Unionകാർക്ക് കൊയ്ത്തായി

  • @pramodrR-ec4lf
    @pramodrR-ec4lf 6 วันที่ผ่านมา

    ആരെയും ആകർഷിക്കുന്ന രീതിയിൽ തലക്കെട്ട് ഇടും ഇവരുടെ ലക്ഷ്യം ആൾകാർ കാണണം. ഇതൊന്നു നടക്കാൻ പോകുന്നില്ല. ഇതിനു മുൻപ് ഇവർ പറഞ്ഞ എന്തെകിലും നടന്നോ.

  • @krishnanansomanathan8858
    @krishnanansomanathan8858 14 วันที่ผ่านมา +10

    പക്ഷ ഭേദം കാണിക്കാതെ ഈ തത്വം നടപ്പിലാക്കുമോ?

    • @ramabhadran4433
      @ramabhadran4433 14 วันที่ผ่านมา +1

      അതിനു കുടുംബത്തിൽ പിറന്നവന്മാർ ഭരിക്കണം

    • @ajithalampilli
      @ajithalampilli 14 วันที่ผ่านมา +2

      ഭരിക്കുന്ന പാർട്ടിയും ആയി ചേർന്ന് നിന്നാൽ പ്രോമോഷൻ കിട്ടും. ഉദാഹരണം റിട്ടയർ ചെയ്ത ഐഎഎസ്, ഐപിഎസ് ഓഫീസർമാർ വിവിധ അർദ്ധ പൊതുമേഖല സ്ഥാപനങ്ങളിൽ ഉന്നത് ജോലി പെൻഷൻ വേറെ.

  • @sarithakrishnan1665
    @sarithakrishnan1665 14 วันที่ผ่านมา +5

    ഇപ്പോൾ ജോലി ഒഴിഞ്ഞിട്ട് സമയമില്ല..പിന്നെ വേണ്ടപ്പെട്ടവർക്ക് നല്ല CR കൊടുക്കുന്ന കാലം.. ജോലി accurate ആയുള്ള മേഖലകളിൽ മാത്രമേ വിലയിരുത്തൽ പറ്റു..can't find lemons in the service..

  • @winnyritamathew3419
    @winnyritamathew3419 14 วันที่ผ่านมา

    Thank u mam for ur kind information 👍🙏🥰

  • @nirmalakrishnan731
    @nirmalakrishnan731 14 วันที่ผ่านมา +1

    ഗുഡ് സജക്ഷൻ മാഡം. എബിഗ് സല്യൂട്ട് ഫോർ യൂ

  • @sujathak189
    @sujathak189 14 วันที่ผ่านมา +4

    എന്തു സൂക്ഷിക്കാൻ അവരുടെയിടലും യൂണിയൻ നേതാക്കളെന്ന ഒരു വർഗ്ഗംശിഖണ്ഡികൾ ഉണ്ടു. അവനയാക്കെ കെട്ടി പെറുക്കി വിട്ടലജീവനക്കാർക്ക് സമാധാനമായി പെൻഷൻ പോലും വാങ്ങാൻ കഴിയൂ.

  • @JBElectroMedia
    @JBElectroMedia 10 วันที่ผ่านมา

    വളരെ informative video teacher. പിൻവാതിൽ നിയമനത്തിലും ബന്ധു നിയമനത്തിനും അവരിൽ നിന്ന് എന്ത് എഫിഷ്യൻസി പ്രതീക്ഷിക്കാൻ പറ്റും.? കുറെ കൊല്ലം കസേരയിലിരുന്നാൽ പ്രമോഷൻ വഴിയേ വരില്ലേ ? കേരളത്തിലെ ഒരു ആവശ്യവുമില്ലാത്ത പല വകുപ്പുകളുണ്ടാവും .അതെല്ലാം റദ്ദു ചെയ്യണം . പണച്ചോർച്ച തടയണം ധൂർത്ത് ഒഴിവാക്കണം. ഇതെല്ലാം ചെയ്താൽ തന്നെ ഇപ്പോഴത്തെ ശാസം മുട്ടലിന് ആശ്വാസമുണ്ടാവും. പക്ഷേ ചെയ്യണ്ടേ ? ചെയ്യാനുള്ള ആളിന് ഇതൊന്നും അന്വേഷിക്കാൻ നേരമേയില്ല. പിന്നെന്തു ചെയ്യും. ?. ഇത് പാസായാൽ തന്നെ എഫിഷ്യൻസിയെല്ലാം പാർട്ടിക്കാരിലേയ്ക്ക് മാത്രമായി ഉൾവലിയും . യഥാർത്ഥത്തിൽ എഫിഷ്യൻസിയുള്ളവർ ഒരേ കസേരയിലിരുന്നു തന്നെ പെൻഷനാവും. അതിൽ കൂടുതലൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല.

  • @amimc1497
    @amimc1497 14 วันที่ผ่านมา

    Not an overnight process. efficiency upgrade. A best lecture which I ever attempted and ever heard. How long it takes to issuances of old age pension after gaining efficacy?

  • @sureshbabugopalannair4789
    @sureshbabugopalannair4789 14 วันที่ผ่านมา

    Very good comments have to implement at the earliest.

  • @SureshKumar-xc8up
    @SureshKumar-xc8up 14 วันที่ผ่านมา

    Very gud suggestion

  • @surendrank3936
    @surendrank3936 14 วันที่ผ่านมา

    Madom, you are right and also i can understand about something

  • @rajeev9397
    @rajeev9397 14 วันที่ผ่านมา +1

    Full time union പ്രവർത്തനം ചെയ്യുന്ന ഒരു അദ്ധ്യാപകൻ സ്ഥിരം സ്പെഷ്യൽ classes എടുക്കുന്നത് കണ്ടിട്ടുണ്ട്... പക്ഷെ യൂണിയൻ, നാട്, ഒക്കെ വേറെ ആണ്....

  • @suseelack3666
    @suseelack3666 6 วันที่ผ่านมา

    Very well explained.

  • @muralidharanmannur2408
    @muralidharanmannur2408 14 วันที่ผ่านมา

    ഉദ്യോഗസ്ഥർക്ക് ഗ്രേഡ് സംബ്ര തായം ഏർപ്പെടുത്തുക

  • @girijajeevan6350
    @girijajeevan6350 2 วันที่ผ่านมา

    ടീച്ചർ ഇതു കേൾക്കണ്ടവർ കേൾക്കുമോ? ഒരിക്കലും ഈ നാടു നന്നാവില്ല. ഭരിക്കുന്ന പാർട്ടിയുടെ മെമ്പർ ആയാൽ അവർക്ക് ഗുണമുണ്ടാവും.
    ഈ നാട്ടിലെ ഗസ്റ്റായി വർക്ക് ചെയ്യുന്ന അദ്ധൃാപകരെ ഒന്നു രക്ഷിച്ചു കൂടെ?

  • @Indianlover1994
    @Indianlover1994 12 วันที่ผ่านมา

    Kseb, ksrtc elaam privatise cheyuva

  • @johncysamuel
    @johncysamuel 13 วันที่ผ่านมา +1

    ❤❤❤

  • @ireneputhenpurakal9232
    @ireneputhenpurakal9232 14 วันที่ผ่านมา +2

    ടീച്ചറെ, ആദ്യം റീ സ്കിൽ ചെയ്യേണ്ടത് അദ്ധ്യാപകരെ തന്നെയാണ്. ഗൈഡ് നോക്കി പഠിപ്പിച്ച് 35 കൊല്ലം സർവീസസ് കഴിഞ്ഞ അധ്യാപകരെ ഞങ്ങൾക്കറിയാം

  • @balanck7270
    @balanck7270 14 วันที่ผ่านมา

    എന്റെ ടീച്ചറെ ഇതൊക്ക ഇവിടെ നടപ്പാക്കും എന്നാണോ വിചാരം. എന്നാൽ ടീച്ചർ ഒരു ശുദ്ധ ഗതി ക്കാരിയാണ്.... Indeed.

  • @thomachankt8235
    @thomachankt8235 14 วันที่ผ่านมา +1

    ടീച്ചറെ, MA level ൽ ഉള്ള ഒരു പരീക്ഷ college Teachers ന്റെ ഇടയിൽ നടത്തിയാൽ Economics പഠിപ്പിക്കാൻ ആരും ഉണ്ടാവില്ല.

  • @RajendranVayala-ig9se
    @RajendranVayala-ig9se 14 วันที่ผ่านมา +1

    സർക്കാർ സംവിധാനം അഴിച്ചുപണിയേണ്ട കാലം കഴിഞ്ഞു. - ഓഫിസ്കൾ തമ്മിൽ സൈബർ കാലത്തും വേണ്ട ലിങ്ക് ഇല്ല _ നെറ്റിൽ വരുന്ന അപേക്ഷകൾ തന്നെ വായിച്ചു നോക്കാതെ ജനത്തെ ബുദ്ധിമുട്ടിക്കുന്നവർ എത്രയാണ്. കാര്യക്ഷമത പരിശോധന - ജനതാല്പര്യപരിശോധന അനിവാര്യം

  • @johnson.george168
    @johnson.george168 14 วันที่ผ่านมา +1

    Performance appraisal നിർബന്ധമാക്കുക..പി.എസി.സി.വഴി വരുന്നവർക്ക് ആദ്യത്തെ അഞ്ച് വർഷം കോൺട്രാക്ട് ബേസിസ് ആക്കുക... പെർഫോമൻസ് മാത്രം നോക്കി confirmation ചെയ്യുക.... വരവിന് അനുസരിച്ച് ശൻപളം കൊടുക്കുക, അല്ലാതെ കടം വാങ്ങി ശൻപളം കൊടുത്താൽ അധോഗതി ആകും...

  • @radhamanoharan9025
    @radhamanoharan9025 7 วันที่ผ่านมา

    💪💪

  • @sakshimalayalam6831
    @sakshimalayalam6831 14 วันที่ผ่านมา +3

    ഒരു വില്ലേജ് ആപ്പീസിൽ ഒരുകാര്യത്തിനു പോയാൽ വളരെ കഷ്ടം ആണ്

  • @thomasaacheril7751
    @thomasaacheril7751 13 วันที่ผ่านมา

    My brother, PWD Engineer used to sign his attendance every end of month.
    He retired as assistant executive Engineer and drawing the pension.

  • @kadherpasha6534
    @kadherpasha6534 14 วันที่ผ่านมา +1

    ഓരോ ഫയലും ഓരോ ജീവനാണ് എന്ന് എപ്പോഴും പറയാറുണ്ട്, ആരെങ്കിലും അദ്ദേഹം പറയുന്ന വാക്കുകളിൽ വിശ്വസിച്ചാൽ അവരുടെ ജീവിതം കട്ടപ്പൊക ആകും

  • @user-kh6ti7zv8w
    @user-kh6ti7zv8w 9 วันที่ผ่านมา

    Supr

  • @JayaPrakash-kn5re
    @JayaPrakash-kn5re 14 วันที่ผ่านมา +2

    മാഡം ആ തുണി വെട്ടുന്ന കത്രിക ഇപ്പോഴുംകൈയ്യിലുണ്ടോ ആ പഴയ ഞാനാ

  • @rajeevank3798
    @rajeevank3798 9 วันที่ผ่านมา

    എന്താ എല്ലാ ജീവനക്കാരും Cpm ൻ്റെ ആളുകളാണ് എന്നതും അവരാരും ജോലി ചെയ്യുന്നവരും അല്ല എന്നതും ശരിയല്ല. കോൺട്രാക്ട് ജോലി എന്നത് പ്രോത്സാഹിപ്പിക്കണ മെന്നാണോ പറയുന്നത്? അവനവൻ ചെയ്യുന്ന ജോലിയോടും വാങ്ങുന്ന ശമ്പളത്തോടും നീതി പുലർത്തിയാൽ പ്രശ്നം തീരും.

  • @ajeshsoman7675
    @ajeshsoman7675 9 วันที่ผ่านมา

    ആര് മാർക്ക്‌ ഇടും???

  • @muralikrishnan7586
    @muralikrishnan7586 14 วันที่ผ่านมา

    Nps പെൻഷൻ കിട്ടാൻ efficiency നോക്കുമോ?

  • @antonynevis8221
    @antonynevis8221 14 วันที่ผ่านมา

    🎉 പാർട്ടി പ്രവർത്തനം
    മാനദണ്ഡം ☺ എന്നത് വ്യക്തം !!!

  • @roypynadath5820
    @roypynadath5820 14 วันที่ผ่านมา

    കഴിഞ്ഞ ആഴ്ചയിൽ മൂന്നു സർക്കാർ ഓഫീസിൽ പോകാൻ ഇടയായി . പതിവിന് വിപരീതമായി നല്ല സമീപനമാണ് എല്ലായിടത്തും ലഭിച്ചത്.

  • @balannair9687
    @balannair9687 14 วันที่ผ่านมา

    Teacher.... 🙏 promotion must be done on the basis of quality and quantum of service

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 14 วันที่ผ่านมา

    I like your words mom

  • @thomasabraham5742
    @thomasabraham5742 14 วันที่ผ่านมา

    When we appointed in a company within 3 months they gave all tables works were given. That was very suitable for the company replace when some one go go for leave.

  • @babythomas942
    @babythomas942 14 วันที่ผ่านมา +1

    അല്ല, എന്തിനാണ് ഈ യൂണിയനുകൾ 🤔🤔

  • @sophiammacherian1844
    @sophiammacherian1844 14 วันที่ผ่านมา

    100%correct 👌👌

  • @balakrishnankv5561
    @balakrishnankv5561 14 วันที่ผ่านมา +1

    ടീച്ചറേ, efficiency എന്താണ് എന്ന് ടീച്ചർ വിചാരിച്ചതായിരിക്കില്ല. നല്ല രീതിയിൽ പാർട്ടിക്ക് അഭിമതമായ രീതിയിൽ, പാർട്ടി പറഞ്ഞപോലെ പ്രർത്തിക്കുക. അതായിരിക്കും efficieny. AKG centre ലെ താല്പര്യവും കല്പനയും അനുസരിച്ച് പ്രവർത്തിക്കുക. അതനുസരിച്ച് promotion കൊടുക്കും. ജേക്കബ് തോമസ് മാർ പുറത്ത് നിർത്തും.

  • @sakthisakthival6651
    @sakthisakthival6651 14 วันที่ผ่านมา

    Ente manasile ullathu madathinte speechilude kettu, oro sectorilum, kazhivinayirikanam mukyathuvam.

  • @sreelethasnair1998
    @sreelethasnair1998 14 วันที่ผ่านมา

    ഈ തീരുമാനം കേരളത്തിൽ വന്നാൽ ഇടതുപക്ഷ സംഘടനയിൽ പെട്ടവർ മാത്രമായിരിക്കും efficiency ഉള്ളവരും,promotion,increment എന്നിവ കിട്ടുന്നവരും.

  • @girijapm8993
    @girijapm8993 14 วันที่ผ่านมา

    ഇപ്പൊ എഫിഷ്യൻസി. കേറി വന്നു കടം,കക്കൽ മുക്കൽ. നടത്താൻ ഇല്ല അപ്പോ ഉദ്യോഗസ്ഥർക്ക് പണി കിട്ടി.

  • @jithinjosevj385
    @jithinjosevj385 14 วันที่ผ่านมา +1

    ☝️☝️☝️അഞ്ചുവർഷത്തിലൊരിക്കൽ ഉള്ള ശമ്പളപരിഷ്കരണം ആണ് ഇതിനൊക്കെ കാരണം💯💯💯

  • @purushothamanmp2779
    @purushothamanmp2779 14 วันที่ผ่านมา

    Good

  • @josephs4044
    @josephs4044 3 วันที่ผ่านมา

    They will readily implement it, and improve the financial state of the government, if not they will not get salary or pension on time.

  • @balannair9687
    @balannair9687 14 วันที่ผ่านมา

    Politicians must be role model to the society.

  • @sajeevvenjaramood3244
    @sajeevvenjaramood3244 12 วันที่ผ่านมา

    ഭാവിയിൽ PSC പരീക്ഷകളൊക്കെ ആദ്യം ഇൻ്റർവ്യൂ പിന്നെ Efficiency test എന്ന നിലയിലേക്കു മാറും. പ്രൊമോഷൻ മാത്രമല്ല, ജോലിയും പാർട്ടി ടിക്കറ്റിലൂടെ മാത്രമാകും.

  • @mohanmaroli2794
    @mohanmaroli2794 14 วันที่ผ่านมา

    I saw first support on first time

  • @ranipailo1574
    @ranipailo1574 14 วันที่ผ่านมา +1

    ടീച്ചർ മോഡറേഷൻ കൂട്ടി കൂട്ടി കൂട്ടി മുട്ടെത്തി. അപ്പോൾ efficiency നിങ്ങൾ 😄എങ്ങനെ അളക്കുന്നു ഹ്ഹഹ്ഹ 😢

  • @samabraham5003
    @samabraham5003 10 วันที่ผ่านมา

    കേരളത്തിൽ ഇതൊന്നും നടക്കില്ല. പൊതുജനം ശബ്ദമുയർത്തിയിട്ട് ഒരു പ്രയോജനവുമില്ല.

  • @ipdcpackagingideas
    @ipdcpackagingideas 14 วันที่ผ่านมา

    പാസ്പോർട്ട് മാതൃകയിൽ സർക്കാർ ഓഫീസുകളിലെ ക്ലറിക്കൽ ജോലികൾ സ്വകാര്യ കമ്പനിക്ക് കൊടുക്കുക

  • @sreenivasansbt
    @sreenivasansbt 14 วันที่ผ่านมา

    This teacher may be explaining her attitude being a lady during her career. What I observed is our offices and establishments changed a lot, whether it is public sector or private sector. If it is political, what about central government offices and establishments?

  • @jojupavaratty717
    @jojupavaratty717 9 วันที่ผ่านมา

    അങ്ങനെ ആണെങ്കിൽ സോഷ്യലിസം വരില്ല, ടീച്ചർ ഈ പാർട്ടിക്ക് പറ്റില്ല

  • @mohankunhan
    @mohankunhan 9 วันที่ผ่านมา

    എന്തിന് പറയുന്നു ഗൾഫ് നാടുകളിൽ പോലും ഇത്‌ഉണ്ട് ഇവിടെയും ഇത്‌ നടപ്പാക്കണം ഇവിടെ ഉപ്പ് ഇട്ടുപോകുന്നവരും ശംബളം വാങ്ങുന്നുണ്ട് !

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 14 วันที่ผ่านมา

    There will be need forministers such Type reforms

  • @sajithm3631
    @sajithm3631 14 วันที่ผ่านมา

    All you said were right..... don't expect nothing here..... Bcz the system program is XP even We have 11... that's the problem.And afterall dirty politics & politicians..........sad.

  • @user-ds7vt7je9y
    @user-ds7vt7je9y 10 วันที่ผ่านมา

    പ്രൊമോഷൻ കൊടുക്കാൻ എഫീഷ്യൻസി പരിഗണിക്കണമെന്ന് പറഞ്ഞതിനോട് പൂർണമായും യോജിക്കാത്തവർ ഉണ്ടാവില്ല. കേരളത്തിൽ എങ്ങനെയെന്നു അറിഞ്ഞുകൂടാ. പക്ഷെ ഞാൻ ജോലി ചെയ്ത തമിഴ്നാട് സർക്കാന്റെ സർവീസ് റൂൾസിൽ പറയുന്നത്, " If the efficiency and sincerity are same the seniority shall be considered" എന്നാണ്. അവിടെയും യൂണിയനുകളുടെ നിർ ബന്ധത്തിന് വഴങ്ങി കീഴ്ലെവൽ പോസ്റ്റുകളിൽ സീനിയരിറ്റി മാത്രം നോക്കിയാണ് പ്രൊമോഷൻ കൊടുക്കുന്നത്. അതുകൊണ്ട് നിയമങ്ങളിൽ ഒരു മാറ്റവും ഇല്ലാതെ തന്നെ, ഉള്ളതു വച്ച് മനസ്സിന് ദൃഢത ഉണ്ടെങ്കിൽ നടപ്പാക്കാവുന്നതേയുള്ളൂ.

  • @harik5781
    @harik5781 11 วันที่ผ่านมา

    കാര്യക്ഷമതയുള്ളവർക്ക് പ്രമോഷൻ നൽകുന്ന രീതി ഇവിടെ നടപ്പിലാക്കണം എങ്കിൽ, സർവ്വീസ് സംഘടനകളെ നിരോധിക്കണം .
    അല്ലെങ്കിൽ, എഫിഷ്യൻസി കണക്കാക്കുന്നവൻ്റെ പാർട്ടിക്കാർക്ക് മാത്രം പ്രമോഷൻ ലഭിക്കും.
    എല്ലാവരും PSC വഴി വരുന്ന മിടുക്കരാണ് എന്നുള്ള മാഡത്തിൻ്റെ നിരീക്ഷണം ശരിയല്ല . വിദ്യാഭ്യാസ വകുപ്പിലെ 60- 70 ശതമാനം മിനിസ്റ്റിരിയൽ ജീവനക്കാരും ആശ്രീത നിയമനം വഴി വന്നവർ ആണ്.

  • @sreemanishanmughom6869
    @sreemanishanmughom6869 14 วันที่ผ่านมา

    Best

  • @balannair9687
    @balannair9687 14 วันที่ผ่านมา

    Union is good if it's ready to support justice. Personal benefits must not be harmful to the society.

  • @muraleedharanr4022
    @muraleedharanr4022 14 วันที่ผ่านมา

    കാര്യക്ഷമത തീരുമാനിക്കുന്നത്പാർട്ടിയുടെ ബ്രാഞ്ച്, ഏരിയ, ജില്ലാ, സംസ്ഥാന ഓഫീസിന്റെ അധികാരികൾ തീരുമാനിക്കും
    വരവ്, ബന്ധം, റെക്കമണ്ടഷൻ, പ്രത്ത്യേക താല്പര്യം ഇവ പ്രധാന മാനദണ്ഡം ആയിരിക്കും
    എഫീഷ്യൻസി റിപ്പോർട്ട്‌ വേണ്ടവർ അപേക്ഷ നൽകാൻ മറക്കരുത്.

  • @remyaosmm284
    @remyaosmm284 14 วันที่ผ่านมา

    ഒര് കാര്യം ചോദിക്കട്ടെ.
    ഡ്രൈവർമാർ ,
    ക്ലീനിങ്ങ് സ്റ്റാഫുകൾ,
    ശിപായിമാർ,
    സെക്ക്യൂരിറ്റികൾ,
    ഗാർഡിനേഴ്സ്,
    തുടങ്ങിയ പല തസ്തികകളും സെക്രട്ടേറിയറ്റിലുണ്ട്.ജോലി ചെയ്യുന്നവരോ യോഗ്യതയുള്ളവരും
    അവരുടെ പ്രൊമോഷൻ എഫിഷ്യൻസി ടെസ്റ്റിലൂടെ എങ്ങനെ
    നൽകും.?

  • @balannair9687
    @balannair9687 14 วันที่ผ่านมา

    Give importance to the national interest. Don't ignore the forefathers and their contributions.

  • @prasanthks5819
    @prasanthks5819 14 วันที่ผ่านมา

    ഇഷ്ടക്കാരെ മാത്രം തിരഞ്ഞെടുത്തു സ്ഥാനക്കയറ്റം നൽകാനുള്ള കുറുക്കു വഴി

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 12 วันที่ผ่านมา

    This is the methodology applied most of the European and American countries. Here following the favouritism and nephotism. This is the total failure of a country or state. In the Secretariat now need only thirty percent of the total employees there. In other north Indian states they won't allow trade unions, strikes etc. This is only seen in Kerala.

  • @Balakri15
    @Balakri15 14 วันที่ผ่านมา

    റജിസ്ട്രാഫീസിലൂടെ അതുപോലുള്ള ഓഫീസ് മുഖാന്തിരമുള്ള പണം നികത്യേതരവരുമാനമല്ലെ

  • @chandranpillai7162
    @chandranpillai7162 14 วันที่ผ่านมา

    Teacher oru statenu varumanam undakanamenkil ah statil ulpathanam undakanam ,nammude kochu keralathil uppil thottu karppooram vare irakkumathi cheyyukayanu yee sahacharyathil enganeyanu keralathinte varumanam vardhikkunnathu ,kerala government munkai eduthu vevasaya souhridha sudhariatha urappu varuthi samrambhakarkku keralathilekku vazhiyorukkanam ,karshika meghalayeilakku karshakarkku prolsahanam koduthu akarshippikkanam , athinu padikkan vidheshathu pokanda nammude 3 ayal samsthanangale padichal mathi ,

  • @mjgeorge5408
    @mjgeorge5408 14 วันที่ผ่านมา

    How efficiency will be determined? It should be determined without favoritism and nepotism. There is all chance that the employees loyal to the ruling regime will be given special consideration for promotion.

  • @Indianlover1994
    @Indianlover1994 12 วันที่ผ่านมา

    Demand anusarich salary kodukuva

  • @ramachandranr4270
    @ramachandranr4270 14 วันที่ผ่านมา

    Efficiency Bar മുമ്പുണ്ടായിരുന്നു. ഇപ്പോൾ ഇല്ല. Bar വരുമ്പോൾ ടെസ്റ്റ്‌ എഴുതി പാസ്സാകണം. അല്ലെങ്കിൽ ഇൻക്രെമെന്റ് ഇല്ല. Laziness കുമിഞ്ഞു കൂടി. ഇൻക്രെമെന്റ് correct ആയിട്ട് കിട്ടുന്നുമുണ്ട്.

  • @shynijames5613
    @shynijames5613 14 วันที่ผ่านมา

    Madam👍👏👏👏❤️❤️🙏🙏