സാധാരണക്കാര്‍ കഷ്ടപ്പെടുമ്പോള്‍ വേണോ ശമ്പളം കൂട്ടാന്‍...| പിണറായിയെ പൊളിച്ചടുക്കി മേരി ജോര്‍ജ്ജ്

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ค. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

ความคิดเห็น • 156

  • @ratheeshbabu2561
    @ratheeshbabu2561 29 วันที่ผ่านมา +39

    8 വർഷമായിട്ട് എന്ത് പണിയെടുത്തിട്ടാണ് ഇവർ ശമ്പളം വാങ്ങുന്നത്. ജനക്ഷേമത്തിന് വേണ്ടി എന്താണ് ചെയ്തത്. തമ്മിൽ തല്ലിയും തെറി വിളിച്ചും സാധാരണക്കാരൻ്റെ നെഞ്ചത്ത് കുതിര കയറിയും സമയം കളയുന്നു. കഷ്ടം എന്തിനാണ് ഈവിടെ ഒരു പ്രതിപക്ഷം ശമ്പളം വാങ്ങാൻ വേണ്ടി മാത്രമാണോ...! ഇതിനെയൊക്കെ പിരിച്ച് വിട്ട് കൂടെ .... ജനങ്ങൾ പ്രതികരിക്കുക

  • @thomasjomon8631
    @thomasjomon8631 29 วันที่ผ่านมา +34

    പിന്നെ മന്ത്രി മാർക്ക് കണ്ണാടി, മരുന്ന്, പിന്നെ.. പിന്നെ... എന്തെല്ലാം ഫ്രീ ആയികൊടുത്തിട്ട് എന്തിനാണീ ശമ്പള വർധന..???

  • @sivadastv4822
    @sivadastv4822 29 วันที่ผ่านมา +60

    പുരകത്തുമ്പോൾ വാഴവെട്ടണവർ അതു തുടരും.. ഞങ്ങൾ ഭരണത്തിൽ വന്നത് കക്കാനും മുക്കാനും നക്കാനുമാണ്!. ആരും ഒന്നും ചൊറിയാൻ വരണ്ട

  • @VijayanPv-uc2rk
    @VijayanPv-uc2rk 29 วันที่ผ่านมา +30

    കടം എവിടുന്ന് ഒക്കെ കിട്ടും എന്ന് തല പുകഞ്ഞു ആലോചിക്കുന്ന അതി കഠിനമായ ജോലിയാണ് ഇവർ ചെയ്യുന്നത്...

  • @ashrafnm2973
    @ashrafnm2973 29 วันที่ผ่านมา +68

    നിലവിലുള്ള ശമ്പളം 50 ശതമാനം വെട്ടി കുറക്കണം
    അങ്ങനെയാണ് ആർജ്ജവമുള്ള പിണറായി വിജയൻ ചെയ്യേണ്ടത്

    • @anilcg2010
      @anilcg2010 29 วันที่ผ่านมา +2

      അയാളല്ലേ ഇതിനേല്ലാം നേത്യുത്വം കൊടുക്കുന്നത്

  • @abrahamlonappan1988
    @abrahamlonappan1988 29 วันที่ผ่านมา +24

    യുഡിഫ് mla മാർ പരിഷ്കാരിച്ചാൽ ആനുകൂല്യം കൈ പറ്റരുത് അത് നന്നായിരിക്കും

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 29 วันที่ผ่านมา +8

    കേന്ദ്രത്തോട് പണം ആവശ്യപ്പെട്ടു. മന്ത്രിമാരുടെ ശമ്പളം കൂട്ടാൻ.

  • @radhalekshmitk5793
    @radhalekshmitk5793 29 วันที่ผ่านมา +13

    ജീവനക്കാർക്ക് 10 വർഷത്തിലൊരിക്കൽ അല്ലേ ശമ്പളപരിഷ്കരണം? ഇവർക്കെന്താ 5വർഷം മതിയോ? തടയണം!

  • @toms9286
    @toms9286 29 วันที่ผ่านมา +7

    KSRTC ജീവനക്കാർ ശമ്പളം കിട്ടാതെ പട്ടിണി കിടക്കുമ്പോൾ ജനപ്രതിനിധികൾക്ക് ഈ അവസ്ഥ വരാൻ പാടില്ല. അവർക്ക് ഒരു അഞ്ചിരട്ടിയെങ്കിലും കൂട്ടിക്കൊടുക്കണം

  • @Luna-tb5yh
    @Luna-tb5yh 29 วันที่ผ่านมา +32

    ശമ്പളം കൂട്ടി കൂട്ടി ഇവർ തിന്നു തിമിർത്തും വിദേശടൂറുംധൂർത്തും. ഖജനാവ് നിറയ്ക്കാൻ ഇനിയും ജനങ്ങളെ കൊള്ളയടിച്ചോളു.നികുതി ശമ്പളം കൂട്ടാൻ മരപ്പട്ടിയുടെ കഥ നിരത്തിക്കോ. അഞ്ച് കോടി വില വരുന്ന വാഹനങ്ങൾ വാങ്ങാൻ നോക്കുക. ജനങ്ങളുടെ നികുതി പണമാണ് ഓർമ്മ വേണം.

  • @RAVIKUMAR-ue4tt
    @RAVIKUMAR-ue4tt 29 วันที่ผ่านมา +14

    LDF എല്ലാം ശരി ആക്കിക്കൊണ്ടിരിക്കയാണ് ടീച്ചർ.. പുരക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടുന്നു എന്ന് പറഞ്ഞു കേട്ടിട്ടെയുള്ളൂ.

  • @kkpmangalassery604
    @kkpmangalassery604 29 วันที่ผ่านมา +19

    മൂന്നര വർഷമായി ജീവനക്കാർക്കും പെൻഷൻകാർക്കും എന്തെങ്കിലും ആനുകൂല്യങ്ങൾ നൽകിയിട്ട് എന്നാൽ ഒരു ഗഡു ഡിഎ നൽകി പക്ഷെ മുൻകാല പ്രാബല്യം ഇല്ല ഒരു ഭരണ വിലാസ സംഘക്കഴുതക്കും നാവില്ല എന്ത് ചെയ്യാം പ്രതിപക്ഷത്തല്ലല്ലോ

  • @bijlikumar123
    @bijlikumar123 29 วันที่ผ่านมา +5

    ഇതിനെതിരെ ഹൈക്കോടതിയിൽ പോകണം ..
    കാരണം മാസങളായി
    പാവപ്പെട്ടവന് കൊടുക്കേണ്ട
    പെൻഷൻ കൊടുക്കാതെ യാണ് സർക്കാർ ഈ തീവെട്ടിക്കൊള്ള നടത്തുന്നത് ...

  • @user-bk8ie8qm6z
    @user-bk8ie8qm6z 29 วันที่ผ่านมา +5

    മാർക്കറ്റിലെ സാധനങ്ങളുടെ വില അനുസരിച്ച് ശമ്പളം കൊടുക്കുക 1500 - ഉണ്ടെങ്കിൽ ഒരു കുടുംബത്തിന് സുഖമായി ജീവിക്കാം. അതിനാൽ എല്ലാ സർക്കാർ ജീവനക്കാരുടെയും ജനപ്രതിനിധികൾക്കും ഇത് മതി:

    • @888------
      @888------ 28 วันที่ผ่านมา

      ninte ammayem molem rathri lodgil kond vittaal ninakk sukham aayi jeevikkaam

  • @vjohnsonpunnoose7624
    @vjohnsonpunnoose7624 29 วันที่ผ่านมา +3

    ഇന്നന്നെത്തെ സാമ്പത്തിക പ്രതിസന്ധി ഇങ്ങനെ രൂഷമായി തുടരുന്ന പശ്ചാതലത്തിൽ മന്ത്രിമാരും MLA മാരും ഉയർന്ന ജോലിക്കാരും സപളവും ആനുകൂല്യങ്ങൾ 50% വീട്ടികുറക്കണം

  • @girishkumarg9849
    @girishkumarg9849 28 วันที่ผ่านมา +2

    Yes അതാണ് ശരി 👍

  • @muraleedharankailasam9889
    @muraleedharankailasam9889 29 วันที่ผ่านมา +6

    അഞ്ചു വർഷം കൂടുമ്പോ ജീവനക്കാർക്ക് ശമ്പളം വർധിപ്പിക്കേണ്ട എന്ന് ടീച്ചർ പറഞ്ഞത് സർക്കാർ കേട്ടു

  • @sureshk3283
    @sureshk3283 28 วันที่ผ่านมา +3

    പത്തു പൈസ ഇല്ലാത്ത ഖജനാവ്. ധൂർത് നിർബാധം തുടരുന്നു. ശമ്പളം കൂട്ടേണ്ട എന്ന് ഒരു mla യും പറയില്ല. അക്കാര്യത്തിൽ എല്ലാവരും ഒന്ന്

  • @antonymm882
    @antonymm882 29 วันที่ผ่านมา +5

    കടമ കെട്ടവരെ തിരഞ്ഞെടുത്തവര്അനുഭവിക്കുക

  • @georgemattathil2300
    @georgemattathil2300 28 วันที่ผ่านมา +2

    2012 ൽ ലഭിച്ചു കൊണ്ടിരിക്കുന്ന തുച്ഛമായ പെൻഷൻ തുകയാണ് ഇപ്പോഴും KSRTC പെൻഷൻകാർക്കു കിട്ടിക്കൊണ്ടിരിക്കുന്നത്. അവരുടെ പെൻഷൻ പരിഷ്കരണം നാളിതുവരെ നടപ്പിലാക്കാത്ത സർക്കാർ മന്ത്രിമാരുടെയും MLA മാരുടെയും ശമ്പളം പരിഷ്കരിക്കുന്നത് ഉചിതമല്ല..... ജനദ്രോഹമാണ്......

  • @malavikamenon4465
    @malavikamenon4465 29 วันที่ผ่านมา +7

    A K ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ശമ്പള പരിഷ്കരണം നടത്തുകയോ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം വർധിപ്പിക്കുകയും ചെയ്യില്ല എന്ന് പറഞ്ഞതിന് എന്തൊക്കെ ആയിരുന്നോ സർക്കാർ ഉദ്യോഗസ്ഥന്മാർ ഇവിടെ കാണിച്ചു കൂട്ടിയത്..... സമരത്തോട് സമരം ആയിരുന്നു.......
    . ഇവന്മാർ ഇനി ഒരു അഞ്ചുവർഷം കൂടി ഭരിച്ചാൽ ഉള്ള ശമ്പളം കൂടി കിട്ടാതെ ആകും.......

  • @venumd8776
    @venumd8776 28 วันที่ผ่านมา +1

    ഇനിയെങ്കിലും സ്വേല്പമെങ്കിലും ഉളുപ്പും,nanavum വേണം സർക്കാരെ.

  • @rajanpu632
    @rajanpu632 29 วันที่ผ่านมา +3

    ധന പ്രതിസന്ധി എന്നു വെറുതെ പറയുന്നതാണ്.. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി.. ധന പ്രതിസന്ധി എന്നു പറഞ്ഞാലേ പാവങ്ങൾക്ക് കൊടുക്കേണ്ട ആനുകൂല്യം കൊടുക്കണ്ടല്ലോ.. സർക്കാരിന് ദൂർത്തടിക്കാൻ പണം ധാരാളംമുണ്ട്.. ജനത്തിനോട് കള്ളം പറയുകയാണ്.. ധന പ്രതിസന്ധി എന്നു..

  • @venugopalv7926
    @venugopalv7926 29 วันที่ผ่านมา +17

    State ന്റെ സാമ്പത്തിക നില ഒട്ടും സുഖകരമല്ലാത്ത ഒരു സാഹചര്യത്തിൽ ഈ ശമ്പള പരിഷ്കരണം ഒന്ന് നീട്ടി വയ്ക്കാൻ സമാജികർ തീരുമാനം എടുക്കും എന്ന് ഞാൻ കരുതുന്നു.

    • @JoyfulSwing-nj8uw
      @JoyfulSwing-nj8uw 29 วันที่ผ่านมา

      മന്ത്രിമാരു എംഎൽഎ മാരും ജീവിക്കാൻ ബുദ്ധിമുട്ടില്ലാണ് ആഹ്മത്യവക്കിലാണ് എത്രയും പെട്ടെന്ന് ശബളം കൂട്ടണം

    • @ibrahimkutty6944
      @ibrahimkutty6944 29 วันที่ผ่านมา

      k .

    • @mktvm3839
      @mktvm3839 29 วันที่ผ่านมา

      Nava kerala dhoorthu nadathi athinte TA vare ezhuthi edutha thendikal aanu 😂😂😂

    • @sajeevvenjaramood3244
      @sajeevvenjaramood3244 29 วันที่ผ่านมา +1

      ഈ നാട്ടിലൊന്നുമല്ല അല്ലേ താങ്കൾ ജീവിക്കുന്നത്?😂

    • @user-ph2gd2kw4p
      @user-ph2gd2kw4p 28 วันที่ผ่านมา

      തീയില്ലാഞ്ഞിട്ടു് ചുട്ടുതിന്നുന്നു

  • @tulsitalks
    @tulsitalks 29 วันที่ผ่านมา +4

    Madom എന്താ പറയുന്നത്. അവര്‍ക്കു മാത്രം ഇവിടെ jeevichal മതി.

  • @JoseVarghese-uv3pm
    @JoseVarghese-uv3pm 29 วันที่ผ่านมา +1

    U r right madam.....

  • @user-lm8cl4kj4y
    @user-lm8cl4kj4y 29 วันที่ผ่านมา +2

    പൊതു ഖജനാവിൽ നിന്നും ഇങ്ങനെ എടുത്തു കൊടുക്കുന്നത്‌ സത്യത്തിൽ കൊള്ളയല്ലേ .ഇവരല്ലേ കൊള്ളക്കാർ .

  • @thomassebastian4034
    @thomassebastian4034 28 วันที่ผ่านมา

    നമ്മുടെ നാട് മുടിപ്പിച്ച് ഇവന്മാർ ഇറങ്ങിപ്പോവുകയുള്ളു 😭🙏🏻

  • @ajjohn4936
    @ajjohn4936 27 วันที่ผ่านมา

    People like you should become rulers.

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 27 วันที่ผ่านมา

    ഇരു പക്ഷവും മിണ്ടില്ല മേഡം അവർക്കു സന്തോഷമുള്ള കാര്യം 😅

  • @muralipg574
    @muralipg574 29 วันที่ผ่านมา +3

    കുഴപ്പമില്ല..ക്ഷേമനിധിപെൻഷനുംമുടക്കമില്ലാതെതന്നാമതി..മറക്കല്ലേ..2500.തരുമെന്നാ.കഴിഞ്ഞ.ഇലക്ഷനുമുന്നേ.പറഞ്ഞത്

  • @georgemathew7976
    @georgemathew7976 28 วันที่ผ่านมา +1

    ജനം പ്രതികരിക്കണം

  • @SafiyaPa-hc8xq
    @SafiyaPa-hc8xq 28 วันที่ผ่านมา

    ഒഹോ ചട്ടി മറിയ ഒരു താരമായിരുന്ന് ഇപ്പോൾ ഇതാ പുതിയ അവതാരം മേ മുരി ജോർജ് സ്തീ അവമാനം😂😂😂😂🎉🎉🎉🎉🎉🎉

  • @sophiammacherian1844
    @sophiammacherian1844 26 วันที่ผ่านมา

    ഉള്ളവന് എല്ലാം ഫ്രീ ആയി കൊടുക്കും പാവപ്പെട്ടവന്റെ കയ്യിൽനിന്നും ഉള്ളത് കൂടി പിടിച്ചു മേടിക്കും കൈയൂക് ഉള്ളവൻ കാര്യാക്കാരൻ

  • @user-pz3qr1rg2f
    @user-pz3qr1rg2f 29 วันที่ผ่านมา +2

    മാഡം
    നാട്ടിലിറങ്ങിയ കാട്ടുപോത്തുകളെയും
    കാട്ടുകൊമ്പനയും
    മയക്കുവെടിവെക്കാനും
    കാട്ടിലേക്കു തിരിച്ചയക്കാനും
    നാട് റസ്ക്ഷപ്പെടാൻ ഈ വന്യ ജീവികളെ കൈകാര്യം
    ചെയ്തെ പറ്റൂ

  • @rosammakurian6547
    @rosammakurian6547 11 วันที่ผ่านมา

    യുഡിഫ് mla മാർ ഇത് അനുവദിക്കാൻ പാടില്ല

  • @sadiqommerommer9955
    @sadiqommerommer9955 29 วันที่ผ่านมา

    Sounds good 👍

  • @swapnathomas-io2nc
    @swapnathomas-io2nc 29 วันที่ผ่านมา

    പെൻഷൻ കുടിശ്ശിക കൂടി കൊടുത്തു തീർത്താൽ നന്നായിരുന്നു.

  • @udhamsingh6989
    @udhamsingh6989 28 วันที่ผ่านมา

    സരി ... മൊയ് ലാളി ...

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 29 วันที่ผ่านมา +1

    മുന്നണി സംവിധാനം a liability ഫോർ കേരള, മാക്സിമം മിനിസ്റ്റർ 14, psc മെംബേർസ് 4, PA മാക്സിമം 10, രാജ്ഭവൻ expence മാക്സിമം ലിമിറ് 1lac PM etc

  • @davisjoseph8678
    @davisjoseph8678 29 วันที่ผ่านมา

    😢

  • @mathewmallapally
    @mathewmallapally 29 วันที่ผ่านมา

    So shameful Kerala government CPM

  • @pappachancc9432
    @pappachancc9432 29 วันที่ผ่านมา

    Athanallo Avarkku avasyam pavappettavante pention kodukkan ellapolum

  • @user-te5qb4rx2k
    @user-te5qb4rx2k 28 วันที่ผ่านมา

    സ്വന്തം കാര്യം സിന്താബാദ് അ പ്പോൾ എ ല്ലാമാ nthimaarum👌ഒന്നാണ്ജനം പട്ടിണിയും കിടന്നു cjathaal

  • @sasivarma989
    @sasivarma989 28 วันที่ผ่านมา

    ജന സേവനം ഒരു ജോലിയാ
    ണോ? അതിന് കൂലിവാങ്ങാ മോ ?

  • @venup1946
    @venup1946 29 วันที่ผ่านมา

    Mary gov employees pay revision ethirthu

  • @sushamass474
    @sushamass474 29 วันที่ผ่านมา

    DCRG മൂന്നാം ഗഡു വരും pay revision arrear 2020 ൽ pension ആയ എനിക്ക് ഇന്ന് വരെ കിട്ടിയില്ല 😢😢😢ഇനി എന്ന് തരും.........

  • @geethavs758
    @geethavs758 29 วันที่ผ่านมา +1

    സ്വന്തം കാര്യം സിന്ദാബാദ്.. കഷ്ടം. ജനങ്ങളെ എന്തിനിങ്ങനെ പിഴിഞ്ഞു തിന്നുന്നു? ജനാധിപത്യം അരാചകത്വം.

  • @vijayana43
    @vijayana43 29 วันที่ผ่านมา

    😮,😮😮😮😮

  • @user-ui2jb9dy5v
    @user-ui2jb9dy5v 29 วันที่ผ่านมา

    അവർക്ക് അവരുടെ കാര്യം

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 29 วันที่ผ่านมา

    ശമ്പളവും പെൻഷനും ഒക്കെ കൂട്ടി കൊടുക്കണം പാവങ്ങളാണ്.... ഇവിടെ 500 രൂപ തികച്ചു കിട്ടാൻ pedaapaad പെടുന്നു....

  • @kaladharankp7478
    @kaladharankp7478 6 วันที่ผ่านมา

    Ente madam ivite ithum ithilappuravum natakkum,NAMMAL KARANJU THEERKKUM!!!!!!?????!!!!???????.

  • @SJ-928
    @SJ-928 28 วันที่ผ่านมา

    20- 20 ക്ക്‌ വോട്ട് ചെയുക അല്ലെങ്കിൽ കുത്തു പാള എടുക്കും

  • @user-dj7zy9ty2y
    @user-dj7zy9ty2y 29 วันที่ผ่านมา

    Sadaranajanavebagamadu?

  • @santhoshkumartt2138
    @santhoshkumartt2138 28 วันที่ผ่านมา

    Atha paranje, next election il listil ulla oru partiyilum illatha aalkkarkku vote cheyyu vijayipikkuka, oru partikkum vote cheyyaruthu, oru partiyilum illathavar bharichal enggane irikkum ennu ariyaan aarkkum aagraham ille, Kombathe partikkar bharichale bharanam nadakkathollo, bharana ghadana anusarichu ellam nadannolum...jst check cheytu nokku....

  • @ThajucochinThaju
    @ThajucochinThaju 28 วันที่ผ่านมา

    ഉദ്യോഗസ്ഥ ഭരണം ഈ കേരളത്തിൽ അവർ സമ്മതിക്കില്ല സമ്മതിച്ചാൽ അവരുടെ ശമ്പളം കൂടി നീണ്ടുപോകും

  • @user-zk9in7ne8s
    @user-zk9in7ne8s 28 วันที่ผ่านมา

    ഭരണം കഴിഞ്ഞാൽ വല്ലതും നടക്കുമോ?

  • @vidhyapooja7071
    @vidhyapooja7071 29 วันที่ผ่านมา

    Pradhisandhi is only for ordinary people. Not for government

  • @rajeswarir6983
    @rajeswarir6983 29 วันที่ผ่านมา

    Eni sarkar jeevanakkarku salary kittumo ennu samshayam

  • @radhakrishnanpillai9153
    @radhakrishnanpillai9153 29 วันที่ผ่านมา

    One india one pension നടപ്പാക്കുക.

    • @aravindanvb174
      @aravindanvb174 28 วันที่ผ่านมา

      ശമ്പളം വീണ്ടും വർദ്ധിപ്പിച്ച കേരളത്തിലെ ജനങ്ങളെ പിഴിഞ്ഞു തടിച്ച കൊഴുത്ത ഭരണക്കാരെ വല്ലാത്ത തൊലികട്ടി തന്നെ പെൻഷൻ കൊടുക്കാൻ പണമില്ല ഒരു യോഗ്യതയും വേണ്ടാത്ത പണിയാണരാഷ്ട്രീയം ജനങ്ങളെ പൊട്ടൻന്മാരാക്കുന്ന ഇത്തരക്കാർക്ക ഒരിക്കലും അവസരം കൊടുക്കരുതു എന്നാലെ ഇവന്മാർ പഠിക്കുകയുള്ളൂ

  • @pappachancc9432
    @pappachancc9432 29 วันที่ผ่านมา

    Supplycoyil,uzhunn,98,ennu,munbullathu,65,entha,mathiyallo kashttam thanne

  • @sumironirene3931
    @sumironirene3931 28 วันที่ผ่านมา

    നല്ല കമ്പനികൾ നല്ല ശമ്പളം കൊടുക്കുന്നില്ലേ അതുപോലെ നല്ല ഭരണം അല്ലേ അപ്പോൾ നല്ല ശമ്പളംത്തിനു അവകാശം ഉണ്ടല്ലോ. വെറുതെ ഇടംകോലി ടാതെ 😂

  • @sumironirene3931
    @sumironirene3931 28 วันที่ผ่านมา

    കേരളം No1 അല്ലേ അപ്പോൾ പിന്നെ ഈ No 1കേരളം ഭരിക്കുന്നവർക്ക് No1 ശമ്പളം തന്നെ വേണ്ടേ

  • @kjoseph8796
    @kjoseph8796 28 วันที่ผ่านมา

    Madam, Who wants all these. This govt employees pay revision done after 5 years against opposition agitation. This is the first failure of the govt and debts increased from this.

  • @kmchacko1878
    @kmchacko1878 29 วันที่ผ่านมา

    There should be some rules and regulations to increase paymentfor ministers. Don't think i have powder we will do whatever we want. Don't forgets public vigilant

  • @philipcherry4876
    @philipcherry4876 29 วันที่ผ่านมา

    Increasing salary of i a s and I p s officers too,what about the pensions of the poor people ?????

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 29 วันที่ผ่านมา

    Pavangal pensionu vendi.kathirikunnu.!

  • @Thacholi954
    @Thacholi954 29 วันที่ผ่านมา

    12 hrs nu verum 450 rs. Aanu nte salary ,3 daughters and wife 70 age enicku

  • @basheerbasheer1259
    @basheerbasheer1259 29 วันที่ผ่านมา

    10ലക്ഷം വീതം വർധിപ്പിച്ചോളൂ ഈ പാവപെട്ട ഞങ്ങളുടെ 1600മാസത്തിൽ തരണേ ഇലക്ഷന് മുൻപ് പറഞ്ഞത് 2500ആകുമെന്ന് അതു മറന്നു പോയോ

  • @mottythomas1621
    @mottythomas1621 29 วันที่ผ่านมา

    Whst the opposition is doing in assembly. No more increment for them when state is in severe financial crisis.

  • @vidhyapooja7071
    @vidhyapooja7071 29 วันที่ผ่านมา

    No ration
    No salary
    No pension
    No medicine
    😂😂😂

  • @VJVlogs88
    @VJVlogs88 29 วันที่ผ่านมา

    1600 ???🤔🤦

  • @georgemathew7976
    @georgemathew7976 28 วันที่ผ่านมา

    1600 കൊടുക്കുവാൻ ഇല്ല തവൻ

  • @p.pphilip5325
    @p.pphilip5325 29 วันที่ผ่านมา

    Kakkanum moshtickaanum maathram jenaprethinidhikalaakaan kachaketti nilkkunna raashtreeyakarkku maasa sampalam kodukkathe aadhyakaalsngalil koduthitunnathupole sitting allowance maathram kodukkam m l a aayaal otta varsham kondu kodeeswaran aakaam enna thonnal ivaril ninnum maatti edukanam m l a maarkum manthrimaarkum sampalam kodukkanamenkil janahitham arinje kodukkaavoo athinaayi varshathil orickal ella janangalkkum m l a. Manthri ivark sampalam koottanamo vendayo ennu ariyikkanilla saahacharyan undaakanam Mary teacher parayunnathu 100 sathamaanavum sariyaanu.

  • @issacv.v6330
    @issacv.v6330 29 วันที่ผ่านมา

    ഇവൻ മാർ എന്നാ പണി എടുത്തിട്ടാ.

  • @user-xg3cu4xf7o
    @user-xg3cu4xf7o 29 วันที่ผ่านมา

    Sampathikanjerukkam theernittu mathi sambala parishkaranam

  • @sivadasvp1743
    @sivadasvp1743 29 วันที่ผ่านมา

    The maximum salary must be limited to one lakh and the maximum pension must be limited to fifty thousand in whatever post they may be.The govt must show the courage to save our kerala.Our citizens are not fools.

  • @josephjoseph6825
    @josephjoseph6825 29 วันที่ผ่านมา

    Ithre okke aayittum janangle savikkathe parties snahikkunna pv ye tholpikkua

  • @CheriyanVarghese-ec6cf
    @CheriyanVarghese-ec6cf 29 วันที่ผ่านมา

    Ethinellam karanakkar janagalanu 😅

  • @puthuparampilphiliproy1995
    @puthuparampilphiliproy1995 29 วันที่ผ่านมา

    MLA'S & MINISTERS salary must cut off 50% from their previous salary, because of kerala govt's all types of debt is extreamly high and kerala govt revenue fund is not utilised for productive purposes. Chief minister of Kerala is not entitled for any kind of salary and benefits from govt. All kerala people know it very well.

  • @kjnair1184
    @kjnair1184 25 วันที่ผ่านมา

    Eanthe vannalulum kazuthakal padikkula

  • @abdulhak2310
    @abdulhak2310 29 วันที่ผ่านมา

    ചേച്ചി യുടെ പെൻഷൻ എത്രയാ.50000 ല് കൂടുതൽ വരുമല്ലോ.പെണ്ട്‌കോ വെട്ടി കുറിച്ച് എല്ലാവർക്കും 10000 ആയി നിജപ്പെടുത്തുക

  • @user-ot6vu3qn5u
    @user-ot6vu3qn5u 29 วันที่ผ่านมา

    Cherip shirt mund jetti chaya petrol ellaaa chilavum kodukanam salaryil ninu onnum edukilla.

  • @vidhyapooja7071
    @vidhyapooja7071 29 วันที่ผ่านมา

    Motham varaa

  • @user-wwall
    @user-wwall 29 วันที่ผ่านมา

    ക്ഷേമ പെൻഷനുകൾ കൊടുക്കാൻ പറയുമോൾ സാമ്പത്തിക ദാരിദ്രം. '
    ക്ഷേമ പെൻഷൻ അവകാശമല്ല നയപരമായ തീരുമാനം മാത്രം എന്ന്.
    ജീവനക്കാരുടെ DA കുടിശ്ശിക പറയുമ്പോൾ സാമ്പത്തിക ദാരിദ്രം.
    DA അവകാശമല്ല എന്ന് കൂടി
    പക്ഷെ MLA മന്ത്രി തന്ത്രി ഇവറ്റകൾക്ക് ശമ്പള വർദ്ധനവിന് സർക്കാറിൻ്റെ ദാരിദ്രം ബാധ്യമല്ല.
    പിന്നെ അവകാശമാണ് ശമ്പള പരിഷ്ക്കരണം .....
    എന്താ ഇങ്ങനെ മേരി ടീച്ചറെ

  • @philipmathews-fo7vg
    @philipmathews-fo7vg 29 วันที่ผ่านมา

    നിങ്ങളുടെ UDF MLA- മാർ ഈ ശമ്പളവർദ്ധനവിനെ എതിർക്കുമോ?

  • @pappachancc9432
    @pappachancc9432 29 วันที่ผ่านมา

    Jenanghal,kazhuthal anallo ethra kittiyalu jenangha padikkilla

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 29 วันที่ผ่านมา

    കേരളത്തിൽ എല്ലാ കാര്യങ്ങളും joke ആയിട്ടാണ് കാണുന്നത്. ജനങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു കൊള്ളട്ടെ.ഭരിക്കുന്നവർക്ക് സുഖിക്കണം😂 മണ്ടന്മാരായ ജനങ്ങൾ 🤣😂😁😃😄😅 ജയ് വിളിച്ച് വീണ്ടും വോട്ട് ചെയ്ത് ജയിപ്പിക്കും.

  • @RemesanKarakkadan
    @RemesanKarakkadan 29 วันที่ผ่านมา

    ജനപ്രതിനിധികൾക്ക് ശംബളവും ആനുകൂല്യങ്ങളും പെൻഷനുമൊക്കെ നല്കാൻ വല്ല നിയമവും ( ഭരണഘടനയിൽ ഏതു വകുപ്പനുസരിച്ച് ) നിലവിലുണ്ടോ മാഡം !.
    മനസ്സിലാക്കുന്നത് അവർക്ക് സഭയിൽ പങ്കെടുക്കുന്ന - ദിവസം ബത്തയ്ക്കു മാത്രമേ അർഹതയുള്ളൂ എന്നാണ് !.
    പെൻഷന് യാതൊരവകാശവും ഇല്ല !. കാരണം രാഷ്ട്രീയ പ്രവർത്തനം എന്നാൽ സാമൂഹ്യ പ്രവർത്തനം മാത്രമാണ് ?!.
    മന്ത്രിമാരുടെ പേർസ നൽ സ്റ്റാഫിന് ശംബളവും പെൻഷനുമൊക്കെ നല്കുന്നത് ഏതു വ്യവസ്ഥ പ്രകാരമാണ് ?!.
    സാമൂഹ്യ സുരക്ഷാ പെൻഷൻ അവകാശമല്ലെന്ന് കോടതിയിൽ സ്റ്റേറ്റ്മെൻ്റ് ഫയൽ ചെയ്തവർ എതു ഭരണഘടനാ വ്യവസ്ഥയനുസരിച്ചാണ് ശംബളവും പെൻഷനുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് ?!. -
    ഇംഗ്ലണ്ടിലും മറ്റും ഉള്ളതു -പോലെ സ്ഥിര ജോലിയില്ലാത്തവരെ ജനപ്രതിനിധികളായി മത്സരിക്കാൻ അനുവദിക്കരുത് അവിടെ സഭയിൽ പങ്കെടുക്കുന്ന ദിവസം ബത്ത മാത്രമേ നല്കുന്നുള്ളൂ ?!. ജനപ്രതിനിധികൾക്ക് പെൻഷൻ എന്നു കേട്ടാൽ അവർ കടലിൽ ചാടും !?
    കക്ഷിരാഷ്ട്രീയം വിദ്യാഭ്യാസമോ പ്രവൃത്തി പരിചയമോ ആവശ്യമില്ലാത്ത ഒരു പ്രൊഫഷനായി മാറിയതാണ് ഈ നാടിൻ്റെ ദുരന്തം
    ഇനിമുതൽ സ്ഥിര ജോലിയോ സ്ഥിര വരുമാനമോ ഇല്ലാത്തവരെ ജനങ്ങൾ തെരഞ്ഞടുക്കരുത് !
    ജോലിയും കൂലിയുമൊന്നുമില്ലാത്തവർ രാഷ്ട്രീയത്തിലെത്തിയതാണ് അഴിമതികൾ ഉണ്ടാവാനുള്ള 'അടിസ്ഥാന കാരണം ??? !.

  • @sajithm3631
    @sajithm3631 29 วันที่ผ่านมา

    How beautiful nonwalking dream😅

  • @JacobOonnooni-qf9yk
    @JacobOonnooni-qf9yk 29 วันที่ผ่านมา

    POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES 😂😂😂😂😂 I SUPPORT 2O 2O 😂😂

  • @PradeepMukundan-fp8nk
    @PradeepMukundan-fp8nk 28 วันที่ผ่านมา

    Avasanathe cpm mathrisabha

  • @mathewgeorge3153
    @mathewgeorge3153 29 วันที่ผ่านมา

    We came only to loot

  • @manojpdreams
    @manojpdreams 29 วันที่ผ่านมา

    കേന്ദ്രം ഉടനെ ഇടപെടണം 😔😔കോടതി ഇതൊന്നും കാണുന്നില്ലേ, പാവങ്ങളുടെ തീട്ട വിസർജനം മാത്രമേ ഇനി വൻ നികുതി യായി കൂട്ടാനുള്ളൂ 😔😔പാവങ്ങളുടെ നികുതിപ്പണം ഓസിനു നാക്കുന്നവർക് പൊതുപ്രവർത്തനം ജോലി ആണോ 😮😮

  • @arumugompillai3545
    @arumugompillai3545 29 วันที่ผ่านมา

    U G C scale ഉം,90000രൂപ പെൻഷനും നിങ്ങൾ എന്തിനു വാങ്ങുന്നു.

    • @bettyjacob6281
      @bettyjacob6281 29 วันที่ผ่านมา +1

      അവർ 5 വർഷം ജോലി ചെയ്തവരല്ല

  • @kjnair1184
    @kjnair1184 25 วันที่ผ่านมา

    Kerala janatha kazuthakal ane

  • @velayudhanc7135
    @velayudhanc7135 29 วันที่ผ่านมา

    W❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muralidharanmannur2408
    @muralidharanmannur2408 29 วันที่ผ่านมา

    ആദ്യം ഫാക്റ്ററി തൊഴിലാളികളുടെ മിനിമംശംബളം 27 ആയിരം ആക്കി ഉയർത്തുക

  • @sureshbabupattath3557
    @sureshbabupattath3557 28 วันที่ผ่านมา

    Kaatile thadi thevarude aana. Valiyada valiii

  • @rajannambiar4073
    @rajannambiar4073 29 วันที่ผ่านมา

    'പൊളിച്ചടുക്കാൻ' തുടങ്ങിയിട്ട് കാലം കുറച്ചായല്ലോ.എന്നിട്ടെന്തായി.