Uber കസ്റ്റമർ എനിക്ക് ബോണ്ട തന്നു ഗയ്‌സ് 🥰 VLOG-4

แชร์
ฝัง

ความคิดเห็น • 156

  • @dineshav1002
    @dineshav1002 22 วันที่ผ่านมา +27

    ആത്മവിശ്വാസവും അധ്വാനിക്കാനുള്ള മനസ്സും......you will achieve your goal dear......

    • @kochirider608
      @kochirider608  22 วันที่ผ่านมา +5

      A good subscriber who gave me so much motivation. Never forget sir. Thank you very much sir.💕

    • @rakshithrenganz9285
      @rakshithrenganz9285 22 วันที่ผ่านมา +1

      Aa number angd kodukk

    • @kochirider608
      @kochirider608  22 วันที่ผ่านมา

      😂

    • @kochirider608
      @kochirider608  22 วันที่ผ่านมา

      @rakshithrenganz9285 bro വാട്സ്ആപ് ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട് 🙏

    • @muhammednisar.a2000
      @muhammednisar.a2000 19 วันที่ผ่านมา

      Bro taxi nirbanthamano ethinn atho private mathiyoo ​@@kochirider608

  • @ja__xx___iiii
    @ja__xx___iiii 20 วันที่ผ่านมา +12

    പാവം തോനുന്നു ബ്രോ നോട് 🙂 ഓട്ടം അടിക്കുമ്പോ മനസ്സിന് ഒരു സന്ദോഷം 😍 വീഡിയോ ഫുള്ള് ഇരുന്ന് കണ്ടിട്ട് ഞാനും ഓട്ടത്തിന് വെയിറ്റ് ചെയ്യണ പോലെ തോന്നി 😆

    • @kochirider608
      @kochirider608  20 วันที่ผ่านมา +1

      😂 ഒരണം കിട്ടാൻ വേണ്ടി wait ചെയുന്നതിന്റെ അത്രേം പ്രാന്ത് 😪. ഓർക്കാൻ പറ്റണില്ല 😂

  • @KERALA_MAXO
    @KERALA_MAXO 22 วันที่ผ่านมา +9

    ഓട്ടം കിട്ടി എന്ന് പറയുന്നത് കേൾക്കുപ്പോൾ എന്തോ ഒരു സന്തോഷം ❤❤

  • @asfalmasfal491
    @asfalmasfal491 21 วันที่ผ่านมา +4

    Ningalude effortinu oru salute

  • @janko3588
    @janko3588 22 วันที่ผ่านมา +5

    മച്ചാനെ അങ്ങ് ഇഷ്ടപ്പെട്ടു...... Sub ഉം ചെയ്തു 👍🏼❤️

    • @kochirider608
      @kochirider608  22 วันที่ผ่านมา

      Thank u മച്ചാനെ 😍❤️

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 22 วันที่ผ่านมา +12

    ഇനി എറണാകുളം വന്നാൽ താങ്കളുടെ കാർ കയറണം എന്നാഗ്രഹിക്കുന്നു

    • @kochirider608
      @kochirider608  22 วันที่ผ่านมา +8

      Thank you so much 😍.
      എന്റെ അറിവിൽ 5000 പേർ എങ്കിലും ekm uber ഓടുന്നുണ്ട്,
      അതിൽ ഒരുവൻ ആണ് ഞാൻ.
      എന്റെ സബ്സ്ക്രൈബ്ഴ്സിനെ കണ്ടു മുട്ടാൻ ഞാനും ആഗ്രഹിക്കുന്നു ❤️😍

    • @Binuchempath
      @Binuchempath 16 วันที่ผ่านมา

      Phone number

  • @jeespf8604
    @jeespf8604 22 วันที่ผ่านมา +2

    Good bro 😊

    • @kochirider608
      @kochirider608  22 วันที่ผ่านมา

      Thanks bro 😍🙏

  • @Kozhikkodanvlogs
    @Kozhikkodanvlogs 21 วันที่ผ่านมา +4

    Bro 10 manikoke vandi eduthal oottam kurayule.? Office time okke kazhiyille
    Nerathe irangiyal oottam adhikam kittille?

    • @kochirider608
      @kochirider608  21 วันที่ผ่านมา

      Yes bro. Time matanam.

  • @boatbiker71
    @boatbiker71 22 วันที่ผ่านมา +4

    Bro ippo diesel vandi uber,ola , yathri attach cheyyaan pato...? Any problem

    • @kochirider608
      @kochirider608  22 วันที่ผ่านมา +1

      Bro അതിനെ പറ്റി എനിക്ക് അറിഞ്ഞൂടാ, കുഴപ്പം ഇല്ല എന്നാണ് എന്റെ ഒരു ഇത് 💕

    • @boatbiker71
      @boatbiker71 22 วันที่ผ่านมา +2

      ​@@kochirider608thanks bro...vivaram kittuvaanel videoyil onn parayane...

    • @kochirider608
      @kochirider608  22 วันที่ผ่านมา +1

      Sure bro

    • @ajmalmujeeb8214
      @ajmalmujeeb8214 17 วันที่ผ่านมา +1

      Already attached aaya vandi aahnel oodam puthiyath attach cheynathina Patti ariyoola but disel vandiyil oodiyat bro nalla paad aahn njn disel car uber driver aahn😅

  • @vakasthevlog
    @vakasthevlog 22 วันที่ผ่านมา +3

    👌👌👌👌

  • @mmxxsss
    @mmxxsss 21 วันที่ผ่านมา +4

    Cng full aavan ethrya rate?milege enthundd? Aa 2buttons cng vandikkullathaa.petrol vandikk illa

    • @kochirider608
      @kochirider608  21 วันที่ผ่านมา

      Cng 750 8kg 190 mileage

  • @harisharisharis2401
    @harisharisharis2401 20 วันที่ผ่านมา +2

    Supper bro❤

  • @prince177joseph
    @prince177joseph 22 วันที่ผ่านมา +2

    ❤❤❤

  • @Swadiq.n.k
    @Swadiq.n.k 22 วันที่ผ่านมา +2

  • @vakasthevlog
    @vakasthevlog 22 วันที่ผ่านมา +1

    🎉🎉🎉🎉🎉🎉

  • @user-xe4dl5ly3h
    @user-xe4dl5ly3h 22 วันที่ผ่านมา +2

    അടിപൊളി😊😊😊😊

    • @kochirider608
      @kochirider608  22 วันที่ผ่านมา +1

      Thanks brother 😍💕

  • @shakkirpgdi
    @shakkirpgdi 22 วันที่ผ่านมา +3

    Sub cheythu

    • @kochirider608
      @kochirider608  22 วันที่ผ่านมา +1

      താങ്ക്സ് bro ❤️😍

  • @ajwamedia2434
    @ajwamedia2434 22 วันที่ผ่านมา +1

    Gd🎉🎉

    • @kochirider608
      @kochirider608  22 วันที่ผ่านมา

      Thank you 😍❤️

  • @solotravelervlogg
    @solotravelervlogg 14 วันที่ผ่านมา +1

    Bro Enikk varanam und Kochi Uber odikan Plce onnum angane ariyilla appo seen aavuo 😢 pinne rent a car ano better swatham car ano better

    • @kochirider608
      @kochirider608  14 วันที่ผ่านมา

      സ്വന്തം car, റൂട്ട് ഒകെ map kanicholum 😂❤️

  • @JijoThomas-le6eg
    @JijoThomas-le6eg 22 วันที่ผ่านมา +1

    Helo Bro🤘👍

    • @kochirider608
      @kochirider608  22 วันที่ผ่านมา

      പറ മച്ചാ 💕🫡

  • @eKERALAtourism
    @eKERALAtourism 22 วันที่ผ่านมา +3

    ട്രിപ്പ് ബുക്ക് ചെയ്യുന്ന ആൾ ഡ്രോപ്പ് പോയിൻറ് എയർപോർട്ടിലെ പിറകുവശത്തുള്ള റോഡിൽ ഡ്രോപ്പ് പോയിൻറ് സെറ്റ് ചെയ്യും നമ്മൾ അത് കണ്ടു നേരെ എയർപോർട്ടിലെ ടെർമിനൽ അകത്തു കൊണ്ടുപോകും അങ്ങനെ ചെയ്താൽ നമുക്ക് എയർപോർട്ട് ട്രോളും മറ്റ് അലവൻസും നഷ്ടപ്പെടാൻ സാധ്യതയുണ്ട് അങ്ങനെ വരുമ്പോൾ അവരോട് ലൊക്കേഷൻ അപ്ഡേറ്റ് ചെയ്യാൻ പറയുക അല്ലെങ്കിൽ നിങ്ങളുടെ പൈസ നഷ്ടമാകും

    • @kochirider608
      @kochirider608  22 วันที่ผ่านมา +1

      Ok bro thanks 😍

    • @rajamani9928
      @rajamani9928 20 วันที่ผ่านมา

      അങ്ങനെ ഒരു കുരിശ്❤

  • @taisonfernandez
    @taisonfernandez 22 วันที่ผ่านมา +2

    Cam ethy aha bro

    • @kochirider608
      @kochirider608  22 วันที่ผ่านมา

      Iphone ആണ് bro ❤️

  • @jasiryasi
    @jasiryasi 22 วันที่ผ่านมา +2

    സൂപ്പർ വീഡിയോ ബ്രോ ഖത്തറിൽ നിന്നും ഒരു പ്രവാസി

    • @kochirider608
      @kochirider608  22 วันที่ผ่านมา

      Thank you sir 😍❤️

  • @nahasn.n3428
    @nahasn.n3428 22 วันที่ผ่านมา +4

    7:35 ഫുൾ ആയല്ലോ 😁

    • @kochirider608
      @kochirider608  21 วันที่ผ่านมา

      😂ആയില്ല അപ്പോൾ തന്നെ ഇറങ്ങി പോകും

  • @ANIISH-sk5lx
    @ANIISH-sk5lx 18 วันที่ผ่านมา +1

    Ningal infoparkil ningalude CNG ertiga attach cheyyu samaadhaanamaayi life set aakkoo

    • @kochirider608
      @kochirider608  18 วันที่ผ่านมา

      After 2 years ❤️

    • @ANIISH-sk5lx
      @ANIISH-sk5lx 18 วันที่ผ่านมา +1

      @@kochirider608 contact me..

    • @ajmalcp6422
      @ajmalcp6422 18 วันที่ผ่านมา +1

      Athenganeya bro

    • @kochirider608
      @kochirider608  18 วันที่ผ่านมา

      Bro share insta 💕

  • @malbarivlogs2632
    @malbarivlogs2632 22 วันที่ผ่านมา +1

    Cng എത്ര മൈലേജ് ഉണ്ട്

  • @ajnan.c327
    @ajnan.c327 22 วันที่ผ่านมา +1

    Night koode uber nookkeett review cheyyu broo arinjirikkaalo😊

  • @ananthuvu7710
    @ananthuvu7710 21 วันที่ผ่านมา +1

    Hy Bro ⚡

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 22 วันที่ผ่านมา +1

    3:15
    Athu kanditu.. upside-down aayi vechekunna pole undallo...

    • @kochirider608
      @kochirider608  22 วันที่ผ่านมา

      അല്ല bro അത് corect ആണ്

  • @pesboy8549
    @pesboy8549 22 วันที่ผ่านมา +1

    Ertiga online taxi odikkunnathine patti entha abhiprayam

    • @kochirider608
      @kochirider608  22 วันที่ผ่านมา +1

      Ertiga അത്യാവശ്യം ഓട്ടം കിട്ടുനുണ്ട് എന്നാണ് അറിയാൻ സാധിച്ചത് 💕

    • @pesboy8549
      @pesboy8549 22 วันที่ผ่านมา

      Thanks bro

    • @pranavab7809
      @pranavab7809 22 วันที่ผ่านมา +1

      Pakeage kittum

  • @josecjino
    @josecjino 21 วันที่ผ่านมา +2

    ഡെയിലി എത്ര km ഓടും എത്ര ഗ്യാസ് വേണ്ടി വരും എന്ന് പറയാമോ

    • @kochirider608
      @kochirider608  21 วันที่ผ่านมา

      Bro ഓട്ടം കിട്ടുന്നത് പോലെ ഇരിക്കും. ❤️

    • @josecjino
      @josecjino 20 วันที่ผ่านมา +1

      എന്നാലും എത്ര km ഓടി 3200 രൂപ കിട്ടിയ ദിവസം

    • @kochirider608
      @kochirider608  20 วันที่ผ่านมา

      Bro personal ഓട്ടം ഉള്ളത് കൊണ്ടാണ് അത് കിട്ടിയത് around 130 km ഓടി

    • @josecjino
      @josecjino 20 วันที่ผ่านมา +1

      അപ്പോൾ കാർ ലാഭം ഉണ്ടോ ഞാൻ ട്രിവാൻഡ്രം യൂബർ ഡ്രൈവർ ഓട്ടോ റിക്ഷ ആണ് എന്റെ വാഹനം കാർ എടുക്കാൻ പ്ലാൻ ഉണ്ട് എടുക്കട്ടേ എന്താണ് അഭിപ്രായം

    • @kochirider608
      @kochirider608  20 วันที่ผ่านมา

      @@josecjino bro tvm ഓട്ടം ഉണ്ടോ എന്നു ഡ്രൈവേഴ്‌സിനോട് ചോദിക് അവർ proof കാണിച്ചു തരും 🙏

  • @Jasim_2334
    @Jasim_2334 22 วันที่ผ่านมา +1

    Machaanry vandi enganey aanu ready payment aano?

    • @kochirider608
      @kochirider608  22 วันที่ผ่านมา

      അല്ല bro Emi 😪

    • @Jasim_2334
      @Jasim_2334 22 วันที่ผ่านมา +1

      Kandapool rasamundu but paadanennu ariyaam
      Njan swiggy okkey oodumaayirunnu
      Emi adakaanulla paisa okkumoo
      Thamasam okkey rent aano
      Vandi total ethraay

    • @kochirider608
      @kochirider608  22 วันที่ผ่านมา

      @@Jasim_2334 വണ്ടി 7:15 ആയി bro
      കാണുമ്പോൾ ഉള്ള രസം ഇല്ല വർക്കിന്‌ ഇറങ്ങുമ്പോൾ,ഓട്ടം ഉണ്ടേൽ അടിപൊളി ആയിരുന്നു bro.
      Emi 15 k monthly

    • @kochirider608
      @kochirider608  22 วันที่ผ่านมา

      @@Jasim_2334 ഒരു ഓട്ടം കിട്ടണേൽ ചില സമയത്തു മണിക്കൂറോളം കിടക്കേണ്ടി വരുന്നു അതാണ് ശോകം.
      ചില days ഉഷാർ ആണ്

    • @Jasim_2334
      @Jasim_2334 22 วันที่ผ่านมา +1

      Ooo 15 k allathey income undoo

  • @jinu6903
    @jinu6903 21 วันที่ผ่านมา +1

    Full tank cng adikan ethraya paisa

  • @sendrmagnetworld6130
    @sendrmagnetworld6130 19 วันที่ผ่านมา +1

    നിങ്ങൾക് uber raid കിട്ടണം മെങ്കിൽ
    Only uber മാത്രം raid ചെയ്യുക
    അല്ലങ്കിൽ ഓല അല്ലങ്കിൽ yatri
    ഇതിൽ raid ചെയ്യുക
    നിങ്ങൾ full നോക്കിയാൽ നിങ്ങൾക്ക് raid കുറയും

    • @kochirider608
      @kochirider608  19 วันที่ผ่านมา

      Ok bro 😍 thanks

  • @sanilkumarkannamparambil3129
    @sanilkumarkannamparambil3129 22 วันที่ผ่านมา +1

    നിരാശ വേണ്ട. Mall ന്റെ അടുത്തും റെയിൽവേ സ്റ്റേഷൻ പരിസരത്തും പാർക്ക്‌ ചെയ്താൽ ഓട്ടം കിട്ടില്ലേ. എയർപോർട്ടിൽ TURN അനുസരിച്ചാണ് ഓട്ടം കിട്ടുന്നത്.
    Contact നമ്പർ പ്ലീസ്...

    • @kochirider608
      @kochirider608  22 วันที่ผ่านมา +1

      Bro watsap ലിങ്ക് കൊടുത്തിട്ടുണ്ട് അതിൽ ഇടും 🙏

  • @anoops1008
    @anoops1008 20 วันที่ผ่านมา +3

    ഈ വീഡിയോ കണ്ട് കൊച്ചിയിൽ uber ഓടാൻ ആരും വരണ്ട ഇവിടെ വളരെ കഷ്ടമാണ്. വണ്ടിയുടെ ഇഎംഐ അടയ്ക്കുന്നത് പോലും കടം വാങ്ങിയാണ്. പതിനാറ് മണിക്കൂറോളം പണിയെടുത്താൽ ഒരു 1500 രൂപയുടെ വരെ ഓട്ടം കിട്ടുള്ളൂ. അതിൽ എണ്ണയും അടിച്ച ഭക്ഷണം കഴിച്ച് പിന്നെ എന്താണുള്ളത്.

    • @kochirider608
      @kochirider608  20 วันที่ผ่านมา

      1500 കിട്ടുന്നുണ്ടോ 😳
      എനിക്ക് ഇന്നലെ 136 കിട്ടിയുള്ളൂ 12 മണിക്കൂർ online 😂.
      ഈ വിഡിയോയിൽ online ഓട്ടം വഴി അല്ല paisa ഉണ്ടാക്കിയത് private 🙏

    • @DEAD1SHOT
      @DEAD1SHOT 18 วันที่ผ่านมา +1

      Daily ₹2000 കിട്ടുന്ന ഞാൻ 😂👌

    • @kochirider608
      @kochirider608  18 วันที่ผ่านมา +1

      Secret പറ 😂

  • @A_n_S_n_A
    @A_n_S_n_A 22 วันที่ผ่านมา +1

    ഒരുദിവസം എക്സ്പെൻസ് കഴിഞ്ഞ് എത്ര കിട്ടും

    • @kochirider608
      @kochirider608  22 วันที่ผ่านมา

      Bro അത് luck ആണ്, ഇന്നു എനിക്ക് 136 rs മാത്രം കിട്ടിട്ടുള്. ഓട്ടം ഉണ്ടായിരുന്നില്ല 😥.
      വരും വിഡിയോസിൽ കാണാം 💕
      ലൈവ് updates 💕

    • @A_n_S_n_A
      @A_n_S_n_A 22 วันที่ผ่านมา

      @@kochirider608 🤔

  • @weonepublic526
    @weonepublic526 22 วันที่ผ่านมา +1

    Bro oru day total ethra kilomeetter vandi odum

    • @kochirider608
      @kochirider608  22 วันที่ผ่านมา

      Bro ഓട്ടം ഉള്ളപോൾ 230km വരെ ഓടിട്ടുണ്ട് 9-7 pm

  • @vinodkumar-pw5hf
    @vinodkumar-pw5hf 22 วันที่ผ่านมา +1

    Airport to mattancheri kaali,o bro r u mad....

    • @kochirider608
      @kochirider608  22 วันที่ผ่านมา

      Yes bro ചില ദിവസം 😪

  • @exploringvibe727
    @exploringvibe727 18 วันที่ผ่านมา +1

    Oru visiting Card adicho bro uppakarapeddum❤

  • @deepakbabu1987
    @deepakbabu1987 21 วันที่ผ่านมา +1

    ബ്രോ.
    ബൈക്ക് ടാക്സി കൊച്ചിയിൽ ഉണ്ടോ..

    • @kochirider608
      @kochirider608  21 วันที่ผ่านมา

      ഇല്ല bro വൈകാതെ വരും 😍

    • @gokulkrishna4764
      @gokulkrishna4764 20 วันที่ผ่านมา +1

      ഞാൻ ചോദിക്കാൻ വന്ന കമന്റ്‌. 😁

  • @eKERALAtourism
    @eKERALAtourism 22 วันที่ผ่านมา +2

    ബ്രോ എയർപോർട്ട് ട്രിപ്പ് അടിക്കുമ്പോൾ സൂക്ഷിക്കുക

  • @pranavab7809
    @pranavab7809 22 วันที่ผ่านมา +1

    Wheel cup kudii vekk ennley oru look kittolu

    • @kochirider608
      @kochirider608  22 วันที่ผ่านมา

      Bro മഴ മാറിയിട്ട് വെക്കാം അല്ലെങ്കിൽ പെട്ടെന്നു rust ആവും 😍

  • @juffonzon
    @juffonzon 18 วันที่ผ่านมา +1

    നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ വണ്ടി ബുക്ക് ചെയ്തു

    • @kochirider608
      @kochirider608  18 วันที่ผ่านมา

      എന്റെ video കണ്ടാൽ ആര് ബുക്ക്‌ ചെയ്യാനാ bro😂 video ഫുൾ കണ്ടിരുന്നോ 😳

  • @bibinsebastian8941
    @bibinsebastian8941 19 วันที่ผ่านมา +1

    കലൂർ ഭാഗത്തു വരാറുണ്ടോ?

    • @kochirider608
      @kochirider608  19 วันที่ผ่านมา +1

      ഇത്രേം നേരം സ്റ്റേഡിയം ഉണ്ടായിരുന്നു ബ്ലോക്കിൽ pett 😂

  • @shalimthoufeeq
    @shalimthoufeeq 18 วันที่ผ่านมา +1

    Try 7-11am and 4-7pm

  • @akdeliveryboy1878
    @akdeliveryboy1878 22 วันที่ผ่านมา +1

    ബ്രോയുടെ ട്രിപ്പിൽ കാലിയായി ഒരുപാട് ഓടുന്നുടലോ

    • @kochirider608
      @kochirider608  22 วันที่ผ่านมา +1

      അതെ ബ്രോ personal ഓട്ടം വാക്ക് കൊടുത്താൽ അത് അങ്ങ് ദുബായ് ആണേലും പോണം. 🫡

    • @akdeliveryboy1878
      @akdeliveryboy1878 22 วันที่ผ่านมา +1

      @@kochirider608 കറക്റ്റ് quick ride കൂടി നോക്കാൻ പാടില്ലേ പകുതിയും എയർപോർട്ട് to ഫോർട്ട്കൊച്ചി, ഫോർട്ട്കൊച്ചി to എയർപോർട്ട് അങ്ങനെയൊക്കെയാ വരുന്നേ പകുതിയും റിസർവേഷൻ aanu

    • @kochirider608
      @kochirider608  22 วันที่ผ่านมา

      @akdeliveryboy1878 ok bro

  • @akfalks734
    @akfalks734 19 วันที่ผ่านมา +1

    uber km charge ethrya

    • @kochirider608
      @kochirider608  19 วันที่ผ่านมา

      😂അത് അവർ ആണ് തീരുമാനിക്കുന്നത്, നമുക്ക് പറയാൻ പറ്റില്ല, പലപ്പോഴും പല റേറ്റ് 💕

    • @user-cn6fn8mn8l
      @user-cn6fn8mn8l 17 วันที่ผ่านมา +1

      Chilappol 15,16 17,max22😅

    • @kochirider608
      @kochirider608  17 วันที่ผ่านมา

      😂

  • @MUHAMMEDSHAFIV.M
    @MUHAMMEDSHAFIV.M 17 วันที่ผ่านมา +1

    ഈ ഓട്ടത്തിന് കുറച്ച് ശതമാനം ubber പിടിക്കും ആയിരം കിട്ടിയ 300 പിടിക്കും

  • @irshadahammad
    @irshadahammad 21 วันที่ผ่านมา +2

    ചിലവ് കൂടി പറയൂ...

    • @kochirider608
      @kochirider608  21 วันที่ผ่านมา +1

      Bro അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താം ❤️

  • @eKERALAtourism
    @eKERALAtourism 22 วันที่ผ่านมา +1

    നമ്മൾക്ക് ഉബറിൽ ട്രിപ്പ് അടിക്കുമ്പോൾ എയർപോർട്ട് റോഡ് എന്നായിരിക്കും അതിൽ കാണിക്കുക അന്നത്തെ ട്രിപ്പ് ആയിരിക്കും ഇങ്ങനത്തെ പണി വരിക

  • @nooraninooru
    @nooraninooru 19 วันที่ผ่านมา +1

    🤍

  • @TechTips786
    @TechTips786 20 วันที่ผ่านมา +1

    Bro head rest തിരിച്ച് സെറ്റ് ചെയ്.....,അപ്പോ കഴുത്തിന് സപ്പോർട്ട് കിട്ടും

    • @kochirider608
      @kochirider608  20 วันที่ผ่านมา +1

      Bro ഈ കമെന്റ് കണ്ടപ്പോൾ തിരിച്ചു വെച്ച് super 😍❤️ വരും വിഡിയോയിൽ കാണാം

    • @jibinraj-be9wr
      @jibinraj-be9wr 20 วันที่ผ่านมา

      @@kochirider608 TIRICH VECHAPO PAIN MARIYO?

    • @jibinraj-be9wr
      @jibinraj-be9wr 20 วันที่ผ่านมา +1

      @@kochirider608headrest ethu company?

    • @kochirider608
      @kochirider608  20 วันที่ผ่านมา

      Bro set ആയി thank you 😍

    • @kochirider608
      @kochirider608  20 วันที่ผ่านมา

      Bro flipkart 😍

  • @flywithmeshihab
    @flywithmeshihab 22 วันที่ผ่านมา +1

    ആളെ ഇത് വരെ കണ്ടില്ല

    • @kochirider608
      @kochirider608  22 วันที่ผ่านมา

      😂 കാണാൻ കൊള്ളില്ല bro അതോണ്ടാ ഇടാതെ 💕

    • @flywithmeshihab
      @flywithmeshihab 22 วันที่ผ่านมา +1

      @@kochirider608 👊👊👊👊

    • @kochirider608
      @kochirider608  22 วันที่ผ่านมา

      💕💕

  • @European-c6l
    @European-c6l 21 วันที่ผ่านมา +1

    വണ്ടി ഓടിക്കുമ്പോൾ ക്യാമറ ഉപയോഗിക്കുന്ന രീതി എങ്ങിനെയാണ് ?

    • @kochirider608
      @kochirider608  21 วันที่ผ่านมา

      വണ്ടി ഓടിക്കുമ്പോൾ ഉപയോഗിക്കുന്നില്ല,
      Mobile പിടിച്ചു വണ്ടി ഓടിച്ചാൽ എല്ലാ ക്യാമെറയിലും ഫൈൻ അടക്കേണ്ടി വരും.
      അതോണ്ട് വണ്ടി നിർത്തി ആണ് vlog ചെയുന്നത് 🙏

  • @LYREMIXbass
    @LYREMIXbass 22 วันที่ผ่านมา +1

    3:14 Chetta ath onnu thala thirich ittu nokkiye

    • @kochirider608
      @kochirider608  22 วันที่ผ่านมา +1

      ശെരിയാണല്ലോ നോക്കട്ടോ 😂
      ഇനി വരുന്ന മൂന്നാമത്തെ വിഡിയോയിൽ അത് കാണാം 😂❤️

    • @LYREMIXbass
      @LYREMIXbass 22 วันที่ผ่านมา +2

      😁👍 njan uberil odan ulla planil aanu but vandi illa.

    • @kochirider608
      @kochirider608  22 วันที่ผ่านมา

      😂🤣 sabash ❤️

  • @sreevvlog
    @sreevvlog 21 วันที่ผ่านมา +1

    ❤❤❤