ആദ്യമായിട്ട് ചെയ്യുന്നവർക്ക് പോലും നല്ല പെർഫെക്റ്റ് ആയിട്ട് കപ്പ കുഴയ്ക്കാൻ ഈ ഒരു വീഡിയോ മതി🥰 Kappa
ฝัง
- เผยแพร่เมื่อ 17 พ.ย. 2024
- കപ്പ കുഴച്ചത് | ചീനി കുഴച്ചത് | കൊള്ളി കുഴച്ചത് | കപ്പ കുഴച്ചതും | കപ്പപ്പുഴുക്ക് കപ്പ പുഴുക്ക് കപ്പ വേവിച്ചത് കപ്പയും മീൻകറിയും kappa puzhukk | nadan kappa puzhukku | cheeni puzhukku | kappa vevichathu | kappa and fish curry Kappa Kuzhachathu - perfect soft and fluffy spicy mashed Cassava/ mashed tapioca recipe | kappa kuzhachathu | cheeni kuzhachathu recipe in malayalam | kolli kuzhachathu | kappa | Mashed cassava | tapioca recipes kerala style | perfect kappa kuzhachathu |How to make soft and fluffy Kappa puzhukku / kappa vevichathu / Mashed cassava perfectly.This is a yummy delicacy of South Indian state, Kerala and is often served along with spicy fish curry/ chicken curry tapioca recipes kerala style. kappa and meen curry Amazing recipe using tapioca kerala style
കപ്പ കുഴച്ചത് ഉണ്ടാക്കുന്ന വിധം ചീനി കുഴയ്ക്കുന്നിധം. കപ്പ വേവിക്കുന്ന വിധം കപ്പ കുഴച്ചത് മലയാളം റെസിപ്പി കപ്പ വൃത്തിയാക്കുന്ന വിധം
Chinnu Cherry pics kappa kuzhachathu
#kappapuzhukku #kappa #cheeni #kapparecipes #kapparecipe #cheenipuzhukku #kappakuzhachathu #kolli #kappa
#mashedcassava #tapiocarecipe
#keralarecipes #vegrecipes #keralakappa #kerala
#keralarecipe #nadanrecipes #nadanrecipe
Ingredients for Kerala style kappa kuzhachathu
cassava / tapioca
salt
grated coconut
shallots
garlic
turmeric
cholli powder
green Chilli
curry leaves
oil
salt
mustard
dry red Chilli
shallots
curry leaves
പച്ചമുളക് അരക്കുന്ന ഭാഗം skip ചെയ്യാതെ നോക്കണേ.. പലരും ആ part കാണുന്നില്ല എന്ന് മനസ്സിലായി കമ്മന്റ്സ് കണ്ടപ്പോൾ
Cookeril aanenkil ethra wistle venam???
It's taste good
ചെയ്തു നോക്കി.
നന്നായിട്ടുണ്ട്.
അടിപൊളി.
🥰🥰
Nice presentation. Even beginners can easily follow. Njan ingane thanneya undakunne. Kaduku varakarilla pakaram ithiri velichanna ozhich curry vepilem pottichidum. Super taste aanu curryonum venda. Veruthe kazhickam.
Thank you dear❤
Made this for first tym.. without coconut grate... Still Really Amazing ❤️🧿Thank u so much 😇🙏🏻
My pleasure 😊
So good and quick video , some videos are so irritating and lengthy . U are crispy and on to point ❤
Set njn ith nokki indakki🙂
🥳🥳
Nice video....❤
Kappa 2 oottu ootti edukkum...athinte kattu kalayan...😊
Yea..
ah best!kidu chechii athra fav aa kappa bear hug and othiri othiri sneham 🥰🥰😘😘
🥰🥰😘
Kanthari or pacha mulak thengayil cherthe othukki kappa kuzhachal taste koodum.... kottayamthe angana ...veluthulli kurachudi aavan...kappa gas form cheyyunna sadhanam aanu ..garlic athine prevent cheyyum...
Pachamulaku arachu ..video skip cheythondu kaananjeya 😊
@@ChinnusCherrypicks Ooh
ഞാൻ ഇത് നോക്കി ഇണ്ടാക്കി.. കഴിച്ചുകൊണ്ടിരിക്കുവാ 🤪
ഓല മടൽ അല്ല 👍👍പനയുടെ മടൽ ഞങ്ങളുടെ നാട്ടിൽ തുടുപ്പ് എന്ന് പറയും
Hi chinnu believe it's ur name thanks for that kappa receipe made easy and delicious yesterday 20-6-24 I made it it turned out delicious. Addi polli , and an added feather to ur cap ur voice is very distinctive, soothing and very nice . Continue to upload more naadan receipes. GOD BLESS 💐👍🤗
Glad to hear that
Kollaalo👍. Super😋
Kappa elakkunna sadhanam...thudupp
Kappa kuzakkunnathine munpu venam kaduke thalichittu Kappa kuzakkuka
Kollam
എന്റെ ചിന്നുസേ ഞാൻ ഇന്ന് കപ്പപ്പുഴുക്ക് ഉണ്ടാക്കി but വീഡിയോ ഇപ്പോൾ ആണ് കണ്ടത്, സാരമില്ല കിഴങ്ങ് ബാക്കി ഉണ്ട് വേറെ ഒരു ദിവസം ഇതുപോലെ ഉണ്ടാക്കാം👍🏻👍🏻 (Liya ലെച്ചു )
Please do !
@@ChinnusCherrypicks 👍🏻👍🏻
Super..my favourite🎉
🤗🤗
Hi
oil Bottle നല്ല ഭംഗിയുണ്ട് എവിടെ നിന്ന് വാങ്ങിച്ചതാണ്
Home centre il ninnu.
Thank you 💖
ചിന്നു കപ്പ വിളമ്പിയ പ്ലേറ്റ് കൊള്ളാം ഒരു സ്റ്റൈൽ ഉണ്ട്
ഞാനും ഇങ്ങനെ യാണ് കപ്പ വേവിക്കുക 😮😅
Thank you
വെൽക്കം. ആ അരപ്പ് കപ്പയുടെ മുകളിൽ ഇടാതെ കപ്പയുടെ നടുവിൽ ഒരു ചെറിയ കുഴി കുഴിച്ചു അതിൽ ഇട്ടു മൂടിയാൽ അരപ്പ് നല്ലത് പോലെ വേകും
നമ്മൾ ചക്ക വേവിക്കുമ്പോൾ അങ്ങനെ അല്ലെ 😮@@ChinnusCherrypicks
ഓലമടലിന്റെ അറ്റം..... അതിന്റെ പേര്... തുടുപ്പ്.... എന്നാണ് 😂
Ingredients describtionil full ayi itaal കൊള്ളരുന്നു
നല്ല ശമ്പ്ദം
🤝
കടുക് വറക്കാതെ പച്ചവെളിച്ചെണ്ണ ഒഴിച്ചാൽ കുറെ കൂടി taste ആണ്.കൂടെതന്നെ കറിവേപ്പിലയും ചേർക്കാം
സൂപ്പർ വീഡിയോ❤കൂട്ടായ് തിരിച്ചും
Very tasty
Hi
Super 👍
Good presentation
Good luck
Thank you 👍
Super ❤
ഓലമടലിന്റെ അറ്റം ഭാഗം.... തുടുപ്പ് 👌👌, കുക്കറിലെങ്കിൽ എത്ര വിസിൽ വേണെമെന്ന് പറഞ്ഞില്ല
Whistles depends on kappa
Athy തുടുപ്പ്
സൂപ്പർ 👌👌👌
Usharraito
Super
❤
Swimming പൂളിൽ കപ്പ ഇട്ടതു പോലെ ഉണ്ടല്ലോ ചേച്ചീ? 🤔
കപ്പ കുക്ക് ചെയ്യേണ്ടത് ഒത്തിരി വെള്ളത്തിൽ ആണ്. അല്ലേൽ പകുതി സമയം കഴിഞ്ഞു വെള്ളം കോരി മാറ്റി പുതിയ വെള്ളം ചേർക്കുക ...അത് ഊറ്റി കളയുകയും വേണം. കാരണം വിഡിയോയിൽ പറയുന്നുണ്ട്. അറിയാത്ത കാര്യങ്ങൾ മാന്യമായി ചോദിച്ചു മനസിലാക്കാൻ ശ്രേമിക്കുക
@@ChinnusCherrypicks ഞാൻ ചോദിച്ചതിൽ എന്താ മാന്യത കുറവ്?, നിങ്ങളെ ചീത്ത പറഞ്ഞോ?, എന്തും ഏതും വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുമ്പോൾ, അതെല്ലാം കണ്ടിട്ട് സമ്മതിച്ചു തരാൻ, കാണുന്നവർ നിങ്ങളുടെ വീട്ടുകാർ മാത്രം അല്ല എന്ന് കൂടി ഓർക്കുക.. 👍
De pinnem!!. Ithu just kappa kuzhakunna video anu...social mediayil ithu banned aruno🤔
@@ChinnusCherrypicks അല്ലല്ലോ സേച്ചീ.. എല്ലാം കൊള്ളാം എന്ന് മാത്രം പറയുന്നത്, പഠിപ്പുള്ള മലയാളികളെ കൊണ്ട് പറ്റില്ല..ബീഹാരികളും, ബംഗാളികളും, ഒഡിസ്സക്കാരും, UP ക്കാരും, ബംഗ്ലാദേശ്കാരും, ജാർഖണ്ഡ്, ഉത്തരഖണ്ട്, ഡൽഹി, രാജസ്ഥാൻ, J&K.. യിലെ ആളുകൾ കൊടി കുത്തി വാഴുന്ന കേരളത്തിൽ.. എന്താ പറയുക സേച്ചീ... 😂🤔
@@ChinnusCherrypicks 😜
Kappa kandal chicken fry pole undalo😂
👌👌
👍👍
olamadalinte attam 😂😂
Seen kappa
Thuduppu
Wow.
Correct 👍
Bp
Super❤
Super
👍👍