താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(Wandoor KC)│By: Salam Kodiyathur

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(Wandoor KC)│By: Salam Kodiyathur

ความคิดเห็น • 208

  • @Moviefan15
    @Moviefan15 4 ปีที่แล้ว +28

    സലാം മാഷ് ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു. താങ്കളുടെ ഹോംസിനിമകളില്‍ ഒരു നന്മമരം പോലെ ഓര്‍മയില്‍ തണല്‍ വിരിക്കുന്ന സാന്നിധ്യമാണ് വണ്ടൂര്‍ കെ.സി. അഭിനയം അഭിനയമാവാതിരിക്കുന്ന നടനപാടവം അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ അനശ്വരമാക്കി. ലവ് & ദുആ... ♥

  • @RiyasVlogs-di7mi
    @RiyasVlogs-di7mi 4 ปีที่แล้ว +14

    താങ്കളുടെ ഹോം സിനിമകളിൽ നല്ല കഥാപത്രങ്ങളെ അവതരിപ്പിച്ചു മനസ്സിൽ ഇടം പിടിച്ച ആളാണ് KC വണ്ടൂർ

  • @nissarvt5503
    @nissarvt5503 4 ปีที่แล้ว +21

    പാട്ടുകൾ ഒക്കെ എഴുതിയ ആളെ കണ്ടപ്പോൾ വളരെ വളരെ സന്തോഷം. അത്രയേറെ പ്രേക്ഷകരെ സ്വാധീനിച്ച പാട്ടുകളാണ് മുഴുവനും .

  • @razaavalappi6666
    @razaavalappi6666 4 ปีที่แล้ว +22

    ഇദ്ദേഹത്തിന്റെ അഭിനയം കണ്ടാൽ ജീവിക്കുകയാണ് എന്ന്തോന്നു സലാം ക്ക ഇദ്ദേഹത്തിനേ എനിക്ക് ഭയങ്കര ഇഷ്ടമാണ് പരിചയപ്പെടുത്തി യതിന് നന്ദി

  • @AbdulMajeed-yb5uo
    @AbdulMajeed-yb5uo 3 ปีที่แล้ว +8

    k.c.സാഹിബ് ഒരു മുതലാ. വളരെ നല്ല ഒരു വ്യക്തിത്വത്തിൻ്റെ ഉടമായണമേഹം' പടച്ചവൻ അദ്ധേഹത്തിൻ ആ യുസ്സും ആരോഗ്യവും നൽകട്ടെ

  • @user-nf2ll5vb5f
    @user-nf2ll5vb5f 7 หลายเดือนก่อน +4

    സലാം ക്കയുടെ താര പൊരിയിൽ ഈ ഹാജിയാരെ കാത്തിരിപ്പിന് വിരാമം .... KC ക്കും സലാം ക്കക്കും അഭിനന്ദങ്ങൾ

  • @hajaraismail8158
    @hajaraismail8158 4 ปีที่แล้ว +5

    മനസ്സിനെ വല്ലാതെ സങ്കടപ്പെടുത്തിയ പാട്ടുകൾ ഇദ്ദേഹം എഴുതിയതാണെന്ന് അറിഞ്ഞതിലും ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിലും ഒരുപാട് സന്തോഷം❤️❤️

  • @midhlaj4194
    @midhlaj4194 3 ปีที่แล้ว +7

    എല്ലാ സിനിമയിലും best ഹാജ്യരാണ്. ഹാജ്യരാവാനുള്ള യോഗ്യത എല്ലാ സിനിമയിലും ഇദേഹതിന്നു തന്നെ.

  • @shukooraroor5010
    @shukooraroor5010 3 ปีที่แล้ว +6

    നന്മകൾ ഉള്ള മനുഷ്യൻ അത് പകർന്ന് കൊടുക്കുന്ന മനുഷ്യൻ
    നല്ല മെസേജ് പകരുന്ന മനുഷ്യൻ
    അതാണ് ഹാജ്യാർ ..

  • @shuhaibputhan3919
    @shuhaibputhan3919 4 ปีที่แล้ว +5

    ഞങ്ങളുടെ മനസ്സിൽ ജീവിച്ച കഥാപാത്രം ഹാജിയാർക്കാനേ പ്രിചയപെടുത്തി തന്ന സലാം സാറിന് അഭിനന്ദനങ്ങൾ

  • @yousafperiyaram5656
    @yousafperiyaram5656 2 ปีที่แล้ว +3

    ഇദ്ദേഹം ചെയ്ത കഥപാത്രങ്ങളൊക്കെ വളരെ ചിന്തിക്കുവാനുള്ളതാണ് ഇഷ്ടമാണ് അള്ളാഹു ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ

  • @manuqatar5568
    @manuqatar5568 4 ปีที่แล้ว +15

    ആ താരത്തെ കാണിച്ചതിൽ വളരെ ഇഷ്ടപെട്ടു

  • @muhammedraheesvk6270
    @muhammedraheesvk6270 4 ปีที่แล้ว +6

    പരിചയപ്പെടുത്തിയതിൽ സന്തോഷം..
    പറഞ്ഞപോലെ അഭി നയിക്കുകയല്ല. ഹാജിയാർ ജീവിക്കുക തന്നെയായിരുന്നു.. 💐

  • @jaselvp8929
    @jaselvp8929 3 ปีที่แล้ว +4

    നല്ല മികവുറ്റ അഭിനയം ഇദ്ദേഹം .. നിങ്ങളുടെ ഹോംസിനിമയിൽ എന്നും ഓർമ്മിക്കുന്ന കഥാപാത്രം ..

  • @EKS-MEDIA-383
    @EKS-MEDIA-383 3 ปีที่แล้ว +3

    ഇദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടമായ കഥാപാത്രം പരേതൻ തിരിച്ചുവരുന്നു എന്ന ടെലിഫിലിമിൽ ആണ്... പരിചയപ്പെട്ടതിൽ സന്തോഷം ❤️❤️

  • @shaf1474
    @shaf1474 4 ปีที่แล้ว +8

    ഇദ്ദേഹത്തെ മറക്കാൻ പറ്റില്ല , നാച്ചുറൽ ആക്ടിങ്

  • @faisalelankur342
    @faisalelankur342 4 ปีที่แล้ว +8

    ഞാനിപ്പോഴും ഓർക്കുന്നു വണ്ടൂർ പാണ്ടിക്കാട് റോഡിലുള്ള പള്ളിയിൽ ബുള്ളറ്റിൽ വരുന്ന വണ്ടൂർ കെസിയെ...

  • @abl6483
    @abl6483 4 ปีที่แล้ว +9

    ഇദ്ദേഹത്തെകുറിച്ച് അറിയാൻ വളരെ താല്പര്യം ഉണ്ടായിരുന്നു
    വളരെ സന്തോഷം.. 😍😍
    👍👍👍

  • @zainabatp1448
    @zainabatp1448 2 หลายเดือนก่อน

    KC യുടെ അഭിനയം സൂപ്പർ ഇപ്പോഴും ഓടി നടന്നു പ്രവർത്തിക്കുന്ന K ക്ക് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിട്ടെ
    നേരിട്ട് കാണുന്നത് കൊണ്ട് വളരെ സന്തോഷമുണ്ട്.

  • @ambulenceservise2109
    @ambulenceservise2109 3 ปีที่แล้ว +3

    ഇദ്ദേഹം ആരാണെന്ന് അറിയാൻ ആഗ്രഹിച്ചിരുന്നു.. ഇദ്ദേഹം രചിച്ച വളരെ നല്ല ഒരുപാട് ഗാനങ്ങൾ 💝💝💝💝💝

  • @ashkarmeppadi7458
    @ashkarmeppadi7458 3 ปีที่แล้ว +2

    സലാംക നിങ്ങളുടെ ഹോം സിനിമയിലെ അഭിനേതാക്കൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് എല്ലാവരെയും പെരുത്തിഷ്ടം😍😍

  • @parvathi.p7-cpavana.p4-b51
    @parvathi.p7-cpavana.p4-b51 2 ปีที่แล้ว +2

    ഇക്കയെ ഇങ്ങനെ കാണാൻ
    കഴിഞ്ഞതിൽ വലിയ സന്ദോഷം വളരെ നല്ല അഭിനയം ആണ് ഇക്കയുടെത്

  • @abdulmajeed-qd1hn
    @abdulmajeed-qd1hn 4 ปีที่แล้ว +6

    നല്ല ഗാന രചയിതാവ്
    നല്ല നടന്‍
    ഊർജ്ജസ്വലമായ ശബ്ദവും

  • @KThandilam-fl3li
    @KThandilam-fl3li 2 หลายเดือนก่อน

    മൂസ ഹാജിയാണ് എൻ്റെ മനസ്സിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്. എല്ലാ അഭിനയും ഒന്നിനൊന്ന് മെച്ചം തന്നെ.ഗാനങ്ങളും മൂല്യവും നിലവാരവുമുള്ള തായിത്തോന്നി.

  • @saleemkps3080
    @saleemkps3080 หลายเดือนก่อน

    ഫിലിമുകളിലും നന്മയുടെ പ്രതീകം.
    ഹൃദയാന്തരാളങ്ങളിൽ നൊമ്പരങ്ങൾ തീർക്കുന്ന ആ ഗാന തല്ലജങ്ങളും.
    കെ.സി. എന്ന മനുഷ്യൻ
    കെ.സി. യുടെത് ഒരു അഭിനയമാണെന്ന് ഫീൽ ചെയ്തിട്ടേയില്ല.
    ഫിലിം കാണുമ്പോൾ അദ്ദേഹം ഒരു നടനാണെന്ന് ഒരിക്കലും വിചാരിക്കാനേ കഴിയുന്നില്ല.
    അത്രയും തന്മയത്വം

  • @basheerkp4449
    @basheerkp4449 4 ปีที่แล้ว +10

    സലാം ക്കാ.... ബെന്ന ചേന്ദമംഗല്ലൂറിനെയും പരിചയപ്പെടുത്തണം .....

  • @shamsuard2060
    @shamsuard2060 3 ปีที่แล้ว +3

    എനിക്ക് ഇഷ്ടപെട്ട വളരെ നല്ല നടൻ.നല്ല പക്കമായ അഭിനയ കഥാപാത്രങ്ങൾ ആൻ എല്ലാം

  • @sainudeenkoya49
    @sainudeenkoya49 4 ปีที่แล้ว +1

    അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ, എനിക്ക് എന്നും അദ്ദേഹത്തെ ആദരവോടെ മാത്രം കാണുന്നതിന് കാരണമായി.
    അദ്ദേഹത്തിൻ്റെ ഗാനങ്ങളും സംഭാഷണങ്ങളുമെല്ലാം നന്മയിലേക്കു പ്രേരിപ്പിക്കുന്നതാണ്.
    പടച്ച തമ്പുരാൻ ഇനിയും കഴിവുകൾ വർദ്ധിപ്പിച്ച് അനുഗ്രഹിക്കു മാറാകട്ടെ.

  • @shafeequevk7447
    @shafeequevk7447 4 ปีที่แล้ว +7

    സക്കീറിനെ പരിചയപ്പെടുത്തണം സലാംക്ക.കുടുംബ കലഹം നൂറാം ദിവസം

  • @shaludreams9328
    @shaludreams9328 4 ปีที่แล้ว +14

    പരിചയപ്പെടുത്തുമ്പോൾ
    ഇപ്പോഎന്ത് ചെയ്യുന്നു ( സിനിമ ഇല്ലാത്ത സമയത്തെ ജോലി )
    മക്കൾ കുടുംബം എന്നിവ ഉൾപ്പെടുത്താൻ ശ്രമിക്കുമല്ലൊ....

  • @abdulnasir3750
    @abdulnasir3750 4 ปีที่แล้ว +4

    സലാമ് ക്കാന്റെ ഹോം സിനിമലയിൽ എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട ആളാണ്‌ ഹാജിയാർ (വണ്ടൂർ kc ഇക്ക )

  • @pravasiindian3606
    @pravasiindian3606 4 ปีที่แล้ว +17

    വണ്ടൂര്‍ കെ സി ജീവിതത്തില്‍ ഒരു ഹാജി അല്ലെങ്കില്‍ ഹജ്ജിനുള്ള തൌഫീക്ക് നാഥന്‍ നല്കെട്ടെ

  • @ibrahimkutty8745
    @ibrahimkutty8745 3 ปีที่แล้ว +1

    ബഹുമാനപ്പെട്ട വണ്ടൂർ kc ക് റബ്ബ് ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @basheerkp4449
    @basheerkp4449 4 ปีที่แล้ว +15

    ഓ ഇദ്ദേഹമായിരുന്നോ.ഇനിയും സക്കീറിനെ പോലോത്തവരെ പ്രതീക്ഷിക്കുന്നു .....

  • @adildilu6092
    @adildilu6092 4 ปีที่แล้ว +5

    ഇദ്ധേഹത്തിനെ ഇനിയും സ്ക്രീനിൽ കൊണ്ടുവരണം സലാംക്കാ

  • @razihamlprazihamlp908
    @razihamlprazihamlp908 4 ปีที่แล้ว +7

    അഭിനയിച്ച എല്ലാവരെയും ലേഡീസിനെയും പരിചയപ്പെടുത്തണം

  • @riyasek5515
    @riyasek5515 4 ปีที่แล้ว +2

    താരപൊരി തുടങ്ങിയതിന് ഷേശം കാണാൻ ആഗ്രഹിച്ചിരുന്ന താരം
    Thanks salamka

  • @Faisal_Hussain.
    @Faisal_Hussain. 4 ปีที่แล้ว +1

    ജീവിതകാലം നേടിയ സമ്പത്തല്ലാം പാരിതിയിൽ.... പാട്ട്👍👍 വണ്ടൂർ കെ.സി♥️♥️♥️

  • @fastnorkatrete3113
    @fastnorkatrete3113 4 ปีที่แล้ว +22

    നിങ്ങൾ ഹുസൈൻ അളിയനെ കൊണ്ടുവരാൻ ഇത്ര താമസം )

    • @fasaluspokenfasalu7315
      @fasaluspokenfasalu7315 3 ปีที่แล้ว +1

      Njan Salam kayodu pranjirunnu.... January I'll varum ennanu paranjathu........Hussain aliyan - name Raghavan purakkad

    • @fasaluspokenfasalu7315
      @fasaluspokenfasalu7315 3 ปีที่แล้ว

      th-cam.com/video/_XtXeYvyGFQ/w-d-xo.html

  • @jalalmadathingal4654
    @jalalmadathingal4654 3 ปีที่แล้ว

    നല്ല പക്കഥ ഉള്ള നടൻ k c സലാംകാടെ ഹോം സിനിമയിലെനടൻ മാരെ പരിചയ പെടുത്തിയതിനു നന്ദി എല്ലാവരെയും പരിജയ പെടുത്തണം പ്രതീക്ഷയോടെ,,,,,

  • @kalliolli6514
    @kalliolli6514 4 ปีที่แล้ว +1

    KC ക്കയെ പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ കഴിവുകളെ കുറിച്ചുള്ള അറിവുകൾ നൽകിയതിനും നന്ദി ....

  • @farooquesharqui132
    @farooquesharqui132 4 ปีที่แล้ว +1

    വണ്ടൂർ കെ സി യെ അറിയാൻ തുടങ്ങിയത് 2003 മുതലാണ്, കെ സിയുടെ മക്കൾ ഷുക്കൂറും അസിമോനും വഴി, പിന്നെ വണ്ടൂരിൽ വന്നു, കണ്ടു, ഞമ്മളെ കീഴടക്കി, പിന്നെയും വന്നു, പല പ്രാവശ്യം.
    ഇത്രയും ഊർജസ്വലനായ മനുഷ്യനെ പുതു തലമുറയിൽ കാണാൻ കിട്ടില്ല.
    ആരോഗ്യത്തോടെയുള്ള ദീര്ഘായുസ്സ് നേരുന്നു. KEEP IT UP SIR

    • @zagfaraan
      @zagfaraan 4 ปีที่แล้ว +2

      ങ്ങക്ക് മഞ്ചേരി പാണ്ടിക്കാട് റോഡിൽ കടകളൊന്നും ഇല്ലല്ലോ...
      എന്നാ ഈ പ്ലെയിറ്റും ക്ലാസ്സും കൂടെ ഒന്ന് മോറി അവടെയും കടയിടാൻ നോക്കി😂
      മാസ്സ്..ഇങ്ങള് മുത്താണ്😆

    • @mohammedriyas7945
      @mohammedriyas7945 4 ปีที่แล้ว +1

      Iggele no onn therummooo igele aaa comey dailog oru rakshayumilla epooyum ad nhjgal paraj chirikkum

  • @latheefp.a6047
    @latheefp.a6047 4 ปีที่แล้ว +1

    അളളാഹു അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടേ ആമീൻ

  • @SHVajiVlog
    @SHVajiVlog 4 ปีที่แล้ว

    വണ്ടൂർ kc മാഷാഅല്ലാഹ്‌ ഇനിയുള്ള ജിവിതം ആഗ്രഹം പോലെ യൗവനത്തോടെ ആവട്ടെ എന്നു ദുവാ ചെയുന്നു ആമീൻ

  • @muhammedashraf9279
    @muhammedashraf9279 4 ปีที่แล้ว

    സർവ്വ ശക്തൻ അദ്ദേഹത്തിന് ദീർഗായുസും ആരോഗ്യവും നൽകട്ടെ
    ഇനിയും ഒരുപാട് ഒരുപാട് നല്ല പാട്ടുകൾ എഴുതാനും നല്ല നല്ല വേഷങ്ങൾ ചെയ്യാനും സാധിക്കട്ടെ

  • @user-sw7ww6lo4t
    @user-sw7ww6lo4t 4 ปีที่แล้ว +1

    ഏറെ ആഗ്രഹിച്ചത്, സലാം കൊടിയത്തൂരിന്റെ ടെലിഫിലിമുകളിൽ ഏറ്റവും മികച്ച അഭിനയവും മികച്ച കഥാപാത്രവും ചെയ്യുന്ന ആൾ, നീതിയുടെയും നന്മയുടെയും പക്ഷം ചേർന്നുള്ള കഥാപാത്രം ചെയ്യുന്ന ആൾ, ഒറിജിനാലിറ്റി കൂടുതൽ 👍👍

  • @afsalktkl8854
    @afsalktkl8854 7 หลายเดือนก่อน +1

    Kc vandoor ishttam❤❤❤

  • @abdulnazerkolleni9166
    @abdulnazerkolleni9166 3 ปีที่แล้ว

    ഹോം സിനിമകൾ. സലാം കൊടിയത്തൂരിൽ നിന്നും
    വീണ്ടും പ്രതീക്ഷിക്കട്ടെ.

  • @ashrafillikkal8374
    @ashrafillikkal8374 4 ปีที่แล้ว +1

    ഇവരൊക്കെ അഭിനയിക്കുന്നവരായി തോന്നിയില്ല ജീവിക്കുകയാണ് അത്രയും തന്മയത്വം നിറഞ്ഞ അഭിനയമാണ് ഇവരൊക്കെ കയഴ്ച വെച്ചത്

  • @saheedhussain4196
    @saheedhussain4196 4 ปีที่แล้ว +2

    He's a born actor, with divine talent.

  • @ukthodiparamukk1630
    @ukthodiparamukk1630 4 ปีที่แล้ว +7

    കെ.സി വണ്ടൂരിനും , സലാം കൊടിയത്തൂരിനും പടച്ചവൻ ദീർഘായുസ്സു ആരോഗ്യവു നല്കി അനുഗ്രഹിക്കട്ടെ . നന്മയുടെ സന്ദേശങ്ങൾ നല്കുന്ന ഫിലിമുകൾ ഇനിയും ഇറക്കാൻ എല്ലാവരെയും റബ്ബ് അനുഗ്രഹിക്കുമാറാകട്ടെ
    اللهم ٱمين

    • @Moviefan15
      @Moviefan15 4 ปีที่แล้ว

      ആമീന്‍

  • @muneermancheri4106
    @muneermancheri4106 4 ปีที่แล้ว +1

    ദീർഗായുസ് നൽകട്ടെ

  • @bachflowerremediesmalayalam
    @bachflowerremediesmalayalam 4 ปีที่แล้ว +1

    താര പൊരി അടിപൊളി

  • @ayoobahmad935
    @ayoobahmad935 4 ปีที่แล้ว

    എനിക്ക് വളരെ ഇഷ്ടപെട്ട ഒരു അഭിനയേതാവ്

  • @kavathikalam8083
    @kavathikalam8083 4 ปีที่แล้ว +4

    പെണ്ണൊരുമ്പെട്ടാൽ എന്ന ഹോം സിനിമയിലെ മനാഫ് ആയി അഭിനയിച്ച കഥാപാത്രത്തെ ഒന്ന് പരിചയപ്പെടുത്തുമോ

  • @abdulrasheedpk54
    @abdulrasheedpk54 3 ปีที่แล้ว +1

    എനിക്ക് ഏറെ ഇഷ്ട്ടമാണ്😘😘😘

  • @hafsalmuhammed8729
    @hafsalmuhammed8729 4 ปีที่แล้ว

    വണ്ടൂർ kc ഇദ്ദേഹത്തിന്റെ ഓരോ ഡയലോഗ് .. ഹോ... പറയാൻ വാക്കുകൾ ഇല്ല.. എന്തൊരു പെർഫോമൻസ് ആണു ഒരുപാട് താങ്ക്സ് ഇക്ക.. ഇനി വേണ്ടത് ബെന്ന.. ഹുസൈൻ അളിയൻ.. സക്കീർ

  • @shaf1474
    @shaf1474 4 ปีที่แล้ว +5

    സലാംക്ക, എന്നാണ് ഇനി ഇത് പോലൊരു ഹോം സിനിമ ചെയ്യുക

  • @hafsalmuhammed8729
    @hafsalmuhammed8729 4 ปีที่แล้ว +8

    അഞ്ചാം ക്ലാസിൽ പടികുമ്പോൾ ആണ് ആ ഡയലോഗ് കേൾക്കുന്നത്... കുട്ടിയലി. പൊൻ മുട്ട ഇടുന്ന താറാവിനെ അറുക്കലല്ല ബുദ്ധി അതിനെ പോറ്റലാ അത് അനക് വൈകാതെ മനസിലാകും... ഇപ്പോഴും മനസ്സിൽ അലയടിക്കുന്നു.. ഇനി വേണ്ടത് ആ ഡയലോഗ് കേട്ടു വായ തോട്ടത്തിൽ തരിച്ചു നിൽക്കുന്ന കുട്ടിയലിനെ കൊണ്ട് വരണം

  • @sakkeerhussain5612
    @sakkeerhussain5612 4 ปีที่แล้ว

    വളരെ നല്ല അഭിനയം ആണ്...
    പ്രായം പറയണ്ട .....❤️🌹😍😍

  • @DK-H
    @DK-H 3 ปีที่แล้ว +1

    Masha allah

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 2 หลายเดือนก่อน

    Njangalk eshttapetta uppa

  • @naseebchokli3567
    @naseebchokli3567 4 ปีที่แล้ว +3

    Super

  • @sirajsiru4880
    @sirajsiru4880 4 ปีที่แล้ว +10

    ഖുബ്ബൂസിലെ സൂപ്പിനേയും വേണം പരിചയപ്പെടുത്ത😀😀😀

    • @amakco.3422
      @amakco.3422 4 ปีที่แล้ว

      he he he he I'm here

    • @farooquesharqui132
      @farooquesharqui132 4 ปีที่แล้ว +6

      ഞമ്മള് ഇബടെയൊക്കെ ണ്ട്
      ഗൾഫിലെ കറന്റ് ഒന്ന് ട്രൈ ചെയ്യൂ, എന്നിട്ടു കണ്ടാൽ പോരെ, സ്രാജൂ

    • @zagfaraan
      @zagfaraan 4 ปีที่แล้ว

      @@farooquesharqui132 🤣🤣🤣

    • @binsalka6739
      @binsalka6739 4 ปีที่แล้ว

      @@farooquesharqui132 Ara adh evde Ingal supikka

    • @binsalka6739
      @binsalka6739 4 ปีที่แล้ว

      @@farooquesharqui132 supikka ningalkk sugalle aa. ennal pinne uppak kodukk😃😃

  • @ASA-gj9nx
    @ASA-gj9nx 4 ปีที่แล้ว +1

    Vandoor kc ude songskal hridayathil thatti

  • @MuhammadFaisal-so7lv
    @MuhammadFaisal-so7lv 3 ปีที่แล้ว

    വണ്ടൂർ കെ സി... എളിമയുടെ പ്രതീകം....👌👌👌

  • @anasca2506
    @anasca2506 6 หลายเดือนก่อน

    സലാംകാ പ്രവാസികളെ ഇനി കരയിപ്പിക്കല്ലേ ഓരോ പാട്ടുകൾ കേൾക്കുമ്പോഴും നെഞ്ച് പിടക്കുന്നു

  • @rassakvazhiyoram
    @rassakvazhiyoram 4 ปีที่แล้ว

    നല്ല ഓർമ്മകൾ.. അഭിനന്ദനങ്ങൾ

  • @TruthFinder938
    @TruthFinder938 7 หลายเดือนก่อน

    തമിഴ് നടൻ നാസർ ന്റെ ഒരു ചായ കാച്ചൽ

  • @haseebmelath1219
    @haseebmelath1219 4 ปีที่แล้ว +2

    Tanx ikka

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 4 ปีที่แล้ว

    കാണാൻ വൈകി, വർഷങ്ങളായി അറിയാൻ ആഗ്രഹിച്ച വ്യക്തിത്വം' നന്ദി,

  • @jihadcrandathani6836
    @jihadcrandathani6836 4 ปีที่แล้ว

    Masha alla........

  • @rahshancalicut5628
    @rahshancalicut5628 4 ปีที่แล้ว +1

    സൂപ്പർ... ഹാജിയാർ പവർഫുൾ

  • @mohammadsabah122
    @mohammadsabah122 3 ปีที่แล้ว

    Allahu dheerkayusum affiyathum nalkumarakatee wandoor k c Haji Sahib & Salam mash

  • @appleuae8871
    @appleuae8871 3 ปีที่แล้ว

    Super video super 👌👌👌 kc.wadoor

  • @RifamVk
    @RifamVk 4 ปีที่แล้ว

    'നല്ല ഒരു മനുഷ്യൻ ഹ ജീ ക്കറബ്ബ് അനുഗ്രഹിക്കട്ടെ

  • @babajinews9093
    @babajinews9093 29 วันที่ผ่านมา

  • @shafibilal5886
    @shafibilal5886 6 หลายเดือนก่อน

    Best actor

  • @mrworldnoob6603
    @mrworldnoob6603 3 ปีที่แล้ว

    ജീവിച്ച് കാണിച്ച അഭിനയംالله ആരോഗ്യത്തോടുള്ള ആയുസ് നൽക്കട്ടേ.......

  • @ZSVlog3272
    @ZSVlog3272 4 ปีที่แล้ว +1

    പരേതൻ തിരിച്ചു വരുന്നു ഫിലിമിൽ അക്കരെ ഉള്ളൊരു മാരൻ എന്ന song പാടി അഭിനയിക്കുന്ന ആളെ ഒന്ന് കണിക്കോ ഞാൻ മുബ് പറഞ്ഞിരുന്നു 😍😍😍

  • @hsbkd8336
    @hsbkd8336 3 ปีที่แล้ว

    Enikk ishttappetta hajyar

  • @sameerbabuwandoor
    @sameerbabuwandoor 3 ปีที่แล้ว

    താരപ്പൊരി start ചെയ്തപ്പോ മുതൽ കാണാൻ ആഗ്രഹിച്ച വ്യക്തിത്വം 😍

  • @thalashanu1353
    @thalashanu1353 หลายเดือนก่อน

    Kc വണ്ടൂർ ഇക്ക 🙌🏻❣️

  • @firozkarappamveettil8291
    @firozkarappamveettil8291 3 ปีที่แล้ว

    Edhehatine enikum valare bahumanamanu. Istamaanu.. Salmaka thanks

  • @mohammedfujairah4075
    @mohammedfujairah4075 4 ปีที่แล้ว +1

    👌💪💪💪tnq ഇക്കാ ഇവരെ ഓക്കെ വീണ്ടും കാണാൻ സാധിച്ചതിൽ

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig 3 ปีที่แล้ว

    ഇഷ്ട്ടം 👍✌️😀

  • @bappunellichodekavanoor6176
    @bappunellichodekavanoor6176 4 ปีที่แล้ว +3

    പരിപയപ്പെടാൻ സാധിച്ചതിൽ സന്തോഷം

  • @saleenselt2049
    @saleenselt2049 3 ปีที่แล้ว

    🥰👌👍

  • @abdulhaleem9307
    @abdulhaleem9307 4 ปีที่แล้ว

    adipoli salamka
    parijayapetathil santhosham

  • @ysysysus6437
    @ysysysus6437 ปีที่แล้ว

    👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍

  • @abdulhameed4902
    @abdulhameed4902 4 ปีที่แล้ว

    വളരെ സന്തോഷം

  • @machincherymohamed3573
    @machincherymohamed3573 4 ปีที่แล้ว +1

    അദ്ദേഹം ജീവിക്കക തന്നെയായിരുന്നു

  • @muheenudheenck7686
    @muheenudheenck7686 4 ปีที่แล้ว +1

    مَاشَاءَ الله

  • @nizarbinhamza9138
    @nizarbinhamza9138 3 ปีที่แล้ว

    മികച്ച ഒരു നടൻ. 👌👌👌

  • @Kondottykkaran3601
    @Kondottykkaran3601 11 หลายเดือนก่อน

    ഇദ്ദേഹം അഭിനയിക്കുക ആയിരുന്നോ ജീവിക്കുക ആയിരുന്നില്ലേ❤

  • @KGmedia702
    @KGmedia702 4 ปีที่แล้ว +1

    ആഗ്രഹിച്ചതായിരുന്നു.. ഇവരെ ഒക്കെ കുറിച്ചറിയാൻ..
    👍👍👍👍

  • @hibathullaap9794
    @hibathullaap9794 3 ปีที่แล้ว

    കാണാറുണ്ട് കമന്റ് ചെയ്യാൻ മറക്കുന്നു സോറി...... നമ്മൾ പരിജയ പെടണം എന്ന് വിചാരിച്ച ആർട്ടിസ്റ്റുകളെ മുന്നിൽ നിർത്തുതി തന്നതിന്ന് താങ്ക്സ് 🌷🌷🌷

  • @haneefabappu4733
    @haneefabappu4733 3 ปีที่แล้ว

    Song ellam no. 1

  • @afsal085
    @afsal085 4 ปีที่แล้ว

    ഇഷ്ടം......

  • @binhasancheroor7205
    @binhasancheroor7205 4 ปีที่แล้ว

    Thank you salam ka