അഭിനയിക്കാൻ കഴിയുമെന്ന് എനിക്ക് അറിയില്ലായിരുന്നു | Siddiq Kodiyathur | Mediaone Academy

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #Siddiqkodiyathur #homecinema #mediaoneacademy
    ഒരു കാലത്ത് മലബാറിലും ഗൾഫിലും ഏറെ പ്രചാരത്തിലുണ്ടായിരുന്ന ഹോം സിനിമകളിലൂടെ ഏവരെയും ചിരിപ്പിച്ച സിദ്ധീഖ് കൊടിയത്തൂരുമായുളള അഭിമുഖം കാണാം.
    MediaOneTV Programme
    Subscribe MediaOne News__ goo.gl/slo2oK

ความคิดเห็น • 20

  • @amalmushraf3471
    @amalmushraf3471 2 ปีที่แล้ว +15

    ഈ മുഖം വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നു 🌹🌹😄

  • @mohamedkhafeelaboobacker6946
    @mohamedkhafeelaboobacker6946 ปีที่แล้ว +8

    Natural actor from Malabar, expecting more in Big screen!

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 17 วันที่ผ่านมา

    ഈ സലാം ഇക്കയെ എത്ര കണ്ടാലും മതിയാവില്ലാ വൈദ്യരുടെ അടുത്തുള്ള ആ നോട്ടവും സംസാരവും എത്രുകേട്ടാലുംകണ്ടാലും മതിവരില്ലാ. നിങ്ങൾ എൻ്റെ കൽബാണിക്കാ.

  • @amalmushraf3471
    @amalmushraf3471 2 ปีที่แล้ว

    സിദ്ദിഖ് സാറെ എനിക്കും കുടുംബത്തിനും ചെറിയമോൻക് അതിലേറെ വല്ലാത്തൊരിഷ്ടാ.... ചിരിച് ചിരിച് മണ്ണ് കപ്പും. ഇത് വല്ലാത്തൊരു കഴിവ് തന്നെയാ.... അദ്ദേഹത്തിന് ഒരു പാട് നന്മകൾ നേരുന്നു. ഒപ്പം പ്രാർത്ഥനയും 🤲🤲🤲🤲

  • @shafipulikkal2037
    @shafipulikkal2037 7 หลายเดือนก่อน +2

    ഹോം സിനിമയിലെ ജഗതി

  • @amalmushraf3471
    @amalmushraf3471 2 ปีที่แล้ว +2

    ഇപ്പൊ തന്നെ ഞാൻ ചിരിച്ചു ഒരു വഴിക്കായി 😄😄😄😄😄

  • @Berlin-cj5ly
    @Berlin-cj5ly 2 ปีที่แล้ว +2

    😊ലീക് ബീരാൻ

  • @rjrajan9403
    @rjrajan9403 ปีที่แล้ว +3

    നിങ്ങൾ സിനിമ യിൽ വന്നിരുന്നു എങ്കിൽ 👍🏿👍🏿

  • @muhammednaseer8154
    @muhammednaseer8154 2 ปีที่แล้ว +3

    Oru chiri iru chiryil
    Vannaal bumper maathram alla sakalathum ee pahayan adich kond pokum🤣🥰⚘️

  • @fathimaspak285
    @fathimaspak285 2 ปีที่แล้ว

    👌👌👌yes👌👌ചിരി ചിരി 👌മാത്രം 🤲🤲👌💞💞💞

  • @MarriageDiaries.
    @MarriageDiaries. 7 หลายเดือนก่อน

    Mashe ngalu poli aanu

  • @swalihswalitp8448
    @swalihswalitp8448 2 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @jowherjojo4675
    @jowherjojo4675 4 หลายเดือนก่อน

    ഇദ്ദേഹം 😄

  • @raseenarasheed1721
    @raseenarasheed1721 2 ปีที่แล้ว +2

    Ieekk beeraan

  • @AFZALCREATIONS-AR
    @AFZALCREATIONS-AR 2 ปีที่แล้ว

    👍

  • @shamshamju1615
    @shamshamju1615 ปีที่แล้ว +1

    Nammal ee Malabar karkk ulla oru prathyekatha enthennal...nammal matham nokkittalla pandum innum kalakal aswathikkunnath....

  • @pariyarathmohammedkutty8681
    @pariyarathmohammedkutty8681 2 ปีที่แล้ว

    🤣🤣🤣ബല്ലാത്ത പഹയൻ 😆🌹🌹

  • @broono8330
    @broono8330 2 ปีที่แล้ว

    Beeraan 😂😂👍👍👍👍