ഉണ്ടയിലെ ബിജുകുമാര്‍ കയ്യടി നേടുമ്പോള്‍ ലുക്മാന് പറയാനുള്ളത് | Lukman Interview

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2019
  • ഉണ്ടയിലെ ബിജുകുമാര്‍ കയ്യടി നേടുമ്പോള്‍ ലുക്മാന് പറയാനുള്ളത്
    NEW VIBES with Lukman
    #LukmanLukku #UndaMovie #Lukman
    Do Like, Share, Comment & Subscribe to our channel:
    bit.ly/2BQdmsB
    Facebook: / www.thecue.in
    Follow us on Twitter: / thecueofficial
    TH-cam Channel: bit.ly/2BQdmsB
    Instagram : / thecue_offi. .
    More Popular Videos: bit.ly/2UtzjJ1
    www.thecue.in
    ~-~~-~~~-~~-~
    Please watch: "THE CUE STUDIO | The Directors Roundtable | The Cue"
    • THE CUE STUDIO | The ...
    ~-~~-~~~-~~-~
  • บันเทิง

ความคิดเห็น • 103

  • @ansarmunda
    @ansarmunda 5 ปีที่แล้ว +74

    മലപ്പുറത്തോനോട് ഒന്ന് സംസാരിച്ചാൽ ആർക്കും ഒരു ഇഷ്ടം തോന്നും ....ലുക്മാൻ ലവ് ❤️👌🏻

  • @drafsalsalim9784
    @drafsalsalim9784 5 ปีที่แล้ว +88

    എന്ത് സിംപ്ലൻ ആടോ!! 😍😍 സിനിമ കണ്ടതിനേക്കാൾ സ്നേഹം ഈ സംസാരം കേട്ടപ്പോ ഇരട്ടിയായി 🤩🤩

  • @etceterastories1530
    @etceterastories1530 5 ปีที่แล้ว +107

    ലുക്മാൻ ❤ സിനിമ കണ്ടു തോന്നിയ ഇഷ്ടം ഈ talk കേട്ട് ഇരട്ടിയായി..
    ഇനിയും ഭാഗ്യം ഇണ്ടാവട്ടെ..
    നല്ല വേഷങ്ങൾ കിട്ടട്ടെ..
    എന്നും ഇങ്ങനെ down to earth ആയി കാണാൻ പറ്റട്ടെ ❤

    • @user-rq5vs1bn3i
      @user-rq5vs1bn3i 5 ปีที่แล้ว +2

      Haya മമ്മൂക്കയെകുറിച്ചുള്ള എല്ലാ വിഡിയോസിലും അന്റെ കമന്റുണ്ടല്ലോ😌

    • @etceterastories1530
      @etceterastories1530 5 ปีที่แล้ว

      @@user-rq5vs1bn3i 😻😻

  • @anjuramesh1797
    @anjuramesh1797 4 ปีที่แล้ว +21

    നല്ല ഒരു നടൻ ആയി വരട്ടെ. ഉണ്ട സിനിമയിൽ എത്ര മനോഹരം ആയി cheythu ബിജു എന്ന character. ശെരിക്കും ഒരു ചെറിയ നോട്ടത്തിൽ പോലും ഉണ്ടായിരുന്നു ആ characterte നിസഹായത. Long way to go... ❤❤❤

  • @sarjikv550
    @sarjikv550 5 ปีที่แล้ว +41

    നല്ലൊരു നടനാണ്... മലയാളസിനിമയ്ക്ക് അഭിമാനം ആകും വിധം വളരും.. ഉറപ്പ്‌...lookman.. ആശംസകൾ

  • @darsandinakar2398
    @darsandinakar2398 5 ปีที่แล้ว +52

    12:00 Ella Ikka fansinum ulla athe feel

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 ปีที่แล้ว +9

    ഈ ഇന്റർവ്യൂ കാണുന്നതിന് രണ്ട് ദിവസം മുമ്പാണ് തല്ലുമാല കണ്ടത്.
    ലുക്മാൻറെ kl 10 സുഡാനി യുമാണ് ഞാൻ കണ്ടിട്ടുള്ളത്.
    ഭാവിയുള്ള നടൻ.
    ഭാവുകങ്ങൾ 🤝

  • @wrightbrothers9421
    @wrightbrothers9421 2 ปีที่แล้ว +11

    Lukman വളരെ simple വ്യക്തിയാണ് ഞാൻ നേരിട്ട് കണ്ട് അനുഭവം ഉണ്ട്‌. നല്ല ഒരു വ്യക്തിയാണ്. പൊളി ആണ്

  • @muhammedfazil5351
    @muhammedfazil5351 2 ปีที่แล้ว +11

    ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ 5 k ൽ നിന്നും 2 ലക്ഷം ഫോളോവഴ്‌സുമായി തിളങ്ങി നില്കുന്നു ❤️😍😍🔥

  • @nazilck6959
    @nazilck6959 3 ปีที่แล้ว +10

    ലുക്ക്മാനെ ഓരോ തവണയും സ്‌ക്രീനിൽ ശ്രദ്ധിച്ചപ്പോൾ...
    ഉദാഹരണം സുജാത - ആ പയ്യനായി അഭിനയിച്ചവൻ കൊള്ളാം. പയ്യന്റെ ചേട്ടനും കുഴപ്പമില്ല.
    സുഡാനിയിൽ അങ്ങനെ ശ്രദ്ധിച്ചില്ല.
    വൈറസ് - ശ്രീനാഥ് ഭാസി കിടിലം അഭിനയം. മറ്റേ ഉദാഹരണം സുജാതയിലെ പുള്ളീം കൊള്ളാം. രണ്ട് പേരും sync ഉണ്ടായിരുന്നു. മറ്റേ പുള്ളീടെ പേരെന്താണോ...?!
    ഉണ്ട - ലുക്ക്മാൻ എന്ത് കിടുവെടെ. ഇങ്ങനെ ഒക്കെയാണ് ഒരു സിനിമയിൽ impact ഉണ്ടാക്കുന്നത്.
    പിന്നീട് കാണുന്നത് ചെറിയൊരു interviewൽ ആണ് - സിനിമ പോസ്റ്റർ പോലും ഒട്ടിക്കാത്ത നാട്ടിൽ നിന്ന് വന്ന, ഒട്ടും സിനിമ ബാക്ക്ഗ്രൗണ്ടും ഇല്ലാത്ത സിനിമ കാണാത്ത ഒരു കുടുംബത്തിൽ നിന്ന് വന്ന, നാട്ട്കാർ ഒരു നടൻ എന്ന് തന്നെ തിരിച്ചറിഞ്ഞ കഥകൾ ഒക്കെ പറയുന്ന പെങ്ങളെ സംബന്ധിച്ചിടത്തോളം താൻ മമ്മൂട്ടി ആണ് എന്ന് പറയുന്ന മനസ്സ് നിറച്ചൊരു interview. വളരെ down to earth ആയ ഒന്ന്. അത് കണ്ടിട്ട് ഞാൻ എന്നോടായി പറഞ്ഞിട്ടുണ്ട് ലുക്ക്മാനെ പോലെ എന്നെങ്കിലും സിനിമയിൽ കേറണം എന്ന്.
    Forensic : മിന്നിമാഞ്ഞു പോയി. പക്ഷേ എപ്പോൾ സ്‌ക്രീനിൽ വന്നാലും ശ്രദ്ധിക്കുന്നൊരു മുഖമായി മാറിയിരുന്നു ലുക്ക്മാൻ.
    ഓപ്പറേഷൻ ജാവ -ഗംഭീരം. ഈ ലുക്ക്മാൻ വന്നത് ചുമ്മ അങ്ങ് പോകാനല്ല! ഇനിയും കൂടുതൽ നല്ല വേഷങ്ങൾക്കായി കാത്തിരിക്കുന്നു. ഇനിയും ഓരോ സിനിമകൾ വരുമ്പോഴും "as usual ലുക്ക്മാൻ കിടുക്കി" എന്ന് പ്രേക്ഷകർ പറയും എന്നാണ് വിശ്വാസം.
    എന്നിൽ Inspiration ഉണ്ടാക്കുന്നവർ എന്നെ സംബന്ധിച്ചിടത്തോളം സൂപ്പർസ്റ്റാർസ് ആണ്. അതിന് ജനകോടികൾ അറിയുന്ന വലിയ പേരുകൾ ഒന്നും ആവശ്യമില്ല.
    ലുക്ക്മാൻ സൂപ്പർസ്റ്റാർ ആണ്.

  • @amruthamanayath4570
    @amruthamanayath4570 5 ปีที่แล้ว +22

    Innocent Malappurakkaran 😍

  • @neenu2653
    @neenu2653 5 ปีที่แล้ว +13

    17:48 mammokkka paranja pole.. Aarthi🥰🥰🥰

  • @shameerkv1264
    @shameerkv1264 5 ปีที่แล้ว +20

    ലുക്മാൻ മലപ്പുറത്തിന്റെ സ്വന്തം നടൻ

  • @hridhyakottilikkal9720
    @hridhyakottilikkal9720 5 ปีที่แล้ว +29

    Such a sweetheart he is 💙

  • @cidmoosa9982
    @cidmoosa9982 ปีที่แล้ว +1

    No one can be replaced jamshi character in thallumala. He is a fine actor lov u lukman brooooo

  • @suhaibsulaiman4034
    @suhaibsulaiman4034 5 ปีที่แล้ว +8

    ഇവൻ real ലൈഫ് ലും ഇങ്ങനെത്തന്നെയാണ്
    Camera കാണുമ്പോൾ മാത്രം descent ആവുന്ന കൂട്ടത്തിലല്ല
    എന്ന് സാരം

  • @shabeebshabishabeebshabi2517
    @shabeebshabishabeebshabi2517 5 ปีที่แล้ว +30

    Malappuram ♥️

  • @iqbalpattasseri4927
    @iqbalpattasseri4927 5 ปีที่แล้ว +13

    Lukmante oru short film undaarnu "kittuo" "lukmanum neelu chechiyum thakarthabhinayichu annu muthal kaanan thudangiyatha pahayane aaalu supperaa....

  • @wolfpack9008
    @wolfpack9008 5 ปีที่แล้ว +5

    lookman..ur brother rashid is working with us in abudhabi..he always tells abt u ..god bless u

  • @kiranpgangadharan6750
    @kiranpgangadharan6750 5 ปีที่แล้ว +16

    Undayil, thakarthu

  • @akbaruddin9900
    @akbaruddin9900 5 ปีที่แล้ว +43

    Southern Nawazuddin Siddiqui 👍 best o luck

    • @brockensoul
      @brockensoul 5 ปีที่แล้ว

      യ്യോ അത്രക്ക് വേണ്ടായിരുന്നു...

    • @nichunichuzz7157
      @nichunichuzz7157 5 ปีที่แล้ว

      Hip jio ii>hvlli kyoo

    • @vineeth6526
      @vineeth6526 2 ปีที่แล้ว

      Yo

  • @ismail-gi6lz
    @ismail-gi6lz 5 ปีที่แล้ว +10

    Lukman best of luck ..chngrmklm aanalle veedu..

  • @ashishsajeev3116
    @ashishsajeev3116 5 ปีที่แล้ว +31

    Nalloru nadanaan undayil nallathayitt abinayichh

  • @MohdArif-dd9tk
    @MohdArif-dd9tk 5 ปีที่แล้ว +12

    Mollywood legend mammookka

  • @hakeem4512
    @hakeem4512 5 ปีที่แล้ว +11

    Kooduthal uyarathilekethette❤

  • @subeeshsubramanian6986
    @subeeshsubramanian6986 5 ปีที่แล้ว +5

    Lukman ante nattukaranum schoolil ante junior um ayirunu. Avante adyakala cinemakalil njan athra thripthanayirjnilla .but now luku you make proud us....

    • @dhaneshmb7122
      @dhaneshmb7122 5 ปีที่แล้ว +1

      Entem junior aayrnnu...mvmrhss valayamkulam.

    • @najahequality6715
      @najahequality6715 5 ปีที่แล้ว

      Subeesh Subramanian 😍

  • @suhailahmed7036
    @suhailahmed7036 2 ปีที่แล้ว +2

    Lukku😘😘😘😘🥰🥰

  • @neerajthikkal597
    @neerajthikkal597 5 ปีที่แล้ว +8

    Vimaluttan pwolichuttaa😍😍😍

  • @gunapishingy6259
    @gunapishingy6259 5 ปีที่แล้ว +6

    Champion guy

  • @shanmughanshanmughan8967
    @shanmughanshanmughan8967 ปีที่แล้ว +2

    Lukman ❤️❤️❤️❤️❤️❤️❤️

  • @beljithchirayil289
    @beljithchirayil289 5 ปีที่แล้ว +3

    5:11 നല്ലതാ..... കിടു ആക്കി.... 😘

  • @nazilck6959
    @nazilck6959 3 ปีที่แล้ว +3

    പച്ച് മനുഷ്യൻ ❤️

  • @jyothikachandranj1975
    @jyothikachandranj1975 5 ปีที่แล้ว +2

    Kurech cnmayil abhinayichitullenkilum bhyankara ishtanu chetane

  • @amruthamanayath4570
    @amruthamanayath4570 5 ปีที่แล้ว +3

    Luku essttam 😘💘😘

  • @698203
    @698203 ปีที่แล้ว +3

    "മലപ്പുറത്തു ഒരു avrge ഫുട്ബോൾ കളിച്ചാലേ ഗ്രൗണ്ടിൽ പിടിച്ചു നിൽക്കാൻ പറ്റൂ... കാരണം ഇവിടെ എല്ലാരും players ആണ് "
    😍😍😍🔥🔥🔥 ഞാനും ഒരു മലപ്പുറം കാരൻ....

  • @firoznizar1399
    @firoznizar1399 2 ปีที่แล้ว +3

    sapthamashri thaskaraha ❤️
    unda . virus .sudani. java.. ✨

    • @shan5579
      @shan5579 2 ปีที่แล้ว

      Ippol Thallumalayum 🔥

  • @Mr_John_Wick.
    @Mr_John_Wick. 5 ปีที่แล้ว +18

    Anchor പോരാ ...answr already lukman പറഞ്ഞതിന്ശേഷവും അതിനെ കുറിച്ച് anchor ചോദിക്കുന്നു .

  • @akashanil0517
    @akashanil0517 2 ปีที่แล้ว +1

    Lukman 💯💯

  • @Sharafathsha
    @Sharafathsha 5 ปีที่แล้ว +3

    Mmade Chekkan ❤️❤️

  • @anvinanayadi149
    @anvinanayadi149 2 ปีที่แล้ว +1

    Jamshii🥵💥

  • @cpashik
    @cpashik 5 ปีที่แล้ว +4

    All the best

  • @skydodproductionhouse6889
    @skydodproductionhouse6889 5 ปีที่แล้ว +20

    ഈ അവതാരകനെ മാറ്റണം പുള്ളി ശരിയായില്ല നല്ലരീതിയിൽ പുള്ളി ചിരിച്ചു പെരുമാറുന്നില്ല

  • @shafeekmohammed8581
    @shafeekmohammed8581 5 ปีที่แล้ว +2

    സൂപ്പർ കൂൾ😍

  • @Mohammedsalih123
    @Mohammedsalih123 5 ปีที่แล้ว +1

    Poliï lukamankaaaa

  • @sajupt4247
    @sajupt4247 5 ปีที่แล้ว +27

    ആംഗെർ ഒന്ന് ചിരിക്കഡേയ്

  • @HANDASA829
    @HANDASA829 5 ปีที่แล้ว +1

    Nice and simple talk

  • @jobinthomasvaliyaparambil5632
    @jobinthomasvaliyaparambil5632 5 ปีที่แล้ว +3

    Powlichu bro 🥰 🥰 koomz bro

  • @anooppallath2654
    @anooppallath2654 ปีที่แล้ว

    After Thallumala ❤️

  • @lisan4u
    @lisan4u 3 ปีที่แล้ว +1

    Operation java കണ്ടതിനു ശേഷം പുള്ളിയുടെ ഇന്റർവ്യൂ ഒക്കെ ഇരുന്നു കാണുന്നു

  • @riyasbavanu5736
    @riyasbavanu5736 5 ปีที่แล้ว +1

    Mamookka 😍😍😍😘😘

  • @Daniyaalnfs
    @Daniyaalnfs 3 ปีที่แล้ว +1

    Anyone after java 🔥🔥🔥

  • @ajmalp2607
    @ajmalp2607 5 ปีที่แล้ว

    16:08
    Adipoli

  • @munshidnmuhammed4844
    @munshidnmuhammed4844 5 ปีที่แล้ว

    Lukku mwuth aan ❤️

  • @nidheeshnidhi8729
    @nidheeshnidhi8729 5 ปีที่แล้ว +2

    മലപ്പുറം da nee മുത്താണ്... മമ്മൂക്ക..

  • @himafathima4535
    @himafathima4535 ปีที่แล้ว +1

    Lukmane ishttamullavar like adi

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 4 ปีที่แล้ว +3

    ചോദ്യം ചോധിയ്ക്കുന്ന വനേകുറിച്ച് വല്ലതും പറഞ്ഞിട്ടുണ്ടോ എന്ന് നോക്കാൻ വന്നതാ..😋

  • @yautja5331
    @yautja5331 ปีที่แล้ว

    Jamshiiiiii😍🥰

  • @rameezvlogger1673
    @rameezvlogger1673 5 ปีที่แล้ว

    Kidu

  • @favasahmed
    @favasahmed 5 ปีที่แล้ว

    Blockbuster unda❤

  • @Mohammedsalih123
    @Mohammedsalih123 5 ปีที่แล้ว +3

    Lukmante korach videos ente channelil und vendavar vann kanuka

  • @texidogaming5072
    @texidogaming5072 3 ปีที่แล้ว

    adipoli

  • @ashfaqkaliar2987
    @ashfaqkaliar2987 3 ปีที่แล้ว

    Kidu payyan

  • @user-dm2km9yb8j
    @user-dm2km9yb8j 5 ปีที่แล้ว +2

    മമ്മൂക്ക

  • @sajidmosco6538
    @sajidmosco6538 4 ปีที่แล้ว

    Lukku ❤️

  • @jashispkpk9534
    @jashispkpk9534 5 ปีที่แล้ว

    ❤️ Lukku

  • @Vkeeey53
    @Vkeeey53 5 ปีที่แล้ว +1

    Pwoliyarnnn man acting 💜

  • @Safeer9435
    @Safeer9435 3 ปีที่แล้ว +1

    Mallpuuram 🔥🔥🔥🔥

  • @muneerbinmammad2307
    @muneerbinmammad2307 5 ปีที่แล้ว

    Nice

  • @vibinnath5425
    @vibinnath5425 5 ปีที่แล้ว +1

    👌👌

  • @jovlogs7556
    @jovlogs7556 5 ปีที่แล้ว

    Vimal ❤️

  • @garshiii8127
    @garshiii8127 5 ปีที่แล้ว +1

    💚💚💚

  • @sinansinu3179
    @sinansinu3179 5 ปีที่แล้ว

    Malappuram

  • @hashimk.a459
    @hashimk.a459 5 ปีที่แล้ว

    Paavam chekkan

  • @magiclanternstudio2698
    @magiclanternstudio2698 5 ปีที่แล้ว +1

    സിമ്പിൾ ലോക്കൽ ബോയ്....

  • @scouser6484
    @scouser6484 5 ปีที่แล้ว +1

    😍

  • @subinkp2809
    @subinkp2809 ปีที่แล้ว

    Interviewer onn orangathirunenki onnukudi set aayene

  • @sharafusharafu8871
    @sharafusharafu8871 4 ปีที่แล้ว

    Malaprm evdiya lukman

  • @rabeehahamed3241
    @rabeehahamed3241 5 ปีที่แล้ว

    kl10 path??

  • @nishadbabu1038
    @nishadbabu1038 5 ปีที่แล้ว

    നീ മുത്താണ്

  • @texidogaming5072
    @texidogaming5072 3 ปีที่แล้ว

    Ishtamulla gadi

  • @najahequality6715
    @najahequality6715 5 ปีที่แล้ว

    Sudaani
    ഇപ്പോൾ Unda
    Lukman 👌👌👌
    Malappuram daa

  • @rphvlogs1763
    @rphvlogs1763 5 ปีที่แล้ว

    മലപ്പുറം...

  • @amnmohmmed7076
    @amnmohmmed7076 5 ปีที่แล้ว +1

    മലപ്പുറത്ത്‌ എവിടെ ഇവന്റെ വീട് ?

    • @dhaneshmb7122
      @dhaneshmb7122 5 ปีที่แล้ว +2

      Changaramkulm

    • @irfan988
      @irfan988 4 ปีที่แล้ว

      changaramkulam,udinuparambu

  • @stephennedumbally3298
    @stephennedumbally3298 2 ปีที่แล้ว

    😍❣️🔥🔥❤️💯💯👏🏼🤝🙌🏻

  • @jithinsreenivas1816m
    @jithinsreenivas1816m 5 ปีที่แล้ว +1

    കൂമകുട്ടൻ

  • @rabeehahamed3241
    @rabeehahamed3241 5 ปีที่แล้ว

    mallapuram

  • @user-gh4wp6wz9y
    @user-gh4wp6wz9y 5 ปีที่แล้ว +5

    ശബ്ദം ജപ്പാനിലും വിശ്വൽസ്‌ ഉഗാണ്ടയിലും ആയിപ്പോയി സാറന്മാരെ!!

  • @collegestories2293
    @collegestories2293 ปีที่แล้ว

    തള്ളുമാലക്ക് ശേഷം

  • @muhammedsiyad6186
    @muhammedsiyad6186 5 ปีที่แล้ว +1

    Anchor kollathilla...

  • @explore808
    @explore808 5 ปีที่แล้ว

    Kidu