Ambedkar - ൻ്റെ ശിലയെ വരെ അവർ പേടിക്കുന്നുണ്ട് | Vedan | Checkmate | Interview | Saina South Plus

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 343

  • @prajithm3149
    @prajithm3149 2 หลายเดือนก่อน +46

    നായരുടെയും നമ്പൂരിയുടെയും വയലിൽ വിയർപ്പോഴുകി വിത്ത് vidhachathum കൊയ്തതും അന്നമൂട്ടിയതും വേടന്റെ പിൻ തലമുറയാന്ന് മനുഷ്യൻ മനുഷ്യനോട് കാണിച്ച ജാതി വെറിയും ക്രൂരതയും ഞാൻ ആദ്യമായി വായിച്ച എന്റെ ഓർമയിലെ ആദ്യ പുസ്തകം ചോമന്റെ തുടി അതാണ്ണത്തിന്റെ പേര് എന്നാണ് ഓർമ ചേച്ചിയുടെ ഡിഗ്രി പുസ്തകം ആയിരുന്നു എന്നാണ് എന്റെ ഓർമ ഇന്നും എന്റെ മനസിനെ നീറ്റുന്ന ഒരു വേദന ആണ് vedan🥰🥰🥰🥰

  • @_s_p_i_d_e_r_kid_166
    @_s_p_i_d_e_r_kid_166 2 หลายเดือนก่อน +88

    വേടൻ തീയാണ് ഞങ്ങടെ ശബ്ദം ഞാൻ ആണ്...വേടൻ🔥🔥🔥🔥🔥🧡🔥❤️🔥

  • @artist6049
    @artist6049 หลายเดือนก่อน +5

    വേടൻ മൂർച്ചയുള്ളവരികളിലൂടെ അസമത്വത്തിനെതിരെ പോരാടുന്ന നല്ല കലാകാരനാണ്❤

  • @am_a_n4147
    @am_a_n4147 2 หลายเดือนก่อน +77

    Vedan with word 💯✨
    The different rapper in Kerala 👑🥰
    ''A"

  • @travaling7837
    @travaling7837 2 หลายเดือนก่อน +26

    ഏറ്റവും മികച്ച interview

  • @shinjucheroth1606
    @shinjucheroth1606 2 หลายเดือนก่อน +30

    Ichiri vivaram ulla interview edukunna aale kandu congrts. Vedane pole oralod samsaeikanamenkil ichiri standerd venam avan thee aanu

  • @ananthantky7548
    @ananthantky7548 2 หลายเดือนก่อน +25

    JAI BHIM💙

  • @HQN2002
    @HQN2002 2 หลายเดือนก่อน +22

    He said his perspectives based on his life experiences.We don't know what he went through his life due to caste problems . So its better to stop criticising him.And moreover he gained the space in the music industry purely because of his talent and voice.Also he is the voice of many voiceless people.He is an inspiration for many

  • @varunrajan2460
    @varunrajan2460 2 หลายเดือนก่อน +18

    To be frank, this is an interview ❤ bcz ithu usually silly questions and personal cliche onnum illathe genuine aya oru interview. I respect this one

  • @nishanthmaniKichu
    @nishanthmaniKichu 2 หลายเดือนก่อน +24

    ഒരു മരത്തിൽ കയറി കിട്ടുന്നകാശിന് അരിവാങ്ങി കഴിച്ചിട്ടും അവർ രണ്ട് സമുദായമാ നമ്മുടെ ലോകത്ത് ഒന്ന് മുന്നിലും അടുത്തത് ഒരുപാട് പിറകിലും

  • @sudhacpsudha
    @sudhacpsudha 2 หลายเดือนก่อน +85

    Vedan പറഞ്ഞത് വളരെ ശരിയാണ്..
    നായരുടെ സിനിമയാണ് മലയാള സിനിമ..
    അവന്മാരുടെ
    പേക്കൂത്ത് കാണാൻ തന്നെ അറപ്പാണ്..
    നല്ല സിനിമകൾ ഉണ്ടാകട്ടെ..
    Vedan kiran 👍👍
    Vedan ഒരുപാട് ഉയരത്തിൽ എത്തട്ടെ..
    ഇന്റർവ്യൂ നന്നായിരുന്നു..
    സൂപ്പർ.. 🙏🙏🌹🌹👍👍💐💐❤️♥️🌺👌

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 หลายเดือนก่อน +19

      Nair's cinima ezhuthiya arum Nair's ayirunilla Sathyan anthikad,Sreenivasan,Lohi,Joshy,iv sasi,T Damodaran

    • @syamsankarankutty2450
      @syamsankarankutty2450 2 หลายเดือนก่อน +14

      എന്നിട്ട് പാട്ട് എഴുതിയ പടത്തിലെ നടൻ അനൂപ് മേനോൻ അത്രക്ക് ഇഷ്ടമില്ലെങ്കിൽ പിന്നെ എന്ത് കോപ്പിന് അതിന്റ ഭാഗമായി

    • @AshSuresh11
      @AshSuresh11 2 หลายเดือนก่อน

      Ivanoke taneya nair cinema irakune..enit jaathi card irakki komd veranayt kure ennnom..onu poyedaa..avante kona adi

    • @anilkumarkp5864
      @anilkumarkp5864 2 หลายเดือนก่อน

      😂😂😂😂😂😂😂

    • @vaisakhofficialcn8837
      @vaisakhofficialcn8837 2 หลายเดือนก่อน

      ജാതി പറഞ്ഞ് വിദ്വേഷം പരത്തുന്ന വാണങ്ങൾ. .

  • @vimohJm
    @vimohJm 2 หลายเดือนก่อน +31

    interviewer good

  • @suranyasuresh
    @suranyasuresh 2 หลายเดือนก่อน +13

    വേടന്റെ വാക്കുകൾ ❤️‍🔥

  • @ManiHealthTips
    @ManiHealthTips 28 วันที่ผ่านมา

    Proud of these cognitive young generation,absolutely fascinated,Vedan is a real founded black gold 🙌👌💓much love to this dear🤝💯💞wishing him great laurels 🙌😍💐

  • @joyalthankachan5937
    @joyalthankachan5937 2 หลายเดือนก่อน +15

    വീര..... 🐅🖤

  • @udayannellikkoth4892
    @udayannellikkoth4892 2 หลายเดือนก่อน +6

    🎉🎉 വേടൻ സൂപ്പർ🎉🎉🎉

  • @leebaleeba123
    @leebaleeba123 2 หลายเดือนก่อน +74

    പാവപെട്ടവന്റെ പടത്തിൽ നായകൻ അനൂപ് മേനോൻ 😂😂

    • @sarass1234
      @sarass1234 2 หลายเดือนก่อน +4

      😂😂😂😂

    • @hareeshkannan9612
      @hareeshkannan9612 2 หลายเดือนก่อน +3

      സൂപ്പർ

    • @RR-up1fu
      @RR-up1fu 2 หลายเดือนก่อน +8

      Listen to what he said. Paavapettavanu Padam illa. Pakshe pattu ondu.

    • @leebaleeba123
      @leebaleeba123 24 วันที่ผ่านมา

      @@RR-up1fu പടത്തിൽ അല്ലെ ഈ പാട്ട്..

  • @afu2206
    @afu2206 2 หลายเดือนก่อน +8

    Anchor with good presentation.

  • @niyas4970
    @niyas4970 หลายเดือนก่อน +1

    Nice interaction... Anchor is too good 👍

  • @sibik9478
    @sibik9478 2 หลายเดือนก่อน +7

    വേടൻ ❤

  • @NibinKuriyakose
    @NibinKuriyakose 2 หลายเดือนก่อน +3

    Good interview and good person

  • @irshadirshu44
    @irshadirshu44 หลายเดือนก่อน

    Vedan❤❤❤എത്ര വ്യക്തമായാണ് സംസാരിക്കുന്നതു 💕💕💜

  • @chachuzepachu
    @chachuzepachu 2 หลายเดือนก่อน +8

    അംബേദ്‌ർ സാഹിബ്‌ ന്റെ ചരമദിനം ആണ് ഡിസംബർ 6,അത് മറ്റൊരു ദിശയിലേക്ക് മാറ്റി വിട്ട കുതന്ത്രം ആണ് ബാബരി മസ്ജിദ്... പക്ഷെ അതിനെ പറഞ്ഞു കൊണ്ട് തന്നെ വീണ്ടും അംബേദ്കർ ഓർമദിനം ആക്കി രാജ്യത്തു നിലനിർത്തുക

    • @MuhammedBilal-vj1ft
      @MuhammedBilal-vj1ft 2 หลายเดือนก่อน

      Nee ella sthalum ethee comment copy paste aanallo.. Charitram maaykkaan oraalkum pattilla.

    • @chachuzepachu
      @chachuzepachu 2 หลายเดือนก่อน +1

      @@MuhammedBilal-vj1ft കൂട്ടിയിട്ടു കത്തിച്ച് ആവി പിടിച്ചതാണോ ഡാ, അതോ വെള്ളത്തിൽ കലക്കി കുടിച്ചോ???
      എല്ലാടത്തും ഉണ്ട് പോലും!!! 😂😂😂😂

  • @AthirasajithShiv
    @AthirasajithShiv 2 หลายเดือนก่อน +28

    Ottakku vazhivetti vannavanaadaa❤️‍🔥❤️‍🩹💥

  • @leela7221
    @leela7221 2 หลายเดือนก่อน +2

    For me
    For us
    Vedan❤❤❤

  • @AthirasajithShiv
    @AthirasajithShiv 2 หลายเดือนก่อน +9

    Vedan💥❤️‍🩹❤️‍🔥

  • @sandrasurendran4975
    @sandrasurendran4975 2 หลายเดือนก่อน +10

    Vedan❤

  • @sajithakarthik6957
    @sajithakarthik6957 27 วันที่ผ่านมา

    മോനെ സൂപ്പർ 👏👏👏👏

  • @arun01000
    @arun01000 2 หลายเดือนก่อน +12

    Ambedkar pullai❤

  • @abhiramabhi3665
    @abhiramabhi3665 2 หลายเดือนก่อน +1

    Good interview 🎉

  • @elsaeldhose5227
    @elsaeldhose5227 2 หลายเดือนก่อน +8

    ❤❤Vedan❤❤

  • @midhunbhasy4681
    @midhunbhasy4681 2 หลายเดือนก่อน +1

    Vedan❤

  • @adwaithck9453
    @adwaithck9453 2 หลายเดือนก่อน +1

    Vedan🔥

  • @victers5679
    @victers5679 2 หลายเดือนก่อน

    Njn Kure varshangalkku shesham kanunna oru nalla interview annu.and also I am happy

  • @chalsonjessy
    @chalsonjessy 2 หลายเดือนก่อน +1

    വേടൻ 🔥🔥🔥

  • @Prosperpro6
    @Prosperpro6 2 หลายเดือนก่อน +19

    കരിമ്പുലി 🔥

  • @sandeepsnair5400
    @sandeepsnair5400 2 หลายเดือนก่อน +6

    Vedan ellavareyum adachhu parayaruthu.Kazhivum Blessingsum indel arkkum uyarnnu varam.

    • @vishnumayaa2506
      @vishnumayaa2506 2 หลายเดือนก่อน +3

      correct nair mark nth ahn evde epo ulath kayiv undel alarkum varan kazhihum chumma erun nthelum parayunu

    • @becool2112
      @becool2112 7 วันที่ผ่านมา

      Kuru pottunno naire 😂

    • @vishnumayaa2506
      @vishnumayaa2506 7 วันที่ผ่านมา

      @@becool2112 bro kuru potun karym ala nair enoru per mathre olu orupaad kashtapet normal middle cls family ahn entr evde namuk arum onum kond thrunila oru jobin ayalum admission aylum mark undayit polum general caste ayath kond onum kitand nikuna avastha ahn ketto ee jathi paranj ola konap kal nirthedey

    • @becool2112
      @becool2112 5 วันที่ผ่านมา

      @@vishnumayaa2506 kurach perke jadhiyude peril aaanukoolayangal kitikondirikunnu ...njanum parayanum pulayanum onnum alla ....but avaril chilaril innum ...oru samvaranavum ethunilla ...ath angeekariche patu

  • @findme1541
    @findme1541 2 หลายเดือนก่อน +2

    Interviewer- main vedan 🎯

  • @Pournami-fl9ki
    @Pournami-fl9ki 2 หลายเดือนก่อน +1

    Power of the constitution ❤💥

  • @dreams4734
    @dreams4734 2 หลายเดือนก่อน +14

    കാലം മാറി...താഴ്ന്ന ജാതിയാണെന്ന് സ്വന്തമായിട്ടുള്ള കോംപ്ലക്സ് ആദ്യം മാറ്റ്. പേരിനൊപ്പം ജാതിപ്പേര് ചേർക്ക് ഇവിടെ ആർക്കാണ് പ്രശ്നം....

    • @Vpr2255
      @Vpr2255 2 หลายเดือนก่อน +6

      അപ്പൊ ഗുരുദേവന്റെ വചനം 🙄

    • @dreams4734
      @dreams4734 2 หลายเดือนก่อน +5

      @@Vpr2255 ഞാൻ പുലയനാണെന്ന് പറഞ്ഞു സ്വയം കരഞ്ഞു നടക്കുന്നവരോട് ചോദിക്ക്..😁

    • @Vpr2255
      @Vpr2255 2 หลายเดือนก่อน

      @@dreams4734 അത് അല്ല ജാതി വാൽ വെക്കുന്നു, ഗുരു പറഞ്ഞു ജാതി പറയരുത് എന്ന് ആണ്

    • @preethams6646
      @preethams6646 หลายเดือนก่อน

      നിങ്ങളെ പോലുള്ള എല്ലാവര്ക്കും പ്രശനം മാണ്

    • @dreams4734
      @dreams4734 หลายเดือนก่อน

      @@preethams6646 ആഹാ

  • @sharathkp250
    @sharathkp250 2 หลายเดือนก่อน +20

    Inferiority complex... അതാണ് 😊

    • @aravindravi6161
      @aravindravi6161 2 หลายเดือนก่อน +6

      അതാക്കിതെർത്തതാണ്

  • @vaishag003
    @vaishag003 2 หลายเดือนก่อน +5

    Kiran=vedan😌🐅

  • @CookAzoo168
    @CookAzoo168 2 หลายเดือนก่อน +2

    Vedan ❤️‍🔥❤️‍🔥

  • @Viviyan_VvN
    @Viviyan_VvN 2 หลายเดือนก่อน +2

    Thrissur ❤Vedan

  • @raksin10
    @raksin10 2 หลายเดือนก่อน +8

    Nair de film aanenn ipo... 😅 full Muslims ne thaangi nadakkunna films ipo irangyaalum veendum ithepole jaathiye pokki pidichu varum Vaana vedan

    • @MuhammedBilal-vj1ft
      @MuhammedBilal-vj1ft 2 หลายเดือนก่อน

      Malayalam filmsil kooduthal muslims film aano hindu film aano mwone.. Ella reethiyil olla oadangalum varatte nee athinu enthinaanu trigger aavunne. Ninneekka kurichaanu vedan ithil paragunne.. Vtl oru moolayil irunnu mobilil type cheyyanakke ninakku pattu. Veliyil erangi aanungala poola parayaan ninnakkondonnum pattilla..

    • @becool2112
      @becool2112 7 วันที่ผ่านมา

      Muslim jaadhi parayunnillalo ...vedanu jadhi parayan oru avasaram vende ,😂....mongaathe

  • @FFGAMER-ch6qi
    @FFGAMER-ch6qi หลายเดือนก่อน

    Supper bro

  • @BeenaKumari-x1c
    @BeenaKumari-x1c 2 หลายเดือนก่อน +20

    എല്ലാം പറയുന്നത് ശെരിയാണ്.... Psc പരീക്ഷകളിൽ SC/ST കാർക്ക് കൂടുതൽ സംവരണം ഏർപ്പെടുത്തുന്ന സംവിധാനവും എടുത്ത് കളയണം... അതൊക്കെ കാലഹരണപെട്ടവയാണ്..കഴിവുള്ളവൻ പഠിച്ചോട്ടേ.. എന്നതിനാണ് ജാതി തിരിച്ചുള്ള വർഗീകരണം 🧐🧐

    • @kannansaketham408
      @kannansaketham408 2 หลายเดือนก่อน +19

      SC യെക്കാൾ Reservation ഈഴവ and മുസ്ലിംസ് ന് ഉണ്ട് ബ്രോ, അതുകൊണ്ട് അത് കളയാൻ നീ ആദ്യം ശ്രമിക്കു 👍🏾

    • @4khl.
      @4khl. 2 หลายเดือนก่อน +8

      sc/St ivde മൊത്തം 10 % മാത്രേ ഒള്ളളു.ബാകി എല്ലാം വാങ്ങുന്നവർ ഇവിടെ onde..adhyam athu eduthu kala...

    • @aswinaswi7424
      @aswinaswi7424 2 หลายเดือนก่อน +2

      ​@@4khl. SC & ST Population ഈഴവരെക്കാൾ വളരെ കുറവാണ്.. ഏകദേശം 7% ഉള്ളു

    • @SureshBabu-w6s
      @SureshBabu-w6s 2 หลายเดือนก่อน +1

      Jathi vivechanam yinnum ullathukond

    • @amalrajp2119
      @amalrajp2119 2 หลายเดือนก่อน

      Sthreekalk samvaranam eduth kalayanam

  • @sarass1234
    @sarass1234 2 หลายเดือนก่อน +16

    നായകനെ അപ്പോള് അനൂപ് മേനോൻ വേണം ലെ....best

    • @aravindravi6161
      @aravindravi6161 2 หลายเดือนก่อน +7

      അനുപ് മേനോൻ ആയാൽ എന്താ കുഴപ്പം. അതിൽ best എന്ന് പറയാൻ എന്താ ഉള്ളത്

    • @sarass1234
      @sarass1234 2 หลายเดือนก่อน +2

      @@aravindravi6161 interview full kanado manushya..... എന്നിട്ട് ee question അങ്ങോട് ചോദിക്

  • @AbhiAbhijith-r8h
    @AbhiAbhijith-r8h 2 หลายเดือนก่อน +4

    18:07 true words

  • @arunr4263
    @arunr4263 2 หลายเดือนก่อน +76

    So called fwd caste nu jadi parayan padilla,but bck wrd caste avark jadi paranj ellam nediyedukam athinu no problem

    • @Nandhu9234
      @Nandhu9234 2 หลายเดือนก่อน +47

      ജാതി പറയാതിരിക്കാം ഇന്നും നീ പറഞ്ഞ backword കാസ്റ്റ് നോടുള്ള upper caste ന്റെ അവഗണനകൾ തീർത്തുവായോ... നായരും നമ്പൂതിരിയും ഈഴവന് സംബന്ധം ആലോചിക്കുന്ന കാലം നീ കൊണ്ട് വായോ അന്ന് ആലോചിക്കാം... അതുവരെ ഈ ജാതി അവഗണന കൊണ്ട് മാറ്റി നിർത്തപ്പെടുന്നവർ അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുക തന്നെ ചെയ്യും...

    • @greeshmasabu3000
      @greeshmasabu3000 2 หลายเดือนก่อน +9

      Arun Nair akum athanu ithra chori..,

    • @anonymouspersonbehind5354
      @anonymouspersonbehind5354 2 หลายเดือนก่อน +5

      Jadi parayathe jadi mattan pattila
      Black politics skin parayathe American Revolution indavila

    • @arunr4263
      @arunr4263 2 หลายเดือนก่อน

      @@Nandhu9234 bro ath thanne yanu njn parayunnad ivde kalyanathinu ezhava vibakam kalyanam nair mayit alochikuvo illello athnu ellavarum nokkanam allnd oru vibakam mathram alla

    • @arunr4263
      @arunr4263 2 หลายเดือนก่อน +1

      @@greeshmasabu3000 athe nair thanneya mattano

  • @leebaleeba123
    @leebaleeba123 2 หลายเดือนก่อน +172

    ജാതി തലക്ക് പിടിച്ചു കോംപ്ലസ് അടിച്ചു നടക്കുന്ന വേടൻ ഉയർ 🎉🎉

    • @d._raptor926
      @d._raptor926 2 หลายเดือนก่อน +38

      Ivideyulla koreyennam angane aakki eduthatha....thalak velivullavark manasilayi....ninakoke ennanu neram velukkane😂

    • @leebaleeba123
      @leebaleeba123 2 หลายเดือนก่อน

      @@d._raptor926 എന്തോന്ന് മനസിലായി???

    • @AmithK-n9e
      @AmithK-n9e 2 หลายเดือนก่อน

      @@d._raptor926 ഇവന് ഏക വിഷയം അറിയാവുന്നത് ദാരിദ്രം ആണ്.. ഇന്നാടിൽ ദാരിദ്രത്തിൽ നിന്ന് പിന്നീട് പലതും നേടിയ നിരവധി ആളുകൾ ഉണ്ട്.. 😂😂

    • @binoybruno2418
      @binoybruno2418 2 หลายเดือนก่อน

      ​@@d._raptor926veriety aaittu enthenkilum paranj aalakan nokkiyatha... Avan Noonji😂🤌

    • @SaranSuresh-kk8li
      @SaranSuresh-kk8li 2 หลายเดือนก่อน

      Poda thayoli mone vedante jathi vedamardethanu thazhna jathikkare aarum ithuvare fames akiyattilla akiyattilla nalla parayande akathilla janagal pinne vedante main power thazhna jathi nee vedante enna kunna kandatta myre velivollavark manasilakum ennu paranje ninak oru myrum ariyathilla vedante voice of voicele aa pattu main ayitt jathiye patiyanu njn paraya alla pulayanalla nee thampuranumalla aneloru myrum illa nokada myre oru purum ariyathe vannondakalle kunne pinne nee enthuva vedante rap mathramano nee nokunne da ippa snoop dog okke itha troll cheyunne ninak enna myr ariyam pakshe vedante maint bhayagara Seena ath nee okke manasilak Avante neram veluppu

  • @tharunsmith
    @tharunsmith 2 หลายเดือนก่อน +1

    One of the Great interviews

    • @MKVlogs-oo7tw
      @MKVlogs-oo7tw 2 หลายเดือนก่อน +1

      Yeah a sexual molstars interview is the greatest interview of the century 🎉

  • @muhammedsuhail4202
    @muhammedsuhail4202 2 หลายเดือนก่อน +1

    Nice anchor ❤

  • @abinprakash8643
    @abinprakash8643 20 วันที่ผ่านมา

    JAI BHIM 💪💪💙💙

  • @sharusharoos
    @sharusharoos 2 หลายเดือนก่อน

    ഈ മൊതലിനെ ഒത്തിരി ഇഷ്ട 🥺പക്ഷേ എങ്ങനെ വല്യ ആളുകൾ അല്ലെ 🥺

  • @Srk786-g1o
    @Srk786-g1o 2 หลายเดือนก่อน

    ഒരിക്കലും ഉന്നം പിഴക്കാത്ത ഗഡിഡ🤙🏽🔥

  • @rahulp9352
    @rahulp9352 2 หลายเดือนก่อน

    ജാതി ചോദിക്കരുത് പറയരുത്
    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
    മതമേതായാലും മനുഷ്യൻ നന്നായാൽ മതി
    അവനവനു സുഖത്തിനായാചരിക്കുന്നത്
    അപരനും സുഖത്തിനായ് വരേണം
    ഓർക്കുക ഓർത്താൽ നന്ന്

  • @advarun-b8k
    @advarun-b8k 2 หลายเดือนก่อน +8

    All of us have that inferiority complex that we are not born to a higher caste ellarkkum ullath thanneya

  • @Abhhiii-d1e
    @Abhhiii-d1e 2 หลายเดือนก่อน

    Its comes from DNA 🐅❤

  • @vineeth6526
    @vineeth6526 2 หลายเดือนก่อน

    There are rumors came about vedan once ! And he agreed and said apology or something ! It’s not only about the minority or lowercast , no human should be go in pain by other !

  • @anilkumarkp5864
    @anilkumarkp5864 2 หลายเดือนก่อน +6

    Menon paranju 'vedan' anusarichu......So simple... Yennittu chaariyirunnum kidannum enthokeyoo pulambunnu.....🤣🤣🤣🤣🤣🤣

    • @ActressGallery-sk5dc
      @ActressGallery-sk5dc 2 หลายเดือนก่อน

      ചാരിയായലും ചെരിഞ്ഞാലും ഇനി മേനോൻ വന്നു പറഞ്ഞിട്ടായാലും പുലമ്പുന്നതൊക്കെ കേട്ടിട്ട് pokkolin... Vedan inim ezhuthum എല്ലാവന്മാരുടേം തലക് വെളിവ് വരുന്നത് വരേം എഴുതും

  • @ardhram.g3116
    @ardhram.g3116 2 หลายเดือนก่อน +1

    Thrissur 😌

  • @kartikpulintara9121
    @kartikpulintara9121 2 หลายเดือนก่อน

    ❤🔥🔥🔥

  • @Firoz-vl8tn
    @Firoz-vl8tn 28 วันที่ผ่านมา

    സമൂഹത്തിനിടയിലുള്ള മനുഷ്യ വിരുദ്ധമായിട്ടുള്ള സകല തിന്മകൾക്കും എതിരെ കൃത്യമായ രീതിയിൽ കലയിലൂടെ തന്നെ മറുപടി കൊടുക്കണം എന്ന നിലയിൽ ഇവൻ വിപ്ലവകാരി തന്നെയാണ് സംഘികൾക്ക് ഇവനെ ഇഷ്ടമാകില്ല അത് സ്വാഭാവികം എന്ന് കരുതി അവൻ പറയുന്ന കാര്യങ്ങളൊക്കെ കീറുകൃത്യമാണ് ഈ 2024ലും മനുഷ്യൻ വിദ്യാഭ്യാസത്തിന്റെ ഉന്നത തലങ്ങളിൽ കീഴടക്കിയിട്ടും ഇന്നും ഓരോരുത്തരുടെ മനസ്സിൽ കടുത്ത വർണവെറിയും വംശീയതയും നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിൽ അതിനെതിരെ ഒരുത്തൻ ശബ്ദിക്കുകയാണെങ്കിൽ അതുതന്നെയാണ് ഏറ്റവും വലിയ വിപ്ലവം ബ്രോ ഉള്ളത് ഉള്ളതായി തന്നെ പറയൂ നല്ല ആളുകൾ നിന്റെ കൂടെ ഉണ്ടാകും

  • @SamuelDaniel-m1k
    @SamuelDaniel-m1k หลายเดือนก่อน

    Ok go a head.

  • @akhil7210
    @akhil7210 2 หลายเดือนก่อน +1

    💯💯❤

  • @reshmavrs827
    @reshmavrs827 หลายเดือนก่อน

    Anoooop menonte koode ulla interview same place,same cup,same dress

  • @abhianu1371
    @abhianu1371 2 หลายเดือนก่อน +3

    This is interview ❤❤❤

  • @manuuthaman
    @manuuthaman 2 หลายเดือนก่อน +3

    ❤❤❤

  • @muhammedjaseel1410
    @muhammedjaseel1410 2 หลายเดือนก่อน +1

    Anchor🔥

  • @anoopg1883
    @anoopg1883 2 หลายเดือนก่อน +7

    Idhinum vendi ivide edhanu ithra preshnam. Ivarokke thanne anu ivide igananu ennu paraju vekunne

  • @Robin.Ram.Raheem
    @Robin.Ram.Raheem 2 หลายเดือนก่อน +2

    "A" Amma

  • @Ontheopenroad7
    @Ontheopenroad7 2 หลายเดือนก่อน +2

    Matiya Vakku scn avum 🔥

  • @AmithK-n9e
    @AmithK-n9e 2 หลายเดือนก่อน +14

    കാര്യം ഒക്കെ ശരി പക്ഷേ പാവപ്പെട്ടവൻ അധ്വാനിച്ചാൽ പണം ഉണ്ടാക്കാം പടം പിടിക്കാം.. നന്നായിട്ട് കഷ്ടപ്പെടേണ്ടി വരും എന്ന് മാത്രം.. എന്നിട്ട് ഈ മൈ എന്തൊക്കെ ആണ് പറയുന്നത്??

    • @muhammedc9773
      @muhammedc9773 2 หลายเดือนก่อน +6

      Ippo ninghal adhehathe ethirkkunnille ath pole ithu polotha thoughts ulla ellavareyum othukkunnu ath kond athonnum samsarikkan aalilla.

    • @05201-m
      @05201-m 2 หลายเดือนก่อน +2

      പണ്ട് കാലത്ത് ക്രൂരതകൾ നടനിട്ടുണ്ട് , അതിൽ തർക്കം ഇല്ല.. പക്ഷേ കാലത്തിനു അനുസരിച്ച് മാറിയവർ ആണ് നായർ സമുദായം.. അങ്ങനെ മാറിയവർ വേറെ ഉണ്ടോ??
      ഇന്ന് എവിടെയാ ജന്മികൾ.. അമ്പലത്തിലെ നമ്പൂതിരിമാർ ഒരു നേരം പട്ടിണി ആണ്, അവർക്ക് ഒരു സർകാർ ജോലി പോലും കിട്ടില്ല. സംവരണം അവർക്ക് ഇല്ല... എന്നോ തീർന്നു നായരുടെ ക്രൂരതകൾ.. പക്ഷേ പഴയെ തലമുറ ചെയ്തതിന് പഴിവാങ്ങി അവർ ഒക്കെ ഇവിടെ ജീവിക്കുന്നു.. പഴേ കഥകൾ പറഞ്ഞു ഇന്ന് പലരും രാഷ്ട്രീയം കളികുന്ന്.. ഇന്ന് കഷ്ഠ പെടുന്ന ഈഴവ സമുദായത്തിന്റെ ആള്കാരെ പാവപ്പെട്ടവൻ ആക്കി തന്നെ നിർത്തുന്നത് രാഷ്ട്രീയം.. അവർക്ക് എന്നും മുതലെടുക്കാൻ ഇവർ വേണ്ടെ???... ഇന്ന് ആരാണ് ക്രൂരർ.. അതുപോലെ തന്നെ ഏഴാം നൂറ്റാണ്ടിലെ ക്‌ എല്ലാവരെയും കൊണ്ടുപോകാൻ നടകുന്നവർ മറുഭാഗത്ത് നില്കുന്നു.. കേരളം ഒരു വല്ലാത്ത നാട് തന്നെ...

    • @muhammedc9773
      @muhammedc9773 2 หลายเดือนก่อน

      @@05201-m pinnenghane ivide aalkootta kolapathakavum mardanathinum keezh jathikkarum minorityum irayavunnu keralam mathramalla indiyayum vallathe marunnu

    • @CJ-ud8nf
      @CJ-ud8nf 2 หลายเดือนก่อน

      ​@@muhammedc9773ഒരു മഹാനടൻ "എന്നെ കറുത്ത ചക്കരെ എന്ന് വിളിക്കല്ലേ... വെളുത്ത പഞ്ചസാര എന്ന് വിളിച്ചൂടെ...."

    • @peaceofmindbecalm
      @peaceofmindbecalm 2 หลายเดือนก่อน

      ​@@05201-mഅതേത് അമ്പലം ആണ്, പട്ടിണി ആണേൽ ന്തോരം പണി ഉണ്ട് നാട്ടിൽ ചെയ്യാൻ. എന്തെ നമ്പൂരിക് പണി എടുക്കാൻ വല്ല ബുദ്ധിമുട്ടും ഇണ്ടോ.

  • @shyamashokan3113
    @shyamashokan3113 2 หลายเดือนก่อน +2

    👍👍

  • @namelessnamename
    @namelessnamename 2 หลายเดือนก่อน +1

    Vedan 🐅

  • @king2killer2024
    @king2killer2024 2 หลายเดือนก่อน

    vedan🔥🔥🔥

  • @geehhry5942
    @geehhry5942 2 หลายเดือนก่อน +13

    സിനിമയിൽ എങ്കിലും നായർ ജോലി ചെയ്തോട്ടെ വേടാ..... വേറെ ഒരിടത്തും ജോലി തരുന്നില്ല

    • @beenab
      @beenab 2 หลายเดือนก่อน +1

      ആര് പറഞ്ഞു

    • @geehhry5942
      @geehhry5942 2 หลายเดือนก่อน +3

      @@beenab നിങ്ങൾ പറഞ്ഞ് താ എവിടെയാണ് ഇപ്പോൾ ഒരു നായർ ജാതിയിൽ ഉള്ള ഒരാൾക്ക് ജോലിയിൽ മുൻഗണന നൽകുന്നത്

    • @Ani-jp9mx
      @Ani-jp9mx 2 หลายเดือนก่อน

      അമ്പലങ്ങളിൽ ഒരു ദളിത് നു എന്ത് ജോലി കൊടുക്കുന്നെ​@@geehhry5942

    • @athikrishnan666
      @athikrishnan666 หลายเดือนก่อน

      ​@@geehhry5942 e ഏതു മേഖലയില നായർ ഇല്ലാത്തത് എല്ലാത്തിന്റെയും തലപ്പത്തു ഉണ്ടല്ലോ... Govt ജോലി പോലും നിങ്ങൾ ആണ് കൂടുതൽ എന്നിട്ട് ജോലി തരുന്നില്ല എന്നോ 😂😂

    • @geehhry5942
      @geehhry5942 หลายเดือนก่อน

      @@athikrishnan666 അതെ തീർച്ചയായും അത് നമ്മൾ പഠിച്ചുവാങ്ങിയതാ.... ജാതി പറഞ്ഞല്ല....😂😂😂

  • @bROJECTY
    @bROJECTY หลายเดือนก่อน

    Diversity matters...

  • @sandeepsajeevkumar2874
    @sandeepsajeevkumar2874 2 หลายเดือนก่อน +8

    Ee anchor nte name enthaanu. She is very good

    • @ashwikasoman33
      @ashwikasoman33 2 หลายเดือนก่อน +1

      Ysss

    • @sajithkumarchembilldamodar317
      @sajithkumarchembilldamodar317 2 หลายเดือนก่อน +5

      Sharanya, she is found one of the best genuine interviewer, so organic she is ❤👌👌👌

  • @sujith3684
    @sujith3684 2 หลายเดือนก่อน +7

    എല്ലായിടത്തും ഇവന് ജാതി പറച്ചിൽ തന്നെ പണി. 🙄

    • @MuhammedBilal-vj1ft
      @MuhammedBilal-vj1ft 2 หลายเดือนก่อน

      Jathi ollathu kodalle parayunnathu..Hinduism scriptureil jaathi ondallo..

    • @1239-p1k
      @1239-p1k 2 หลายเดือนก่อน +2

      ​@@MuhammedBilal-vj1ftഈ ജാതി കാർഡ് വെച്ചു ജോലിയും വിദ്യാഭ്യാസവും സംവരണം എന്നാ എച്ചിൽ ലൂടെ തിന്നുവർക്ക് നല്ല രസം ആയിരിക്കും ജാതി പറഞ്ഞു കൊണ്ടിരിക്കാൻ...

  • @Vpr2255
    @Vpr2255 2 หลายเดือนก่อน +4

    ഹിന്ദുക്കൾ ഒന്നാണ് എന്ന് തള്ളുന്നു 🚩.
    ഒബിസി യിൽ നായർ ഉണ്ട് 😏

  • @fedora_media
    @fedora_media 2 หลายเดือนก่อน +5

    Cash undelum thazhthapedum

  • @sandhyaprasanth8605
    @sandhyaprasanth8605 2 หลายเดือนก่อน +2

    vedan❤❤❤

  • @MrMoopan
    @MrMoopan 2 หลายเดือนก่อน

    Hightime Kerala goes un-religious

  • @Eesanshiva
    @Eesanshiva 2 หลายเดือนก่อน +1

    ഹിന്ദുമതം എന്നാൽ ഹിന്ദുക്കളുടെ മുന്നൊക്ക -പിന്നോക്ക ജാതി, വർണം, തൊട്ടുകൂടായ്മ ആചാരം , കിണ്ടി ആചാരം, തീണ്ടൽ ആചാരം അങ്ങനെ പലതും കേട്ടാൽ അറയ്ക്കുന്ന പലതും വിട്ടൊരു കളിയില്ല അത് കാരണം ആണ് എഴുന്നേറ്റമില്ലാതെ നശിച്ചത്, ഇനി ഒരിക്കലും ഏണിക്കില്ല.

  • @Cute___pie149
    @Cute___pie149 2 หลายเดือนก่อน +3

    Vedaaaaaaaaaaa💎🫀

  • @sudeeshsachu-rm2pz
    @sudeeshsachu-rm2pz 2 หลายเดือนก่อน

    🖤

  • @itsdude9866
    @itsdude9866 2 หลายเดือนก่อน

    Ipol padikkanoke ishtam pole samvaranam kittumille...enittum ende aalkar athu utilise cheyunilla? E complex adikkenda Kalam okke kazhinju sahodara..a paruppu iniyum kalathil ittu vekikkan nokkenda...

  • @AkkuKunju-e2r
    @AkkuKunju-e2r 2 หลายเดือนก่อน

    Rannam movie song nokiyapol adhiyam vanath movie ude thoodakathile dialog annu

  • @sajalbabulathif4002
    @sajalbabulathif4002 หลายเดือนก่อน

    പ്രേമം ഇല്ലാതെ താങ്കൾക് പ്രേമ പാട്ട് എഴുതാൻ പറ്റില്ല നായർ ആയ ആൾ അപ്പൊ എങ്ങനെ മറ്റുള്ളവരെ കുറിച് പാടണം
    അവർ ജീവിച്ച വഴികളും സാഹചര്യങ്ങളും വെച്ച അവർ ഒരു സൃഷ്ടി ഉണ്ടാകുന്നു
    താങ്കളും അത് ചെയ്യുക
    കൂടുതൽ observation ഉണ്ടെങ്കിൽ അവർക്കു താല്പര്യം ഉണ്ടെങ്കിൽ നായർ ആണേലും ഇസ്ലാം ആണേലും നിരീശ്വര ആണേലും അവരുടെ ചിന്തയിൽ നിന്ന് സൃഷ്ടികൾ ഉണ്ടാവട്ടെ
    ഇതൊന്നും ചിന്തിക്കാതെ ആസ്വദിക്കാൻ ഒരു ജനത ഇവിടെ ഉണ്ട് 😊

  • @sajithakarthik6957
    @sajithakarthik6957 27 วันที่ผ่านมา

    അയ്യോ മോനെ നിന്നെ കാണാൻ പറ്റില്ല പുനലൂർ വന്നപ്പോൾ

  • @SakkeerBmk
    @SakkeerBmk หลายเดือนก่อน

    Moorcha koodiya inamanu vedan..

  • @iamvishak876
    @iamvishak876 2 หลายเดือนก่อน +3

    Ningal ee parayunna thottu koodaymayum jaatheyathayonnum njan kandittillla ..ente naatil illa..ningal janich valarnn idath undavum..pakshe Ella idathm angane alla . Njan janich valarnnanth kasargod anu..ivade scheduled castel petta aalukal aanu ambalathil theyyam kettunnath.. aa theyyathinde mumbil kumbitt anugraham vaangatha oru jaathiyum ivide illa. Nairum namboothiriyum ellam avarude mumbi thozhuthu anugraham vaangum ..angane oru samooham aanu ivde ullath .

  • @lalulalu8041
    @lalulalu8041 2 หลายเดือนก่อน +10

    Victim card ആണ് ഇവന്റെ മെയിൻ, ജാതി തലക്ക് പിടിച്ചു നടക്കുന്ന ഒരുത്തൻ 🤐

  • @CJ-ud8nf
    @CJ-ud8nf 2 หลายเดือนก่อน +2

    ഒരു മഹാനടൻ "എന്നെ കറുത്ത ചക്കരെ എന്ന് വിളിക്കല്ലേ... വെളുത്ത പഞ്ചസാര എന്ന് വിളിച്ചൂടെ...."

    • @SuhailPadiyil
      @SuhailPadiyil 2 หลายเดือนก่อน

      താങ്കൾ നല്ലൊരു മനുഷ്യനാണ്....

  • @Focuspea-king
    @Focuspea-king 2 หลายเดือนก่อน +2

    padam pottan anu chance ... paatu chilappol hit aavum🙃

  • @shifasdecoz8543
    @shifasdecoz8543 หลายเดือนก่อน

    25:16 ഇവിടെ ഈ ചേച്ചി തന്നെ വേർതിരിവ് കാണിച്ചു
    (എനിക്ക് ഭയകര സന്ദോഷമായി vedane പോലുള്ളവർക് സിനിമയിൽ അവസരം കിട്ടുക...etc) vedan ന് എന്താണ് മാറ്റമുള്ളത് പ്രത്യേകത ഉള്ളത് ഞാനും നിങ്ങളും vedan നും എല്ലാവരും ഒന്ന് തന്നെയാ പിന്ന ജാതി മതം കളർ കോപ്പ് അതൊക്കെ ഓരോരുത്തന്റെ മനസിലും അവരുടെ മതത്തിന്റെ ബൂസ്തകത്തിലും മാത്രമേ ഉള്ളു. ഈ ലോകത്തിനാവട്ടെ ദെയിവത്തിനായിക്കോട്ടെ നമ്മൾ എല്ലാവരും ഒന്നാ ദെയിവത്തിന്റെ സൃഷ്ട്ടി മനുഷ്യന്മാർ 🙏🏻🙂

  • @athulyajayakrishnan2349
    @athulyajayakrishnan2349 2 หลายเดือนก่อน +3

    @vedanwithword ❤️‍🩹
    He is a gem 💎 ✨️
    Her lyrics 🖤
    🫶🖇

  • @VimalVimal-m2m
    @VimalVimal-m2m 2 หลายเดือนก่อน

    🐅⏳