പാട്ടിന്റെ ഈണത്തിൽ ഇംഗ്ലീഷ് ഗ്രാമർ പഠിച്ചാലോ? പള്ളിക്കൽ എഎംയുപി സ്‌കൂളിലെ വൈറൽ പാട്ട്

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024

ความคิดเห็น • 68

  • @dzrzrzgr9170
    @dzrzrzgr9170 ปีที่แล้ว +28

    കുട്ടികൾ ഏതാണോ ഇഷ്ടം
    ആ ഇഷ്ടത്തിലൂടെ ക്ലാസ്സ്‌ എടുക്കുന്ന ടീച്ചർ
    ഗുഡ് 🌹🌹🌹🌹🌹

  • @rahi1995
    @rahi1995 ปีที่แล้ว +16

    ഒരു അധ്യാപകന്റെ ഏറ്റവും വലിയ നന്മ എന്നത് വിഷയത്തേക്കാൾ വിദ്യാർത്ഥികളെ സ്നേഹിക്കുക എന്നതാണ്❤

  • @prakasham101
    @prakasham101 ปีที่แล้ว +15

    Good... ടീച്ചർ ക്ക് ജോലി യോട് ഉള്ള ആത്മാർത്ഥ... വേറെ ചിലർ ഉണ്ട് കുട്ടികൾ പഠിച്ചാലും അല്ലെങ്കിലും ശംബളം കിട്ടുമല്ലോ....

  • @zycatrik
    @zycatrik ปีที่แล้ว +41

    കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുക... സംസാരിക്കാൻ പഠിപ്പിക്കുക 👍

  • @KrishnaKumari-yn7ux
    @KrishnaKumari-yn7ux ปีที่แล้ว +2

    ഞാൻ ഇത് മൂന്നാം ക്ലാസിൽ ടീച്ചറെ കാണാണ്ട് ചൊല്ലി കേൾപ്പിച്ചതാണ്

  • @najmal.ckpallikkal6990
    @najmal.ckpallikkal6990 ปีที่แล้ว +9

    എന്റെ സ്കൂൾ ഇത് കാണുമ്പോൾ അഭിമാനം ❤️

  • @ShanidOmanoor
    @ShanidOmanoor ปีที่แล้ว +12

    നമ്മുടെ പള്ളിക്കൽ സ്കൂളും 😍 കുട്ട്യോളും ❣️
    AMUPS PALLIKKAL🔥

  • @farhananoora9684
    @farhananoora9684 ปีที่แล้ว +23

    ഇങ്ങനെ പാടി 10 വർഷം മുന്നേ ഞങ്ങളുടെ സ്കൂളിലും പഠിപ്പിച്ചിരുന്നു അന്ന് സോഷ്യൽ മീഡിയ എത്രത്തോളം വളർന്നില്ല അതുകൊണ്ട് അന്നത്തെ അധ്യാപകർ അറിയപ്പെടാതെ പോയി❤

  • @mubeenanavas4211
    @mubeenanavas4211 ปีที่แล้ว +2

    ഇതൊക്കെ 2005 ഇല് ഞങൾ try ചെയ്തതാണ്

  • @smfarookkunnumma4049
    @smfarookkunnumma4049 ปีที่แล้ว +1

    ടീച്ചറിന്റ കഴിവ് അംഗീകരിക്കുന്നു അങ്ങിനെ പഠിച്ചും പഠിപ്പിച്ചും നല്ല മാർക് വാങ്ങുന്നു ഉന്നത വിജയം നേടുന്നു അഭിനന്ദനങ്ങൾ

  • @bijunarayanan8556
    @bijunarayanan8556 ปีที่แล้ว +6

    Goot Teacher....she has great human being ❤

  • @SanthoshSanthoshponnabath
    @SanthoshSanthoshponnabath ปีที่แล้ว

    രണ്ട് വർഷം മുൻപ് എന്റെ സ്കൂളിലും ഉണ്ടായിരുന്നു ഇത്
    അന്നേരംആരെയും കണ്ടില്ലായിരുന്നു😅

  • @ishascreativetobecreativit8343
    @ishascreativetobecreativit8343 ปีที่แล้ว +2

    Nammale sclile piller um teachersum adipoliyalle☺😍😙😙😘😚

  • @priyamanojpriyamanoj6053
    @priyamanojpriyamanoj6053 ปีที่แล้ว +1

    Super teaching ethupole ellam schoolilium padipichal mathiyayirunnu

  • @muhammedfahim1288
    @muhammedfahim1288 ปีที่แล้ว +1

    ഈ ഗ്രാമർ സോങ്
    മുഴുവനും യൂട്യൂബിൽ ഇടാമോ

  • @bduraheem8962
    @bduraheem8962 ปีที่แล้ว +2

    കുട്ടിയുടെ ശബ്ദം ഉഷാറാണ്

  • @AxSHxY
    @AxSHxY ปีที่แล้ว +1

    Shyma molku oru salute. Teacherum ethupoleyavanam 🌹

  • @K.A.R.N.A.N
    @K.A.R.N.A.N ปีที่แล้ว +6

    Who ആര് whom ആരെ whose ആരുടെ....😅 ബാകി... പണ്ടൊരിക്കൽ teachers training ന് വന്ന basheer sir പാടിയത് ഒർക്കുന്നു☺️👍

  • @rafeeqmeelaf5792
    @rafeeqmeelaf5792 ปีที่แล้ว +1

    Great job Teacher 👌👌👍👍

  • @ziyanaja3030
    @ziyanaja3030 ปีที่แล้ว

    Ente mol ippol 6th class il padikkunnu.....3 varsham munne corona timil onlinil classinte samayath entemol English teacherkk ithpole paadi kodtheeenu........aval Arabic languagikum ithupole paadum.....

  • @rahnakc-xf2oq
    @rahnakc-xf2oq 6 หลายเดือนก่อน

    Njan padippicha reedhi

  • @nkgnkg4990
    @nkgnkg4990 ปีที่แล้ว +2

    Good thoughtful teacher.Let others learn from her.

  • @SherlyShaji-o4c
    @SherlyShaji-o4c ปีที่แล้ว

  • @justwatchhh6952
    @justwatchhh6952 ปีที่แล้ว +7

    Ys ഇത് speakeasy institute ഇൽ പഠിപ്പിച്ചു തന്നതാ. ഞാൻ കണ്ണൂർ ബ്രാഞ്ച് speak easy ക്ലാസ്സിൽ ഇത് പാടി പഠിപ്പിച്ചതായി ഓർക്കുന്നു 😍

    • @manjubishari5328
      @manjubishari5328 ปีที่แล้ว

      Speakeasy course enganeyund

    • @manjubishari5328
      @manjubishari5328 ปีที่แล้ว

      Reply please

    • @justwatchhh6952
      @justwatchhh6952 ปีที่แล้ว

      @@manjubishari5328വേഗം മനസ്സിലാകും 👍🏻

  • @kamaruca6989
    @kamaruca6989 ปีที่แล้ว +1

    School very nice

  • @seenusbabu3413
    @seenusbabu3413 ปีที่แล้ว +1

    Ithu youtubel ind 😻very useful

  • @praseedachandran1190
    @praseedachandran1190 ปีที่แล้ว

    അടിപൊളി യൂണിഫോം.....

  • @Haris-nq9sp
    @Haris-nq9sp ปีที่แล้ว

    ഉഷാർ 👌👍

  • @ajmalshaji252
    @ajmalshaji252 ปีที่แล้ว +1

    വളരെ ഐഡിയ പരമായ ക്ലാസ് വാസന പരമായി പഠിച്ചാൽ എല്ലാം സിമ്പിൾ ആണ്.

  • @HOPE-MEDIA7
    @HOPE-MEDIA7 ปีที่แล้ว

    അടിപൊളി 🥰

  • @athhashimparambil
    @athhashimparambil ปีที่แล้ว

    👍

  • @ramlakittallur3360
    @ramlakittallur3360 ปีที่แล้ว +3

    ഇത് പണ്ടേയുള്ള രീതിയാണ്

  • @AjmalCk-ot6is
    @AjmalCk-ot6is ปีที่แล้ว

    Njn padicha school

  • @kunhammedkunju4379
    @kunhammedkunju4379 ปีที่แล้ว

    Good

  • @mansoormattil1264
    @mansoormattil1264 2 หลายเดือนก่อน

    Nice class 👏 👌 👍
    Do your own way to teach English.
    Pls don't consider the scientific way and what the authorities say 😊.
    Do the practical way 😊

  • @jaleel2534
    @jaleel2534 ปีที่แล้ว

    👍👍

  • @alimammamuhammed5863
    @alimammamuhammed5863 ปีที่แล้ว +1

    Sylabus ಇರಬರ್ದ ಸಿನೆಮಾ ತರ 😍

  • @naseerak.v.9077
    @naseerak.v.9077 ปีที่แล้ว

    👌🏻👌🏻👍

  • @varughesejames6522
    @varughesejames6522 ปีที่แล้ว

    👍❤️🙏

  • @jamsheeralip1163
    @jamsheeralip1163 ปีที่แล้ว

    Super

  • @aram7117
    @aram7117 ปีที่แล้ว

    അഭ്യാസം 😮

  • @Plusone-v5r
    @Plusone-v5r ปีที่แล้ว +1

    Basil ameen sir pwr alle

  • @mixervlogsbymalayalam
    @mixervlogsbymalayalam ปีที่แล้ว

    Poli

  • @AHAMEDSAGEERKV-of3yr
    @AHAMEDSAGEERKV-of3yr ปีที่แล้ว

    🎉

  • @rahilabeegum2194
    @rahilabeegum2194 ปีที่แล้ว

    Entu rasaman kelkaan❤,cheriya classilirunna orma,backile kuttikalodum kushalam chodikkanamayirunnu,avarkath oru santhoshama😊😊

  • @melba.
    @melba. ปีที่แล้ว +2

    Why my teacher didn’t teach me Maths this way… I still feel dizzy thinking about Maths… I used to get beaten as well as insulted and I never understood anything and it still continues… I loved all other subjects and obtained excellent marks… I still hate those moments and that Teacher… Those 45minutes every day @ class still haunts me… I knew I was not the last student who hated her…

  • @IttoopKannath
    @IttoopKannath ปีที่แล้ว

    മീഡിയ വണ്ണിന് ഇപ്പോൾ നല്ല വാർത്തകളൊന്നും കിട്ടുന്നില്ല. അതുകൊണ്ടു എല്ലാ ചള്ള് പരിപാടികളുടെയും പുറകെ ഓടുകയാണ് ഒരു അധ്യാപിക ക്ലാസ്സിൽ എന്ത് പാടിക്കൊടുത്താലും കുട്ടികൾ ഏറ്റുപാടിക്കൊള്ളും. വൈറൽ ആകാൻ ഭരണിപ്പാട്ട് പാടിക്കൊടുത്താലും മീഡിയ വൺ അത് വൈറൽ ആക്കിക്കൊള്ളും

    • @abdulkalamazadhamsa7153
      @abdulkalamazadhamsa7153 ปีที่แล้ว

      Media one
      മുസ്ലിമിന്റെതായത് കൊണ്ടും മലപ്പുറം ജില്ല ആയത് കൊണ്ടും. നല്ലോണം ചൊറിയുന്നുണ്ടല്ലേ .. സംഘി കുട്ട

  • @sajirabanu3854
    @sajirabanu3854 ปีที่แล้ว

    Fx

  • @farookh.b517
    @farookh.b517 ปีที่แล้ว +6

    തെറ്റായ രീതിയിലാണ് ഈ ഇംഗ്ലീഷ് പഠനം. ഇനി ഈ കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ മലയാളത്തിൻ്റെ influence ഉണ്ടാകൂo.
    Malayaalam ഇഗ്ലീഷ് പാട്ടുകൾ പാടി പഠിപ്പിച്ചാൽ നമ്മുടെ മലയാളം എങ്ങനെയുണ്ടാകുമെന്നാലോചിച്ചാൽ മനസ്സിലാകും

    • @jubishafeeq
      @jubishafeeq ปีที่แล้ว

      Enthaale....

    • @muhammadkunhi.a8669
      @muhammadkunhi.a8669 ปีที่แล้ว

      നീപറയുന്നത് മരമണ്ടത്തരം അസൂയയും..

    • @dreamcatcher4571
      @dreamcatcher4571 ปีที่แล้ว +1

      Crct...cbsc school il padippikkaan poyi ..tr Malayalam pole English parayunnoonnu paraathi paranja kuttikal. .1month aayappo paranju vittu

    • @IttoopKannath
      @IttoopKannath ปีที่แล้ว

      ഒരാളെങ്കിലും സത്യം പറയാൻ ധൈര്യപ്പെട്ടല്ലോ. മാറ്റങ്ങൾ നല്ലതിന് വേണ്ടിയായിരിക്കണം വൈറൽ ആകണം എന്ന് മാത്രമേ ഉദ്ദേശമുള്ളുവെങ്കിൽ എന്ത് കോമാളിത്തരവും കാണിക്കാം

  • @IttoopKannath
    @IttoopKannath ปีที่แล้ว

    വൃത്തികേട് എന്നല്ലാതെ എന്ത് പറയാൻ. മനോഹരം എന്നൊക്കെ പറയുന്നതുകേട്ടാൽ, ആ വാക്കിന്റെ അർത്ഥം പോലും അറിയാത്ത അധ്യാപകരാണല്ലോ എന്ന് തോന്നിപോകുന്നു. കുട്ടികൾക്ക് തോക്ക് വലിയ ഇഷ്ടമാണ്. അതുകൊണ്ട് ഇനി സമ്മാനമായി തോക്കുകൾ നൽകിയാൽ മതി. വികലമായ വിദ്യാഭ്യാസരീതികൾ മാറ്റിക്കളയാൻ ശ്രമിക്കേണ്ട അധ്യാപകർ നല്ല കാര്യങ്ങൾക്കു മാതൃകയാകണം, അല്ലാതെ വൃത്തികേടുകളല്ല കാണിച്ചുകൊ ടുക്കേണ്ടത്

  • @Kymfa
    @Kymfa ปีที่แล้ว

    എന്റെ Primary/Upper primary കലാലയം പള്ളിക്കൽ AMUPSCHOOL❤️💚💙

  • @sudheerkolavayal4123
    @sudheerkolavayal4123 ปีที่แล้ว +7

    ഇങ്ങനെയാണോ ഒരു ഭാഷ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടത്. സിംപിൾ സിംപിൾ ഇംഗ്ലീഷ് സംസാരിച്ചുകൊണ്ടാണ് ഒരു ഭാഷ പഠിക്കേണ്ടത്. ഇതുകൊണ്ട് കുട്ടികൾ സംസാരിക്കാൻ പഠിക്കുക ഇല്ല

    • @afeefanarghees3881
      @afeefanarghees3881 ปีที่แล้ว +5

      പഠിക്കും, ഞങ്ങള്‍ ഇങ്ങനെ ഒക്കെ ആണ് പഠിച്ചത്.,ഇങ്ങനെ പഠിച്ചത് മറക്കില്ല...

    • @AHAMEDSAGEERKV-of3yr
      @AHAMEDSAGEERKV-of3yr ปีที่แล้ว +4

      ഇങ്ങനെ പഠിച്ച ആരും പഠിച്ച ഒന്നും മറന്നിട്ടില്ല.
      പഠിക്കുന്നതിനുംപഠിപ്പിക്കുന്നതിനും ഒരു രീതി മാത്രമേ പാടുള്ളൂ എന്ന് എവിടെയും ആരുംപറഞ്ഞിട്ടില്ല.
      ഇത് വിജയകരമായ ഒരു രീതിതന്നെയാണ്.

    • @ahamedjassim6461
      @ahamedjassim6461 ปีที่แล้ว +2

      Kanhangad irun oomb

    • @DheerajKumar-bu5dj
      @DheerajKumar-bu5dj ปีที่แล้ว +2

      നമ്മൾ മലയാളം എങ്ങനെയാണോ കുഞ്ഞായിരിക്കുമ്പോൾ പഠിപ്പിച്ചത്, ഏതു ഭാഷയും അതുപോലെ തന്നെ പഠിക്കുകയായിരിക്കും നല്ലത്

    • @muhammadkunhi.a8669
      @muhammadkunhi.a8669 ปีที่แล้ว +1

      പലരീതിയിൽ പഠിപ്പിക്കാൻ സധിക്കും ടീച്ചർ മാർ മനസ്സ് വെച്ചാൽ. ഇത് വളരെയധികം നല്ലൊരു രീതി..

  • @mohammedmachingal9357
    @mohammedmachingal9357 ปีที่แล้ว

    Good