മനോഹരമായിട്ടുണ്ട്. വളരെ സംതൃപ്തി നൽകുന്ന ഡാൻസ്. കൂടുതൽ തകർത്തു ആടേണ്ട ആവിശ്യം വരുന്നില്ല. ഗാനത്തിന്റെ അർത്ഥം നടന്നത്തിലൂടെ വിവരിച്ചു.മലയാളത്തിന്റെ തനിമയും വിഷുവിന്റെ ഓർമ്മകളും ഈ നർത്തനത്തിലൂടെ വിവരിച്ചു 👍അഭിനന്ദനങ്ങൾ 👌💃
മനോഹരമായിട്ടുണ്ട്. മഴ ചെറിയ സ്ഥലത്തേക്ക് ഡാൻസിനെ ചുരുക്കിയപ്പോൾ അവിടെ അതിമനോഹരമായി ചെയ്തു... ശാലു. ആ മഴയ്ക്ക് ആ ഡാൻസിന്,ഒരു സൗന്ദര്യം തരാൻ ഉണ്ടായിരുന്നു...
മഴതാളത്തിലൊരു കാവ്യനൃത്താർച്ചനയുമായി വന്ന് മനസ്സിൽ ഗുരുവായൂരപ്പനെ നിറച്ച നിൻ വിഷുകൈനീട്ടം 👌👌👌😍💙എല്ലാവർക്കും വിഷു ആശംസകൾ
ആ മഴതുള്ളികളുടെ ഇടയിൽ ഒരു മയിലിന്റെ ആനന്ദനടനം പോലെ മനോഹരം 🦚ഈ വിഷുദിനത്തിൽ എല്ലാ വിത സമ്പത് സമൃതിയും ഐശ്വര്യങ്ങളും നേരുന്നു 🙏🏻💐
എപ്പോഴും കളിക്കുന്നത് പോലെ തന്നെ നന്നായിട്ടുണ്ട്. എപ്പോഴും ചേച്ചിയുടെ ഡാൻസ് steps നല്ലതാണ്.ഹാപ്പി വിഷു ചേച്ചി 🥰🥰😍✨️
👌🏻😍👌🏻🌾ഹൃദയത്തില്‍ നിന്നും നുള്ളിയെടുത്ത ഒരുപിടി കൊന്നപ്പൂവിനോടൊപ്പം എന്‍റെ സ്നേഹത്തില്‍ പൊതിഞ്ഞ വിഷു ആശംസകള്‍, ശാലിനിക്കും അമ്മക്കും ഏട്ടനും നേരുന്നു🌾💛❤💛
മനോഹരമായിട്ടുണ്ട്. വളരെ സംതൃപ്തി നൽകുന്ന ഡാൻസ്. കൂടുതൽ തകർത്തു ആടേണ്ട ആവിശ്യം വരുന്നില്ല. ഗാനത്തിന്റെ അർത്ഥം നടന്നത്തിലൂടെ വിവരിച്ചു.മലയാളത്തിന്റെ തനിമയും വിഷുവിന്റെ ഓർമ്മകളും ഈ നർത്തനത്തിലൂടെ വിവരിച്ചു 👍അഭിനന്ദനങ്ങൾ 👌💃
ഇതാണ് മനസ്സിനും കണ്ണിനും ഉള്ള വിഷു കൈ നീട്ടം... സൂപ്പർ.. graceful... thanku Shalini.... ഹാപ്പി വിഷു
Beautiful and graceful as always!! Such an auspicious performance!! Happy Vishu dear Chechi ❤️❤️❤️
ഹായ് ശാലു നന്നായിട്ടുണ്ട് കേട്ടോ. ശരിക്കും ഗുരുവായൂരപ്പനെ കണ്ടപോലെ തോന്നി.. ശാലുനും അമ്മയ്ക്കും ചേട്ടനും . എൻെറയും അമ്മയുടെയും ഒരായിരം വിഷു ആശംസകൾ നേരുന്നു.
Expression queen 👑. 💕💞🧸
Super dance Chechi 👌👌👌👌👏👏👏👏👏👏👏👏
Super performance padma.kaliyuga vardante ellam blessing sum lifel undakate kutikka ennum.god bless you.
😍❤️
ഐശ്വരത്തിൻ്റെയും സമ്പൽ സമൃദ്ധിയുടെയും വിഷു ആശംസകൾ നേരുന്നു.പലക്കാട് ഇപ്പോൾ നല്ല മഴയുണ്ടോ മഴ പെയ്തിട്ടും ചെറിയ space use ചെയ്തു കളിച്ചു. 🙏🙏🙏😍😍😍😍
May Lord Krishna bless you with good health, more wealth, long life and achieve your ambitions and aims with good recognition. ❤❤❤
Hi sister super performance i can't even blink my eyes and I love your hair
I hope you are keeping quit well... take yourself and your health.... you are the take decision maker so right time to right decision thangam....
മനോഹരമായ നൃത്തം സുന്ദരമായ ഗാനം എല്ലാം ഒന്നിനൊന്നു മെച്ചം😍👍
മഴയ്ക്കും ഈ വിഷുദിനത്തിൽ ചേച്ചിയുടെ നൃത്തം കാണാൻ ഒരാഗ്രഹം.... Happy Vishu ✨️🥳😍
அனைவருக்கும் இனிய விஷு நல்வாழ்த்துக்கள்
Happy vishu.....
Superb performance👌👌
മനോഹരമായിട്ടുണ്ട്. മഴ ചെറിയ സ്ഥലത്തേക്ക് ഡാൻസിനെ ചുരുക്കിയപ്പോൾ അവിടെ അതിമനോഹരമായി ചെയ്തു... ശാലു. ആ മഴയ്ക്ക് ആ ഡാൻസിന്,ഒരു സൗന്ദര്യം തരാൻ ഉണ്ടായിരുന്നു...
Thank you. ഉയരങ്ങളിലേക്ക് പാറിപ്പറക്കട്ടെ.🦋🦋🦋🦋🦋🦋🦋
Ara maxhayathu ninni video eduthe... Ammayano.. enthayalum kalakki.. super..happy vishu to u n family...
❣️❣️❣️❣️❣️Vishu dinathil oru kavyanarthakiyude maduramulla chuvadukal.😍😍😍
Happy Vishu Shalini Chechi Adipoli performance 👌👌👌👍👍👍 👌👌❤️❤️❤️
സൂപ്പർ ചേച്ചി
ചേച്ചിയുടെ സെറ്റ് സാരീ അടിപൊളി ആണ്
നല്ല രസം ഉള്ള സാരി
Super onnum parayanilla Happy vishu super dance 💝💖💝💯💯☺️
നന്നായിട്ടുണ്ട്.. വിഷു ആശംസകൾ നേരുന്നു..,👌👌🙏
Super chechi adipoli👌
വിഷു ദിനം അടിപൊളി ആകിയതിനു നന്ദി....
വിഷു ആശംസകൾ.....
നൃത്താവിഷ്കരം നന്നായിരുന്നു.....
Wow dancing on the rain 🌧 wonderful 😍
ഞാനും ഇതേ ഡാൻസ് കളിച്ചിരുന്നു വിഷു പ്രമാണിചു.എല്ലാവർക്കും വിഷു ആശംസകൾ. ചേച്ചി എനിക്ക് ഇഷ്ടപ്പെട്ടു
എപ്പോഴും കളിക്കുന്നത് പോലെ വളരെ മനോഹരമായാണ് ചേച്ചി ഈ ഡാൻസ് കളിചിരിക്കൂന്നേ😍😍. എന്ത് രസാ...... സൂപ്പർ ചേച്ചി 🤩🤩😍😍🥰Happy vishu chechi♥️
Excellent performance shalu ma 👏 👏👏👏😍😍
Vishu ashamsagal Chechi and all Malayalees out there!!!😍🔥💥🙏❤
മനോഹരമായിട്ടുണ്ട് ❤️❤️❤️💞💞💞🙏🙏💞💞💞🎊
Happy Vishu 🎉🎊🎉
Dance performance 👌 😘😘😘😘😘
Beautiful Dance!!!! So Graceful!❤️❤️😀🥰🥰😍
Excellent performance sis
🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰
ശാലു ❤️ dance കുറെ എനിക്ക് മിസ്സായി ഇപ്പോ അതെല്ലാം കാണുകയാ എല്ലാം ഒന്നിനൊന്നു നിറഞ്ഞാടുകയല്ലേ sooper performance ❤️✨️❤️✨️❤️
Happy new year tamil and Malayalam …Great performance 😍😍😍🙏🙏🙏🙏🙏💐💐💐💐🌞🌞🙏🙏🙏
ഐശ്വര്യവും സമ്പത്സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകൾ 💖💖💖
Super performance💃padma shalini
Happy Vishu🙏god bless you🌺
Happy vishu all.....🥳❤️
Beautiful performance🥰💝
Happy vishu💛
adipoli performance സൂപ്പറായിട്ടുണ്ട് 😘
സൂപ്പർ ചേച്ചികുട്ടി ഒന്നും പറയാനില്ല. വിഷു ആശംസകൾ
Chechiyum chechiyude ammakkum chettanum hridayam niranja vishu dinam aashamsakal
Happy വിഷു mole❤... നന്നായിട്ടുണ്ട് 👏👏👏
💛💛chakkare, adipoliyayittundutto💛💛😘😘😘🤗🤗💖💖💖❤❤❤
Happy vishu❤️😍
Hai ശാലിനി,
Super പെർഫോമൻസ്. Song selection & costume 👌.
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
To you & your family 💛💛💛
Super performance chechiiii 🥰🥰🥰🥰Hpy vishu 🥳
Beautiful mole 🌹🌹💞💞🙏
❤💜 HAPPY VISHU 💜❤
Apt for the occasion....happy vishu mole...mazha nanayandayirunnu...pani pidichalo?
Marvalous Performance and Wish u a hpy Vishu 💙💚💛💜💖💝
Superb performance Shalini ♥️🥰 looking so beautiful 🧡🥰
👌👌🤩🤩
Super 💕❤️. Happy Vishu eachi
Super choreography 😍......happy vishu chechi💥💛
സൂപ്പർ 👌👌👍 ശാലിനി കുട്ടി ഹാപ്പി വിഷു💥💥✨️✨️✨️❤️❤️❤️❤️♥️♥️♥️♥️🥰🥰🥰🥰🥰🥰
Superb show elegantly displayed for our satisfaction. Thank you and wish you happy vishu. You look immaculate in your vishu attire.
Happy Vishu ❤️❤️
Golmalu,param sundries,mayilayi paranoid vaa,pranamu pranavakaram cover hairstyle for all song 🎵
വല്ലാത്തൊരു ഫില്ലായിരുന്നു അതും ഈ വിഷുദിനത്തിൽ 😍എന്റെ വക വിഷു ആശംസകൾ 🥳
Beautiful performance🥰🥰🥰
Wow super beauitful dance sooooo graceful PSahalini 🌹🌹💃👩👧👦
Beautiful song and dance 😍❤.Happy vishu
Nice 🙂 . Happy vishu
Happie vishu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
വിഷു ആശംസകൾ..... ✨️♥️✨️
Superb performance !! 👏👏👏👏
Happy Vishu
Beautiful performance👌👌
Happy vishu shalini
Happy വിഷു.. beautiful dance enjoyed it. Nice Kerala saree and long time seeing ur long hairs. Love ❤️❤️❤️❤️ u Shalini
Happy Vishu and amazing performance as always ❤
Happy Vishu 😍🥰🥰🥰
Very good classical dance🥰🥰🥰🥰🥰👌
Nice😍
നന്നായിട്ടുണ്ട്... സ്നേഹനിറഞ്ഞ വിഷു ആശംസകൾ നേർന്നു👌👌👌👌💐💐💐💐
Wow super performance shalini………
ചേച്ചിക്ക് ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. 💫💫
Super performance happy vishu Shalini chechi
Gorgeous Dance 💖💖
Ayyappante oru Keerthanam performance chyyamo
❤️
Happy vishu
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.. ❤️
എപ്പോഴത്തെയും പോലെ മനോഹരമായ നൃത്തം... ❤... ഹാപ്പി വിഷു... 😊
Happy vishu dear ❤️😍
Happy...vishu❣️❣️❣️
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ🥰
Best expression ♥
Super rain 🌧 💙 fall
Select songs 🎵 4 minutes
Very graceful performance... U r very blessed chechi.... Happy Vishu
പ്രിയപ്പെട്ട നർത്തകിക്ക് വിഷു ആശംസകൾ
Adipoli നന്നായിട്ടുണ്ട് 👌👌👌
Beautiful dancing
Happy vishu
Superr performance 😍❣️
Happy vishu...🥳🎇🎆
Happy vishu🙏🥰adi poli chechi❤️
Happy Vishu Chechi 🥰
ഡാൻസ് വളരെ നന്നായിട്ടുണ്ട്. 👌
Happy Vishu Chechi 💐🥰😍
Wishing you a blissful vishu dear 😍😍😘
Which is your favourite clour saree?
Happy Vishu 🌠🌠
Happy Vishu Molutty...