Mouliyil Mayilpeeli | Vishu Special | Dance Cover | Nandhanam | Padma Shalini

แชร์
ฝัง
  • เผยแพร่เมื่อ 12 เม.ย. 2023
  • Thank you for watching my video 🥰🙏🏻
    Song : Mouliyil Mayilpeeli
    Movie: Nandhanam
    Vocal: K S Chithra Ma’am
    Music : Raveendran sir
    Lyrics: Girish Puthencheri
    Performance: Shalini
    Camera: Padma (mother)
    Plz..like,share & subscribe my channel ☺️
  • บันเทิง

ความคิดเห็น • 606

  • @beautifullotus9428
    @beautifullotus9428 ปีที่แล้ว +64

    എന്റെ സുന്ദരി കുട്ടീ, ഒരിക്കലും മോളുടെ മുടി വെട്ടല്ലേ, ഇന്ന് ഇങ്ങനെ ഉള്ള ഒരു ശാലീന സുന്ദരിയെ കാണാൻ ഇല്ല, എന്തൊക്കെ ഫാഷൻ കെട്ടിയാലും, ഈ സൗന്ദര്യം കിട്ടില്ല, എങ്കിലും നമ്മുടെ പെൺകുട്ടികൾ ഇന്ന് കോപ്രായങ്ങൾ കാട്ടി, ഉള്ള ഭംഗി കളയുന്നു, അമ്മേടെ ചക്കര മോളാകും, ആ അമ്മ ഏതായാലും ഭാഗ്യവതി തന്നെ, 🙏, ഈ അമ്മ നിന്റെ ഡാൻസ് എങ്കിലും കണ്ടു സന്തോഷിക്കട്ടെ, 🥰🥰🥰

    • @anaghadeva3953
      @anaghadeva3953 8 หลายเดือนก่อน

      Sundari

    • @satheeshsreevalsam1058
      @satheeshsreevalsam1058 8 หลายเดือนก่อน +2

      അതെ. സത്യമായിട്ടുള്ള. കാര്യമാണ്. മോളെ. മുടി. പെൺകുട്ടികളുടെ. സൗധര്യമാണ്‌.. മോളെ. 🙏🙏👍👍👍

    • @user-ow4tm4pn8f
      @user-ow4tm4pn8f 5 หลายเดือนก่อน

      8j😮​@@satheeshsreevalsam1058😊

    • @appalanaiduejjurothu5501
      @appalanaiduejjurothu5501 4 หลายเดือนก่อน +1

      Rocking MAA sakhti bless you great performance

    • @nagarajanthangaraj4058
      @nagarajanthangaraj4058 หลายเดือนก่อน

      ​@@satheeshsreevalsam1058100%💐💐💐💐

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 ปีที่แล้ว +11

    ഞാൻ കുറെ ആയി വീഡിയോസ് കാണാതെ. പലവിധ തിരക്കുകൾ ആയിരുന്നു. മനസിന് ഒരുപാട് വേദന സമ്മാനിച്ചു എന്റെ അമ്മ ഈ ലോകത്തോട് വിട പറഞ്ഞു. മനസ്സിന്റെ വിഷമം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ചടങ്ങുകൾ എല്ലാം കഴിഞ്ഞു ഞാൻ വീണ്ടും പ്രവാസ ലോകത്ത് എത്തി. എന്നാണ് ശാലിനിയുടെ വീഡിയോ കാണുന്നത്. പണ്ട് മുതലേ ഞാൻ ശാലിനിയെ പ്രോത്സാഹനം തന്ന് സഹായിച്ചിട്ടുണ്ട് മറന്നു കാണില്ലന്ന് കരുതുന്നു. എന്തായാലും നന്നായി അവതരിപ്പിച്ചു 👍അഭിനന്ദനങ്ങൾ

  • @ramachandranp1146
    @ramachandranp1146 8 หลายเดือนก่อน +7

    ❤ഓർമ്മിക്കാൻ ഇങ്ങനെ ഉള്ള പാട്ടുകളും കുട്ടിയുടെ നൃത്തങ്ങളും മതിയാകും.. ഈ പ്രകൃതി എത്ര മനോഹരിയാണ്🙏🙏🙏

  • @user-xg9hd9pn2o
    @user-xg9hd9pn2o 10 หลายเดือนก่อน +3

    എത്ര കണ്ടാലും മതിവരാത്ത അഭിനയം, ഭാവങ്ങൾ, സാഹിത്യം🙏🙏🙏 ഈശ്വരാനുഗ്രഹം മോൾക്ക് നല്ലപോലെയുണ്ട്

  • @abhilashnalukandathil7710
    @abhilashnalukandathil7710 ปีที่แล้ว +51

    വിഷു ആശംസകൾ നേരുന്നു, മനോഹര നൃത്തം സമ്മാനിച്ച ശാലിനിക്കുട്ടിക്ക് 👌

  • @shivamsinghyadav8124
    @shivamsinghyadav8124 ปีที่แล้ว +5

    Awesome performance di...
    I am from UP i am always watching your all performance

  • @surendrankr2382
    @surendrankr2382 ปีที่แล้ว +4

    ഹരേ കൃഷ്ണാ ജയ് ശ്രീ രാധേശ്യാം🙏🙏🙏🦚🌺🌺🌺
    ശാലിനി മോളെ വളരെ മനോഹരമായി നൃത്തം ചെയ്തു. ഭഗവദ് കൃപ എന്നെന്നും ഉണ്ടാകട്ടെ.🙏👌👏👏👏🌺🌿

  • @AjithKumar-mn6kx
    @AjithKumar-mn6kx ปีที่แล้ว +8

    ഏവർക്കും എൻ്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🌸✨
    മോളുടെ dance മനോഹരം👌

  • @bharatisamurai4614
    @bharatisamurai4614 10 หลายเดือนก่อน +18

    Everything is just beautiful. And thank you for preserving our culture. Very best wishes to you! 👍🙏

    • @kkwadhwa1146
      @kkwadhwa1146 6 หลายเดือนก่อน +1

      "Thx for preserving our culture" is the best comment, blessings for bigger dreams ahead 🌺🌺🌺

  • @rajalekshmiharshan4712
    @rajalekshmiharshan4712 ปีที่แล้ว +13

    ❤first comment😘. Nice dance. My fav song❤❤

  • @nirmalamenon2770
    @nirmalamenon2770 ปีที่แล้ว +9

    ഈ ഗാനത്തിന് മോളുടെ ചുവടുകൾക്കായി കാത്തിരിക്കുകയായിരുന്നു...
    മോളൂ...
    ഇത്തവണത്തെ വിഷു സ്പെഷ്യൽ ഡാൻസ് കവറിൽ ഏറ്റവും മികച്ചത് മോളുടെതാണ്...
    അവിസ്മരണീയമാക്കി... 👌👌👌

  • @unnikrishnanr4027
    @unnikrishnanr4027 ปีที่แล้ว +4

    മോളെ അതിമനോഹരം ആയിട്ടുണ്ട് അതിൽ ഉപരി വിഷു ആയി കൊണ്ട് നല്ലൊരു പാട്ട് തെരഞ്ഞെടുത്തു അതിമനോഹരമായ ബാക്ക്ഗ്രൗണ്ടിൽ വളരെ വളരെ നല്ല രീതിയിൽ പെർഫോം ചെയ്ത മോൾക്ക് കുടുംബത്തിനും വിഷു ആശംസകൾ

  • @sibiar9751
    @sibiar9751 ปีที่แล้ว +6

    Best Wishes Padma Shalini ❤️👍.

  • @anuplalgopalan5198
    @anuplalgopalan5198 ปีที่แล้ว +10

    Graceful performance in a divine location. Congratulations

  • @user-bh5mw1sh6u
    @user-bh5mw1sh6u 9 หลายเดือนก่อน +5

    優雅で雅溢れるダンスに感動しました😊バックミュージックも素晴らしい演舞と音楽の艶やかなところが🎵最高ですね‼️😂😂😂😂感動感激しました🎉

  • @bijuelvumkal4165
    @bijuelvumkal4165 ปีที่แล้ว +4

    Her parents may have done some good deeds for getting such a pure soul with real talent.

  • @anirudhchannel564
    @anirudhchannel564 7 หลายเดือนก่อน +2

    Excellent, graceful and mind blowing performance! She 's like Matha Radha's incarnation.

  • @rpoovadan9354
    @rpoovadan9354 ปีที่แล้ว +9

    മനോഹരം ❤️ അഭിനന്ദനങ്ങൾ👌👍👏

  • @balasubramaniammariyappan209
    @balasubramaniammariyappan209 8 หลายเดือนก่อน +2

    Very nice excellent 👍 congratulations 🎉 God bless you always, have long life and good health and wealth 🤑

  • @babychandanaaa
    @babychandanaaa ปีที่แล้ว +2

    Superrr cheechide videos ethra kandalum mathiyavulla dance pinnem pinnem erunn kanum😍😍adipolyy anattooo❤️

  • @sangeethasatheesh1495
    @sangeethasatheesh1495 ปีที่แล้ว +3

    Vishu asamsakal...dance super 💛💛💛

  • @vedanshram5974
    @vedanshram5974 5 หลายเดือนก่อน

    సంతోషం మన సనాతన సాహిత్యం సంప్రదాయ పద్ధతిలో బాగా కుదిరింది. ఈ నాట్యం చేసిన పాపకు ఆ భగవంతుడు ఆరు ఆరోగ్యాలు ప్రసాదించాలని ప్రార్థించు చున్నాను.

  • @arijit1366
    @arijit1366 ปีที่แล้ว +1

    A long awaited full length performance… amazing as usual!! Our darling daughter made us prouder than ever!!! Love you MAA and God bless you ❤🙌🏽🙏🏼
    ഏറെ നാളായി കാത്തിരുന്ന ഒരു മുഴുനീള പ്രകടനം... പതിവുപോലെ അതിശയകരമാണ്!! ഞങ്ങളുടെ പ്രിയപ്പെട്ട മകൾ ഞങ്ങളെ എന്നത്തേക്കാളും അഭിമാനികളാക്കി!!! ലവ് യു MAA, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤🙌🏽🙏🏼
    Wish you Happy Vishu!! 😍

  • @narmadhadevi7321
    @narmadhadevi7321 ปีที่แล้ว +3

    I'm from tamilnadu.super dance sister. God bless u ma.♥️♥️💐💐

  • @faltoonbaatein1881
    @faltoonbaatein1881 ปีที่แล้ว +3

    NICE TRADITIONAL INDIAN DANCE, TRADITIONAL DRESS, I LIKE IT, KEEP IT UP, THANK YOU

  • @_Dharshana_s
    @_Dharshana_s 11 หลายเดือนก่อน +3

    0:27 തൊട്ട് 0:36 വരെ it feel so magical ✨️❤✨️

  • @prakashbabu9859
    @prakashbabu9859 ปีที่แล้ว +3

    Excellent performance my heartiest wishes to you and your family, സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും വിഷു ആശംസകള്‍,🙏🙏🙏🥰🥰🥰

  • @rajanampalliseetharamaraoc5648
    @rajanampalliseetharamaraoc5648 9 หลายเดือนก่อน +3

    Adbhutham You are Just Like Deva Kanya Deerghaayushmaan Bhava

  • @krishnaprasad2340
    @krishnaprasad2340 ปีที่แล้ว +3

    ചിത്രമ്മയുടെ ലയന മനോഹരമായ പാട്ടും, ചടുല ഭാവങ്ങൾ നിറഞ്ഞ ശാലിനിയുടെ നൃത്തവും. കലാ ആസ്വാതകർക്കുലഭിച്ച ഈ വർഷത്തെ വിഷു കൈനീട്ടം നയന മനോഹരം....ശാലിനിക്കും, കുടുംബത്തിനും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ. 💐🤝

  • @ratheeshsanthosh5164
    @ratheeshsanthosh5164 ปีที่แล้ว +1

    ക്ഷേത്രം നിറഞ്ഞാടി ക്ഷേത്രത്തിന്റെ അതേ നിറം ശാലിനിയുടെ costume. Happy Vishu.❤️❤️👍👍👍👏👏👏✨️✨️✨️😍😍😍🌹💕💕🌹🌹🌹🥰🥰🥰👌👌👌💞💞💞💞💃💃💃🎈🎈🎈🎈🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @karthikrajan01
    @karthikrajan01 ปีที่แล้ว +2

    അതിമനോഹരം ശാലിനി... ശാലിനിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !

  • @rajusekar3898
    @rajusekar3898 7 หลายเดือนก่อน +2

    Superb dance performance
    Nice song by chitra,
    Delightful

  • @gopikagopan8410
    @gopikagopan8410 ปีที่แล้ว +5

    Amazing performance chechi ❤️ Orupadu ishtapettu dance❤️

  • @sajithravindran5399
    @sajithravindran5399 ปีที่แล้ว +8

    Awesome dance ❤ and happy vishu 🎉

  • @Manikandanp-pb8nb
    @Manikandanp-pb8nb 11 หลายเดือนก่อน +2

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു.!...

  • @Aswathymithra3668
    @Aswathymithra3668 ปีที่แล้ว +7

    Very beautiful dance ❤❤

  • @arijit1366
    @arijit1366 ปีที่แล้ว +1

    വിഷു ആശംസകൾ .. വിഷുപ്പുലരിയും വിഷുക്കണിയും നൽകുന്ന ഐശ്വര്യവും സമൃദ്ധിയും, കണികൊന്നയുടെ ഐശ്വര്യക്കാഴ്ചയും ഈ വർഷം മുഴുവൻ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
    ❣️🙌🏽
    Be eternally blessed MAA 🙌🏽❣️

  • @sunandaprathap5519
    @sunandaprathap5519 ปีที่แล้ว +4

    വളരെ മനോഹരം ശാലിനി ❤️ വിഷു ആശംസകൾ നേരുന്നു ❤️❤️

  • @sriharankandasamy1350
    @sriharankandasamy1350 ปีที่แล้ว +2

    Hi wow wow super beauitful dance sooooo graceful PSahalini 🌹🌹💃👩‍👧‍👦🥰

  • @rajshekharthangella7400
    @rajshekharthangella7400 ปีที่แล้ว +1

    Mesmerized All The Time 💚 NaatyaMayuri Padma Shalini Gaaru 🤩 Ever Inspiring Personality ✊💥😍

  • @muraleedharankc2617
    @muraleedharankc2617 ปีที่แล้ว +4

    നടനവൈഭവം അതിസുന്ദരം...🎉🎉🎉

  • @suneeshsek3945
    @suneeshsek3945 ปีที่แล้ว +1

    🥰🥰🙏🙏🙏❤️❤️❤️💃🏻💃🏻💃🏻വളരെ നന്നായി Dance ചെയ്തു Supru & Love you 🙏🙏🙏❤️❤️❤️💃🏻💃🏻💃🏻👌🥰🥰

  • @ShankerS-rx1tg
    @ShankerS-rx1tg 11 หลายเดือนก่อน +2

    Excellent and mesmerizing. I fogot all my worries while wathing this beautiful dance of my daughter. ❤❤❤❤

  • @user-mv2ti2gb6y
    @user-mv2ti2gb6y 5 หลายเดือนก่อน +2

    Woooooooooooow lovely dancing you❤👌❤👌❤👌❤👌 amazing performance👍👍👍👍👍👍👍

  • @user-su2sl3of9i
    @user-su2sl3of9i 6 หลายเดือนก่อน +1

    அழகான நாட்டியம்... நாட்டியம் மட்டும் அழகில்லை...நாட்டியத்தோடு உன் கூந்தல் ஆடும் நாட்டியமும் பேரழகு... அழகு மயிலே... பெண் மயிலே உண்மையிலே... 😊

  • @kathakalishorts465
    @kathakalishorts465 ปีที่แล้ว +2

    ❤❤❤❤അടിപൊളി dance 🥰🥰കലക്കി 👍👍👍✌️

  • @sreelethal281
    @sreelethal281 ปีที่แล้ว +1

    വിഷു ആശംസകൾ നേരുന്നു. 🌹🌹🌹. ഡാൻസ് ഗംഭീരമായിരിക്കുന്നു. മിടുക്കിയാണ്. 👍👌👌👌🌹🙏

  • @deepthirajeesh1323
    @deepthirajeesh1323 4 หลายเดือนก่อน

    സൂപ്പർ . അത് പോലെ ചിത്ര ചേച്ചിയുടെ പാട്ടുകളിലെ ഒരു ഫേവ്റൈറ്റ് song

  • @diyathamban408
    @diyathamban408 ปีที่แล้ว +7

    Graceful performance chechii❤
    Happy Vishu 💗

  • @sreehari030
    @sreehari030 ปีที่แล้ว +2

    അതി മനോഹരം❤ വിഷു ആശംസകൾ ശാലിനീ❤

  • @kkwadhwa1146
    @kkwadhwa1146 6 หลายเดือนก่อน +1

    Thx for preserving our culture, we are proud our beauty in divinity, that is our culture, history and heritage, blessings for bigger dreams ahead 🌺🌺🌺

  • @lakshmisrinivasan7066
    @lakshmisrinivasan7066 ปีที่แล้ว +1

    Beautiful dance n mesmerizing voice of Chitraji

  • @marudhachalamvenkatasalam7281
    @marudhachalamvenkatasalam7281 ปีที่แล้ว +1

    My best wishes to Shalini and her family for keeping high love on our traditional fith

  • @ushanair2483
    @ushanair2483 ปีที่แล้ว +1

    👌👌👌ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🌻🌻🌻❤👍

  • @vinuvijayan1994
    @vinuvijayan1994 ปีที่แล้ว

    ❣️😍❣️🌾Dear Shalinikkum Padma ammakkum Sarath brokkum ente um kudumbathinteum Hridhayam niranja VishuAshamsakal🌾❣️👌🏻😍👌🏻

  • @venugopal-be8yo
    @venugopal-be8yo 4 หลายเดือนก่อน

    🙏🙏🌹🌹🌹👌👌👍👍👍
    ഈശ്വരൻ കനിഞ്ഞു തന്നെ അനുഗ്രഹിച്ച മോൾ..
    കേമം കമനീയം 🌹🌹സമുന്നതം 🙏🙏
    incredible Hinduism 🙏🙏🙏

  • @ratheeshr2778
    @ratheeshr2778 ปีที่แล้ว +1

    💃കാൽച്ചുവടിന്റെ താള ഭംഗിയാൽ ഈ വിഷുദിനം മനോഹരമാകിയതിന് നന്ദി💐🙏🏻 തനിക്കും കുടുംബത്തിനും പിന്നെ സ്നേഹം നിറഞ്ഞ എല്ലാവർക്കും എന്റെ വിഷുദിന ആശംസകൾ 💐🧨✨️✨️🎆🎇

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 ปีที่แล้ว +1

    ശാലിനിമോൾക്ക് കൂടുതൽ നല്ലൊരു ഭാവി ആശംസിക്കുന്നു.

  • @pradheepkumar2033
    @pradheepkumar2033 ปีที่แล้ว +1

    Amazing performance Shalini ❤️🥰 looking so beautiful 🥰❤️

  • @goodlife2036
    @goodlife2036 ปีที่แล้ว +1

    അതിമനോഹര നൃത്തം. വിഷു ആശംസകൾ ശാലിനിക്കുട്ടി

  • @kanakadurga3976
    @kanakadurga3976 ปีที่แล้ว +1

    Nice dance, one of my best and favourite song.😊

  • @amritathilak658
    @amritathilak658 ปีที่แล้ว

    ശാലിനി ഒരുപാടൊരുപാട് സ്നേഹം.... 😘💃💃💃💃💃

  • @ushapanicker8065
    @ushapanicker8065 ปีที่แล้ว +1

    വളരെ മനോഹരം

  • @v.srinidhi1864
    @v.srinidhi1864 ปีที่แล้ว +1

    Superb dance performance I like your smiling face expressions

  • @birajdas8481
    @birajdas8481 7 หลายเดือนก่อน +1

    Excellent performance
    God bless you...

  • @ramaraocheepi7847
    @ramaraocheepi7847 ปีที่แล้ว +1

    An elegant and a graceful dancer did perform exuberantly and Indeed it's enthralling. Melodious song in sync with her dance

  • @sridharmani6130
    @sridharmani6130 ปีที่แล้ว +1

    Veralevel. Super fantastic. Vazthukal

  • @ajithsachu7716
    @ajithsachu7716 ปีที่แล้ว +1

    Super❤❤❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕(balaramapuram, trivandrum )വിഷുവിനു ഞാൻ സ്റ്റാറ്റസ് ഇട്ടതു.

  • @Sreepaadam
    @Sreepaadam ปีที่แล้ว +3

    Beautiful performance ❤️.. Happy Vishu

  • @kmseduinfo
    @kmseduinfo ปีที่แล้ว +1

    I am very glad see your dance.Keep it up and bring glory to our indian cultural dance.

  • @nasirmohammad1568
    @nasirmohammad1568 ปีที่แล้ว +2

    Wow..Dance.Super..Super...❤❤

  • @subramanyamshanmugam1588
    @subramanyamshanmugam1588 ปีที่แล้ว

    The dancer's long hair was so beautiful and it added to the grace while dancing

  • @muralibangarakunnu5142
    @muralibangarakunnu5142 ปีที่แล้ว +2

    ആദ്യ ശാലിനി മോളുകു കുടുംബത്തിനും വിഷു ആശംസകൾ.
    Dance Super ആയിരുന്നു.
    All the best.
    🙏❤❤❤🙏

  • @Aamiiponnooz
    @Aamiiponnooz ปีที่แล้ว

    ശാലൂ ❤️✨️ഒരുപാട് ഇഷ്ടായി daa വിഷു ആയിട്ട് manamകുളിർന്നു 🥰🥰Happee vishu ❤️✨️

  • @athulyashivaniyoutubechann8010
    @athulyashivaniyoutubechann8010 ปีที่แล้ว +1

    👌👌👌👌👌🎉🎇🎆 supper shalini chechi. Adipoli. Happy vishu. 🎆🎇🎇💥💥🧨🧨✨️✨️

  • @dancewithasin
    @dancewithasin ปีที่แล้ว

    Chechi superb 🥰 Happy Vishu ❤️🫂

  • @venkiteswarannarayanan1832
    @venkiteswarannarayanan1832 ปีที่แล้ว

    അതിമനോഹരം 🌹💖🌹 വിഷു ആശംസകൾ 💚💙🧡

  • @rnpadathe
    @rnpadathe ปีที่แล้ว +1

    Amazing..what a performance..

  • @sarathraj7144
    @sarathraj7144 ปีที่แล้ว +1

    വിഷു ആശംസകൾ

  • @RaRa-lh4sw
    @RaRa-lh4sw 5 หลายเดือนก่อน

    💞🇮🇳My culture shall never die there will always be someone to keep it alive. Keep on dancing daughter of Indian culture.🇮🇳💛💖💚💞

  • @vaishnavijikky4739
    @vaishnavijikky4739 ปีที่แล้ว +2

    Advanced വിഷു ആശംസകൾ 🌼❤

  • @thelivelyhood303
    @thelivelyhood303 ปีที่แล้ว +3

    Manoharam❤

  • @sanjuss985
    @sanjuss985 10 หลายเดือนก่อน

    Love u Shalini❤...ur dance and expression are amazing ...no words to explain

  • @sripalanichamyflourmill713
    @sripalanichamyflourmill713 ปีที่แล้ว +1

    Super performance 🎉Super costumes ❤❤ Super location 💖💕🎵🎶

  • @dixonmarcel5985
    @dixonmarcel5985 ปีที่แล้ว +1

    മനോഹരം...വിഷു ആശംസകൾ നേരുന്നു..

  • @dreamworldaradhyasreeraj7923
    @dreamworldaradhyasreeraj7923 ปีที่แล้ว +1

    Happy Vishu chechikkuttiii🥰🥰🥰🥰. Beautiful performance 💃🥰

  • @Srinarayanakashofficial
    @Srinarayanakashofficial ปีที่แล้ว +2

    Dearest! Molu Padma Shalini! Wishing you a very Happy Vishu How Legendry performance perform you...! Always Stay Blessed Always 🙌🤗💖

  • @udayabhanua.k3524
    @udayabhanua.k3524 ปีที่แล้ว

    നന്മ നിറഞ്ഞ വിഷുദിന ആശംസകൾ. ..

  • @dipakvanikar6254
    @dipakvanikar6254 7 หลายเดือนก่อน

    Dancer's acting and dance everthing is great performance.V😮ery beautiful 👌👌 👍🙏🚩🌹❤

  • @jujare1
    @jujare1 8 หลายเดือนก่อน

    K.S.Chitra has sung very well. The beautiful young lady has danced very gracefully.

  • @gayathrirajan6120
    @gayathrirajan6120 ปีที่แล้ว

    അടിപൊളി performance ശാലിനി കുട്ടി 👌👌 തൃശൂർ പൂരത്തിനെ നന്നായി വർണ്ണിച്ചു ❤❤

  • @Chan4k
    @Chan4k 10 หลายเดือนก่อน

    பெண்ணும் அழகு, பாடலும் அழகு, நடனமும் அழகு..👏👏👏

  • @venugopal-be8yo
    @venugopal-be8yo 3 หลายเดือนก่อน

    👌👌🌹🌹🙏🙏കേമം..
    Impressive 👏👏👏👏

  • @keralaculturesvlog3260
    @keralaculturesvlog3260 ปีที่แล้ว

    Vishu special superrrrr ayee
    Adipoli
    Saluttikum familikkum Vishnu aasamsakal
    Lovely performance 👌👌👌👌💞💞💞💞💞💞💞💞💞💞👍👍👍👍👍💕💕💕💕💕💕💕💕💗💗💗💗💗

  • @gayathrirajan6120
    @gayathrirajan6120 ปีที่แล้ว +1

    Nice dance ശാലിനി 👌👌 advanced happy vishu dear ❤❤❤

  • @SWADISH27
    @SWADISH27 ปีที่แล้ว +1

    ഹാപ്പി വിഷു 🧡🧡🧡👌👌👌👌👌

  • @ananthavenkatanarasimhacha9046
    @ananthavenkatanarasimhacha9046 ปีที่แล้ว +1

    Fantastic performance with cute expressions.

  • @HashiramaSenju-vz6xg
    @HashiramaSenju-vz6xg ปีที่แล้ว +3

    Elegant and mesmerising ❤️

  • @jeganathankandaswamy1305
    @jeganathankandaswamy1305 8 หลายเดือนก่อน

    அழகான நடனம். சிறப்பு.

  • @sooryaaneeshsoorya3223
    @sooryaaneeshsoorya3223 ปีที่แล้ว +1

    Beautiful performance 👌👌👌
    Happy vishu shalini