ഇന്ദ്രിയങ്ങളിലൂടെ ലോക കാര്യങ്ങളിൽ ഇടപെടുമ്പോൾ ലൗകിക വിഷയങ്ങളിൽ മനസ്സ് ഒട്ടി അവ ആനന്ദം ഉള്ളവയാണെന്ന ചിന്ത വരുന്നു . ആ ചിന്ത അധികരിച്ച് അവയിൽ ആഗ്രഹം ജനിക്കുന്നു . ആ ആഗ്രഹംമൂലം അവ ലഭിക്കാൻ മനുഷ്യർ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു . വസ്ത്രം നെയ്യുന്നതുപോലെ സ്പന്ദനങ്ങളായി മനസ്സിൽ വീചി രൂപപ്പെടുന്നു . അതുമൂലം ആത്മാവിന്റെ സ്വരൂപമായ " അറിവ് " ചിത്തത്തിൽ നിന്ന് വിസ്മരിക്കപ്പെടുന്നു . വിഷയങ്ങളിൽ ആനന്ദം തരുന്ന ഗുണങ്ങളിൽ ഭ്രമിച്ച് ആത്മാവിനെ സ്മരിച്ചാൽ താഴെക്ക് വീഴുകയായി . വീണവന് നാശമില്ലാതെ ഒരിക്കലും ഉയർച്ച ഉണ്ടാവില്ല . ഈ അനർത്ഥത്തിൽ നിന്നും മോചനം നേടാൻ വിശ്വമഹാ ഗുരു ശ്രീ നാരായണ ഗുരുദേവൻ അനേകം രഹസ്യമാർഗ്ഗങ്ങൾ നമുക്ക് പറഞ്ഞു തരുന്നുണ്ട് . ഗുരുവിന്റെ വഴിയാൽ യാത്ര തുടങ്ങിയാൽ എല്ലാം വഴിയേ മനസ്സിലാകും . ഗുരുവിനെ കുറിച്ച് അജ്ഞാതമായ ധാരാളം പുതിയ അറിവുകൾ ഗുരുപ്രസാദ് സ്വാമിയുടെ പ്രഭാഷണത്തിൽ നിന്നും അറിയാൻ കഴിഞ്ഞു . പ്രണാമം സ്വാമിജി .
സനാതന ധർമ്മത്തിന്റെ പതാകവാഹകനായിത്തന്നെയാണ് ഗുരുവിന്റെ ജീവിതത്തെ കാണേണ്ടത്. സെമറ്റിക് മതങ്ങളെയൊന്നും ഗുരു വില കുറച്ചു കാണുന്നുമില്ല. മതമേതായാലും മനുഷ്യനൻമയ്ക്കായി പ്രവർത്തിക്കാനായുള്ള ഗുരുവിന്റെ ആഹ്വാനം കാലാതിവർത്തിയാണ്. ശരിയായ ഗുരുദർശനം ഏകം സത്യമെന്നുള്ളതാണ്. ബോധത്തിൽ മറഞ്ഞ ഗുരുവ റിവ് നമ്മോടപ്പമുണ്ട്. പരമ്പരയിലെ പിൻമുറക്കാരിലൂടെ അതിന്റെ അകക്കാമ്പിനെപ്പറ്റി കേൾക്കാനവസരം കിട്ടുന്നത് പുണ്യം. ഇതിനവസരമൊരുക്കിയവർക്ക് ഗുരുകടാക്ഷം തീർച്ച. ഓം ഗുരവേ നമ:🙏
സ്വാമി ഗുരുപ്രസാദിന്റെ ആത്മീയ പ്രഭാഷണം ലളിതവും അഗാധവുമാണ്. സ്വാമിയുടെ ചൈതന്യം എന്നെ ഏറെ ആകർഷിച്ചു. കൂടുതൽ ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. നിരവധി പേർക്ക് അയച്ചു കൊടുത്തും സ്വാമിയുടെ സംഭാഷണം ചിത്രീകരിച്ചവരെ കൂടി അഭിനന്ദിക്കാതെ വയ്യ
ഇന്ദ്രിയങ്ങളിലൂടെ ലോക കാര്യങ്ങളിൽ ഇടപെടുമ്പോൾ ലൗകിക വിഷയങ്ങളിൽ മനസ്സ് ഒട്ടി അവ ആനന്ദം ഉള്ളവയാണെന്ന ചിന്ത വരുന്നു . ആ ചിന്ത അധികരിച്ച് അവയിൽ ആഗ്രഹം ജനിക്കുന്നു . ആ ആഗ്രഹംമൂലം അവ ലഭിക്കാൻ മനുഷ്യർ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു . വസ്ത്രം നെയ്യുന്നതുപോലെ സ്പന്ദനങ്ങളായി മനസ്സിൽ വീചി രൂപപ്പെടുന്നു . അതുമൂലം ആത്മാവിന്റെ സ്വരൂപമായ " അറിവ് " ചിത്തത്തിൽ നിന്ന് വിസ്മരിക്കപ്പെടുന്നു . വിഷയങ്ങളിൽ ആനന്ദം തരുന്ന ഗുണങ്ങളിൽ ഭ്രമിച്ച് ആത്മാവിനെ സ്മരിച്ചാൽ താഴെക്ക് വീഴുകയായി . വീണവന് നാശമില്ലാതെ ഒരിക്കലും ഉയർച്ച ഉണ്ടാവില്ല . ഈ അനർത്ഥത്തിൽ നിന്നും മോചനം നേടാൻ വിശ്വമഹാ ഗുരു ശ്രീ നാരായണ ഗുരുദേവൻ അനേകം രഹസ്യമാർഗ്ഗങ്ങൾ നമുക്ക് പറഞ്ഞു തരുന്നുണ്ട് . ഗുരുവിന്റെ വഴിയാൽ യാത്ര തുടങ്ങിയാൽ എല്ലാം വഴിയേ മനസ്സിലാകും .
ഗുരുവിനെ കുറിച്ച് അജ്ഞാതമായ ധാരാളം പുതിയ അറിവുകൾ ഗുരുപ്രസാദ് സ്വാമിയുടെ പ്രഭാഷണത്തിൽ നിന്നും അറിയാൻ കഴിഞ്ഞു . പ്രണാമം സ്വാമിജി .
Swamijiyuda ee prabhashanam
Repeat chaithu kalkkumthorun
Arivakunna thiramalakal nammalayumkondu.aa njanasamudrathila previous stone oronnayi kaattitharum....
നമസ്തേ സ്വാമിജി 🙏🙏
സ്വാമിജിയുടെ പ്രഭാഷണം വളരെ ഇഷ്ടമായി. നന്ദി സ്വാമിജി
🙏പ്രണാമം സ്വാമിജി 🙏🙏super prabhashanam
ഓം ശ്രീ നാരായണ പരമഗുരവേ നമഃ. വളരെ മഹത്തായ പ്രഭാഷണം സ്വാമിജി 🙏🙏🙏
Namasthe
Awesome
VAKKUM PRAVARTHIYUM JEEVITHAVUM ONNU AVANAM🙏🙏🙏
🙏❤🙏🏻
ഗുരുപ്രസാദം വേണ്ടുവോളം സ്വാമിജിയ്ക്ക് ലഭിചിച്ചിട്ടുണ്ട്
ആദ്യമായാണ് സ്വാമിജിയെ അടുത്തറിഞ്ഞത് ഓംശ്രീ നാരായണപരമഗുരവേ നമ:
മഹാനായ സ്വാമിജി 🙏 മഹത്തായ, ലളിതമായി വിവരിച്ചുതരുന്ന പ്രഭാഷണം. അറിവില്ലാത്ത ഞങ്ങൾക്ക് ഇങ്ങിനെ പറഞ്ഞു മനസ്സിലാക്കി തരണം സ്വാമിജി 🙏
ഓം ഗുരവേ നമഃ
നമസ്തേ സ്വാമിജീ
നമസ്കാരം സ്വാമിജി...ഹൃദ്യമായ ഈ ഭാഷണം ഏറെ ഹൃദ്യം മഹാഗുരുവിന്റെ ദർശന സൗഭഗം ഏവർക്കും അനുഗ്രഹീതമാവട്ടെ......ഓം ശ്രീനാരായണ പരമഗുരുവേ നമ:
Sreegurubyo nama
Namaskarm Swamiji.Excellent information.Thank.you.
🙏🏻🙏🏻🙏🏻
പ്രണാമം
Very good speech🙏
🙏 🙏 🙏
ഒരുപാടു നല്ല അറിവുകള്‍ പകര്‍ന്നു തന്നതിനു നമസ്ക്കാരം
Mahagurudeva namaha.SN SARANA SANGAM(trvndrnm(
ഓം ശ്രീ നാരായണ പരമ
ഗുരുവേ നമ:
🙏🙏🙏🤩🌹