എൻ്റെ മോന് ആറ് മാസം തുടങ്ങി എപ്പോഴും കമഴ്ന്നു കിടന്നേ ഉറങ്ങൂ എത്ര നേരെ കിടത്തിയാലും കമഴ്ന്നേ കിടക്കൂ ഡോക്ടറുടെ വീഡിയോ ഒരുപാട് ഉപകാരപ്രദമായി വളരെ നന്ദി❤
Hi mam, ente monn 4 years ayi avan weight 11 ollu avan samsarikkumbol ka ennulla aksharam parayunnilla ka kk pakaram tha ennan parayunnadh sasaravum chilathokke manassilagum avane speech therapy cheyyano please replay mam
Mam, ente kunjinu ipo 7 month starting anu. Avan bayangara energetic aanu. Adanginilkaare illa eppayum endelum cheythkondanu. Enik oru doubt und kunju hyperactive another ennu?
Hai doctor, growth normal aaya deficiency onnm illaatha kunjungalkk iron syrup nalakendathundo........ Iron syrup kodukkunnathine kurichm vaccination detailsne pattiyum oru video cheyyaamo😊
Dr My son is 6 months old ... is it good to give him water and other liquids using *feeding bottle🍼 Also when is it time to give brahmi to the kid....?
Mam, എനിക്ക് twins ആണ്. ഇപ്പോൾ ഒന്നര വയസ്സ് ആയി. 8മാസം കഴിഞ്ഞ മുതൽ എന്നും അസുഖങ്ങൾ ആണ്. പനി, നുമോണിയ, ചുമ അങ്ങനെ എന്നും അസുഖങ്ങൾ.ഇത് കുട്ടികളുടെ വളർച്ചയെ ബാധിക്കുമോ?
Maam, മോൾക് 1 കാൽ വയസായി. Cleft palate surgery ഇപ്പോൾ കഴിഞ്ഞു. സർജറിക്കു ശേഷം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ food എങ്ങനെയൊക്കെ ആണ് കൊടുക്കേണ്ടത് എന്നുള്ള വീഡിയോ ചെയ്യാമോ pls
Dr എന്റെ മോനിക്ക് 38 ദിവസമായി wait ഇല്ല പൊടി 3:26 പാല് കൊടുക്കുന്നുണ്ട് കുഞ്ഞു tere വണ്ണം വെക്കുന്നില്ല ഇപ്പോഴും കുഞ്ഞിഞ്ഞു ഫുള്ളും ചൂട് പോലെ പൊന്ടുന്നുണ്ട് എണ്ണ tech കുളിപ്പിക്കാൻ pantuvo
Dr എന്റെ മോൻ 5മാസം കഴിഞ്ഞു എല്ലാം ദിവസംമോഷൻ പോകുന്നില്ല. മൂത്രാം നല്ല പോലെ ഒഴിക്കുന്നുണ്ട്.മോഷൻ പോകുന്നതിനെ കുറിച്ചുള്ള വീഡിയോ കണ്ടിരുന്നു. പക്ഷെ മോൻ ഒരു ദിവസം മോഷൻ പൊയില്ല എന്നാലും ഭയകര ബുദ്ധിമുട്ട് കാണിക്കുന്നു. പകൽ ഉറക്കം കുറവാണ്. എന്താങ്കിലും കുഴപ്പം ഉണ്ടോ
Mam oru dout Entta mon nu 2 vayasum 2month ayi Mon samsaram kuravu Kurach Words oke parayund Sentance ayi Thudagila "Amma tha nu parayum" Athe parayu Pinne Theetu kedu und Brush cheyan madi anu Oru bookll vayichu Brush cheyan madi undagil Delevopement delay und nu Onnu explain cheyumo Plz Mam please reply
Mam nnte mon 3 vayasayi 33 weeks baby ayyirunu weight 9 kg ullu samsaramm theere illa Amma Acha mamma ithoke ullu sentence illa nallaa tension annu doctor bw 950 g ayyirunuu
Mam, എന്റെ മോന് 3വയസായി weight 13kg ആണ്. അവന് രാവിലെയും ഉച്ചക്കും രാത്രിയിലും ചോറ് കഴിക്കാൻ ആണ് ഇഷ്ടം.. എരിവ് ഉള്ള കറികൾ കൂട്ടി.. പലഹാരം വറവ് ഒന്നും കഴിക്കില്ല അതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
Dr ente mon 8 and half year undu Monte oru കവിളിൻറ side ചെവിയോട് ചേര്‍ന്ന് നീര് പോലെ veengi varaandu ഇടക്കിടെ. ഇപ്പോള്‍ 3,4 പ്രാവിശ്യം vannu . First vannapol dr admit aaki antibiotic injection eduthu . Infection aanu koodiyaal prblm aanu vain ulla bhagam aanennu paranju .പിന്നിട് vannapol antibiotics thannu .last vere oru hospital kaanichappol mums aanennu paranju .ithu enthaanu Dr. Engane mattam pls reply. Maam🙏
Madam ente monu 7 month ayii but head control full ayittu akunilaa athondu ragiri aluvayil annu kannikunathu avidathe doctor nikhidha mam paranju blood test cheyanam pinne mri scan cheyanamenuu enik ake pediyakkuva .. madathinte videos ellam njan kannunayaa enikoru marupadi tharamoo madathinte vakkukal vallathoru energy tharum please mam
Thank you so much doctor for your valuable videos 🙏🙏🙏 1 year old babyk night ethra vattam feed cheyanam?? Morning demand feeding Aano or ethra vattam kodukanam ennundo?
Mam.മോന് മുലപ്പാൽ ഇല്ലാതത് കാരണം ജനനംമുതലേ simlac ആണ് കൊടുക്കുന്ന്. 2024 dec.29 ന് രണ്ട് വയസ് തികയും.തുടർന്ന് എന്ത് കൊടുക്കും എന്ന് പറഞ്ഞു തരുമോ.ഹോർലിക്സ് വേണ്ട എന്നാണ് എൻെറ ഒരിത്. രാജീവൻ pk.
Dr എന്റെ മോൾക്ക് ഈ ജനുവരിയിൽ 2 വയസ്സാവും, അവൾക്കിപ്പോൾ 15kg ഉണ്ട് birth weight 3.3kg ആയിരുന്നു,വീട്ടിൽ ഉണ്ടാക്കുന്ന food മാത്രമാണ് കൊടുക്കുന്നത് , ആൾക്ക് മുട്ട,മീൻ,ചിക്കൻ ഒക്കെ ഇഷ്ടമാണ് veg കഴിക്കാൻ കുറച്ചു പാടാണ് ഈ weight കൊണ്ട് എന്തെങ്കിലും problem ഉണ്ടോ, മുട്ട പുഴുങ്ങിയത് ഒരു ദിവസം 3 ഒക്കെ കഴിക്കും, food കഴിക്കാൻ പൊതുവെ നല്ല ഇഷ്ടമാണ്, വിശന്നാൽ നമ്മളോട് ഇങ്ങോട്ട് ചോദിക്കും
Dr. എനിക്ക് pregnency time ൽ "ചേര് " പൊള്ളി breast ലും stomach ലും nanayi effect ചെയ്തു അത് കുട്ടിയെ ബാധിക്കുമോ ? ഇപ്പോൾ കുട്ടിയുടെ body യിൽ അതേപോലെ ഉള്ള കുരുകൾ കാണുന്നു Dr കാണിച്ചു അവർ പറഞ്ഞു dry skin ആയിട്ടാണ് എന്ന് പറഞ്ഞു . Atogla lotion തന്നു but അത് തേച്ചപ്പോൾ കൂടുതൽ ആയി 😪 ചേര് പൊള്ളി യാതാണോ കാരണം
Hai mam.❤ഞാൻ മുഹ്സിന. എന്റെ മോനെ 2വയസ്സായി. Mes ഹോസ്പിറ്റലിൽ mam ആയിരുന്നു ട്രീറ്റ് മെന്റ്. ജനിച്ചത് മുതൽ മുലപ്പാൽ കൊടുക്കുന്നതിനു പകരം mam എന്തിനു പൊടിപ്പാൽ കൊടുത്തത് icu വിൽ വെച്ച് 😢😢😢😢
Dr, എന്റെ മോൾക്ക് ഒന്നര വയസ്സാണ് . അവൾ എപ്പോഴും തല ഒരു ഭാഗം മാത്രമേ ചരിഞ്ഞുകിടക്കുന്നുള്ളു. ആ ഒരു ഭാഗം പതിഞ്ഞുപോയിരിക്കുന്നു. ഇനി അത് ശരിയാകുമോ. Pls reply
Dr. Monk 2 thavanayaayi Thakkali pani varunnu. Ithin enthenkilum part 1:29 hirodam undo plz replaymadam 2years aayi ippoyum 10kg aan weight ith normal aano😢
Doctor ente Monu 2 vayasu ayi . Breast feeding stop cheythu due to nipple cracking. Ipo cow milk introduce cheythu .and one time formula kondukar ondu . Ee ageil (2yr) cow milk mathrom mathiyo Ethra time kodukanom
Pls mam kutty kalile cholestrol ne kurich video edane. Mol k 5.5 month ollu. Triglycerides 330 und,Hdl 60 ,ldl 92, vldl 66, avalude father n cholestrol und. Baby birth weigh 2.750, now 4. 650.
Mam.. മോനു 2 വയസ്സായി അവൻ യൂറിൻ പാസ്സ് ചെയ്ത സ്ഥലത്ത് വെള്ള കളർ പോലെ കാണുന്നു.നാരങ്ങ നീര് സിമെന്റ് തറയിൽ ആയാൽ ഉണ്ടാവുന്ന വെള്ള കറ ഇല്ലേ അതേ പോലെ തന്നെ യൂറിൻ നും ആവുന്നു.എന്തുകൊണ്ടാണ് മാം. Dr കാണണോ ?
Doctor ente മോൾക്ക് 3years ആവുന്ന്. കുഞ്ഞിന് വയറു വേദന പനി ഒക്കെ ആയിട്ട് hospital ചെന്നപ്പോൾ e coli bacteria ആണെന്ന് പറഞ്ഞു. കഴിഞ്ഞ വർഷം ആണ് ഇത് പറഞ്ഞതും അതിനു ആൻ്റിബയോട്ടിക് എടുത്തതും. But എന്നിട്ടും ഈ year aa bacterial infection വന്നു... ഇത്തവണയും ഇഞ്ചക്ഷൻ എടുത്തു. വീണ്ടും കുഞ്ഞിന് വയറു വേദന ആണെന്ന് പറയുന്നു. ഈ ബാക്ടീരിയ പൂർണമായും മാറില്ലേ???
Madam, 6 മാസം ആണ് maternity leave.. അത് കഴിഞ്ഞു ജോലിക്ക് പോവുമ്പോൾ breast feeding എങ്ങനെയാ ചെയ്യണ്ടേ എന്ന് പറഞ്ഞു തരാമോ ? രാവിലെ കുറുക്ക് കൊടുത്തു തുടങ്ങാൻ madam മുൻപ് ഇട്ട ഒരു വീഡിയോയിൽ കണ്ടു .. breastfeeding schedule കൂടെ പറഞ്ഞു തരാമോ ?
മാം, ഞാൻ കഴിഞ്ഞ വീഡിയോ യിലും ചോദിച്ചിരുന്നു ഏഴര വയസ്സായ പെൺ കുട്ടി 24 kg ആണ് weight height അറിയില്ല but അത്യാവശ്യം heightum ഉണ്ട്. കുട്ടിയെ കാണുമ്പോൾ relatives എല്ലാം ഇവൾ വല്ലാതെ വളർന്ന ല്ലോ എന്നു പറയുന്നു food control ചെയ്യണം ന്ന് പറഞ്ഞ് in laws കുട്ടിയെ ബുദ്ധിമുട്ടി ക്കുന്നു മു ണ്ട്. അവൾ അത്യാ വശ്യം food കഴിക്കു ന്നുണ്ട്. വീട്ടിലുണ്ടാക്കുന്ന food items തന്നെയാ ണ് കഴിക്കുന്നത് Bakery മറ്റു itemsum ഒന്നും over ആയി കഴിക്കു ന്നില്ല. ശരിക്കും ഈ പ്രായത്തിൽ എത്ര quantity food ആണ് കൊടുക്ക. ഈ പ്രായത്തിലൊക്കെ food control വേണോ ??
Dr enda mol formula yan kudikunadh ipol kunjin 5 month aai kunjinde ipo weight 5 kg aan ith normal aano Pina ipo kurukkoke statrt aakan kaziyumo kunj wyt awan vendit endhello kurukk aan kodkendad plsss dr rply cheyyooo
എന്റെ മോൾക്ക് ഇരുന്ന് പാൽ കൊടുക്കുമ്പോൾ ബുദ്ധിമുട്ട് കാണിക്കുന്നു നിന്ന് കൊടുത്താൽ കുടിക്കുന്നു നിന്ന് കൊടുക്കുന്നത് കുഴപ്പം ഉണ്ടോ? എത്ര മാസം മുതൽ കിടന്ന് പാൽ കൊടുകാം പ്ലീസ് റിപ്ലേ
Hi mam..❤ മോൾക്ക് ഇപ്പൊ 11 വയസ്സായി. ചെറുതിലെ മുതൽ അവൾക്ക് അലർജിയുണ്ട് പൊടി തണുപ്പ് ഒക്കെ. ശ്വാസം മുട്ട് വരാറുണ്ട്. ഇപ്പോ 1 year ആയി montec LC tab കഴിക്കുന്നു. ഇടക്ക് doctor പറഞ്ഞത് പ്രകാരം stop ചെയ്തിരുന്നു. കുറെ നാൾ നല്ല രീതിയിൽ പോയി. പിന്നെ വീണ്ടും ശ്വാസം മുട്ട് വന്നു. ഇപ്പോ daily montec LC കഴിക്കുന്നു. ഒരു ദിവസം മുടങ്ങിയാൽ അവൾക്ക് പേടിയാണ് throat pain വരുമോന്ന്. Complete ആയിട്ട് മാറുമോ ഈ problem
Hi Dr Njn sereena.ente monk 2 yr 10 days payi ippo.feeding nirthiyittund.cows milk kodth thudangittund.ella foodum kodkkunnund but kazikkan nalla madiyan engilum pattunna pole kazippikkarund.birth weight 2.450 aan ,ippo weight 9 aan.weight koodan valla syrupum vangi kodkkan pattumo? Vitamin marunn endhelum Ee prayathil kodkkendathundo ?pls rply mam purathirangiyal kutti thadiyillallo ennullath kett maduthu😢.but bakkiyella karyathilum kutti active aan
ഡോക്ടർ, എൻ്റെ മകൾക്ക് രണ്ടു വയസ്സും മൂന്നു മാസവും ആയി ഇടക്കിടക്ക് കഫക്കെട്ട് വന്നു കൊണ്ടേയിരിക്കുന്നു .ഞാൻ ഡെയിലി പശുവിൻപാൽ നേർപ്പിച്ചു കൊടുക്കാറുണ്ട്. അതുകൊണ്ടായിരികുമോ ജലദോഷം വരുന്നത്
Mam, എന്റെ മകൾക്ക് 10 month ആയി.. But food കഴിക്കാൻ ഭയങ്കര മടിയ വായ തുറക്കില്ല.... രാത്രി പല തവണ എഴുന്നേൽക്കും പാല് കുടിക്കാൻ.... Weight കുറവാ 7 k g... Formula milk കുടിക്കാറില്ല എന്താ ചെയ്യുക?
Hi doctor, hope you are well. Ente monu 3 yrs aanu nalla active aanu developmental mile stones ellam age appropriate aarunnu, but ippol recently aanu avanu knock knee undennu manisilakkunnathu. Height weight ellam normal aanu, physical activities ellam nannayi cheyyum but nalla reethiyil kaal muttu aduth irikkanu. Pediatrician ne kandappo Orthoye kaanan paranju . General Orthoye aanu kandathu just calcium 3 months kodukkan paranju. Preshnam enthanu ennu vechal marchil mon abroad povvanu, ivide appointments kittan nalla budhimuttanu. Njangal ippol vere physiotherapy pole enthelum start cheyyano. If it is cureable.
മാഡം എന്റെ മോനു 3 വയസ്സ് കഴിഞ്ഞു. Birth weight 3.250 ഉണ്ടായിരുന്നു. ഇപ്പോൾ 12 ഉള്ളു. ഇതു നോർമൽ ആണോ. Food കഴിക്കാൻ മടി ആണ്. മോൻ active ആണ്. വണ്ണം തീരെ കുറവാണു. 99 cm height ഉണ്ട്.
Hi mam ente perakuttikku 2 months ayi monte neck chuttum light red colour annu kuranjum kudiyum irikkum enthu cheiyanam powder ittu koduthal mathiyo.. pls reply
Powder കുഞ്ഞുങ്ങളിൽ ഉപയോഗിക്കരുത്. എന്റെ മോൾക്ക് ഉണ്ടായിരുന്നു. ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ഡോക്ടർ oinment തന്നു. കഴുത്തിൽ നനവില്ലാതെ സൂക്ഷിക്കണം. എന്തായാലും ഡോക്ടറിനെകാണിച്ച ശേഷം അവർ പറയുന്നതനുസരിച്ചു ചെയ്യുക.
Hi mam... Ente kunjinu 1.2 year aayi... Ellam cheyyunnund but nadakkunnilla... Sofayil okke pidich nadakkum allathe nokkiyal pedichit irikkuva,,, aby problm??
Hi mam, എന്റെ son 8.6 year old ആണ്. അവനു last 14 days ആയിട്ടു back neck pain പറയുന്നു. നമ്മുടെ projected ആയിട്ടുള്ള ഒരു bone ഇല്ലേ അവിടെ. We consulted our paediatrician. He examined and said ok. But still he has that pain through out the specially in the evening time. He struggles to write otherwise all activities are normal including sleep.
Hai mam, 3 yrs annu ente monne... Avanu bowel inside bowel orikkal vannittund pinneyum varan sadhyadha unddo?.... Nursery poya shesham regular ayyit panni varunnund.... Any suggestions or care about it?
Hi mam molk 6 months aay.mol janich 40 days avunnente munne nightl nannayt karayumayrnu 40 days kazhinje pine curd pole vayil nnu varumayrnu apozhum karanjirunnu arch pole backilek valanj karayum ipozhum arching cheyyunnund solids start aye pinne 4 times oke motion powunnund mucus ulla pole aan poop ..ith acid reflux ano atho lactose intolerance ano
Hai mam. ഞാൻ മുഹ്സിന. മാമിന്റെ എല്ലാ വീഡിയോസും ഉപകാരപ്പെടുന്നു
എൻ്റെ മോന് ആറ് മാസം തുടങ്ങി എപ്പോഴും കമഴ്ന്നു കിടന്നേ ഉറങ്ങൂ എത്ര നേരെ കിടത്തിയാലും കമഴ്ന്നേ കിടക്കൂ ഡോക്ടറുടെ വീഡിയോ ഒരുപാട് ഉപകാരപ്രദമായി വളരെ നന്ദി❤
Hi mam, ente monn 4 years ayi avan weight 11 ollu avan samsarikkumbol ka ennulla aksharam parayunnilla ka kk pakaram tha ennan parayunnadh sasaravum chilathokke manassilagum avane speech therapy cheyyano please replay mam
thanku mam ❤
Mam, ente kunjinu ipo 7 month starting anu. Avan bayangara energetic aanu. Adanginilkaare illa eppayum endelum cheythkondanu. Enik oru doubt und kunju hyperactive another ennu?
Hai doctor, growth normal aaya deficiency onnm illaatha kunjungalkk iron syrup nalakendathundo........ Iron syrup kodukkunnathine kurichm vaccination detailsne pattiyum oru video cheyyaamo😊
Pre-term baby aahnu. 31 weeks. Birth weight 1.696. ipoo 1 year and 6 months aayi.. current weight 8.60.. food elaam kazhikum. But weight vakunnila ma'am.. vellam kudikkal okay theere kurav aahnu. But urine nannait epozhum povunund
Usefull vedio❤
Dr
My son is 6 months old ... is it good to give him water and other liquids using *feeding bottle🍼
Also when is it time to give brahmi to the kid....?
Madam choledochal cystine kurich oru video edumo
Mam, എനിക്ക് twins ആണ്. ഇപ്പോൾ ഒന്നര വയസ്സ് ആയി. 8മാസം കഴിഞ്ഞ മുതൽ എന്നും അസുഖങ്ങൾ ആണ്. പനി, നുമോണിയ, ചുമ അങ്ങനെ എന്നും അസുഖങ്ങൾ.ഇത് കുട്ടികളുടെ വളർച്ചയെ ബാധിക്കുമോ?
Hi mom entemolk cheriya kurukkal und molk 30 days ayi.oil thekkan patto
Date syrup palil add cheyth kodukkamo
Maam, മോൾക് 1 കാൽ വയസായി. Cleft palate surgery ഇപ്പോൾ കഴിഞ്ഞു. സർജറിക്കു ശേഷം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ food എങ്ങനെയൊക്കെ ആണ് കൊടുക്കേണ്ടത് എന്നുള്ള വീഡിയോ ചെയ്യാമോ pls
Dr എന്റെ മോനിക്ക് 38 ദിവസമായി wait ഇല്ല പൊടി 3:26 പാല് കൊടുക്കുന്നുണ്ട് കുഞ്ഞു tere വണ്ണം വെക്കുന്നില്ല ഇപ്പോഴും കുഞ്ഞിഞ്ഞു ഫുള്ളും ചൂട് പോലെ പൊന്ടുന്നുണ്ട് എണ്ണ tech കുളിപ്പിക്കാൻ pantuvo
Hi doctor kunjinu myoclonic epilepsy anu ipo 2 years akunu kunjinte brain developmentinu enthelum issues indakumo. Books okke kodukarund orupad sradhikarilla 2 words cherthu kurachu mathrame samsarikarullu.
Fever ullapo omelette kodukkan patto ??
Dr എന്റെ മോൻ 5മാസം കഴിഞ്ഞു എല്ലാം ദിവസംമോഷൻ പോകുന്നില്ല. മൂത്രാം നല്ല പോലെ ഒഴിക്കുന്നുണ്ട്.മോഷൻ പോകുന്നതിനെ കുറിച്ചുള്ള വീഡിയോ കണ്ടിരുന്നു. പക്ഷെ മോൻ ഒരു ദിവസം മോഷൻ പൊയില്ല എന്നാലും ഭയകര ബുദ്ധിമുട്ട് കാണിക്കുന്നു. പകൽ ഉറക്കം കുറവാണ്. എന്താങ്കിലും കുഴപ്പം ഉണ്ടോ
Hi mam.... എന്താണ് reflex eye
Mam oru dout
Entta mon nu 2 vayasum 2month ayi
Mon samsaram kuravu
Kurach Words oke parayund
Sentance ayi
Thudagila
"Amma tha nu parayum"
Athe parayu
Pinne
Theetu kedu und
Brush cheyan madi anu
Oru bookll vayichu
Brush cheyan madi undagil
Delevopement delay und nu
Onnu explain cheyumo
Plz
Mam please reply
Please a vedio about adhd ?
Hellow ma’am ,
Egg eppol introduce cheyyam? Egg white or yolk aano 6months plus kunjinu kodukkendath?
Nimisha
ഹായ് mam എന്റെ ചെറുമകൾക്ക് വേണ്ടിയാണ് ചോദിക്കുന്നത് ഇപ്പോൾ two months ആയി. ഉരമരുന്ന് കൊടുക്കണോ.
Dr.njan joice ,ente 8 vayasulla mol ku oru food nodum thalperyem illa,pulipullathu matrem kazhikum illengil fruits,egg meat fish idonnum venda 20 kg anullathu
Mam vitamin d3 and multivitamin ethra vayas vare kodukanam .. ethra ml kodukendi varum..
Cat hairs babyku preshnam aannoo .. avarude vayattil ariyathe poyaa kuzhapam indoo ??
Ma'am, Hand mouth food disease... related videos iduvo..
Ente molku..8 months ayapol...indayiirnnu..
Ippam molku 11 months ayiii....pinnyum symptoms kanichu thudaghvaa...
Same treatment eduthal mathiyoo
Mam nnte mon 3 vayasayi 33 weeks baby ayyirunu weight 9 kg ullu samsaramm theere illa Amma Acha mamma ithoke ullu sentence illa nallaa tension annu doctor bw 950 g ayyirunuu
Mam sugar and salt one year nu shesham aanno kodukan pattuka .. athinu munp kodukan patto ?
Mam ende mon 2 .45 vayassayi 9. 45 weight an bakshanam kayikkarund appy 2 divasattile povarollu valla kuyappavum undavumo
Mam, എന്റെ മോന് 3വയസായി weight 13kg ആണ്. അവന് രാവിലെയും ഉച്ചക്കും രാത്രിയിലും ചോറ് കഴിക്കാൻ ആണ് ഇഷ്ടം.. എരിവ് ഉള്ള കറികൾ കൂട്ടി.. പലഹാരം വറവ് ഒന്നും കഴിക്കില്ല അതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
Dr enta monu 5 month ayi ithvre kamizhunilaa enik nalla tension und nth chyanm.enn ariyilaa
Dr ente mon 8 and half year undu Monte oru കവിളിൻറ side ചെവിയോട് ചേര്‍ന്ന് നീര് പോലെ veengi varaandu ഇടക്കിടെ. ഇപ്പോള്‍ 3,4 പ്രാവിശ്യം vannu . First vannapol dr admit aaki antibiotic injection eduthu . Infection aanu koodiyaal prblm aanu vain ulla bhagam aanennu paranju .പിന്നിട് vannapol antibiotics thannu .last vere oru hospital kaanichappol mums aanennu paranju .ithu enthaanu Dr. Engane mattam pls reply. Maam🙏
Madam ente monu 7 month ayii but head control full ayittu akunilaa athondu ragiri aluvayil annu kannikunathu avidathe doctor nikhidha mam paranju blood test cheyanam pinne mri scan cheyanamenuu enik ake pediyakkuva .. madathinte videos ellam njan kannunayaa enikoru marupadi tharamoo madathinte vakkukal vallathoru energy tharum please mam
Thank you so much doctor for your valuable videos 🙏🙏🙏 1 year old babyk night ethra vattam feed cheyanam?? Morning demand feeding Aano or ethra vattam kodukanam ennundo?
Kawasaki onn explain cheyuo?? Monu ivg edthu.. Ipo aspirin kodkunu.. Ivg and aspirin ith future il nthlm pblm undakuo?? Avanippo vallathoru vashiyum deshym oke kanikkunu.. Kawasaki vannal ingnoke undavuo...
Dr എന്റെ മോൾക് 1വയസ്സ് ആയിരുന്നു ഭക്ഷണം ഒന്നും കഴിക്കുന്നില്ല 😢
Ente kunjinu 8 month aayi avanupallu varunnud ath kadichu kalikkunnu ith kondu dosham undo? Avan ithvare erikkukayo nirangippovukayo chyithittilla kuzhappamundo? Please reply 🥺
Mam, molku 2 vayasu 11 kg weight choru kazhikkilla. Karumura sound kelkunna palaharangal maathre kazhikku. Pinne viral vaayil vakkunna habit undu. Athu vayil vachu irikjm onnum kazhikunnilla. Ella pallum vannittilla. Kutti nalla active anu. Kurukkukal kazhikkum. Ipo kurukku kazhikalum kuranju. Enthukondanu mam reply tharumo
Nevus of ota യെ പറ്റി ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ.. പ്ലീസ്.. ഇത് പാരമ്പര്യo❤️ആയി കുഞ്ഞിന് കിട്ടുമോ പ്ലീസ്
Mam.മോന് മുലപ്പാൽ ഇല്ലാതത് കാരണം ജനനംമുതലേ simlac ആണ് കൊടുക്കുന്ന്. 2024 dec.29 ന് രണ്ട് വയസ് തികയും.തുടർന്ന് എന്ത് കൊടുക്കും എന്ന് പറഞ്ഞു തരുമോ.ഹോർലിക്സ് വേണ്ട എന്നാണ് എൻെറ ഒരിത്.
രാജീവൻ pk.
Madam ente molkk 4 yr aay. Tonslities und. Surgery allathe medicine kazhich asugham marumo. Pinne koorkkam vali, edakkidakku jaladhosham ennivayund
Dr എന്റെ മോൾക്ക് ഈ ജനുവരിയിൽ 2 വയസ്സാവും, അവൾക്കിപ്പോൾ 15kg ഉണ്ട് birth weight 3.3kg ആയിരുന്നു,വീട്ടിൽ ഉണ്ടാക്കുന്ന food മാത്രമാണ് കൊടുക്കുന്നത് , ആൾക്ക് മുട്ട,മീൻ,ചിക്കൻ ഒക്കെ ഇഷ്ടമാണ് veg കഴിക്കാൻ കുറച്ചു പാടാണ് ഈ weight കൊണ്ട് എന്തെങ്കിലും problem ഉണ്ടോ, മുട്ട പുഴുങ്ങിയത് ഒരു ദിവസം 3 ഒക്കെ കഴിക്കും, food കഴിക്കാൻ പൊതുവെ നല്ല ഇഷ്ടമാണ്, വിശന്നാൽ നമ്മളോട് ഇങ്ങോട്ട് ചോദിക്കും
Dr. എനിക്ക് pregnency time ൽ "ചേര് " പൊള്ളി breast ലും stomach ലും nanayi effect ചെയ്തു
അത് കുട്ടിയെ ബാധിക്കുമോ ? ഇപ്പോൾ കുട്ടിയുടെ body യിൽ അതേപോലെ ഉള്ള കുരുകൾ കാണുന്നു
Dr കാണിച്ചു അവർ പറഞ്ഞു dry skin ആയിട്ടാണ് എന്ന് പറഞ്ഞു . Atogla lotion തന്നു but അത് തേച്ചപ്പോൾ കൂടുതൽ ആയി 😪
ചേര് പൊള്ളി യാതാണോ കാരണം
Hai mam.❤ഞാൻ മുഹ്സിന. എന്റെ മോനെ 2വയസ്സായി. Mes ഹോസ്പിറ്റലിൽ mam ആയിരുന്നു ട്രീറ്റ് മെന്റ്. ജനിച്ചത് മുതൽ മുലപ്പാൽ കൊടുക്കുന്നതിനു പകരം mam എന്തിനു പൊടിപ്പാൽ കൊടുത്തത് icu വിൽ വെച്ച് 😢😢😢😢
Dr, എന്റെ മോൾക്ക് ഒന്നര വയസ്സാണ് . അവൾ എപ്പോഴും തല ഒരു ഭാഗം മാത്രമേ ചരിഞ്ഞുകിടക്കുന്നുള്ളു. ആ ഒരു ഭാഗം പതിഞ്ഞുപോയിരിക്കുന്നു. ഇനി അത് ശരിയാകുമോ. Pls reply
Maam molk 5 months aayi skin dry aayi feel cheyunund, naduvil oru rash pole vannu dry aayit. Moisturize r use cheyano?
Anda mol 5yers aaye weight 13.500 loss aanu andaanu cheyyandathu please reply...
Hello Mam, Ente molku epo 16 months aayi. Night epazhum feed cheythale urangu. Ethu normal aano?
Dr ente molk 3 vayasan 11kg Weight ullu. Nalla active ann. Weight vaykunilla food kazhikund .
Dr. Monk 2 thavanayaayi Thakkali pani varunnu. Ithin enthenkilum part 1:29 hirodam undo plz replaymadam
2years aayi ippoyum 10kg aan weight ith normal aano😢
Mam കുഞ്ഞുങ്ങൾക്ക് nyt കൊടുക്കാൻ പറ്റുന്ന ഫുഡ് പറയാമോ
Mam എൻറെ മകന് 15 months aayi. Avanu 10 months vare ulla vaccinations Ellam eduthathu Govt hospital l ninnanu..avide kittatha Nthokke vaccines aanu nammal private l ninn edukkendathu After 1 yr??
Aalu Nalla Active aanu njan purath kondpoy nadannu okke mathre mon food kazhikku ... husband te Veettukark Athokke oru kaliyakkal poleyanu veettil irunn kodkkanm..Mattullavar kunjinte aharam kandukooda ennokke parayanu..
Ee reethi follow cheyunnathu thettano Dr? Njan Tvyo mobile o kanich food kodkarilla.
Doctor ente Monu 2 vayasu ayi . Breast feeding stop cheythu due to nipple cracking. Ipo cow milk introduce cheythu .and one time formula kondukar ondu . Ee ageil (2yr) cow milk mathrom mathiyo Ethra time kodukanom
Mam 10 month ആയ കുഞ്ഞ് ഭക്ഷണം വായയിൽ വെച്ചു കൊണ്ടിരിക്കുന്നു. എന്തു ചെയ്യണം?
Madam molkku 2 year's ayiii. Edakku edakku constipation undakunnu.bhayankara padanu motion pokan. Entha athinu Karanam..
Weight athra und
Pls mam kutty kalile cholestrol ne kurich video edane. Mol k 5.5 month ollu. Triglycerides 330 und,Hdl 60 ,ldl 92, vldl 66, avalude father n cholestrol und. Baby birth weigh 2.750, now 4. 650.
Hi
Mam.. മോനു 2 വയസ്സായി അവൻ യൂറിൻ പാസ്സ് ചെയ്ത സ്ഥലത്ത് വെള്ള കളർ പോലെ കാണുന്നു.നാരങ്ങ നീര് സിമെന്റ് തറയിൽ ആയാൽ ഉണ്ടാവുന്ന വെള്ള കറ ഇല്ലേ അതേ പോലെ തന്നെ യൂറിൻ നും ആവുന്നു.എന്തുകൊണ്ടാണ് മാം. Dr കാണണോ ?
Ente molk 1 year aayi.aval egg theere kazhikkilla.enda cheyya.
Doctor ente മോൾക്ക് 3years ആവുന്ന്. കുഞ്ഞിന് വയറു വേദന പനി ഒക്കെ ആയിട്ട് hospital ചെന്നപ്പോൾ e coli bacteria ആണെന്ന് പറഞ്ഞു. കഴിഞ്ഞ വർഷം ആണ് ഇത് പറഞ്ഞതും അതിനു ആൻ്റിബയോട്ടിക് എടുത്തതും. But എന്നിട്ടും ഈ year aa bacterial infection വന്നു... ഇത്തവണയും ഇഞ്ചക്ഷൻ എടുത്തു.
വീണ്ടും കുഞ്ഞിന് വയറു വേദന ആണെന്ന് പറയുന്നു. ഈ ബാക്ടീരിയ പൂർണമായും മാറില്ലേ???
Madam, 6 മാസം ആണ് maternity leave.. അത് കഴിഞ്ഞു ജോലിക്ക് പോവുമ്പോൾ breast feeding എങ്ങനെയാ ചെയ്യണ്ടേ എന്ന് പറഞ്ഞു തരാമോ ? രാവിലെ കുറുക്ക് കൊടുത്തു തുടങ്ങാൻ madam മുൻപ് ഇട്ട ഒരു വീഡിയോയിൽ കണ്ടു .. breastfeeding schedule കൂടെ പറഞ്ഞു തരാമോ ?
Diet plan theramo
@bincypk5496 Sorry, diet plan ennu parayumbol entha uddeshikkunnath ennu manassilaayilla madam
Madam......nte molk 8 month start cheythu....ethakka podiyum ragiyum mari mari aanu kodukkunne.....aval kazhikkunnund....choru arachu koduthillel kuzhappamundo....ethra month kazhinju choru koduthu thudangam....health mix ethra month muthalu koduthu thudanganullathu
Dr .ente monu epo 5yrs 5 mnth aayi, weight 13.5kg ullu,kure naalayit 13, 13.5 ingane mathram nikkua.. birth weight 2.900 aarunnu.. weight theere kuravalle?? Aalu nalla active aanu,fud oke kazhikunnumund...
Same issue ente monum und.. Age 3years akunnu.. Ekadesam 9months ayit weight koodunnilla.. 12.5 kg around nilkua..
Dr.. 3 vayasulla kunjinu pop corn kodukkamo? Valya ishtam aanu, pop corn vangi pop cheyth kodukkarund..kuzhappam undo?
1 vayass aaya kuttik Kuva podi vech nth undaaki kodkaan pattum ..loose motion undaakumbo kodthaal maarum ennath ullathaannoo...aanenkil allaathapo kuvapodi kodthaal constipation undaakuo..plz rply maam
കുഞ്ഞിനെ കയ്യിൽ പിടിച്ചു ഉറക്കുന്നതുകൊണ്ട് എന്തേലും കുഴപ്പം ഉണ്ടോ,? അതോ ബെഡിൽ തന്നെ കിടത്തി ശീലിപ്പിക്കണോ, 2 മാസം ആവുന്നേയുള്ളു...
മാം, ഞാൻ കഴിഞ്ഞ വീഡിയോ യിലും ചോദിച്ചിരുന്നു ഏഴര വയസ്സായ പെൺ കുട്ടി 24 kg ആണ് weight height അറിയില്ല but അത്യാവശ്യം heightum ഉണ്ട്. കുട്ടിയെ കാണുമ്പോൾ relatives എല്ലാം ഇവൾ വല്ലാതെ വളർന്ന ല്ലോ എന്നു പറയുന്നു food control ചെയ്യണം ന്ന് പറഞ്ഞ് in laws കുട്ടിയെ ബുദ്ധിമുട്ടി ക്കുന്നു മു ണ്ട്. അവൾ അത്യാ വശ്യം food കഴിക്കു ന്നുണ്ട്. വീട്ടിലുണ്ടാക്കുന്ന food items തന്നെയാ ണ് കഴിക്കുന്നത് Bakery മറ്റു itemsum ഒന്നും over ആയി കഴിക്കു ന്നില്ല. ശരിക്കും ഈ പ്രായത്തിൽ എത്ര quantity food ആണ് കൊടുക്ക. ഈ പ്രായത്തിലൊക്കെ food control വേണോ ??
Dr enda mol formula yan kudikunadh ipol kunjin
5 month aai
kunjinde ipo weight 5 kg aan ith normal aano
Pina ipo kurukkoke statrt aakan kaziyumo kunj wyt awan vendit endhello kurukk aan kodkendad plsss dr rply cheyyooo
Dr molk fulltime body nalla tempraturil aaanu.. Enthelum problm undo.. Plz rplyy
Madam my baby 2 year 15 days birthweight 2.78 now having 10.6kg height vekkunndu whether its normal or not
Dr nthe molkk 9.800 weight ullu 3 vayassum 6masavum aayi
എന്റെ മോൾക്ക് ഇരുന്ന് പാൽ കൊടുക്കുമ്പോൾ ബുദ്ധിമുട്ട് കാണിക്കുന്നു നിന്ന് കൊടുത്താൽ കുടിക്കുന്നു നിന്ന് കൊടുക്കുന്നത് കുഴപ്പം ഉണ്ടോ? എത്ര മാസം മുതൽ കിടന്ന് പാൽ കൊടുകാം പ്ലീസ് റിപ്ലേ
kafakettu Ella masavum varunnathu ethegilum pblm ullathukondano?
Mam. എന്റെ മകന് 5 പ്രായം മാസം ആയി അവൻ കൈവിരലുകൾ നിവർത്തി പിടിക്കുമ്പോൾ പലപ്പോഴും ചൂണ്ടു വിരൽ നിവർത്താറില്ല എന്താണത്.?
Hi mam..❤ മോൾക്ക് ഇപ്പൊ 11 വയസ്സായി. ചെറുതിലെ മുതൽ അവൾക്ക് അലർജിയുണ്ട് പൊടി തണുപ്പ് ഒക്കെ. ശ്വാസം മുട്ട് വരാറുണ്ട്. ഇപ്പോ 1 year ആയി montec LC tab കഴിക്കുന്നു. ഇടക്ക് doctor പറഞ്ഞത് പ്രകാരം stop ചെയ്തിരുന്നു. കുറെ നാൾ നല്ല രീതിയിൽ പോയി. പിന്നെ വീണ്ടും ശ്വാസം മുട്ട് വന്നു. ഇപ്പോ daily montec LC കഴിക്കുന്നു. ഒരു ദിവസം മുടങ്ങിയാൽ അവൾക്ക് പേടിയാണ് throat pain വരുമോന്ന്. Complete ആയിട്ട് മാറുമോ ഈ problem
Hi Dr Njn sereena.ente monk 2 yr 10 days payi ippo.feeding nirthiyittund.cows milk kodth thudangittund.ella foodum kodkkunnund but kazikkan nalla madiyan engilum pattunna pole kazippikkarund.birth weight 2.450 aan ,ippo weight 9 aan.weight koodan valla syrupum vangi kodkkan pattumo? Vitamin marunn endhelum Ee prayathil kodkkendathundo ?pls rply mam purathirangiyal kutti thadiyillallo ennullath kett maduthu😢.but bakkiyella karyathilum kutti active aan
Don't worry . Alhamdulillah for she is healthy...and give protein rich food .
Ma'm, enikk 4 mnths ulla kunjund. Prasava shesham hemmoroidsinte problem und, calcium, iorn tablets kazhichal constipation varumo, angane evideyo kettath kond njan njan kazhikkarilla, so paloottunna tym ironum calciavum edukkathirunnal prashnamavumo
Ente mon janichapo ullathene eye le white bagath cheriya black colour ipo avanu 1 year ayi...avan ok anu..ini dr ne kanikand varumoa
Mam
Inte molkku 1year 10 month aayi... Ippozhum 5 .400 kg ollu weight height koravanu.. GHD de deficiency aavoo... Please reply mam
1.Mam ente molku 1 1/2 ayi.. feeding timeil kunjinte thala viyarkunu..ithu janichu kurach nal kazhinjapo muthal und..Normal aano..pothuve kunju viyarkunna body aanu ..active anu mol ..
2.pinne kunjinu mutta puzhungi kodukaru pathivu..ithu varuthu chorinoppam chikki koduthal kuzhapam undo . E age il varutha mutta kodukamo
Mam.eanta kuteda kayilum kalilu cheriya kurukkal unda eathukoda agnan veruna
Mam yente monk 8 month aai brth weight 2.800 aan ippo aake6 kg weight ullu yenth kodthalum weight koodunnilla
9 Yr old bed wetting Entha treatment? Ethu doctor ne aanu kannikkende?
ഡോക്ടർ, എൻ്റെ മകൾക്ക് രണ്ടു വയസ്സും മൂന്നു മാസവും ആയി ഇടക്കിടക്ക് കഫക്കെട്ട് വന്നു കൊണ്ടേയിരിക്കുന്നു .ഞാൻ ഡെയിലി പശുവിൻപാൽ നേർപ്പിച്ചു കൊടുക്കാറുണ്ട്. അതുകൊണ്ടായിരികുമോ ജലദോഷം വരുന്നത്
Hi mam, എന്നും രാത്രി ഭയങ്കര കരച്ചിൽ ആണ്,food കഴിപ്പ് കുറവാണു,, iron, nutrition, മറ്റെങ്കിലും കുഴപ്പം ആണോ 😮... Onnemukal age ഉണ്ട്.....
Mam, എന്റെ മകൾക്ക് 10 month ആയി.. But food കഴിക്കാൻ ഭയങ്കര മടിയ വായ തുറക്കില്ല.... രാത്രി പല തവണ എഴുന്നേൽക്കും പാല് കുടിക്കാൻ.... Weight കുറവാ 7 k g... Formula milk കുടിക്കാറില്ല എന്താ ചെയ്യുക?
Mam mole 7 months running aanu
Ottum weight ella 5kg ollu
Breastfeeding & kurukk kodukkum
Weight koodunilla
Active okke aanu mole
Hi man എന്റെ മോൾക്ക് രണ്ടു വയസ്സായി അവൾ ഭക്ഷണം ഒന്നു കഴിക്കുന്നില്ലവെയിറ്റ് 9 കിലോ ഉള്ളൂ
Mam ente monu 9 month start aayi raagi okke kazhikkumbol stool green colour aanu ithuvare solid stool aayittilla. Cerelac angane ullathokke kazhichal yellow colour aanu. Dahana sakthi kuravaayathinaal aano
Hi doctor, hope you are well. Ente monu 3 yrs aanu nalla active aanu developmental mile stones ellam age appropriate aarunnu, but ippol recently aanu avanu knock knee undennu manisilakkunnathu. Height weight ellam normal aanu, physical activities ellam nannayi cheyyum but nalla reethiyil kaal muttu aduth irikkanu. Pediatrician ne kandappo Orthoye kaanan paranju . General Orthoye aanu kandathu just calcium 3 months kodukkan paranju. Preshnam enthanu ennu vechal marchil mon abroad povvanu, ivide appointments kittan nalla budhimuttanu. Njangal ippol vere physiotherapy pole enthelum start cheyyano. If it is cureable.
Dr nta mon medicine koduthal apo thanne vomit cheyyum sherik . Appol ntha cheyya veendum medicine kodukamo?
മാഡം എന്റെ മോനു 3 വയസ്സ് കഴിഞ്ഞു. Birth weight 3.250 ഉണ്ടായിരുന്നു. ഇപ്പോൾ 12 ഉള്ളു. ഇതു നോർമൽ ആണോ. Food കഴിക്കാൻ മടി ആണ്. മോൻ active ആണ്. വണ്ണം തീരെ കുറവാണു. 99 cm height ഉണ്ട്.
Hi mam ente perakuttikku 2 months ayi monte neck chuttum light red colour annu kuranjum kudiyum irikkum enthu cheiyanam powder ittu koduthal mathiyo.. pls reply
Powder കുഞ്ഞുങ്ങളിൽ ഉപയോഗിക്കരുത്. എന്റെ മോൾക്ക് ഉണ്ടായിരുന്നു. ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ഡോക്ടർ oinment തന്നു. കഴുത്തിൽ നനവില്ലാതെ സൂക്ഷിക്കണം. എന്തായാലും ഡോക്ടറിനെകാണിച്ച ശേഷം അവർ പറയുന്നതനുസരിച്ചു ചെയ്യുക.
Hi mam... Ente kunjinu 1.2 year aayi... Ellam cheyyunnund but nadakkunnilla... Sofayil okke pidich nadakkum allathe nokkiyal pedichit irikkuva,,, aby problm??
Mam ente molk ipo 2 yrs ayi avalk ipo 9.800 mathre ullu .Nalla active ane enthaa cheyya dr
Hi mam, എന്റെ son 8.6 year old ആണ്. അവനു last 14 days ആയിട്ടു back neck pain പറയുന്നു. നമ്മുടെ projected ആയിട്ടുള്ള ഒരു bone ഇല്ലേ അവിടെ. We consulted our paediatrician. He examined and said ok. But still he has that pain through out the specially in the evening time. He struggles to write otherwise all activities are normal including sleep.
Hai mam, 3 yrs annu ente monne... Avanu bowel inside bowel orikkal vannittund pinneyum varan sadhyadha unddo?.... Nursery poya shesham regular ayyit panni varunnund.... Any suggestions or care about it?
Cow milk kodthittund vayattil ninn loos ayitt pokunnunnu. Nuts vegtebles OK kayichal dhahikadhe aan pokunnath. Ith endho kuyappam undayitt aano
Yetra age ayi
Hi mam molk 6 months aay.mol janich 40 days avunnente munne nightl nannayt karayumayrnu 40 days kazhinje pine curd pole vayil nnu varumayrnu apozhum karanjirunnu arch pole backilek valanj karayum ipozhum arching cheyyunnund solids start aye pinne 4 times oke motion powunnund mucus ulla pole aan poop ..ith acid reflux ano atho lactose intolerance ano
Hi mam my baby 2 year one month ayy .. weight kurav aanu. 9 kg ulu... But aal nalla active aanu fruits vegetables oke kodukund .. Intermittent asugam onum ila .. milestones oke okay aanu... Njn abroad aanu .. njn matre malayalam samarikunulu kunjinod .. enalum kunj nalapole karyam parayund enod.. but wt Aanu pblm
Dr ende kunjinde kaninde ayilil redish cololour yepolum kanum endh kondan dr aghane kanuned plz rply 3 vayasy kunjin